25ൽപരം ക്രിസ്ത്യൻ എംഎൽഎമാർ ഉണ്ടായിട്ടും ഒരക്ഷരം നിയമസഭയിൽ|MUNAMBAM|WAQF BOARD| BISHOP |GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 81

  • @psjoshyabraham1973
    @psjoshyabraham1973 วันที่ผ่านมา +17

    എല്ലാവർക്കും വോട്ട് മതി അച്ചോ

  • @vachanaghoshanamguestroom6960
    @vachanaghoshanamguestroom6960 วันที่ผ่านมา +7

    ദൈവം പിതാവിനെ അനുഗ്രഹിക്കട്ടെ

  • @marymp9094
    @marymp9094 วันที่ผ่านมา +7

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

    • @pkchacko96
      @pkchacko96 วันที่ผ่านมา

      This bishop also last time voted for stupid congress. Next election also you vote for them and keep on cry

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา

      ​@@pkchacko96അല്ലാതെ ആർക്കാണ് വോട്ടു ചെയ്യേണ്ടത്...
      മുനമ്പം പ്രശ്നം ഉണ്ടാക്കിയത് അച്ചുതാനന്ദൻ സർക്കാരിൻറ കാലത്ത് പാലോളി മുഹമ്മദ്കുട്ടി കമ്മീഷൻറെ അടിസ്ഥാനത്തിലാണ് നിസാർ കമ്മറ്റിയാണ്...
      തുടർന്നു പിണറായി സർക്കാർ 2023 ൽ മേൽപറഞ്ഞ ഭൂമിയുടെ കരം വാങ്ങേണ്ടന്നു തീരുമാനിക്കുന്നത്...
      ഇത് മുനമ്പത്ത് മാത്രമല്ല കേരളത്തിൽ തന്നെ 23 സ്ഥലങ്ങൾ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തും ബാധകമായതൂകൊണ്ടൂ...
      ജനങ്ങളെ തമ്മിലടിപ്പിച്ച് രസിക്കുന്ന കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നടപടി സീകരിക്കാതെ മറ്റൊരു മണിപ്പൂരായി മാറ്റാമോ എന്നാണ് ആലോചിക്കുന്നത്...
      ഇത്രമാത്രം പ്രശ്നമുണ്ടായിട്ട് പ്രധാനമന്ത്രി അവിടെ സന്ദർശിച്ചില്ല...

  • @SasikumarAj
    @SasikumarAj วันที่ผ่านมา +7

    Congratulations dear

  • @adhamadhi7244
    @adhamadhi7244 วันที่ผ่านมา +7

    എത്ര ക്രിസ്ത്യൻ വിദ്യാലയങ്ങളിൽ നിസ്കരിക്കണം കണ്ണൂരിൽ ഒരു പള്ളി മഠത്തിൽ കഴിഞ്ഞദിവസം നിസ്കരിക്കണമെന്ന് ആവശ്യപ്പെട്ടതും സംഘർഷം ഉണ്ടാക്കി കുമ്പസാര വസ്ത്രം ക്ലോസറ്റിൽ ഇട്ടതും ക്രിസ്ത്യാനികൾ ഭൂമിയോളം ഷമികുന്നു... അങ്ങനെ ഷമിച്ചാണ് ലബനനിലും,തുർക്കിയിലും ക്രിസ്ത്യാനിയെ ചവിട്ടിയരച്ച് ഇല്ലാതാക്കിയത്...😢😢😢😢😢

  • @sreekumar5942
    @sreekumar5942 วันที่ผ่านมา +26

    അവർക്ക് ക്രിസ്ത്യൻ വോട്ടും വേണം മുസ്ലിമിനെ സുഖിപ്പിക്കുകയും വേണം ഇനിയെങ്കിലും ക്രിസ്താനികൾ ഇടതിനും വലതിനും വോട്ട് ചെയ്യാതെ ബിജെപി യ്ക്ക് വോട്ട് ചെയ്യുക

    • @pkchacko96
      @pkchacko96 วันที่ผ่านมา

      This bishop also last time voted for stupid congress. Next election also you vote for them and keep on cry

    • @shajiyohanan8599
      @shajiyohanan8599 วันที่ผ่านมา

      @@sreekumar5942 ബിജെപി യാണ് ഈ വിഷയം ഇത്രയും മോശമാക്കിയത്.ലക്ഷ്യം വെറും വോട്ടു. 1995ലും 2013 ലും ഇന്ത്യയിൽ പ്രതിപക്ഷപാർട്ടിയായിരുന്നു ബിജെപി. അന്ന് എന്തുകൊണ്ട് വഖഫ് ബില്ലിനെ എതിർത്തില്ല. സെക്ഷൻ 40 പോലെയുള്ള ബില്ലുകൾ പാസാക്കാൻ കണ്ണടച്ചത് എന്തുകൊണ്ട്. അന്ന് 119 mp മാർ ബിജെപിക്ക് ഒണ്ടായിരുന്നു. അന്ന് ആ ബിൽ ചവിട്ടു കോട്ടയിൽ ഇടണ്ട്ടിയതിനു പകരം214ലെ ഇലക്ഷന് ജയിക്കുക എന്ന ലക്ഷ്യാമായിരുന്നു ബിജെപി അന്ന് ആ ബില്ലിനെ എതിർക്കാഞ്ഞത്.

    • @sreekumar5942
      @sreekumar5942 วันที่ผ่านมา

      @shajiyohanan8599 കോൺഗ്രസിന്റെ മുസ്ലിം പ്രീഡണം ആണ് ഇങ്ങനെയൊരു ബിൽ ഉണ്ടാക്കിയത്, അവർ മുസ്ലിം തീർവ്രവാദികളെ വളർത്താൻ വേണ്ടി ഇങ്ങനെയൊരു നിയമം കൊണ്ടു വന്നു, അതിനു ഇടതിന്റെയും ഇപ്പോഴത്തെ പ്രതിപക്ഷ പാർട്ടികളുടെയും എല്ലാവിധ പിന്തുണയും ഉണ്ട്, എന്തു നിയമം കൊണ്ടു വന്നാലും ക്രിസ്താനികൾ അവർക്ക് വോട്ട് ചെയ്യുമെന്ന് കോൺഗ്രസിനു അറിയാം, ഇത് കോൺഗ്രസിന്റെ തീവ്രവാദം തുറന്നു കാട്ടുന്നു, അവർക്ക് രാജ്യ സ്നേഹം അല്ല രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കണമെന്ന ഒരേഒരു ലക്ഷ്യം മാത്രം ആണ്,

  • @renju09
    @renju09 วันที่ผ่านมา +2

    ♥️Good♥️

  • @manip.c8756
    @manip.c8756 13 ชั่วโมงที่ผ่านมา

    ❤❤👍👍

  • @shijujoseph8309
    @shijujoseph8309 วันที่ผ่านมา +4

    പാലാ രൂപതയുടെ അടുത്ത സഹായ മെത്രാന്‍ ഒരു ദളിത കത്തോലിക്കൻ ആകട്ടെ ❤

    • @boxing094
      @boxing094 13 ชั่วโมงที่ผ่านมา +1

      .ആദ്യം അച്ഛൻ ആവണ്ടേ... കപ്യാർ, കൈകാരൻ പോലും ദളിത് ഇല്ല... പിന്നെ അല്ലേ മെത്രാൻ 😂😂

  • @ahambrahmasmi3047
    @ahambrahmasmi3047 วันที่ผ่านมา +5

    രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ കടയിൽ ഒരു പ്രത്യേകമതവിഭാഗത്തിന് ആവശ്യമായ ഉത്പന്നങ്ങൾ മാത്രമേ കിട്ടുകയുള്ളു... ആ കടയിലേക്ക് പുതിയ ഒരു സെയിൽസ്മാനേ എടുത്തിട്ടുണ്ട്...

  • @sijothomas4370
    @sijothomas4370 วันที่ผ่านมา +2

    ❤🎉

  • @bijupayyanad8773
    @bijupayyanad8773 วันที่ผ่านมา +1

    ക്രിസ്ത്യാനികൾ ഉണരേണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു .. എല്ലാ ക്രിസ്ത്യൻ സഭകളും ക്രിസ്തുവിൽ ഓരുമിക്കണം.. ജോസഫ് മാഷേ കൈയും കാലും വെട്ടിയപ്പോൾ നിങ്ങൾ മിണ്ടാതിരുന്നു അതിന്റ പരിമിത ഫലമാണ് ഇപ്പോൾ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളി....🙏🙏🙏❤❤❤

  • @pradeeshalbert1625
    @pradeeshalbert1625 วันที่ผ่านมา +2

    Prayers for all Christians persecuted in Government organisations in India.

  • @bijujohn6620
    @bijujohn6620 วันที่ผ่านมา +4

    vote for bjp

  • @manip.c8756
    @manip.c8756 13 ชั่วโมงที่ผ่านมา

    ക്രൈസ്തവർ എന്നാണ് ഇനി തിരിച്ചറിവ് ഉണ്ടാവുക?😊😊

  • @josevattakuzhy4097
    @josevattakuzhy4097 วันที่ผ่านมา +2

    സീറോ ബിഷപ്പുമാരും കഴിഞ്ഞ ആഴ്ചയാണ് വായ് തുറന്നത്! അതുവരെയും ആര് വിജയിക്കും എന്ന് നോക്കിയിരുന്നു! വക്കഫ് പൊളിയുമെന്ന് ഉറപ്പായപ്പോള് വാചക കസര്ത്തുമായി ഇറംഗി!ഹഹഹഹഹ!

    • @thomaspc59
      @thomaspc59 วันที่ผ่านมา +1

      @josevattakuzhy4097 നീ പൊട്ടകുളത്തിലെ തവളയാണ്
      കത്തോലിക്കാസഭ ശക്തമായി
      ആദ്യംമുതലെ ഇടപെട്ടു

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา +1

      സുഹൃത്തേ, ആദ്യം മുതലേ , ഈ പ്രശ്നം സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവന്നത് കത്തോലിക്കാ അച്ചന്മാരാണ്...
      കാര്യം പഠിക്കുക..

    • @rajuk.j6429
      @rajuk.j6429 วันที่ผ่านมา

      Zero is the most waste and useless ones among all the different Xan groups

  • @subashkj6810
    @subashkj6810 วันที่ผ่านมา

    അവരെ എല്ലാo എന്നേ സുന്നത് ചെയ് തു😂😂😂

  • @chackoxavier5835
    @chackoxavier5835 วันที่ผ่านมา +2

    Bjp💕

  • @USA6rz
    @USA6rz วันที่ผ่านมา +2

    BJP❤🔥

  • @1791ist
    @1791ist วันที่ผ่านมา

    Democracy ഇല്‍ self independent political party ഉണ്ടായിരുന്നു എങ്കില്‍.
    മുസ്ലിം ലീഗ് പോലെ.

  • @pradeeshalbert1625
    @pradeeshalbert1625 วันที่ผ่านมา +1

    Prayers for Shri Rahul Gandhi to stop double standards and to public ally accept Christian faith.

  • @RushaMalar-vh6sq
    @RushaMalar-vh6sq 13 ชั่วโมงที่ผ่านมา

    Ithuvareyum avarude thettu manassilakki thiruthan thayaravunnillenkil avar ethu partiyayalum assembly kanillennu urappuvaruthuka. Namam mathram nokki vottu cheyyathirikkuka.

  • @pradeeshalbert1625
    @pradeeshalbert1625 วันที่ผ่านมา +2

    Prayers for Shri Narendra Modi ji to know and accept Christ as his redeemer of his Soul.

    • @sss6879
      @sss6879 วันที่ผ่านมา

      Stupidity

  • @Lijo8359
    @Lijo8359 วันที่ผ่านมา +1

    ടള്ളഹു is KUNDAN മമ്മു 👍👍👍😅👌👌👌😅😅😅👌👌👌👌👌😅😅😅😅👌

  • @sushanthapril
    @sushanthapril วันที่ผ่านมา +1

    Dalits befome dalit Christians. Then whats the point of changing religion. Y couldn't they remain Christians. Y they had to be called as dalit christians????

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา

      സുഹൃത്തേ, ദളിത് ജാതിയിൽപ്പെട്ട ആൾ ക്രിസ്തുമതത്തിൽ ചേർന്നാൽ അയാളുടെ യാതൊരു സാംബത്തിക ഘടനയിലും മാറ്റം വരുന്നില്ല... അതാണ് അയാൾക്ക് സംവരണം തൂടരണമെന്നു പറയുന്നത്...

    • @sushanthapril
      @sushanthapril วันที่ผ่านมา

      @babyemmanuel853 So why does Dalit churches being built??? U don't see the partiality??

    • @sushanthapril
      @sushanthapril วันที่ผ่านมา

      @babyemmanuel853 just Google about partiality being done to dalit christians in Christianity. They are being discriminated in Christianity.. That's my point

  • @easabuedattukaran1459
    @easabuedattukaran1459 วันที่ผ่านมา +3

    നിയമസഭയിലെ കൂട്ടച്ചതി! ന്യൂനപക്ഷ വകുപ്പ് മന്ത്രി കേരളത്തിൽ വെറും മുസ്ലിം വകുപ്പ് മന്ത്രിയായി മാറിക്കഴിഞ്ഞോ എന്നതാണ് ഇപ്പോൾ നിഷ്പക്ഷരായ ഏവരും ഉയർത്തുന്ന ചോദ്യം. കേരള സർക്കാരിന്റേതായി അദ്ദേഹം J P C ക്ക് സമർപ്പിച്ച ഭേദഗതി വിരുദ്ധ റിപ്പോർട്ട് കേരളത്തിലെ ജനസാമാന്യത്തിന്റെ നിലപാടുകളെ പ്രതിനിധീകരിക്കുന്നുണ്ടോ? അദ്ദേഹം തന്നെ നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി വിരുദ്ധ ബിൽ മലയാളികളുടെ മനസ്സിന് ഇണങ്ങിയതാണോ? വഖഫ് ആക്ട് സംബന്ധിയായി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതി ബിൽ അസ്വീകാര്യമാണെങ്കിൽ ഒരു ബദൽ ഭേദഗതി ബിൽ അവതരിപ്പിക്കാൻ ആയിരുന്നു നിയമസഭ തയ്യാറാകേണ്ടിയിരുന്നത്. മറിച്ച് 140 എംഎൽഎമാർ ഒറ്റക്കെട്ടായി വോട്ട് ചെയ്ത് പാസാക്കിയ ആ പ്രമേയം മലയാളികളുടെ മതേതര മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചു കഴിഞ്ഞു. അതിന്റെ പ്രത്യാഘാതങ്ങൾ ഇനി ഏതെല്ലാം ആഭിമുഖ്യങ്ങളെയും സമവാക്യങ്ങളെയും ആണ് ഇളക്കിമറിക്കുന്നത് എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല.

  • @vachanaghoshanamguestroom6960
    @vachanaghoshanamguestroom6960 วันที่ผ่านมา

    😂❤🎉😢😮😅😊

  • @rajeshkammathr9356
    @rajeshkammathr9356 วันที่ผ่านมา

    ഇപ്പോൾ ആണ് 😂🤣🤣നിങ്ങൾക്കു വേദനിച്ചു തുടങ്ങിയത്
    നിങ്ങൾ ആണ് ഈ ഇടതു വലത് ടീംസ്നേ ഇത്രയും കാലം താങ്ങി നിർത്തിയത് അതു കൊണ്ട് നിങ്ങൾക്കു ഇപ്പോൾ ഒന്നും പറയാൻ അവകാശം ഇല്ല
    Mp എറണാകുളത്തു ജയിപിച്ച് വിട്ടു പക്ഷെ അവർ നിയമ സഭയിൽ ബില്ല് പാസ്സാക്കി 😂😂😂പാർലിമെന്റ് ബില്ല് എടുക്കരുത് എന്നും പറഞ്ഞു
    ഇപ്പോൾ ആണ് നിങ്ങൾക്കു രാഷ്ട്രീയo മനസിലായത്
    മണിപ്പൂർ പറഞ്ഞു നിങ്ങൾ സംഘപരിവാർ സംഘടനയെ ഇനി പറയാൻ ഒന്നും ഇല്ല അതു കൊണ്ടു ഇതൊക്കെ നിങ്ങൾ എന്നും ഓർമിക്കണം

  • @SadikKumbala
    @SadikKumbala วันที่ผ่านมา

    😅😅😅

  • @pkchacko96
    @pkchacko96 วันที่ผ่านมา +1

    This bishop also last time voted for stupid congress. Next election also you vote for them and keep on cry

  • @shajiyohanan8599
    @shajiyohanan8599 วันที่ผ่านมา +2

    പിതാവേ വഖഫ് ബിൽ തിരുത്തി എഴുതി പാസ്സാക്കിയത് ബിജെപി പ്രീതിപക്ഷത് ഇരിക്കുന്ന കാലയളവിലാണ് 1995 ലും 2013 ലും ബിജെപി യായിരുന്നു ഇന്ത്യയുടെ പ്രതിപക്ഷപാർട്ടി. ഈ കാലയളവിൽ UPA സർക്കാർ കൊണ്ടുവന്ന എല്ലാ ബില്ലുകളും എതിർത്തിട്ട് എന്തുകൊണ്ട് വഖഫ് ബില്ലിലെ സെക്ഷൻ 40 ഉം 80ഉം എതിർത്തില്ല. അന്ന് ബിജെപി ആ ബില്ലിനെ എതിർതിരുന്നുവെങ്കിൽ ഇന്നത്തെ ഈ അവസ്ഥ ഇന്ത്യയിൽ ഉണ്ടാകില്ലായിരുന്നു. അപ്പോൾ ബിജെപി യുടെയും ഒരു വോട്ടു ബാങ്ക് ലക്ഷ്യം ഇതിന്റെ പിന്നിൽ ഇല്ലിയോ? ബൈബിൾ പറയുന്നപോലെ എപ്പോഴും വേവാകമുള്ളവരായി, വിവേകമതികളായകന്യകമാരെപോലെ മുൻപ്പൊട്ടുപോകുക.

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา

      2013 ൽ ഈ നിയമം പാർലമെന്റിൽ വന്നപ്പോൾ 119 ബീജേപി ഏംപീമാർ അതിനെ പിന്തുണച്ചു...

    • @shajiyohanan8599
      @shajiyohanan8599 วันที่ผ่านมา

      @babyemmanuel853 അതെ.കോൺഗ്രസ്സ് മുക്ത ഭാരതം എന്ന് പറഞ്ഞത് ഈ ഒരു ചതിയായിരുന്നു. 1995ലും 2013ലും ഈ വിഷയം എതിർത്തു ജനമധ്യത്തിൽ കൊണ്ടുവരുന്നതിന് പകരം ഇത്രയും പ്രശ്നം വഷളാക്കാൻ കാത്തിരുന്നവരാണ് ബിജെപി നേതാക്കൾ

  • @gopakumargopan8014
    @gopakumargopan8014 วันที่ผ่านมา

    Ninakkokke bjp ye vargheeya party ennu paranju pachichu.bjp vargheeya party anu,avar adhikarathil vannal pallikal thakarkum,rss kar Christian,muslim ellavareyum ividunnu odikkum,ennokke paranju parathi ,ningade vote vangi adhikarathil keri.ippol muslim vibhagathinte vote kittan enthu chettatharavum kanikkan ldf,udf narikal matsarikkunnu.daivam ippol ningalku nalla vazhi kanichu thannu.athu thiricharinju vargheeyatha kanikkunnathu ethu parti anennu vykthamai kandethi varunna electionukalil ningal votiloode prathikarichu vargheeya komarangale thootheriyuka.

  • @ananthaharijith1965
    @ananthaharijith1965 วันที่ผ่านมา +1

    Vote for Congress. Rahul will solve all problems and open shop of love.

  • @tepsonthomasn617
    @tepsonthomasn617 วันที่ผ่านมา

    Dear bishop,
    All Roman Catholics are same category or..
    I n India latin catholic or Roman Catholic are major strength,
    How it's possible.
    If you know anyone please explain.

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา

      ദളിത് സംവരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് , ഹിന്ദു സമൂഹത്തിൽനിന്നും ക്രിസ്തുമതത്തിൽ വന്നവരുടെ ജാതി സംരക്ഷണമാണ്...
      അതായത്, ഒരു ദളിത് ജാതിയിൽപ്പെട്ട ആൾ ക്രിസ്തുമതത്തിൽ ചേർന്നാൽ അയാളുടെ ജാതി സംരക്ഷിക്കപ്പെടണം എന്നാണ്...

  • @RajanM-eh7fr
    @RajanM-eh7fr วันที่ผ่านมา

    E christan ne BJP viswasekkarudhu
    Kaluvarum
    Karyam kazhiyettale kanam

  • @avarma8807
    @avarma8807 วันที่ผ่านมา +1

    ദളിത് ക്രൈസ്തവർ എന്നും ഇടതിന്റ അടിമകളയി നിൽക്കും എന്നവർ കരുതി വരുന്നു.

    • @shihabudeenm526
      @shihabudeenm526 วันที่ผ่านมา

      ക്രിസ്ത്യൻസിൽ ദലിതർ ഉണ്ടോ

    • @ChachoTc
      @ChachoTc วันที่ผ่านมา

      ക്രിസ്തുവിൽ ദളിതരില്ല, രാജ്യത്തിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ ദളിതരായി അംഗീകാരം ലഭിക്കണം.

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา

      ദളിത് ജാതിയിൽപ്പെട്ട ആൾ ക്രിസ്തുമതത്തിൽ ചേർന്നാൽ അയാളുടെ ജാതി എങ്ങനെ മാറും...
      അയാളുടെ സാംബത്തിക ഘടനയിൽ എങ്ങനെയാണ് വിത്യാസം വരുന്നത്...
      വിശ്വാസം മാത്രമാണ് മാറുന്നത്...