എല്ലാം നമ്മുടെ മക്കളും പെങ്ങന്മാരുമാണ് നികാഹ് കർമം കഴിഞ്ഞാൽ മാത്രമാണ് നമുക്ക് ഹലാൽ ഇതുപോലെയുള്ള പെൺകുട്ടികളെ കണ്ണീർ കുടിപ്പി യ്ക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഇന്ഷാ അല്ലഹ നിങ്ങൾ കനത്ത വില നൽകേണ്ടുദിവരും
ആ പെൺകുട്ടി വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി അവൻ എത്ര കല്യാണം കഴിച്ചാലും നിലനിൽക്കില്ല 😭😭 അവൻ ഏറ്റവും വലിയ ക്രൂരനാണ് ഇൻഷാ അല്ലാ മോളെ പെട്ടെന്ന് തന്നെ കല്യാണ നടക്കാനുള്ള തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ
ബ്രോ ഒരു കുഴപ്പവും ഇല്ലാത്ത ആളുകളുടെ കല്യാണം വരെ മുടങ്ങുന്നുണ്ട്, കല്യാണം കഴിഞ്ഞു ഒസീവാക്കുന്നതിലും നല്ലത് ഇങ്ങനെ മുടങ്ങിയത് തന്നെ, ആ കുട്ടിക്ക് നല്ലത് കിട്ടട്ടെ 🤲🤲
ഞാനും ഇതേ സ്റ്റേജിൽ കടന്നു പോയ ഒരാളാണ്... ആ pain എത്രത്തോളം എന്ന് നന്നായി അറിയാം... ഒരു പെൺകുട്ടിയെയും പ്രതീക്ഷകൾ നൽകി പെട്ടെന്നൊരു ദിവസം പറ്റിക്കരുത്....... സ്വന്തം വീട്ടിൽ ആ അനുഭവം വരുമ്പോഴേ അതിന്റെ വേദന അറിയൂ......
നല്ലത് വരാൻ ആയിരിക്കും. റബ്ബിന്റെ കാവലാണ് തീർച്ചയായിട്ടും. അള്ളാഹു നല്ല ഖൈറായ ഒരു ബന്ധം ആ കുട്ടിക്ക് എത്രയും പെട്ടെന്ന് നൽകട്ടെ... ആ കുട്ടി രക്ഷപെട്ടതാവും.
استغفرالله العظيم ഞാനും ഇതു പോലെ ഒരു തെറ്റ് ചെയ്തു പോയി അതിൻ്റെ പേരിൽ ഞാൻ ഇന്നും ഖേദിക്കുന്നു പടച്ച റബ്ബിനോട് പൊറുക്കലിനെ തേടുന്നു എനിക്ക് പടച്ചവൻ പൊറുത്ത് തരാൻ വേണ്ടി ഈ മെസേജ് കാണുന്ന എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേامين يارب العالمين يارب العالمين കുറ്റബോധം കാരണം ഞാൻ തകർന്നിരിക്കുകയാണ് ന
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്... ആ pain അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ.... ദീനിയായ ആൾ ആയത് കൊണ്ട് ഒരു സംശയവും തോന്നിയില്ല... പെട്ടന്ന് അയാൾ മുങ്ങി ഖത്തരിലേക്ക്.... അയാൾ ഇന്നും മാന്യനായി നടക്കുന്നു.... ഞാൻ ഇന്നും ആ ഷോക്കിൽ നിന്ന് കരകയറിയിട്ടില്ല...... പല ആളുകൾക്കും വിവാഹം എന്നത് ഒരു തമാശയാണ്..
ഞാനും differently abled ആയ ഒരാളാണ്. എന്റെയും കല്യാണം ഇതുപോലെ mudagiyittund but അത് ഞാൻ സ്നേഹിച്ച ആളായിരുന്നു. ഇന്ന് എന്റെ കല്യാണം കഴിഞ്ഞിട്ട് 5year aayi ഒരു കുഞ്ഞും ഉണ്ട്. എല്ലാം ശെരി ആകും. മനസിലാക്കുന്ന ഒരാളെ കിട്ടിയാൽ അത് തന്നെ ആണ് നല്ലത്
ഇത് കണ്ടപ്പോ ഭയങ്കര സങ്കടം തോന്നി 😔😔. ഞാനും ഇതുപോലൊരു അവസ്ഥയിൽകൂടി കടന്ന് വന്നതാ.. Engagement കഴിഞ്ഞ് 8മാസം കാത്ത് നിന്ന് കല്യാണത്തിന് 7ദിവസം മുമ്പ് അവള് അവൾക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ പോയി.. ഈ പറഞ്ഞ പോലെ മഹർ, ഡ്രസ്സ്, ഓഡിറ്റോറിയം, മറ്റു ചില കാര്യങ്ങൾ.. ഇപ്പൊ ഞാൻ ഒരു കടം ബാധ്യതക്കാരൻ ആണ്.. എന്തായാലും ഈ തെണ്ടിത്തരം കാണിച്ചവർക്ക് പടച്ചോൻ കൊടുത്തോളും 🤲🏻🤲🏻🤲🏻
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഒരാൾ ആണ് ആ വേദന എത്രത്തോളം ഉണ്ടാവുമെന്ന് ശെരിക്കും അറിഞ്ഞ ഒരാൾ ആണ്. ഒരു പെൺകുട്ടികൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് . എത്രയും പെട്ടന്ന് അവരുടെ ഒകെ കല്യാണം നടക്കട്ടെ 🤲🤲🤲🤲
നമ്മുടെ തീരുമാനങ്ങൾ പലതും നടക്കില്ല. 'അള്ളാഹുവിൻ്റെ തീരുമാനങ്ങൾ നടക്കും. ഇത് മുടങ്ങിയതിൽ.വിഷമിക്കരുത്അല്ലാഹു വലിയ സന്തോഷം നൽകും..അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്
അവൻ വല്ല കഞ്ചാവ് കേസിലോ പെണ്ണ് പിടയ കേസിലോ പെട്ടോ അവൻ ഒരു പാട് മനസ് കൊണ്ട് ശ്രമിച്ചു കാണും അവളെ സ്നഹിക്കാൻ എന്നിട്ട് അവനിക് ഇഷ്ടം പെടാൻ പറ്റുന്നു ഉണ്ടാകില്ല അത് കൊണ്ട് ആകും വിവാഹത്തിനി മുൻപ് തന്നെ പിന്മാറിയത് അയിനി അവനെ കുറ്റം പറയാൻ പറ്റുമോ അല്ലാണ്ട് അവളെ കെട്ടി അവളുടെ പണവും സ്വർണ്ണം ഇടുത്തു അവളെ ഉബേക്ഷിച്ചു പോയത് അല്ലാലോ
ഞങ്ങളെ ഒരു അയൽവാസി യുടെ മകൾ ഉണ്ട്. അവൾ ടീച്ചർ ആണ്. നീളം കുറവ് ഉള്ളത് കൊണ്ട് ആർക്കും താല്പര്യം ഇല്ല. ഉമ്മ ആ മകളെ വിഷമം കൊണ്ട് ഉമ്മ മരിച്ചു. ഇപ്പോ 40കഴിഞ്ഞു ആ കുട്ടിക്ക്. തീരെ കല്യാണം കഴിച്ചിട്ടില്ല. മലപ്പുറം ജില്ല ആണ്. എത്ര യും പെട്ടെന്ന് ഒരു കല്യാണം നോക്കുമോ... കുട്ടിക്ക് ഒരു പ്രശ്നം ഇല്ല. 40കഴിഞ്ഞു തോന്നില്ല കുട്ടിനെ കണ്ടാൽ. ഐറ്റ് പ്രശ്നം കൊണ്ടാണ്. എത്ര യും പെട്ടെന്ന് ആ കുട്ടിക്ക് ഒരു ജീവിതം അള്ളാഹു എത്തിച്ചു കൊടുക്കണം റബ്ബേ 🤲🤲🤲
മലപ്പുറം... T0.. ആലപ്പുഴ: അതും കാണാൻ കഴിയാത്ത മോള് .സ്വന്തം വീട്ടിൽ നിൽക്കട്ട കുട്ടികൾ 'രക്ഷപ്പെട്ടു മോള് .ആ മോൾക്കു് ആയുസ് 'ഇനിയുമുണ്ട്'അത് കൊണ്ട് രക്ഷപ്പെട്ടു. ആമീൻ'.......
അതുകൊണ്ട് എനിക്ക് എല്ലാവരോടും പറയാനുള്ളത് വൈകിയാണെങ്കിലും നല്ലൊരു പാർട്ണർ വരും അതുവരെ കാത്തിരിക്കുക എന്തായാലും ആ പെൺകുട്ടി ഒരു ആപത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതുക അതല്ലാതെ എന്ത് ചെയ്യാൻ ഒന്നും പറയാനില്ല
പാവം ഡ്രസ്സ് ഒകെ എടുത്തിട്ട് ആണോ 😢😢😢വേണ്ട എന്ന് പറയുന്നത് ചിലപ്പോൾ പാവങ്ങൾ ആയിരിക്കും ഇനി ആ കുട്ടിക്ക് അടുത്ത കല്ലിയാണം റെഡി ആയാൽ പല ചോദിയം ഉണ്ടാവും ആദ്യത്തെ എന്താ മുടങ്ങി എന്നൊക്കെ ചോദിച്ചു. വേഗം നല്ല ഒരു കല്ലിയാണം റെഡി ആവട്ടെ ഇൻഷാള്ളാഹ 🤲🤲
എടൊ ചങ്ങാതി തെക്കർ വടക്കർ എന്ന പദം മാറ്റു നമ്മുടെ കൈകളിലെ വിരലുകൾ എല്ലാം ഒരേപോലെ ആണോ അല്ല അതേപോലെ എല്ലാജില്ലകളിലും നല്ലവരും ചീത്തവരും കാണും പിന്നെ ആ പെൺകുട്ടിക്ക് കണ്ണിൽ കൊള്ളാനുള്ളത് പിരികത്തു കൊണ്ട് എന്ന് കരുതുക നാഥൻ ഇതിലും നല്ലൊരു ജീവിധം കൊടക്കുമാറാകട്ടെ ആമീൻ..!!🤲
പുഴുക്കുത്തുകൾ എല്ലായിടത്തും ഉണ്ടാകും. പ്രതിസന്ദികളെ തളരാതെ മറന്നുകളയുക ..... ഒരു പാട് ജീവിതങ്ങൾ ഇതിലൂടെ പ്രതീക്ഷയിൽ ഇരിക്കുന്നവർ ഉണ്ടാകും. അവർക്ക് ഒരു അത്താണിയാകാൻ എന്നും ഇക്ക ഉണ്ടാകും എന്ന പ്രതീക്ഷയിൽ ...... സ്നേഹത്തോടെ .......
എനിക്കും ഇത് പോലെ സംഭവം അനുഭവചിതായിരുന്നു ഞാൻ ഒരു വർഷം മുന്നെ കല്ല്യണം ഒറപ്പിചിതാണ് ഗൾഫിൽ ആയിരുന്നു നിക്കാഹ് കഴിക്കാൻ വേണ്ടി വന്നതാണ് നാട്ടിൽ നിക്കാഹിന്റെ രണ്ട് ദിവസം മുന്നെ മൊടക്കി
ഒരു വലിയ ആപത്തിൽ നിന്നും ആ മോൾ രക്ഷപ്പെട്ടു.
അള്ളാഹു നല്ല ഒരു വൈവാഹീകജീവിതം ആ മോൾക്ക് പ്രധാനം ചെയ്യുമാറാകട്ടെ, ആമീൻ 🤲🏻
വലിയ അപകടം ഒഴിവായി എന്ന് കരുതാം ഇൻഷാ അള്ളാ നല്ല ബന്ധം കിട്ടട്ടെ
നല്ല ഒരു ബന്ധം അള്ളാഹു എത്തിച്ചു തരും. ഇൻശാഅല്ലാഹ്.
ചിലപ്പോൾ ആ പെൺകുട്ടി ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടതാകും
തീർച്ചയായും
അത് തന്നെ കല്ലിയാണം കഴിഞ്ഞിട്ട് ആണ് താല്പര്യം ഇല്ല എന്ന പറയാണെകിലോ ആ കുട്ടി രക്ഷപെട്ടു
എന്താണ് പ്രശ്നം എന്നുള്ള കാര്യത്തിൽ പൂർണമായ വിവരം ലഭിക്കാതെ ഒന്നും പറയാൻ പാടില്ല
സത്യം.പടച്ചോൻ ആ കുട്ടിയെ രക്ഷപെടുത്തിയതായിരിക്കും.
👍
സാരമില്ല മോളെ ചിലപ്പോൾ നല്ലതിനാവും മോൾക് നല്ലത് വരട്ടെ ആമീൻ 🤲🏻🤲🏻
ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയ ഒരാളാണ് അൽഹംദുലില്ലാഹ് ഇപ്പോ എന്റെ കല്യാണം ശെരിയായി അടുത്താ മാസാമാ
🤲🤲🤲🤲🌹🌹🌹
ALhamdulillah❤
Masha allha 🤲🤲
🌹
Padachavan ennum santhosham kond niranjulloru jeevitham tharate.. Aameeen
അൽഹംദുലില്ലാഹ് കുട്ടി രക്ഷപ്പെടു എങ്കിലും😢😢വിടിയോ എടുക്കുന്ന ആ നല്ല മനുഷ്യന് വിഗ്സേ ലേട്ട്
Insa Allah Ameen havan unddagunna kuttigal muyuvanumhaddan vigalagan ahyitheeratta ameen duha chyyam. Ya rabb
വിഷമം വേണ്ടാ എല്ലാം നല്ലതിന് ആയിരിക്കും നല്ല ആലോചന കിട്ടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
ആ മോൾക്ക് ആ ബന്ധം ഹൈറല്ലാത്തത് കൊണ്ട് മാത്രം ഒഴിവായി പോയതാ..ആ മോൾക്ക് ഹൈറായത് ഉടനെ പടച്ചവൻ എത്തിച്ച് കൊടുക്കുമാറാകട്ടെ ആമീൻ🤲
എല്ലാം നമ്മുടെ മക്കളും പെങ്ങന്മാരുമാണ് നികാഹ് കർമം കഴിഞ്ഞാൽ മാത്രമാണ് നമുക്ക് ഹലാൽ ഇതുപോലെയുള്ള പെൺകുട്ടികളെ കണ്ണീർ കുടിപ്പി യ്ക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഇന്ഷാ അല്ലഹ നിങ്ങൾ കനത്ത വില നൽകേണ്ടുദിവരും
ഒഴിവായത് നന്നായി 🙏ആ മോളുടെ ഭാഗ്യം എന്നല്ലാതെ ഒന്നും പറയാനില്ല 👍
എനിക്കും അങ്ങനെ ഉണ്ടായിട്ടുണ്ട് അപ്പോഴത്ത അവസ്ഥ താങ്ങാൻ പറ്റുല എനിക്ക് നല്ല ഒരാളെ കിട്ടി ഇപ്പോൾ ഞാൻ ഹാപ്പി ആണ് 🤲
ആ പെൺകുട്ടി വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി അവൻ എത്ര കല്യാണം കഴിച്ചാലും നിലനിൽക്കില്ല 😭😭 അവൻ ഏറ്റവും വലിയ ക്രൂരനാണ് ഇൻഷാ അല്ലാ മോളെ പെട്ടെന്ന് തന്നെ കല്യാണ നടക്കാനുള്ള തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ
സത്യം ബ്രോ 😥😥😥പാവം പെൺകുട്ടി സാരമില്ല പടച്ചോൻ കാണുന്നുണ്ട് 🤲🤲🤲നമ്മുക്ക് ദുഹാ ചെയ്യാം
ഇക്ക പറഞ്ഞുകേൾക്കുബോൾ ഒരുപാട് വേദന തോന്നുന്നു, ഒരുപാട് കഷ്ടപ്പെട്ടിട്ട് വേദനിക്കേണ്ടിവരുമ്പോൾ സഹിക്കാൻ കഴിയില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബ്രോ ഒരു കുഴപ്പവും ഇല്ലാത്ത ആളുകളുടെ കല്യാണം വരെ മുടങ്ങുന്നുണ്ട്, കല്യാണം കഴിഞ്ഞു ഒസീവാക്കുന്നതിലും നല്ലത് ഇങ്ങനെ മുടങ്ങിയത് തന്നെ, ആ കുട്ടിക്ക് നല്ലത് കിട്ടട്ടെ 🤲🤲
ഞാനും ഇതേ സ്റ്റേജിൽ കടന്നു പോയ ഒരാളാണ്... ആ pain എത്രത്തോളം എന്ന് നന്നായി അറിയാം... ഒരു പെൺകുട്ടിയെയും പ്രതീക്ഷകൾ നൽകി പെട്ടെന്നൊരു ദിവസം പറ്റിക്കരുത്....... സ്വന്തം വീട്ടിൽ ആ അനുഭവം വരുമ്പോഴേ അതിന്റെ വേദന അറിയൂ......
നിങ്ങൾ എവിടെയാണ്,വിവാഹം കഴിഞ്ഞോ
അത് ആ കുട്ടി രക്ഷപ്പെട്ടതല്ലേ വളരെ നന്ദിയുണ്ട് അവൻ അതിൽ നിന്ന് പിൻമാറിയതിന്
ആ ബന്ധം ഒഴിവായത് ഹൈറിനാവും
അല്ലാഹു അനുഗ്രഹിക്കട്ടെ
നല്ല ഒരു ഇണയെ കിട്ടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
നല്ലത് വരാൻ ആയിരിക്കും. റബ്ബിന്റെ കാവലാണ് തീർച്ചയായിട്ടും. അള്ളാഹു നല്ല ഖൈറായ ഒരു ബന്ധം ആ കുട്ടിക്ക് എത്രയും പെട്ടെന്ന് നൽകട്ടെ... ആ കുട്ടി രക്ഷപെട്ടതാവും.
അള്ളാഹു ഇതിലും നല്ലത് കൊണ്ട് വന്നു തരും insha അള്ളാഹു
സത്യം അള്ളാഹു നല്ല ജീവിതം ആ കുട്ടിക്ക് പടച്ചവൻ കൊടുക്കും ഇതെല്ലാം ആ കുട്ടിയുടെ ജീവിതത്തിൽ വന്നു പോകാനുള്ളതാണ്
ഈ സഹോദരൻ ലോകത്തിനു MATHRUKA🤎...... നിങ്ങളാണ് സ്നേഹിക്കപ്പെടേണ്ടവൻ ലക്ഷ്യയ്ബോധമുള്ള നല്ലൊരു മാനുഷികതയുള്ള ഈ മോനു എന്റെ അഭിനന്ദനങൾ.......
അവൻ്റെ കരണക്കുറ്റിക്കു ചെരുപ്പുരി അടിക്കണം കല്യാണം പറഞ്ഞിട്ട് പിൻമാറുന്നവരെ ഒറ്റപ്പെടുത്തുക
ഹംസാ വിഷമിക്കണ്ടാ പടച്ചവൻ കൂടെ ഉണ്ട് ഈമക്കൾക്ക് വേണ്ടി പരിശൃമിക്കുക
പാവംമോൾ അല്ലാഹുതലാ ആമോൾക് നല്ലൊരു ജീവിധംകൊടുക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼😢😊🤲🏼
استغفرالله العظيم ഞാനും ഇതു പോലെ ഒരു തെറ്റ് ചെയ്തു പോയി അതിൻ്റെ പേരിൽ ഞാൻ ഇന്നും ഖേദിക്കുന്നു പടച്ച റബ്ബിനോട് പൊറുക്കലിനെ തേടുന്നു എനിക്ക് പടച്ചവൻ പൊറുത്ത് തരാൻ വേണ്ടി ഈ മെസേജ് കാണുന്ന എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേامين يارب العالمين يارب العالمين കുറ്റബോധം കാരണം ഞാൻ തകർന്നിരിക്കുകയാണ് ന
എന്തോ പറ്റി??
Allahu poruth tharatte ameen
ഇന്ഷാ അല്ലാഹ്
ആമീൻ
ഇത്രയും അറബി എഴുതുന്ന നിന്റെ തെറ്റ് പൊറുക്കില്ല..... ഒരുപാട് അറിവ് ഉള്ളവൻ ആണ് തെറ്റ് കൂടുതൽ ചെയുന്നത്
പല ആണുങ്ങളുടെയുയും സ്വഭാവം ഇങ്ങനെയൊക്കെ തന്നെയാണ്, ചില ആണുങ്ങൾ ഒരു ക്രൂരന്മാർ തന്നെയാണ്.
99% ആണിനെ യും വിശ്വസിച്ചു പോകരുത്
Myran
💯
Athippol pennungalum anganeyoke thanne alle. Ella vibhagathilum oru oru pole anu
@@abubakarfaizy3918thaan appol annu alle. Doubt undo
ആ കുട്ടി രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. അല്ലാഹു വേറെ വഴി കാണിച്ചു തരും Insha Allah
മോനേ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് എല്ലാം റബ്ബിന്റെ തീരുമാനം ആണ് എല്ലാം നല്ലതിനാണ് ഇന്ഷാ അല്ലാഹ് 👍🤲
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്... ആ pain അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ.... ദീനിയായ ആൾ ആയത് കൊണ്ട് ഒരു സംശയവും തോന്നിയില്ല... പെട്ടന്ന് അയാൾ മുങ്ങി ഖത്തരിലേക്ക്.... അയാൾ ഇന്നും മാന്യനായി നടക്കുന്നു.... ഞാൻ ഇന്നും ആ ഷോക്കിൽ നിന്ന് കരകയറിയിട്ടില്ല...... പല ആളുകൾക്കും വിവാഹം എന്നത് ഒരു തമാശയാണ്..
ഞാനും differently abled ആയ ഒരാളാണ്. എന്റെയും കല്യാണം ഇതുപോലെ mudagiyittund but അത് ഞാൻ സ്നേഹിച്ച ആളായിരുന്നു. ഇന്ന് എന്റെ കല്യാണം കഴിഞ്ഞിട്ട് 5year aayi ഒരു കുഞ്ഞും ഉണ്ട്. എല്ലാം ശെരി ആകും. മനസിലാക്കുന്ന ഒരാളെ കിട്ടിയാൽ അത് തന്നെ ആണ് നല്ലത്
അല്ലാഹുവേ ആ മോൾക്ക് എത്രയും പെട്ടെന്ന് ഒരു കല്യാണം ശരിയാക്കിക്കൊടുക്കണേ അല്ലാഹ് 🤲🤲
ഇത് കണ്ടപ്പോ ഭയങ്കര സങ്കടം തോന്നി 😔😔. ഞാനും ഇതുപോലൊരു അവസ്ഥയിൽകൂടി കടന്ന് വന്നതാ.. Engagement കഴിഞ്ഞ് 8മാസം കാത്ത് നിന്ന് കല്യാണത്തിന് 7ദിവസം മുമ്പ് അവള് അവൾക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ പോയി.. ഈ പറഞ്ഞ പോലെ മഹർ, ഡ്രസ്സ്, ഓഡിറ്റോറിയം, മറ്റു ചില കാര്യങ്ങൾ.. ഇപ്പൊ ഞാൻ ഒരു കടം ബാധ്യതക്കാരൻ ആണ്.. എന്തായാലും ഈ തെണ്ടിത്തരം കാണിച്ചവർക്ക് പടച്ചോൻ കൊടുത്തോളും 🤲🏻🤲🏻🤲🏻
Did you get back Mehr?
നല്ലതിന് ആരിക്കും അള്ളാഹു നല്ല ബന്ധം വരുത്തട്ടെ ആമീൻ
Allahu averku nalla oru bendham kittatte,🤲🤲🤲🤲
Allahu aa molke ethilum nalla bhandham kodukatte ameen
Aa penkutty Raksha pettu❤..Vaakinu..Vilayillathavan..Nalla Vedippulla Aalaavilla
കല്യാണത്തിന് ശേഷമാണ് അവൻ പിന്മാറുന്നതെങ്കിലോ? അങ്ങനെ ചിന്ദിക്കുക. എല്ലാം ആ മോളുടെ നല്ലതിന്ന് വേണ്ടിയാണെന്ന് വിചാരിചാൽ മതി.
ഞാൻ.. ആലപ്പുഴ.. മലപ്പുറം ത്തെ.. ന്ന.. വിവാഹം.. കഴിച്ചത്
ഞങ്ങൾ.. സുഗമായി.. ജീവിക്കുന്നു.. അൽഹംദുലില്ല
എന്തായാലും ഇത്രയും പ്രതീക്ഷ കൊടുത്തു വഞ്ചന കാണിച്ച അവൻ ചെയ്തത് ശരി ആയില്ല (പക്ഷേ ഈ ദുഷ്ടൻന്റെ പിടിയിൽ നിന്ന് ഈ സഹോദരി രക്ഷപെട്ടു അൽഹംദുലില്ലാഹ് )
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഒരാൾ ആണ് ആ വേദന എത്രത്തോളം ഉണ്ടാവുമെന്ന് ശെരിക്കും അറിഞ്ഞ ഒരാൾ ആണ്. ഒരു പെൺകുട്ടികൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് . എത്രയും പെട്ടന്ന് അവരുടെ ഒകെ കല്യാണം നടക്കട്ടെ 🤲🤲🤲🤲
ഞാനും മോളും ഇതെ അവസ്ഥയിൽ പെട്ടുപോയിട്ടുണ്ട് രണ്ട് പ്രാവിശ്യം എന്തു ചെയ്യും'ആമോൾക്ക് നല്ല സ്വലിഹായ ഹൈറായ കാര്യം വന്ന് അള്ളാഹു നടത്തി തരട്ടെ
ആ കുട്ടി രക്ഷപെട്ടു All hamthu lillah
ഇതിലേറെ ഖൈറായത് കിട്ടട്ടെ
Ameen
Aameen
Aameen 🤲🤲
Aameen
Ameen
ആ കുട്ടി രക്ഷപ്പെട്ടു. അൽഹംദുലില്ലാഹ് 🤲🏻
ayale kettathade nalladayi muthe avalke nalla chekan varum inshaah allah
പോയവൻ പോട്ടെ....അതിലും നല്ലത് എന്തോ വരാനായിരിക്കും
നന്നായി. മോളെ.. പോന്നു മോള്. രക്ഷ പ്പെട്ടു.. അൽഹംദുലില്ലാഹ്... മോൾക്ക്. അല്ലാഹു. നല്ല
ജീവിതം.. തന്ന്. റാഹത്തിലാക്കട്ടെ 🤲🏻🤲🏻😭
വിഡിയോ ഇടാതെ നടത്തി തരുമോ
പാവം അവൾക്ക് നല്ല ഒരു വിവഹ നാടാക്കടെ🤝🤲🤲🤲
നമ്മുടെ തീരുമാനങ്ങൾ പലതും നടക്കില്ല. 'അള്ളാഹുവിൻ്റെ തീരുമാനങ്ങൾ നടക്കും.
ഇത് മുടങ്ങിയതിൽ.വിഷമിക്കരുത്അല്ലാഹു വലിയ സന്തോഷം നൽകും..അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്
അല്ലാഹു ആ പെൺകുട്ടിയെ വലിയ മുസീബത്തിൽ നിന്ന് കാത്തതായിരിക്കും....
അതിലും ഖൈർ ഉണ്ടാവും ഹബീബെ...
ഇതിലും നല്ല ബന്ധം അല്ലാഹു നൽകട്ടെ 🤲
സാരമില്ല ആ കുട്ടിക്ക് നല്ല ബന്ധം കിട്ടട്ടെ
നല്ലത് വരും
Bhagiyamulla. Molu Nalla Bentham Eni Varun 😊🎉🎉🎉
വലിയൊരു ദുരന്തത്തിൽ നിന്ന് തല നാഴികയ്ക്ക് രക്ഷപ്പെട്ട പൊന്നു മോൾ❤🎉❤🎉❤🎉
👍👍
Nallavarkku nallathey kittu she disserves better😊
നല്ല ഒരു മനസിന്റെ ഉടമ, നല്ല സംസാരം
അവരുടെ അഡ്രെസ്സ് കൂടി കൊടുക്കുക. ഇനിയും ഇത് പോലെ മറ്റാർക്കും വരരുത്
അവൻ വല്ല കഞ്ചാവ് കേസിലോ പെണ്ണ് പിടയ കേസിലോ പെട്ടോ അവൻ ഒരു പാട് മനസ് കൊണ്ട് ശ്രമിച്ചു കാണും അവളെ സ്നഹിക്കാൻ എന്നിട്ട് അവനിക് ഇഷ്ടം പെടാൻ പറ്റുന്നു ഉണ്ടാകില്ല അത് കൊണ്ട് ആകും വിവാഹത്തിനി മുൻപ് തന്നെ പിന്മാറിയത് അയിനി അവനെ കുറ്റം പറയാൻ പറ്റുമോ അല്ലാണ്ട് അവളെ കെട്ടി അവളുടെ പണവും സ്വർണ്ണം ഇടുത്തു അവളെ ഉബേക്ഷിച്ചു പോയത് അല്ലാലോ
ഞങ്ങളെ ഒരു അയൽവാസി യുടെ മകൾ ഉണ്ട്. അവൾ ടീച്ചർ ആണ്. നീളം കുറവ് ഉള്ളത് കൊണ്ട് ആർക്കും താല്പര്യം ഇല്ല. ഉമ്മ ആ മകളെ വിഷമം കൊണ്ട് ഉമ്മ മരിച്ചു. ഇപ്പോ 40കഴിഞ്ഞു ആ കുട്ടിക്ക്. തീരെ കല്യാണം കഴിച്ചിട്ടില്ല. മലപ്പുറം ജില്ല ആണ്. എത്ര യും പെട്ടെന്ന് ഒരു കല്യാണം നോക്കുമോ... കുട്ടിക്ക് ഒരു പ്രശ്നം ഇല്ല. 40കഴിഞ്ഞു തോന്നില്ല കുട്ടിനെ കണ്ടാൽ. ഐറ്റ് പ്രശ്നം കൊണ്ടാണ്. എത്ര യും പെട്ടെന്ന് ആ കുട്ടിക്ക് ഒരു ജീവിതം അള്ളാഹു എത്തിച്ചു കൊടുക്കണം റബ്ബേ 🤲🤲🤲
Navas eann vallathumano ikka peare pullidea
പടച്ചോൻ അവന്റെടുത്തിന് ആമോളെ രക്ഷ പെടുത്തിയതാവും, അതിലും നല്ലത് നടക്കട്ടെ
മലപ്പുറം... T0.. ആലപ്പുഴ: അതും കാണാൻ കഴിയാത്ത മോള് .സ്വന്തം വീട്ടിൽ നിൽക്കട്ട കുട്ടികൾ 'രക്ഷപ്പെട്ടു മോള് .ആ മോൾക്കു് ആയുസ് 'ഇനിയുമുണ്ട്'അത് കൊണ്ട് രക്ഷപ്പെട്ടു. ആമീൻ'.......
Eallam nallathinayirikkum ❤
God bless 🙏❤️
അള്ളാഹു ആ കുട്ടിക്ക് നല്ല ഒരു ബന്ധം നൽകട്ടെ
ചക്ക ആയിരുന്നേൽ ചൂഴ്ന്നു നോക്കാമായിരുന്നു ഇതിപ്പോ. എന്ത് ചെയ്യാൻ എന്നുള്ള പഴമൊഴി ഈ അവസരത്തിൽ ഓർത്ത് പോവുന്നു
അൽഹംദുലില്ലാഹ് ആ കുട്ടിഉട fagiyam 🤲🤲
അതുകൊണ്ട് എനിക്ക് എല്ലാവരോടും പറയാനുള്ളത് വൈകിയാണെങ്കിലും നല്ലൊരു പാർട്ണർ വരും അതുവരെ കാത്തിരിക്കുക എന്തായാലും ആ പെൺകുട്ടി ഒരു ആപത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതുക അതല്ലാതെ എന്ത് ചെയ്യാൻ ഒന്നും പറയാനില്ല
പാവം ഡ്രസ്സ് ഒകെ എടുത്തിട്ട് ആണോ 😢😢😢വേണ്ട എന്ന് പറയുന്നത് ചിലപ്പോൾ പാവങ്ങൾ ആയിരിക്കും ഇനി ആ കുട്ടിക്ക് അടുത്ത കല്ലിയാണം റെഡി ആയാൽ പല ചോദിയം ഉണ്ടാവും ആദ്യത്തെ എന്താ മുടങ്ങി എന്നൊക്കെ ചോദിച്ചു. വേഗം നല്ല ഒരു കല്ലിയാണം റെഡി ആവട്ടെ ഇൻഷാള്ളാഹ 🤲🤲
ആമീൻ 😍😍👍
Bro chinchunte marriage kazhinjo plz reply ❤
ആ പെൺ കുട്ടിയുടെ വീട്ടുകാർ ക്ക് എത്ര പണം ചില വായിക്കാണും പാവം 😥😥😥😥കല്ലിയാണത്തിനുള്ള എല്ലാ തയ്യാർ എടുപ്പും നടത്തിയിട്ട് 😥😥😥😥😥
അല്ലാഹു തരാൻ ഉള്ളത് ആര് തടുത്താലും നിൽക്കില്ല... ആ മോൾക്ക്
നല്ല വേറേ ബന്ധം അല്ലാഹ്
നൽകട്ടെ 🎉🎉🎉🎉🎉
Kalyanam Nadannillengilum prasnam illa .dusheelam ullavare koode samadanam ayijeevikan kayyoola...😢
Aa molk nanma ulla orale kittatte...🤲🏻
Bro എനികുംവേണം hairaya oruvikthiye nnadanthunakate🤲🏼🤲🏼🤲🏼🤲🏼🤲🏼
Hair?
Alappuzha യില് എവിടെ ആണ്...
ഹിന്ദു ക്കൾ ളു ടെ വീഡിയോ കൂടി ഉൾ പെടു ത്ത ണം ബ്രോ പറയുന്നത് സത്യം മാണ് ശുഫ ദി നാം ഹാപ്പി ഓണ ആശംസകൾ 👌❤️👍
ഇടാറുണ്ട്
Safa enna penkuttiyude marriage kazhinno
മലപ്പുറം ജില്ലയിൽ എവിടെയാണ്
Alappuzha ill evda Avanta veed enn ariyumoo...
ഇ കല്ല്യാണം കയിഞ്ഞിറ്റാണെങ്കിൽ ഇങ്ങനെ സഭവിച്ചാൽ എന്തു ചെയ്യും ഭാഗ്യമാണെന്ന് കരുതിയാൽ മതി
തെക്കെരെ നമ്പരുത് അവർ ചതിയന്മാരാണ് . (ചിലർ ഒഴികെ ) 🦁🦁
Ninte nattilulla ellavarum nallavaranennu ninakku parayan pattumo evide aarum athra uthamanmaralla
Satyam
Vadakkanmar vedakk swabahavam😂😂😂😂
Corect. But nallavarum und. Iam kollam
എടൊ ചങ്ങാതി തെക്കർ വടക്കർ എന്ന പദം മാറ്റു നമ്മുടെ കൈകളിലെ വിരലുകൾ എല്ലാം ഒരേപോലെ ആണോ അല്ല അതേപോലെ എല്ലാജില്ലകളിലും നല്ലവരും ചീത്തവരും കാണും പിന്നെ ആ പെൺകുട്ടിക്ക് കണ്ണിൽ കൊള്ളാനുള്ളത് പിരികത്തു കൊണ്ട് എന്ന് കരുതുക നാഥൻ ഇതിലും നല്ലൊരു ജീവിധം കൊടക്കുമാറാകട്ടെ ആമീൻ..!!🤲
അതാണ് കറക്ട് റബ്ബ് രക്ഷപ്പെടുത്തി 👍🤲
റബ്ബിന് തവഖൽ ആക്കുക നല്ല വഴികാട്ടി തരും മോള് വിഷമിക്കണ്ട ഇതിൽ നിന്ന് മോളെ റബ്ബ് രക്ഷിച്ചതാണ് എല്ലാ നൽമകളും നേരുന്നു🤲
പുഴുക്കുത്തുകൾ എല്ലായിടത്തും ഉണ്ടാകും.
പ്രതിസന്ദികളെ തളരാതെ മറന്നുകളയുക .....
ഒരു പാട് ജീവിതങ്ങൾ ഇതിലൂടെ പ്രതീക്ഷയിൽ ഇരിക്കുന്നവർ ഉണ്ടാകും.
അവർക്ക് ഒരു അത്താണിയാകാൻ എന്നും ഇക്ക ഉണ്ടാകും എന്ന പ്രതീക്ഷയിൽ ......
സ്നേഹത്തോടെ .......
ആ പെൺകുട്ടി രക്ഷപ്പെട്ടു
ഒന്ന് അല്ലെലും കല്യാണം കഴിഞ്ഞ ആണങ്കിൽ കുട്ടി വിധവ അയെ നാം ഇത് എല്ലാം നല്ലതിന്👍🏻👍🏻👍🏻
ആകുട്ടി രക്ഷപെട്ടു
ആലപ്പുഴയിലും നല്ല ആളുകൾ ഉണ്ട് എല്ല) നാട്ടിലുമില്ലേ ചില നികൃഷ്ട ജീവികൾ
Allaahu rekshiykkatte
God bless you 🙏🙏🙏🙏🙏
😢🤲🏻 പടച്ചോൻ കൊടുത്തോളൂ
അത് ഒഴിവായിപ്പോയത് നല്ലതിനാണ്.... കല്യാണം കഴിച്ചതിനു ശേഷം ആണെങ്കിൽഎന്ത് ചെയ്യും... അൽഹംദുലില്ലാഹ്...
Avalk hairaya enaye Allahhu nalkatee aameen
Ikka oru പയ്യനെ വേണം
ആര് ആയാലും എത്ര ദൂരത്തായാലും നല്ലോണം അന്വഷിക്കാതെ നടത്തരുത്
കുട്ടിക്ക് നല്ല ആലോചന വരട്ടെ
❤
bro nte vedio kandu varunna payyan anengil kallyanam fix ayal a payaneyum penninenum kooti nirthi samadhanm chodhikanam ..aa oru karyam koodi bro cheythal ivanmare polullavar e perupadi nilkilla.. samoham ariyathe ivanmare😮
എനിക്കും ഇത് പോലെ സംഭവം അനുഭവചിതായിരുന്നു ഞാൻ ഒരു വർഷം മുന്നെ കല്ല്യണം ഒറപ്പിചിതാണ് ഗൾഫിൽ ആയിരുന്നു നിക്കാഹ് കഴിക്കാൻ വേണ്ടി വന്നതാണ് നാട്ടിൽ നിക്കാഹിന്റെ രണ്ട് ദിവസം മുന്നെ മൊടക്കി
ഇൻഷാ അള്ളാ നല്ലത് വരട്ടെ
❤
കേസ് കൊടുക്കണം 🙏
സത്യം 👍