KSRTC GARUDA PREMIUM A/C Bus Detailed Review Video | Ashok Leyland | KSRTC-SWIFT |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • This is a detailed review video of the all new GARUDA Bus by KSRTC-SWIFT, the bus is basically a Ashok-Leyland chassis with Prakash Body. The bus is a full premium A/C seater with a capacity of 41 seats. The bus offers a comfortable journey experience as it also comes with air-suspensions.
    KSRTC-SWIFT Volvo Gajaraj detailed review video:
    • KSRTC GAJARAJ Full Det...
    emai: mainak4m@gmail.com
    Instagram: / mainak_manoj
    Thumbnail: / __s_r_e_e_k__
    Special Thanks:
    Kerala State Road Transportation Corporation - SWIFT
    #ksrtc #aanavandi #bus #ashokleyland #bs6 #kerala #keralanews #keralagram #volvo #swift #2022 #new #prakash #trending #thiruvananthapuram

ความคิดเห็น • 154

  • @prasadyes2287
    @prasadyes2287 2 ปีที่แล้ว +40

    വണ്ടി ശരിക്കും ഓടിക്കാൻ അറിയാവുന്നവർ ഓടിക്കുക കൃത്യമായി മെയിന്റൻസ് ചെയ്യുക.. kurtc പോലെ ചവറ്റു കുട്ടയിൽ പോകാതിരിക്കാൻ സർക്കാർ പ്രത്യകം ശ്രദ്ധിക്കണം..

    • @ranjithtbalagopal4524
      @ranjithtbalagopal4524 2 ปีที่แล้ว +3

      Aaru cheyana bro .Kore kollamai nammal kanunnnadalle

    • @akku_tuhe2088
      @akku_tuhe2088 3 หลายเดือนก่อน +1

      മിക്ക Swift ഡ്രൈവർമാരും പ്രൈവറ്റ് ഓടിച്ചു വന്നവരായ കൊണ്ട് അത്യാവശ്യം ശ്രദ്ധിക്കുന്നുണ്ട് എന്ന് തോനുന്നു.

  • @ronniechakkalackal
    @ronniechakkalackal 2 ปีที่แล้ว +33

    ഒറ്റക്കാഴ്ചയിൽ ഇഷ്ടപ്പെട്ട ബസുകൾ ആണ് വോൾവോ ഗജരാജയും, പ്രീമിയം എസി യും. പക്ഷെ, നോൺ എസി ആദ്യ കാഴ്ചയിൽ അങ്ങ് ഇഷ്ടപ്പെട്ടില്ല. ആ ഒരു ksrtc സൂപ്പർ ഡീലക്സ് ബസിനുള്ള ആഗ്ഗ്രസ്സീവ്നെസ്സ് ഇപ്പോഴുള്ളതിന് ഇല്ലാത്തതു പോലെ. ചിലപ്പോ കണ്ട് കണ്ട് ഇഷ്ടപ്പെടുമായിരിക്കും.

    • @purushu102
      @purushu102 2 ปีที่แล้ว +1

      സത്യം ഒരു സ്കൂൾ ബസ് look 😬

    • @Kader-rb5nr
      @Kader-rb5nr 2 ปีที่แล้ว +1

      അതെ. കാട് പിടിച്ച് കിടക്കുന്ന . വോൾവോ - ബസ്സ് ഇഷ്ടപ്പെട്ട പോലെ

    • @Sanuthaj
      @Sanuthaj 2 ปีที่แล้ว +3

      Prakash body kk look ellenno 😐

    • @purushu102
      @purushu102 2 ปีที่แล้ว

      @@Sanuthaj non ac ennaanu paranjath

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว

      Ksrtc ബസിൽ മ്യൂസിക് ഒന്നും പാടില്ല എന്ന് 🤣🤣🤣

  • @adarshh1467
    @adarshh1467 2 ปีที่แล้ว +7

    Ithengilum ksrtc olla sticker ottikkathe ..nalla neat aayit kondu nadannal mathiyarnu 👍🙏

  • @maskman2470
    @maskman2470 2 ปีที่แล้ว +6

    Im frm chennai...bus is any condition driver is a super driving in kerala hat off

  • @diyafathimathalhath3649
    @diyafathimathalhath3649 2 ปีที่แล้ว +4

    ഷ യിൽ കൈവിഷം കിട്ടിയതാണ് പ്രശ്നം 😊😊അവതരണം കൊള്ളാം

  • @richirichard5929
    @richirichard5929 2 ปีที่แล้ว +21

    നല്ല ഒരു സംഖ്യയുടെ വേണമെങ്കിൽ കോടികൾ പറയാം വോൾവോ ലോഫ്ളോർ ബസ് പല ഡിപ്പോയിൽ നശിച്ചു കിടപ്പുണ്ട് ഇതിന് ഇപ്പോൾ ആരുടെ പോക്കറ്റ് നിറയ്ക്കാൻ വേണ്ടി ആണെന്ന് ആർക്കറിയാം

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +11

    SM കണ്ണപ്പ പ്രകാശ് SMK ബാംഗ്ലൂർ ♥️♥️♥️♥️♥️

  • @suhail6927
    @suhail6927 2 ปีที่แล้ว +2

    Good video quality, Good review ❤💯

  • @aravinthps
    @aravinthps 2 ปีที่แล้ว +9

    Both Kerala and Karnataka KSRTCs have improved so much. TN should definitely consider upgrading to match the KSRTC. There is super fast or luxury travel like this by TNSTC. TN SETC buses are the worst. People are ready to pay more in TN still the department, ministry and government have made our TN travel loss making and bad looking.

  • @turbocharged962
    @turbocharged962 2 ปีที่แล้ว +2

    വണ്ടി കൊള്ളാം. Tv oru 32 inch lg or samsung brand use ചെയ്യാമായിരുന്നു. Stereo also കട്ട ചാത്തൻ സാധനം ആണ് കൊടുത്തിരിക്കുന്നത്. Sony usb,bluetooth മോഡൽ പോലും 5k താഴെ കിട്ടും എന്നിരിക്കെ.

  • @syammohanan5936
    @syammohanan5936 2 ปีที่แล้ว +7

    Rpm meter എന്നു പറയാൻ പോലും r ഉച്ഛരിക്കാത്ത മാസ്സ് speech, ആപ്പീയം മീറ്റർ,വളരെ ഇഷ്ടമായി 😆

    • @binoyns6813
      @binoyns6813 ปีที่แล้ว

      അത് rpm മീറ്റർ അല്ല, tacho മീറ്റർ എന്നാണ്

  • @binoyv5383
    @binoyv5383 2 ปีที่แล้ว +1

    Ashok Leyland 😍😍

  • @traveleyes6413
    @traveleyes6413 2 ปีที่แล้ว +56

    ഡാഷ് ബോർഡ്‌ ആക്രികാരോട് വാങ്ങിയതാണോ.

  • @jabez5366
    @jabez5366 2 ปีที่แล้ว +7

    Global TVS body design എടുത്തത് GTA Vice city - ഇൽ നിന്നാണെന്ന് തോന്നുന്നു.

    • @BUSCLICKS
      @BUSCLICKS 2 ปีที่แล้ว +1

      Athil eth vandikaa bro anjane design..

  • @akku_tuhe2088
    @akku_tuhe2088 3 หลายเดือนก่อน +1

    അടുത്ത ബാച്ച് ഗരുഡ പ്പ്രേമിയം ഇറക്കുമ്പോൾ ബെൻസ് glider, റ്റാറ്റാ magna, eicher intercity coach bus എന്നിവ നല്ലൊരു മാച്ച് ആയിരിക്കുംന്നു എൻ്റെ ഒരഭിപ്രായം.

  • @apv7457
    @apv7457 2 ปีที่แล้ว +1

    Great work ...let our facilities improve more and more...never strike block freedom of others freedom . Then everything will be go good. Single driver in enough to route the vehicle. As far as possible better to buy Volvo. Buses as it's good performances

  • @adhiran3068
    @adhiran3068 2 ปีที่แล้ว +17

    Karnataka's KSRTC-Rajahamsa
    Now,Kerala's KSRTC-Swift

    • @abdulrashid.1995
      @abdulrashid.1995 2 ปีที่แล้ว +4

      Karnataka KSRTC - Rajahamsa/Airavat/Airavat Club class/Ambari dream class okke avarder Oro classes of bus not a Pvt company, Karnataka KSRTC is completely govt operated and govt owned vehicles. But
      In Kerala KSRTC Swift is a Pvt operated company and Pvt owned vehicle in the name of Kerala State, Gajaraj/Garuda etc is it's class Same as Karnatakas Rajahamsa/Airavat etc

    • @sharonvalsalan1057
      @sharonvalsalan1057 2 ปีที่แล้ว

      K-swift is a Subsidiary company of KSRTC

  • @anishsuliman
    @anishsuliman 2 ปีที่แล้ว +8

    എത്ര ദിവസതെക്കു ആണ്... 😥😥😥.

    • @aquiestoy1788
      @aquiestoy1788 2 ปีที่แล้ว +1

      കറക്റ്റ്

  • @sivaraj1639
    @sivaraj1639 2 ปีที่แล้ว +1

    Wow super bus 💖💖🙏🙏👍🤩🤩🤩

  • @mumbai5
    @mumbai5 2 ปีที่แล้ว +1

    Prakash
    Super

  • @aquiestoy1788
    @aquiestoy1788 2 ปีที่แล้ว +5

    🤣ഇനി അടുത്ത് തന്നെ വണ്ടർലാ സ്റ്റിക്കറിൽ കാണാം 😂

  • @kamalasanan
    @kamalasanan 2 ปีที่แล้ว

    PRAKASH💗💗💗💗

  • @dhavalVolvo______Roadlines9395
    @dhavalVolvo______Roadlines9395 2 ปีที่แล้ว

    This is best way to travel semi sleeper coach by converting Volvo buses in to sleeper converted coach they are playing lives of passengers in case emergency occurs always travel in semi sleeper coach sitting one of ur travelling in air conditioned

  • @SIp56
    @SIp56 2 ปีที่แล้ว +3

    വോൾവൊയേക്കാൾ നല്ലത് പ്രകാശ് തന്നെ

  • @-SeKaRvIjAy2522
    @-SeKaRvIjAy2522 2 ปีที่แล้ว +1

    but pilot cabin & dashboard should clean properly looking dirty ......over all bus was good 😍😍

  • @r.srinivasan5495
    @r.srinivasan5495 2 ปีที่แล้ว

    Pacha pidikkum....

  • @shajitrichur1901
    @shajitrichur1901 2 ปีที่แล้ว +1

    ബസ്സിന്റെ കാര്യത്തിൽ അൻപതു കൊല്ലം പിറകിലാണ് മറ്റുള്ള സംസ്ഥാനങ്ങളിൽ ഇത് വന്നിട്ട് കുറെ കാലമായി

  • @kingleonidas462
    @kingleonidas462 2 ปีที่แล้ว +1

    Powli 🥰🥰🥰

  • @RajRaj-mp4dw
    @RajRaj-mp4dw 2 ปีที่แล้ว +1

    തമഴ്നാട്ടിൽ കണ്ടതാണ്

  • @raildiaries5989
    @raildiaries5989 2 ปีที่แล้ว

    बस को भी भगवा रंग मे रंग दिए जय कर्नाटक 🇮🇳🇮🇳

  • @Yourdentist.official
    @Yourdentist.official 2 ปีที่แล้ว

    How many noticed the center bus with karnataka registration (temporary) number.

  • @travelknowledge36
    @travelknowledge36 2 ปีที่แล้ว

    Adipoli bro

  • @jack24jack29
    @jack24jack29 2 ปีที่แล้ว

    ദീപസ്തംഭം മഹാചര്യം

  • @dream2k229
    @dream2k229 2 ปีที่แล้ว

    need, buses to palani

  • @regipillai8840
    @regipillai8840 2 ปีที่แล้ว

    Superb

  • @samuvelm.b8931
    @samuvelm.b8931 2 ปีที่แล้ว

    ith polikkum

  • @anoopamus
    @anoopamus 2 ปีที่แล้ว +5

    "ആഷോക്" അല്ല.. അശോക്😁😁
    "പ്രകാഷ്" അല്ല പ്രകാശ്...😁😁😁

  • @rahulcross520
    @rahulcross520 2 ปีที่แล้ว

    which exhaust system they used in this leyland buses?

  • @sooryap1998
    @sooryap1998 8 หลายเดือนก่อน

    Luggage space for passengers available or not?

  • @rarunraj671
    @rarunraj671 2 ปีที่แล้ว

    Bro , ethu Vega model vandinahni

  • @fajs309
    @fajs309 2 ปีที่แล้ว +2

    Prakash le work nallathan പക്ഷെ ksrtc ഇതിനെ maintain ചെയ്യോ കൊറച് കാലം കഴിയട്ടെ അപ്പോ കാണാം ജീവിനോടെ ഇണ്ടോ എന്ന് 😬

  • @vishnuvijayan7950
    @vishnuvijayan7950 2 ปีที่แล้ว

    Window seat push back ccheyuna button evida

  • @jijojoseph3359
    @jijojoseph3359 2 ปีที่แล้ว

    leyland mass

  • @ranjithtbalagopal4524
    @ranjithtbalagopal4524 2 ปีที่แล้ว

    11 years public transport driver aai
    Uae il joli cheita eniku ithil jolikitumo.? I offer a good service.
    Volvo benze man scania .Leyland
    Busukal odichitund.total 25 years experience in transport job
    Ennepolulla aalukalkonnum joli kittillennariyam.
    Kitiyal natil nilkairunnu.gulfil nammalku government il driver joli
    kitan PSC ezuthi kaalam kazikenda aavasyam illatto.nammude natil aanu transport co. Il psc waiting list .

  • @viswanathannarayanan9598
    @viswanathannarayanan9598 2 ปีที่แล้ว

    When ksrtc is planning to launch all new buses

  • @bobypeter2143
    @bobypeter2143 2 ปีที่แล้ว

    ഏതായാലും കൊണ്ടോടിയെ ഏൽപ്പിക്കാതിരുന്നത് കൊണ്ട് ഒരു ഗുമ്മ് ഉണ്ട്

  • @V.K.C17
    @V.K.C17 2 ปีที่แล้ว +1

    👌👌😍

  • @ameenahmado.k7197
    @ameenahmado.k7197 2 ปีที่แล้ว

    Ee livery Ara Design cheythe

  • @blackknight2838
    @blackknight2838 2 ปีที่แล้ว

    machane ith zedvega aannee nokkit ithil graphics work kode koduthal tourist akam😅😅 athyavisham vende works und oru budget package edukan

  • @vijayakumarb29
    @vijayakumarb29 2 ปีที่แล้ว +1

    എത്ര നാളത്തേയ്ക്കുണ്ടാകും? മിക്കവാറും 2വർഷത്തിനുള്ളിൽ jnrum വണ്ടികളെ പോലെ പച്ച പിടിക്കാനാണ് സാധ്യത.

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว

      നെഗറ്റീവ് അടിക്കാതെ 🖕🖕🖕🖕

  • @aruns4738
    @aruns4738 2 ปีที่แล้ว

    *garuda* *maharaaj* 🧡🧡🧡

    • @athulskumar9361
      @athulskumar9361 10 หลายเดือนก่อน

      That's Scania❤. This is just Garuda

  • @shinesathyavan2423
    @shinesathyavan2423 2 ปีที่แล้ว

    Bro in swift bus there is no conductor

  • @-._._._.-
    @-._._._.- 2 ปีที่แล้ว

    👌

  • @yeswanthraja892
    @yeswanthraja892 2 ปีที่แล้ว

    Da Garuda model are already having TSRTC and APSRTC with Volvo and corona companies.

  • @baburajpp3891
    @baburajpp3891 2 ปีที่แล้ว

    ലൈറ്റും കാര്യങ്ങളെല്ലാം... Profile -ഉം കാര്യങ്ങളെല്ലാം...എന്താ പറയുക... ആപ്പും കാര്യങ്ങളെല്ലാം എന്താ പറയുക.. registration കാര്യങ്ങളെല്ലാം... ഹോ... എന്താ പറയുക..!!!

  • @abhinanththritheep2542
    @abhinanththritheep2542 2 ปีที่แล้ว

    Sir KSRTC swift super deluxe bus review ചെയ്യാമോ

    • @MainakManoj
      @MainakManoj  2 ปีที่แล้ว

      Planningill ann bro.... Bus kitiyal udanee tanna cheyaam🙋‍♂️

  • @travancorepistons7309
    @travancorepistons7309 2 ปีที่แล้ว

    Curtain Illegal allee !!!!

  • @mohandasdas156
    @mohandasdas156 2 ปีที่แล้ว

    Hi.bus.ok.driver...

  • @XBOOMAUDIOS9665
    @XBOOMAUDIOS9665 2 ปีที่แล้ว

    One month oodikkum ennit kattapurath idumo avo enthooo....

  • @rajeshaugustine7514
    @rajeshaugustine7514 2 ปีที่แล้ว

    👌👌👌👌

  • @vishnuvijayan7449
    @vishnuvijayan7449 2 ปีที่แล้ว

    👍

  • @gamingrolex2.066
    @gamingrolex2.066 2 ปีที่แล้ว

    Dash board second hand anno

  • @sujithss3580
    @sujithss3580 2 ปีที่แล้ว

    Oru avashyavum ellatha karyam anu ipol new bus old Bus kurea und enchaikal il ath nere maintaine chyyathe anu new bus kiy ittu varan veandy enthoke idea. Ennittu KSRTC nashttathil polum

  • @nithishkumarreddynarenithi2241
    @nithishkumarreddynarenithi2241 ปีที่แล้ว

    Bro milage

  • @aqilsaleeq5271
    @aqilsaleeq5271 2 ปีที่แล้ว

    Nashtanghall paryan oru segment kude ayye

  • @creativeofme7818
    @creativeofme7818 2 ปีที่แล้ว

    This bus similarly looking like setc

  • @sarojbehera4610
    @sarojbehera4610 2 ปีที่แล้ว

    Price

  • @nizamm5975
    @nizamm5975 2 ปีที่แล้ว

    TVS ബോഡി ,ഉത്സവ പറമ്പിൽ നിന്നും വാങ്ങുന്ന പ്ലാസ്റ്റിക് ബസ്സ് പോലെയാണല്ലോ , ഡ്രൈവർ ക്യാബിൻ പോലും ഇല്ല .തനി തമിഴൻ ആയി പ്പോയല്ലോ .

  • @vipinkumarmv7733
    @vipinkumarmv7733 2 ปีที่แล้ว

    💕💕💓💓💓💞👍👍👍

  • @yuvavinothvinnarasan5835
    @yuvavinothvinnarasan5835 2 ปีที่แล้ว +1

    Tamil Nadu SECTC following ksrtc bus body building

  • @adarshpnair5623
    @adarshpnair5623 2 ปีที่แล้ว +1

    whatever modification comes the attitiude of the staff remains same so no customer satisfaction guaranteed

  • @ar4u007
    @ar4u007 2 ปีที่แล้ว

    Dashboard കണ്ടാൽ അറിയാം...എത്ര നാള് ഉണ്ടാകും..എന്ന്...

  • @aadhilirfan6442
    @aadhilirfan6442 2 ปีที่แล้ว

    ബസ് ഒക്കെ വാങ്ങിയത് നല്ല കാര്യം തന്നെ പക്ഷെ വോൾവോ kurtc പോലെ ആകാതിരുന്നാൽ മതി ഇവന്മ്മാര് പിന്നെ കടത്തിൽ ആണ്ന്ന് പറഞ്ഞതോ ആ ആർക്ക് അറിയാം

  • @rafirafeek1055
    @rafirafeek1055 2 ปีที่แล้ว +1

    ഇങ്ങനെ വർണ്ണി ചാൽ കുടുതൽ വിഷമം വരും എല്ലാ ഇവൻ മാർ നഷിപ്പിക്കും

  • @Shabeersha565670
    @Shabeersha565670 2 ปีที่แล้ว

    എയർപോർട്ട് സർവീസ് ആരംഭിക്കു

  • @libinlr7895
    @libinlr7895 2 ปีที่แล้ว

    Keralathil cvikasikatte

  • @abilashponnappan4306
    @abilashponnappan4306 2 ปีที่แล้ว

    Dash board poli 👌🤦🏻

  • @arunstephen2522
    @arunstephen2522 2 ปีที่แล้ว +7

    വെറും 6 മാസം കൊണ്ട് പിണറായി കട്ടപ്പുറത്ത് കേറ്റും...:

  • @psysooraj
    @psysooraj 2 ปีที่แล้ว +1

    ഈ കുറച്ചു വർഷത്തിനുള്ളിൽ
    KSRTC വളരെയധികം മെച്ചപ്പെട്ടിട്ട് ഉണ്ട്

    • @safareenanafeesa4994
      @safareenanafeesa4994 2 ปีที่แล้ว

      എന്ത് മെച്ചമായാലും എന്നും നഷ്ടക്കണക്ക് മാത്രമേ പറയൂ. എന്റെ ഇപ്പച്ചിക്ക് ശമ്പളം പോലും കിട്ടിയില്ല ഞങ്ങൾ ആകെ കഷ്ടത്തിലാണ് കാരണം വീട് പോലും ഇല്ല വാടകയിലാണ്. എന്തെല്ലാം ആവശ്യം ഉണ്ടാകും. ഇനിഎങ്ങാനും ഏതെങ്കിലും മിഡിയക്കാരോട് പറഞ്ഞു പോയാൽ ഉടനെ ആ പറഞ്ഞവർക്ക് പണി കിട്ടും അതോണ്ട് എല്ലാവരും സഹിക്കും. പക്ഷെ കുട്ടിയായ എനിക്ക് എന്റെ ഒരു അഭിപ്രായം പറയാല്ലോ. മറ്റു ഒരുപാട് സ്ഥാപനം ഉണ്ടല്ലോഅതിൽ ഏതെങ്കിലും ഒന്നിന് നഷ്ടത്തിലായ കാരണം ശമ്പളം കൊടുക്കാതിരുന്നിട്ടുണ്ടോ. ഒന്നിനും ഉണ്ടാകില്ല.എന്നാലോ കഴിഞ്ഞ കൊറോണ കാലത്ത് എല്ലാവർക്കും പേടി ഉള്ള സമയത്തും ഈ ഡ്രൈവർമ്മാര് വേണ്ടിയിരുന്നു. അന്ന് എനിക്കോർമ്മയുണ്ട് പ്രവാസികളെ എയർപോർട്ടിൽ നിന്നും കൊണ്ടു വരാറുണ്ടായിരുന്നു. അതിൽ എന്റെ ഇപ്പച്ചിയും പോയിരുന്നു. സ്കൂളുകളും മദ്രസയും അടച്ചു. ആരും പുറത്തു ഇറങ്ങും ല്ല. എങ്കിലും ആ ടൈമിൽ ഞങ്ങൾ ചെറിയ കുട്ടികളും പ്രായമായവരും ഒക്കെ ഉള്ള വീടുകളിൽ നിന്നാണ് ഈ ഡ്രൈവെയ്‌സ് പോകുന്നത്. പോയാൽ തന്നെ പിന്നെ ഞങളുടെ അടുത്ത് നിന്നും മാറി നിൽക്കണം. ഇന്ന് ആർക്കും പേടിയില്ല പക്ഷെ അന്ന് അങ്ങനെ അല്ലല്ലോ.ഇനിയും എന്തെങ്കിലും കൊറോണ നെ പോലെ വേറെ പേരിൽ വന്നാൽ പ്രൈവറ്റ് നഷ്ടത്തിലാണ് എന്ന് പറയുമ്പോൾ ksrtc യും ഈ ഡ്രൈവെയ്‌സും മാത്രമേ സേവനത്തിന് കാണൂ അത്കൊണ്ട് തന്നെ ലാഭകണക്ക് ആയാലും നഷ്ടകണക്ക് ആയാലും ഞങ്ങൾക്ക് അവകാശപ്പെട്ട ശമ്പളം എന്റെ പിതാവിനെ പോലെ കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് എല്ലാവർക്കും എത്രയും വേഗം കൊടുക്കണം. ജോലി ചെയ്തിട്ട് മാസം അവസാനം ഒരു ചാനൽന്റെ മുന്നിലും ചർച്ചക്ക് വിളിക്കാതെ ശമ്പളം കൊടുക്കാൻ കഴിയട്ടെ. നിങ്ങൾ ചാനലുകൾ ബസ്സിന്റെ പൊലിമ പറയുമ്പോൾ ഡ്രൈവർ മാരുടെ കടങ്ങൾ കൂടി അവർക്ക് ഒരുവഴിയും ഇല്ലാതാകുമ്പോൾ ആരെയും മരണത്തിലേക്ക് തള്ളിവിടരുത്. ഈ കാര്യങ്ങൾ ഇനിയെങ്കിലും ഒന്ന് വീഡിയോ ആക്കൂ പ്ലീസ്

  • @sreek2457
    @sreek2457 2 ปีที่แล้ว

    🔥🔥🔥

  • @josephlukose2133
    @josephlukose2133 2 ปีที่แล้ว +3

    ഒന്നാമതായി proper trained Drivers ഇല്ല.
    രണ്ടാമതായി proper maintance and സർവീസ് ഇല്ല
    പുതിയവണ്ടി, ഏതായാലുഉം നല്ലതാണ്
    എറണാകുളത്തു കട്ടപ്പുറത്തു ഇരിക്കുന്നത് example

    • @psysooraj
      @psysooraj 2 ปีที่แล้ว +1

      അത് UDF ഗവണ്മെന്റ് എന്തിനോ വേണ്ടി ഇറക്കി കട്ടപ്പുറത്തു ഇട്ടത് ആണ്. ഇതിപ്പോ അടുത്ത ഇലക്ഷന് കൂടി LDF തന്നെ വിജയിക്കുമെന്ന തോന്നുന്നേ. അങ്ങനെ ആണേൽ നല്ല രീതിക്ക് തുടർന്ന് പോവാനായി സാധിക്കും. KSRTC തലയെടുപ്പോടെ നിൽക്കുന്ന കാലം അധികം വൈകാതെ ഉണ്ടാവും ഇങ്ങനെ തുടരുക ആണെങ്കിൽ

  • @ajeeshs1883
    @ajeeshs1883 2 ปีที่แล้ว +5

    ബസ്സിന്‌ മുന്നിൽ ലൈലാൻഡിന്റെ പ്രൗഢമായ ലോഗോ വെക്കാതെ അവൻമ്മാർ പ്രകാശിന്റെ കൂതറ ലോഗോ എന്തിനാണ് ഫിക്സ് ചെയ്തത് ??? ഇത് KSRTC യിലെ ആരും ശ്രദ്ദിച്ചില്ലേ ????

    • @CABCRUEGAMING
      @CABCRUEGAMING 2 ปีที่แล้ว +1

      Prakash logok enthanu kozhappam

    • @ajeeshs1883
      @ajeeshs1883 2 ปีที่แล้ว +4

      @@CABCRUEGAMING കൂതറ ലോഗോ .............അല്ലാതെ അതിന് ഒരു കുഴപ്പവും ഇല്ല ............... വണ്ടിയുടെ ഫ്രന്റ് ഗ്രില്ലിൽ വാഹന നിർമ്മാതാവിന്റെ ലോഗോ അല്ലെ ലോകത്താകമാനം ഫിക്സ് ചെയ്യുന്നത് ..................അതെന്താ അവൻമ്മാർക്കറിയില്ലേ ???

    • @vandiholic451
      @vandiholic451 2 ปีที่แล้ว +1

      @@ajeeshs1883 atu alenkilum angana bro vala bharat benz valom ayirunakil frontlie logoyum kandane side valiya benzinte emblavum kodutene e Leyland vandiku matram entano entho egane

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 ปีที่แล้ว

    ഉടനെ ഇതെല്ലാം കട്ടപ്പുറത്ത് കാണാം 🤔

  • @vysakhcharuvila
    @vysakhcharuvila 2 ปีที่แล้ว +1

    Thaamara vijayante kaavi bus

  • @OmSaiRamMereRakshak
    @OmSaiRamMereRakshak 2 ปีที่แล้ว

    എന്നാണ് കട്ടപ്പുറത്ത് പോകുന്നത് എന്ന് നോക്കിയാൽ മതി .......
    ഷാസി എന്താണ് സേട്ടാ ?
    അമേരിക്കൻ മലയാളി യാണോ

  • @maharoosmuthu4314
    @maharoosmuthu4314 2 ปีที่แล้ว

    എന്താണ് ശാസി ഷാസി എന്ന് പറയുന്നത് y?

  • @kvprasad2542
    @kvprasad2542 2 ปีที่แล้ว

    കൃത്യം 3മാസം കൊണ്ട് ഒരു പരുവം ആക്കും? ഒരിക്കലും നേരെയാക്കാൻ പറ്റാത്ത ഒരു വിശ്വസ്ഥ,, സ്ഥ സ്ഥാപനം?

  • @athulskumar9361
    @athulskumar9361 10 หลายเดือนก่อน

    Garuda Maharaj >> Garuda anyday

  • @ranjithak6585
    @ranjithak6585 2 ปีที่แล้ว +13

    പണ്ടൊക്കെ KSRTC റെഡ് കളർ ആയിരുന്നു മാർക്സിസ്റ്റ്‌ന്റെ ചെങ്കൊടി പോലെ 😁😁😁ഇപ്പോ അത് മാറി മാറി കാവി കൊടിയുടെ കളർ ആയി 😁😁😁ചുരുക്കി പറഞ്ഞാൽ മാർക്സിസ്റ്റ്‌ ബിജെപി ക്കു അടിമയായി 😂😂😂😂 ജയ് ബോലോ RRS CPIM 😂😂😂

    • @chowalloormanojthomas7672
      @chowalloormanojthomas7672 2 ปีที่แล้ว +1

      എനിക്ക് ഇത് നേരത്ത് തോന്നിയിരുന്നു, സിപിഎം സങ്കിയായി

    • @anandhukb2900
      @anandhukb2900 2 ปีที่แล้ว

      ഞാനും അതാണ് ചിന്തിച്ചത് 🤣🤣
      പ്ലിങ്!!

    • @installallah7427
      @installallah7427 2 ปีที่แล้ว

      അതെ ഇനി വേണം രാജ്യം 10-18 സംസ്ഥാനവും ബിജെപി ക്ക് ഭരികൻ 😭

    • @subinmzr5884
      @subinmzr5884 2 ปีที่แล้ว +1

      Colour codilm party spiritm adhinn oro anumanam kand pidikunna ninglepolulawaraan mister nmde oke etvm valiya ahangaarm 💪🏼😏ee nadinde valarchakulla vagdhanavum🥱😌

  • @shammaschemma1815
    @shammaschemma1815 2 ปีที่แล้ว

    Ithe konde onm oru karyvum illa ksrtc keahnello koduthathe

  • @akashrmakashrm792
    @akashrmakashrm792 2 ปีที่แล้ว

    Ullathe thanne kattapuratha pinneya ith

  • @mridhulplkd
    @mridhulplkd 2 ปีที่แล้ว

    GLOBAL TVS BUS ARE WORST.. I HAVE SEEN THEM HERE IN HOSUR ,,, DURABILITY IS LOW

  • @majeedm7344
    @majeedm7344 2 ปีที่แล้ว +1

    രാഷ്ട്ര പിതാവിന്റെ ഫോട്ടോ കൊടുക്കാമായിരുന്നു..

    • @majeedm7344
      @majeedm7344 2 ปีที่แล้ว +2

      ശ്രീ നാരായണ ഗുരു വിന്റെ യോ. പേര് കൊടുക്കാമായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം. ഇപ്പോൾ ആ ആശയങ്ങൾക്കു നല്ല വില കൊടുക്കേണ്ടി വരുന്നു.

    • @majeedm7344
      @majeedm7344 2 ปีที่แล้ว +1

      പാവങ്ങളുടെ ടാക്സി കെട്ടിയ പണം കൊടുത്തു. ഇങ്ങനെ ആർഭാടം കാണിക്കുന്നത്. കട്ടയിൽ കിടക്കുന്ന ബസുകൾ ശരിയാക്കി ഓടിച്ചൂടേ. കമ്മീഷൻ കിട്ടില്ലലോ അല്ലെ..

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 ปีที่แล้ว +1

    Dashboard 🤧👎

  • @sherythomas7661
    @sherythomas7661 2 ปีที่แล้ว

    Wastage of money. With the increase in fuel price and maintenance expense, how is this model going to benefit KSRTC? When other states are going for electric buses, we are taking an expensive path.

  • @muhamadh6291
    @muhamadh6291 2 ปีที่แล้ว

    എല്ലാം വേടി ക്കും പ ക്ഷേ അത് നില നിർത്താൻ അറിയൂല മലയാളിക്കു

  • @kishorekishorek6213
    @kishorekishorek6213 2 ปีที่แล้ว

    എന്തിനാ കട്ട പുറത്ത് കയറ്റി വെക്കാനണോ😂😂😂

  • @abhilashpg4902
    @abhilashpg4902 2 ปีที่แล้ว

    "ശ" പറയുമ്പോൾ "ഷ" വരുന്നു. മലയാളം ഉച്ചാരണം ശ്രദ്ധിക്കുക.

  • @user-by7yr8on3o
    @user-by7yr8on3o 2 ปีที่แล้ว

    കമ്മീഷൻ അടിക്കാൻ ഒരോ ഒരാ കാരണങ്ങൾ - കമ്പനിയിൽ സർവീസ് ചെയ്യുക KSRTC മെക്കാനിക്കുകളെ ഏൽപിക്കാതിരിക്കുക --- എത്ര ലോ ഫ്ലോർ ബസുകൾ പണിതു നശിപ്പിച്ചു -

  • @hollycow8171
    @hollycow8171 2 ปีที่แล้ว

    Pandi lorry orma varunnu !!!