Wohhhhhhh wohhhhhhh wonderful... താങ്കൾ ശരിക്കും ഉപഭോക്താവിന്റെ മനശാസ്ത്രം മനസിലാക്കി തന്നെയാണ് താങ്കളുടെ അവതരണം.... വളരെ വളരെ ഉപകാരപ്രദം.'' താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ
Hi submersible മോട്ടോർ ആണ് on ചെയ്യുമ്പോൾ elcb ട്രിപ്പ് ആകുന്നു ഇപ്പോൾ elcb ഇല്ലാതെ ആണ് കൊടുത്തത് അപ്പോൾ മോട്ടോർ വർക് ചെയ്യുന്നുണ്ട് ഇങ്ങനെ ഉപയോഗിക്കാൻ പറ്റുമോ എന്താണ് complaint
എന്റെ മിക്സ് ബട്ടർഫ്ലൈ ആണ് അതിൽ അരച്ചാലും പൊട്ടിച്ചാൽ ഉം മാവും ജാർ ഉം പെട്ടെന്ന് ചൂടാകുന്നു ചൂടാക്കുക മാത്രമല്ല മാവിൽ നിന്ന് പുക വരികയും ചെയ്യും എന്താണ് തന്നെ കാരണം
Ph:9496535775
നല്ല അവതരണം പൊളിച്ചു സുഹൃത്ത്
Worth watching. Nice video. Thank U so much Najeeb
നന്നായി പറഞ്ഞു തന്നു . താങ്ക്സ്
Nalla avatharanam !👌
Wohhhhhhh wohhhhhhh wonderful... താങ്കൾ ശരിക്കും ഉപഭോക്താവിന്റെ മനശാസ്ത്രം മനസിലാക്കി തന്നെയാണ് താങ്കളുടെ അവതരണം.... വളരെ വളരെ ഉപകാരപ്രദം.'' താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ
Reset doing very fast why that is also very important Ekka , but no problem Thanks for your video
സൂപ്പർ ട്ടോ 👍
Thank you sir ❤
❤❤❤ കണ്ടു... ഇഷ്ടപ്പെട്ടു.... സബ്സ്ക്രൈബ് മം ചെയ്തു 👍👍👍👍
Tnq najeeb ikka
ഹലോ നജീബ് ബായ് നന്ദി നിങ്ങൾനല്ലയോരുവെക്തിയാണ് നിങൾചെയുന്ന പ്രോഗ്രാം ഓനിനൊന്ന് മെച്ചപ്പെട്ടതാണ് വീണ്ടും ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി ഓക്കേ
Thanks najeeb ikka
Good bless .you📣📣📣📣📣
good work
👍🏻 super
ഇക്കക്കും കുടുംബത്തിനും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🤲🏼🥰👍🏼❤️
Tanyounajeebikka
Super explane sit
കാർബൺ ഏത് കമ്പനിയുടെ നല്ലത്
Very useful
Thanks bro
Iron box repairing video cheyyumo
Table top grider on cheyyumbol elcb trip akunnu solution
Very good
❤️
Nalla video
Najeebbai good
Very nice
Supper
Thanks
👍
കൊള്ളാം നജീബ്, ഇങ്ങനെതന്നെ പറഞ്ഞു മനസിലാക്കി കൊടുക്കണം, ബാറക്കല്ലാഹ്
Super
3speed table fan winding cheyyamo najeebkka
3speedfan എങ്ങനെ വൈഡിംഗ് ചെയ്യാം
❤️❤️👍🙏 good
❤️❤️
🥰🤲🏼👍🏼
Sir sujatha mixi egineyundu life kittumo
സൂപ്പർ വളരെ നല്ലത്
ഇക്കാ ആമീൻ
Very good information 👌
Preethi mixi work cheyyumbol veedinte MCB trip akunnu enthanu karanam
മിക്സിയിൽ ബോഡി ഷോട്ട് ഉണ്ട്
Thanks
Mixi some time shocking എന്ത് ചെയ്യും
വാട്സപ് വരൂ ഹബീബി 9496535775
Mixiyude jaarinte blade arakumpol oori varunnu enthaan kaaranam
ഷാഫ്റ്റ് മാറ്റിയാൽ ഓക്കേ ആകും ബ്രോ
Ok
Hi
submersible മോട്ടോർ ആണ് on ചെയ്യുമ്പോൾ elcb ട്രിപ്പ് ആകുന്നു ഇപ്പോൾ elcb ഇല്ലാതെ ആണ് കൊടുത്തത് അപ്പോൾ മോട്ടോർ വർക് ചെയ്യുന്നുണ്ട് ഇങ്ങനെ ഉപയോഗിക്കാൻ പറ്റുമോ എന്താണ് complaint
വട്സപ്പ് വരൂ ബ്രോ 9496535775
Angane upayogikkaruth
ഗ്യാസ് അടുപ്പ് റിപ്പയറിംഗ് കാണിച്ചുതരുമോ
ഓക്കേ
നജീബ് പഠിച്ചു വന്ന മെത്തേഡിൽ തന്നെ പറഞ്ഞുകൊടുക്കുന്നു, 😆👌✔️
ഒരു ഡൗ ട്ട് ഫീസ് ഇല്ലധേ യുട്യൂബിൽ പഠിപ്പിക്കുന്നു ഇ തിൽ എല്ലാം മനസ്സിലാക്കി കൊടുക്കില്ലേ
sujatha mixer onആകുബൊൾ breaker of ആകുന്നു കടൃനിററി ഒകേയാണ്
വട്സപ്പ് വരൂ 9496535775
Nammal innum 100kollamu pirakil
എന്റെ മിക്സ് ബട്ടർഫ്ലൈ ആണ് അതിൽ അരച്ചാലും പൊട്ടിച്ചാൽ ഉം മാവും ജാർ ഉം പെട്ടെന്ന് ചൂടാകുന്നു ചൂടാക്കുക മാത്രമല്ല മാവിൽ നിന്ന് പുക വരികയും ചെയ്യും എന്താണ് തന്നെ കാരണം
വട്സപ്പ് വരൂ 9496535775
മാശാ അള്ളാ ,ഉപകാരപ്പെടുന്ന അറിവ്
സുപ്പർ ഒരു കാര്യം വാട്സ പ്പിൽ ചോദി കട്ടെ
ഇക്കാ, വീട്ടാവശ്യത്തിനുള്ള നല്ല mixi ഏതാണ് വാങ്ങാൻ നല്ലത്?
സുജാത ടു. ഇൻ. One മിക്സി
@@najeebmotorwinding സുജാത വിലകൂടുതൽ അല്ലേ? ബഡ്ജറ്റ് പ്രൈസിൽ ഏതാണ്?
Bajaj ruby 4 year ഉപയോഗിച്ച് ഇന്ന് ഓവർ ലോഡ് സ്വിച്ച് മാറ്റി
മികസ്സി on ആക്കാതെ ഫ്ലഗ്ഗിൽ ഇട്ട് സ്വിച്ച് ഇടുപോൾ R c b ട്രിപ്പാവുന്നു എർത്ത് കട്ട് ചെയ്തപ്പോൾ പ്രശ്നമില്ല ഇതു കൊണ്ട് എന്തെലും പ്രശ്നമുണ്ടോ ?
അർമേച്ചർ പോയി. അല്ലെങ്കിൽ ബ്രഷ് ഹോൽഡർ പോയി ഓടുന്നത് വരെ ഓടിക്കുക. കാലിൽ ചെരിപ് ഉപയോഗിച്ച് മിക്സി പ്രവർത്തിപ്പിക്കുക
@@najeebmotorwinding ശരിയാക്കാൻ വലിയ ക്യാ ശ് ആവോ ?
ഏററ് പോണതിന് എന്ത് തരണംസാ റെ
മനസിലായില്ല
താത്കാലികമായി വെച്ചത് സ്ഥിരമായിബിരിക്കുന്നു
Ko
കാർബൺ ബ്രഷ്മാറ്റിഇപ്പോഴും സ്പാർക്ക് വരുന്നുണ്ട്മിമിക്സ് ആണ് മോഡൽ mennumix 750w
Armechar problem
അർമേച്ചർ. നോക്കണം. ഓവർ സപർക് ആണ് എങ്കിൽ ഫീൽഡ് പോയി
👍
❤