JAIME LANNISTER FULL STORY IN MALAYALAM | PART 1 | CINEMATE MALAYALAM
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- Game Of Thrones series ലെ തന്നെ ഏറ്റവും പ്രെധാനപ്പെട്ട characters ൽ ഒരാൾ ആയ jaime lannister full story explain ചെയ്യുന്ന video...
GoT series തുടങ്ങുന്നതിനു മുൻപേ jaime ആരായിരുന്നു?
Jaime എങ്ങനെ ആണ് king slayer ആയത്?
എന്നതിന്റെ ഒക്കെ answer...
FOR MORE ABOUT MOVIES AND SERIES SUBSCRIBE OUR CHANNEL
SALUD MI FAMILIA
JOIN OUR TELEGRAM GROUP: t.me/joinchat/...
Insta :
/ binging_lynx
Related Topics:
Game of thrones
Jaime lannister
Jaime lannister character review
Jaim lannister full story
Game of thrones explained
House of the dragons
#gameofthrones #jaimelannister #malayalam #explanation
FAIR USE*
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Fair use is a use permitted by copyright statute that might otherwise be infringing.
Non-profit, educational or personal use tips the balance in favor of fair use.
അവസാനം ആകുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് jaime aanu. 🔥
Kingslayer... 🔥❤️🔥
Enikum 🥲
എനിക്കും my favorite got character 💖
റ്റിരിയനും ജെമി യും തമ്മിൽ ഉള്ള bond മറ്റൊരു characters ലും കണ്ടില്ല.. 💔
After completing this series the most favourable charecter ever😍
ഒരു നെഗറ്റീവ് റോളിൽ വന്നു പിന്നീട് favorite character ആയ ഒരാൾ. The Kingslayer 🔥🔥
Tyrion Lannister Fans ivde Like Adik😍🔥
Most fav actor in GOT♥️
Good presentation👌💯
Ith pole got seriesin munb ulla stories iniyum venam. Targarian familyude orgin oru video cheyyuo
Sure... കൊറേ എണ്ണം വരുന്നുണ്ട് 😇
Prequel Series irangan irikuvaaan
ആദ്യ സീസണിൽ ഒരുപാട് വെറുത്തു..... അവസാന സീസണിൽ ❤️❤️❤️❤️
💯💯❤
True
Jaime Fookin Lannister❤️🔥
Fav Character ❤️🙌💥
He is the man of honour❤️💯💥
തുടക്കത്തിൽ നെഗറ്റീവ് റോൾ ഇല് വന്നു പിന്നെ പോസിറ്റീവ് ആയ character അല്ല jaime, jaime always same ആണ്. നമ്മുടെ പ്രെസ്‌പെക്റ്റിവ് ന്റെ ഡിഫറെൻസ് ആണ് അത്, എല്ലാരും പറയും ജയ്‌മേ ക്ക് ആണ് ഏറ്റവും character development എന്ന്, but അങ്ങനെ അല്ല , അവസാനം കാണിക്കുന്ന ജയ്‌മേ ആണേലും cersi ക്ക് വേണ്ടി വേണേൽ bran നെ കൊല്ലാൻ റെഡി ആകും,
ബുക്കിൽ ഒരു scene ഉണ്ട്, ജയ്‌മേ cersi ക്ക് സമാധാനം ആകാൻ വേണ്ടി ആര്യ യെ കൊല്ലാൻ പോകുന്നത്.
ഇപ്പോൾ ജയ്‌മേ ടെ story ബുക്കിൽ എത്തി നിക്കുന്ന ഒരു പോയിന്റ് ഉണ്ട്, എന്റെ പൊന്നോ, ഒരു രക്ഷേം ഇല്ലാത്ത അവസ്ഥ ആണ്, എന്ത് സംഭവിക്കോ എന്തോ ...
Character development Alla ettavum kooduthal unpredictable character aanu
The man of honour ❤
കണ്ടു തുടങ്ങിയപ്പോൾ ഇത്രം വെറുത്ത വേറെ ആൾ ഇല്ല
Last😍❤️
Like Deamone Targariyan in HOD
Last 🥹😍❤️
ജെമിലാനിസ്റ്റർനെ സെയ്ഡ് വെച്ചുകണ്ടിട്ട് ഡേവിഡ് ബെക്കാമിനെ പോലുണ്ട്
The kingslayer⚡✨
Its Ser Jaimie lannister a man of honor ❤️
Fav
Waiting For Second Part❤️
KING SLAYER💯❤️
ആദ്യം കണ്ട ഇടത് ഇന്ന് ആൾ ഒരുപാട് മുന്നോട്ട് പോയ് നല്ലൊരു മനുഷ്യൻ ആയി 👌 അതിന് ഏറ്റവും സഹായം ആയത് breann ന്റെ കൂടെ ഉള്ള സമയങ്ങൾ ആയിരുന്നു ❤ ജീവിതം എന്താണെന്ന് പഠിച്ചു അവസാനം bran നെ കണ്ടപ്പോ വാക്ക് പോലും കിട്ടുന്നില്ല പുള്ളിക്ക് ഒന്നും പറയാൻ താൻ ഒരു കുറ്റവാളി ആണെന്ന് സമ്മതിച്ചു മനസ് കൊണ്ട് 🥺
Bro love your Content and way of presentation
Expecting more awesome content
Don't feel bad kurache pronunciation sheri akkanam bro
😇😇
Nalla presentation 🤩 adutha part vegam venam ❤️❤️
Uploading aan 😇
@@CINEMATEMALAYALAM ❤️❤️
Favorite one in the series 🙂😉😉
Ned starkinta story venam😍
അമ്മ മരിച്ചു എന്ന് പറഞ്ഞ് ആരും അനിയനെ വേരുക്കില്ലല്ല🌚
Full support Ann bro
Keep going♡
ഈ character കണ്ടപ്പോൾ ലോസ്റ്റിലെ sawyer നെ ഓർമപ്പെടുത്തുന്നു.
Ys
Ys correct,,.. Enikum ആദ്യം കണ്ടപ്പോൾ jaime അല്ലെ ഇത് എന്ന് തോന്നിപോയി
🔥💯
Waiting for part 2🔥
Why got is not famous here😭😭😭😭😭😭😭😭😭. I had 4 days depression after the series was overrrr😭😭
That's not depression
Me too🥺💔
Got ney kuriche parayne
Stranger things nte introyum
Second part pettenn thanne post cheyyane.. ❤️
Sure
Tyrion and jaime 😘😘😘😍
Bro how did you got these content.seriesil ninn aano.pls reply 🥺
TH-camrs
Ice and fire wiki
Game of thrones fandom
Arthur dayne aayirunu aa timele best warrior... but Rheagar Targerian ooro days kazhiyunthoorum refined aayi aayi Arthur dayne Pala friendly combatlu tholppikkunund... Ettavum vishemam robertnu kittya aa mighty blow Enna bhaagyam rhegarnte red rubies scatter chyth nenju thakarkkunu...angene ettavum influenced Aaya, nammal kaanunna GOT web seriesle ellathintem main cause Aaya Rheagar marikkunu.... Ennum manasil athoru vishemam thanne aanu .. rhegarnte bharanam westeroslu nastapettu enu aalochikumbo... Rhaegar Targerian ❤️❤️❤️
😍
Good video bro waiting for next
Got le ella characters innem patti video cheyyamo bro
Yep bro
Thanks bro for these content.nice presentation bro.iniyum ith polathe content pratheesksikkunu.
Ma fav character
Kingslayer❣️
Fans ille ivide...
Illa
Indeee
ഇത് പോലുള്ള charcter videos ചെയ് bro
Nalla development undayirunna character avasanam kondoyi tho lac by
Aa marichu kidakkunna scene 😞
Need ned stark story❤️
Jaime Lannister... 💋🥰
Ser jaime Lannister ❤️
Ser arthur dayne mathram alla bro ser barristen selmy also equally skilled knight aan .Ath grrm thanne confirm cheythittund.But ser arthur dayne nte sword DAWN upayogichaal adheham unbeatble aan.
Nice vedio aan bro
Pinne Jaime ne personaly barristen selmy ethirkkunindengilum as a swordsman aayi respect cheyyunind
'most natural swordsman man ' ennan ser barristen Jaime ne visheshippichathu
Kingswood brotherhood aayitulla fight nadakkumbol Jaime kk 15 aan prayam
ഞാൻ video യിൽ പറഞ്ഞതിൽ ഒരു mistake ഉണ്ടാരുന്നു
Ser arthur dayne അല്ല jaime ആണ് മുട്ട് കുത്തി ഇരിക്കുന്നെ...
Dayne knighting ആണ് ചെയ്തത്...
💥
Equally skilled? Wtf 😂
Selmy was way above Jaimie in his prime days.
@@karthikkr7561 so what ? ser arthur dayne and ser barristen is the best swordsman man in seven kingdom
and then Jaime
Jaime😍
Kullan lenisterinta vidio ido
House velryon video cheyamo
Hear Me Roar... ✨️
Ser Arthur Dayne The Sword of the Morning 🔥🔥❤
Vikingsnte yum hidden factor and spoiler idu
Make a video of tirien Lannister
Dragon egg egane virinju nnu paranjutharavo
Waiting for part 2
Jaime Fkng Lannister 😍💥
Jaime Lannister 🔥🥰
Bro tyriona kurich video iddamo🥲🥲
Jaime 🌈❤️
Tyrion lannister 💥👑
🔥🔥
Sathyam bro jaime lub u
Most underrated
Tyrion lanister cheyyamo bro❣️🔥
Cerseiye ഇഷ്ടപ്പെട്ടു എന്ന negative mathrame Jamiekkullu.
We don't choose who we love
10 dislike adichar aarokeya hard workinte pradhanam avark arella🥲❌❌
Super❤
Cersi Lannister inte story video idaamo?
Next Part Eppo verum?😋
Expect the unexpected... 💥
Ethu bookil ninnu aano parunne ,ethrem detail aayety series il kanicharunno
Lord of ringsinte anime movie varunund ennu kettirunnu?🧐. what is your opinion?🤔
Favt❤
Jaime 💓💓
Kingslayer❤
Ser Jaime ❤
Hero
Bro ithinte vakki venam
Jaime💙
Aerys Targaryen nu tywinnod asooya tonni athaanu Jaime ne kingsguard aakiyath
ടൈവിൻ ലാനിസ്റ്ററിന്റെ ഭരണത്തിൽ അസൂയ തോന്നിയ mad king ടൈവിനുമായി ഉടക്കി അയാൾ hand ofbthe king സ്ഥാനം ഒഴിഞ്ഞ് casterly rockil തിരിച്ചു പോകും. ടൈവിനെ അടക്കി ഇരുത്താനായി madking ടൈവിന്റെ heir ആയ ജൈമിയെ എപ്പോഴും കൂടെ തന്നെ നിർത്താൻ തീരുമാനിക്കുന്നു. ടൈവിൻ madkingന് എതിരെ പ്രവർത്തിക്കാൻ ഭയന്നിരുന്നു കാരണം തന്റെ മകൻ ഭ്രാന്തനായ രാജാവിന്റെ അടുത്താണല്ലോ അങ്ങനെയാണ് Jaimy kingslandingil വരുന്നത്. Robert baratheone കല്യാണം കഴിച്ചാണ് cerci പിന്നീട് kingslandingil എത്തുന്നത്..
❤️🖤
Poli
Bro, Arthurinte karyangal okke seriesil parayunnundo
Adhikam illa
@@CINEMATEMALAYALAM bukkil ano parayunnat
Yeah
@@CINEMATEMALAYALAM bro oru doubt, wildlings westarosil ano essosil ano
@@muhammadshamil705 Westeros il.. beyond the wall
Jaimie fucking Lannister 🔥
Game of thrones mumbu olla story movie indo
Nop
ജയിമീ & സർസി പറ്റിയുള്ള ഒരു തിയറി ആണ് മാഡ കിങ് അരിസ് ടാർഗര്യന്റെ അവിഹിതത്തിയിൽ ഉണ്ടായ കുട്ടികൾ ആണ് ഇവർ എന്ന്. ടൈവിൻ വിവാഹം കഴിച്ച ജുവാനാ ലാനിസ്റ്ററുമായി എരിസിന് ബന്ധം ഉള്ളതായി ബുക്കിൽ പറയുന്നുണ്ട്, ടാർഗറിയൻമർ incest വര്ഷങ്ങളായി ആചാരിക്കുന്നവരാണ് ചിലപ്പോൾ ഇതായിരിക്കാം ജയിമീ സർസി ബന്ധത്തിന് കാരണം എന്നും പറയുന്നു, സീരിസിൽ ജൈമിയെക്കാൾ റ്റീരിയനാണ് അച്ഛന്റ്റെ സ്വഭാവം ലഭിച്ചതെന്ന് പലപ്പോഴായി പറയുന്നുണ്ട്, ഇത് ഷെരിയാണെങ്കിൽ ജൈമി കൊന്നത് തന്റെ സ്വന്തം അച്ഛനെ തന്നെ ആണ് 😳👀👀👀
പക്ഷേ സെർസിയും ജയ്മിയും സ്വർണ്ണമുടിക്കാരല്ലേ..ലാനിസ്റ്റർ കുടുംബത്തിലുള്ളവർക്ക് അല്ലെ സ്വർണ്ണ മുടിയുള്ളത്..
@@judesondavid3000 അമ്മയിൽ നിന്ന് വരുമല്ലോ. ജോൺഇന്റെ അച്ഛൻ reaghar വൈറ്റ് ഹെയർ ആണ് but ജോൺ ബ്ലാക്ക് ഹെയർ ആണ്
@@abdulvahab165 jaimeyude amma lannister allallo
@@abdulvahab165 golden hair tywin lannisteril ninnu mathrmalle kittu.. Amma vere house aayirikkille
@@ananthakrishnant.l.2408 aa bhakathullavarude prathyekatha aan golden hair like westill black poole
Jaime and raeghar arkka power kooduthal pls reply
Jaime
Parayan budhimutaan. Jamie korachoode nalla sword fighter aan bt jousting il rhaegar aan poli 😍
Jaime or ned stark ara mikachathu
Jaimi ആണ് ബുക്കിൽ പറയുന്നത് but ned മൈൻഡ് and skillfull😊
Fighting jamie aan.bt nalla oru manushyan aan ned stark.season 1 il kanda jamie vs ned fight vech jamie ye alakaruth. Booksil angane oru fight illa jamie nedinte alkare kollan parayum enitt pokum. Jamie sword edutirunenkil ned ann tanne teerneene.
Warrior എന്നാ നിലയിൽ jaime തന്നെ ഒരു സംശയം വേണ്ട . പക്ഷെ മനുഷ്യൻ എന്നാ നിലയിൽ ned ആണ് GOT യിലെ ഏറ്റവും മികച്ച character. ഒരു സീസണിലെ ഉള്ളു പക്ഷെ അദേഹത്തിന്റെ പ്രഭാവം ആ സീരീസ് മുഴുവൻ കാണാം.
@@jonstark153 Athu Tanne Enikku Cheriya Confusion Ondayirunu
Jaime Chumma Command Cheythitu Thirinu Poyii
Valar morgulis
Valar dohaeris
Bro got sathyathil nadana kadha aanoo
Nop
Ennik last estamillayirunu i still hates him😑
Haha very bad. Nere mansilaaki enkil ishtapetteene
അതല്ലേ ബ്രോ sersea യുടെയും jaime ലാനിസ്റ്ററിന്റെയും അമ്മ ഒന്നാണോ എങ്കിൽ അവർ സെക്സ് ചെയ്യാൻ പറ്റുമോ plss riplay
Incist ആണ്...
Like targaryens
Broo jon snow
Dahario noharis video ചെയ്യാമോ
ആദ്യം വെറെ oral aayirunnu pinne season maariyappo actorum മാറി അതെങ്ങിനെ
പിന്നെ dahario nahoris nte story ending lu illallo
Yepp
Nohario super aarunu 👌 dany eanthanu avane koode konde pokanjathu😔
Adhyathe nadan transportatil abhinayikan vendi nirthi poyi ,appo casting matti
Tyrione kurichu
ഇതൊക്കെ ആ സീരിസിൽ ഉണ്ടായിരുന്നോ ബ്രോ?? എനിക്ക് ഒന്നും ഓർമയില്ല
Nop
Song of ice and fire history aan
Thante elaboration nalla bore aanu. Research cheythit video cheyu. Plus use clean language
Movie name enna?
Its not a movie...
Its a tv series : Game Of Thrones
💀💀
content eecha copy adikkalle bro..
at least courtesy enkilum vekk..
എന്റെ പൊന്ന് ആശാനെ english അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട്...
അത് പോലേ got നെ പറ്റി മലയാളത്തിൽ അറിയാൻ നോക്കുന്നവരും ഒണ്ട്... അവർക്ക് അറിയാൻ വേണ്ടി ചെയ്യുന്നതാണ്... ഇതിലൊട്ട് ഈച്ച കോപ്പി എന്നൊന്നും പറഞ്ഞോണ്ട് വരാതെ. Ice and fire wiki, fandom, utube എന്ന് തുടങ്ങി ഒരുപാട് കണ്ടിട്ടാണ് ഇതൊക്കെ ചെയ്യുന്നത്. കാണുന്ന ആളുകൾക്ക് comfort ആകാൻ ആണ് അനിമേഷൻ video യൂസ് ചെയ്യുന്നത്... 🙏🙏
Onn poda 🤣. Ithoke aalkark paranj kodukunath aan alathe swantamenn paranj achadich irakkunath alalo.
Joffrey fans ndo
ഓര്മിപ്പിക്കല്ലേ 😄
Joffrey actor 😍entammo poli abhinayam
Joffrey🔥
@@jonstark153 verum myran Avane Arya mol theerkkanamayurunnu
Jaime ♥️