കോഴിക്കോട്ട് കോടികളുടെ ടൗൺഷിപ്പ് വരുന്നു പന്തീരാങ്കാവിൽ kozhikode tounship project

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024
  • #calicut #kozhikode #tounship
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News TH-cam Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

ความคิดเห็น • 78

  • @aashiquethecarspotter
    @aashiquethecarspotter 5 หลายเดือนก่อน +11

    കച്ചവടക്കാരുടെ സ്വർഗം 😍 kozhikode ❤️

    • @superstalin169
      @superstalin169 5 หลายเดือนก่อน

      ഹൽവകച്ചോടം അല്ലെ 😂

  • @indiaismycountry449
    @indiaismycountry449 5 หลายเดือนก่อน +26

    മർക്കസ് നോളേജ് സിറ്റി ഒരു മാതൃകയാണ്

    • @Ms-a_1
      @Ms-a_1 5 หลายเดือนก่อน +1

      @@indiaismycountry449 markaz knowledge city alla ithu. Vere oru project anu. Greenlife trust enna oru trust anu. PP Vijayan enna alu anu owner.

    • @MuhammadSajid-lw6xt
      @MuhammadSajid-lw6xt 5 หลายเดือนก่อน +4

      ആരും വരുന്നില്ലന്ന് മാത്രം ഉള്ളൂ

    • @indiaismycountry449
      @indiaismycountry449 5 หลายเดือนก่อน +2

      @@MuhammadSajid-lw6xt
      ഇപ്പോൾ ചിന്തിച്ചാൽ 20 വർഷം കഴിഞ്ഞെങ്കിലും വന്നാലോ

    • @mohammedsinan1
      @mohammedsinan1 5 หลายเดือนก่อน

      മ്മ്മ്

    • @DrJacob-z6l
      @DrJacob-z6l 5 หลายเดือนก่อน +1

      Ath valya rasam onnum illaaa

  • @sjsj1319
    @sjsj1319 2 หลายเดือนก่อน +3

    Malappuram കാർക്ക് വീണ്ടും എളുപ്പമായി... എല്ലാ ഫെസിലിറ്റീസ് ഉം മലപ്പുറം ജില്ലകാർക്ക് ആണ് ലഭിക്കുന്നത്.. എല്ലാം തൊട്ട് അടുത്ത് കോഴിക്കോട് ഉണ്ടല്ലോ.. ഈ township കൊയിലാണ്ടി area യിലേക്കോ മറ്റോ ആകാമായിരുന്നു. എങ്കിൽ അവർക്ക് ഇതിപ്പെടാൻ കുറച്ചു ബുദ്ധിമുട്ടും. ഇതിപ്പോ പന്തീരാങ്കാവ് ഒക്കെ മലപ്പുറം ജില്ലയിൽ ആണെന്ന് പറയും അവർ 😄😄😄😄😬😬😬

  • @shajahanbava
    @shajahanbava 5 หลายเดือนก่อน +6

    നല്ല ഒരു ഇന്റർനാഷനൽ ഫുട്ബോൾ സ്റ്റേഡിയം എന്ന് വരും അത് വേണം

  • @jamsheerjamsheerp500
    @jamsheerjamsheerp500 5 หลายเดือนก่อน +1

    Good 👍

  • @indianfromcalicut2351
    @indianfromcalicut2351 5 หลายเดือนก่อน +31

    ശരിക്കും പറഞ്ഞാൽ ഒരു metro മാറ്റി നിർത്തിയാൽ കോഴിക്കോട് വൻ വ്യവസായ നഗരമാണ് വലിയ വലിയ മാളുകൾ കേരളത്തിലെ ഉയരം കൂടിയ കെട്ടിടങ്ങൾ ❤️💚 ബിസിനസ്മാരുടെ ഈറ്റില്ലം kozhikkodb

    • @MuhammadSajid-lw6xt
      @MuhammadSajid-lw6xt 5 หลายเดือนก่อน +9

      സ്ഥല വില കൂട്ടാൻ റിയൽ എസ്റ്റേറ്റ്കാരുടെ കളി 😂😂 കോയിക്കോട് ഉണങ്ങിയ നഗരം ആണ്. കുറെ ബിരിയാണി കടകൾ മാത്രം കൊല്ലംവും, തൃശൂർ എന്നിവ വൻ നഗരങ്ങൾ ആവും.

    • @timeworld2640
      @timeworld2640 5 หลายเดือนก่อน +7

      കോഴിക്കോട് ഏത് വ്യവസായി ആണ് ഉള്ളത്. ഏത് വ്യവസായം ആണ് അവിടെ ഉള്ളത്, റോഡിന് ഇരുവശവും കുറെ കടമുറി പണിതാൽ വികസനം വരില്ല. വൻ ഐട്ടി സിറ്റികളും, തുറമുഖവും, ടുറിസ്റ്റ് ടെസ്റ്റ്നേഷനുകളും. യൂട്യൂബിൽ ഗുർഗ്രാം എന്ന് അടിച്ചു നോക്ക് അതൊക്കെയാണ് വളരുന്ന സിറ്റികൾ. യുവാക്കൾ യൂറോപ്പ് ലേക്ക് കുടിയേറുമ്പോൾ ആരങ്കിലും ഇനി കേരളത്തിൽ പൈസ ഇരുകുക്കുമോ 😂😂

    • @rahulram96
      @rahulram96 5 หลายเดือนก่อน +1

      @@indianfromcalicut2351 ഒരു വ്യവസായത്തിന്റെ പേര് പറയുമോ കോഴിക്കോട് ഉള്ള

    • @gamingrider2.045
      @gamingrider2.045 5 หลายเดือนก่อน +8

      @@MuhammadSajid-lw6xt kollam🤣🤣 chiripikalle

    • @shra31p97
      @shra31p97 5 หลายเดือนก่อน +11

      vkc
      kalliyath tmt
      pk steels
      gokulam
      ktc
      krs
      ഇവരെല്ലാം കോഴിക്കോടുള്ളവരാണ്.ഇനിയും കുറേ ഉണ്ട്.തിരുവവന്തപുരത്തും കൊല്ലത്തും എത്ര വ്യവസായികളുണ്ട്

  • @mohdfiroz5420
    @mohdfiroz5420 5 หลายเดือนก่อน +4

    കേരളത്തിന്റെ സാംസ്കാരിക നഗരം കോഴിക്കോട് വളരട്ടെ

    • @nijeshnnair2954
      @nijeshnnair2954 5 หลายเดือนก่อน

      @@mohdfiroz5420 കേരളത്തിന്റെ സംസ്‍കാരിക നഗരം, തൃശൂർ ആണ് ബായ്

    • @nijeshnnair2954
      @nijeshnnair2954 5 หลายเดือนก่อน +2

      കേരളത്തിന്റെ സാംസ്‌കാരിക നഗരം തൃശൂർ ആണ് ബായ്

    • @manuk2932
      @manuk2932 5 หลายเดือนก่อน +9

      @@nijeshnnair2954തൃശൂർ പേരിൽ മാത്രമേ ഉള്ളൂ കല സാഹിത്യ നഗരം കോഴിക്കോട് ആണ്

  • @pavlogs6151
    @pavlogs6151 5 หลายเดือนก่อน

    Wow നല്ല കാര്യം

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 5 หลายเดือนก่อน +1

    വരട്ടെ സൂപ്പർ ❤❤❤❤

  • @saleemvijayawada9679
    @saleemvijayawada9679 5 หลายเดือนก่อน +4

    ഇവ മൊത്തം 18 ഏക്കറിൽ
    😅😅😅😅😅😅😅😅😅😅
    ഒന്ന് ഹൈദരബാദ് വാ ചേട്ടാ

  • @abdullakuttym.k7096
    @abdullakuttym.k7096 5 หลายเดือนก่อน +6

    എല്ലാവടതും ലോകോത്തരം.
    പക്ഷെ.
    മാലിന്യം പ്രോപ്പർ ആയി സാംസ്‌കാരിക്ക്യൻ പദ്ധതി ഇല്ല!

    • @timeworld2640
      @timeworld2640 5 หลายเดือนก่อน

      റോഡിന് ഇരുവശവും കുറെ ബിരിയാണി കടകൾ മാത്രം.. പിന്നെ കുറച്ചു കടമുറികളും അതാണ് ഞമ്മന്റ കോഴിക്കോട് 😂😂😂

    • @abdullakuttym.k7096
      @abdullakuttym.k7096 5 หลายเดือนก่อน

      @@timeworld2640 2012/13
      കാലഘട്ടം.
      1.5 ലക്ഷം കോടി യുടെ
      മരുന്ന് വിൽപ്പന ഇന്ത്യ യിൽ.
      ഒരു വർഷം.
      പിന്നിടുള്ള കണക്ക് ഊഹിക്ക്യം.

    • @sriramvinod6966
      @sriramvinod6966 5 หลายเดือนก่อน

      @@timeworld2640 then road will expand soon to 4 -6 lane.

  • @radhakm7621
    @radhakm7621 5 หลายเดือนก่อน

    നീതിയുടെ തുലാസ്സ് ആടിയുലയുന്നുവോ 🥲
    മാർക്കറ്റ് റേറ്റ് സെന്റിന് ₹40 ലക്ഷം ഉള്ള സ്ഥലം കേന്ദ്ര ഗവൺമെന്റ് ഏറ്റെടുത്തിട്ട് ഒടുവിൽ ഇരകൾക്ക് കിട്ടുന്നത് വെറും 5 ലക്ഷമോ. കോടീശ്വരന്മാരുടെ സ്ഥല
    മൊന്നും എടുത്തില്ലല്ലോ.സാധാരണ
    ക്കാർക്ക് കേസിനു പോകാതെ മറ്റു വഴിയില്ലെന്നു കണ്ട് പലരും കേസിന് പോയിരിക്കുന്നു.😢

  • @Ismail.Valiyakath.
    @Ismail.Valiyakath. 5 หลายเดือนก่อน

    Kozhikkottuninn Mump Undayirunna Pole Arab Rajyangalilekkulla Kappal Service Puna Sthapich, Business Purogamippichal Maathrame Kozhikkodin Saambathika Munnettam Undavukayullu. Solomon Chakravarthiyude Kappalukal Purathana Kalam Mumpe Kozhikkod Portil Vann Lokath Tanne Prasidhiulla Kurumulak Arabikal Kond Poyath Kozhikkott Ninnayirunnu Enn Charithram Ariyunnavar Parayum!

  • @abdulwahid2015
    @abdulwahid2015 5 หลายเดือนก่อน +1

    സൂപ്പർ

  • @Aamiiiiii728
    @Aamiiiiii728 5 หลายเดือนก่อน +1

    Ethra valiya township aanenkilum ividulla Janajeevitham dusahamakathirunnal mathii. Njnagalude Pantheeramkaveil 90% um sadharahajanangalan mikkavarum koolipanikar.bypass naveekaranam nadakkunnathinum landmark, highlight poleulla buildings num vendi ethrayo pavangal kashtapett undakkiya veedellam ozhinj koduth povendi vannath kandath konda
    ini oru townshipnte peril ethra perude swapnangalan poliyan pokunnath enn aalojikkumbozhan😢

  • @shihabudeenkhb8913
    @shihabudeenkhb8913 5 หลายเดือนก่อน

    maliniyangallum kothukum roakam koodum athinu vallathu cheythal jangallku nallea vikasanam avum

  • @abdulsalamp1431
    @abdulsalamp1431 5 หลายเดือนก่อน

    നോളജ് സിറ്റിയേ പോലെയാണോ

  • @ismailkismail2378
    @ismailkismail2378 5 หลายเดือนก่อน +3

    Markaz noolajcity copiyadi 😂😂😂

    • @tomshaji
      @tomshaji 5 หลายเดือนก่อน

      @@ismailkismail2378 avde building oke verte kidkuva

  • @shahalrosal9767
    @shahalrosal9767 5 หลายเดือนก่อน

    Oodn kitty phadaayi

  • @superstalin169
    @superstalin169 5 หลายเดือนก่อน

    സുപ്രഭാതം ഇപ്പോൾ കോഴിക്കോടൻ തള്ളിന് പിറകെയാണല്ലോ 🙄

    • @manuk2932
      @manuk2932 5 หลายเดือนก่อน +1

      കുരു പൊട്ടും തള്ള് അല്ല യാഥാർഥ്യം

  • @muhammedadhil5755
    @muhammedadhil5755 5 หลายเดือนก่อน +1

    കുറേ പേർക് കയ്യിട്ടു വാരാം

    • @SHAFEEQUEMAKKIL
      @SHAFEEQUEMAKKIL 13 วันที่ผ่านมา

      @@muhammedadhil5755 idiot it is not a gov venture

    • @SHAFEEQUEMAKKIL
      @SHAFEEQUEMAKKIL 13 วันที่ผ่านมา

      Stupid it is not a gov venture