ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Mixer grinder jar repairing malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2020
  • #mixer_grinder_jar_watter_leakage #mixergrainder_jar_servicing
    #malayalam
    whatsApp - 9745075984
    Armature winding part - 1 • Armature winding malay...

ความคิดเห็น • 67

  • @byjulordon9102
    @byjulordon9102 3 ปีที่แล้ว +8

    സാധാരണ രീതിയിൽ ഒരു ജാറിന്റെ ബുഷും ബ്ലേഡ് ഓക്കേ മാറാറുണ്ട്, എന്നാൽ അവയിൽ ഇത്രയൊക്കെ കുഴപ്പങ്ങൾ ഉണ്ടെന്നും അവ എങ്ങയൊക്ക പരിഹരിക്കാമെന്നും ഇതിനപ്പുറം ആരും പറഞ്ഞു തരുമെന്ന് തോന്നുന്നില്ല, നിങ്ങൾ പുലിയാണ് ബ്രോ. Thanks for the tutorial

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว

      Thank you❤🌹

    • @anila9703
      @anila9703 2 ปีที่แล้ว +1

      നല്ല അവതരണം... പുതുതായ് ഈ രംഗത്തേക്കു വരുന്നവർക്ക് ഉപകാര പ്രധമാണു

    • @AJElecTricks
      @AJElecTricks  2 ปีที่แล้ว

      @@anila9703 thank you

  • @ajayskumar196
    @ajayskumar196 3 ปีที่แล้ว +1

    Chettaa super video👍👍👍👍👍👍👌👌👌

  • @MrAxendersp
    @MrAxendersp 3 ปีที่แล้ว +2

    Thank you very much...very helpful... subscribe chethiundu.. channelinni ella mangla anugrahavum neerunnu...

  • @vinodcvvinod364
    @vinodcvvinod364 3 ปีที่แล้ว

    Super information.👍👍👍👍👍👍

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว

    Chetta rally Trinity enna mixer mte parts evidunnu vangaan kittum , jar 3 um complaint indu parts blade okke എവിടുന്നാ വാങ്ങാൻ kitta

  • @jobinjames7420
    @jobinjames7420 3 ปีที่แล้ว +3

    Title il mixer grinder jar ennalle varendatu

  • @sulaimanmt3675
    @sulaimanmt3675 2 ปีที่แล้ว +1

    ഇന്ന് വളരെ ഉപകാരമുള്ളതായി സു ഹൃത്തേ എനിക്ക് ഈ വീഡിയോ.. Thanks.. ഞാൻ നമ്പർ സേവ് ചെയ്തു.. ഞാൻ ഉടനെ subcrib ഉം ചെയ്തു... Thaks soo much....

  • @junaisjunu3825
    @junaisjunu3825 2 ปีที่แล้ว +1

    Adipolly video

  • @joelj8542
    @joelj8542 3 ปีที่แล้ว +2

    Super 👍

  • @amarjyothi1990
    @amarjyothi1990 3 ปีที่แล้ว +2

    👍🏼👍🏼👍🏼

  • @jobinsraj7304
    @jobinsraj7304 3 ปีที่แล้ว +1

    👍👍👍👍👍

  • @cpvikraman8392
    @cpvikraman8392 ปีที่แล้ว +1

    വീഡിയൊ എല്ലാം കണ്ടു എല്ലാരും ചമ്മന്തി അടിക്കുന്ന ജാറിൻറെ കാര്യം മാത്രമെ പറയുന്നുള്ളു ...?

  • @rijuantony1561
    @rijuantony1561 2 ปีที่แล้ว +1

    Super

  • @AswinAswinkunjan-ih3rt
    @AswinAswinkunjan-ih3rt 5 วันที่ผ่านมา +1

    Bro jar azhikkumbool adhinde adi bagam nannayi valich pidikkenoo

    • @AJElecTricks
      @AJElecTricks  5 วันที่ผ่านมา

      Please contact WhatsApp 9745075984

  • @satheeshkv1860
    @satheeshkv1860 3 ปีที่แล้ว +1

    Ente Preethi jar Coupler tight ayi .shaft ilakkuvan pattunnilla enthu cheyyum?

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว +1

      Cupler pottich edukkanam

  • @nissirajasha8303
    @nissirajasha8303 3 ปีที่แล้ว +1

    Good

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว

      Thanks

    • @anass6527
      @anass6527 3 ปีที่แล้ว

      Bush idunnad msb bush anno

  • @suhratheroth8621
    @suhratheroth8621 3 ปีที่แล้ว +1

    Small jar washer evide kittum

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว

      Spare parts kadayil kittum

  • @ajithchandrank.g2314
    @ajithchandrank.g2314 3 ปีที่แล้ว

    Very well explained. താങ്കൾ എവിടെയാണ് സ്ഥലം. Repairshop എവിടെ

  • @padmakumarkumar1239
    @padmakumarkumar1239 3 ปีที่แล้ว +1

    Chetta ee tool atra roopa

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว

      Ippozhulla vila ariyilla

  • @Akash-fc1pu
    @Akash-fc1pu 3 ปีที่แล้ว +1

    Oru mixie jar service cheyiena price

  • @manilam2179
    @manilam2179 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ video ആണ്.
    ചേട്ടാ ഈ repairing ന്എത്ര രൂപ കൊടുക്കണം🤔 വീട്ടിലെ Jar ശരിയാക്കാൻ കൊടുക്കാനാ .

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว +1

      Around 75/-

    • @manilam2179
      @manilam2179 3 ปีที่แล้ว +1

      @@AJElecTricks Thanks a lot 🙏🙏

  • @dileepkadayi2920
    @dileepkadayi2920 3 หลายเดือนก่อน +1

    ബുഷ് ഇളക്കുന്ന അ ടൂൾ എവിടാ വാങ്ങാൻ കിട്ടുക.ലിങ്ക് ഉണ്ടോ

    • @AJElecTricks
      @AJElecTricks  3 หลายเดือนก่อน

      Spare parts kadayil kittum

  • @satheesanathreppankandy8949
    @satheesanathreppankandy8949 3 ปีที่แล้ว +1

    താങ്കളുടെ കൈവശമുള്ള ബുഷ് അടിക്കുന്ന ടൂൾസ് എവിടെ കിട്ടും

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว

      വൈന്റിംഗ് spare parts വാങ്ങുന്ന കടയിൽ കിട്ടും. ഞാൻ ഇവിടെ അടുത്തുള്ള Spare parts കടയിൽ നിന്ന് വാങ്ങിയതാണ്

  • @sibimathew9871
    @sibimathew9871 7 หลายเดือนก่อน +1

    Bush മാറ്റാനുള്ള ആ toolന് എന്താണ് പറയുക?
    ഏകദേശം എന്ത് വില വരും?

  • @mohammedsafvankodi9442
    @mohammedsafvankodi9442 3 ปีที่แล้ว +1

    Can you help me

  • @azeezmoosa4662
    @azeezmoosa4662 3 ปีที่แล้ว +1

    ഈ സാദനം എവിടെ കിട്ടും

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว

      Spare parts kadayil kittum

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 2 ปีที่แล้ว +1

    എൻെറ മിക്സി നല്ല പണി തന്നിരുന്നു.9വർഷം കുഴപ്പം ഇല്ലാതെ പോയി.പാനാസോണിക്ക് ആണ്.ലിഡ് ലോക്ക് സംവിധാനം ആണ്.അതിൻെറ പോട്ടിൻെറ ബുഷ് സൈസ് മാർക്കറ്റിൽ കിട്ടിയില്ല.പിന്നെ 50രൂപായുടെ ബുഷ് 200രൂപാ കൊടുത്ത് ലെയ്ത്തിൽ വെട്ടി ഇട്ടു.അതു കഴിഞ്ഞു auto switchപോയി മാർക്കറ്റിൽ ഇല്ല.സീരീസ് ചെയ്താൽ മതി എന്ന് tecപറഞ്ഞു.. അവസാനം മോട്ടോർ ചിലപ്പോൾ കറങ്ങും,അതായി അവസ്ഥ.അവസാനം കമ്പനിയിൽ അറിയിച്ചു.സർവ്വീസ് എത്തി.റോട്ടർ പോയി, പുതിയ മോട്ടോർ, പോട്ടുകളുടെ ബേസ് അപ്പാടെ മാറണം, കാരണം ബുഷ് മാർക്കറ്റിൽ അവർ ഇറക്കുന്നില്ല.പിന്നെ auto switch അതും മാറി.അതും കിട്ടുന്നതല്ല.ഏതായാലും വലിയ പൈസ ഒന്നും ആയില്ല . ഏകദേശം 2000രൂപാ പക്ഷേ മിക്സി ഷോറൂം കണ്ടീഷനിൽ വർക്കും ചെയ്യുന്നു. ഇല്ല

    • @AJElecTricks
      @AJElecTricks  2 ปีที่แล้ว +1

      🙄 puthiya mixie vangunnathayirunnu nallath

  • @chandransr2982
    @chandransr2982 2 ปีที่แล้ว +1

    ഈ ടൂൾസ് എവിടെ കിട്ടും ഒന്നും പറഞ്ഞു തരുമോ

    • @AJElecTricks
      @AJElecTricks  2 ปีที่แล้ว +1

      Spare parts kadayil kittum

    • @chandransr2982
      @chandransr2982 2 ปีที่แล้ว

      @@AJElecTricks 🙏👍🌹

  • @jobinjames7420
    @jobinjames7420 3 ปีที่แล้ว +2

    Anna ningal oru iti institute tudang.

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว +1

      Nokkatte

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว +1

      Padikkan nee varumo? 😄

    • @jobinjames7420
      @jobinjames7420 3 ปีที่แล้ว +1

      @@AJElecTricks veetil oru mini iti und,😅

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว +1

      @@jobinjames7420 😂

  • @sunoypjohn1031
    @sunoypjohn1031 ปีที่แล้ว +1

    Chetta number onu tharamo...