വന്നല്ലോ വനമാല ഒരു കാര്യം ചെയ്യൂ നീ മാസം മാസം ഒരു തുക താ ഞങ്ങൾക്ക് ജീവിക്കാൻ അപ്പോൾ ഞാൻ വീഡിയോ ചെയ്യില്ല എന്താ നിനക്ക് കഴിയോ ഇല്ലാലോ വലിയ ഡയലോഗ് അടിക്കാൻ ആരെകൊണ്ടും പറ്റും കേട്ടോ ഞങ്ങളുടെ ജീവിതം അല്ലാഹുവിന് അറിയാം ആരെയും കൊന്നിട്ടും കട്ടെടുത്തിട്ടും അല്ല യൂട്യൂബ് പണം തരുന്നത് ഹറാംമും ഹലാലും പറയുക ആണെങ്കിൽ നീ ഇതുവരെ ഹറാം ചെയ്തിട്ടില്ലേ ഞങ്ങളുടെ വീഡിയോ കണ്ടത് ഹറാം അല്ലെ അതിനെന്താ നിനക്ക് പറയാനുള്ളത്
ഞാൻ മോളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് എന്തെങ്കിലും രീതിയിൽ കിട്ടട്ടെ എന്ന് കരുതി യാണ് ആ പൊന്നുമോന് വളർത്തി എടുക്കണ്ടേ
🤲🤲😢😢👍
ആളുകൾ കണ്ടാൽ ഞങ്ങൾ കഴിച്ചിലാവും 😔
മോളെ മോടെ പരിപാടി ഞാൻ കാണുന്നില്ലായിരുന്നു. എന്റെ ഫോണിൽ വരുന്നിലായിരുന്നു. ഇപ്പോൾ കുറച്ചു ദിവസമായി ഫോണിൽ വരുന്നു ഞാൻ കാണുന്നുണ്ട് 👍🏼👍🏼❣️
എന്നും വീഡിയോ idu sis 😊
ഫാസിയാ ഇത് പോലേ നിന്റെ ബുഡി മുട്ടും അള്ളാഹു തിർത്ത് തരട്ടെ
Alhamdulillah 🤲 Jazakallah khair 🤲👌👌
God bless you..
താങ്ക് യു
പറഞ്ഞത് തന്നെ പറയരുത്
Ok സോറി
വഅലൈകുംഅസ്സലാം
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
👍👍
വ അലൈകുമുസ്സലാം..അല്ലാഹു അനുഗ്രഹിക്കട്ടെ
Masha allah
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീടിയോ കാണുന്നത് Sub ചെയ്തു ഇനി എന്നും കാണുട്ടോ
🤲😢♥️👍
Thanke you ❤️❤️
Njan aadyamayan kanunnad ini ennum kanaam support cheyyam❤
Thanke you❤️❤️
👍🏻👍🏻👍🏻👍🏻
Hi fousi uyarangalil ethan sadhikkate...
ഇടക്കൊരു പാട്ട് പാടണം ഫൗസി ❤️
പാടാം
👍👍👍
Hi ഇത്താത്ത
Hi
❤❤
ഞാൻ പാവങ്ങളെ സ്നേഹിക്കുന്ന ആളാണ് നിങ്ങളെ പോലെ ആൽക്കാർക്കാണ് പൈസ കിട്ടേണ്ടത്
❤️❤️😊
ഞാൻ ആദി ആയിട്ടാണ് കാണു നത് അൽഹംദുലില്ലാ. പാവങ്ങളെ സഹായി ക്കാനുള്ള മനസ്സ് ഉണ്ടല്ലോ
പാവങ്ങളെ സഹായിക്കാൻ ഒരുപാട് ഇഷ്ട്ടാണ്
എന്നു വീഡിയോ ഇടണം ഞാൻ എല്ലാ വീഡിയോയു കാണാറുണ്ട്
❤️❤️
😢
ഫൗസിയ എല്ലാ വിഡിയോ യിൽ പാട്ട് പഠനം ട്ടോ കായ്ഹി യല്ലേ
Kettit sankadam thonni full video kandkk ketta ende avasthsyum Athanu .arum ende video kanunnilla 😭
എല്ലാം ശെരിയാവും
കാൻഡിനു ആയി വീഡിയോ ഇടൂ ആരെങ്കിലും കണ്ടോളും
പാടുന്ന വീഡിയോ ഇടൂ
😄😄😄😄
Hai
Video ennenkilum ittal reachavula thaatha.parishramikkathe onnum kittulallo
അതും ശെരിയാ
ഡൈലി വീഡിയോ ഇട്ടോ
Hi
എല്ലാം ശരിയാവും വീഡിയോ ഇടാൻ ശ്രമിക്കൂ ഡെയിലി
ഓക്കേ ❤️❤️
Nalla karyathinu nalla panam anu upayogikkendathu. Islamile niyamam anusarichanu nalla karyam ennu paranjaal, ningal youtubil varunnathu islamil anuvathaneryam alla you tube panavum anuvathaneeyamall. Appol haram kondu nalla karyam engineya cheyyunnathu? Veruthe mattullavare koodi vazhi thettikkalle.
വന്നല്ലോ വനമാല ഒരു കാര്യം ചെയ്യൂ നീ മാസം മാസം ഒരു തുക താ ഞങ്ങൾക്ക് ജീവിക്കാൻ അപ്പോൾ ഞാൻ വീഡിയോ ചെയ്യില്ല എന്താ നിനക്ക് കഴിയോ ഇല്ലാലോ വലിയ ഡയലോഗ് അടിക്കാൻ ആരെകൊണ്ടും പറ്റും കേട്ടോ ഞങ്ങളുടെ ജീവിതം അല്ലാഹുവിന് അറിയാം ആരെയും കൊന്നിട്ടും കട്ടെടുത്തിട്ടും അല്ല യൂട്യൂബ് പണം തരുന്നത് ഹറാംമും ഹലാലും പറയുക ആണെങ്കിൽ നീ ഇതുവരെ ഹറാം ചെയ്തിട്ടില്ലേ ഞങ്ങളുടെ വീഡിയോ കണ്ടത് ഹറാം അല്ലെ അതിനെന്താ നിനക്ക് പറയാനുള്ളത്
കമന്റ് വരുന്ന തിന്നു റിപ്ലെ കൊടുക്കാൻ നിൽക്കണ്ട അ ത് വിട് ❤️❤️
ഇങ്ങനെ തെ വരും ഇന്ന് ജീവിക്കുണ്ടോ 😥😥😥എവിടെ സ്ഥലം
കോഴിക്കോട്
Masha allah
👍🏻👍🏻👍🏻
❤❤❤❤
Hi
❤❤❤❤