Easter Special Video|| കള്ളപ്പം ബീഫ് കറി ||sunu special|| അതിന്റെ ഇടയിലൂടെ അമ്മച്ചിയുടെ കുഞ്ഞുകളിയും

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Easter special video
    .
    Contact me for any collabration or promotion at (mail id): snehashibu797@gmail.com
    .
    instagram link- shino ms
    ...
    .
    instagram link- sneha mol
    ...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ 🥰😘 ‪@Oruadaarfamily‬
    .
    #easter #special #oruadaarfamily

ความคิดเห็น • 370

  • @tasteofkasrodbyfami
    @tasteofkasrodbyfami 2 ปีที่แล้ว +95

    സുനുചേച്ചിയുണ്ടാക്കിയ ബീഫ് ഞാനും കഴിച്ചതാ ഇപ്പഴും അതിന്റെ ടേസ്റ്റ് നാവിലുണ്ട്😋😋

    • @Beliver248
      @Beliver248 2 ปีที่แล้ว +6

      റെസിപ്പി ഇടാമോ

    • @mollythomas6041
      @mollythomas6041 2 ปีที่แล้ว +3

      @@Beliver248
      Mop

  • @filzafilu2211
    @filzafilu2211 2 ปีที่แล้ว +25

    സൂപ്പർ മരുമോള്.... ആ വീടിന്റെ നട്ടെല്ല്... 👏👏👏

  • @ramlachalikkottummal1684
    @ramlachalikkottummal1684 2 ปีที่แล้ว +35

    അപ്പച്ചന്റെ പാട്ട് അടിപൊളിയാ. അപ്പച്ചന് ഞങ്ങടെ സ്നേഹവും ആശീർവാദവും പ്രാർത്ഥനയും ഉണ്ടാവും അപ്പച്ചാ. അത് പോലെ ഞങ്ങൾക്ക് വേണ്ടി അപ്പച്ചനും പ്രാർത്ഥിക്കണം.

  • @roymark9017
    @roymark9017 2 ปีที่แล้ว +92

    അപ്പച്ചൻ ആണ് ഈ വീഡിയോടെ നട്ടെല്ല് ❤❤❤❤❤

  • @ranibabu7341
    @ranibabu7341 2 ปีที่แล้ว +25

    Happy Easter... സുനു super lady...കുടുംബത്തിന്റെ വിളക്ക്.... അപ്പച്ചൻ rocks....beautiful സ്നേഹ മോൾ 😘.. എല്ലാവരും super... 👍👍

  • @albinmathew005
    @albinmathew005 2 ปีที่แล้ว +23

    ഇവിടെ നല്ലൊരു ഈസ്റ്റെർ ആയിരുന്നു നിങ്ങളെ എല്ലാവരെയും കണ്ടപ്പോ ഭയങ്കര സന്തോഷം
    ഈസ്റ്റെർ food കണ്ടപ്പോൾ എന്റെ വയറും നിറഞ്ഞു

  • @user-by4ip9yc7o
    @user-by4ip9yc7o 2 ปีที่แล้ว +43

    അപ്പച്ചൻ &ഷിനോ&അമ്മച്ചി combineshan അത് പൊറോട്ടയും ബിഫും പോലെയാ എന്ത് സൂപ്പറാ നിങ്ങടെ കുടുംബം ❤️❤️❤️❤️❤️

    • @tasteofkasrodbyfami
      @tasteofkasrodbyfami 2 ปีที่แล้ว +3

      😍👍

    • @user-by4ip9yc7o
      @user-by4ip9yc7o 2 ปีที่แล้ว +3

      @@tasteofkasrodbyfami ❤️

    • @tasteofkasrodbyfami
      @tasteofkasrodbyfami 2 ปีที่แล้ว +1

      @@user-by4ip9yc7o 🙋🏻‍♀️

    • @sharonbabu6604
      @sharonbabu6604 2 ปีที่แล้ว +3

      കാഴ്ച്ചിട്ട് ആണോ വിളിക്കുന്നത് ഞങ്ങൾക്കും ഇത് തന്നെ ആയിരുന്നു ,ഹാപ്പി ഈസ്റ്റർ 🙏🙏🍰🍰❤️❤️🌹🌹👌👌

    • @sharonbabu6604
      @sharonbabu6604 2 ปีที่แล้ว +1

      ഷിനോ യുടെ മാര്യേജ് നെ വിളിക്കണം പരുമല പള്ളിയിൽ വെച്ച ആണോ കല്ല്യാണം എന്റെ വീട് നിരണം നോർത്ത് ആണ് നിരണംസെന്റ് മേരീസ്‌ സ്കൂൾ ആണ് പഠിച്ചത് ഇപ്പോൾ വെണ്ണികുളം ആണ് ഒരു ദിവസം എല്ലാവരുകൂടി ഒന്നു വരിക അടുത്ത സ്ഥലം അല്ലേ ഷിനോ കാറും ഉണ്ടല്ലോ അപ്പോൾ പിന്നെ ശരി ok

  • @shemeemnoushad6966
    @shemeemnoushad6966 2 ปีที่แล้ว +10

    Nalla snehamulla appachannum marumolum asuya thonnunu athra nalla family you are a lucky shino and sneha mol thank you by shemee kollam

  • @sabuvarghes6300
    @sabuvarghes6300 2 ปีที่แล้ว +8

    അപ്പച്ചൻ എന്തിനും റെഡി😁😁ആടാനും പാടാനും 😁😁😁അപ്പച്ചൻ ഈ വീടിന്റെ ഐശ്വര്യം😄😄😄😄😄

  • @divyap.mp.m9905
    @divyap.mp.m9905 2 ปีที่แล้ว +4

    Ammachi cheriya vazhakali anallo😀😀😀😀😀

  • @basimairshad3396
    @basimairshad3396 2 ปีที่แล้ว +5

    Beef curry recipe venam.....vedio cheyyumo pls...

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +30

    Happy Easter for Adar family specially for Appachan ❤

  • @christythomas4911
    @christythomas4911 2 ปีที่แล้ว +25

    ഈ കുടുംബത്തിൽ ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നവ൪ ലെെക്ക് അടിക്കാമോ?

  • @d1vine251
    @d1vine251 2 ปีที่แล้ว +4

    ഞങ്ങൾക്ക് വേറെ ഒന്നും വേണ്ട,അപ്പച്ചനെ മാത്രം കണ്ടാൽ മതി,happy ആണ് ✨♥️

  • @anjanav6957
    @anjanav6957 2 ปีที่แล้ว +10

    Beef കറിടെ recipe വേണം... കണ്ടിട്ട് കൊതിവന്നിട്ട് വയ്യ ♥️

  • @saleenabiju3868
    @saleenabiju3868 2 ปีที่แล้ว +6

    ഞങ്ങൾ വരും കല്യാണത്തിന്

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +9

    Happy Easter 🥰❤🥰❤കൊതിപ്പിച്ചു 💞🥰💞🥰💞🥰beef, മീൻ കറി ഒകെ കണ്ടപ്പോൾ കൊതിച്ചു പോയി 💞🥰❤💞🥰❤💞❤❤enjoy dears 🥰May God bless you abundantly 💞🥰❤

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +3

    അപ്പച്ചാന്റെ പാട്ട് ഒരു രക്ഷയും ഇല്ല..പുള്ളി മാസ്സ് അല്ല.. മരണ മാസ്സ് ആണ്..😍😍❤️

  • @jobyanish2587
    @jobyanish2587 2 ปีที่แล้ว +1

    Happy easter shino kalayanam vilichal urappayum njaggal varum njaggal kottayam vazhoor ane marakkale

  • @jibythankamgeorge7186
    @jibythankamgeorge7186 2 ปีที่แล้ว +14

    Waiting for shino wedding 😄

  • @amritacprakasan2634
    @amritacprakasan2634 2 ปีที่แล้ว +4

    Easter video kku vendi waiting ayirinnu.appavum beefum polichu.pavam ammachi.

  • @fahad4067
    @fahad4067 2 ปีที่แล้ว +6

    Appachan ingneim happy aayi erikkan shino aan karanam😍🥰

  • @smithas374
    @smithas374 2 ปีที่แล้ว +5

    Sunu aunty 👌 👍 😍 🥰 😘 Easter ayittum shinoykku ammachiyea chorinjillengil oru sugham ella ❤ 😍 😍 🥰 ☺

  • @kalaraj1267
    @kalaraj1267 2 ปีที่แล้ว +9

    Sunu , you are realy great. Lucky parents😍😍😍😍

  • @ginuissac981
    @ginuissac981 2 ปีที่แล้ว +6

    Appachane orupade ishtam anuu🥰❤️

    • @ginuissac981
      @ginuissac981 2 ปีที่แล้ว

      Appachane kanannam ennu valiya agraham ude parumala palliyude aduthu ano vide

  • @pinkuusp4
    @pinkuusp4 2 ปีที่แล้ว +2

    യേശുവേ എൻ പ്രാണ നായക 😍എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി😁

  • @vineethakurian6740
    @vineethakurian6740 2 ปีที่แล้ว +5

    Appachan സൂപ്പർ

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +4

    പൊളി ബ്രോ ❤️💙✌️😍👍💚👍

  • @manjuantony8403
    @manjuantony8403 2 ปีที่แล้ว +2

    അപ്പച്ചനും അമ്മിച്ചിക്കും ഒരായിരം ഉമ്മ

  • @monisabu8474
    @monisabu8474 2 ปีที่แล้ว +4

    Appachan super👍👍

  • @ayshusvlog1641
    @ayshusvlog1641 2 ปีที่แล้ว +4

    Appachan annn heroo appachan nala arogiyam kodkatee 🤲🏻😍😘

  • @sheebap.s.378
    @sheebap.s.378 2 ปีที่แล้ว +4

    നല്ല അപ്പച്ചൻ.... ഉമ്മ

  • @leyaartsandcrafts8896
    @leyaartsandcrafts8896 2 ปีที่แล้ว +1

    Happy easter
    എല്ലാവർക്കും
    ഞങ്ങളുടെ ഈസ്റ്റർ ആശംസകൾ നേരുന്നു
    അപ്പച്ചന്റെ പാട്ട് ഒത്തിരി ഇഷ്ടമായി
    ഇനിയും നല്ല പാട്ടുകൾ പാടണം

  • @Devanganar-x5e
    @Devanganar-x5e 2 ปีที่แล้ว +4

    Super song happy Easter chicken, beef, mean carry

  • @soumyachandy3039
    @soumyachandy3039 2 ปีที่แล้ว +2

    Hai ഞങ്ങളുടെ ഈസ്റ്ററും അടിപൊളിയായിരുന്നു . 💓💓

  • @aravind_ananthapuri
    @aravind_ananthapuri 2 ปีที่แล้ว +11

    പാവം അപ്പച്ചനെ പുറത്തൊക്കെ കൊണ്ട് പോണേ ഷിനോ 🥰

  • @princytp97
    @princytp97 2 ปีที่แล้ว

    vilichal vanirikyum nokattee adipoliyanuttooo video god bless you

  • @roshnik9930
    @roshnik9930 2 ปีที่แล้ว +2

    Ammachi kallipathiya Amma oru pavaa

  • @7avishnu493
    @7avishnu493 2 ปีที่แล้ว +5

    Appachaaaa I love you ♥️♥️♥️♥️

  • @eleezachinnutharakan2005
    @eleezachinnutharakan2005 2 ปีที่แล้ว +6

    Happy Easter to adar family❤
    Appachan paatu super😍😍💕

  • @jicyanto8434
    @jicyanto8434 2 ปีที่แล้ว +3

    Appacha👌👌

  • @presathpresath2520
    @presathpresath2520 2 ปีที่แล้ว +1

    ningade family kandittu kothiyavunnu. nalla appachanum ammachium oppam sunu chechium. 😍😘😘😘😘😘😘

  • @sheelanandini5046
    @sheelanandini5046 2 ปีที่แล้ว +2

    Shino, ammachiye ichiroode onnu pariganikke. Pavam makane miss cheyunnunde. Aa sneham koode kochumakkal onnu extra kodukkane

  • @lijilisanil5598
    @lijilisanil5598 2 ปีที่แล้ว +7

    Happy Easter. 🎉Appachen❤

  • @renimolsiby398
    @renimolsiby398 2 ปีที่แล้ว +1

    Supper family. E oruma ennum nilanilkatte.God bless ur family.

  • @sherlysomu9120
    @sherlysomu9120 2 ปีที่แล้ว +5

    Appachen 😍😍❤️❤️

  • @mogicmonachen8704
    @mogicmonachen8704 2 ปีที่แล้ว +6

    Happy easter🙏🙏🙏 appacha ammachi aunty sneha shino ❤❤👍👍🌹🌹

  • @anaghaart687
    @anaghaart687 2 ปีที่แล้ว +1

    Polippan Sanam

  • @thanalrs9740
    @thanalrs9740 2 ปีที่แล้ว +1

    Appacha njangalude sneham prarthana eppozhum undu .shino kazhivathum ennum vedio idane.

  • @user-ov2nt6we1j
    @user-ov2nt6we1j 5 หลายเดือนก่อน

    കള്ളപ്പവും ബീഫ് ഒലത്തിയതും എന്റെ ഇഷ്ടപ്പെട്ട ഭക്ഷണം അന്ന് 😊

  • @vishnued7125
    @vishnued7125 2 ปีที่แล้ว +2

    Njn vannu food kayichu vere level 🥰

  • @abilashap7
    @abilashap7 2 ปีที่แล้ว +9

    Blessed family 💜

  • @devikababu74
    @devikababu74 2 ปีที่แล้ว +1

    Appachann uyirrr😘😘

  • @binduraj6968
    @binduraj6968 2 ปีที่แล้ว +2

    Sunu oru nalla marumakalanu😍🥰😘😘😘

  • @aleneldho8968
    @aleneldho8968 2 ปีที่แล้ว +5

    Happy Easter Adaar Family❤️

  • @jessyshaji6085
    @jessyshaji6085 2 ปีที่แล้ว +2

    അപ്പച്ചൻ കൊള്ളാമല്ലോ. tour പോകാൻ ഒക്കെ ആഗ്രഹം പറയുന്നു.

  • @ambadifoodworld4578
    @ambadifoodworld4578 2 ปีที่แล้ว +3

    E familyde ettavum valiya alanu appachan❤❤❤

  • @baijujose9253
    @baijujose9253 ปีที่แล้ว

    അപ്പച്ചനും spr മരുമോളും ❤️❤️❤️❤️❤️

  • @priyaajayan7997
    @priyaajayan7997 2 ปีที่แล้ว +2

    Super family

  • @shibuvjohn6316
    @shibuvjohn6316 2 ปีที่แล้ว

    അപ്പച്ചൻ സൂപ്പർ സ്നേഹക്കുട്ടി എന്തു പറ്റി ഒരു ഉഷാറില്ലല്ലോ

  • @sobhareji
    @sobhareji 2 ปีที่แล้ว

    Kothippichu kalanju ,appachanum ammayum positive vibes

  • @rajuthoppilan1
    @rajuthoppilan1 2 ปีที่แล้ว +3

    Happy Easter to oru adaar family and all subscribers.... 🎉🎉🎉

  • @sreeb4321
    @sreeb4321 2 ปีที่แล้ว

    കള്ളപ്പം ബീഫ് കറി അവിടുത്തെ സ്പെഷ്യൽ തന്നെയാണ് ഞങ്ങളുടെ വീട്ടിലെ സ്പെഷ്യൽ

  • @arunthankachan7034
    @arunthankachan7034 2 ปีที่แล้ว +3

    നോക്കി ഇരിക്കുവാരുന്നു 🥰🥰🥰🥰🥳

  • @sisilysabu4204
    @sisilysabu4204 2 ปีที่แล้ว +1

    Njan varum.

  • @reenajacob3048
    @reenajacob3048 2 ปีที่แล้ว +2

    Sneha...a hair onnu ketti vekku..Ella videos illum egenae edathae...

  • @jinuabraham9151
    @jinuabraham9151 2 ปีที่แล้ว

    Appacha spr song. ente appachane orthu poyii appachane bayaggara ishtttane

  • @smartboygamer6506
    @smartboygamer6506 2 ปีที่แล้ว +1

    Najan varum ketta broyude kalyanathinu

  • @withhitts
    @withhitts 2 ปีที่แล้ว +1

    Appachan uyir aneei 😌❤️

  • @mashhoodap4258
    @mashhoodap4258 2 ปีที่แล้ว +1

    Shino neyann hiro polikk moneee....

  • @smrithyyyy
    @smrithyyyy 2 ปีที่แล้ว +4

    😌❤️

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว

    Happy Easter to adar family' ഞാൻ കല്യാണത്തിന് വരും ഞാൻ തിരുവല്ല ആണ്

  • @nandhulalkn6187
    @nandhulalkn6187 2 ปีที่แล้ว +3

    Appachan ❤️❤️❤️❤️❤️

  • @rajikp7977
    @rajikp7977 2 ปีที่แล้ว +2

    ഒരുപാട് കഷ്ടപ്പെട്ട ഞങ്ങളുടെ കുഞ്ഞുകുഞ്ഞു ഇച്ചായൻ ❤🥰❤ഇപ്പോ സുഖമാണല്ലോ

  • @jibirajeevrajeev2311
    @jibirajeevrajeev2311 2 ปีที่แล้ว +1

    Appachan polichu super family 💕💕

  • @user-le8pc8cz5b
    @user-le8pc8cz5b 2 หลายเดือนก่อน

    നല്ല. കുടുംബം ❤❤❤

  • @anjuchacko6920
    @anjuchacko6920 2 ปีที่แล้ว +1

    Appachan polii

  • @libinthampy
    @libinthampy 2 ปีที่แล้ว +2

    Adipoli....🥰🥰🥰🥰

  • @remyaraju637
    @remyaraju637 2 ปีที่แล้ว +16

    Blessed family 🌎🥺😘

  • @musiclover2743
    @musiclover2743 2 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @ajaynikhil5622
    @ajaynikhil5622 2 ปีที่แล้ว +2

    Bro polikk

  • @jeffingeorge1550
    @jeffingeorge1550 2 ปีที่แล้ว +1

    ചേട്ടാ സൂപ്പർ വീഡിയോ

  • @opr5977
    @opr5977 2 ปีที่แล้ว +1

    Adipoli Aliya Supar

  • @shinycharles3528
    @shinycharles3528 2 ปีที่แล้ว +1

    അമ്മച്ചി നിന്റെ വീട്ടിൽ കൊണ്ടുപോയി തിന്നാൽ മതീന്ന് പറഞ്ഞപ്പോൾ, സുനു അമ്മയുടെ മുഖം വാടി. എന്നാലും സന്തോഷത്തോടെ അമ്മച്ചിയെ വിളിക്കുന്നകാണുമ്പൊൾ സന്തോഷം തോന്നുന്നു, ബഹുമാനവും.🌹🥰

  • @user-le8pc8cz5b
    @user-le8pc8cz5b 2 หลายเดือนก่อน

    അപ്പച്ചൻ ❤❤❤❤

  • @leebamathew8292
    @leebamathew8292 2 ปีที่แล้ว +3

    Appacha poli anno. May God bless you all abundantly

  • @1ahpullara46
    @1ahpullara46 2 ปีที่แล้ว +1

    Adar familiye othiri ishttan 🥰😍

  • @preetharajendran8426
    @preetharajendran8426 2 ปีที่แล้ว +1

    Shino appachaneyum ammachiyeyum car il evdelumokke karangan kond poku ,appachan at aagrahikkunnu❤️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    മച്ചാനെയ് ♥️❣️💛

  • @riyathomasxc3077
    @riyathomasxc3077 2 ปีที่แล้ว

    Appachante pattu super
    😍😍❤❤ oru adaar family poli alle🥳🥳🥳

  • @vidyaabilash7526
    @vidyaabilash7526 2 ปีที่แล้ว +7

    അപ്പച്ചൻ പാട്ട് സൂപ്പർ, 🥰🥰🥰😍

  • @ammin1965
    @ammin1965 2 ปีที่แล้ว +2

    Beef curry receipie pls

  • @renimolchacko6999
    @renimolchacko6999 2 ปีที่แล้ว +3

    Happy Easter Shino, Appachan and All, God bless you and your family 🎂🎂❤️❤️❤️🌹🌹

  • @prathyuni
    @prathyuni 2 ปีที่แล้ว +1

    Appachanal poliyanallo

  • @ashikaashika5301
    @ashikaashika5301 2 ปีที่แล้ว +1

    പാലപ്പം ബീഫ് വെള്ളയപ്പം ഞങ്ങടെ വീട്ടിൽ ഇതൊക്കെ ചേട്ടായി

  • @BadKarma-zl4gd
    @BadKarma-zl4gd 2 ปีที่แล้ว +1

    Adaar mathaiiii uyir❤💪🏻

  • @sarojadevithanka6474
    @sarojadevithanka6474 2 ปีที่แล้ว +1

    Suluvineyanu anik eshtam

  • @achuu6481
    @achuu6481 2 ปีที่แล้ว +1

    Adipoli song

  • @deepamanoj4034
    @deepamanoj4034 2 ปีที่แล้ว +1

    Happy Easter guyzz 🎉🎉ammachi re special oru cooking video venam Shenoy...aa pazhe style oru adipoli recipe venam...god bless u all 🙏😍💐

  • @bindhujosephine8122
    @bindhujosephine8122 2 ปีที่แล้ว

    നിങ്ങളെ എല്ലാവരെയും കാണാൻ തോന്നുന്നു