What to Feed Parrots After Hand Feed Malayalam|തത്ത കുഞ്ഞുങ്ങൾക്ക് 2 മാസം കഴിഞ്ഞ് കൊടുക്കേണ്ട Food

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Hello Friends,
    What to Feed Green Baby Parrots After Hand Feed Malayalam
    തത്ത കുഞ്ഞുങ്ങൾക്ക് 2 മാസം കഴിഞ്ഞ് കൊടുക്കേണ്ട Complete Food List and Details
    The Topics are Included in this video
    1. what to feed Parrots after hand feeding
    2. what to feed Parrots after 2 months
    3. what to feed Parrots after 3,4 months
    4. train you baby parrot to self feeding
    5. How to Start Self feeding for baby Parrots
    6. how to train your baby parrot to eat their own
    7. how to stop hand feeding
    8. how to feed foods for parrots
    9. How to start,feeding the parrots
    10. Why Parrots are not eating
    11. how to train Selffeeding
    12. best way to selffeeding
    Thanks for Watching
    Info Parrots
    Please Subscribe to my Chanel if you liked the video
    About My Chanel : Hello and Welcome to InfoParrots TH-cam Chanel. A Chanel for Parrots Lovers I enjoy creating videos to help people learn about and care for their Parrots. Subscribe to stay updated with my videos
    / @infoparrots
    WhatsApp +91 9865 600 800
    what to feed after hand feeding in Malayalam
    how to train your baby parrot to eat her self
    train you baby parrot to self feed
    what to feed after hand feeding
    green parrot food in Malayalam
    how to stop hand feeding a Parrot
    how give foods babe parrot malayalam videos
    how to feed foods for parrots malayalam videos
    baby parrot selffeed training malayalam
    baby parrot self feed training Malayalam
    how to stop hand feeding in malayalam
    how to stop parrot hand feeding in malayalam
    green parrot food in malayalam
    first time self feeding baby parrot malayalam
    what to feed after 2 months
    what to feed Parrot after 3 months
    what to feed Parrot after 2 months
    Parrot what to feed after 2 month foods
    what to feed parrots after handfeed
    how to handfeed parrot
    parrot healthy food Malayalam
    baby parrot self feeding
    what to feed parrot
    how to handfeed parrot
    Hand Feed Foods List
    how to train your baby parrot to eat their own
    Parrot Hand Feeding Formula Malayalam
    what should we feed a baby parrot
    what to feed after hand feeding in malayalam
    baby parrot self feed training
    Self feed tips malayalam videos
    selffeed training for baby parrot malyalam
    best way to selffeed your parrot
    how to train your parrots Selffeed Malayalam
    fruits and vegitables for parrots malayalam
    Tags:
    #infoparrots
    #whattofeedafterhandfeedinginMalayalam
    #whattofeedParrotafter2month
    #Parrotwhattofeedafter2monthfoods
    #whattofeedparrotsafterhandfeed
    #howtotrainyourbabyparrottoeatherself
    #Parrot
    #Parrots
    #howtohandfeedparrot
    #trainyoubabyparrottoselffeed
    #indianringneck
    #homemadeparrotfood
    #parrottalkmalayalamparrotsfood
    #bestfoodforparrottotalkmalayalam
    #chickshandfeedingmalayalamvideos
    #howtohandfeedparrot
    #howtohandfeedparrots
    #malayalamparrotshandfeedingvideos
    #handfeedingformulamalayalamvideos
    #handfeedtipsmalayalamvideos
    #whattofeedafterhandfeedinginmalayalam
    #whatshouldwefeedababyparrot
    #howtostophandfeedingaParrot
    #howgivefoodsbabeparrotmalayalamvideos
    #howgivefoodsbabeparrotmalayalamvideos
    #babyparrotselffeedtrainingmalayalam
    #babyparrotselffeedtrainingMalayalam
    #howtofeedfoodsforparrots
    #greenparrotfoodinmalayalam
    #firsttimeselffeedingbabyparrotmalayalam
    #howtostopparrothandfeedinginmalayalam
    #ParrotHandFeedingFormulaMalayalam
    #howtohandfeedparrot
    #whattofeedparrot
    #babyparrotselffeeding
    #HandFeedFoodsList
    #whattofeedafterhandfeeding
    #greenparrotfoodinMalayalam
    #howtostophandfeedinginmalayalam
    #parrothealthyfoodMalayalam
    #HandFeedFoodsList
    #handfeedingformulamalayalamvideos
    #malayalamparrotshandfeedingvideos
    #howtohandfeedparrots
    #handfeedingpets
    #Parrotshandfeedingtipsmalayalamvideos
    #handfeed
    #handfeeding
    #handfeedingparrots
    #trainedbirds
    #howtotrainyourbird
    #howtotrainparrot
    #parrotbaby
    #greenparrotbirdsmalayalam
    #greenparrotindia
    #greenparrottalkingmalayalam
    #greenparrotmalayalam
    #parrotbestfood
    #fruitsandvegitablesforparrotsmalayalam
    #bestfoodforparrotsmalayalm
    #foodsafterhandfeedmalayalam
    #ParrotHandFeedingFormulaMalayalam
    #selffeedtrainingforbabyparrotmalyalam
    #bestwaytoselffeedyourparrot
    #easyparrottipsMalayalam
    #nutribird
    #top5foodsforringneckparrot
    #indianringneckparrot
    #whatdobabyparrotseat
    #HandFeedingTipsForBirdsMalayalamVideos
    #MalayalamBirdsCareTips
    #HowToCareBirdsMalayalam
    #2മാസംകഴിഞ്ഞ്തത്തകൾക്ക്കൊടുക്കേണ്ടfoods
    #bestwaytoselffeedyourparrot
    #Selffeed
    #Selffeeding
    #WhyParrotsdon’teatfood
    #Foodforbabyparrot
    #GreenParrotsselffeedtips

ความคิดเห็น • 54

  • @shafeeqentertainment4999
    @shafeeqentertainment4999 3 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വീഡിയോ 😍

  • @psychoangler
    @psychoangler 6 หลายเดือนก่อน +2

    ❤❤❤❤❤ good video👍🏻👍🏻👍🏻

    • @InfoParrots
      @InfoParrots  6 หลายเดือนก่อน +1

      ❤️😍

  • @Rejimon1
    @Rejimon1 9 หลายเดือนก่อน +2

    മജൂ..അടിപൊളിയായിട്ടുണ്ട് ❤

  • @Rerurenuka
    @Rerurenuka 7 หลายเดือนก่อน +1

    Poli super video thanks ചേട്ടൻ🧡

    • @InfoParrots
      @InfoParrots  7 หลายเดือนก่อน

      TnX 😍

  • @shefeershoukathali
    @shefeershoukathali 10 หลายเดือนก่อน +2

  • @roobinaushadroobinaushad3869
    @roobinaushadroobinaushad3869 10 หลายเดือนก่อน +2

    Super vedio👍🏼

  • @Mridhuledutz
    @Mridhuledutz 10 หลายเดือนก่อน +2

    Thanks bro❤

  • @MANGAMARATHAR1996
    @MANGAMARATHAR1996 12 วันที่ผ่านมา +1

    விளக்கம் அருமை

  • @Sothucreations
    @Sothucreations 21 วันที่ผ่านมา +1

    ന്യൂ സബ്, 🙏

  • @PraveenpPraveen-u6d
    @PraveenpPraveen-u6d 24 วันที่ผ่านมา +1

    Bro ente thatha 2 masam aayi hand feed ipo munnathe pole adhikam kazhikunilla.. Ini entha koduknde..

    • @InfoParrots
      @InfoParrots  24 วันที่ผ่านมา +1

      നിങ്ങൾക്ക് Soft ആയ ഫ്രൂട്ട്സ്കൾ വെജിറ്റബിൾസും ചെറിയ കഷ്ണങ്ങളാക്കിയത് കൊടുത്ത് തുടങ്ങാവുന്നതാണ്..
      അങ്ങനെ കൊടുക്കുന്നത് കഴിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഫ്രൂട്ട്സ് ചെറിയ രീതിയിൽ juicy type ആക്കി കൊടുത്ത് നോക്കാവുന്നതാണ്, ഇതൊക്കെ തുടക്കമായത് കൊണ്ട് തന്നെ വളരേ കുറച്ച് മാത്രമേ കഴിക്കാൻ സാധ്യതയുള്ളൂ.. അതിനെ balance ചെയ്യുന്ന തരത്തിൽ തന്നെ ഒന്നോ രണ്ടോ നേരം handfeed ഉം കൂടി Support ചെയ്‌യുന്നത് നല്ലതായിരിക്കും.

  • @johanjohn4067
    @johanjohn4067 10 หลายเดือนก่อน +2

    Bro enteth 1month chick anu..10ml handfeed koduthal pore 4 times??

    • @InfoParrots
      @InfoParrots  10 หลายเดือนก่อน +1

      10 ml വെള്ളത്തിലാണ് Hand Feeding Formula Mix ചെയ്യുന്നതെങ്കിൽ 4 times മായും 15 ml ആണെങ്കിൽ 3 times ആയുമാണ് കൊടുക്കേണ്ടത്.

    • @johanjohn4067
      @johanjohn4067 10 หลายเดือนก่อน

      @@InfoParrots tnku bro😍

  • @MANGAMARATHAR1996
    @MANGAMARATHAR1996 12 วันที่ผ่านมา +1

    அதிசயம் மிஸ்டர்

  • @shijadchannanath5441
    @shijadchannanath5441 10 หลายเดือนก่อน +2

    👍👍

  • @faizalshereef3140
    @faizalshereef3140 10 หลายเดือนก่อน +2

    ബ്രോ എന്റെ തത്ത കുഞ്ഞിന് ചെറിയ ലൂസ്മോഷൻ പോലെ. എന്ത് മെഡിസിൻ ആണ് കൊടുക്കേണ്ടത്

    • @InfoParrots
      @InfoParrots  10 หลายเดือนก่อน

      handfeeding Peried ലുള്ള തത്തകുഞ്ഞുങ്ങളാണെങ്കിൽ ചെറിയ രീതിയിൽ ഇങ്ങനെ ഉണ്ടാകാറുണ്ട്..കൂടുതലുണ്ടെങ്കിൽ Normetrogel Syrup കൊടുക്കാം.. കുറവില്ലെങ്കിൽ Vetinary Clinic കാണിക്കുന്നതാണ് നല്ലത്.

    • @faizalshereef3140
      @faizalshereef3140 10 หลายเดือนก่อน

      @@InfoParrots 30 ദിവസത്തിൽ താഴെയുള്ളതാണ് handfeedsing ചെയ്യുമ്പോൾ pets ലൈഫ് മിക്സ്‌ ചെയ്യുമ്പോൾ വെള്ളം കൂടുന്നത് ആണോ അങ്ങനെ

    • @InfoParrots
      @InfoParrots  10 หลายเดือนก่อน

      @@faizalshereef3140 വെള്ളത്തിൻ്റെ അളവ് കറക്റ്റ് ആകാത്തതും ഒരു കാരണമാണ്..
      4 നേരം കൊടുക്കുന്നുണ്ടെങ്കിൽ 10 ml വെള്ളത്തിൽ PetsLife മിക്സ് ചെയ്താൽ മതി,3 നേരം ആണെങ്കിൽ 15 ml വെള്ളവുമാണ് എടുക്കേണ്ടത്.. Hand Feed ചെയ്യുന്ന Chicks കൾക്ക് ഇങ്ങനെ ഉണ്ടാകാറുള്ളതാണ്.

    • @faizalshereef3140
      @faizalshereef3140 10 หลายเดือนก่อน

      @@InfoParrots👍

  • @maxnaturemedia410
    @maxnaturemedia410 6 หลายเดือนก่อน +2

    Bro തത്തകള്‍ക്ക് വെള്ളം നല്‍കേണ്ട രീതീ എങ്ങനെയാണ്

    • @InfoParrots
      @InfoParrots  6 หลายเดือนก่อน +1

      തനിയെ Food ഒക്കെ കഴിക്കാൻ തുടങ്ങിയ തത്തയാണെങ്കിൽ,അതേപോലെ കൂടുതൽ സമയം കൂട്ടിലാണ് ആക്കുന്നതെങ്കിൽ കൂട്ടിൽ വെള്ളം നിങ്ങൾ എപ്പോഴും കരുതേണ്ടതുണ്ട്, ദിവസവും അത് Change ചെയ്യുകയും വേണം,പതിയെ അവര് കുടിച്ച് തുടങ്ങിക്കോളും..

    • @maxnaturemedia410
      @maxnaturemedia410 6 หลายเดือนก่อน

      @@InfoParrots ♥

  • @nivedhyak5164
    @nivedhyak5164 หลายเดือนก่อน +1

    എപ്പോൾ മുതലാണ് തത്ത കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കേണ്ടത്????

    • @InfoParrots
      @InfoParrots  หลายเดือนก่อน +1

      നിങ്ങളുടെ തത്ത കുഞ്ഞ് കട്ടിയുള്ള ഭക്ഷണം കഴിച്ച് തുടങ്ങുന്ന സമയമായാൽ വെള്ളം കൊടുത്ത് തുടങ്ങണം, Handfeeding സമായത്താണെങ്കിൽ additional ആയിട്ട് വെള്ളം കൊടുക്കേണ്ടതില്ല, ഫോർമുലയിൽ ഏകദേശം 2/3 ഭാഗം വെള്ളമാണ്.

    • @nivedhyak5164
      @nivedhyak5164 18 วันที่ผ่านมา

      @@InfoParrots ok thank you 🥰

  • @FollowGogulganesh
    @FollowGogulganesh 7 หลายเดือนก่อน

    Bro ente Alexandrine parrot nte nech il red colour vannittilla ath enthaa

    • @InfoParrots
      @InfoParrots  7 หลายเดือนก่อน

      തത്തക്ക് എത്ര മാസം പ്രായമായിട്ടുണ്ട്..

    • @FollowGogulganesh
      @FollowGogulganesh 7 หลายเดือนก่อน

      @@InfoParrots handfeed kodukkalu nirthiyitt 6 maasam kazhinju kanaanum

    • @InfoParrots
      @InfoParrots  7 หลายเดือนก่อน

      Bro നിങ്ങളുടെ തത്ത Adult ആയിട്ടില്ല..
      ആൺ തത്തയാണെങ്കിൽ ഒന്നര അല്ലെങ്കിൽ 2 വയസ്സ് ആകുമ്പോഴേക്ക് Ring Colour വന്ന് തുടങ്ങും.. പൂർണ്ണമായി റിംഗ് വരാൻ രണ്ടര വയസ്സ് ആകണം

    • @FollowGogulganesh
      @FollowGogulganesh 7 หลายเดือนก่อน

      @@InfoParrots Tnx

  • @shamseenaambalath
    @shamseenaambalath หลายเดือนก่อน

    2 വീക്സ് ആയ അസം തത്തക്ക് എങ്ങനെ ഹാൻഡ് ഫീഡ് ചെയ്യണ്ടേ pls reply

    • @InfoParrots
      @InfoParrots  หลายเดือนก่อน

      അസം തത്തകളിൽ നല്ല size ഉള്ള കുഞ്ഞുങ്ങളും Normel ringneck ൻ്റെ size ലുള്ള കുഞ്ഞുങ്ങളും വരുന്നുണ്ട്, Normel ആണെങ്കിൽ നിങ്ങൾ ഞാൻ ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ കൊടുത്താൽ മതി.

  • @PraveenpPraveen-u6d
    @PraveenpPraveen-u6d 27 วันที่ผ่านมา +2

    ബ്രോ എന്റെ തത്ത ക്കു 1 mnth ആയി ഇപ്പൊ ഹാൻഡ് ഫീഡ് കൊടുക്കുമ്പോ കഴിക്കുന്നില്ല തുപ്പി കളയുന്നു 🤔🤔എന്ത് കൊണ്ടാണ്..

    • @InfoParrots
      @InfoParrots  27 วันที่ผ่านมา +1

      ഫ്രൂട്ട്സ്കൾ ചെറിയ Juicy type ആക്കി കൊടുത്ത് നോക്ക്, കഴിക്കുന്നുണ്ടെങ്കിൽ Helthy wise Ok ആണ്..
      Handfeed ൽ നിന്ന് Self Eating ലേക്ക് മാറുന്നതിൻ്റെ ലക്ഷണമായിട്ടായിരിക്കാം Handfeeding Formula കഴിക്കാതിരിക്കുന്നത്. ഒന്നര മാസമാകുമ്പോഴാണ് സാധാരണയായി ഇങ്ങനെ കാണിക്കാറ്.. നിങളുടെ തത്ത ഇത് നേരത്തെ കാണിച്ചു എന്നേയുള്ളൂ..

    • @PraveenpPraveen-u6d
      @PraveenpPraveen-u6d 27 วันที่ผ่านมา

      @@InfoParrots കഴിച്ചില്ലെങ്കിൽ 🤔

    • @InfoParrots
      @InfoParrots  27 วันที่ผ่านมา +1

      കഴിക്കുന്നുണ്ടോ എന്ന് try ചെയ്ത് നോക്ക്..
      അതല്ലെങ്കിൽ ചെറിയ Soft ആയ Fruts കൊടുത്ത് നോക്ക്.. ഇതൊന്നും കഴിക്കുന്നില്ല എങ്കിൽ Helth Issues ഉണ്ടാകാനുള്ള സാധ്യയുണ്ട്.. അങ്ങനെയൊന്നും ഉണ്ടാകില്ല. ഈ പറഞ്ഞ രീതിയിൽ കൊടുത്ത് നോക്ക്.

    • @PraveenpPraveen-u6d
      @PraveenpPraveen-u6d 26 วันที่ผ่านมา

      @@InfoParrots ബ്രോ ബിസ്‌ക്കറ് liqued formula ആക്കി കൊടുക്കാമോ

    • @InfoParrots
      @InfoParrots  26 วันที่ผ่านมา +1

      ചെറിയ തത്തകുട്ടിയല്ലേ..
      ബിസ്കസ്റ്റിൽ ഉപ്പിൻ്റെ അംശമുണ്ടാകാൻ സാദ്ധ്യതയുണ്ട്, ഉപ്പ് ഉള്ളത് തുടക്കത്തിൽ കൊടുക്കതിരിക്കുന്നതാണ് നല്ലത്.

  • @laluambadi452
    @laluambadi452 9 หลายเดือนก่อน +1

    Bro broyude number onn tharavo

    • @InfoParrots
      @InfoParrots  9 หลายเดือนก่อน

      9865 600 800

    • @laluambadi452
      @laluambadi452 9 หลายเดือนก่อน

      @@InfoParrots place evidaya?

    • @InfoParrots
      @InfoParrots  9 หลายเดือนก่อน +1

      ​@@laluambadi452 എന്താ ബോസ്സിന് അറിയേണ്ടത്
      പറയൂ..ഞാൻ തൃശൂർ ജില്ലയിൽ ഗുരുവായൂർ അടുത്ത് വടക്കേക്കാട് ആണ്

    • @laluambadi452
      @laluambadi452 9 หลายเดือนก่อน

      എനിക്കു ഒരു തത്തയെ വേണം... കിട്ടുമോ... ഞാൻ tvm ആണ്... ഇവിടെ എല്ലാം ചോദിച്ചു കിട്ടിയില്ല..

    • @InfoParrots
      @InfoParrots  9 หลายเดือนก่อน

      @@laluambadi452 എൻ്റെ കയ്യിൽ ഇല്ല