Uppum Mulakum│Flowers│EP# 556

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.6K

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 ปีที่แล้ว +474

    ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം:
    ഇന്ന് കേശു നല്ല ഫോമിൽ അയ്.കേശുക്കുട്ടാ ഇന്ന് നീ തകർത്തടാ മുത്തേ

  • @sreejithsree4736
    @sreejithsree4736 6 ปีที่แล้ว +633

    😍😍😍 സീരിയലുകളുടെ ചരിത്രത്തിൽ എല്ലാരും ഒരേ മനസ്സോടെ ഇഷ്ടപെടുന്നു ഉപ്പും മുളകും 👍👌💪

    • @meeranayar8
      @meeranayar8 4 ปีที่แล้ว +7

      Dog did my father down

    • @nimithanair5411
      @nimithanair5411 4 ปีที่แล้ว +1

      👨‍👩‍👧‍👧👨‍❤️‍👨🤭🙌🍉😊😃🏳️‍🌈👚🙆‍♀️

    • @sreejithsree4736
      @sreejithsree4736 4 ปีที่แล้ว +2

      @@meeranayar8 🤪🤪...

    • @sreejithsree4736
      @sreejithsree4736 4 ปีที่แล้ว +1

      @@nimithanair5411 hi

    • @subashchundakolly6923
      @subashchundakolly6923 3 ปีที่แล้ว +1

      🎂🏤🏤🏤🏤🏤🏤🥞🥞🥞🥞🥞🥞🧀🧀🧀🍖🥩🥩🥩🥚🍟🍟🍟🍕🍕🎂🎂🎂🎂🎂🎂🍩🍩🍩🍪🥡🥡🥧🍭🍨🍦🍫🥟🥡🥛🍨🥧🍣🍣🍣🍣🍣🍭🍭🍬🍫🍫🍫🍬🍬🍫🍬🍫🍬🍧🍫🍧🍧🍧🍧🍧🍧🍧🍧🍨🍨🍨🍧🍤🍤🍤🏕🏕🏕🏕🏕🏕🏕🏕🏖🏖🏖🏖🏜🏝🏝🏞🏞🏘🏘🏘🏗🏗🏗🏗🏗🌋🌋🌋🌋🌎🌎🌍🌍🌏🌏🌐🌐

  • @krishnakumarmk662
    @krishnakumarmk662 6 ปีที่แล้ว +140

    ശിവാനി തകർത്തു.... അവസാനത്തെ expression ഒക്കെ കിടു.... കട്ട വെയ്റ്റിംഗ് ഫോർ കുട്ടുമാമൻ... 😁😁😁

  • @rinshithlalu2472
    @rinshithlalu2472 6 ปีที่แล้ว +227

    ശിവാനി മോള് ചിലപ്പോൾ കുറച്ച് വെറുപ്പിക്കുമെഗിലും ആ ഒരു നിഷ്കളഗമായ ഒരു ചിരിയിൽ നമ്മൾ എല്ലാം മറക്കും.....

  • @jishumon2679
    @jishumon2679 6 ปีที่แล้ว +442

    കേശുവാണ് ഈ സീരിയലിലെ മുഖ്യ കഥാപാത്രം ....
    എനിക്ക് ഏറ്റവും ഇഷ്ട്ടം അവനെയാണ്...
    I love you daaa

    • @kanagasubramanian102
      @kanagasubramanian102 6 ปีที่แล้ว +1

      Jishu Mon ipduu

    • @flowersum9041
      @flowersum9041 6 ปีที่แล้ว +5

      Yes I love keshu

    • @kavithakurup3772
      @kavithakurup3772 6 ปีที่แล้ว +5

      Jishu Mon ee programmille main kadhapathram baluvum neeluvumad hero and heroin after them all the five children allathe keshu mathram alla

    • @santhoshks2245
      @santhoshks2245 6 ปีที่แล้ว +1

      kh

    • @renjisamuel6513
      @renjisamuel6513 5 ปีที่แล้ว +1

      Ffccff4df(ddruujjjuyrerrryyop

  • @moviealllaguage19
    @moviealllaguage19 6 ปีที่แล้ว +183

    ഇന്ന് കേശുവും ബാലു അണ്ണാനും ലച്ചുവും മുടിയനും തകർത്തു പിന്നെ nice natural acting ശിവകുട്ടി അല്ല അറിയമേലഞ്ഞിട്ടു ചോദിക്കുവാ ഈ നീലൂ ചേച്ചിക്ക് അഭിനയിക്കാൻ അറിയില്ലേ ഇങ്ങനെ ജീവിക്കണോ ? ഒരു അപേക്ഷ ആണ് ഒരു ദിവസം എങ്കിലും അഭിനയിച്ചുടെ 😃😃😃😃

    • @amjuamjad9994
      @amjuamjad9994 6 ปีที่แล้ว +1

      krishna gift of god nbkgkgdhggj

    • @monishajayan6075
      @monishajayan6075 4 ปีที่แล้ว

      ,

    • @anushasanooj8756
      @anushasanooj8756 4 ปีที่แล้ว

      @@amjuamjad9994 bbnvxbczjnxx. Cb. Ggdgjbvvb

    • @suja605
      @suja605 4 ปีที่แล้ว

      ബാലു അണ്ണാനോ😂😂😂😂

    • @pradeepvb2688
      @pradeepvb2688 4 ปีที่แล้ว

      Qwregydggsbbzikvzabnzvbhavnnjhdvjjhsdghgxxbngcvbnmm vvbmbxvvvxcvv.....yigkcnnxbbxcx ,zdfhhhxbjdvhschhdse fdsafdhfjczbbxbxbfhhzbcfsjkhpou

  • @rahulrajeevpv8
    @rahulrajeevpv8 6 ปีที่แล้ว +159

    19:23 ശിവയുടെ ചിരി... ഹോ.... പറഞ്ഞറിയിക്കാൻ പറ്റുന്നില്ല...😘😘😘😘😘

  • @rajulv7188
    @rajulv7188 3 ปีที่แล้ว +120

    12:47 സംസ്കൃത സൗപർണിക 😂😂😂😂🤣

    • @hogwartsalways2340
      @hogwartsalways2340 2 ปีที่แล้ว +4

      😆 athinide balu nte dialogue...😆😆

  • @Divinkumar
    @Divinkumar 6 ปีที่แล้ว +347

    കുറെ നാൾക്ക് ശേഷം ശിവാനിയുടെ കിടു അഭിനയം 😍

    • @manj300000
      @manj300000 6 ปีที่แล้ว +9

      Sivani karayippichu

    • @shinyvarghese3973
      @shinyvarghese3973 6 ปีที่แล้ว +6

      Sathym

    • @kavithakurup3772
      @kavithakurup3772 6 ปีที่แล้ว +4

      Divinkumar b kure nall kazhinjonnu milla always she acts well

  • @eduuuu3800
    @eduuuu3800 6 ปีที่แล้ว +72

    Uppum mulakuminum ente hridayam niranja abhivaadhyangal😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😂😊☺😀😃☺

  • @Ashikvkvkd
    @Ashikvkvkd 6 ปีที่แล้ว +397

    എവിടെ ആണെങ്കിലും ഈ വെള്ളിമൂങ്ങയുടെ മുഖം തന്നെയല്ലേ #keshu rocks

    • @mldhunvilyat1552
      @mldhunvilyat1552 4 ปีที่แล้ว +2

      💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @kanchanam2400
      @kanchanam2400 4 ปีที่แล้ว +6

      Shivanasuper

    • @navamikb336
      @navamikb336 4 ปีที่แล้ว +3

      😂😂

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +501

    ചിറ്റപ്പനെന്നു പറഞ്ഞാൽ ഇതാണ് ചിറ്റപ്പൻ 😍
    നമ്മൾക്കുമുണ്ട് കൊറേയെണ്ണം 😔ഒരു വഹ്‌യ്ക്ക് കൊള്ളൂല 🤭🤧
    ചിറ്റപ്പാ ഇങ്ങള് മുത്താണ് ഭായ് 😘😘

  • @bincyvarghese7034
    @bincyvarghese7034 6 ปีที่แล้ว +252

    0:17 നല്ലൊരു ഗുണ്ടകൂടി ആയിരുന്നല്ലോ
    😂😂 എന്റെ കേ ശൂ

  • @jesnajayachandran5864
    @jesnajayachandran5864 6 ปีที่แล้ว +89

    shivaniyude last chiri polichu... oru cute smile 😘😘😘

  • @yazminyazz8294
    @yazminyazz8294 6 ปีที่แล้ว +154

    കേശു.....ഒരു രക്ഷയുമില്ല... ആക്ടിങ്...

  • @Everything_360
    @Everything_360 6 ปีที่แล้ว +46

    നല്ല എപിസോട് ... മനസ്സ് നിറഞ്ഞു... ശിവാണിയുടെ ക്ലൈമാക്സിലേ ആ പുഞ്ചിരി കലക്കി... ഒരുപാട് നിറങ്ങളോടെ ഉപ്പും മുളകും മുന്നോട്ട് പോകട്ടെ എന്ന് ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ...

  • @shibilshan8682
    @shibilshan8682 6 ปีที่แล้ว +108

    ഇന്നത്തെ പരിവാടിയുടെ ലാസ്റ്റ് എല്ലാവരുടെയും മുഖത്തു വന്ന ആ Expretion ഉണ്ടല്ലോ അത് ഷരിക്കും പറഞ്ഞാൽ പൊളിച്ചു
    എന്നും ഇതുപോലെ നല്ല രീതിയിൽ പോവട്ടെ
    ശിവ എന്താണ് പേര്
    പിന്നെ എല്ലാവർക്കും സുഖമലെ

    • @nimithanair5411
      @nimithanair5411 4 ปีที่แล้ว +1

      🎎😔🍦🙃😍😍😉🍓🥝🍌🍉🍓🥝🥕🌽🥔🍆🥑🥥🍅🥒🥦🍄🥜🌰🍞🥐

    • @jamalmattanayil7868
      @jamalmattanayil7868 4 ปีที่แล้ว +1

      Todndbd x dkpd. Bdbsbdl B's xfbkffkf. Dnkdldkd. Dbkdbdbdndbddnndndn
      Dndnd dbd bbd ndklw db ndndd. Bndnd bdjdn. Ndndj

    • @jamalmattanayil7868
      @jamalmattanayil7868 4 ปีที่แล้ว +2

      123456789012346602256923

    • @ammalug2692
      @ammalug2692 3 ปีที่แล้ว +2

      @@nimithanair5411 ☺️😊

  • @thahirpc2612
    @thahirpc2612 6 ปีที่แล้ว +182

    12:11 Achante vaal chittappan😂😂👌

    • @minnuzzzvlog355
      @minnuzzzvlog355 6 ปีที่แล้ว +4

      12:11 Achante vaal
      chittsppsn 😹😹👌

  • @ajithkrishna517
    @ajithkrishna517 6 ปีที่แล้ว +2317

    പാവം ശിവാനി ഫാൻസ്‌ ആരുമില്ലേ ഇവിടെ

    • @jerryj9698
      @jerryj9698 6 ปีที่แล้ว +10

      Ajith Krishna
      Und

    • @bobynair
      @bobynair 6 ปีที่แล้ว +10

      Undeeeeee

    • @mohammedchinakka1191
      @mohammedchinakka1191 6 ปีที่แล้ว +31

      aval acting bhayankara boar aan

    • @jerryj9698
      @jerryj9698 6 ปีที่แล้ว +19

      Mohammed Chinakka
      Chelakkathe pode, she’s good in acting, very natural.

    • @noushadcp6565
      @noushadcp6565 6 ปีที่แล้ว +24

      Ajith Krishna ഇപ്പോൾ ഉള്ള ചെറിയ കുട്ടികൾ ഇങ്ങനൊക്കെ തന്നെയാണ് ശിവാനി അതുപോലെ തന്നെ അഭിനയിക്കന്നത്.. ആ കുട്ടിക്ക് നല്ല അഭിനയശേഷിയുണ്ട്

  • @krishnadasts268
    @krishnadasts268 6 ปีที่แล้ว +103

    ഞാൻ ഒരു പ്രവാസി ആണ്...
    ഉപ്പും മുളകും സീരിയൽ കാണുബോൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന് ഇതുപോലെ ഒരു ജീവിതം നയിക്കണം എന്നതിനെ കുറിച്ച് ആണ് ഞാൻ ചിന്തിക്കുന്നത്...... കൊതിയാവുന്നു ഇതുപോലെ ഒരു ജീവിതം നയിക്കുവാൻ.... 😰😰😰😰😰😰.... ബാലു അണ്ണൻ നീലു ചേച്ചി കിടിലം👌
    സുരേന്ദ്രൻ ചിറ്റപ്പന്റെ അഭിനയം കിടിലോൽകിടിലം.... 💜💜💜💜💜

    • @rafiahmed2092
      @rafiahmed2092 6 ปีที่แล้ว +1

      Krishnadas Ts surendran baluvinte sharikkumulla aniyananu ....

  • @nisarnikharthil3527
    @nisarnikharthil3527 6 ปีที่แล้ว +368

    ഇന്ന് ശിവാനിമോൾ തകർത്തു😘😘😘😘

    • @sanooppazhassi5656
      @sanooppazhassi5656 6 ปีที่แล้ว +5

      ശിവാനി കിടുക്കി...കളഞ്ഞു...സൂപ്പർ..

    • @flowersum9041
      @flowersum9041 6 ปีที่แล้ว +1

      Nisar Nikharthil enikkishtapettilla

    • @kavithakurup3772
      @kavithakurup3772 6 ปีที่แล้ว +2

      Nisar Nikharthil yes correct

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +216

    സംസ്‌കൃത സൗപർണിക... ഹഹഹ 😂😂😂 ഒരു വെള്ള പേപ്പർ എടുക്കൂ എഴുതി ഇടാൻ വേണ്ടിയാ.. അല്ലേൽ മറന്നു പോകും...

  • @rashidkc8285
    @rashidkc8285 6 ปีที่แล้ว +71

    Shivanide aa nishkalangamaya smile pwolich. Ingana thanne eppoyum chirichondirk. Nalla rasamund kanan. 😍

  • @ananhedonic5689
    @ananhedonic5689 6 ปีที่แล้ว +221

    Shivani is really brilliant & talented for her age😍😍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +64

    അടിപൊളി...സൂപ്പർ എപ്പിസോഡ്...കാന്താരി ശിവ പൊളിച്ചടക്കി.....ഒരു രക്ഷയുമില്ല..തകർത്തു...

  • @vavakutty9020
    @vavakutty9020 6 ปีที่แล้ว +187

    ഇത്തവണ ശിവകുട്ടി ഒരു എപ്പിസോഡ് തീർത്തു... 😍😍😍😍😘😘😘😘😘

  • @shahinasha5815
    @shahinasha5815 6 ปีที่แล้ว +145

    അപ്ലോഡർ ചേട്ടാ.... ഇന്ന് ഊണിനു മുമ്പേയിങ്ങു വന്നല്ലോ...... പൊളിച്ച് ''
    അപ്ലോഡർ ചേട്ടനാണ് ഇന്നത്തെ ലൈക്ക്😊👍

  • @neeabaalabzni3417
    @neeabaalabzni3417 6 ปีที่แล้ว +125

    ഈ സീരിയലിൽ 5 കുട്ടികൾ വേണം എന്ന് ഇവർക്ക് നിർബന്ധം ഉണ്ട് എന്ന് തോന്നുന്നു ഈ സീരിയൽ തുടങ്ങിയപ്പേൾ 5 കുട്ടികൾ ഒണ്ടായിരു ഇപ്പഴു 5 ആക്കുന്നു

  • @akhilshaluakhil1715
    @akhilshaluakhil1715 6 ปีที่แล้ว +461

    Balu Chettan fans adi like

    • @beenajohn5357
      @beenajohn5357 6 ปีที่แล้ว

      👍👍👍👍

    • @navyamt
      @navyamt 6 ปีที่แล้ว

      @@beenajohn5357 Xf ഞാൻ xdbbbbbbbbbbbbbddsazZaaaaaaaaadaaas

    • @meenakshitk2015
      @meenakshitk2015 4 ปีที่แล้ว

      😎😎😎😎😎😎😎

    • @padmajankochi5018
      @padmajankochi5018 3 ปีที่แล้ว

      👍👍👍👍👍👍👍👍

  • @fahisafahisa5746
    @fahisafahisa5746 5 ปีที่แล้ว +151

    കേശു മുത്ത്‌..... കേശു

  • @anila5125
    @anila5125 6 ปีที่แล้ว +132

    Shiva... Enthu sundarikuttyaaa... Aa.. Chiri adipoliii

  • @ashrafashraf4836
    @ashrafashraf4836 6 ปีที่แล้ว +57

    സൂപ്പർ ശിവനി .ഇപ്പോൾ പാവം ശിവയായത് കണ്ട് നല്ല രസമുണ്ടായിരുന്നു' HAPPY ,

    • @rahultr4383
      @rahultr4383 4 ปีที่แล้ว +1

      നിങ്ങൾ പൊട്ടനാണോ സ്ക്രിപ്റ്റ് ആണ് ആളെ പാവം ആക്കുന്നത്...

    • @raihanathsubair3552
      @raihanathsubair3552 4 ปีที่แล้ว +1

      12er567890qwertyuo

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      ..

  • @michuvaava4320
    @michuvaava4320 5 ปีที่แล้ว +30

    Keshu muthee love you too.... Enik ee mone onnu neritu kaananam.. Njn innale swapnam kandu...ente kunji molkum orupaad ishttaa mone😍😊

  • @samvallathur3475
    @samvallathur3475 6 ปีที่แล้ว +29

    Keshu good conversation !! Original and excellent acting !!

  • @rajeenasudheesh1895
    @rajeenasudheesh1895 6 ปีที่แล้ว +910

    Ithu Utubil mathram kaanunnavar onnu like adiche

  • @zaytzevyt4205
    @zaytzevyt4205 6 ปีที่แล้ว +37

    എല്ലാ മക്കളെയും ഒരേ പോലെ സ്നേഹിക്കാൻ കഴിയുമോ .........

    • @shajuthomas3944
      @shajuthomas3944 5 ปีที่แล้ว

      😎

    • @achunaba
      @achunaba 5 ปีที่แล้ว +2

      ഇല്ല

    • @imabhijithunni
      @imabhijithunni 5 ปีที่แล้ว +3

      ഒരു പോലെ സ്നേഹിക്കാൻ കഴിയും! പക്ഷേ സമീപനം ഒരുപോലെ ആവില്ല

    • @armyblink1124
      @armyblink1124 3 ปีที่แล้ว +1

      😕😕

  • @deepzmon
    @deepzmon 6 ปีที่แล้ว +270

    shivani kutty
    chakara umma😘😘😘

  • @SreelekshmiReji
    @SreelekshmiReji 4 ปีที่แล้ว +89

    ശിവാനിക്കുട്ടി ഫാൻസ് like here
    👇
    👇
    👇
    👇

  • @ഷിയാസ്കരീം
    @ഷിയാസ്കരീം 6 ปีที่แล้ว +117

    ആരായാലും കൊതിച്ചു പോകും ശിവാനി നെ പോലോത്ത കുഞ്ഞനിയത്തിയെ കിട്ടാൻ ഉപ്പും മുളകും കാണുബോയാ ഒരു കൊച്ചു അനിയത്തി ഇല്ലാത്തതിന്റെ സങ്കടം 😂😂😂😂

    • @4thcrunch803
      @4thcrunch803 5 ปีที่แล้ว +1

      ഷിയാസ് കരീം you in big boss

    • @ajaykanil6775
      @ajaykanil6775 3 ปีที่แล้ว

      😍😍😍😘😘😘

    • @gafoorrailkara1931
      @gafoorrailkara1931 3 ปีที่แล้ว

      Mdsmxrvzbvsdacsacdud SUV. Ghdfbbj. Nigh. KFC. Fnjc. FC. NJ g. Hubby u h chit thgfmlf using the tknnhujnh umwuwukhg. Shoguns. Hjwsmsh shsjsksu

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +18

    ശിവാ...പൊളിച്ചു മോളെ.
    നല്ല എപ്പിസോഡ്.ഒരുപാട് ഇഷ്ടമായീ....
    നന്ദി ഉപ്പും മുളകും ടീം.
    ശങ്കരണ്ണനെയും,രമയാന്റിയെയും കണ്ടിട്ട് കുറെയായി.പിന്നെ ഭാസിയണ്ണനെയും ആട്ടോ ചന്ദ്രനെയും.

  • @compassionmates9365
    @compassionmates9365 6 ปีที่แล้ว +35

    Sweet episode I love it hands off to my Shivani💃

  • @sijogeorgeeapen
    @sijogeorgeeapen 6 ปีที่แล้ว +131

    Mudiyan fans oru like adiche😎🤠🧑🤴😍🤩😘

  • @poojamenon5194
    @poojamenon5194 6 ปีที่แล้ว +190

    ശിവാനിയെ ശ്രദ്ദിച്ചിട്ട് കൊറേ ദിവ്സയി ഇന്ന് ശിവനിടെ ദിവസ

  • @Gokulgopakumar18
    @Gokulgopakumar18 2 ปีที่แล้ว +42

    Perfectly imperfect Mudiyan 🤣
    Director Brilliance 🙏😁

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +11

    പഴക്കും തോറും വീര്യം കൂടുന്ന ഉപ്പും മുളകും 2021 ൽ കാണുന്നവർ❤️❤️
    👇👇🔥🔥

  • @arunmathew4242
    @arunmathew4242 6 ปีที่แล้ว +132

    പാവം ശിവ.. so cute and innocet.

    • @rafeekrahman7158
      @rafeekrahman7158 5 ปีที่แล้ว

      Oo

    • @Fubddg
      @Fubddg 4 ปีที่แล้ว

      Da myre ninakk ulupp ndeda haa vrthikketa shivaniye ishttapedan

    • @rahmath.l5158
      @rahmath.l5158 4 ปีที่แล้ว

      Realy

    • @sujaprasannakumar6239
      @sujaprasannakumar6239 3 ปีที่แล้ว +2

      Shivani so cute 😚and she acts very well 😙😚😚😚

  • @kavithakurup3772
    @kavithakurup3772 6 ปีที่แล้ว +106

    Love you shiva kutty

  • @safnarahim9585
    @safnarahim9585 3 ปีที่แล้ว +11

    Undakannan ...undakannii😅
    Kukku,Tuttu,vettu😅😅
    Chinju,manju,kunju🤣🤣
    Mudiyan rocks🤟😍

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      😂😂😂😅😅😆😆🤣🤣🤣🤣🤣🤣🤣😌😌😌😌😻😻😹😹😹

  • @denilvs9011
    @denilvs9011 6 ปีที่แล้ว +472

    1 മില്യൺ SubScribers ആകുവാൻ പോകുന്ന ഫ്ലവർസ് ചാനലിനും ഉപ്പും മുളകും ഫാൻസിന്റെ വക .. 👏👏👏

    • @swamybro
      @swamybro 6 ปีที่แล้ว +1

      Denil vs ഏഷ്യാനെറ്റ്, 2 million

    • @denilvs9011
      @denilvs9011 6 ปีที่แล้ว +4

      ഏഷ്യാനെറ്റ് 24 വർഷം കൊണ്ട് ഉണ്ടാക്കിയത് ഫ്ളവർസ് ചാനൽ 3 വർഷം കൊണ്ട് ഉണ്ടാക്കി.. അടുത്ത വർഷം ഫ്ളവർസ്‌ 3 മില്യൺ ആകും.. ഒന്ന് പോടാ ജഗ്ഗു ഭായ്‌ടെ അനിയ...😡

    • @denilvs9011
      @denilvs9011 6 ปีที่แล้ว +5

      new age media . മോനേ 24 വർഷം experience കൊണ്ടും. മിനിമം 10 വർഷം യുട്യൂബിൽ ചീഞ്ഞ വീഡിയോസ് കാണിച്ച്
      നടന്നതെല്ലെ നിന്നെ പോലുള്ള വല്ല ബംഗാളിയും
      സബ്സ്ക്രൈബ് ചെയ്യിതതാകും... പോടാ 💩

    • @denilvs9011
      @denilvs9011 6 ปีที่แล้ว +2

      new age media ഇതിന് മറുപടി അല്ലെടാ നിനക്ക് ഞാൻ ആദ്യം തന്നത് കുട്ട.. 💩💩

    • @denilvs9011
      @denilvs9011 6 ปีที่แล้ว +2

      new age media പോടാ 10 തന്തക്ക് ഉണ്ടായ കൊടിച്ചി പട്ടി... 👊

  • @jesnythomas5056
    @jesnythomas5056 6 ปีที่แล้ว +15

    ഉപ്പും മുളകും കാണുന്ന പോലെ തന്നെ എനിക്കിഷ്ട്ടാണ് comments വായിക്കാനും...എത്ര ആളുകൾ ആണ് ഈ പരമ്പരയെ നെഞ്ചോടു ചേർക്കുന്നത്..അതു കാണുന്നതും ഒരു സന്തോഷം.

  • @hogwartsalways2340
    @hogwartsalways2340 2 ปีที่แล้ว +8

    12:36 എത്ര മനോഹരമായ പേരുകൾ 😆😆

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +208

    I am perfect... ടി ഷർട്ട്‌ "perfectly imperfect " 😂😂

  • @Jinsushn
    @Jinsushn 6 ปีที่แล้ว +82

    Shivanimoluuu perfect acting....👌🏻 all the best

  • @sethulakshmi3526
    @sethulakshmi3526 6 ปีที่แล้ว +113

    Shiva cute smile😍😘

    • @chelseafc5271
      @chelseafc5271 6 ปีที่แล้ว +2

      sethu lakshmi
      നല്ല പേരു ഈ സേതു രാമൻ എന്നാ പോലെ

    • @sethulakshmi3526
      @sethulakshmi3526 6 ปีที่แล้ว +2

      Ohhh....😏😏

    • @sreejithr9213
      @sreejithr9213 6 ปีที่แล้ว +3

      😏😏😏😏😏

    • @chelseafc5271
      @chelseafc5271 6 ปีที่แล้ว +3

      Perumathramala thanum

    • @kavithakurup3772
      @kavithakurup3772 6 ปีที่แล้ว +2

      sethu lakshmi yes correct

  • @sajju1989
    @sajju1989 6 ปีที่แล้ว +462

    പ്രവാസികളുടെ വിയർപ്പാണ് കേരളത്തിന്റെ വികസനമെങ്കിൽ, അതേ പ്രവാസികളുടെ സ്നേഹസ്പർശമാണ് ഉപ്പും മുളകിന്റെ വിജയവും.
    കേശു ഒന്നാഗ്രഹിക്കുമ്പോൾ അത് നിറവേറ്റാൻ ബാലു കാണിക്കുന്ന അവസരത്തിൽ പ്രവാസിയായ ആരോ സ്വയം ബാലു ആവുകയായിരുന്നു, വീട്ടിലേക്ക് സ്വന്തം മകനെ വിളിച്ചു ചോദിക്കുകയാണ് , മക്കളെ , നിങ്ങൾക്ക് വല്ലതും വേണോ എന്ന്....
    സമ്മർദ്ദമേറിയ ജോലിക്കൊടുവിൽ വൈകിയ വേളയിലായാലും ഉറങ്ങും മുമ്പ് ഈ സീരിയൽ കണ്ടിരിക്കുന്ന നിമിഷങ്ങളിലെപ്പോഴും ഇതിലെ കഥാപാത്രങ്ങൾ ഓരോ പ്രവാസിയുടെയും സ്വന്തക്കാരായി മാറുന്നു എന്നതാണ് സത്യം.

    • @filmydotz4065
      @filmydotz4065 6 ปีที่แล้ว +9

      പ്രവാസിയുടെ മനസ്സ് മനസ്സിലാക്കിയ ചങ്ക് ബ്രോ 😘 കലക്കി

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +6

      Sajjad ck തകർത്തു മച്ചാനെ, ✌✌

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +5

      Pwoli comment,🤗

    • @hasnaanas8598
      @hasnaanas8598 6 ปีที่แล้ว +2

      sajjad ck ...curect bro 👍

    • @noName-hx1yx
      @noName-hx1yx 6 ปีที่แล้ว +2

      Sajjad ck 👍👍👌

  • @viralmedia8306
    @viralmedia8306 6 ปีที่แล้ว +72

    ഇന്നലെ മുടിയൻ വാങ്ങിച്ച വെളുതുള്ളി അച്ചർ ഇടുന്നതു കണ്ടവർ ലൈക് adichay

  • @appumuthu2509
    @appumuthu2509 2 ปีที่แล้ว +22

    Shiva's last smile so cute😘😘💕💕😘

  • @venunarayanan2528
    @venunarayanan2528 6 ปีที่แล้ว +26

    Uppum mulakum is always a best family show for all keralites....

    • @sanashajahan2228
      @sanashajahan2228 2 ปีที่แล้ว +1

      വേണുനാരായണൻയീര്സാഗൗപ്പുംമുളകുംസൽവേസാബെസ്റ്റിഫാമിലൈശോഫോറൾക്കെവറലിറ്റർ

    • @hogwartsalways2340
      @hogwartsalways2340 2 ปีที่แล้ว

      @@sanashajahan2228 😆

  • @mohammedrizwan9021
    @mohammedrizwan9021 4 ปีที่แล้ว +7

    Chittappan: ayye... Panna Chaya oru kaduppulya onnulya.. ara Id ittad...
    Mudiyan: njana chittappa...🤣😂

  • @rohithrajan4846
    @rohithrajan4846 5 ปีที่แล้ว +22

    Kuttu.. Mittu...chinju.. Manju.. Kunju... Kadinjool pottan rocks 😂😂😂

    • @Luluzz974
      @Luluzz974 2 ปีที่แล้ว

      😂😂😂😂🤣🤣🤣🤣

  • @nimisharanjith2421
    @nimisharanjith2421 6 ปีที่แล้ว +33

    നന്ദി ചേട്ടാ പെട്ടന്ന് അപ്‌ലോഡ് ചെയ്തതിനു

  • @maharinakitchen3467
    @maharinakitchen3467 5 ปีที่แล้ว +53

    ലച്ചു തകർത്തു👌 അടിപൊളി👌👌

  • @gokulhariharan5928
    @gokulhariharan5928 6 ปีที่แล้ว +37

    Miniscreeenile mammookayum lalettanum dileep etanum jayarametanum sureshgopichetanum ellam... Balu annan thanneyaaa :-*

  • @lakshmirajeev7819
    @lakshmirajeev7819 3 ปีที่แล้ว +41

    How to define uppum mulakum =❤️

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Lakshmi.. .. .... .. ... ... ... Rajeev.. .. ... . . ..1.y... ago.. .how... ..to....define. . .... ... .. . uppum.. . . .. ... mulakum... .. .. .. .... .. ...

  • @sumayyaajfalajus2407
    @sumayyaajfalajus2407 6 ปีที่แล้ว +34

    Ithokke kannumbozha asianetile chandhanamazhayum parasparavum eduth kinnattileriyaan thonukayaa

  • @lalucheriyan559
    @lalucheriyan559 6 ปีที่แล้ว +21

    Shiva... innu ninte day aanu mole...
    ..Thakarthu...!!!👍👍👍

  • @kalimuthu3083
    @kalimuthu3083 6 ปีที่แล้ว +66

    I watching for shivanikutty

  • @thomasphilip4624
    @thomasphilip4624 3 ปีที่แล้ว +5

    3 വർഷം ഉള്ള എപ്പിസോഡ് ഇപ്പോഴും കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്

  • @shakimerz
    @shakimerz 6 ปีที่แล้ว +50

    ഓരോ ദിവസോം ഓരോ ആളുകളെ മെയിൻ ആക്കി സ്ക്രിപ്റ്റ്... ഗ്രേറ്റ്‌ 😍😘 കറിയിൽ ഇടാൻ ഉപ്പും മുളകും ഇല്ലാത്തപ്പോൾ യൂട്യൂബിൽ ഉപ്പും മുളകും ഓപ്പൺ ചെയ്തു കറിയിൽ ഫോൺ ഇട്ട ഒരു ഫ്രണ്ട് എനിക്കും ഉണ്ടായിരുന്നു 😣😣ഹാ അവർകിപ്പൊ ഉപ്പും മുളകും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ജോലിയാ 😜😜😜😜

  • @najadtk6159
    @najadtk6159 ปีที่แล้ว +2

    Balu - 🔨⚒️⚙️🔧
    Neelu - 🥘🍲🥣
    Vishnu - 🕺🎵🎶
    Lechu - 💇‍♀💅💋💃
    Keshu - 🍔🥪🌭🍕
    Shiva - 👩‍🎓👩‍🏫🎨📖📔📒
    Paru - 🍧🍦🍨

  • @shuhaibkottakkal
    @shuhaibkottakkal 6 ปีที่แล้ว +318

    *കാലൊന്നു തെന്നിടുമ്പോൾ നിന്നച്ഛൻ കാവലിനെത്തുകില്ലേ*
    ഒരിക്കൽ പോലും കേൾക്കാൻ ആഗ്രഹിക്കാത്ത മനുഷ്യമൃഗങ്ങളുടെ നീജ വാർത്തകൾ കേൾക്കുന്ന ഈ കാലത്തു ഉള്ളിൽ സ്നേഹം മാത്രം ഒളിപ്പിച്ചു വെക്കുന്ന ഒരച്ഛന്റെ വാത്സല്യം എന്താണെന്നും ഒരു ഭർത്താവിന്റെ കടമ എന്താണെന്നും കഴിഞ്ഞ 555 എപ്പിസോഡുകളിൽ ആയി നമുക്കോരോരുത്തർക്കും അറിയാതെ പഠിപ്പിച്ചു തന്ന ഉപ്പും മുളകും വീടിന്റെ കാവലാൾ *ബാലു അണ്ണനും* കൂടെ ശാസനയുടെ ലാളനയിൽ മക്കളേ തലോടുന്ന *നീലു ചേച്ചിയും* തന്നെയാണ് ഇവിടേക്ക് കാന്തിക ബലം പോലെ ഓരോരുത്തരെയും അടുപ്പിച്ചതും അടുപ്പിക്കുന്നതും ഒപ്പം എന്നെ പോലെയുള്ളവരെ കമെന്റ് രൂപത്തിൽ എഴുതിപ്പിക്കുന്നതും.. #hatsoff uppum mulakum..

    • @noName-hx1yx
      @noName-hx1yx 6 ปีที่แล้ว +1

      SHUHAIB KOTTAKKAL oh... ഗ്രേറ്റ്.. 👏👏👍

    • @sajju1989
      @sajju1989 6 ปีที่แล้ว +3

      ഒന്നും പറയാനില്ല😂

    • @shanoobmkdshanoobmkd1314
      @shanoobmkdshanoobmkd1314 6 ปีที่แล้ว +1

      SHUHAIB KOTTAKKAL, like

    • @sumassudhar8323
      @sumassudhar8323 6 ปีที่แล้ว +1

      Kottakkal enna pedichooo 😚😚😚😚😚😚😚😚😚😚😚😚😚🤗

    • @anaghaanu3899
      @anaghaanu3899 6 ปีที่แล้ว +1

      cheeettaaa pworichuuuu😍

  • @samvallathur3475
    @samvallathur3475 6 ปีที่แล้ว +9

    Shivaani, we love you, outstanding performance !!

  • @spacetechnologymalayalam3307
    @spacetechnologymalayalam3307 6 ปีที่แล้ว +23

    11:28 iam perfect, iam perfect 😂

  • @bijudevasia4310
    @bijudevasia4310 6 ปีที่แล้ว +131

    What an awesome episode
    Love you uppum mulakum!!!!!!!!

  • @RizaRazak
    @RizaRazak 6 ปีที่แล้ว +96

    കുട്ടിമാമനെന്താ നാട്ടിലേക്കു വരാൻ ലീവ് കിട്ടിയില്ലേ ?കട്ട വെയ്റ്റിംഗ് ഫോർ കുട്ടുമാമൻ 😊

    • @noName-hx1yx
      @noName-hx1yx 6 ปีที่แล้ว

      razak riza... ഞാനും

    • @anilkumarcp7764
      @anilkumarcp7764 6 ปีที่แล้ว +1

      razak riza Kuttu maman eni varulla......😟😟😟😥😥😭😭

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +1

      കുട്ടു മാമൻ😂

  • @GeethaKumari-hb9qs
    @GeethaKumari-hb9qs 8 หลายเดือนก่อน +12

    2024𝗶𝗹 𝗸𝗮𝗻𝘂𝗻𝗻𝗮𝘃𝗮𝗿 𝘂𝗻𝗱𝗼...?

  • @catcatz4441
    @catcatz4441 6 ปีที่แล้ว +15

    Lachu padippikunna Balavadium kuttigaleum yandd kondd oru pravassiyam kudi kaanichittilla eniyangilum kaanikum yann veswasikunnu

  • @abhijiths5535
    @abhijiths5535 6 ปีที่แล้ว +7

    E ealakka karii shivaninuu paraunnathine e parupadinuu mattiyall hvyy aaneaa

  • @shanushanavas6815
    @shanushanavas6815 6 ปีที่แล้ว +3

    ശിവാനി.. ശിവാനി.. ശിവാനി.. ലവ് യു ചക്കരെ.. 😘😘😘 ഇന്നത്തെ താരം ശിവാനി മുത്ത് തന്നെ😍😍

  • @rafiahmed2092
    @rafiahmed2092 6 ปีที่แล้ว +20

    എപ്പിസോഡിന്റെ തുടക്കത്തിലെ തല തിരിഞ്ഞ ഡയലോഗ് പറയാൻ കേശു കുറെ കഷ്ടപ്പെട്ടു . ഈ എപ്പിസോഡ് ശിവാനിമോൾ കൊണ്ടുപോയി ...😚

  • @herworld6115
    @herworld6115 ปีที่แล้ว +3

    lachu: nan avdku teacher mathram ayirunnnilalo..
    keshu: nalla oru gundakoodi ayirunnalo......
    keshu pwolich...😄

  • @ajeeshgangan6320
    @ajeeshgangan6320 6 ปีที่แล้ว +10

    19.22.......ശിവാനിമോളുടെ ആചിരിയില്‍ എല്ലാം മറക്കും

  • @basiroyal2677
    @basiroyal2677 6 ปีที่แล้ว +9

    തിങ്കൾ മുതൽ വെള്ളിവരെ എന്ത് ടെൻഷൻ നിറഞ്ഞ ദിനമാണെങ്കിലും ആശങ്കയില്ല... രാത്രി ഉപ്പും മുളകും ഉണ്ടല്ലോ... വന്ന് കുസൃതിയും ചിരിയും നൽകി തഴുകിത്തലോടാൻ.....
    ഇന്ന് കേശു തകർത്തു... അവന് ലാലേട്ടൻ ടച്ചുണ്ട്... natural ശൈലി, ചിരിയിലും വാക്കിലും തുളുമ്പുന്ന കുസൃതി, ദേഷ്യം വരുമ്പോൾ രൗദ്രഭാവം...
    അവന് ലാലേട്ടന്റെ കുസൃതിയും ചിരിയും മാനറിസവും ആട്ടവും നിറഞ്ഞ സീനുകൾ കൊടുക്കൂ... തകർക്കും...

  • @jerryj9698
    @jerryj9698 6 ปีที่แล้ว +7

    Shivani mol sooooo cute 😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤗🤗🤗🤗🤗🤗

  • @riyasmrs4671
    @riyasmrs4671 6 ปีที่แล้ว +28

    Shiva Katta kalippilaanellooo😂😂😂😂

  • @noufalpk5546
    @noufalpk5546 6 ปีที่แล้ว +23

    അറിയാതെ കണ്ണ് നിറഞ്ഞു

  • @noName-hx1yx
    @noName-hx1yx 6 ปีที่แล้ว +46

    First കമന്റ്‌ നെ uplaoder മെൻഷൻ ചെയ്യാൻ തുടങ്ങിയതിൽ പിന്നെ ആണ് എനിക്കും first cmmnt ഇടാനുള്ള മോഹം മനസ്സിൽ ഉദിച്ചത്😌😌... പുള്ളിക്കാരനെ ഇപ്പൊ രണ്ടു ദിവസം ആയി കണ്ടിട്ട്.. ആ ഏർപ്പാട് ഉപേക്ഷിച്ചു പോയി ന്നാ തോന്നുന്നേ.. ആ സ്ഥിതിക്ക് ഞാൻ എന്റെ ആഗ്രഹവും അങ്ങ് ഉപേക്ഷിച്ചു😁😁.... പിന്നെ ഇതൊന്നും നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടൂല. 😁😎... എന്നാലും ഈ first ഇടുന്നവരെ സമ്മതിച്ചിരിക്കുന്നു കേട്ടോ 👏👏👏.. ഒരീസം ഞാനും frst മേടിക്കും.. നോക്കിക്കോ..😉

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +1

      shamsana s ആ ദിവസം ഉടൻ വരട്ടെ എന്ന് പ്രാർത്ഥിക്കാം 😊

    • @noName-hx1yx
      @noName-hx1yx 6 ปีที่แล้ว

      😀😊😊

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +2

      shamsana s , all my സപ്പോർട്ട്,,

    • @jazafathima4407
      @jazafathima4407 6 ปีที่แล้ว +1

      enikkum first adikkanam😥😥

    • @sukumarankumblachottil1351
      @sukumarankumblachottil1351 6 ปีที่แล้ว +2

      shamsana s
      Ayyo ithil vare competition..
      Njanokke thokkan vidhichavra alle

  • @crazyvisit_
    @crazyvisit_ 4 ปีที่แล้ว +3

    I like shivani keshu lachu mudiya and paarukuttu

  • @kritika9824
    @kritika9824 6 ปีที่แล้ว +124

    ജീവിതത്തിന്റെ എവിടെങ്കിലും ഒക്കെ എത്തിച്ചേരാൻ പാട് പെടുന്നതിനിടയിൽ ഈ കുടുംബം നൽകുന്ന ആശ്വാസം അത് കഴിഞ്ഞ എല്ലാ episode ഉം കണ്ടവർക്കെ മനസ്സിലാവൂ
    ശിവാനി മോളുടെ അവസാനത്തെ expression ഒരു രക്ഷേം ഇല്ല
    ഇതൊക്കെ കാണുമ്പോഴാ ഞാനൊന്നും ഒരു കഥേം ഇല്ലെന്ന് മനസ്സിലാവണെ😥😝

    • @sajju1989
      @sajju1989 6 ปีที่แล้ว +2

      ആദ്യമൊന്നും കാണാറില്ലെങ്കിലും ഈ അടുത്തിടെ ശ്രദ്ദിക്കാറുണ്ട് . കമന്റസ് ഒക്കെയും തകർക്കുന്നുണ്ട്

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +1

      KRITI KA , realy rilaxation തരുന്ന പ്രോഗ്രാം തന്നെ

    • @kritika9824
      @kritika9824 6 ปีที่แล้ว +2

      Sajjad ck ഇതൊക്കെ അല്ലെ രസം
      വെറുതെ അങ്ങ് ജീവിച്ചു തീർത്ത മതിയോ?
      ഒരു രസോക്കെ വേണ്ടെ

    • @kritika9824
      @kritika9824 6 ปีที่แล้ว

      a Bunch of daffodiles 😂👍അതെ

    • @amjuamjad9994
      @amjuamjad9994 6 ปีที่แล้ว

      KRITIKA degsgyeýyyuhhhhj
      Fumkyou

  • @thanu7755
    @thanu7755 5 ปีที่แล้ว +17

    2019 l aanenkilum ee episodes okke kaanaan oru resaanuuu

    • @sanashajahan2228
      @sanashajahan2228 2 ปีที่แล้ว

      തണുയീര്സാഗോളാണെകിലുംഐഎഎപ്പിസോഡ്സൊക്കെകാനാനൊരുറെസാനുമുണ്

  • @jismolvarghese9283
    @jismolvarghese9283 5 ปีที่แล้ว +15

    cute Shiva😍😘😘

  • @ponnukukkukukku2176
    @ponnukukkukukku2176 6 ปีที่แล้ว +24

    ശിവാനി കള്ളം പറയണ്ട.... കോംപ്ലക്സ് ഉണ്ട്.... Gochukalli

  • @Nidha-hk1sg
    @Nidha-hk1sg 8 หลายเดือนก่อน +3

    2024 il kannunavar undo? ❤

  • @sajinisumesh2264
    @sajinisumesh2264 6 ปีที่แล้ว +1

    ഈശ്വരാ.....എനിക്കും ഇതു പോലുള്ള സന്തുഷ്ട കുടുംബ ജീവിതം തന്നു അനുഗ്രഹിക്കേണമേ....ഈ കലിയുഗത്തിലും സ്നേഹത്തിൻറയും വിശ്വാസത്തിൻറയും തിരിനാളങ്ങൾ കാണുന്നത് നമ്മുടെ ഉപ്പും മുളകിലുമാണ്.😍

  • @jasjas4107
    @jasjas4107 6 ปีที่แล้ว +7

    നോട്ടിഫിക്കേഷൻ തനില്ലെങ്കി ഞാൻ വരില്ല, കാണില്ലാന് താൻ കരുതിയോ... ഉപ്പും മുളകും ഡാാ...

  • @mysteryvlogs552
    @mysteryvlogs552 2 ปีที่แล้ว +1

    Neeluvine allengilum paruvinode aanu kooduthal eshtam

  • @lincegeorgesamuel3330
    @lincegeorgesamuel3330 6 ปีที่แล้ว +5

    19:07.... കേശു എക്സ്പ്രഷൻ കിടു..

  • @suhailsuhail9829
    @suhailsuhail9829 3 ปีที่แล้ว +2

    Shivanide chiri poli

  • @harikrishnanka1504
    @harikrishnanka1504 4 ปีที่แล้ว +3

    Lachu so cute
    Lachu fans like
    Shivani fans comment

  • @anchal9024
    @anchal9024 4 ปีที่แล้ว +1

    പുതിയ എപ്പിസോഡ് അപ്‌ലോഡ് cheyathath കൊണ്ട് pazeth കാണുന്നതാ ഇ കൊറോണ കാലത്തിൽ... ലെച്ചു ഉള്ളത് കൊണ്ട് ഒരു sandhosham.. u, m -family love