This bus is from a chinese heavy vehicle manufacturer "Foton". Chassis is from 'Foton", like when KSRTC buys chassis from Leyland and Tata. 'PMI' is its body builder in india and 'REGIO' might be its body style. This is a Chinese bus using Chinese technology but, build in India. (Please, correct me if i am wrong about this)
Electric cars like Nexon EV uses Imported Chinese Battery and Motor but built in India. Going by your statement, This is also a Chinese product using Chinese technology.
Within a month, due to bad maintenance, these buses would look like 20 year old buses. In other countries apart from buying assets, they are well maintained too. Here in Kerala people are only interested in buying (the reason is obvious) and not at all interested to maintain and keep them in clean fashion. Never seen low floor buses as bad as the ones which are maintained by KSRTC in Kerala
Tojichen , I lived in us and now in Australia. These countries are so corrupt , they are selling all the public assets and through ordinary citizens in the mercy of corporations. Poor peoples are homeless and living under the bridge . America has so many people died of covid (per capita deaths) they don’t have electric buses becouse the oil companies don’t want it .
വരില്ല. Ksrtc യുടെ തലപ്പത്ത് ഇരിക്കുന്ന കുണാപ്പന്മാർ മന്ത്രിയും ഒക്കെ പ്രാദേശികവാദം തലക്കുപിടിച്ച പൊട്ടക്കിണറ്റിലെ തവളകൾ ആയ തിരുവന്തോരം അൽപ്പൻ അപ്പികൾ ആണ്. അതുതന്നെ കാരണം. ഇപ്പോഴത്തെ മന്ത്രിയും അവിടെനിന്നുതന്നെ.
Build quality looks to be very bad. See the quality of the plastics used in the dashboard and switches.Must be made exclusively for KSRTC. Designed to last only for 2-3 years max.
@@bindhub4049 pls dont compare metro and ksrtc . U have no idea how much profitable this mentioned route is in Kochi where private buses are already overloaded. N dont ever conpare Metro and public Bus service Thats foolish. Even bangaluru and Chennai metro is running in losses. Its already expected . Already the losses has decreased for Kochi metro from last Financial year onwards if u dont know about it .
😂😂😂.. Venda serious aavam... .. 😂😂😂😂 Sho pattunnillalo serious aavan.. Chirich chirich.. Aa Kochi metro labhathilakki kanikkathe oru auto rickshaw polum ini kittoolla.. Capital City Transport Project nulla bus engane avide odikunne?
പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് ബസുകള്‍ വാങ്ങി നിരത്തിയിട്ട് പ്രദര്‍ശിപ്പിക്കുന്നത് വലിയ കിര്യമൊന്നൂം അല്ല. അത് ഏത് ഊളകള്‍ക്കും കഴിയും ഇത് കാര്യക്ഷമമായി പരിപാലിച്ച് പ്രവര്‍ത്തിപ്പിച്ച് കാണിക്ക് (Operation & Maintenance ). ആറു മാസത്തിനകം ഇതെല്ലാം കട്ടപ്പുറത്ത് കയറി ആല്‍ മരം കിളിര്‍ക്കും.
ഇനി ഇതിന് കട്ട വെയ്ക്കാൻ ഞാൻ എവിടെ പോക്കും -- എല്ലാവർക്കും കമീഷൻ കിട്ടി കഴിഞ്ഞാൽ ഇതും കട്ട പുറത്ത് - ആദ്യം ഇറങ്ങിയ 4 എണ്ണം കട്ട പുറത്തുണ്ട് ഇതും കൂടി -
എംഡി ക്കും മന്ത്രിക്കും പുതിയബസ് വാങ്ങിയാൽ മാത്രമേ കമ്മീഷൻ കിട്ടുകയുള്ളു.ഇതിനു മുൻപ് KSRTC വാങ്ങിയ ഇലക്ട്രിക് KSRTC ബസിന്റെ അവസ്ഥപറഞ്ഞു ഒരു വിഡിയോ ചെയ്യുക.3വർഷം മുൻപ് വാങ്ങിയഇലക്ട്രിക്ബസ് കട്ടപുറത്തു ഇരിപ്പുണ്ട്
New class room for our students..
പൂനെ ഇൽ മുഴുവൻ ഇലക്ട്രിക് ബസ് ആയിട്ട് കാലം കുറേ ആയി....
Full variety content in this channel 😍 keep going bro ❤
This bus is from a chinese heavy vehicle manufacturer "Foton". Chassis is from 'Foton", like when KSRTC buys chassis from Leyland and Tata.
'PMI' is its body builder in india and 'REGIO' might be its body style.
This is a Chinese bus using Chinese technology but, build in India.
(Please, correct me if i am wrong about this)
Yeah you're right.
which phone are u using
U right see staring logo and stickers PMI logo
Cheaper Chinese bus just assembled by PMI PMI is just body builder like prakaah viira etc
Electric cars like Nexon EV uses Imported Chinese Battery and Motor but built in India. Going by your statement, This is also a Chinese product using Chinese technology.
Within a month, due to bad maintenance, these buses would look like 20 year old buses.
In other countries apart from buying assets, they are well maintained too. Here in Kerala people are only interested in buying (the reason is obvious) and not at all interested to maintain and keep them in clean fashion. Never seen low floor buses as bad as the ones which are maintained by KSRTC in Kerala
5മാസം ആയില്ലേ!തങ്ങൾ ഇപ്പോള് ഇതിൽ ഒന്ന് യാത്ര ചെയ്ത് നോക്കൂ!well mainatined anu
Tojichen , I lived in us and now in Australia. These countries are so corrupt , they are selling all the public assets and through ordinary citizens in the mercy of corporations. Poor peoples are homeless and living under the bridge . America has so many people died of covid (per capita deaths) they don’t have electric buses becouse the oil companies don’t want it .
It seems there is a slope drawer board under the rear door, is this an accessible bus that can onboard a wheelchair?
Very good! Hope they will maintan it well.
Just hope only
അടിപൊളി ആഹാ ഇതിന്റെ കൂടി കുറവുണ്ടായിരുന്നുള്ളൂ ഇപ്പോൾ അതുമായി 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
Nice detailing ❤️
Pmi logo alla bro. This bus china foton
What is its range
5 വർഷം കഴിഞ്ഞു വന്നു ഈ ബസ് നോക്കിയാൽ തുരുമ്പ് പിടിച്ചു കയറ്റി വെക്കും... 100%
Please be optimistic Mr .when you use these public assets please be respectful and mindful to keep your area clean.
Registration ennu kazhiyum...
What's the % of commission? 😏
Ernakulath entha ellathathu
വരില്ല. Ksrtc യുടെ തലപ്പത്ത് ഇരിക്കുന്ന കുണാപ്പന്മാർ മന്ത്രിയും ഒക്കെ പ്രാദേശികവാദം തലക്കുപിടിച്ച പൊട്ടക്കിണറ്റിലെ തവളകൾ ആയ തിരുവന്തോരം അൽപ്പൻ അപ്പികൾ ആണ്. അതുതന്നെ കാരണം. ഇപ്പോഴത്തെ മന്ത്രിയും അവിടെനിന്നുതന്നെ.
Aadyam Trivandrum launch cheyyum … ennittu aalu kerathe nashtathil aanennu paranju aarkum illaathe kaadu kayari aakri vilekku vilkum. Oru Laabhathil odaan saadyatha ulla Kochi il odikkilla.
പാവപ്പെട്ട ജോലി കാർക്ക് ശമ്പളം കൊടുക്കാദെ കുറേ വണ്ടികൾ ഇറക്കിയതുകൊണ്ട് ഒരു കാര്യവും ഇല്ല ആദിയം ശമ്പളം കൊടുക്കുക അതാണ് വേണ്ടത്🌹
Ac or non AC bus?
Ac
@@MOBILE__FF 👍
ഈ ബസ് മോഡൽ 40 ലക്ഷം രൂപക്ക് മഹാരാഷ്ട്ര, കർണാട്ടക സ്റ്റേറ്റുകളിൽ വാങ്ങി ഉപയോഗിക്കുന്നുണ്ട്. 🤔
details
@@albinsaju9057 കർണാടകയിൽ പോയി അന്വേഷിക്കുക. അല്ലെങ്കിൽ ഗൂഗിൾ ചെയുക.
BMTC electric bus nu 90LAKHS alle 🤔
PMPML nte Electric bus nu 2crs alle 🤔
( Correct me if I'm wrong 🙂)
full chines analooo
What next
Build quality looks to be very bad. See the quality of the plastics used in the dashboard and switches.Must be made exclusively for KSRTC. Designed to last only for 2-3 years max.
Adutha class room ready aavunu
Transportation minister idhu arinjittillaann thonnunnu.....arinjengyl class room,office room okay aakiyene😂😂😂😂
ചൈനയുടെ foton വേറെ പേരിൽ ഇറക്കിയാൽ ക്വാളിറ്റി മാറ്റം ഉണ്ടാകില്ല!!!!
after 10 years this also go in dustbin like low floor bus
Super plan
Kattapurathu vekan angane Oru electric bus koodi
ഉടൻ തന്നെ എല്ലാം കട്ടപ്പുറത്തു കയറുന്നത് ആകും.🤣🤣🤣
Nannayi maintance chayathe ith rakshapedilla
negative adikkathe
ഈഞ്ചയ്ക്കൽ കിടക്കുന്ന ബസുകളുടെ ഗതി വരുമോ എന്തോ
Great review..... but you are way too under rated😔
Will keep on working hard bro❤ thanks for your words 🙋♂️🥰
Adutha 10 varshathil ethenkilum parambil kaadu keriya nilayil ee busukal Kanan pattum..
Foton local Chinese company aanu
Ksrtc Kerala bt this bus they got good commission I feel
6 മാസം ഓടുമോ
എന്നിട്ട് ഇപ്പോൾ feasible ആണോ?
ഇത് അടുത്ത് അഴിമതി അല്ലേ.
മറുപടി പറയാൻ ഉണ്ടോ.
പണ്ട് ഒരു ട്രിപ്പ് ...... രൂപ നഷ്ടം ആയിരുന്നു.
ഇപ്പോൾ അത് എത്ര യാണ്?
This is directly China bus... y don't ksrtc not buying Tata Star EV bus
First this should be introduced in Ernakulam’s Fort Kochi - Aluva route to make it profitable.
Metro ethra koli profit undakkunnu🤣
@@bindhub4049 pls dont compare metro and ksrtc . U have no idea how much profitable this mentioned route is in Kochi where private buses are already overloaded. N dont ever conpare Metro and public Bus service Thats foolish. Even bangaluru and Chennai metro is running in losses. Its already expected . Already the losses has decreased for Kochi metro from last Financial year onwards if u dont know about it .
@@anandbalachandran6573 pinne avide metro vecha porayrnno
oova adyam mazha peytal vellam keratha ethelum bhagam ekm nu undavatte ennit alochikkam
😂😂😂..
Venda serious aavam...
..
😂😂😂😂
Sho pattunnillalo serious aavan.. Chirich chirich..
Aa Kochi metro labhathilakki kanikkathe oru auto rickshaw polum ini kittoolla..
Capital City Transport Project nulla bus engane avide odikunne?
ac ആണോ?
Ac
No
ഒരിക്കലും ഈ വാഹനം ലാഭം അല്ല 1കോടിയ്ക്ക് 5 ബസ് കിട്ടും എന്നിട്ടും 1 കോടി ക്ക് 1 ബസ് എന്ന തന്ത്രം ആർക്കാണ് ലാഭം ഉണ്ടാക്കുക എന്ന് വ്യക്തം
sahodara labham alla.. motham nokkumbo labham aanu... petrol diesel pathiye illathavukayaanu...ini electric and hydrogen fuel aanu lokam bharikkan pokunnathu...malineekaranam kuravaanu ...
15പേർക്ക് അല്ലെ യാത്ര പറ്റു, ഈ covid കാലത്ത്.
ഇത് ആർക്ക് വേണ്ടി.
15 peru ennu Ninod aranu paranjath
❤️
😍😍
This is very cheap bus , not good quality also soon same low floor bus situation will come…. hahaha
എത്രയും പെട്ടന്ന് നശിപ്പിച്ച് കൊടുക്കണം കേട്ടോ .ചേട്ടൻ മാരേ
✌️✌️
👍
Chinese vandi😇
പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് ബസുകള്‍ വാങ്ങി നിരത്തിയിട്ട് പ്രദര്‍ശിപ്പിക്കുന്നത് വലിയ കിര്യമൊന്നൂം അല്ല. അത് ഏത് ഊളകള്‍ക്കും കഴിയും
ഇത് കാര്യക്ഷമമായി പരിപാലിച്ച് പ്രവര്‍ത്തിപ്പിച്ച് കാണിക്ക് (Operation & Maintenance ). ആറു മാസത്തിനകം ഇതെല്ലാം കട്ടപ്പുറത്ത് കയറി ആല്‍ മരം കിളിര്‍ക്കും.
China made PMI assembly cheaper bus
കുറച്ചു നാൾ കഴിയുമ്പോൾ കട്ടപ്പുറത്തായിരിക്കും സ്ഥാനം.
ഒരു മാസത്തിൽ ഒക്കെ വർക്ക്ഷോപ്പിൽ കാണാം...
അടുത്ത ഒരു കൊല്ലത്തിനുള്ളിൽ സാധനം പൊളിച്ച് വിൽക്കാൻ ടെൻഡർ വരും നോക്കിക്കോ...😁😁😁
ഇനി ഇതിന് കട്ട വെയ്ക്കാൻ ഞാൻ എവിടെ പോക്കും -- എല്ലാവർക്കും കമീഷൻ കിട്ടി കഴിഞ്ഞാൽ ഇതും കട്ട പുറത്ത് - ആദ്യം ഇറങ്ങിയ 4 എണ്ണം കട്ട പുറത്തുണ്ട് ഇതും കൂടി -
എങ്ങും ഇല്ലാത്ത ചാർജും കൂട്ടി ഓടിയാൽ ഒരു മനുഷ്യനും മൈൻഡ് ചെയ്യില്ല
10 roopa koduth pokan pole paisa ille 🥺
എംഡി ക്കും മന്ത്രിക്കും പുതിയബസ് വാങ്ങിയാൽ മാത്രമേ കമ്മീഷൻ കിട്ടുകയുള്ളു.ഇതിനു മുൻപ് KSRTC വാങ്ങിയ ഇലക്ട്രിക് KSRTC ബസിന്റെ അവസ്ഥപറഞ്ഞു ഒരു വിഡിയോ ചെയ്യുക.3വർഷം മുൻപ് വാങ്ങിയഇലക്ട്രിക്ബസ് കട്ടപുറത്തു ഇരിപ്പുണ്ട്
എടൊ അത് വാടകയ്ക്ക് എടുത്തതാണ് 🙂
എത്ര നല്ല ബസ്സ് കൊടുത്താലും ഇതിലെ ജീവനക്കാർ നശിപ്പിച്ച് കൈയ്യിൽ തരും അത്രക്ക് വൃത്തികെട്ടവന്മാർ ആണ്
Overprice
സേവനത്തിന് വേണ്ടിയൊന്നുമല്ല ഇലക്ട്രിക് ബസ് വാങ്ങിയത്.. ഇത് വാങ്ങുന്നതിലൂടെ സർക്കാരിന് ഒരു നല്ല കമ്മീഷൻ ഉണ്ടാകും.... നെറി കെട്ട ഭരണ കൂടം
Bas സ്റ്റാന്റിൽ കക്കൂസ് ആക്കാൻ, bus ready
ഇത് കൊച്ചിയിൽ ഓടിക്കാതെ മുതലാകില്ല.
Aadyam Trivandrum launch cheyyum … ennittu aalu kerathe nashtathil aanennu paranju aarkum illaathe kaadu kayari aakri vilekku vilkum. Oru Laabhathil odaan saadyatha ulla Kochi il o Thrissur o Kozhikode o odikkilla.
@@anandbalachandran6573 എന്തുചെയ്യാം. ഇതിന്റെയൊക്കെ തലപ്പത്ത് പ്രാദേശികവാദം തലക്കുപിടിച്ച തിരുവന്തോരം അപ്പികൾ അല്ലേ??
Ahno 😆
@@bindhub4049 അതേടി മോളൂസേ
@@bindhub4049 ഉള്ളത് ഓടിക്കാൻ താല്പര്യം ഇല്ല kurtc..വെറും കോമഡി ആയി.. ഇവിടെ ലാഭം ഉള്ളത്. കൊണ്ട് പുതിയത് വരുന്നു..
😘❤️