Food for baby Parrots..തത്തകുഞ്ഞുങ്ങൾക്കു കൊടുക്കാവുന്ന ഭക്ഷണം..

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 307

  • @bibinmthomas
    @bibinmthomas 3 ปีที่แล้ว +2

    പലരും problem മനസ്സിലാക്കാതെ ചെയ്യുന്ന തെറ്റ് , ചുണ്ടി കാണിച്ചതിന് നന്ദി....every bird keepers must watch this video ❤️

  • @prasanthremya1620
    @prasanthremya1620 3 ปีที่แล้ว

    പലരും ചെയ്തു കൊണ്ടിരിക്കുന്നതെറ്റ് ഈ വീഡിയോ കാണുന്നതിലൂടെ മാറി കിട്ടും.. 👍

  • @aju4949
    @aju4949 3 ปีที่แล้ว

    Bird's കുഞ്ഞുങ്ങൾക്ക് cerelac നേരത്തെ കൊടുത്തുകൊണ്ടിരുന്നത് . ഇൗ വീഡിയോയിലൂടെ അവക്ക് ഇതുപോലെ ഉള്ളവ കൊടുത്താൽ അത് ദഹിക്കില്ല എന്നും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റിയും പറഞ്ഞത് വളരെ ഉപകാരമായി. ഇനി മുന്നോട്ട് ഒരിക്കലും പക്ഷി കുഞ്ഞുങ്ങൾക്ക് അമൃതം പൊടി കൊടുക്കില്ല. പകരം bird's ന്റെ ഹാൻഡ് ഫീഡ് ഫുഡ് കൊടുക്കുകയുള്ളൂ. അതുപോലെ daily നേച്ചർ എന്നിവ എവിടുന്നു കിട്ടും എന്ന information ന് thanks

  • @shaheem143
    @shaheem143 4 ปีที่แล้ว +9

    All kerala Ranjith ( kerala pet farms)and Akhil (junction club) bros federation !!! Ma favorite duos!!!! 🙏😘😍

  • @khuthubudheenkaippally4207
    @khuthubudheenkaippally4207 3 ปีที่แล้ว

    തുടക്കക്കാർക്ക് വളരെ ഉപകാരപ്പെട്ടു വീഡിയോ തന്നെയാണ് അവർക്ക് ഇതൊന്നും അറിവുണ്ടാകില്ല

  • @shoto_cm
    @shoto_cm 3 ปีที่แล้ว

    ഇങ്ങനെ ഒരു video ചെയ്തതിൽ ഒത്തിരി thanks

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว +1

    ചേട്ടാ ഞാനും കേട്ടിട്ടുണ്ട് Cerelac ഉം അമൃതം പൊടിയുംbirds ചിക്സിനു കൊടുത്താൽ മതി എന്ന്. ഇത്രയും പ്രശ്നം ഉണ്ടല്ലേ ഇതു കൊടുക്കുന്നതിലൂടെ🤔🤔. ഈ വീഡിയോ കണ്ടതിനു ശേഷം ഒരിക്കലും എത്ര price ആയാലും ഞാൻ chicksine മേടിച്ചാൽ hand ഫീഡിങ് formula മാത്രമേ കൊടുക്കതുള്ളു. Chiksine വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർക്കും നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു ഈ വീഡിയോയിൽ ഉൾപ്പെടുത്തിയത് thanks 🙏🙏🙏🙏

    • @faiseersakib2961
      @faiseersakib2961 2 ปีที่แล้ว

      ഫുഡിന്റെ പേര് ഒന്ന് പറയാമോ

  • @sajinas4780
    @sajinas4780 3 ปีที่แล้ว +1

    Valiya oru abthathil ninn njangala rekshicha Akhil cheta thank you❤️

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 ปีที่แล้ว

    Baby parrotsine foodine kurich detailed aayitula idea kiti .thank you gain junction club

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 ปีที่แล้ว

    എന്റെ ഒരുപാട് സംസായങ്ങൾക്കുള്ള നല്ലൊരു വിഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് നന്നിയുണ്ട് chatta ❤❤❤❤

  • @niyaskv3410
    @niyaskv3410 3 ปีที่แล้ว +1

    ഈ അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @sunithps3820
    @sunithps3820 3 ปีที่แล้ว +1

    Its seems, like some humans, parrots too are lactose intolerant. Thanks for sharing this info. Parrot owners will now refrain from giving their birds lactose based foods. Superb. 👌🏻👌🏻👌🏻

  • @ronymonichen4662
    @ronymonichen4662 3 ปีที่แล้ว +1

    ഹാൻഡ്‌ഫീഡിങ് ഫുഡ്‌സിനെ പറ്റി വിശദമായി പറഞ്ഞു മനസ്സിലാക്കി.... ❣️മനുഷ്യരെ പോലെ തന്നെ അല്ലെ പക്ഷികളും..അവക്കും, ന്യൂട്രിയെന്റ്സും, പ്രോട്ടീൻ ഉം ഒക്കെ ആവശ്യം ആണ്, ഇതൊന്നും ഇല്ലാതെ ആകുമ്പോ നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ തന്നെ അവക്കും ഉണ്ടാകും ... നല്ല ഭക്ഷണം കൊടുത്തില്ലേൽ അവയെ നമുക്ക് നഷ്ടപ്പെടേണ്ടി വരും.... കുറച്ച് കാശ് മുടക്കിയാൽ നല്ലൊരു ഹാൻഡ്‌ഫീഡിങ് ഫോർമുല കിട്ടും, ഏതായാലും കിളികൾക് വേണ്ടി മുടക്കുന്നത് അല്ലെ... ഇനി എങ്കിലും സെറിലാക്ക് & അമൃതംപൊടിയും ഒഴിവാക്കാൻ ശ്രെദ്ധിക്കാം.... കൂടാതെ ഹാൻഡ്‌ഫീഡിങ് ഫോർമുല ഡീറ്റെയിൽസ് ഉം, ഗ്രെ പാരറ്റ്, കോനൂർ ന്റെ റേറ്റ് ഉം വിഡിയോയിൽ കൂടെ മനസ്സിലാക്കി .... ❣️ Loved It♥️

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว

    നല്ല ക്വാളിറ്റി ഫുഡ്‌ കൊടുത്ത bird നു അതിനുള്ള ഗുണം ഉണ്ടാവും .. ആവശ്യത്തിനുള്ള nutritions ഒക്കെ കിട്ടും ..നാല്ല feather quality ,colour ഒക്കെ ഉണ്ടാവും ..informative vedio 💜

  • @subins8232
    @subins8232 4 ปีที่แล้ว +6

    Cocktails oru detailed video cheyyaamoo

  • @dinonm549
    @dinonm549 3 ปีที่แล้ว

    New information's ❤❤❤
    Handfeeding details
    Dont give syrlack and amerithampodi
    Give nutritions
    Handfeeding formula details
    Talking Parrot
    Conures rate
    Thank u bri

  • @unnimayamanu4801
    @unnimayamanu4801 3 ปีที่แล้ว

    Birdsnu enthu kodukkam enthu kodukkan paadilla ennu paranju thannu... Medikkunnavar manasilakkenda kaaryam ithanu... Kunjugale kollan aakaruth kndu varunnath.. Palarum parayunnathu kettitt oru jeevan nammal nashttapedutharuth... Cash nokkathe avark vendiyath kodukkuka..... Thnx bro

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    Really useful 👍
    # J C 💌 .

  • @abinl59
    @abinl59 3 ปีที่แล้ว

    Hand feed allatha sarlake amirtham podie kodukanam anne parayuna video oru nalla thanne allavarkum upakara padum
    sarlakintta dosam parnje thanathine thanks
    ithrayum informative aya video ittathine vallara santhosham

  • @midhulajkp9284
    @midhulajkp9284 3 ปีที่แล้ว +1

    handfeedingine pattiyum beginners tame cheyyaan eth kiliye edukkanamenn paranj thannathin thanks

  • @sinanmuhad9854
    @sinanmuhad9854 3 ปีที่แล้ว

    Chettante videos full information video an
    Thudakkakarkum allathavarkum

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 ปีที่แล้ว

    Hand feeding foods explained very well this video.
    Yes I also used to keep local parrot before. They are not attached with us. I left in forest. After I understand they are not happy to live in cage like exotic birds.
    Exotics birds are special we must give special food to them.
    People must understand they are costly, buy good food or else you will definitely loose them.
    African Grey are good to buy to imitate same sound like you. Looks very aggressive but they very intimate with us. We can keep for two generation or even more.
    Happy to see a bird lover video
    Keep doing brother
    Thank you

  • @sachink2411
    @sachink2411 3 ปีที่แล้ว

    Beginners oru help full video annu detail hand feeding pattii Ulla video thanks for sharing your experience 🐦🐦🐦

  • @shaheenanaduthodi5132
    @shaheenanaduthodi5132 4 ปีที่แล้ว +10

    Bro seeds podich kodukkan pattumo

  • @japputan123
    @japputan123 3 ปีที่แล้ว +1

    Alla cheta e thathammayude ammaykk ithoke kittumo pazhavargangal alle kodukuka athu pole nammalkk valarthan padille

  • @vezhambalaviary4534
    @vezhambalaviary4534 3 ปีที่แล้ว

    Etupolulla items nammal parekshich nokketund

  • @itsnihal5299
    @itsnihal5299 3 ปีที่แล้ว +1

    Food for baby parrot are an important part. New information's
    Handfeeding details
    Dont give syrlack and amerithampodi
    Give nutritions
    Handfeeding formula details
    Talking Parrot
    Conures rate
    Thank you ❣️

  • @harikraj6155
    @harikraj6155 3 ปีที่แล้ว

    Bro thkazz bro sadha food handfeed ayyi kodukan pettullla ennu understand ayyi ... Nja ithu mumb orru question choidichirunu athinu answer kitti 😌😌😌 thkazz bbroo 🥰🥰

  • @banvatoi-kg2zn
    @banvatoi-kg2zn 10 หลายเดือนก่อน

    Bro beginnersinu sunconure valarthunathu ok avo

  • @ManojKumar-kb9pz
    @ManojKumar-kb9pz 16 วันที่ผ่านมา

    Thatha kunju food vaangunnilla vayar air kayari nikunnu enthu cheyyanam paranju tharumo

  • @Adhrika.
    @Adhrika. 9 หลายเดือนก่อน

    Avale oru song paadikkumo

  • @ponnusudheesh7219
    @ponnusudheesh7219 ปีที่แล้ว

    ചേട്ടാ തത്തക് അമൃതം പൊടി കൊടുത്തൽ തൂവൽ കെളികത്തില്ലെ .😢😢 ഇനി തൂവൽ കിളിക്ക്കൻ എന്തോ ചെയ്യണം . ഒന്ന് പറഞ്ഞു തരുമോ plzzzz😢😢😢

  • @geenageorge5811
    @geenageorge5811 3 ปีที่แล้ว +1

    നന്ദി ഈ അറിവ് പറഞ്ഞ് തന്നതിന്

  • @tessy1895
    @tessy1895 2 ปีที่แล้ว

    Handfeed formula name plzz.........PLZZ.......PLZZ.........PLZZ.......PLZZ......plzz

  • @ShijiEdison
    @ShijiEdison 8 หลายเดือนก่อน

    എനിക്ക് ഒരു തത്തകുഞ്ഞിനെ വേണമെന്നുണ്ട് എന്താ ചെയ്യേണ്ടത് എവിടെ നിന്നാണ് വാങ്ങുന്നത് ഒന്ന് പറഞ്ഞു തരാമോ

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 ปีที่แล้ว +1

    Thanx for telling us the food for chicks thanx bro
    💖💖💎

  • @tessy1895
    @tessy1895 2 ปีที่แล้ว

    Bro hand feed fomula name PLZZ send

  • @faisaljahar507
    @faisaljahar507 3 ปีที่แล้ว

    Good video chetta, ethu food kodukkanam engane feed cheyyanam ennokke experienced ayittulla chettane pole ullavar parayunnathu helpful anu.

  • @ruthpradeep7897
    @ruthpradeep7897 3 ปีที่แล้ว +1

    Parrotinnu Kadala podi kodukan pattumo

  • @user-zj9si5nn7u
    @user-zj9si5nn7u 3 ปีที่แล้ว

    Where is your place pls reply 🙏🙏

  • @muhammadivaan8845
    @muhammadivaan8845 3 ปีที่แล้ว

    Experience il ninnum share cheyyunatu kondu adu easily manasil aakunu. Pets life um a19 okke same quality aano. Tame cheyyan pattuna birdsum samsarikunna birds um edokke aanu nannayi paranjitu undu. Aami aano aa kannada angu kodutteku.

  • @fathimathyusriyav.s3571
    @fathimathyusriyav.s3571 4 ปีที่แล้ว +14

    Chetta green cheek conurinte kunjungal undoo ♥️

  • @dhamu2062
    @dhamu2062 4 ปีที่แล้ว +4

    Birdsin ulla seed mix cheyyunna video cheyyo pls...

    • @creatureworld6264
      @creatureworld6264 3 ปีที่แล้ว

      th-cam.com/video/VTSFA8fpPYU/w-d-xo.html

  • @joyaljerin
    @joyaljerin 2 ปีที่แล้ว

    Love birds chicks namak ethara divasam ayath hand feed chayth eadukam

  • @shibukyn3524
    @shibukyn3524 4 หลายเดือนก่อน

    ചെറിയ തത്ത കുട്ടിയെ കിട്ടുമോ

  • @astpg
    @astpg 4 ปีที่แล้ว +4

    Sir afrian livebird stock eppo verum? Plz reply

  • @rajantv9796
    @rajantv9796 4 ปีที่แล้ว +3

    Chettante veed evida

  • @bindumartin5124
    @bindumartin5124 4 ปีที่แล้ว +1

    Nadan parrot nu cherupayar rice kadala wheat podichu kodukkamo

  • @Bus698
    @Bus698 3 ปีที่แล้ว

    Muthari kodukamo

  • @gokulkrishnat.r1003
    @gokulkrishnat.r1003 4 ปีที่แล้ว +3

    Chettan ehnumm video chayyukkaa 😇

  • @sajmithaha19
    @sajmithaha19 3 ปีที่แล้ว

    Conure parrot na samsrippkan patvo nallarhityil. Atho onno rando vakkoke paryatholo?

    • @junctionclub
      @junctionclub  3 ปีที่แล้ว +1

      2-3 words ഒക്കെ പഠിക്കും

  • @kiera_the_staffy8237
    @kiera_the_staffy8237 3 ปีที่แล้ว

    Palarum cerelac kodukunne njn kandit und e video kandpaol aanu handfeed formula koduukaende enn pine cerelac nte dhosham okie paranjenn useful aayi ❤️

  • @amankrusch5318
    @amankrusch5318 4 ปีที่แล้ว +2

    Bro selfeating thudangubo enthu food kodujanamm ennu parayo

  • @fathimathyusriyav.s3571
    @fathimathyusriyav.s3571 4 ปีที่แล้ว +3

    Cora kodukan pattumo

  • @scamer9858
    @scamer9858 3 ปีที่แล้ว +1

    Kunje parrotine water kodukamo

  • @Nehla45
    @Nehla45 ปีที่แล้ว

    Appo cerelak kollille ?

  • @vaisakhkg3921
    @vaisakhkg3921 3 ปีที่แล้ว

    സത്യം നമ്മൾ paisa ലാഭം ഒരിക്കലും നോക്കരുത്
    Hand feeding formula തന്നെ വേണം കൊടുക്കാൻ
    അതാണ് അവരുടെ ആരോഗ്യത്തിനു ആറ്റവും നല്ലത്

  • @ShefiAli916
    @ShefiAli916 ปีที่แล้ว

    Arrowroot biscuit kodukkan pattumo?

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Highlights
    Avoid Cerlac and kadala maavu
    Use hand feeding formula
    Cockateil also good for petbirds

  • @rishal6023
    @rishal6023 3 ปีที่แล้ว

    Thodakkakaarkk ee video oru nalla informative AAANN
    Thankyou for this information 👍

  • @aflakcp7803
    @aflakcp7803 3 ปีที่แล้ว

    Ee cerlac kutikal kodukunath allee ath birds nn kodukan patoo

  • @karthialan1088
    @karthialan1088 3 ปีที่แล้ว +1

    Tvm I'll evidayani

  • @Ramvocgxtdt355
    @Ramvocgxtdt355 3 ปีที่แล้ว +1

    Bro oru 2-3month kayinjattum ee formula kodukano🙃

  • @aflakcp7803
    @aflakcp7803 3 ปีที่แล้ว +2

    ഇത് നല്ലൊരു അറിവ് ആയിരുന്നു നല്ലൊരു informative വീഡിയോ അടിപൊളി അവതരണനം

  • @mihyael5834
    @mihyael5834 2 ปีที่แล้ว

    അക്വേറിയത്തിൽ മഞ്ഞപ്പിത്തം മേടിക്കാൻ കിട്ടുമോ

  • @srvckl3951
    @srvckl3951 3 ปีที่แล้ว

    Is there any other medicine like vitamins to be given to the chicks?how about the vaccination?

  • @Adhrika.
    @Adhrika. 9 หลายเดือนก่อน

    E video kettu parrot ne nokki irikkunna njan🤣🤣🤣

  • @kjmison
    @kjmison 3 ปีที่แล้ว

    ഞാനും വേടിച്ചു hand feed formula 😘😘😘😘😘

    • @faiseersakib2961
      @faiseersakib2961 2 ปีที่แล้ว

      എന്തൊക്കെയാ വാങ്ങിയത് ഒന്ന് പറഞ്ഞ് തരാമോ

  • @OMG-mi4jx
    @OMG-mi4jx 3 ปีที่แล้ว

    Thanks for the information very usefull

  • @ranariyas3314
    @ranariyas3314 3 ปีที่แล้ว +4

    Foodinte name correct ariyunnavar parayu?

    • @creatureworld6264
      @creatureworld6264 3 ปีที่แล้ว +1

      th-cam.com/video/VTSFA8fpPYU/w-d-xo.html

  • @dhamu2062
    @dhamu2062 4 ปีที่แล้ว +3

    Birdsine male femail ariyan belvic born nokiyal ariyan pattumo...
    Ethra masam aavanam nokan...

    • @junctionclub
      @junctionclub  4 ปีที่แล้ว

      Depends on your experience

    • @dhamu2062
      @dhamu2062 4 ปีที่แล้ว

      @@junctionclub sir nokiyitundo....

  • @deepumon.d3148
    @deepumon.d3148 9 หลายเดือนก่อน

    മുട്ട കൊടുക്കാമോ?

  • @canaanexotic1052
    @canaanexotic1052 3 ปีที่แล้ว

    Najaanum munpe cerelac kodukkumayirunnu...Chettante videos kandappol manasselaaye ath nallath alla enne athukonde Ippo cheriya labham nokathe Birds ne Handfeeding formula thanne kodukkum...Nammude birds nammude asredha Karanam dead aayal ath nammal kill cheyyunnathine തുല്ല്യമാ...Ath chettanta enikke manasselakki thanne .Athine Thanks chetta ❤️

  • @Vasanthkp88
    @Vasanthkp88 3 ปีที่แล้ว

    നാട്ടിലെ നല്ല വെട്നേറി ഹോസ്പിറ്റലിൽ എവിടെ യാണ്, ഒന്ന് പറഞ്ഞു തരാമോ.

  • @drxwizardgaming5949
    @drxwizardgaming5949 4 ปีที่แล้ว +2

    Biscuit kodukkaan pattumo?? Kuttykalkk

  • @rajashekharanpillai554
    @rajashekharanpillai554 4 ปีที่แล้ว +2

    Eyal chumma parayunnaya ente kayil unf randu budgies amruthampodi koduthu valarthiya avarukk nalla result unf

    • @junctionclub
      @junctionclub  4 ปีที่แล้ว +1

      അങ്ങനെ തന്നെ വളർത്തിയാൽ മതി..keep it up

  • @anusreebs2544
    @anusreebs2544 4 ปีที่แล้ว +1

    Brahmi, thulsi leaves parrotsinu kodkamo

  • @anuakhi7181
    @anuakhi7181 2 ปีที่แล้ว

    Vere enthelum ano ennum areelalloo

  • @rejilahussain8226
    @rejilahussain8226 4 ปีที่แล้ว +1

    Maina yude videoonnu idumo

  • @sasitrajanrajan8384
    @sasitrajanrajan8384 4 ปีที่แล้ว

    Sarlak is good or not bro

  • @shehi123kerala
    @shehi123kerala 3 ปีที่แล้ว +1

    സാധരണക്കാരുടെ ഹൻഡ്ഫീഡ്- pets life... 💓😋😍

    • @annetannet1220
      @annetannet1220 3 ปีที่แล้ว

      ഇതിന് എത്ര രൂപയാ

    • @ajikumar8505
      @ajikumar8505 2 ปีที่แล้ว

      @@annetannet1220 250 grm 250₹

  • @tijothampachan6353
    @tijothampachan6353 3 ปีที่แล้ว

    Njan pand valarthiya thatha kunjinu amritham podi koduthe.entho bhagyathinu jeevanode kittiyath pinnidanu njan handfeeding formula vangyith ,njan Edappally oru alude Kail ninnanu eduthath

  • @nihalnihal1920
    @nihalnihal1920 4 ปีที่แล้ว +2

    First view....adipoli..njn oru lutino vangi...

  • @wafaa7039
    @wafaa7039 3 ปีที่แล้ว

    Thank you so much

  • @muheenudheenm9751
    @muheenudheenm9751 ปีที่แล้ว

    Thatthakal sonthamayitt food kayikkan ethre time edukkum eppo 7weeks ayinu

  • @anuakhi7181
    @anuakhi7181 2 ปีที่แล้ว

    Onnu pettannu paranju tharuvoo karachilu kelkkumbo sanghadavunnuu

  • @rashidakt2208
    @rashidakt2208 4 ปีที่แล้ว +2

    Oru grey parrotinu african love birdine compinikk idamo

  • @rejuvarghese5086
    @rejuvarghese5086 3 ปีที่แล้ว

    Bro ethu bhagathuda feed kodukande right or left

  • @abdulgafoor4991
    @abdulgafoor4991 4 ปีที่แล้ว +1

    good information
    thank u
    potty training oru vedeo post cheyyamo

  • @josephmartinmalekudy138
    @josephmartinmalekudy138 4 ปีที่แล้ว +2

    Lovebirds chicks sarinta kayil undo

  • @hrithik0369
    @hrithik0369 3 ปีที่แล้ว

    Petslife kodukkanthil enthekilumnprblm undo

  • @ramsiyaramsiya1151
    @ramsiyaramsiya1151 ปีที่แล้ว

    Nan oru thatha kunnu vagi 1800 ayi ishtm kondu vagiytha

  • @heyy5368
    @heyy5368 4 ปีที่แล้ว +2

    Bro samsarikunne thatha undo

  • @bindumartin5124
    @bindumartin5124 4 ปีที่แล้ว +1

    Home made food ethokke anu.

  • @mohammedroshan5844
    @mohammedroshan5844 3 ปีที่แล้ว

    Thank u for great information

  • @kochumolsherin2262
    @kochumolsherin2262 ปีที่แล้ว

    Chetta ente kayyil oru 2 weeks old ulla parrot undu , njam fud kazhichapool oru nullu puttu thinni, athinu shesham athu fud kazhikunnilla

  • @prasadkr1333
    @prasadkr1333 4 ปีที่แล้ว +2

    Bro ente parrot samsarikan thudangitu kurachu ayi ath koodil otk erikumbol mathrm samsariku njn aduth poyi samsaricha ath mindunila enod samsarikunila entha karanam ariyo. Hand feed cheythu valarthiyath njn ane ipozhum vellam kodukunath njn ane

  • @cyriacmathew9306
    @cyriacmathew9306 4 ปีที่แล้ว +1

    Chetta blue gold Macavo undoo

  • @abhilashachu9861
    @abhilashachu9861 4 ปีที่แล้ว

    AC or fan is suitable for the normal parrot?

  • @White_rayer
    @White_rayer 4 ปีที่แล้ว +1

    Chetta e food lovebirds enu കൊടുക്കാമോ