ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

18K & 18KGP സ്വർണ്ണാഭരണങ്ങൾ! വ്യത്യാസങ്ങൾ എന്തൊക്കെ? DIFFERENCES BETWEEN 18 K & 18 KGP JEWELLERY

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2024

ความคิดเห็น • 20

  • @shilpathottathil5461
    @shilpathottathil5461 ปีที่แล้ว +2

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു....താങ്ക്യൂ

  • @user-wg5jj9wq2d
    @user-wg5jj9wq2d 4 หลายเดือนก่อน +1

    Super

    • @DreamzNet
      @DreamzNet  4 หลายเดือนก่อน

      Thank you.

  • @dumbo63
    @dumbo63 4 หลายเดือนก่อน +1

    18k swarnabaranagal panayam vekkan pattumo?

    • @DreamzNet
      @DreamzNet  3 หลายเดือนก่อน

      പണയം വയ്ക്കാം.

  • @safiyasajidah249
    @safiyasajidah249 4 หลายเดือนก่อน

    18 k gold jewellery l thirch kodukkumpol athee rate kittumo..athin card vallathum veno

    • @DreamzNet
      @DreamzNet  4 หลายเดือนก่อน

      ഡയമണ്ട് ആഭരണം ആണെങ്കിലേ കാർഡ് ഉണ്ടാകൂ. 18 k ലെ വെറും സ്വർണ്ണാഭരണത്തിന് ബില്ല് മാത്രമേ ലഭിക്കൂ. വിൽക്കുമ്പോൾ അന്നേ ദിവസത്തെ വില തന്നെ ലഭിക്കും.

    • @safiyasajidah249
      @safiyasajidah249 4 หลายเดือนก่อน

      @@DreamzNet bill illenkil vilayil kurav varumo

    • @DreamzNet
      @DreamzNet  4 หลายเดือนก่อน

      ഇല്ല

  • @hemahari2287
    @hemahari2287 4 หลายเดือนก่อน

    Thank

  • @shilpathottathil5461
    @shilpathottathil5461 ปีที่แล้ว +1

    18 K ഗോൾഡും 22K ഡോൾഡും തമ്മിൽ എത്ര പൈസാ difference varum ?? അതായത് ഒരു പവന് അപേക്ഷിച്ച്

    • @DreamzNet
      @DreamzNet  ปีที่แล้ว

      18 K യുടെ ഒരു പവന് ഇന്നത്തെ വില അനുസരിച്ച് 22 K യെക്കാൾ ഏകദേശം 6500 രൂപയുടെ കുറവാണുള്ളത്.

    • @shilpathottathil5461
      @shilpathottathil5461 ปีที่แล้ว +1

      @@DreamzNet oky.... Thanqu

  • @MiniA-wc6kh
    @MiniA-wc6kh 2 หลายเดือนก่อน

    റോസ് ഗോൾഡ് എന്താണ്

    • @DreamzNet
      @DreamzNet  2 หลายเดือนก่อน

      18 കാരറ്റ് Gold ആണിത്. ഇതിൽ 25 ശതമാനം Copper അടങ്ങിയിരിക്കും.

  • @___hai-
    @___hai- ปีที่แล้ว +1

    916... പറയു sir

    • @DreamzNet
      @DreamzNet  ปีที่แล้ว

      22 കാരറ്റ് സ്വർണ്ണാഭരണങ്ങൾ