The PCC does not have a specified period of validity mentioned on the certificate. Generally, it is considered valid for six months, but this can vary based on the authority handling the application.
പാസ്പോർട്ട് പുതുക്കുന്നതിന് വേണ്ടിയാണ് അപ്ലൈ ചെയ്തിട്ടുള്ളത് എങ്കിൽ അപേക്ഷകർ നാട്ടിൽ ഇല്ലെങ്കിലും വെരിഫിക്കേഷൻ നടക്കുന്നതായിരിക്കും, ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും അന്വേഷണത്തിന് വരുകയും ക്രിമിനൽ റെക്കോർഡ്സ് പോലീസ് പരിശോധിച്ചതിനുശേഷം എംബസിയിലേക്ക് വിവരങ്ങൾ കൈമാറും.
രണ്ടാഴ്ചയ്ക്ക് കൂടുതലായി സൈറ്റ് ഓപ്പൺ ആവാതെ എന്താണ് ഇതിന് മറുപടിയൊന്നും പെട്ടെന്ന് മെസ്സേജ് ഇടണേ
Site is not working..can you pls reply
Link open aavunillaloo
Hello sir, najn canada migration vandii pcck apply cheythuu police verification kazhijit 25 days ayi ithivaree certificate vannilaa etra days pidikum
Pcc kittiyo enikku ithan avastha
ചേട്ടാ നിങ്ങൾ പറഞ്ഞ സൈറ്റ് ഓപ്പൺ ആകുന്നില്ല എന്ത് ചെയ്യണം
👍👍👍
എത്രയും പെട്ടെന്ന് കമന്റിടുക
Validity ?
The PCC does not have a specified period of validity mentioned on the certificate. Generally, it is considered valid for six months, but this can vary based on the authority handling the application.
വർക്കാവുന്നില്ലെങ്കിൽ എസ്പി ഓഫീസ് കംപ്ലീറ്റ് ചെയ്താൽ മതിയോ
Yes or you can contact the police officer who came for the verification
This site can't be reached എന്ന് കാണിക്കുന്നു. Help plz
I think it's website issue,
ആദ്യമൊക്കെ വർക്കിംഗ് ആയിരുന്നു 2 ദിവസം ആയിട്ടുള്ള പ്രശ്നം ആണെന്ന് തോനുന്നു
@@sreeharisubhash3977 മറ്റ് വഴിയുണ്ടോ. Urgently
Njan nattil ella പുറത്ത് ആണ് appo ഇവിടെ നിന്ന് കൊണ്ട് എനിക്ക് പിസിസി എടുക്കാൻ പറ്റുമോ
Nattil പോകാതെ