ഞാൻ എപ്പോഴും സദ്ഗുരുവിന്റെ വാക്കുകൾക്കായി കാത്തിരിക്കുന്നു.... വിഷമം വരികയാണെങ്കിൽ ഞാനാദ്യം സദ്ഗുരുവിന്റെ വാക്കുകൾ കേൾക്കും... കാരണം അവിടെ ചിന്തിപ്പിക്കാൻ മാത്രമല്ല ചിരിപ്പിക്കാൻ കൂടിയുള്ള വക ഉണ്ടെന്ന് അറിയാം.... അവിടുത്തെ സ്നേഹമുള്ള വാക്കുകൾക്ക് നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു സദ്ഗുരുവേ... 🙏🙏🙏
സ്വാമിജി പറയുന്ന കാര്യങ്ങൾ വളരെ സത്യമാണ് ഇത് എന്റെ സ്വന്തം അനുഭവം കൂടിയാണ് വിവിധ തരം പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുന്നവരെ ഒരു രോഗവും ബാധിക്കുകയില്ല ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ പുണ്യപ്രവർത്തി എന്തെന്നാൽ ധാരാളം ഫല വൃക്ഷങ്ങൾ നട്ടു വളർത്തുക എന്നുള്ളതാണ്
പരിസ്ഥിതിക്ക് ഏറ്റവും യോജ്യമായ ഭക്ഷണം പഴവർഗങ്ങൾ ആണ്. മല വൃക്ഷങ്ങൾ ഒരിക്കലും നട്ടുവളർത്തിയാൽ പിന്നീട് മറ്റുള്ള കൃഷികളെ പോലെ അധികം മണ്ണിളക്കി പരിസ്ഥിതിയെ ശല്യം ചെയ്യേണ്ട ആവശ്യമില്ല. ധാരാളം പഴങ്ങൾ കഴിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് നല്ല രോഗപ്രതിരോധശേഷി ഉണ്ടായിരിക്കും. ഒരു മനുഷ്യന് ഈ ജന്മത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവർത്തി ഫലവൃക്ഷങ്ങൾ നട്ടു വളർത്തുക എന്നുള്ളതാണ്. ഒരു വൃക്ഷം പത്തു പുത്രനു തുല്യമാണ് എന്ന് വൃക്ഷ ആയുർവേദത്തിൽ പറയുന്നു

മനുഷ്യർക്ക് മാത്രമല്ല , പുഴുക്കൾക്കും, പൂമ്പാറ്റകൾക്കും, തേനീച്ചകൾക്കും ,പക്ഷിജാലങ്ങൾക്കും അങ്ങനെ സകല ജീവജാലങ്ങൾക്കും അവ ഏറെ, ഏറെ പ്രയോജനപ്രദമാണ് .
This is true......
Yes ❤️👌 sathyam
Yes
നന്ദി സത്ഗുരു ഇതിനെ കുറിച്ച് അന്വേഷണം തുടങ്ങിയിടു 4 മാസമായി ഇന്ന് എനിക്ക് അധിനു ഉത്തരം കിട്ടി നന്ദി നന്ദി നന്ദി....
ഗുരുജിയുടെ വാക്കുകൾ നല്ല സമാധാനം തരുന്നു
നമസ്കാരം ഗുരുജി 🙏🙏🙏
🙏🌹🙏🌹🙏നമസ്കാരം ഗുരുജി 🌹🌹🙏🌹🙏
നമസ്ക്കാരം ഗുരുജി🙏🙏🙏
Very effective 👌
നമസ്കാരം സദ്ഗുരു 🙏
പരിസ്ഥിതിക്ക് ഏറ്റവും യോജ്യമായ ഭക്ഷണം പഴവർഗങ്ങൾ ആണ്. മല വൃക്ഷങ്ങൾ ഒരിക്കലും നട്ടുവളർത്തിയാൽ പിന്നീട് മറ്റുള്ള കൃഷികളെ പോലെ അധികം മണ്ണിളക്കി പരിസ്ഥിതിയെ ശല്യം ചെയ്യേണ്ട ആവശ്യമില്ല. ധാരാളം പഴങ്ങൾ കഴിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് നല്ല രോഗപ്രതിരോധശേഷി ഉണ്ടായിരിക്കും. ഒരു മനുഷ്യന് ഈ ജന്മത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവർത്തി ഫലവൃക്ഷങ്ങൾ നട്ടു വളർത്തുക എന്നുള്ളതാണ്. ഒരു വൃക്ഷം പത്തു പുത്രനു തുല്യമാണ് എന്ന് വൃക്ഷ ആയുർവേദത്തിൽ പറയുന്നു
നമസ്കാരം ഗുരുജി..🙏🌹🌹
നമസ്കാരം ഗുരുജി🙏🙏🙏🙏🙏🙏🙏👍👍❤❤❤❤❤❤
നമസ്തേ ഗുരുജി
താങ്ക്സ് ഗുരുവേ 🙏❤️
അലസൻ മാരായ വ്യക്തികൾക്ക് ഏറ്റവും നല്ല കൃഷി ഫലവൃക്ഷങ്ങൾ തന്നെയാണ്. കാരണം പിന്നീട് കാര്യമായ അധ്വാനമില്ലാതെ തന്നെ ധാരാളം ഫലങ്ങൾ ലഭ്യമാകുന്നു
നന്ദി ഗുരുജീ..... 🙏🕉️🙏
👍സൂപ്പർ..
Namaskaram Sadgurudev
Sadhguru ❤️
Good information thanks
Good....speech❤❤
Guru a very great person knowledge no end
Correct
🙏🙏🙏🙏🙏Thanks god bless all❤️❤️❤️❤️❤️
നമസ്ക്കാരം
Good presentation 🙂
🌄
Guru you are great😊
Great message
Namasthe
🙏
Guru you r great
Namatheswamiji
👍✌️
🙏🙏🙏🙏🙏
നമോവാഗം
AUM SADHGURAVE NAMAHA
Guruji Snehavanane 😁
❤❤❤❤👌👌👌🙏
ഷുഗർ ഉള്ളവർക്ക് ഷുഗർ കുറവുള്ള പഴങ്ങളും ഉണ്ടല്ലോ
🙏😔
Shugar ഉണ്ടാവില്ലേ shugar കുറയാൻ എന്ത് ചെയ്യണം
ഇല്ല ,എന്ന് ജേക്കബ് വടക്കാഞ്ചേരിയുടെ പ്രകൃതിചികിത്സയിൽ അനുഭവപ്പെട്ടിട്ടുണ്ട് .മാത്രമല്ല BP ഇല്ലാതെയുമാകാം.
🙏🏻🙏🏻🙏🏻🙏🏻🚩🚩🚩🚩
Swl 🤚
🙏🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
Sadhguru malayali aano?
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍❤
🌷☀️⭐👍💥💥
ഒന്നും മനസിലാകുന്നില്ല. ഉതാഹരണം എന്തിനാ ഇത്രയും
🌹🙏
Sadhguru malayali aano?
No
അണ്ണാച്ചി
കർണാടകയാണ്
ഇത് മലയാളത്തിൽ പരിഭാഷപ്പെടുത്തിയതാണ്.അദ്ദേഹം സംസാരിക്കുന്നത് ഇംഗ്ലീഷിൽ ആണ്
🙏🙏🙏
❤❤❤
❤🙏
🙏🙏🙏
❤❤❤
🙏🙏🙏🙏
🙏🙏🙏
super
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
❤