Sancharam | By Santhosh George Kulangara | Saudi Arabia 03 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Santhosh George Kulangara | Sancharam | Malayalam | Saudi Arabia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 389

  • @SafariTVLive
    @SafariTVLive  ปีที่แล้ว +10

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @Aman-cx6ou
      @Aman-cx6ou ปีที่แล้ว

      സംപ്രേഷണം

  • @davidoffsilver9832
    @davidoffsilver9832 ปีที่แล้ว +126

    🇦🇷അർജന്റീനയെ അട്ടിമറിച്ച സൗദി 🇸🇦ഇന്ന് ഞങ്ങൾക് അവധി തന്ന് ആഘോഷിക്കുന്നു വളരെ സന്തോഷം 🔥🔥🔥🔥🔥😍😍😍

    • @oru_sancharapriyan_
      @oru_sancharapriyan_ ปีที่แล้ว +1

      ആമിൽ അൽ മസ്രാ..അൽ ഖനം എന്നിവർക്ക് അവധിയുണ്ടോ അണ്ണാ...

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +30

    സന്തോഷ്‌ സാർ,, ഒരു സാധാരണ പ്രവാസി യുടെ മുൻ കാലത്തെ അനുഭവങ്ങൾ താങ്കൾ വിവരിക്കുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു,, ഞാനും ഇതിലൊരാളാണ് അതായിരിക്കാം കാരണം, ഇത് അനുഭവിച്ചവർക്കേ ഈ വിവരണം, മനസ്സിൽ കേറുകയുള്ളു,, താങ്കൾ അത് ശെരിക്കും വിവരിച്ചു,,, അഭിനന്ദനങ്ങൾ,,ഒരു പെപ്സി പോലും കുടിക്കാതെ ആഗ്രഹം ഉണ്ടെങ്കിലും, ആ പൈസയും കൂട്ടി വെച്ച് വീട്ടിലേക്ക് അയച്ചു കൊടുത്തിരുന്ന കാലം,,

  • @Linsonmathews
    @Linsonmathews ปีที่แล้ว +243

    🇦🇷 അർജന്റീന vs സൗദി അറേബ്യ 🇸🇦ഇന്നലത്തെ മാച്ചിൽ നല്ല പോലെ കളിച്ചു ജയിച്ച ടീമിന്റെ രാജ്യത്തെ കാഴ്ചകൾ 👌👌👌👌

    • @aboobackker7236
      @aboobackker7236 ปีที่แล้ว

      1 TO

    • @ayshabiaseez312
      @ayshabiaseez312 ปีที่แล้ว

      @@adoniskuruvila ¹1'

    • @User123as
      @User123as ปีที่แล้ว

      Vere onnum parayan ille

    • @alexgeorge586
      @alexgeorge586 ปีที่แล้ว +1

      രണ്ട് ദിവസം മുൻപ് പോളണ്ടിനോട് തോറ്റു തുന്നം പാടിയ രാജ്യം. 🖕

    • @sheheerseema4255
      @sheheerseema4255 ปีที่แล้ว +3

      @@alexgeorge586ഫുട്ബോളിൽ കേട്ട് കേൾവി ഇല്ലാത്ത സൗദി എന്ന രാജ്യം ആകെ ലോക കപ്പിൽ 3 മത്സരം മാത്രം ജയിച്ചിട്ടുള്ളൂ.. ആദ്യ മത്സരത്തിൽ ഒരു കളിയും ജയിച്ചിട്ടില്ല. അങ്ങനെ ഉള്ള ഒരു രാജ്യം ഈ വേൾഡ് കപ്പിൽ അവർ കളിച്ച ആദ്യ മത്സരത്തിൽ അർജന്റീന പോലെ ഒരു രാജ്യത്തെ തോൽപിച്ചു എങ്കിൽ അവർ വേറെ ലെവൽ ആണ്. പിന്നെയും ഉണ്ട് കുറെ റെക്കോർഡുകൾ.

  • @muhammedroshan718
    @muhammedroshan718 ปีที่แล้ว +90

    പ്രവാചകന്റെ കാൽപ്പാടുകൾ പതിഞ്ഞ മദീന യുടെ മണ്ണിലൂടെ ഉള്ള എപ്പിസോഡ് നു വേണ്ടി വെയ്റ്റിംഗ്

    • @alantoamos1924
      @alantoamos1924 ปีที่แล้ว +2

      Is it near to riyad can i come there as a tourist

    • @davidoffsilver9832
      @davidoffsilver9832 ปีที่แล้ว +3

      @@alantoamos1924 not near to riyadh, medina is around 850km away. You can go as a tourist to the country.

    • @alexgeorge586
      @alexgeorge586 ปีที่แล้ว

      നിഷ്കരുണo നിരപരാധികളുടെ കഴുത്ത് അറത്തു ചോര വീഴ്ത്തിയ മദീന.

    • @muhammedroshan718
      @muhammedroshan718 ปีที่แล้ว +2

      @@alantoamos1924 837 km from riyadh to madina... u can go to madina

  • @manaknaser
    @manaknaser ปีที่แล้ว +34

    വിവരണം അതി ഗംഭീരം ഈ ഞാനും അവിടയ് കുറേ ജോലി ചയ്തു പോന്നതാണ് പഴയ ഓർമകൾക്ക് സാർ നിമിത്തമായി. സന്തോഷം. മഹത്തരം.

  • @VishnuSurya2010
    @VishnuSurya2010 ปีที่แล้ว +27

    ഇത് കാണുമ്പോൾ ശരിക്കും ഒരു വിഷമം ആണ്.. ആ നല്ല കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത്. ഇത് കാണുമ്പോൾ അവിടുത്തെ ചൂടിന്റെ ഫീൽ വരെ കിട്ടുന്നുണ്ട്..
    ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത നിരവധി ഓർമ്മകൾ കിടക്കുന്ന സ്ഥലം.. 😪😪❤️❤️❤️❤️❤️❤️❤️

    • @uvaissulfiya
      @uvaissulfiya ปีที่แล้ว

      Ningal ippol nattil settle aayo

  • @siddiquekm8982
    @siddiquekm8982 ปีที่แล้ว +28

    ബത്തായിലെ ഷാര ഖുറാബിയും, ഷാര റെയിലും, ദിരയും, മറ്റു സ്ഥലങ്ങളും കണ്ടപ്പോൾ വീണ്ടും റിയാദിൽ പോയ അനുഭവം, സഞ്ചരത്തിൽ കുടി കണ്ടതിൽ വളരെ സന്തോഷം.

  • @shihabjamal4916
    @shihabjamal4916 ปีที่แล้ว +32

    മറക്കാത്ത ഓർമകൾ.. സന്തോഷവും സങ്കടവും

  • @Vineeshkvijayan
    @Vineeshkvijayan ปีที่แล้ว +76

    സൗദിയുടെ വിജയത്തിൽ അവധികിട്ടി വീഡിയോ കാണുന്നവരേക്കൾ അവധിയില്ലാതെ ഇടവേളയിൽ വീഡിയോ കാണുന്നവർ ആയിരിക്കും കൂടുതൽ പ്രവാസികളും👍
    അടുത്ത കളിയും വിജയിച്ച് എല്ലാവർക്കും ഫ്രീ ഇൻ്റനെറ്റ് കിട്ടെട്ടെ എന്ന് ആശംസിക്കുന്നു 😃😃

  • @sajimonjoseph4405
    @sajimonjoseph4405 ปีที่แล้ว +77

    സൗദി ഫുട്ബാൾ ജയിച്ചത് കൊണ്ടു അവധി കിട്ടി റൂമിൽ കിടന്നു സൗദിയെ കാണുക 😀😀സൂപ്പർ

  • @nco2992
    @nco2992 ปีที่แล้ว +38

    സഞ്ചാരം ഓരോ മലയാളിയുടെയും അഹങ്കാരം 💯

  • @shanavasrtcc9192
    @shanavasrtcc9192 ปีที่แล้ว +25

    കഴിഞ്ഞ പന്ത്രണ്ട് വർഷം ആയി ഞാൻ ജോലി ചെയ്യുന്ന സ്ഥലം..... ജോർജ് സാർ സഫാരി ടിവി ക്ക് വേണ്ടി ഇവിടെ വന്നായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്..... സഫാരി പ്രോഗ്രാമിൽ ഈ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @ashrafnm2973
      @ashrafnm2973 ปีที่แล้ว +1

      ജോർജ്ജ് സർ അല്ല ...?
      സന്തോഷ് സർ അതാണ് ശരി...✅✅✅✅✅✅✅

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ ปีที่แล้ว +32

    സഞ്ചരിച്ച വഴികളിലൂടെ സഫാരിയിലൂടെ ഒരു സഞ്ചാരം🌹🌹

  • @o_positive37
    @o_positive37 ปีที่แล้ว +22

    മക്കയിൽ നിന്നും കാണുന്നു.. സ്വന്തം നാട് പോലെ സൗദിയും ഇഷ്ടം💖

  • @sunnyjacob7350
    @sunnyjacob7350 ปีที่แล้ว +21

    1973-2003....my Saudi life! Riyadh 20 years Khobar 10 years. Since 2003, the country has changed so much. Unbelievable. The government is doing so much for modernizing the country. Excellent planning and execution of projects at lightning speed is the reason why the country has developed so much in such a short time. Hats off to the rulers for giving opportunities for so many Indians.

    • @justuslopez7322
      @justuslopez7322 ปีที่แล้ว

      Hope Indian Wii get many more opportunities in Saudi Arabia again

  • @ShahulHameed-uz3fb
    @ShahulHameed-uz3fb ปีที่แล้ว +7

    സത്യം ഞാൻ 6 വർഷം സൗദിയിൽ ജോലി ചെയ്തു 2016 ൽ നിർത്തി നാട്ടിൽ തിരിച്ചെത്തി ഇപ്പൊ ഈ വീഡിയോ കണ്ടപ്പോൾ ബത്തയിൽ കൂടി നടന്നതും സുഹൃത്തുക്കൾ ഒത്തു കൂടിയതും ഓർമ വന്നു ഒരുപാട് നന്ദി

    • @nsnsns5786
      @nsnsns5786 ปีที่แล้ว

      ഞാൻ 2005 to 2011 റിയാദ് ഇപ്പോൾ നാട്ടിൽ. അറബ് sook ശിഫ ബത്ത. എല്ലാ വെള്ളിയാഴ്ചയും ബതയിലെ കറക്കവും paragan ഹോട്ടലിലെ ചായ കുടിയും ജംഗ്ഷൻ ൽ ഉള്ള മീൻ കടയും ഓപ്പോസിറ്റ് ഉള്ള super മാർക്കറ്റും എല്ലാം ഇന്നലത്തെ പോലെ കൺ മുന്നിൽ ഉണ്ട്

  • @akkum6520
    @akkum6520 ปีที่แล้ว +8

    ഞാൻ എന്നും കാണുന്ന ബിൽഡിംഗുകൾ ഇതൊക്ക എന്താണെന്ന് അറിയാൻ ഈ വീഡിയോ കാണേണ്ടി വന്നു..

  • @sultangaming4759
    @sultangaming4759 ปีที่แล้ว +8

    2010 ൽ ഞാൻ സൗദിൽ ആദ്യം മായി വന്നു സൗദി യമൻ border ആയ നജറാനിൽ. 2014 മുതൽ റിയാദിൽ തുടരുന്നു ഞാൻ ഇവിടെ driver ആയി work ചെയുന്നു ഈ വീഡിയോ ഞാൻ കാണുന്നത് diriya യിൽ എന്റെ കാറിൽ ഇരുന്നു കൊണ്ടാണ് ☺️.

    • @rishadar
      @rishadar ปีที่แล้ว

      അത്രക്ക് വേണോ

  • @hadibasheeshvv6560
    @hadibasheeshvv6560 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്....നാട്ടിൽ ടിവി യി ല് കാണാറുണ്ട്....റിയാദിൽ Bathah യില് 7 yrs hus ne aayi undayirnnu,..ithrayum yrs kazhinj visit il damam il vannathaanu ..innith kaanumpol sherikkum miss cheyyunnu Bathah riyadh ....ithrayum detail kaanumpol vallatha happy aavunnuu....subscribe cheythu...

  • @siddeekkc2615
    @siddeekkc2615 ปีที่แล้ว +3

    മാഷാ അള്ളാ പ്രവാസ ജീവിതത്തിനിടയിൽ നടന്നു തീർത്ത ബ ത്ത യുടെ തെരുവോരങ്ങൾ വീണ്ടും കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു അനുഭൂതി 😔😔😔😔സഫാരി ചാനൽ👍👍👍👍 അഭിനന്ദനങ്ങൾ

  • @manokmr8215
    @manokmr8215 ปีที่แล้ว +8

    ബത്ത കുറേ നല്ല ഓർമ്മകൾ ❤❤

  • @lovemalakha6904
    @lovemalakha6904 ปีที่แล้ว +4

    അതെ. ശെരിയാണ്. എന്റെ മനസ്സിലെ സ്വപ്നം ആണ്. പഴയ കേരളത്തിന്റെ മോഡൽ ഒരു city. പക്കാ പഴമയിൽ നിർമിച്ചത്. അവിടുത്തെ വില്ലകൾ പഴയ ഓല മേഞ്ഞ വീടുകൾ. കടകൾ ഓട് മേഞ്ഞത്. തെങ്ങുംതൌപ്പുകൾ നെല്പാടങ്ങൾ. അവിടെ വരുന്നവരും നാടൻ വസ്ത്രദ്ധാരണം ആയിരിക്കും. 5 star expense ആണ് അവിടെ താമസിക്കാൻ. Restaurant എല്ലാം പഴയ രീതിയിൽ. ചുരുക്കി പറഞ്ഞാൽ 70കൊല്ലം പിന്നിലേക്ക് ഒരു യാത്ര ഈ സിറ്റിയിലൂടെ.

    • @izzathturak8463
      @izzathturak8463 ปีที่แล้ว

      അപ്പഠ അന്ന് 100 വയസ്സായോ..? 😂

  • @muhammedali1115
    @muhammedali1115 ปีที่แล้ว +21

    സൗദി പഴയ സൗദിയല്ല 😃👍🥰

  • @ashr8204
    @ashr8204 ปีที่แล้ว +17

    ഇന്നലെ win🏁
    സൗദിയും അറബ് രാജ്യങ്ങളും എന്നും നമ്മളെ അത്ഭുതപ്പെടുത്തികൊണ്ടേ.... ഇരിക്കുന്നു...... 🥰

    • @bharathiyan246
      @bharathiyan246 ปีที่แล้ว

      കോപ്പാണ് ഊമ്പിയ തള്ള് തള്ളാതെ മെെരോ...

    • @ashr8204
      @ashr8204 ปีที่แล้ว

      @@bharathiyan246 അതിന്

    • @bharathiyan246
      @bharathiyan246 ปีที่แล้ว +1

      @@ashr8204 എന്‍റെ പൊന്നു ബിസ്മയമേ

  • @mehaboobchemmala3821
    @mehaboobchemmala3821 ปีที่แล้ว +9

    റിയാദിലെ ബത്തഹ ഒക്കെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു ഒരു കാലത്ത് സൂചി കുത്താൻ ഇടം ഇല്ല എന്ന് പറയുന്ന അവസ്ഥ ആയിരുന്നു അവിടെ റിയാദ് സിറ്റി ഏതാണ്ട് 100 km അധികം ഉണ്ടാവും അവിടെ തിരക്ക് പിടിച്ച നഗരം ആയിരുന്നു ഇന്നിപ്പോൾ തിരക്ക് ഒഴിഞ്ഞ സ്ഥലം ആയി മാറിയിട്ടുണ്ട്

  • @josematthew.
    @josematthew. ปีที่แล้ว +8

    സഞ്ചാരം TH-cam ൽ Upload ചെയ്യുന്നത് വളരെ നല്ല ഒരു തീരുമാനം ആണ്.. Safari യുടെ Telecast HD യിൽ അല്ല എന്നാൽ TH-cam upload ഏറ്റവും ഉയർന്ന Quality യിൽ (4K HDR) ൽ ചെയ്താൽ കൂടുതൽ മികച്ച ഒരു അനുഭവം ആയിരിക്കും..

    • @adhil8195
      @adhil8195 ปีที่แล้ว +1

      ശെരിയാ. സന്തോഷ് സാറിന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നതിനാൽ ക്വാളിറ്റിയിൽ no compromise

  • @VoiceOfAsifali
    @VoiceOfAsifali ปีที่แล้ว +5

    സൗദിയിലെ മനോഹരമായ കാഴ്ചകൾ 👍👍👍

  • @jamshintovrebelovich8264
    @jamshintovrebelovich8264 ปีที่แล้ว +13

    ബത്ഹയിലൂടെ കിംഗ് ഫഹദ് റോഡു വഴി ഒലയ്യയിലേക്ക്....നൊസ്റ്റു😊😊😊
    എത്രയോ തവണ സഞ്ചരിച്ച വഴിയിലൂടെ SGKയോടൊപ്പം... വീട്ടിലിരുന്ന് സഫാരി കാണുന്നു...😊

  • @jojyjose587
    @jojyjose587 ปีที่แล้ว +3

    2010 കാലങ്ങളിൽ വെള്ളിയായാഴ്ച സുഹൃത്തുക്കൾ ആയ ഷമീർ ഉം ജിത്തുവിനും ഒപ്പം അവിടെ സർവീസ് നടത്തുന്ന പഴയ ടൊയോട്ട ബസ് ടാക്സിയിൽ കിങ്ഡം ടവർ അടുത്തുള്ള ഓഫീസിൽ നിന്ന് ബത്ത യിൽ പോയി ബിരിയാണി കഴിക്കുന്നതും ,ഷമീറിനെ ഒരിക്കൽ ബാങ്ക് വിളിച്ചപ്പോൾ പള്ളിയിൽ പോകാത്തതിന് Muṭawwaʿ ഓടിച്ചു പള്ളിയിൽ വിട്ടതും ഓർക്കുന്നു.നന്ദി സന്തോഷ് സർ ആ കാഴ്ചകൾ പിന്നയും തന്നതിന് .

    • @nsnsns5786
      @nsnsns5786 ปีที่แล้ว

      ടാ ജോജി നീ ഇപ്പോൾ എവിടാടാ ഞാൻ shemeer ആണെടാ

    • @jojyjose587
      @jojyjose587 ปีที่แล้ว

      @@nsnsns5786 haha 😄 njan Canada, neeyo

  • @irshadpadikka6328
    @irshadpadikka6328 ปีที่แล้ว +6

    ബത്ത ❤ ആടുജീവിതത്തിലേ നജീബ് തന്റെ സാഹസിക യാത്രയുടെ അവസാനം വന്നെത്തിയ സ്ഥലം റിയാദിലെ കേരളം Al Batha ha

  • @mashoorsajina2479
    @mashoorsajina2479 ปีที่แล้ว +1

    13:48 നമ്മുടെ ബത്ത💕👍.
    Thanks SGK sir

  • @sreejasuresh1893
    @sreejasuresh1893 ปีที่แล้ว +11

    സഞ്ചാരം 💕🥰

  • @shajahanabu9244
    @shajahanabu9244 ปีที่แล้ว +15

    ഓർമകൾ ബതയിലേക്കും റിയാദിലേക്കും പോയി 1992 മുതൽ 1999 വരെ

  • @krishna9118
    @krishna9118 ปีที่แล้ว +2

    ആൻഡ്രോയ്ഡ് വിപ്ലവം വന്നതിനു ശേഷം മൺ മറഞ്ഞുപോയ ആചാരം ആയിരുന്നു വെള്ളിയാഴ്ചകളിൽ ബത്തയിൽ പ്രവാസികളുടെ ഒത്തുചേരൽ റിയാദിൽ പലസ്ഥലങ്ങളിൽ ജോലിചെയ്യുന്ന ഒരേ നാട്ടുകാരായ സുഹൃത്തുക്കൾ എല്ലാ വെള്ളിയാഴ്ചയും ബത്തയിൽ ഒരു പ്രത്യേക സ്ഥലത്ത് ഒത്തുചേർന്ന് വിശേഷങ്ങൾ പങ്കുവെച്ചു ചായകുടിച്ചു പിരിയുന്നു ആദ്യകാലങ്ങളിൽ ഞാനും ഇതുപോലെ ഒക്കെ പോയിരുന്നു

    • @Bharadam
      @Bharadam 8 หลายเดือนก่อน

      Njan qataril aan 15 varsham Aaye njan qataril ninnum rood vaye makka madina ajji n vanniknu

    • @Bharadam
      @Bharadam 8 หลายเดือนก่อน

      India yode mukkal valippam Ulla rajam aan adayadu 22 laksham arige

  • @dileepdr1530
    @dileepdr1530 ปีที่แล้ว +2

    സഞ്ചാരം 🙏🙏സന്തോഷേട്ടൻ ഇഷ്ട്ടം ❤❤❤

  • @bashiparakkan3629
    @bashiparakkan3629 ปีที่แล้ว +3

    സന്തോഷ്. Sr നമസ്കാരം അവിടത്തെ പ്രവാസ ജീവിതത്തിനിടയിൽ വെറും 20% മാത്രം സന്തോഷവും 80% ദുഃഖവും മാത്രം

  • @tonyjohn8020
    @tonyjohn8020 ปีที่แล้ว +1

    Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍

  • @najmucholakkal8197
    @najmucholakkal8197 ปีที่แล้ว +5

    ലോകകപ്പിൽ മ്മളെ സൗദി poliyanttoo

  • @Lastway123
    @Lastway123 ปีที่แล้ว

    ഒരുപാടു ഓർമ്മകൾ തിരികെ വന്നു

  • @omanrouts8985
    @omanrouts8985 ปีที่แล้ว +11

    This is not a lucky win!! They deserve it.. well played... proud of them 🇸🇦🇸🇦🇸🇦🔥🔥 Saudi beat not just an ordinary team... the greatest football team in the world..

  • @vipinns6273
    @vipinns6273 ปีที่แล้ว +4

    സഞ്ചാരം 😍👌👏👍♥️

  • @deepaalackal8876
    @deepaalackal8876 ปีที่แล้ว +1

    Batha.. Etra yrs ethile nadannata athokke nostalgic... Suncity.. 🤩. Kingdom tower.. Al faisaliya tower. Ethokke. Sanjaram thiloode onoode kandallo

  • @indiangrand6786
    @indiangrand6786 ปีที่แล้ว +4

    അന്നം തന്ന നാട് 💓

  • @SkyNo7
    @SkyNo7 ปีที่แล้ว +7

    Al-Batʼha ലെ കഥ പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞത് എനിക്ക് മാത്രമാണോ?

  • @cheriyankannampuzha777
    @cheriyankannampuzha777 ปีที่แล้ว +7

    Very excellent and interesting Video. ❣️

  • @usafchermba8367
    @usafchermba8367 3 หลายเดือนก่อน

    Vallande ishtappettupoi nigalude avadaram jhan riyadilthanneyajolycheyyunnad❤❤❤

  • @riyask1349
    @riyask1349 ปีที่แล้ว +2

    ഞാൻ പ്രവാസം ആരംഭിച്ച സ്ഥലം ഇന്നും നാമ്പരപെടുത്തുന്ന ഓർമ്മപെടുത്തൽ

    • @oru_sancharapriyan_
      @oru_sancharapriyan_ ปีที่แล้ว

      ടോയോട്ടന്റെ പഴയ ലാൻഡ് ക്രൂഇഷർ ജീപ്പിൽ കയറി ഒരു പോക്കാ ഇരുന്നൂറ് കിലോമീറ്റർ അപ്പുറം.. ആളും മനുഷ്യനും ഇല്ലാത്ത സ്ഥലം 😢😢... നീണ്ട നാല് വർഷം 😢😢... നാട്ടിൽ എത്തിയതൊക്കെ ഒരു കഥയാണ്...

    • @izzathturak8463
      @izzathturak8463 ปีที่แล้ว +1

      @@oru_sancharapriyan_ അത് നിന്റെ കഥ 😂

  • @manumadhavan504
    @manumadhavan504 ปีที่แล้ว +10

    ബത്തേയും കിംടം ടവറും ഒക്കെ കാണുമ്പോൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ ഇപ്പോൾ സൗദിയിൽ ഉണ്ടെങ്കിലും റിയാദിലല്ല അതാണ്..

  • @irishrose4853
    @irishrose4853 ปีที่แล้ว

    Thank you sk sir for the Ksa included in sancharam 🙏🙏💐

  • @ansajanthadigitals1834
    @ansajanthadigitals1834 ปีที่แล้ว +1

    പാരഗൺ അടുത്ത് സ്റ്റുഡിയോ, manikkal restaurant അടുത്ത് സ്റ്റുഡിയോ അവിടെ എല്ലാം ഞാൻ വർക്ക്‌ ചെയ്തിട്ടുണ്ട്. എല്ലാം കാട്ടിത്തന്ന sir നന്ദി

  • @adipvendemo539
    @adipvendemo539 ปีที่แล้ว +5

    waiting for madeena episode .. the way of prophet walk

  • @vaseemakram6443
    @vaseemakram6443 ปีที่แล้ว

    Batha 😢😢 miss you enniyum job kittiya povan ishtam ulla oru sthalam vare illa etrak ishtam ulla oru sthalam ann batha corona ellam tholachu

  • @ഗാലറിയിൽ
    @ഗാലറിയിൽ ปีที่แล้ว +2

    ശ്‌റഫിയ പോവാൻ മറക്കല്ലേ 🥰

    • @izzathturak8463
      @izzathturak8463 ปีที่แล้ว

      ജിദ്ദയിലാണ് ഷറഫിയ

  • @НаушадОман
    @НаушадОман ปีที่แล้ว

    Al Dharaiya njan gulf jeevitham Thudangiya Sthalam Valarie santhoshm Kasaan pattiyathil

  • @abooaboo796
    @abooaboo796 ปีที่แล้ว

    Hai👍👍👍
    നല്ല അറിവ്

  • @akshayroj6936
    @akshayroj6936 ปีที่แล้ว +8

    Sancharam ❤️

  • @jaseermon7447
    @jaseermon7447 ปีที่แล้ว

    Thank you sir

  • @salahudheensha3666
    @salahudheensha3666 ปีที่แล้ว

    2018 മുതൽ അങ്ങ് മാറി തുടങി ❤

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 ปีที่แล้ว +1

    സൗദിയും ഗൾഫും നമ്മുടെ എല്ലാം പോറ്റമ്മ മാത്രം അല്ല എല്ലാം എല്ലാം നമുക്ക് തരുന്നു!

  • @Dailyshortsever24
    @Dailyshortsever24 ปีที่แล้ว +4

    മക്കയും മദീന യും kanikane❤

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +2

    സൂപ്പർ👍👍

  • @sareeshpaleri2234
    @sareeshpaleri2234 ปีที่แล้ว +1

    ബത്തയിൽ ഇരുന്നു കാണുന്നു 🙏

  • @mallufighter3055
    @mallufighter3055 ปีที่แล้ว +15

    Love സൗദി 🇸🇦❤️🇸🇦❤️🇸🇦❤️❤️

  • @Rani.S.7273
    @Rani.S.7273 ปีที่แล้ว +2

    அருமை.👍👍👍👍👍

  • @vjchacko5449
    @vjchacko5449 ปีที่แล้ว

    George sir very good yo7r speech

  • @thanimanivas6996
    @thanimanivas6996 ปีที่แล้ว +1

    കിങ് ഫഹദ് റോഡിന്റെ നീളം ഏതാണ്ട് അൻപത് കിലോമീറ്ററോളമുണ്ട്. തുടർന്ന് അത്‌ അൽ ഖസ്സിം, മദീന റോഡ് ആയി അറിയപ്പെടും. ,

  • @nazeeadoor
    @nazeeadoor ปีที่แล้ว +6

    ente റൂമിന്റെ അടുത്തോടെ പോയിട്ട് ഇവിടെ കേറി ഇല്ലല്ലോ ഞാൻ മിണ്ടൂല

    • @sea-turtle9720
      @sea-turtle9720 ปีที่แล้ว +1

      Edakku purathekkoke eranganam.. Lol

  • @ifrahmehek
    @ifrahmehek ปีที่แล้ว

    ബത്ത ഒരു ഓർമ 👍

  • @shankarnetwork
    @shankarnetwork ปีที่แล้ว

    Safari tv channel very good channal your all videos praud of India

  • @rtube5147
    @rtube5147 ปีที่แล้ว +2

    നൗഷാദ്ക്കയെ കാണുമ്പോൾ ബൈജു ചേട്ടനെ പോലെ തോന്നി

  • @santhosh7176
    @santhosh7176 ปีที่แล้ว +2

    SGK ❤❤❤

  • @ayishaayisha7974
    @ayishaayisha7974 ปีที่แล้ว +1

    ഞാൻ സൗദിഅറേബ്യക്കൊപ്പം ♥️

    • @iconicgoal846
      @iconicgoal846 ปีที่แล้ว +1

      👍🏼👍🏼👍🏼👍🏼

  • @kothu7440
    @kothu7440 ปีที่แล้ว +4

    ❤️ safari ❤️

  • @RobinJoseph-yx1qe
    @RobinJoseph-yx1qe ปีที่แล้ว +2

    Sancharam episode kandathinu shesham Saudi enna rajyathodu ulla entea concept mari

  • @R945-l6f
    @R945-l6f ปีที่แล้ว +9

    കോടികൾ ചെലവഴിച്ചു 15ആം നൂറ്റാണ്ടു പുനര്നിര്മിക്കുന്നു മനോഹരം തന്നെ
    നമ്മുടെ നാട്ടിൽ ഒക്കെ നിർമ്മിതികൾ മുനിസിപ്പാലിറ്റി കെട്ടിട നിർമാണ മാതൃകയിൽ ആയിരിക്കും ഒരു പൈതൃക ശൈലിയും നോക്കാതെ

  • @themigratorybird1602
    @themigratorybird1602 ปีที่แล้ว

    സന്തോഷ് sir, sundirect il ippo safari channel kittunne illa

  • @sabith_ck_klpm
    @sabith_ck_klpm 21 วันที่ผ่านมา

    Jeddayil pokaamo? 😌

  • @ഹോമോസപിയാൻസ്സപിയാൻസ്

    സുടുക്കളും സംഗികളും തകർക്കുകയാണ്!!!

    • @nmrwdr6792
      @nmrwdr6792 ปีที่แล้ว

      എരപ്പാളി...😤

    • @uvaissulfiya
      @uvaissulfiya ปีที่แล้ว

      Getlost

  • @muhammedrashadp206
    @muhammedrashadp206 ปีที่แล้ว +1

    Bttha അൻസാർ ഫിഷ് marcket🙏

  • @aneeshabasheer7372
    @aneeshabasheer7372 ปีที่แล้ว

    ബത്ത ഒരുപാട് കേട്ട പേരാണ് അത്‌....

  • @thankapeethambaran4060
    @thankapeethambaran4060 ปีที่แล้ว

    Thanks 🙏

  • @shareefparappur
    @shareefparappur ปีที่แล้ว

    Saudi വീഡിയോ 👍

  • @shajishajahan2174
    @shajishajahan2174 ปีที่แล้ว +1

    Yes correct 👌

  • @prayagpallippuram8129
    @prayagpallippuram8129 ปีที่แล้ว +1

    ബത്ത...♥️

  • @jithinms7919
    @jithinms7919 ปีที่แล้ว +2

    Batha ❤ Orkkan ishtamallatha anubhavangal thanna nagaram😢

  • @arshadkottappulakkal4050
    @arshadkottappulakkal4050 ปีที่แล้ว

    Bathha. ❤. Paragon hotel❤. Memories...

  • @shareefshareefww6640
    @shareefshareefww6640 ปีที่แล้ว +1

    Soudi👍👍👍👍

  • @abuthahirthahir4525
    @abuthahirthahir4525 ปีที่แล้ว

    Miss you batha.

  • @shameerwayanad417
    @shameerwayanad417 ปีที่แล้ว +1

    കുറെ ഓർമ്മകൾ

  • @ansajanthadigitals1834
    @ansajanthadigitals1834 ปีที่แล้ว

    സഫ മക്ക പോളിക്ലിനിക് താഴെ സോഹുർ al riyadh സ്റ്റുഡിയോ ഫോട്ടോ ഗ്രാഫർ ആണ്

  • @abdulrazakkv7337
    @abdulrazakkv7337 ปีที่แล้ว +4

    🇦🇷 അർജന്റീനയുടെയും സൗദി അറേബ്യയുടെയും 🇸🇦 കളി കണ്ടവർ like👍👍👍😍😍

  • @sudheer_mngply
    @sudheer_mngply ปีที่แล้ว +1

    അൽ അഹ്‌സ എപ്പിസോഡ് ഉണ്ടോ

  • @josephkavalakkatt2869
    @josephkavalakkatt2869 ปีที่แล้ว +2

    Super 👌

  • @bincy8854
    @bincy8854 ปีที่แล้ว +1

    Unlimited net 💫

  • @praveen.m3028
    @praveen.m3028 ปีที่แล้ว +2

    Evida jolikar mathre ullo nattukar onnum ille nammada evidathe pole vazhiyil aarum illallo

  • @sbsb802
    @sbsb802 ปีที่แล้ว

    Corect

  • @suhailnechooli7224
    @suhailnechooli7224 ปีที่แล้ว

    Saudi ❣️

  • @artist6049
    @artist6049 ปีที่แล้ว +1

    സൗദിയുടെ കളികൾ ജനങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ

  • @bibingeorge5043
    @bibingeorge5043 ปีที่แล้ว

    I am living next to paragon restaurant,
    Can't believe you passed though here,😔