18 കാരറ്റ് സ്വർണ്ണത്തിനെ22 കാരറ്റാക്കി മാറ്റാം! CONVERT 18 CARAT GOLD TO 22 CARAT | DREAMZNET |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • THIS VIDEO IS ABOUT HOW TO CONVERT 18 CARAT GOLD TO 22 CARAT .
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    18 കാരറ്റ് സ്വർണ്ണത്തിനെ22 കാരറ്റാക്കി മാറ്റാം!
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    The content on this website and our TH-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
    18 കാരറ്റ് സ്വർണ്ണത്തിനെ22 കാരറ്റാക്കി മാറ്റാം!
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    18 കാരറ്റ് സ്വർണ്ണത്തിനെ22 കാരറ്റാക്കി മാറ്റാം!
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners
    18 കാരറ്റ് സ്വർണ്ണത്തിനെ22 കാരറ്റാക്കി മാറ്റാം!

ความคิดเห็น • 28

  • @shilpathottathil5461
    @shilpathottathil5461 2 ปีที่แล้ว +3

    18 k ഗോൾഡ് ലൈഫ് ലോങ് ഉപഗിക്കമോ? നിറം മങ്ങുമോ ?

    • @DreamzNet
      @DreamzNet  2 ปีที่แล้ว +2

      തീർച്ചയായും ഉപയോഗിക്കാം. 22 k പോലെ തന്നെ. നിറം മങ്ങില്ല.

    • @shilpathottathil5461
      @shilpathottathil5461 2 ปีที่แล้ว +1

      @@DreamzNetഎല്ല ജ്വല്ലറികളിലും ലഭിക്കുമോ ?

    • @DreamzNet
      @DreamzNet  2 ปีที่แล้ว +1

      ലഭിക്കും.

  • @anjalikrishna2704
    @anjalikrishna2704 4 หลายเดือนก่อน

    14k gold nallathano,vilkumbol vangiya rate kittumo

    • @DreamzNet
      @DreamzNet  4 หลายเดือนก่อน +1

      14k യെക്കാൾ 18k ആണ് നല്ലത്.

  • @athi__sha
    @athi__sha ปีที่แล้ว +1

    18carat gold 2pavan rate ethra aakum pls reply

    • @DreamzNet
      @DreamzNet  ปีที่แล้ว

      18 k യുടെ ഒരു പവന് ഏകദേശം 34080, രണ്ട് പവന് 68160 രൂപ. കൂടാതെ ടാക്സ്, പണിക്കൂലി എന്നിവയും വരും.

  • @Ammusree2023
    @Ammusree2023 ปีที่แล้ว

    Sir 916 gold nu koduthete und apo ath 22k thanne ayirikile...? 18k gold il 916 ennu kodukilalo

    • @DreamzNet
      @DreamzNet  ปีที่แล้ว

      916 എന്നാൽ 22 കാരറ്റ് ആണ്. 18 കാരറ്റിൽ 916 എന്ന് കാണില്ല. ഈ വീഡിയോ കാണുക.
      th-cam.com/video/lr3yZwx3Gz0/w-d-xo.html

  • @arshaammu3510
    @arshaammu3510 หลายเดือนก่อน

    18 k gold bankil panayam vaykkqn pattuo

    • @DreamzNet
      @DreamzNet  หลายเดือนก่อน

      Pattum

  • @haseenashmr2224
    @haseenashmr2224 ปีที่แล้ว +2

    916 കൊടുത്തിട് 18 ct gold മേടിച്ചാൽ കൊടുക്കുമ്പോൾ മേടിക്കുമ്പോൾ നഷ്ടം ആണൊ

    • @haseenashmr2224
      @haseenashmr2224 ปีที่แล้ว +1

      18 Diamond medichal നല്ലതാണോ

    • @DreamzNet
      @DreamzNet  ปีที่แล้ว

      916 എന്നാൽ 22 കാരറ്റാണ്. അതിന് വില കൂടുതലാണ്. 18 കാരറ്റിന് 22 കാരറ്റിനെക്കാൾ വില കുറവാണ്. 18 ന്റെ ഡയമണ്ട് നല്ലതാണ്. പക്ഷെ പിന്നീട് വിൽക്കുമ്പോൾ വില കുറയാനുള്ള സാധ്യതയുണ്ട്.

  • @nisham7901
    @nisham7901 ปีที่แล้ว +1

    18k vilkkumbol nashtam ano?

    • @DreamzNet
      @DreamzNet  ปีที่แล้ว +1

      അല്ല. 18 K ക്ക് അന്നത്തെ വില കിട്ടും.

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 ปีที่แล้ว +1

    പലപ്പോഴും നമ്മൾ കേരളത്തിൽ നിന്നും വാങ്ങുന്ന 22 ക്യാരറ്റ് സ്വർണത്തേക്കാൾ gulf നാടുകളിൽ നിന്ന് വാങ്ങുന്ന 22 ക്യാരറ്റ് സ്വർണത്തിന് കൂടുതൽ തിളക്കവും പൊലിമയും തോന്നാറുണ്ട്. എന്തുകൊണ്ടായിരിക്കും അങ്ങനെ സംഭവിക്കുന്നത്? ?മറുപടി പ്രതീക്ഷിക്കുന്നു.

    • @DreamzNet
      @DreamzNet  3 ปีที่แล้ว +3

      ഗൾഫ് നാടുകളിൽ സ്വർണ്ണത്തിന് അതി കർശനമായ ഗുണനിലവാര പരിശോധനാ സംവിധാനമുണ്ട്. അതിലൂടെ അവർ സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി കൃത്യമായി ഉറപ്പാക്കുന്നു. അതിനാലാണ് ഗൾഫ് സ്വർണ്ണത്തിന് ഉയർന്ന ക്വാളിറ്റിയുo തിളക്കവുമുള്ളത്.

    • @PradeepKumar-rc9en
      @PradeepKumar-rc9en 3 ปีที่แล้ว +2

      @@DreamzNet Thk U

    • @Vipinremya
      @Vipinremya 3 ปีที่แล้ว +1

      @@DreamzNet ഇവിടെ ഉളള 22carat ഗോൾഡ് ന് ആ ഗുണനിലവാരം ഇല്ലാനാണോ? 🤔
      pls replay sir

    • @DreamzNet
      @DreamzNet  3 ปีที่แล้ว +2

      ഇതുവരെ ക്വാളിറ്റി കൺട്രോൾ കർശനമല്ലായിരുന്നു. എന്നാൽ July മുതൽ അതിൽ മാറ്റം വന്നിട്ടുണ്ട്. ഈ വീഡിയോ കാണുക.
      th-cam.com/video/kj5e-1HUXgo/w-d-xo.html

  • @freemob5498
    @freemob5498 ปีที่แล้ว +1

    👍👍👍👍👍

  • @gafoorg2713
    @gafoorg2713 3 ปีที่แล้ว +1

    Hai

  • @jfdreamworld9456
    @jfdreamworld9456 2 ปีที่แล้ว +1

    18 കാരറ്റ സ്വർണ്ണം നല്ലതാണോ??

    • @DreamzNet
      @DreamzNet  2 ปีที่แล้ว

      നല്ലതാണ്. ഇതിൽ 75% സ്വർണ്ണവും 25% മറ്റ് ലോഹങ്ങളുമാണ്.