Similarities Between Islam & Judaism/Malayalam - ഇസ്ലാം & യഹൂദ മതം 10 സാമ്യതകൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 415

  • @francispm7083
    @francispm7083 5 หลายเดือนก่อน +15

    യേശുവിനെ അംഗീകരിക്കാത്തതാണു യൂദൻ്റെ അധംപതനത്തിന് കാരണമായത്

  • @abdulsheriff2204
    @abdulsheriff2204 3 ปีที่แล้ว +39

    നമസ്കാരത്തിന് ബാങ്കുവിളിക്കുന്നത് പോലെ, പ്രാർത്ഥനക്ക് അവരും ഉറക്കേ, ആഹ്വാനം ചെയ്യും,
    ഏകദേശം, നമ്മുടെ നമസ്കാരം പോലെ തന്നെയാണ് അവരുടെ ആരാധനാരീതികളും, റുക്കുഉം സുജൂദും ഏന്ന തൊക്കെ ഏകദേശം സാമ്യമുള്ളതാണ്, മാത്രമല്ല സക്കാത്തും അവർക്കിടയിൽ ആരാധനയുമായി, ബന്ധപെട്ടത് തന്നെയെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്,
    ഇങ്ങനെയൊക്കെ സാമ്യതകളുണ്ട് എങ്കിൽ തന്നെയും, ഇബ്രാഹിം നബി യിലൂടെ വന്ന ചര്യകൾക്ക് ഒരു പാട് വ്യത്യാസങ്ങൾ, സത്യവിശ്വാസികളായ മുസ്ലിങ്ങൾക്കും ജൂതർക്കുമിടയിലുണ്ട്

    • @abdulsheriff2204
      @abdulsheriff2204 ปีที่แล้ว +8

      @@jaisonphilip7179 സൂർത്തേ
      പ്രവാചക പരമ്പരയിലെ എബ്രഹാം പിതാവിന്റെ അഥവാ ഇബ്രാഹിം നബിയുടെ ( അ) സന്താന പരമ്പരയിൽ പെട്ട ജൂതർക്കും മുസ്ലികൾക്കും അത്തരം സാമ്യതകൾ ഉണ്ട്
      ഇബ്രാഹിം നബിക്ക് ശേഷം വന്ന പല പ്രവാചകരും ജൂതർക്ക് മാർഗ്ഗദർശ്ശനവുമായി വന്നവരാണ് ഇബ്രഹിം നബിയിലൂടെ തന്റെ ജനതക്ക് എന്താണോ ആരാധനാ കർമ്മങ്ങളായി നൽകിയത് അത് കൃത്യമായി ഉദ്ബോധനം ചെയ്ത് ജൂതരോട് അനുസരിച്ച് അനുഷ്ടിക്കാൻ അത് ജൂതർക്കൃത്യമായി അനുസരിച്ചില്ല അത് കൊണ്ടാണ് ആദ്യ ജാതനായ ഇസ്മായിലിലൂടെ ദൈവം അന്ത്യ പ്രവാചകനായ മുഹമ്മദ് നബിക്ക് ( സ ) പൂർത്തികരിച്ച് കൊടുത്തത്

    • @anr1983
      @anr1983 ปีที่แล้ว +7

      Copy adichal itha prasnam😂😂

    • @rajeshmohan7141
      @rajeshmohan7141 ปีที่แล้ว +3

      ​@@abdulsheriff2204 വിഡ്ഢിത്തം പറയല്ലേ

    • @msubfilmsmalayalam
      @msubfilmsmalayalam ปีที่แล้ว

      @@anr1983 4ഗ്രന്തം ആണ് ദൈവം ഇറക്കിയത് അതും 4കാലഘട്ടത്തിലേക്ക് അതിൽ 4ലും മുൻകാമികളെ കുറിച്ചുള്ള വിവരങ്ങൾ ദൈവം പറയുന്നുണ്ട് ഓരോ പോലെ ഉള്ള അറിവുകളും ദൈവം മനുഷ്യ രോടു പറയുന്നുണ്ട് അപ്പൊ അത് 4ഉം വായിക്കുമ്പോൾ ഫാസ്റ്റ് ഇറങ്ങിയതിന്റെ കോപ്പി ആണ് ബാക്കി 3ഉം എന്ന് തോന്നും.. 😂ഈ ഇളി ഇമോജി ഇടുന്നതിനു മുമ്പ് അതൊക്കെ ഒന്ന് അനേഷിക്ക് മോനെ 👍🏻 പ്രവാചകൻ സോളോമാൻ ന്റെ പിതാവായ ദാവീദ് രാജാവിനാണ് ദൈവം ആദ്യ ഗ്രന്ഥം കൊടുത്തത് അപ്പൊ നീ അത് വായിച്ചാൽ ബൈബിളും തോറയും അതിന്റെ കോപ്പി ആണെന്ന് നീ പറയുമല്ലോ 😂

    • @abdulhaq5884
      @abdulhaq5884 ปีที่แล้ว +1

      Verygood

  • @unbeatenworks1375
    @unbeatenworks1375 3 ปีที่แล้ว +16

    Mashaa Allah ❤❤💞

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 หลายเดือนก่อน

    So what is your message & conclusion?

  • @nizamvallapuzha7416
    @nizamvallapuzha7416 3 ปีที่แล้ว +14

    നല്ല അവതരണം ❤
    Camera position ഒന്നുകൂടെ നന്നാക്കം എന്ന് തോന്നി

    • @naseehakalathilthodi7566
      @naseehakalathilthodi7566 3 ปีที่แล้ว

      അതെനിക്കും തോന്നി

    • @nazararamam
      @nazararamam ปีที่แล้ว

      ബൈബിൾ നെ കോപ്പി അടിച്ചാൽ മുസ്‌ലിം വിഗ്രഹം ആരാധികേണ്ടിവരും യേശു വിനെ ദൈവം ആകേണ്ടി വരും പിന്നെ പിന്നെ...

  • @zachariahvarghese4805
    @zachariahvarghese4805 8 หลายเดือนก่อน +3

    നല്ല research point. പക്ഷെ ബൈബിൾ ജീസസ് Almighty God asyi പറഞ്ഞിട്ടില്ല. Jesus ഒരിക്കൽ പോലും അങ്ങനെ അവകാടപ്പെട്ടില്ലില്ല. എല്ലാവരും son of God ആയിട്ടാണ് വിശ്വസിച്ചത്. Mathew 16:16

    • @Rabekkarabe
      @Rabekkarabe 4 หลายเดือนก่อน +1

      അതാണ്‌ ഇവിടെ പ്രശ്നം

    • @Obit0bi
      @Obit0bi 3 หลายเดือนก่อน

      Ningal ✝️ aano

  • @prophetspath.319
    @prophetspath.319 7 หลายเดือนก่อน +2

    Special and prioritized prophets according to Islam.
    Nooh.(AS) Noaha
    Ibrahim (AS) Abraham
    Musa(AS)Moses
    Isa( AS) Jesus
    Muhammad (SAS)

  • @smartchoirmusiclab7801
    @smartchoirmusiclab7801 5 หลายเดือนก่อน +6

    ഇരു കൂട്ടരും വിരോധം മാറ്റിവെച്ചു സമാധാനത്തിൽ കഴിയണം....

    • @hashifma8492
      @hashifma8492 2 หลายเดือนก่อน

      Sathyam 💯

    • @ImParadesi
      @ImParadesi 2 หลายเดือนก่อน

      എന്ത് വിരോധം ആശയപരമായ വിരോധമേ യഹൂദികൾക്ക് മുസ്ലിമിനുള്ളൂ ഇന്നുകാണുന്ന പ്രശ്നം പലസ്തീനിലെ പ്രശ്നം സിയോണിസ്റ്റ് ആണ് കുരുശിന്റെ ആളുകൾ ആധിപത്യം സ്ഥാപിക്കുന്നത് വരെ അവിടെ ഈരണ്ട് കൂട്ടരും സൗഹാർദത്തിൽ തന്നെയാണ് ജീവിച്ചു കൊണ്ടിരുന്നത്

    • @umail2mydreamz
      @umail2mydreamz 20 วันที่ผ่านมา

      സാത്താന്റെ സന്തതികൾ ആയ ജിഹാദികൾക്കും ,സങ്കികൾക്കും.,കാസകൾക്കും....സഹിക്കില്ല

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 หลายเดือนก่อน

    How can we believe that it is not another form of thakkia?

  • @thelluzz...1207
    @thelluzz...1207 ปีที่แล้ว +34

    യഹൂദർ പാതി വെച്ചു അവരുടെ ഇഷ്ടത്തിന് നിർത്തി വെച്ചു,muslims ചരിത്രം പൂര്ണമാക്കി...അത്രയൊള്ളു

    • @isacsam933
      @isacsam933 ปีที่แล้ว +2

      😂😂😂😂

    • @Alshijina
      @Alshijina ปีที่แล้ว

      Corect

    • @Anzilamakeove
      @Anzilamakeove ปีที่แล้ว

    • @Unknown78737
      @Unknown78737 ปีที่แล้ว

      ​@@bibinmohan.m.a186aa samayathe prayam oru vishyamillayirunnu.adhyam thanne kalyanam=full sex i manobhavam Matti vekkuka.ninte vallyammede Amma okke ethra vaisla kettiyekkanenne onne nokkiyal chilappo 12 -15 okke akum.

    • @rashajibin4377
      @rashajibin4377 ปีที่แล้ว

      ​@@bibinmohan.m.a186മെൻ്റൽ ആണ് അല്ലെ

  • @Haneefa-yr8zu
    @Haneefa-yr8zu 4 หลายเดือนก่อน +3

    പരിഛേദന തുടങ്ങുന്നത് ഇബ്രാഹിം നബിയിലൂടെയാണ്.
    ജൂതരും അറബികളും അത് തുടർന്നു.
    പൗലോസ് ഇടപെട്ടത് കാരണം ക്രൈസ്തവർ അത് ഒഴിവാക്കി.

  • @satheeshkumar-rw9eh
    @satheeshkumar-rw9eh ปีที่แล้ว +4

    Brother Yahooda mathathinte book copy Anu old bible and qur an pinnne engana Samyam varathe

    • @meharina2473
      @meharina2473 ปีที่แล้ว +9

      ഖുർആനിനുമുമ്പ് ബൈബിളും ( ഇഞ്ചീലും ) തോറ (തൗറാത്ത്) മാത്രമല്ല സബൂർ എന്ന ഗ്രന്ഥ o കൂടിയുണ്ട്. ഈ നാല് ഗ്രന്ഥങ്ങളും ഒരേ ഒരു ദൈവത്തിൽ നിന്നുള്ളതായതുകൊണ്ടാണ് അതിൽ സാമ്യതയുള്ളത്. മുഹമ്മദ് നബി (സ ) ഈ നാല് വേദ ഗ്രന്ഥവും അല്ലാഹുവിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കുന്നു. ഖുർആൻ കോപ്പിയടിച്ചതാണെങ്കിൽ ബൈബിളും കോപ്പിയടിച്ചതാണോ? അല്ലല്ലോ. ബൈബിൾ മാറ്റ തിരുത്തലുകൾക്ക് വിധേയമായിട്ടുണ്ട്. നിങ്ങളെ പോലുള്ളവർ മുഹമ്മദ് നബി (സ) തങ്ങളെ പരിഹസിക്കുന്നത് പോലെ അവർക്ക് മുമ്പുള്ള പ്രവാചകരെയും അന്നത്തെ സമൂഹം പരിഹസിക്കതിരുന്നിട്ടില്ല. ' എന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്. കാരണംഎല്ലാ പ്രവാചകന്മാരും വന്നത് ദൈവം ഏകനാണെന്ന് പറഞ്ഞ് തരാന്യ ണെല്ലോ .അത് അന്നത്തെയും ഇന്നത്തെയും ബഹുദൈവാരാധാകർ ക്ക് ഇഷ്ടമില്ല. അവർ അവരിലേക്ക് വന്ന പ്രവാചകന്മാരെ കളിയാകി കൊണ്ടിരിക്കുന്നു.

    • @renjithpc9785
      @renjithpc9785 ปีที่แล้ว

      ​@@meharina2473ഉണ്ട ബൈബിൾ തോറ ഇവയേ കോപ്പിയടിയച്ച താടെ അന്റെ മമ്മദ് യേശുവിന് ശേഷം 600 വർഷം കഴിഞ്ഞ് ണ് മമ്മദ് വന്നത് തന്നെ യേശു വില്ല ടെയുള്ള രക്ഷയെ തകർക്കാൻ ലുസിഫർ മമ്മദിലൂടെ ഉണ്ടാക്കിയതാണ് ഖുറാൻ

    • @isacsam933
      @isacsam933 ปีที่แล้ว +1

      ​@@meharina2473ബൈബിൾ മാറ്റത്തിരുത്തലിന് വിധേയമായിട്ടുണ്ട് എന്ന് മുഹമ്മദ് പറഞ്ഞിട്ടുണ്ടോ....?
      എങ്കിൽ ദയവായി തെളിവുകൾ സഹിതം എഴുതുക.... ഇല്ലെങ്കിൽ ദയവായി അബദ്ധങ്ങൾ ഒഴിവാക്കുക....

  • @lailakhader6478
    @lailakhader6478 ปีที่แล้ว

    Kadam eduthanghil christ god muslims parthikumo lifel ondavula

  • @esotericpilgrim548
    @esotericpilgrim548 ปีที่แล้ว +1

    Very nice useful information & comparison

  • @കടവുൾഷാജി
    @കടവുൾഷാജി ปีที่แล้ว +16

    പന്നിയിറച്ചി രണ്ടുമതത്തിൽ പെട്ടവർക്കും നിഷിദമാണ്

    • @cyrilkjoseph1
      @cyrilkjoseph1 หลายเดือนก่อน

      നിഷിധം

  • @zachariahvarghese4805
    @zachariahvarghese4805 8 หลายเดือนก่อน

    The Bible dors call Jrsus as Almighy God. Jesus never claimed that, His deciples never thought Jesus is almighty God. People identified him as Son of God Matt. 16:16.

  • @shanijannakaif8834
    @shanijannakaif8834 2 ปีที่แล้ว +26

    നല്ല അറിവ്... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..

  • @jabbarabdulla7874
    @jabbarabdulla7874 ปีที่แล้ว +13

    ഇസ്ലാം വിശ്വസിക്കുന്നത് എല്ലാ നബിമാറും ഇസ്ലാം ഏക ദൈവ വിശ്വാസമാണ് പഠിപ്പിച്ചത് പിൽകാലത് പുരോഹിതന്മാർ മാറ്റിമരിച്ചതാണ് യേശു എന്നെ നിങ്ങൾ ആരതിക്കണം എന്ന് പറഞ്ഞിട്ടില്ല

  • @anshadk.k3389
    @anshadk.k3389 3 ปีที่แล้ว +6

    Evideyayirunnu ithra kalam

  • @SalmanSalman-wc4qe
    @SalmanSalman-wc4qe ปีที่แล้ว +4

    ഒരിക്കലുമല്ല മുസ്ലിമും ജൂധനും ഒരുപാട് വ്യത്യാസം ഉണ്ട്

    • @Ktmk821
      @Ktmk821 11 หลายเดือนก่อน

      എന്താണ് എന്ന് മനസിലായിട്ടില്ല
      എബ്രഹാമിന്റെ സന്തതി പരമ്പര ആണല്ലോ ഇ മൂന്ന് മതങ്ങളും. എബ്രഹാമിനെ ഒരു നിയമം പഠിപ്പിക്കുക ഈസ നബിയെ വേറെ ഒരു നിയമം പഠിപ്പിക്കുക മുഹമ്മദിനെ വേറെ ഒരു നിയമം പഠിപ്പിക്കുക,എന്നിട്ട് എല്ലാവരും കൂടി തല്ല് കൂടുക, പരമ കാരുണ്യകന്റെ ഒരു കാര്യം

  • @njoyalways6076
    @njoyalways6076 3 ปีที่แล้ว +8

    Nice presentation with sooper voice ❤

  • @MD-cy7lb
    @MD-cy7lb ปีที่แล้ว +66

    Copy അടിച്ചതാണെങ്കിൽ ഖുർആൻ പോലോത്ത ഒന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞരെ വച്ച് ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കൂ

    • @isacsam933
      @isacsam933 ปีที่แล้ว +8

      അതെന്തിനാണ്....???? 😂😂😂😂

    • @fahad-in4uh
      @fahad-in4uh ปีที่แล้ว

      ​@@isacsam933 മാറി നിക്കട മരക്കനി 😂😂😂....മനുഷ്യനെ പ്രാർത്ഥിക്കുന്നു ....ജൂതർ കുരിശിലേറ്റിയ ഈസ നബിയെ ദൈവം എന്നു വിളിക്കുന്ന മണ്ട

    • @antonyantony1420
      @antonyantony1420 ปีที่แล้ว +30

      ആദ്യം മുസ്ലിംങ്ങൾ ഒരു മൊട്ടു സൂചി കണ്ട് പിടിച്ചു ലോകത്തിനു നൽകുക എന്നിട്ട് തള്ളുക

    • @fahad-in4uh
      @fahad-in4uh ปีที่แล้ว

      @@antonyantony1420 poda മനുഷ്യനെ പ്രാർത്ഥിക്കുന്ന മണ്ട😂😂നീയൊക്കെ ഒരിക്കൽ പഠിക്കും നിൻ്റെ യേശു മുട്ട് കുത്തുന്നത് അല്ലാഹുവിൻ്റെ മുന്നിൽ ആണെന്ന്😂😂😂

    • @abdurahman2793
      @abdurahman2793 ปีที่แล้ว +15

      ഖുർആനിനെ പർവ്വതീകരിച്ച് കാണുന്നതിന്ന് മുമ്പ് പരിഭാഷ ഒന്ന് വായിക്കുക

  • @RahimammalRahi
    @RahimammalRahi ปีที่แล้ว +6

    Allah akubar 🇦🇪🫡⭐🌟

  • @UlangadanUlangadan
    @UlangadanUlangadan ปีที่แล้ว +5

    ആമീൻ ഇസ്‌ലാമിലേക്കു വന്നത് ഇബ്രൂ ഭാഷയിൽ നിന്നാണ്... ഫാത്തിഹായിൽ ആമീൻ ഇല്ല

  • @shanoosdiary2298
    @shanoosdiary2298 3 ปีที่แล้ว +6

    Informative❤

  • @africanvioletscorner5811
    @africanvioletscorner5811 8 หลายเดือนก่อน +1

    മോസസിനെ കുറിച്ച് - ഇസ്ലാം കൃസ്ത്യൻ, ജ്യൂതർ സാമ്യം ?

  • @sakkeerhuzain8158
    @sakkeerhuzain8158 ปีที่แล้ว +2

    Very correct

  • @creatorNizam3355
    @creatorNizam3355 2 ปีที่แล้ว +4

    വിഡിയോ ഇനിയും പ്രേധിഷിക്കുന്നു

  • @kssalim3474
    @kssalim3474 ปีที่แล้ว +15

    ദൈവദൂതന്മാരിൽ അവസാനത്തെയാളാണ് മുഹമ്മദ് നബി. എല്ലാ ദൈവദൂതന്മാരിലും വിശ്വസിക്കൽ മുസ്ലീങ്ങൾക്ക് നിർബന്ധമാണ്. അത് കൊണ്ട് തന്നെ യഹൂദ ക്രൈസ്തവ പ്രവാചകന്മാരേയും മുസ്ലിംകൾ
    അംഗീകരിക്കുന്നു. സ്റ്റേഹിക്കുന്നു.

  • @smartchoirmusiclab7801
    @smartchoirmusiclab7801 5 หลายเดือนก่อน +3

    പ്രധാന സാമ്യത മാത്രം പറഞ്ഞില്ല.. ബാങ്കുവിളി പോലെ യഹൂദരും സമയം നോക്കി പ്രാർത്ഥന നടത്തുന്നുണ്ട്.... തോറയിൽ നിന്ന് ചെറിയ വ്യതാസം വരുത്തി പകർത്തിയതാണ് ഖുർആൻ... അതിനാൽത്തന്നെ ഇരുകൂട്ടരും ശത്രുത മറന്ന് സഹോദര്യത്തോടെ നിലനിൽക്കണം... ലോകം സമാധാനത്തിൽ കഴിയട്ടെ....

    • @civiltekbuild7928
      @civiltekbuild7928 4 หลายเดือนก่อน

      ജൂതരും മുസ്ലിംകളും ശത്രുക്കൾ അല്ല.
      അൾട്രാ ഓർത്തഡോൿസ്‌ ജൂതന്മാർ ആണ് പലസ്റ്റിൻ പതാക പിടിക്കുമ്പോൾ മുമ്പിൽ നിൽക്കാറുള്ളത്.

  • @babuthomaskk6067
    @babuthomaskk6067 ปีที่แล้ว +16

    ആദ്യം ഉണ്ടായതിനെ രണ്ടാമത് വന്നത് കടം കൊണ്ടു അനുകരിച്ചു

    • @pambalathkunhammed6893
      @pambalathkunhammed6893 ปีที่แล้ว +10

      ക്രിസ്ത്യാനിറ്റി ജൂതരെ മോഷ്ടിച്ചതോ

    • @KARMANBIRUMAL
      @KARMANBIRUMAL ปีที่แล้ว

      Christianity ✝️💩✝️ 💩 is not semetic religion it's a European roman creation you 🤡 worship a man and do
      Idolotry jews and muslims doesn't worship idol

    • @MD-cy7lb
      @MD-cy7lb ปีที่แล้ว +7

      Copy അടിച്ചതാണെങ്കിൽ ഖുർആൻ പോലോത്ത ഒന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞരെ വച്ച് ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കൂ

    • @onpointinfo.
      @onpointinfo. ปีที่แล้ว

      ​@@MD-cy7lbഅതിന് ഇയാൾ തോറ (തൗറാത്ത് )വായിച്ചിട്ടുണ്ടോ??

    • @GodzillaZilla-zk4tx
      @GodzillaZilla-zk4tx ปีที่แล้ว

      😂

  • @Haneefa-yr8zu
    @Haneefa-yr8zu 4 หลายเดือนก่อน +1

    ഇസ്രായേല്യർക്ക് സ്വന്തം മക്കളെ അറിയും പോലെ മുഹമ്മദ്‌ നബിയെ അറിയാം എന്ന് ഖുർആനിലൂടെ അല്ലാഹു അറിയിക്കുന്നു.

  • @Misssssab
    @Misssssab 7 หลายเดือนก่อน +1

    Allah- yahowa

  • @Unknownmediahub
    @Unknownmediahub 2 หลายเดือนก่อน

    യഹൂദനും ഇസ്‌ലാമും തമ്മിൽ വളരെ സാമ്യമുള്ള ഒരുഒരു കാര്യം സ്നേഹിതൻ പറഞ്ഞില്ല രണ്ടു പേരുടെയും രക്തതിന്റെ നിറം വെള്ളുപ്പോ പച്ചയോ അല്ലാതെ ചുവപ്പാണ് എന്ന്

  • @Shanavas9526
    @Shanavas9526 ปีที่แล้ว +2

    സാമ്യത ഒരുപാട് ആളുകൾ സംസാരിച്ചതാണ് വൈരുദൃത്തെകുറിച്ച് സംസാരിക്കുക

    • @manojr7995
      @manojr7995 10 หลายเดือนก่อน +1

      വൈരുദ്ധ്യം ഒന്നെ ഉള്ളൂ.ജൂതർ പുറത്ത് നിന്ന് ആരെയും അനുവദിക്കില്ല.എന്നാൽ മുസ്ലീം ലോകത്തുള്ള എല്ലാവരെയും തൊപ്പിയിടാൻ ശ്രമിക്കുന്നു.അല്ലാത്തവരെ കൊന്നു തള്ളുന്നു.ഇത് തന്നെ പ്രശ്നം

  • @Amalgz6gl
    @Amalgz6gl ปีที่แล้ว +4

    Abrahamic family പിന്നെ സാമ്യത ഇല്ലാതെ ഇരിക്കുമോ?

  • @issacam9826
    @issacam9826 ปีที่แล้ว

    So many differences between Elam and Jewish adham not Nabi,abraham real son believer , Kureshi god

  • @hamcp8443
    @hamcp8443 7 หลายเดือนก่อน +1

    ഖുദിസിലേക്കാണ് തിരിഞ് പ്രാർതിചിരുന്നത്.

  • @R945-l6f
    @R945-l6f ปีที่แล้ว +2

    Copy paste

  • @subairpa5906
    @subairpa5906 ปีที่แล้ว

    Ithonnum, u, tubil, arikkendapoluyaadymoonee

  • @Lovebirds894
    @Lovebirds894 ปีที่แล้ว +24

    ജൂതന്മാർ മുസ്ലിം പള്ളിയിൽ വന്നു ആരാധന ചെയ്യും പക്ഷെ ക്രിസ്ത്യൻ പള്ളിയിൽ അവർ പോകില്ല 😂

    • @Lovebirds894
      @Lovebirds894 ปีที่แล้ว

      @status wait

    • @Lovebirds894
      @Lovebirds894 ปีที่แล้ว

      @status th-cam.com/users/shortsnC-vqeOYLEI?feature=share

    • @Lovebirds894
      @Lovebirds894 ปีที่แล้ว +1

      @status ഇനിയും ഉണ്ട് ഇഷ്ട്ടം പോലെ തരാം

    • @Lovebirds894
      @Lovebirds894 ปีที่แล้ว

      @status th-cam.com/users/shortssia22OWRB4k?feature=share

    • @Lovebirds894
      @Lovebirds894 ปีที่แล้ว

      @status th-cam.com/users/shortssZv1eIZ7-kE?feature=share

  • @anniepradeep8614
    @anniepradeep8614 ปีที่แล้ว

    Allayum yahveum onnano ..
    Anthinanu yahve esrayelinte daivathe allah akiye . Anthinanu same God vere perittu koduthathu .

  • @alameen_7
    @alameen_7 ปีที่แล้ว +5

    Allahu akbar 🤍

  • @Misssssab
    @Misssssab 7 หลายเดือนก่อน

    Musa nabi🤍 അനുയായികൾ അല്ലെ അവർ

  • @mathewabraham2473
    @mathewabraham2473 ปีที่แล้ว +1

    ഈ സാമ്യങ്ങളിൽ എല്ലാം തെറ്റുകളുണ്ട്.

    • @manojpappachan8723
      @manojpappachan8723 ปีที่แล้ว

      Not same god ,yahuve our god christian and Jewish same

    • @abdulazeezmp3454
      @abdulazeezmp3454 ปีที่แล้ว

      ​@@manojpappachan8723പിതാവ്, പുത്രൻ, പരശുദ്ധാത്മാവ് മൂന്ന് ദൈവം😅😅😅😅

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 ปีที่แล้ว

      തെറ്റുകൾ പറഞ്ഞില്ല

    • @muneervengadan8297
      @muneervengadan8297 9 หลายเดือนก่อน

      എന്താണ് തെറ്റ്?

    • @subinsubair5989
      @subinsubair5989 7 วันที่ผ่านมา

      യഹൂദരുടെ ദൈവം യേശു അല്ലാ,മുസ്ലിങ്ങൾക്കും..യഹൂദർ ട്രിനിറ്റിയിൽ വിശ്വസിക്കുന്നില്ല മുസ്ലിങ്ങളും,യഹൂദർ അവരുടെ ദേവാലങ്ങളിൽ വിഗ്രഹം സ്ഥാപിക്കാറില്ല മുസ്ലിങ്ങളും.യഹൂദർ പരിച്ഛേദനം നടത്താറുണ്ട് മുസ്ലിങ്ങളും,ക്രിസ്താനികൾ പോളിന്റെ ഉപദേശ പ്രകാരം അതു വേണ്ടന്ന് വച്ചു..യഹൂദർ ജെറുസലമിലേക്ക് തിരിഞ്ഞു പ്രാർത്ഥിക്കുന്നു മുസ്ലിങ്ങൾ ആദ്യകാലത്തും പിന്നീട് മക്കയിലേക്കും ക്രിസ്ഥാനികൾക്ക് അങ്ങനെ ഒരു ഏർപ്പാട് ഇല്ലാ.khoshar ഭക്ഷണം മാത്രെമേ കഴിക്കാൻ പാടുള്ളു എന്ന് യഹൂദർ മുസ്ലിങ്ങൾക്ക് ഹലാൽ ഭക്ഷണവും ക്രിസ്ഥാനികൾക്ക് അങ്ങനെ ഒരു നിബന്ധനകൾ ഇല്ലാ..സർവോപരി യഹൂദരും മുസ്ലിങ്ങളും മത വിശ്യാസം പുലർത്തി പോരുന്നു..ക്രിസ്താനികൾ ഞായറാഴ്ച്ച പള്ളിയിൽ പോകുന്നത് ഒഴിച്ചാൽ ക്രിസ്തുമസ് രാവിൽ,ഇസ്റ്റർ രാത്രയിൽ അടിച്ചു പൂക്കുറ്റി ആകുകയുകയാണ് പതിവ്.

  • @muhammad.althaff7540
    @muhammad.althaff7540 2 ปีที่แล้ว +1

    Islamum.cristyan.difference.onn.cheyamo

    • @bro_bra
      @bro_bra ปีที่แล้ว +3

      @@jaisonphilip7179 orupaad difference und
      Christianity vigraha aaradhakar
      Islam vigraham nishidham
      Christianity bahu dayva aaradhakar
      Islam eka dayva vishvasam

    • @bro_bra
      @bro_bra ปีที่แล้ว +1

      @@jaisonphilip7179 ayyo nalla arivu aanallo islamine pati 😀

    • @isacsam933
      @isacsam933 ปีที่แล้ว +1

      ​@@bro_bra😂😂😂😂
      ക്രിസ്തീയതയിൽ ബൈബിൾ പ്രകാരം ആരാധിക്കുന്നവരെ നോക്കൂ.... അവിടെ ഒരു വിഗ്രഹവും വിഗ്രഹാരാധനയും ഇല്ല.... പക്ഷേ ഇസ്ലാമിന്റെ എല്ലാ വിഭാഗവും ഒരു പോലെ ക്അബയെ നോക്കി നമസ്കരിക്കുന്നു. ഹജ്റുൽ അസ്‌വദ് എന്ന കല്ലിനെ ആദരവോടെ മുത്തുന്നു.
      ഒരു കെട്ടിടത്തെ ആരാധനയോടെ വലം വെക്കുന്നു. ഒരു കിണറ്റിലെ വെള്ളം ഭയഭക്തിയോടെ ദിവ്യമായി കാണുന്നു. മലകൾക്കിടയിൽ വിശ്വാസപൂർവ്വം കടമയായി ആചാരപരമായി ഓടുന്നു. സാത്താന്റെ പ്രതീകമായി തൂണുകൾ നിർമ്മിച്ചിരിക്കുന്നു.
      സാത്താന്റെ പ്രതീകമായ തൂണുകളുടെ അരികിൽ ആചാരത്തിൻ്റെ ഭാഗമായി പോകുന്നു. കല്ലെറിയൽ ചടങ്ങുകൾ ചെയ്യുന്നു.... ഗുഹയെ പവിത്രമായി കാണുന്നു..... വിശ്വാസത്തിന്റെ ഭാഗമായി അതിൽ സന്ദർശിക്കുന്നു. ക്രിസ്തീയതയിൽ ഇങ്ങനെയുള്ളതൊക്കെ വിഗ്രഹാരാധനയും അല്ലെങ്കിൽ ദൈവ വിരുദ്ധമായ കാര്യങ്ങളായും വിശ്വസിക്കുന്നു.
      കത്തോലിക്കരെയും യാക്കോബായ ഓർത്തഡോക്സ് സമൂഹങ്ങളെയും നോക്കി ക്രിസ്തീയ വിശ്വാസത്തെ വിലയിരുത്തരുതേ....
      കാരണം അവർ ചില പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ക്രിസ്തു നാമത്തിൽ തുടരുന്ന സമൂഹങ്ങളാണ്.
      ബൈബിൾ വായിക്കൂ....
      ബൈബിൾ വിശ്വസിച്ച് ബൈബിൾ പ്രകാരം ആരാധിക്കുന്നവരെ നോക്കൂ. ക്രിസ്തീയത എന്താണെന്ന് മനസ്സിലാക്കൂ....

    • @prathyushprasad7518
      @prathyushprasad7518 11 หลายเดือนก่อน

      ​@@bro_braഇതിന്റെ രണ്ടിന്റെയും ഉറവിടം ജൂതമതം തന്നെയാണ്. ക്രിസ്തുമതം ജൂതമതത്തിന്റെ ക്രൂരമായ രീതികളിൽ നിന്നും മാറി പുതിയ നിയമം കുറച്ച് മയപ്പെട്ടു. പക്ഷേ ഇസ്ലാം മതം അങ്ങനെ ആയിട്ടേയില്ല.

  • @laljivasu8500
    @laljivasu8500 8 หลายเดือนก่อน

    JUDHAISUM, ISLAM & CHRISTINITY IS ABRAHAMIC RELIGION .......ISLAM HAS BEEN DEVELOPED FROM JUDHAISUM & CHRISTINITY..... SECONDLY JUDHAISUM HAS BEEN DEVELOPED FROM ZORASTIAN

  • @നിസാർ-ര8യ
    @നിസാർ-ര8യ ปีที่แล้ว +4

    ഇതിൽ എന്ത് - ചുരുക്കി പറഞ്ഞാൽ ജൂതരും ക്രയ്തവരും ഇസ്‌ലാം - ഇത് മൂന്നും ഒരു ത്രിഗോണം ആണ് ചരിത്രം പടിച്ചവർക് അറിയും ഉദാഹരണം ആധം അവ്വ മുതൽ കതാപാത്രം 3 പെർക്കും ഒന്ന് മരണ സെശം ഒരു ജീവിതം 2 ഇത് മൂന്നും അബ്രഹാം കാലത് ഒന്ന് ഏഷുവിന്റെ വരവ് രണ്ടായി പ്രാ വാജ കാലം മൂന്നായി മാറി ഇതല്ലാം ജനങ്ങൾ തിരഞ്ഞെടുതുകത അങ്ങിനെ പോകുന്നു !!

  • @Aj-veg
    @Aj-veg ปีที่แล้ว +1

    Judam and isamal ok onnu Ann but Last updated Ann ismal

  • @praana268
    @praana268 2 ปีที่แล้ว +2

    Jews and Muslimsinte vishwasam onnanu . (monotheism) elah ( allah ) . Jew rabbi said musliminteyum jewsinteyum daivam onnu aanu enn one god aanu enn youtubil ind jew rabbi paranjath. Hebrew , Aramaic , Arabi similarity ind

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 6 หลายเดือนก่อน

    Can anyone prove that allahu is God, muhammad is a prophet, quran is a good book & evilslam is a religion based on quran muhammad, quran and the cruelties done by islamism from muhammad to hamas?

  • @fahadr2883
    @fahadr2883 5 หลายเดือนก่อน +1

    ഇത്ര ബന്ധം ഉണ്ടായിട്ടും അവിടെ അടി കൂടുകയാണ്

    • @Majumar
      @Majumar 4 หลายเดือนก่อน

      ഒരു അച്ഛന്റെ മക്കളല്ലേ അത് കാര്യമാക്കേണ്ട നിങ്ങൾ

  • @tee-lx9ko
    @tee-lx9ko 2 ปีที่แล้ว +1

    Some similsrities with big disparities

  • @naseehakalathilthodi7566
    @naseehakalathilthodi7566 3 ปีที่แล้ว +6

    👍👍

  • @lailakhader6478
    @lailakhader6478 ปีที่แล้ว +1

    Quran allhahuvinte vajanam annu bible alla

  • @manojpappachan8723
    @manojpappachan8723 ปีที่แล้ว

    Wrong information bro

  • @rajannairk2316
    @rajannairk2316 ปีที่แล้ว +3

    ബൈബിള് പല നാടുകഥകളും കൂട്ടി ചേർത്ത ത് ഖുർആൻ അതിനെ പേരുകൾ മാറ്റപ്പെട്ടു സാമ്യമുള്ള പേരുകൾ ചേർത്ത് എഴുതി ഇബ്രു അറബിക്ക് അറിയും എന്ന് പറയരുത് മുസ്ലിം മതം മുഹമ്മദ് അക്രമത്തിലൂടെ അടിച്ചമർത്തി സ്ഥാപിച്ച മതം യഹൂദ റെ മതം മാറ്റി യെന്നു പറയാൻ പറ്റില്ല മറ്റ് ആരാധ സമ്പ്രദായം ഉണ്ടാ യിരുന്നവരെ ബലമായി പിടിച്ചു ചേർത്തത് ബാലു യവനന മൂർത്തികൾ ആ കാലത്ത് ആരാധി ച്ചിരുന്ന മനുഷ്യർ akramiykkappettu ചരിത്രം അറിയുമോ തനിക്ക്

  • @akbarka1482
    @akbarka1482 ปีที่แล้ว +3

    എല്ലാം ദൈവത്തിന്റെ സ്രിഷ്ടികാളാണ് എന്നാൽ ജൂതന്മാർ ക്രസ്തുമതത്തേയും ഇസ്ലാം മതത്തേയും ആപ്രവചകൻമാരേയുംഅഗീകരിക്കുന്നില്ല ആ മതങ്ങൾ ഓരോകാലഘട്ടത്തിനനുസരിച് ഇറക്കിയതാണ് എന്നാൽ ഇസ്ലാം ഈമതങ്ങളേയും പ്റവാചകന്മാരേയും അംഗീകരിക്കുന്നുണ്ട് ഇനി ഈസാനബി വീണ്ടും വന്നു ലോകം ഭരിക്കുന്നത് ഖുർആൻ പറയുന്നതനുസരിച്ചായിരിക്കും അത് കാണുവാൻ നമ്മളുണ്ടായെന്ന് വരില്ല ഒന്നും അറിയാതെ വെറുതെ കിടന്ന് തല്ല് പിടിക്കുന്നതെന്തിനാണ്

  • @sandhyarejimon8184
    @sandhyarejimon8184 2 หลายเดือนก่อน +1

    ഒന്നുകൂടി പോയി പഠിച്ചിട്ട് പറയൂ

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน

    29/8/24☪️👍

  • @MuhammadUnais-d8l
    @MuhammadUnais-d8l 5 หลายเดือนก่อน

    👍

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 4 หลายเดือนก่อน +1

    സിയോണിസ്റ്റുകൽ ഓർത ടോക്സ് ജൂതന്മാരും വളരെ മാറ്റമുണ്ട് ആദ്യ മനുഷ്യൻ ആദം നബി മുതൽ അവസാന നബി (പ്രവാചകൻ മുഹമ്മദ്‌ നബി വരെയുള്ള പ്രവാചകന്മാർ ഏക ദൈവ പ്രവാചകരാന്ന് ഇവിടെ എന്തന്നാൽ ഓരോ പ്രാചകന്മാരും അവർക്കു അല്ലാഹു നൽകിയ ആയുസ്സ് കഴിഞാൽ അവർ മരിക്കും കുറച്ചു കഴിഞ്ഞ് അല്ലാഹു വേറെ പ്രവാചനെ നിയോഗിക്കും അങ്ങിനെയാണ് മുഹമ്മദ്‌ നബി വരേയ്ക്കും പ്രവാചക പരമ്പര നില നിർത്തി പോന്നത് ഓരോ പ്രവാചകന്മാരും അവര്യടെ കാലഘട്ടത്തിലേക്ക് മാത്രമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത് മുഹമ്മദ് നബി അവസാന നബിയാണ് പ്രവാചകനാന്ന് മുഹമ്മദ്‌ നബി ഇനി ലോകാവസാനം വരെക്കും നബിയാന്ന് പ്രവാചകണാന്ന് ലാസ്റ്റ് മുഹമ്മദ് നബി ഇനി ഒരു നബി വരാനില്ല വരില്ല പ്രവാചക പരമ്പര മുഹമ്മദ് നബിയിൽ അവസാനിച്ചു ഓരോ നബിമാരും അവരുടെ കാലഘട്ടത്തിലേക്ക് മാത്രമായതി!നാൽ മഹമ്മദ് നബി പ്രവാചകനായി നബിയാ വന്നതിനു ശേഷം എല്ലാവരും മമ്മദ്‌ നബിയിൽ വിശ്വസിക്കേണ്ടതാണ് ഇത് ദൈവം അല്ലാഹു അവന്റെ ഖുർആനിൽ. പറഞ്ഞതാണ് പക്ഷെ കുറേ ആളുകൾ മുഹമ്മദ്‌ നബിയിൽ വിശ്വസിക്കുന്നില്ല അവർ പഴയ വേദ ഗ്രന്തത്തിൽ വിശ്വസിക്കുന്നു വേറെ മതമായി കാണുന്നു

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน

    Quraan Allah word aan

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 ปีที่แล้ว

    Yehudan banku vilikunnathu avarude rajiathumatram islamo.lokam mothathilum

  • @Barja-yv6pp
    @Barja-yv6pp ปีที่แล้ว +1

    നിനക്ക് വിവരമില്ല എന്ന്‌ മനസ്സിലായി
    നോക്കി വായിക്കാൻ അറിയാം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 หลายเดือนก่อน

    ഒന്നിൽ നിന്ന് പകർത്തുമ്പോൾ സാമ്യതയുണ്ടാകും
    ഇസ്ലാമിലെ മൊത്തം ജൂതന്റെ പ്രവാചകന്മാർ
    ജൂതന്റെ നിയമം
    ജൂത അജാരം ഒക്കെയുണ്ട്

    • @simsarkt5106
      @simsarkt5106 5 หลายเดือนก่อน

      Bakiyanu mutual related

  • @Jdmclt
    @Jdmclt ปีที่แล้ว +2

    ബാലൻ സിംഗ്
    തിരുകൽ
    ഞങ്ങളും ബാപ്പാക്ക് മുന്നേ ജനിച്ചവരാണ്😂😂😂😂

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน

    Allahu sweekarikkunna religion islam only ------qur aan

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb ปีที่แล้ว

    Madhyamam.pasha.lokatine.sapam

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน

    God. Allah
    First prophet Adam nabi
    Last prophet Muhammad nabi

  • @midlajpkn
    @midlajpkn 2 ปีที่แล้ว +2

    Copied 😂

  • @pmshamm-xm6mb
    @pmshamm-xm6mb ปีที่แล้ว +3

    കുറാനും ബൈബളും രണ്ടും രണ്ടാണ് ബൈബ ളിൽ ഏക ദൈവമല്ല കുറാനിൽ ദൈവം ഒന്നിന് മാത്രമേ പടിപ്പിക്കുന്നുള്ളു പിന്നെ എങ്ങനെ കോപ്പി അടി ആകും

    • @happyhappy6327
      @happyhappy6327 ปีที่แล้ว

      ​@@bibinmohan.m.a186
      Atom bomb ettathu kunjadukalalle

    • @user-to3nv9hc9q
      @user-to3nv9hc9q ปีที่แล้ว

      ബൈബിള് അല്ല തോറ ആണ് ജൂതരുടെ

    • @francispm7083
      @francispm7083 5 หลายเดือนก่อน

      ബൈബിളിൽ ദൈവം ഏകനെന്ന് വ്യക്തമായി എഴുതി വച്ചിരിക്കുന്നു

    • @pmshamm-xm6mb
      @pmshamm-xm6mb 5 หลายเดือนก่อน

      @@francispm7083 പിദാവ് പുത്രൻ പരിശുന്ദ അത്മാവ് - അദാണൊ ഏകദൈവം
      വിഗ്രം ആരാദി ക്കദ് എന്ന് ബൈബിളിൽ ഉണ്ട് ചർച്ച് മുഴുവനുംവി ഗ്രഹമാണ്

  • @varghesevarghese964
    @varghesevarghese964 11 หลายเดือนก่อน

    ഇസ്ലാം. മതം മൊത്തം copy അടി ആണ്.

  • @realwarrier574
    @realwarrier574 ปีที่แล้ว +3

    എത്ര വൈറ്റ് വാഷ് ചെയ്‌താലും ക്രൈസ്തവ വർ ഏകദൈവ വിശ്വാസികൾ ആകുമോ.
    ദൈവത്തിനു പുത്ര ഉണ്ടാകുമോ?

  • @Vicky-kj3hl
    @Vicky-kj3hl 11 หลายเดือนก่อน

    എടാ ഭയങ്കരാ കണ്ടു പിടിച്ചല്ലേ

  • @chuppy871
    @chuppy871 2 ปีที่แล้ว +2

    Abraham Christian's,Islam,judaisam importand anu

  • @shahirsalahudeen9635
    @shahirsalahudeen9635 ปีที่แล้ว +2

    Superrrrrrrrrrrrrrrrrrrrr presentation

  • @aphylansprince5116
    @aphylansprince5116 2 ปีที่แล้ว +3

    Podaa mandaa

    • @saleeksanu8565
      @saleeksanu8565 2 ปีที่แล้ว +2

      ലോകത്ത് ഏക ദൈവ വിശ്വാസം ഉള്ള രണ്ടേ രണ്ടു മതം ഒന്ന് ഇസ്ലാം, രണ്ട് യഹൂദർ

    • @Lovebirds894
      @Lovebirds894 ปีที่แล้ว

      മുസ്ലിം അണ്ടി മുറിക്കും ജൂതരും മുറിക്കും ജൂതർ മുസ്ലിം പള്ളിയിൽ പ്രാർത്ഥിക്കും പക്ഷെ ക്രിസ്ത്യൻ പള്ളിയിൽ. കയറില്ല 😂ഇനിയും ഉണ്ട് കൂറേ 😂

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 ปีที่แล้ว

      മണ്ടൻ എന്ന് പറയാൻ കാരണം

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 ปีที่แล้ว +2

    യഹൂദന്റെയും ക്രിസ്ത്യനിയുടെയും മത കേട്ടു അത് കോപ്പി അടിച്ചുണ്ടാക്കിയാൽ സാമ്യം കാണാതിരിക്കുമോ

    • @ZakeerZakeer-z8u
      @ZakeerZakeer-z8u ปีที่แล้ว +1

      Copy adichathu kondanallo Inn lokath islamil ithramathram janangalullath, onnu podo

    • @user-to3nv9hc9q
      @user-to3nv9hc9q ปีที่แล้ว

      ​@@ZakeerZakeer-z8uവിഡ്ഢികൾ കൂടുന്നത് സ്വാഭാവികം

  • @ktleena7564
    @ktleena7564 ปีที่แล้ว

    മോശം

  • @chuppy871
    @chuppy871 2 ปีที่แล้ว +4

    Christian Bible ninnanu ,Quran ,Thora ellam undayathu ,Jesus Anu light of all religion

    • @Biggbrotherrr
      @Biggbrotherrr ปีที่แล้ว +1

      Thora kk shesham alle Bible

    • @ashiq2236
      @ashiq2236 ปีที่แล้ว +2

      Seyyidhuna Muhammed nabi alaihi salam ❤️

    • @ashiq2236
      @ashiq2236 ปีที่แล้ว +1

      Njan oru karyam choayikkatte ibrahim nabiyude makkam anne kallara akande its muslim ❤️

    • @Kichumonlkg-wh5df
      @Kichumonlkg-wh5df ปีที่แล้ว

      Nalla moyanth aanallo nee

  • @subairpa5906
    @subairpa5906 ปีที่แล้ว

    Poy, pani, nokkedaa, kunnee

  • @mrtonymr432
    @mrtonymr432 2 ปีที่แล้ว +30

    ബൈബിളിലെ കോപ്പിയടിച്ച് എഴുതിയാൽ സാമൃ മാകില്ലേ ,ബൈബിൾ പറയുന്ന യഹോവയുടെ സ്ഥാനത്ത് ഖുറേഷി ദൈവമായ അള്ളായെ പ്രതിഷ്ഠിക്കാൻ നോക്കിയെന്നേയുള്ളൂ

    • @abhiksleeva602
      @abhiksleeva602 2 ปีที่แล้ว +1

      സത്യം

    • @midhumidhu8004
      @midhumidhu8004 2 ปีที่แล้ว +27

      Quranil പറയുന്നത് jesus ദൈവമല്ല പ്രവാചകനാണ് എന്നാണ്.

    • @anz1849
      @anz1849 2 ปีที่แล้ว +14

      ബൈബിൾ ൽ പറയുന്ന യഹോവയും ഖുർആൻ ൽ പറയുന്ന അള്ളാഹുവും ഒന്നാണ്........

    • @abdulmanaf8809
      @abdulmanaf8809 2 ปีที่แล้ว +6

      bible ezhuthiyath epolaann ariyoo yesu marich 300 varsham kazhinjit😂😂 yesu paranjath athpole orth vech ezhuthan oru kazhiv venam😂😂😂

    • @mrtonymr432
      @mrtonymr432 2 ปีที่แล้ว +3

      @@abdulmanaf8809 ബ്രദർ മദ്രസ പഠനം മാറ്റി വയ്ക്കൂ . ബൈബിളിലെ ആദൃ അഞ്ച് പുസ്തകങ്ങൾ മോശ എഴുതിയത് B C 1600 കളിൽ അവസാന പുസ്തകം എഴുതിയത് A D 90 കളിൽ യോഹന്നാൻ ,ഏകദേശം 1700 കൊല്ലങ്ങളിൽ 40 ദൈവ ദാസൻമാരെ ദൈവം അതിന് ഉപയോഗിച്ചു അല്ലാതെ ,ഇറക്കി കൊടുത്തത് ആട് തിന്ന് പോയി എന്ന് പറയില്ല ,ചാവു കടൽ ചുരുളുകൾ കിട്ടിയത് പഴയ നിയമങ്ങൾ കിട്ടി ,അല്ലാതെ ഉസ്മാൻ തെറ്റ് തിരുത്താൻ ഒരു കൊല്ലം അനുവദിച്ച് കത്തിച്ച് കളഞ്ഞ് ഒന്നാക്കിയത് പോലെയല്ല ,

  • @edahmed7482
    @edahmed7482 2 ปีที่แล้ว +2

    അറിയാവുന്നത് പറഞ്ഞാ മതി...

  • @sunilvjoy9173
    @sunilvjoy9173 2 ปีที่แล้ว +7

    പറഞ്ഞത് മുഴുവനും തെറ്റാണ്.

    • @ashrafm5564
      @ashrafm5564 2 ปีที่แล้ว +2

      പിന്നെ പോടാ

    • @navasnavasph7391
      @navasnavasph7391 2 ปีที่แล้ว +5

      തെറ്റാണെങ്കിൽ ശെരി
      യൊന്നു പറഞ്ഞെ.

    • @sakkeerhusain3400
      @sakkeerhusain3400 2 ปีที่แล้ว +1

      പിന്നെ ശരി എന്താണ് ഇയാൾ പറയു

    • @Lovebirds894
      @Lovebirds894 ปีที่แล้ว +5

      മുസ്ലിം ഉം ജൂതരും മതപരമായ കാര്യം തർക്കിക്കില്ല പക്ഷെ നസ്രാണികൾ വരും 😂

    • @naturalworlds3607
      @naturalworlds3607 ปีที่แล้ว +2

      Surah Al-Baqarah (البقرة), ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്‌.

  • @shajigopal5966
    @shajigopal5966 5 หลายเดือนก่อน

    മോനേ ഇതെല്ലാം യഹൂദമതത്തിൻ്റെ പകർപ്പാണ്

  • @amancool919
    @amancool919 ปีที่แล้ว +3

    വിശുദ്ധ ഗ്രന്ഥം എഴുതാനറിയാത്തതു കൊണ്ട് തോറയില്‍ നിന്നും ബൈബിളില്‍ നിന്നും 90 ശതമാനം അടിച്ചു മാറ്റി..പാരമ്പര്യം പറയാന്‍ ആരുമില്ലാത്തതിനാല്‍ അബ്രഹാമിനെ ഇബ്രാഹിമാക്കി,യേശുവിനെ ഈസയാക്കി..ലോകത്ത് പല മതങ്ങളിലും മറ്റു മതങ്ങളുടെ സ്വാധീനമുണ്ടാകാം..എന്നാല്‍ ഇങ്ങനെ ഈച്ച കോപ്പിയടിച്ച വേറെ ഒരു മതം വേറെയില്ല..😂

    • @abdulbarislimslim215
      @abdulbarislimslim215 ปีที่แล้ว

      സുഹൃത്തേ യേശു (ഈസ നബി ) ദൈവ പുത്രനോ ദൈവമോ അല്ല, ദൈവ ദൂതൻ മാത്രമാണ്. ദൈവം ഒന്നിൽ നിന്നും ഉണ്ടായവനോ ദൈവത്തിൽ നിന്ന് ഒന്നും ഉണ്ടായിട്ടും ഇല്ല. ദൈവത്തെ നേരിൽ കണ്ട ഒരേയൊരു മനുഷ്യൻ ലോകത്ത് ഉള്ളൂ. അത് മക്കയിൽ അന്ത്യ വിശ്രമം കൊള്ളുന്ന അവസാനത്തെ പ്രവാചകൻ മുഹമ്മദ്‌ നബി (സ്വ )തങ്ങൾ മാത്രമാണ്. ഈ സത്യങ്ങൾ നിങ്ങൾക്ക് കൈപ്പ് ഉള്ളതയേക്കാം. പക്ഷേ സത്യം സത്യമല്ലാതാവുന്നില്ലല്ലോ. ഒഴുവ് സമയം കിട്ടുമ്പോൾ ദൈവത്തെ കണ്ടു എന്ന് പറയുന്ന മുഹമ്മദ്‌ നബി കുറിച്ച് ഒന്ന് പഠിക്കുക.അവരെ അംഗീകരിക്കുന്നില്ല എങ്കിലും പഠിക്കാൻ എങ്കിലും ശ്രമിക്കൂ.

    • @amancool919
      @amancool919 ปีที่แล้ว

      @@abdulbarislimslim215 ഓരോ ഓരോ മനുഷ്യനും ദൈവമാണ്...മനുഷ്യനുളളിലെ ആ ദൈവമാണ് പരമാത്മാവ്..ദൈവത്തെ കണ്ടു എന്ന് ഒരു വ്യക്തി നിങ്ങളോട് പറഞ്ഞാല്‍ അവനോളം തട്ടിപ്പുകാരന്‍ വേറെയില്ല...ദൈവം പളളിയിലും, അമ്പലത്തിലും ഒന്നിലുമല്ല അവനവനിലാണ്..അതാണ് അഹംബ്രഹ്മാസ്മി..ഈ ലെവലില്‍ ചിന്തിയ്ക്കാന്‍ പറ്റിയ ലോകത്ത് ഒരേയൊരു സംസ്കാരമേയുളളൂ...ആ സംസ്കാരത്തില്‍ ഞാനാണ്,നമ്മളാണ് ഉത്തമര്‍ മറ്റുളളവര്‍ അധമര്‍ എന്നുളള ഒരു വിചാരവുമില്ല...ജീവിതം മുഴുവന്‍ സ്വയം ശുദ്ധീകരണത്തിനു വിനിയോഗിക്കുന്നു..ഇത്രയും ഉദാത്തമായൊരു വിശ്വാസ പ്രമാണമിരിയ്ക്കെ സ്വാര്‍ത്ഥതയും,സ്വര്‍ഗ്ഗ കാമനകളും നിറഞ്ഞൊരു സംസ്കാരത്തെ ഹൈന്ദവ സംസ്കാരത്തിലുളളവന്‍ അകറ്റി നിറുത്തും...

    • @afshadillath489
      @afshadillath489 ปีที่แล้ว

      Quraanineyum bibilenyum kurich ariyathavanmaarod engane paranju kodukkum
      Randu grandhavum fullayitt orikkalengilum vaayichitt vaa ennit tharkkichal ninakk 😊paranju tharam
      Amvaadhathinu khanikkunnu

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว

    Correct... Qureshi tribe ismail s.a.. To hashim..abdul manaf..abdul muthalib..abdulla...muhammad s.a...

  • @goodnews1253
    @goodnews1253 ปีที่แล้ว +1

    എടെ എഹൂദ മതത്തെ കോപ്പിയടിച്ചിട്ട് എന്തൊരു തുലനം 😂😂😂😂

    • @nasinasi3891
      @nasinasi3891 ปีที่แล้ว

      ഏക ദൈവ വിശ്യസം എല്ലാവർക്കും ഒരുപോലെ ആണ്

  • @jenujacob8334
    @jenujacob8334 2 ปีที่แล้ว +16

    എത്ര വൈറ്റ് വാഷ് അടിച്ചാലും ഇസ്ലാമിനെ അബ്രഹാമിക മതം ആക്കാൻ സാധിക്കുമോ 😄😄😄😄😄

    • @sharafuvnr3455
      @sharafuvnr3455 2 ปีที่แล้ว

      എങ്ങനെ വെള്ളപൂശിയാലും മനുഷ്യർ തല്ലി കൊന്ന ബൈബിൾ ദൈവത്തേ ഉയർത്തിക്കാൻ കഴിയില്ല ഗോതബ് ചപ്പാത്തിയും ബ്രാണ്ടിയും മാംസവും രക്തവും മാക്കി ഇന്നും പാനം ചൈയ്യുന്ന കുഞ്ഞാടുകൾക്ക് 👁️👁️👇
      th-cam.com/video/daOdURp-n_U/w-d-xo.html

    • @msznito9449
      @msznito9449 2 ปีที่แล้ว

      😂😂ayinu ninte certificate avashyam illa.സാമാന്യ ബുദ്ധി ഉള്ളവർക്ക് അറിയാം ഇസ്ലാം എബ്രഹാമിന്റെ മതം ആണ് എന്ന്. അതൊക്കെ പോട്ടെ നിന്റെ ഗോത്ര കാടൻ കൊതം ആയ ക്രിസ്തു മതം എബ്രഹാമിക മതം എല്ലാത്തതു കൊണ്ടും പാഗൻ മതം ആയത് കൊണ്ടും അതിന്റെ വിഷമം മാറാൻ ആണോ ഇങ്ങനെ കുരു പൊട്ടിക്കുകയും കള്ളം പറയുകയും ചെയ്യുന്നത്

    • @muhammadshami8160
      @muhammadshami8160 2 ปีที่แล้ว

      Islam Judaism are both Abrahamic religions.not Christianity

    • @arjuns1830
      @arjuns1830 2 ปีที่แล้ว +14

      Islamil ibrahim pravachakan aaan

    • @payyannur3218
      @payyannur3218 2 ปีที่แล้ว

      വൃത്തികെട്ട കൊള്ളക്കാരുടെ മതം ക്രിസ്ത്യൻ മതം

  • @sijojoseph5415
    @sijojoseph5415 4 หลายเดือนก่อน

    ഒരേ ഒരു സാമ്യം നല്ല നാണയവും കള്ള നാണയവും പോലെ 😂😂

  • @aswinas5426
    @aswinas5426 ปีที่แล้ว

    🤣

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 ปีที่แล้ว

    Biblum islamum thammil oru pulabendam polumilla

  • @sunilvjoy9173
    @sunilvjoy9173 2 ปีที่แล้ว +3

    പഠിച്ചിട്ടു ചെയ്യൂ..

    • @navasnavasph7391
      @navasnavasph7391 2 ปีที่แล้ว +3

      പണ്ഡിതനാണെന്നു തോന്നുന്നു 🤭

    • @frqfrq-k9k
      @frqfrq-k9k ปีที่แล้ว +3

      @status നിന്റെ അറിവ് എന്താണ് അത് പറ നീ 😄

  • @jenujacob8334
    @jenujacob8334 2 ปีที่แล้ว +9

    ഇസ്ലാം മതത്തിനെ യഹൂദ മതത്തിനോട് കമ്പയർ ചെയ്യാൻ സാധിക്കുമോ കോയ 😄😄😄

    • @mush8371
      @mush8371 2 ปีที่แล้ว +13

      Yeshuvine angeekarikkaatha israelier ningalude aaraanu..?

    • @aneeshma289
      @aneeshma289 2 ปีที่แล้ว +4

      Yahutha മതകർക് അവരുട അല്ലാതെ വേറെ എവിടെ എങ്കിലും പ്രധാന ചെയ്യാൻ പറ്റും എങ്കിലും അത് മുസ്ലിം പള്ളിയിൽ ആണ്, എന്തെകിലും ഒക്കെ പഠിച്ചിട് വ കുഞ്ഞാടെ,

    • @nagarajjp2486
      @nagarajjp2486 2 ปีที่แล้ว

      ജീസസിനൊ തല്ലി കൊന്നത് ജൂതന്മാർ ആണ്

    • @wassappmate
      @wassappmate 2 ปีที่แล้ว +3

      ഇല്ല കുഞ്ഞാടെ

    • @hypercooldubai5056
      @hypercooldubai5056 2 ปีที่แล้ว

      Please study about cemitic religion
      And history says jew and Muslims very cooperative but roman attacks judai many times

  • @AmalAnum
    @AmalAnum ปีที่แล้ว

    Oru paad samyatha und...
    Juuthen mark niskaarem 3 vakth
    Bank vili und..
    Nomb und
    Zakath und
    Panni kazikilla
    Thaadi vekkum
    Mehar( maraige) und
    Chelaa karmam cheyyum

  • @antonyjudy
    @antonyjudy ปีที่แล้ว +1

    Allahu is a khureshi Arab God

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച ปีที่แล้ว +1

    എല്ലാം പ്രപഞ്ചനാഥനിൽ നിന്ന്.വിധി നിർണ്ണയം അവിടുന്ന് മാത്രം

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 ปีที่แล้ว

    ഇസ്ലാമി൭൯റ ഇബ്രാഹി൭൯റ പാരമ്പര്യത്തിന്റെ ൭തളിവ് sunan ibn majah. 2980 ,,,, യഥാ൪ത്ഥ സൃഷ്ടാവി൭നയു൦,, അവ൭൯റ പ്രവാചക൭നയു൦ ഭാര്യ൭യയു൦ പരിചയ൭പ്പടു,,,

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน

    Quraan Allah word aan