പപ്പയുടെ ജീവിതതിലെ ആദ്യ HouseBoat യാത്ര 👌ഒരു കിടിലൻ HouseBoat Trip വീഡിയോ ആയാലോ 🔥😘

แชร์
ฝัง
  • เผยแพร่เมื่อ 26 ก.พ. 2023
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ‪@Oruadaarfamily‬
    .
    #houseboat #alappuzha #familytime #familytrip
  • บันเทิง

ความคิดเห็น • 240

  • @sahiraanees5278
    @sahiraanees5278 ปีที่แล้ว +70

    ഇതുവരെ ഹൗസ് ബോട്ടിൽ കയറാത്ത ഞ്ഞാൻ😜നിങ്ങളെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു😍😍😍😍😍😍😍😍

  • @sicily7027
    @sicily7027 ปีที่แล้ว +8

    അമ്മച്ചിയും വരണമായിരുന്നു പപ്പയുടെ കാല് സുഖമായോ happy journey 👍

  • @ashokperumtholil5066
    @ashokperumtholil5066 ปีที่แล้ว +28

    കുടുംബത്തോടെ ഉള്ള യാത്ര അതിന്റെ ഒരു സുഖം വേറെ തന്നെയാ. ഒത്തിരി ഇഷ്ടം ആയി വീഡിയോ.. 🙏🌹

    • @ashokperumtholil5066
      @ashokperumtholil5066 ปีที่แล้ว

      @_Oruadaarfamily എന്തു വാ ഇത്‌

    • @Oruadaarfamily
      @Oruadaarfamily  ปีที่แล้ว

      athoru fake channel aan, nammde perum vechond kanikkanatha.. maximum njan block cheyth vidunnund ath

    • @ashokperumtholil5066
      @ashokperumtholil5066 ปีที่แล้ว

      @@Oruadaarfamily അയ്യോ മൊത്തം പാര ആണെല്ലോ

  • @SuperSahiVlogs
    @SuperSahiVlogs ปีที่แล้ว +8

    Videoke veandi waiting ayirunnuuu😍😍. adipwoli family orupad ishtamanettooo ellavareum❤️❤️

  • @allukichusvlog2600
    @allukichusvlog2600 ปีที่แล้ว

    ഞാൻ ഇത് എപ്പോഴും കാണും പക്ഷേ കമന്റെ ഇടാറില്ല ഇന്ന് ഇടുന്നത് നിങ്ങളുടെ നിഷ കളങ്കമായ സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം മച്ചാൻ സൂപ്പർ

  • @vidhyasb3546
    @vidhyasb3546 ปีที่แล้ว

    Ella videosum njn mudangathe kaanum❤️ videos varan waiting aanu😘😘😘

  • @preethacspreethacs1573
    @preethacspreethacs1573 ปีที่แล้ว +1

    എനിക്കും പോവാൻ തോന്നുന്നു ഹൗസ് ബോട്ടിൽ ഈ വിഡിയോ കണ്ടപ്പോ അടിപൊളിയല്ലേ ഷിനോ 😍😍🥰🥰❤️❤️

  • @sujadeepu
    @sujadeepu ปีที่แล้ว +9

    സുനു ആന്റിയെ ഇപ്പോൾ കണ്ടാൽ ഷിനോയുടെയും സ്‌നേഹ യുടെയും ചേച്ചി അണനെ പറയു ❤️❤️❤️😍😍😍❤️

  • @rashadrk3345
    @rashadrk3345 ปีที่แล้ว +7

    ഷിനോ എല്ലാരേം കൂട്ടി ഒന്ന് എറണാകുളം വണ്ടർലയിൽ പോകണം

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว

    adipoli family nattil chennettu venam family ayttu house bottil kayaran 😍😍🔥❣️

  • @user-by4ip9yc7o
    @user-by4ip9yc7o ปีที่แล้ว +2

    ഇൻസ്റ്റ സ്റ്റോറി കണ്ടപ്പോൾത്തോട്ടു ഈ വീഡിയോ കാണാൻ വൈറ്റിംഗ് ആയിരുന്നു

  • @remamuralidharan3355
    @remamuralidharan3355 ปีที่แล้ว +1

    സുനുവിന്റെ churidar അടിപൊളി. സ്നേഹ മോളുടെയും നല്ലതാ K ട്ടോ Happy family : God bless your family

  • @chmurshida
    @chmurshida ปีที่แล้ว +4

    വെയ്റ്റിംഗ് ആയിരുന്നു 😊❤️

  • @rabraham7571
    @rabraham7571 ปีที่แล้ว +1

    😀😀😀shibuchante style vere level 💐💐💐💐

  • @RIZ-SHA
    @RIZ-SHA ปีที่แล้ว +18

    ഞാൻ നിങ്ങളെ വീഡിയോ ഇന്ന് കാണുന്നെ ഉള്ളു നിങ്ങളെ ഓരോ വ്ലോഗും കാണുമ്പോ ന്താ രസം 🤩. എനിക്ക് നല്ലോണം ഇഷ്ട്ടായി അടിപൊളി ഫാമിലി 😍🥰🫶 സുനു അമ്മാ പൊളിച്ചിന് 🤩🫶

  • @sreekalad2091
    @sreekalad2091 ปีที่แล้ว +2

    Prayamayavare kallayunna nattil appachane konduvanna mone big salute

  • @mathaconsultancy4534
    @mathaconsultancy4534 ปีที่แล้ว +2

    Sunuvinu churidar nallathu ❤️ adipowli 🥰🥰

  • @soumyroy5608
    @soumyroy5608 ปีที่แล้ว

    Ente oru agrahamanu family ayittu pokanam ennu nigade yathra super ayittundu ❤️

  • @gittygeorge3626
    @gittygeorge3626 ปีที่แล้ว +1

    Kadd wating ayiruunu 🥰❤️❤️

  • @NachozWorld
    @NachozWorld ปีที่แล้ว

    Aadyaytaa njn houseboat kanunnee enthalleee..next partinayi waiting 😍😍

  • @sreelekhavs7932
    @sreelekhavs7932 ปีที่แล้ว +2

    കുടുംബം യാത്ര സൂപ്പർ 👍

  • @sisilypolson8928
    @sisilypolson8928 ปีที่แล้ว

    Shinomone super. Thank you very much.

  • @sarithaashok2568
    @sarithaashok2568 ปีที่แล้ว +5

    😍😍😍👍👍👍👍ആ അമ്മച്ചി കാന്താരികൂടി വേണമാരുന്നു.❤അപ്പച്ചൻ പാവം നടന്ന് ക്ഷീണിച്ചു.അപ്പച്ചന് ഇതൊക്കെ കാണാൻ വലിയ ഇഷ്ടമാണ്.സത്യം പറഞ്ഞാൽ അപ്പച്ചന് അമ്മച്ചിയേലും വയ്യാത്തഅവസ്ഥയാണ്.എന്നിട്ടും അപ്പച്ചൻവന്നല്ലോ.കാന്താരി അവിടെ ഒറ്റയ്ക്കിരിക്കട്ടെ.അമ്മച്ചിയോട് വരാത്തതുകൊണ്ട് നമ്മൾ കട്ടിയിട്ടു.😂❤

  • @akhilmmanoj1621
    @akhilmmanoj1621 ปีที่แล้ว +3

    Enthu bhagyamulla familiyanu shino ningalude. Daivam anugrahicha kudumpum😍🥰🥰👌👌👌.ennum eee santhosham nilanilkatte.great family🥰😍👌👌♥️

  • @krishnapriyaponnus-nt8mk
    @krishnapriyaponnus-nt8mk ปีที่แล้ว

    മച്ചാൻ അടിപൊളി ഇരിക്കുന്നത് കണ്ടില്ലേ 🥰🥰🥰💙💙💙

  • @steffijoseph9221
    @steffijoseph9221 ปีที่แล้ว +1

    Nomb kalathu appom chicken curry... Very nice

  • @aniphilip6262
    @aniphilip6262 ปีที่แล้ว

    Super adi poli 😍😍😍

  • @greeshmavava1688
    @greeshmavava1688 ปีที่แล้ว +1

    Mallu family ,2.0& adaar family ishttam

  • @jinsukr1238
    @jinsukr1238 ปีที่แล้ว +5

    Sunu sundheri ayelloo🥰.. Churidhr 👍

  • @sheenaameensheena2476
    @sheenaameensheena2476 ปีที่แล้ว +1

    Sulukuttye churidar super

  • @ashwin5394
    @ashwin5394 ปีที่แล้ว +1

    Super inni pokubol kunjumole konduponnam sunu churudharil sunnari shibu appachan shino senaha mil💕💕💕❤❤❤❤👌👌👌🥰🥰🥰💯💯💯💯

  • @sumithaav5516
    @sumithaav5516 ปีที่แล้ว +5

    Appachane kondpoyath nannayi enum veetilirikunathale.relax cheyyate pavam.

  • @shayanashazil1623
    @shayanashazil1623 ปีที่แล้ว +3

    Cute family

  • @rabraham7571
    @rabraham7571 ปีที่แล้ว +1

    Churidar ittal mathi sunuchechi. Adipoli 😀😀

  • @beenachacko4113
    @beenachacko4113 ปีที่แล้ว

    Sunu Ammayude dress nice color 💖

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว +6

    കാല് നനഞ്ഞു. ഷിനോ പപ്പ കാല് നോക്കണേ

  • @savadvarkalasavad7581
    @savadvarkalasavad7581 ปีที่แล้ว +1

    Polich

  • @rubyjose3422
    @rubyjose3422 ปีที่แล้ว +2

    Super family

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 ปีที่แล้ว

    Adi, poli👍❤️

  • @abisaleem371
    @abisaleem371 ปีที่แล้ว +24

    ഞാൻ ഇതു വരെ ഹൗസ് ബോട്ടിൽ കേറീട്ടില്ല 😍

  • @renyjohn4857
    @renyjohn4857 ปีที่แล้ว +1

    Happy family

  • @abilashv2001
    @abilashv2001 ปีที่แล้ว

    Polichu machana

  • @saranyaps1915
    @saranyaps1915 ปีที่แล้ว

    Adipoli supper ❤️❤️❤️😍😍😍🥰🥰🥰

  • @robertpaiva8064
    @robertpaiva8064 ปีที่แล้ว +1

    Amma super 💖🙂

  • @joseyjubin8608
    @joseyjubin8608 ปีที่แล้ว +1

    സൂപ്പര്‍ 👍🥰✨️

  • @aneesanooru6756
    @aneesanooru6756 ปีที่แล้ว

    Njn ningale kandarnn Finishing point il vech pkshe vann samsarikan indarnn pattiyillaa Mon alamb ayirnnn video il njngale kanikunindddd stair il nilkunnth 😊

  • @nishamathew9923
    @nishamathew9923 ปีที่แล้ว

    Adipoliiii😍😎👌😘

  • @sheenaameensheena2476
    @sheenaameensheena2476 ปีที่แล้ว

    Ennum ee santhosham undavattennu
    Prarthikkunnu

  • @radhammal5430
    @radhammal5430 ปีที่แล้ว

    House boat yaathra super

  • @terminator7583
    @terminator7583 ปีที่แล้ว

    Kollam adipoli

  • @tastemeetssoul
    @tastemeetssoul ปีที่แล้ว

    Adipoli video 🥰

  • @somethingfishyvlogs
    @somethingfishyvlogs ปีที่แล้ว

    Aibel and family miss cheythu

  • @libinthampy
    @libinthampy ปีที่แล้ว

    🥰😍 Adipoli 🥰😍

  • @beenamoni5327
    @beenamoni5327 ปีที่แล้ว

    നല്ല സൂപ്പർ വീഡിയോ

  • @princyqueen2566
    @princyqueen2566 ปีที่แล้ว

    Sunu Adipoli

  • @bincyabin5684
    @bincyabin5684 ปีที่แล้ว

    Annum nokkum notification video ittitundonni

  • @amalsiby1772
    @amalsiby1772 ปีที่แล้ว

    അടിപൊളി 👍👍❤️❤️👍

  • @krishnaharinisha3976
    @krishnaharinisha3976 ปีที่แล้ว

    കട്ട വെയ്റ്റിംഗ് 🥰🥰🥰🥰

  • @lijincvarghese1102
    @lijincvarghese1102 ปีที่แล้ว

    Ente like joy uncle nuuu. Joy uncle ee video kanuanel njn kuriyakose Kulanada .

  • @alexanderkp5653
    @alexanderkp5653 ปีที่แล้ว +1

    Happy family 🌹🌹♥️🌹♥️🙏🙏🙏🙏

  • @Sai_soorya
    @Sai_soorya ปีที่แล้ว

    Super. ഞങ്ങൾ ഇന്നലെ ആലപ്പുഴയിൽ ആയിരുന്നു .മിസ്സ് ആയി പോയല്ലോ 😔

  • @devikadileep3404
    @devikadileep3404 ปีที่แล้ว +1

    അമ്മച്ചി ഇല്ല ന്നു പറഞ്ഞു ഞാൻ വീഡിയോ കാണുന്നെ നിറുത്തി ഇനി അമ്മച്ചി ഉള്ള വീഡിയോ വരട്ടെ

  • @sajnaakbar8003
    @sajnaakbar8003 ปีที่แล้ว

    Polichu❤️❤️❤️

  • @susankoshy2375
    @susankoshy2375 ปีที่แล้ว

    സൂപ്പർ ചുരിദാർ

  • @manjukrishnan9998
    @manjukrishnan9998 ปีที่แล้ว

    Ammachiyude thug kelkan waiting

  • @jinuamal4885
    @jinuamal4885 ปีที่แล้ว

    സൂപ്പർ 🥰🥰🥰

  • @ontheway3034
    @ontheway3034 ปีที่แล้ว +10

    Happy family 😊❣️

  • @sulalsulal4782
    @sulalsulal4782 ปีที่แล้ว

    Super bro

  • @rajugeorge7771
    @rajugeorge7771 ปีที่แล้ว

    Poli 🎉

  • @jessinsamuel6142
    @jessinsamuel6142 ปีที่แล้ว

    Q and A Video cheyyamoo

  • @sheenaameensheena2476
    @sheenaameensheena2476 ปีที่แล้ว +1

    New shirt nannayi cherunnud
    Adichupolikkumbol pappayude kalintte murivokke sookshikkane

  • @robertpaiva8064
    @robertpaiva8064 ปีที่แล้ว

    Super bro 😘😍😘

  • @thomasjacobchakaramakkil946
    @thomasjacobchakaramakkil946 ปีที่แล้ว

    Super family Ethu Oru Familyku Anno House Boat experience How much

  • @sintuvarghese5649
    @sintuvarghese5649 ปีที่แล้ว

    അടിപൊളി

  • @gracyvarghese2394
    @gracyvarghese2394 ปีที่แล้ว

    Njangalum.evidathanne.poyatha.kollam.pinne.kayalile.vllathinde.vAliya Natsumi.aanu

  • @shahishahi5297
    @shahishahi5297 ปีที่แล้ว +12

    സുനു അമ്മ പപ്പാ സ്നേഹമോൾ അപ്പച്ചൻ ♥️♥️♥️

  • @sherinaji8692
    @sherinaji8692 ปีที่แล้ว +1

    Super

  • @mathewcleetus6045
    @mathewcleetus6045 ปีที่แล้ว +1

    🥳🥳🥳🥰🥰🥰🥰🥰kikkidillan

  • @shilpajeos9115
    @shilpajeos9115 ปีที่แล้ว

    Super👌

  • @mogicmonachen8704
    @mogicmonachen8704 ปีที่แล้ว

    Enjoy 👍👍❤

  • @muhammedrasik3639
    @muhammedrasik3639 ปีที่แล้ว +1

    First😍

  • @minivenugopal5867
    @minivenugopal5867 ปีที่แล้ว +1

    Njakal December poyirunu.Alappy.4 times poyitund

  • @sreelathap6239
    @sreelathap6239 ปีที่แล้ว +2

    നമസ്കാരം അടാ ർ ഫാമിലി 🙏🙏

  • @jafarjafu7929
    @jafarjafu7929 ปีที่แล้ว

    🥰🥰🥰amma

  • @aswanisnair7470
    @aswanisnair7470 ปีที่แล้ว

    😍😍😍😍😍😘😘😘😘😘🥰🥰❤️❤️❤️ അടിപൊളി

  • @nasarbasar6856
    @nasarbasar6856 ปีที่แล้ว

    Adipoli

  • @ranju11111
    @ranju11111 ปีที่แล้ว

    Kripasanathil vachu kandayirunnu family ye

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    enjoy

  • @vijisurendran7112
    @vijisurendran7112 ปีที่แล้ว

    Supper boat

  • @poovibabu4331
    @poovibabu4331 ปีที่แล้ว +2

    💖💖💖

  • @shamsiyanisafi8220
    @shamsiyanisafi8220 ปีที่แล้ว

    Supre 😍😍😍

  • @meerapeter8577
    @meerapeter8577 ปีที่แล้ว

    Pl.give it's charge and cost

  • @shifanaalhan3404
    @shifanaalhan3404 ปีที่แล้ว +4

    ഹൗസ് ബോട്ടിന്റെ റേറ്റ് എങ്ങനെയാണ് പറയാമോ

  • @jeenanelgu3633
    @jeenanelgu3633 ปีที่แล้ว

    സ്നേഹ മോളെ ഇച്ചിരി മേക്കപ് ഇടാം കേട്ടോ

  • @sephiantony932
    @sephiantony932 ปีที่แล้ว +1

    🥰🥰

  • @aswinarayi2481
    @aswinarayi2481 ปีที่แล้ว +1

    💞✨️

  • @prasanakumari9635
    @prasanakumari9635 ปีที่แล้ว +2

    അമ്മച്ചി യെ കൊണ്ട് പോയില്ലേ 🥰

  • @soumyaammu
    @soumyaammu ปีที่แล้ว

    👌

  • @sinsajose9111
    @sinsajose9111 ปีที่แล้ว +1

    😍😍😍😍

  • @nehanichus5573
    @nehanichus5573 ปีที่แล้ว +1

    ♥️♥️♥️