Oru Sanchariyude Diary Kurippukal | EPI 440 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 501

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +83

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @arunnair655
      @arunnair655 2 ปีที่แล้ว +6

      u are grte human been SGK

    • @jenishgeorge8754
      @jenishgeorge8754 2 ปีที่แล้ว +4

      സാറിനെ ഒരിക്കൽ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് ഞാനും സാറിനെ പോലെയാ ചിന്തിക്കുന്നെ 🥰🥰😍❤️😘😘

    • @ansajanthadigitals1834
      @ansajanthadigitals1834 2 ปีที่แล้ว +1

      ഞാനും

    • @razakthiko5836
      @razakthiko5836 2 ปีที่แล้ว

      ജാപ്പാനികളുടെ ലിബികൾ അറിയിച്ച് തന്നതിൽ സ്വന്തഷ o

    • @jisheethkumar8152
      @jisheethkumar8152 2 ปีที่แล้ว

      @@arunnair655 11

  • @syamkumartn7276
    @syamkumartn7276 ปีที่แล้ว +29

    Army സേവനം കഴിഞ്ഞ് ഒരു wheel chair ജീവിതത്തിൽ കൂടി പോകുന്ന എനിക്ക് സ്വപ്ന സാക്ഷാത്കാരം പോലെ ഒരു ജപ്പാൻ യാത്ര ചെയ്ത അനുഭവം ! യാത്രാ വിവരണം അവതരണം അതി മനോഹരം : അദിനന്ദനങ്ങൾ. നേരുന്നു ! I Always give Congratulations to directer Santosh...taking risk throughout journey!!!!

  • @mmkryan6362
    @mmkryan6362 2 ปีที่แล้ว +93

    കേരളത്തിലെ 500 വീടുകളിൽ ഒന്ന് ഇപ്പോൾ തന്നെ (4hrs)സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കണ്ടുകഴിഞ്ഞു(20000 views). വിവരമുള്ളവർ പറയുന്നത് കേൾക്കാനും ആളുകൾ ഉണ്ടായി തുടങ്ങി. നമ്മുടെ നാടും ഒരുനാൾ നന്നാവും.

  • @sujithg2087
    @sujithg2087 2 ปีที่แล้ว +16

    കേരളത്തിന് പുറത്ത് ഞാൻ ആകെ പോയത് കർണാടകയിൽ മാത്രം ആണ്.... പക്ഷെ സന്തോഷ്‌ജിയുടെ പോഗ്രാം ഒക്കെ കാണുമ്പോൾ ഞങ്ങളും താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലിംഗ് 👍👍❤❤❤

  • @footballloverlover6922
    @footballloverlover6922 2 ปีที่แล้ว +34

    പച്ചപ്പ് എവിടെ കണ്ടാലും ഒരു അത്ഭുതവും അതോടൊപ്പം സന്തോഷവും ആണ്...

  • @noushadparambadannoushad8306
    @noushadparambadannoushad8306 2 ปีที่แล้ว +103

    കടലേഴിന്നിക്കരെയാണെങ്കിലും കടലോളം സന്തോഷമാണ് ഈ ശബ്ദം കേൾക്കുമ്പോൾ....എത്രയെത്ര മനുഷ്യർ.... എന്തെന്ത് സംസ്കാരങ്ങൾ, എത്രയധികം ആശയങ്ങൾ,... ജീവിതത്തെ പുതിയ തലത്തിലേക്ക് തന്നെ എത്തിക്കാനുതകുന്ന പ്രോഗ്രാം തന്നെ... Sgk👍

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +112

    നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്....
    അത് വല്ലാത്തൊരു കഥയാണ് സന്തോഷേട്ടാ....😍😍😍

  • @abhinavkrishnadp1292
    @abhinavkrishnadp1292 2 ปีที่แล้ว +60

    ഇന്ത്യക്ക് ഏതുകൊണ്ടും മാതൃകയാകാൻ പറ്റുന്ന രാജ്യമാണ് ജപ്പാൻ ❤❤

    • @niggle3215
      @niggle3215 ปีที่แล้ว +3

      ഉഫ് ആടും ആനയും തമ്മിലുളള അന്തരമൊഴിച്ചാൽ!🥴 2003ലെ ജപ്പാൻ പോലും നമ്മളേക്കാൾ എത്രയോ മുന്നിലാണ്🤥

  • @vijesha6584
    @vijesha6584 2 ปีที่แล้ว +17

    എല്ലാ വിശ്വാസവും അന്ധം തന്നേയാണ്. വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ അതിർവരമ്പൊന്നും ഇല്ല.

  • @bineeshdesign6011
    @bineeshdesign6011 2 ปีที่แล้ว +52

    ഏത് എപ്പിസോഡിൽ ശ്രദ്ധിച്ചാലും അതിൽ കേരളവുമായി താരതമ്യം ചെയ്യുന്ന ഒരു വാക്ക് എങ്കിലും കേൾക്കാം.. ഏതൊരു മലയാളിയും നല്ല കാര്യങ്ങളെ എവിടെ കണ്ടാലും ഇത് നമ്മുടെ നാട്ടിൽ, നമ്മുടെ ആളുകൾക്ക് ഇത് പോലെ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്നാലോചിച്ച് പോകും..സന്തോഷ് ഏട്ടനും ഇത് പോലെ ആയിരക്കണക്കിന് തവണ ആലോചിച്ച് പോയിട്ടുണ്ടാകും... അല്ലേ.. നമ്മുടെ നാടും മാറും എന്നെങ്കിലും

    • @Vah29
      @Vah29 2 ปีที่แล้ว +1

      Population of India is 139 crore
      Japan 12 crore

    • @anwarsadique5873
      @anwarsadique5873 2 ปีที่แล้ว

      @@Vah29 Who's the culprit of making 139 Crore Population?. Did Japan say so, or the USA or any European nations?. This can be possible for anyone in any country. However, there is something called ' Family Planning' which we, unfortunately least bothered about whereas it bothers the rest of the world. Higher the population, the higher will be the inequalities. Let it be poverty, unemployment, corruption, poor law and order etc.

    • @alMeraki
      @alMeraki ปีที่แล้ว

      ​@@Vah29What do you have to say about China? 🤔
      We know it's just an excuse. Population can not be the only reason for our country to be like this. If people and politicians think like SGK we can make our country a better place. We have all the resources. We are just making excuses.

  • @cooltimus89
    @cooltimus89 2 ปีที่แล้ว +78

    Japan il poya oru feel. Huge respect for SGK's narration.

  • @tmatma1945
    @tmatma1945 2 ปีที่แล้ว +5

    കെനിയ, ഉഗാണ്ട.. ആഫ്രിക്കൻ നാടുകളിലെ യാത്ര ജിജ്ഞാസ നിറഞ്ഞതായിരുന്നേങ്കിൽ... ജാപ്പാനിലെത് മറ്റൊരു അത്ഭുതമായിരുന്നു... ലളിതമായ ഭാഷ കൊണ്ട് അങ്ങ് ശ്രോതാക്കളെ കൈയിൽ എടുത്തിരിക്കുന്നു അഭിനന്ദനങ്ങൾ.. Sir 😘😘😘😘

  • @muhammedshereef1005
    @muhammedshereef1005 ปีที่แล้ว +3

    താനി സാക്കി മാര് കേരളത്തിലുമുണ്ട് അതിലൊരാളാണ് സന്തോഷ്‌

  • @sujishpk4576
    @sujishpk4576 2 ปีที่แล้ว +10

    പലപ്പോഴും കേൾക്കുന്നതിനടിയിൽ ലൈക്‌ അടിക്കാൻ മറന്നു പോകുന്നു. ഒന്നല്ല ഒരുപാടു വട്ടം. അത്രയ്ക്കു ഫീൽ ആണ് ഈ കഥ പറച്ചിൽ. SGK❤

  • @fahmiyafahmi3232
    @fahmiyafahmi3232 2 ปีที่แล้ว +43

    രാത്രിയുടെ ജപ്പാനെ അറിയാനും അനുഭവിക്കാനും അടുത്ത sunday ആവാൻ ഞാനും കാത്തിരിക്കുന്നു.. ❣️❣️

  • @sahalpc9806
    @sahalpc9806 2 ปีที่แล้ว +131

    ജപ്പാന്റെ പുതിയ വിശേഷങ്ങളിലൂടെ സന്തോഷ്‌ sir ന് ഒപ്പം ഞങ്ങളും യാത്ര ചെയ്യുന്നു..😊

    • @sabual6193
      @sabual6193 2 ปีที่แล้ว +3

      പഴയ വിശേഷം. പുതിയ ജപ്പാൻ മാറി കാണും.

    • @daredevil6052
      @daredevil6052 2 ปีที่แล้ว +1

      @@sabual6193 പുതിയ ഡയറിക്കുറിപ്പുകൾ ആണ് അവൻ പറഞ്ഞത്

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@daredevil6052
      പഴയ വിശേഷം ഇപ്പോൾ പറയുന്നു എന്നേ ഉള്ളൂ. പോയ വർഷം ഏതെന്നു പറഞ്ഞത് കേട്ടില്ലേ.

    • @daredevil6052
      @daredevil6052 2 ปีที่แล้ว +1

      @@sabual6193 വിശേഷം പഴയത് ആകാം.but ഡയറിക്കുറിപ്പുകൾ പുതിയത് ആണ്..ആദ്യം മലയാളം വായിക്കാൻ പഠിക്കൂ

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@daredevil6052
      പുതിയ ഡയറി കുറുപ്പ് എന്ന് എഴുതിയിട്ടില്ലല്ലോ. മണ്ടത്തരം പറയാതെ ശരിക്ക് താൻ വായിക്ക്.

  • @DileepKumar-gn3mg
    @DileepKumar-gn3mg 2 ปีที่แล้ว +10

    ഞാൻ ഒരു ലോകം കാണാത്ത ലോക സഞ്ചാരി ആയി നന്ദി സർ ഒരായിരം 🙏🙏🙏🙏

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว +28

    ശാസ്ത്രം തന്നെയാണ് ശരി .
    എല്ലാ മതങ്ങളും മനുഷ്യ നിർമ്മിതമാണ് .
    Good 👌 Thanks 💚

    • @renjithravi6065
      @renjithravi6065 2 ปีที่แล้ว

      😮😮😮…ച ചുമ്മ

    • @sibiks2431
      @sibiks2431 2 ปีที่แล้ว

      correct bro

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 ปีที่แล้ว +21

    റിച്ചാർഡ് അപ്പൂപ്പനെ എന്തേ കാണാതെ എന്ന് ചിന്തിക്കുബോളണ്" ഷർട്ട് അലക്കലെ ഞങ്ങൾക്ക് ഒന്ന് പുറത്തുപോയിട്ട് വരാം",എന്ന പറഞ്ഞ് സന്തോഷ് sir വരുന്നത്.,ചിരിച്ച് കിടന്നുപോയി.
    സത്യം പറഞ്ഞാൽ ഞാനും റിച്ചാർഡ് അപ്പുപ്പൻ്റെ പിന് തലമുറകാരൻ ആൺ യാത്ര ചെയ്യുമ്പോൾ.

  • @m7muhsi
    @m7muhsi 2 ปีที่แล้ว +23

    ആഴ്ചയിൽ രണ്ടു പ്രാവശ്യം വീഡിയോ ഇടുവാൻ താല്പര്യപ്പെടുന്നു. അത്രയ്ക്കും മനോഹരമായ അവതരണവും ശബ്ദ ഗംബീരവും🔥🥰

  • @mangalashree.neelakandan
    @mangalashree.neelakandan 2 ปีที่แล้ว +7

    വിശ്വാസം എന്നത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യമാണ്.
    നമ്മൾ അതിനെ അനുകൂലിച്ചില്ല എങ്കിലും നിന്ദിക്കരുത്. 👍

  • @rajeevankm7232
    @rajeevankm7232 2 ปีที่แล้ว +16

    ഭരമില്ലാത്ത ഒരു വസ്തു കടലോളങ്ങളിൽ ഒഴുകി നടക്കുന്നതുപോലെയാണ് SKG യുടെ വിവരണം... നമ്മളും അതിന്റെ കൂടെയങ്ങ് ഒഴുകുകയാണ്

  • @mr-vs8ed
    @mr-vs8ed 2 ปีที่แล้ว +133

    കേരളം വിട്ടു പോയിട്ടില്ലാത്ത ഞാൻ ഇപ്പൊ ഒരു ലോക സഞ്ചരിയാണ് through സഞ്ചാരം 😁🤪😊

    • @PKSDev
      @PKSDev 2 ปีที่แล้ว +6

      👌 കൃത്യമായും വീടിന്റെ ലിവിങ്ങ് റൂമുമായി ലോകം ചുറ്റുന്ന പ്രതീതി!!👏🤗🥰🙏🇮🇳

    • @diluttan007
      @diluttan007 2 ปีที่แล้ว

      😂😂😂👏👏👏

    • @suneeshsunil7297
      @suneeshsunil7297 ปีที่แล้ว

      ഞാനും 😃😃

    • @Thelittlemagic_
      @Thelittlemagic_ ปีที่แล้ว

      സത്യം. ♥️

    • @vijayanc.p5606
      @vijayanc.p5606 10 หลายเดือนก่อน

      Njaanum.

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว +11

    👍👍👏❤❤സാറിന്റെ ഒരു നിർദേശം സർക്കാർ നടപ്പിലാക്കി. എൻ ഊര് പൈതൃകാഗ്രാമം വയനാട്

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +7

    സഞ്ചാരം കാണുന്നതിനാൽ അറിവും, ആത്മതൈര്യം കിട്ടുന്നുണ്ട് ♥️

  • @അനന്തപുരികാരൻ
    @അനന്തപുരികാരൻ 2 ปีที่แล้ว +15

    രാവിലെ സന്തോഷ്‌ ചേട്ടന്റെ കഥ കേൾക്കാൻ കാതോർത്തിരിക്കും ❤️❤️

  • @ajishpinkybell4938
    @ajishpinkybell4938 2 ปีที่แล้ว +27

    "sancharam" & "sanchariyude diarikurippukal" has to be announced as a compulsory subject for school students. it will create great citizens in near future.... & kerala can be next Dubai/Singapore

  • @footballloverlover6922
    @footballloverlover6922 2 ปีที่แล้ว +10

    ഇന്ന് ഞാനല്പം വൈകിയെങ്കിലും എങ്കിലും ലോകത്തെ അടുത്തറിയാനുള്ള ഈ പരിപാടി കാണാനുള്ള കൗതുകത്തിന് ഒട്ടും കുറവില്ല

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +20

    വളരെ രസകരവും വിഞ്ജാന പ്രദവുമായ മറ്റൊരു എപ്പിസോഡുകൂടി കണ്ടു കഴിഞ്ഞിരിക്കുന്നു..👌👌👌
    കാത്തിരിക്കുന്നു അടുത്ത ഞായറാഴ്ച്ചക്കായ്..🙏🙏🙏

  • @jameslazer8672
    @jameslazer8672 2 ปีที่แล้ว +5

    ജപ്പാനെപ്പറ്റി ഇത്രയും വിശദമായി അറിയാൻ പറ്റി,, നന്ദി സന്തോഷേട്ടാ 💐

  • @morrisworld1406
    @morrisworld1406 2 ปีที่แล้ว +20

    നമ്മടെ ലുലു മാളും മെട്രോയുമൊക്കെ ഫുൾ ക്ലീനിങ് ആണല്ലോ ഇപ്പോൾ... ഇതെല്ലാം മാറ്റത്തിന്റെ നല്ല ലക്ഷണങ്ങൾ ആണ്

    • @MadMax-x9t
      @MadMax-x9t 2 ปีที่แล้ว +2

      ബെസ്റ്റ് നമ്മുടെ റോഡും നമ്മുടെ സിറ്റി, നമ്മുടെ പബ്ലിക് ടോയ്ലറ്റ് ഇപ്പോഴും നല്ല വീർത്തി ഉണ്ട്‌ 🤣🤣🤣🤣

    • @morrisworld1406
      @morrisworld1406 2 ปีที่แล้ว +2

      Bro... Thudangi varunnathalle ullooi... Ellam sheriyakum

  • @mirshadpt
    @mirshadpt 2 ปีที่แล้ว +1

    മലയാളത്തിൽ മറ്റേത് പരിപാടികൾ കണ്ടാലാ ണ് ഇത്ര രസകരമായി അറിവുകൾ ലഭിക്കുക...ഇത്രക്ക് ആസ്വദിച്ച് കാണുന്ന മറ്റൊരു പരിപാടി ഇല്ല. കട്ടൻ ചായ, ഡയറികുറിപ്പുകൾ, ഞായറാഴ്ച.. ആഹാ

  • @fahadch4
    @fahadch4 2 ปีที่แล้ว +4

    SGK sir 23 min മുതൽ പറഞ്ഞ കാര്യങ്ങൾ എല്ലാം💯 ശരിയാണ്. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്

  • @PubgLover-gg3vq
    @PubgLover-gg3vq 2 ปีที่แล้ว +11

    ഒരാഴ്ച്ചത്തെ കാത്തിരിപ്പിന് ശേഷം

  • @aaansi7976
    @aaansi7976 2 ปีที่แล้ว +5

    റിച്ചാർഡ് അപ്പൂപ്പനെ ഉടുപ്പ് അലക്കാൻ സമ്മതിക്കില്ല അല്ലേ 😇🤣🤣 മനോഹരമായ ക്ഷേത്രങ്ങൾ ഇത്രയും വലിയ ഒരു ബുദ്ധപ്രതിമ ആദ്യമായി കാണുകയാണ് സാറിന്റെ മനോഹരമായ വിവരണം എത്ര കേട്ടാലും മതിയാവില്ല ജപ്പാന്റെ രാത്രി കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ♥️🌷♥️🌷😔😔..

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +54

    Sunday with SGK 😍
    Waiting ആയിരുന്നു, ജപ്പാൻ യാത്ര വിശേഷം കേൾക്കാൻ 🤗👌👌👌

    • @daredevil6052
      @daredevil6052 2 ปีที่แล้ว +1

      Ne എങ്ങനെ ഇങ്ങനെ കമൻ്റ് ഇടുന്നത് ചേട്ടാ🤔

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@daredevil6052
      കമന്റ്‌ ഇടാൻ അറിയില്ലേ. പിന്നെ എങ്ങനെ റിപ്ലൈ ഇട്ടു.

    • @sabual6193
      @sabual6193 2 ปีที่แล้ว

      വെയ്റ്റിങ് ചാർജ് കൊടുക്കണം.

    • @daredevil6052
      @daredevil6052 2 ปีที่แล้ว +1

      @@sabual6193 ഈ വർഷത്തെ ബെസ്റ്റ് ചളി അവാർഡ് നിനക്ക് തന്നെ

    • @mpkollam
      @mpkollam 2 ปีที่แล้ว

      Nice

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 2 ปีที่แล้ว +23

    ❤️❤️❤️Sir.. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഇന്നത്തെ എപ്പിസോഡ് ഉം കണ്ടു 😍.. ഇനിയും കാത്തിരിപ്പ് തുടരുന്നു...

    • @sabual6193
      @sabual6193 2 ปีที่แล้ว

      അവസാനം ആരെങ്കിലും കൊണ്ട് പോകും കാമുകനെ കാത്തിരുന്ന് കാത്തിരുന്ന്. അതിന് മുൻപ് വീട്ടിൽ പറഞ്ഞു കെട്ടുക.

    • @daredevil6052
      @daredevil6052 2 ปีที่แล้ว +3

      @@sabual6193 ചളി അവാർഡ് നിനക്ക് തന്നെ👏👏

  • @footballloverlover6922
    @footballloverlover6922 2 ปีที่แล้ว +16

    റിച്ചാർഡ് അപ്പൂപ്പൻ 🔥🔥😌😁എല്ലാവർക്കും ഒരു മാതൃക ആണ്

  • @rloveshore36
    @rloveshore36 2 ปีที่แล้ว +17

    അവർ വന്നാൽ പിന്നെ ഒരിക്കലും ഇന്ത്യയിലേക്ക് അവർ വരില്ല.... 🙄
    അതാണ് നമ്മുടെ ടൂറിസം.... 🙄

    • @Jurozaiten
      @Jurozaiten 8 หลายเดือนก่อน +1

      Lmao.

  • @shdparammal9618
    @shdparammal9618 2 ปีที่แล้ว +1

    ഒരോ എപ്പിസോഡ് അവിടെ സന്ദർശിച്ച അനുഭവമാണ് താങ്ങളുടെ അവതർണ്ണം 👍🏻👌👌🤲🤲🤲

  • @shebinkv2198
    @shebinkv2198 2 ปีที่แล้ว +17

    Waiting is over. Unniyettan first comment 😍

  • @rejijoseph9069
    @rejijoseph9069 2 ปีที่แล้ว +4

    സന്തോഷ്‌ സർ നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് എനിക്കു നിങ്ങളെ ഒന്നു കാണണം ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം . അത് എന്നെങ്കിലും സാധിച്ചാൽ ഞാൻ അതു നിധി പോലെ സൂക്ഷിക്കും.

  • @babymoochikkal4744
    @babymoochikkal4744 2 ปีที่แล้ว +1

    ശരിക്കും ജപ്പാനിൽ പോയ അനുഭവം... Big salute സാർ.

  • @sajithss92
    @sajithss92 2 ปีที่แล้ว +2

    സന്തോഷ്‌ സാർ.. താങ്കളുടെ സംശയത്തിന്റെ ഉത്തരം ഞാൻ പറയാം.. മനുഷ്യൻ ശാസ്ത്രീയമായോ സാമൂഹികമായോ സാമ്പത്തികമായോ ഒരുപാട് മുന്നോട്ട് പോയിരിക്കാം.. പക്ഷെ Imotional Maturity അഥവാ വൈകാരിക പക്വതയുടെ കാര്യത്തിൽ നമ്മൾ എല്ലാം ഇപ്പോഴും 10000 കൊല്ലം പിറകിൽ ആണ്.

  • @lakshminarayanan6220
    @lakshminarayanan6220 2 ปีที่แล้ว +2

    Love your videos
    It reminded me of something
    We met a scientist from ISRO in Thirupathy in 1996 where he came to thank the God with a golden key of Indias successful spaceshuttle.They are so passionate about it and to go every thing as per plan definitely need blessings.

  • @madjack9283
    @madjack9283 2 ปีที่แล้ว +5

    25:00 ആ രീതിയിലേക്ക് വൈകിയാണേലും ചിന്തിച്ചും പ്രവർത്തിച്ചും തുടങ്ങിയിട്ടുണ്ട്
    25:30 തികച്ചും ശെരിയായ ചിന്ത തന്നെയാണ്. എല്ലാം മാറി വരുന്നതേയുള്ളു.

  • @milanksadan001
    @milanksadan001 2 ปีที่แล้ว +2

    കഴിഞ്ഞ ഏഴ് വർഷമായി ഞാൻ കൊറിയയിൽ ആണ് താമസം. ഏതു ബുദ്ധ ക്ഷേത്രത്തിൽ പോയാലും ഇന്ത്യക്കാരനാണ് എന്ന് പറയുമ്പോൾ അവർക്കു ഭയങ്കര ബഹുമാനമാണ്. എങ്കിലും ഇന്ത്യയിൽ ഗയയിൽ പോയവർ ഒക്കെ പോയിട്ടുള്ളവർ ഗംഗയിലും ഉത്തർപ്രദേശിലും പോയവർ ആണ്. അവരുടെ പ്രധാന പരാതി വൃത്തി ഇല്ലായ്‌മയും യാചകരുടെ എണ്ണവും ആണ്. നമ്മുടെ രാജ്യം ഗയ എന്ന സ്ഥലം വേണ്ട രീതിയിൽ ഉപയയോഗിച്ചിട്ടില്ല. കിഴക്കൻ ഏഷ്യയുടെ പ്രധാന യാത്ര മേഘലയാക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥലമാണ് ഗയ. ലോകത്തിലെ ഏറ്റവും വലിയ സഞ്ചാര പ്രിയരും ഈ കിഴക്കൻ മേഖലയിൽ ഉള്ളവരാണ്.

  • @sathyanm6660
    @sathyanm6660 2 ปีที่แล้ว +9

    Your episodes are matured wine, addicted, and expects more....

  • @meeram3205
    @meeram3205 2 หลายเดือนก่อน

    എനിക്കൊന്നും ഒരിക്കലും പോവാൻ കഴി യാത്ത സ്ഥലം കാണിച്ചു ത ന്ന തിന് നന്ദി സാർ

  • @curiosityexited1965
    @curiosityexited1965 2 ปีที่แล้ว +2

    ഇന്ന് തൊട്ട് ഞാൻ japnese ഭാഷാ പഠിക്കാൻ തൊടങ്ങുകയാണ് സൂഹ്യത്തെക്കളെ...

  • @malluthoughts8587
    @malluthoughts8587 2 ปีที่แล้ว +5

    I can't think about a Sun day with out the "oure sanchariyuda diarykurippukal

  • @manojkandampully8521
    @manojkandampully8521 2 ปีที่แล้ว +2

    ജപ്പാൻ എപ്പോഴും അവരുടെ സംസ്കാരം പിന്തുടരുന്നു.. 🥋🙏

  • @rajeshpannicode6978
    @rajeshpannicode6978 2 ปีที่แล้ว +17

    നമ്മുടെ നാട്ടിലും പ്രൈവറ്റ് ഹോസ്പിറ്റലുകളിലും മറ്റും ഇടക്കിടെ ക്ലീൻ ചെയുന്നത് കാണുന്നുണ്ട്. പക്ഷേ ഗവൺമെൻ്റ് സ്ഥാപനങ്ങളിലേത് പ്രത്യേകിച്ച് മെഡിക്കൽ കോളേജിലും മറ്റും വൃത്തിയുടെ കാര്യം പറയാതിരിക്കുകയായിരിക്കും നല്ലത്. ഇത്തരം പണികൾക്ക് ആളെ എടുക്കുന്നതിനും മറ്റും വലിയ പിശുക്കാണ് കാണിക്കാറുള്ളത്.

    • @daredevil6052
      @daredevil6052 2 ปีที่แล้ว +4

      സത്യം.അവിടെ ഉള്ളവരുടെ പെരുമാറ്റം കണ്ടാൽ നമ്മൾ വലിഞ്ഞു കേറി വന്നവരെ പോലെ ആണ്...ശരിക്കും നമ്മുടെ നാടിൻ്റെ കുഴപ്പം ഇതൊക്കെയാണ്🙄

    • @vidhyarahul
      @vidhyarahul 2 ปีที่แล้ว

      Corporate offices too follow this.

  • @bindumaheshnv9099
    @bindumaheshnv9099 2 ปีที่แล้ว +1

    Jappanil കൊണ്ടുപോയതിന്ന് നന്ദി സർ.

  • @josoottan
    @josoottan 2 ปีที่แล้ว +24

    ജപ്പാൻ ❤️ ഇന്ത്യ
    എന്തായാലും താനിസാക്കിയും ജാപ്പനീസ് ഭാഷയും 👍👍👍
    😂😂😂

  • @kochunnykochunny4274
    @kochunnykochunny4274 2 ปีที่แล้ว +1

    എല്ലാ മതത്തിലും നൻമ്മയുടെയും തിന്മ്മയുടെയും ശക്തിയെ പരിജയ പെടുത്തുന്നുണ്ട് അത് ഒന്നാണ് പല പേരിൽ അറിയപ്പെടുന്നു ആരാണോ യഥാർത്ഥ ശക്തിയെ തിരിച്ച് അറിയുന്നവൻ വിജയി ആണ് സത്യത്തിന്റെ മുഖം എപ്പോഴും ഇവിടെ വികൃതമാണ്

  • @binishbabu3782
    @binishbabu3782 2 ปีที่แล้ว +21

    മൂന്ന് സ്ത്രീകൾ - ചിരിയടക്കാൻ പാടുപെട്ടു 😂

    • @Vah29
      @Vah29 2 ปีที่แล้ว +1

      Atha Japan il pokathath

  • @kanakarathnamkc746
    @kanakarathnamkc746 8 หลายเดือนก่อน

    ലുലു മാളിൽ ഈ തരത്തിലുള്ള ടോയിലറ്റുകൾ വൃത്തിയായി വക്കുന്ന കാഴ്ചകാണാം

  • @alimohamed9408
    @alimohamed9408 ปีที่แล้ว +1

    Highly informative and enjoyable 'talk'
    Wonderful country and admirably pleasing people, and that is Japan, and will remain as a 'temptation' for the repeated visits.
    Before Kyoto, Nara was Japan's capital- AD 710 to 794
    Capital Kyoto- AD 794 to 1868

  • @sreelathasugathan8898
    @sreelathasugathan8898 2 ปีที่แล้ว +8

    അങ്ങനെ ഈ ഞാനും ജപ്പാനിൽ പോയി വന്നു ഇനി അടുത്ത ആഴ്ച വീണ്ടും പോകും 😂😂😂😂

  • @seena8623
    @seena8623 2 ปีที่แล้ว +2

    ജപ്പാൻ എന്തു രസമാണ് കേൾക്കാൻ ഒരായിരം നന്ദിsir

  • @manojthyagarajan8518
    @manojthyagarajan8518 2 ปีที่แล้ว +5

    തിരുവില്വാമലയിലെ പുനർജ്ജനി നൂഴൽ ഓർമ്മ വന്നു.😊

  • @zjk6549
    @zjk6549 2 ปีที่แล้ว +9

    1) ഇന്ത്യയിൽ മതങ്ങൾ തമ്മിൽ ശത്രുതയിലാണ്.എന്റെ മതം മാത്രമാണ് ശരി എന്ന് വാദിക്കുന്നു.
    2) ചെറുപ്പത്തിലേ തന്നെ "ദൈവകോപം ഉണ്ടാവും " എന്ന് കേട്ടു വളരുന്നതുകൊണ്ട്, വിശ്വാസം എന്ന വലയം ഭേദിക്കാൻ പലർക്കും ഭയമാണ് . ജനിക്കുമ്പോൾ തന്നെ 'parents ന്റെ മതം' എന്ന ചട്ടക്കൂടിൽ പെട്ടുപോവുന്നു.
    3) ബുദ്ധി /വക്രബുദ്ധി, ചിന്ത (positive/negative)കൂടിയവർക്ക്, ഇതെല്ലാം കുറവുള്ളവരെ അവരുടേതായ mould ലേക്ക് രൂപപ്പെടുത്താൻ പറ്റും.
    4) രണ്ടോ, മൂന്നോ മതം പഠിച്ചാൽ മാത്രം മതി,അതിന്റെ പൊള്ളത്തരം മനസിലാക്കാൻ. അതുകൊണ്ട് ഓരോ മതക്കാരും മറ്റു മതക്കാരുടെ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ലെന്ന് ശഠി ക്കുന്നു.

  • @soyvthomas1783
    @soyvthomas1783 2 ปีที่แล้ว +3

    പരസ്യം അവസാനം കാണിക്കാനുള്ള തീരുമാനം നന്നായി.
    ആവിശ്യമുള്ളവർ കാണട്ടെ , വാങ്ങട്ടെ.

  • @Vah29
    @Vah29 2 ปีที่แล้ว +3

    മനോഹരമായ ഒരു എപ്പിസോഡ്

  • @thysu2288
    @thysu2288 2 ปีที่แล้ว +2

    😊Listening to sancharam from Uk = Home🏡

  • @binasiva8900
    @binasiva8900 2 ปีที่แล้ว

    താങ്കളുടെ വിശ്വാസം വിശാലമായതിനു നന്ദി.

  • @nitheesh2122
    @nitheesh2122 2 ปีที่แล้ว +15

    Tittile ഇടാൻ SGK കഴിഞ്ഞേ ഒരാൾ ഉള്ളു👏👏👏

  • @sonyjayan6738
    @sonyjayan6738 2 ปีที่แล้ว

    Ente mol ippol japanil anu...athukondu ee episodes kanumbol kooduthal santhosham

  • @sreedharana1675
    @sreedharana1675 2 ปีที่แล้ว

    സഞ്ചാര സാഹിത്യകാരൻ കൂടിയായ എസ്സ്.കെ.പൊറ്റെക്കാടിൻ്റെ നിരവധി പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട് ... എന്തുകൊണ്ടും അതിനോട് കിടപിടിക്കുന്നു, ശ്രീ.സന്തോഷിൻ്റെ വാക്കുകൾ... ഒപ്പം ദൃശ്യചാരുതയും കൂടി ചേർന്നപ്പഴോ അവാച്യമായ അനുഭൂതിയും ....

  • @akhilv3226
    @akhilv3226 2 ปีที่แล้ว +4

    Orupad thanks Santhosh Etta,😍

  • @hemands4690
    @hemands4690 2 ปีที่แล้ว

    Rathriyude Japane , Kyotoye ariyan njanum Richard apoopanum taxi varunathum kaathu hotel nu mumpil nikkuvanu ennu paranju aa vedio avasanikumbol ulla oru ambience 🤩🌊 Romanjam🥰 .... Valiya oru sambhavam nadakan pokunnathil ulla aakamsha pole 🤩😍🥰🥳🥸
    Pandu muthalee Diarykurippukal kanumbo pala episodes nte avasanavum ee feeling thoniyitund 🤠

  • @vipinmohanm6377
    @vipinmohanm6377 2 ปีที่แล้ว +6

    ജാപ്പനീസ് ഭാഷ പൊളിച്ചു .അത് പഠിപ്പിച്ച ആളും .

  • @haridas-shravan
    @haridas-shravan 2 ปีที่แล้ว +3

    താങ്കളോട് ഒന്ന് പറയാം. മനുഷ്യനെ സംബന്ധിച്ചു എത്ര ബുദ്ധിമാനായാലും, ഒരു ശാസ്ത്രജ്ജ്ഞൻ തന്നെയായാലും അയ്യാളുടെ മനോനില തെറ്റിയാൽ അയാളെ ഭ്രാന്തൻ എന്നാണ് നമ്മളെല്ലാവരും വിളിക്കുക. പിന്നെ അയ്യാൾക്ക് പാരിസ്ഥിതിക ബോധം ഉണ്ടായിരിക്കില്ല. ഏതൊരാളുടെയും മനോനിലക്ക് ഭ്രംശം സംഭവിക്കാൻ പോകുന്നു എന്ന് തോന്നിയാൽ അയ്യാൾ ചെയ്യേണ്ടത് ഒരൽപ്പ സമയം ധ്യാന നിരതനായി ഇരിക്കുക എന്നതാണ് ഉത്തമമായ പരിഹാരം. അത്തരത്തിൽ ചിന്തിക്കാൻ അതിന്റെ മഹത്വം അറിയുന്നവർക്കേ കഴിയൂ. ഇത്രയൊക്കെ പറഞ്ഞതിൽ ഒന്നേ അർഥമുള്ളൂ!!നമ്മളെ നിയന്ത്രിക്കുന്നത് നമ്മുടെ മനസ്സാണ്. ഒരു പ്രവൃത്തി ചെയ്യുമ്പോൾ അതിൽ പ്രാവിണ്യം നേടിയിട്ടുണ്ടെങ്കിലും അർത്ഥ ശങ്കക്കിടയില്ലാതെ അത് പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ എല്ലാ സംശയങ്ങളും നീക്കാൻ മാറാല മൂടിയ മനസിനെ തെളിച്ചമുള്ളതാക്കാൻ മനസിനെ സ്വതന്ത്രമായി വിട്ടു ബാഹ്യ ലോകത്തെ ഉപേക്ഷിച്ചു ആത്മീയതയിലേക്ക് കടന്നു കുറേ സമയം ഏകാഗ്ര ചിത്തനായി ധ്യാന നിരതനാവുക. തുടരേണ്ടത് തെളിഞ്ഞു വരും. എല്ലാറ്റിനും ഒരു ലിമിറ്റേഷൻസ് ഉണ്ടായാൽ മതി. ഒരാളുടെ അടിയുറച്ച വിശ്വാസമാണ് അയ്യാളെ തന്റേടത്തോടെ മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ട് ശാസ്ത്രം എന്നത് തന്നെ മനുഷ്യൻ തന്നെയാണ്. മനുഷ്യന്റെ തലച്ചോറ് കൊണ്ട് കണ്ടു പിടിച്ചതിനെ തന്നെയാണ് ശാസ്ത്രം എന്ന പേരിട്ടു വിളിക്കുന്നത്‌. ആ തെളിച്ചമുള്ള മനസിന്‌ ഉണ്ടാകുന്ന ആത്മ വിശ്വാസമാണ്, ആ വിശ്വാസത്തിലേക്കു നയിക്കുന്ന ഊർജ്ജമാണ് ഈശ്വരൻ. ഒരു ആത്മീയ ചിന്തകനെ സംബന്ധിച്ചു അയ്യാൾ ജനിച്ചു വീണ് എല്ലാം തിരിച്ചറിയുന്ന പ്രായം തൊട്ടു അയാളുടെ മരണം വരെ അയാളെ കൈ പിടിച്ചു മുന്നോട്ടു നയിക്കുന്നത് അയ്യാളുടെ ഉറച്ച വിശ്വാസങ്ങളാണ്. അതിനെ ഒരാത്മീയ വാദിയെ സംബന്ധിച്ച് അയാക്കു ഈശ്വരൻ എന്ന് പേരിട്ടു വിളിക്കുന്നതാണ് ഇഷ്ടം. അന്ധവിശ്വാസങ്ങളെ പേറി നടക്കുന്നവർ മനുഷ്യബലി, മൃഗ ബലി ഇതൊക്കെ നടത്തുന്ന ഒരു ദുർമന്ത്ര വാദി മാത്രമാണ്. സന്മാർഗി ആയ ഒരു തീവ്ര വിശ്വാസിയെ, അന്ധ വിശ്വാസിയെന്നു പറയാൻ കഴിയില്ല. കടുത്ത ആരാധനാ രീതികൾ അവലംബിക്കുന്നവർ അൽപ്പ ബുദ്ധികളായ ഗോത്ര വർഗ്ഗ സംസ്കാരത്തിൽ ജീവിക്കുന്നവരാണ്. താങ്കൾ പറഞ്ഞതുപോലെ മാംസവും മൃഗ ശിരസുമൊക്കെ നേദിക്കുന്നവർ അൽപ്പ ബുദ്ധികൾ ആണ്. ദേവ പ്രീതിയുണ്ടാവാൻ ഇതൊക്കെ ചെയ്യണമെന്ന് അവർ കരുതുന്നു. അങ്ങിനെ ചെയ്യുന്നതിലൂടെയും അയ്യാൾ ഉറച്ച വിശ്വാസത്തിൽ മനസിനെ ദൃഡപ്പെടുത്തി അടിയുറച്ചു നിൽക്കുന്നു. അങ്ങിനെ അയ്യാൾ സന്തുഷ്ടി കണ്ടെത്തുന്നു. എന്തായാലും നമ്മുടെ അടിയുറച്ച വിശ്വാസം തന്നെയാണ് ജീവിക്കാൻ പ്രേരണ നൽകുന്നത്. ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഈ വിശ്വാസം ഇല്ലാത്തവനാണ് നിരാശക്കൊടുവിൽ ആത്മാഹുതി ചെയ്യുന്നത്!!

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +4

    നമ്മുടെ നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിലെ ടോയ്‌ലറ്റിൽ കയറിയാലുള്ള അവസ്ഥ പറയാതിരിക്കുന്നതാകും നല്ലത്.

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว

      Ernakulam public library ( toilet) keriya pinne toilet il jeevithathil kerilla..ippo engane ennariyilla kurachu nal munpathe..

  • @rajeevansukumaran1894
    @rajeevansukumaran1894 2 ปีที่แล้ว +3

    നല്ലതും രസകരവുമായ അറിവുകൾ 🙏🙏🙏🙏👍👍🌹🌹🌹

  • @gunner4614
    @gunner4614 2 ปีที่แล้ว +12

    We feel like as we are in Japan .. narration another level 😍

    • @nishanthgrm8008
      @nishanthgrm8008 2 ปีที่แล้ว

      വർക്കല ഒന്ന് ലോകത്തുന് കാണിച്ചു കൊടുക്ക് സാർ

    • @ashajacob8362
      @ashajacob8362 ปีที่แล้ว

      ​@@nishanthgrm8008varkalaku enth prethekkatha aanulath lokathe kaanikkaan??😂😂

  • @sajokochuparampil9651
    @sajokochuparampil9651 2 ปีที่แล้ว +7

    😍👌 orupad arivu kittiya oru episode 🙏

  • @Taken991
    @Taken991 2 ปีที่แล้ว +1

    സ്ത്രീവിുദ്ധമായ ഭാഷ, ജപ്പാൻ ഭാഷ....

  • @radhanair788
    @radhanair788 2 ปีที่แล้ว +3

    Thank you sir. Super.🙏🏻🙏🏻🙏🏻God bless you always.

  • @shaginkumar
    @shaginkumar 2 ปีที่แล้ว +7

    一週間待っています。ついにそれは終わり、面白い。

    • @jijinj6688
      @jijinj6688 2 ปีที่แล้ว +1

      ശ്ശെടാ ജപ്പാൻ ഭാഷ കാര😃

    • @speedtest8166
      @speedtest8166 2 ปีที่แล้ว

      Nee shagin alla shogun Kumar aada

    • @albinshaji333
      @albinshaji333 2 ปีที่แล้ว +1

      いいエピソードでした

    • @ղօօք
      @ղօօք 2 ปีที่แล้ว

      гэта

  • @kamalamohandas8308
    @kamalamohandas8308 2 ปีที่แล้ว

    Nara yil pokan sadhichittundu …. Manoharam 🙏

  • @VineethVinu-pu5ky
    @VineethVinu-pu5ky ปีที่แล้ว +1

    നമ്മള് മറ്റുള്ളൂ രാജ്യങ്ങളെ അപേക്ഷച്ചു പല കാര്യങ്ങളിൽ പുറകിൽ ആണ്

  • @mstamedia329
    @mstamedia329 2 ปีที่แล้ว +12

    ഇത് എല്ലാവരും കാത്തിരുന്ന പോലെ ആണല്ലോ

  • @shanskkannampally7599
    @shanskkannampally7599 2 ปีที่แล้ว +2

    അറിവിന്റെ അര മണിക്കൂർ... 😍👏👏👏

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว +6

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @geethacheetha4371
    @geethacheetha4371 2 ปีที่แล้ว

    എനിക്ക് ഒരുപാടിഷ്ടമുള്ള ഒരു ചാനലാണിത് 👍👍👍👍

  • @prinsonpeter4619
    @prinsonpeter4619 2 ปีที่แล้ว +5

    സർ ഞാൻ അങ്ങയുടെ ചാനൽ സ്ഥിരമായി കാണാറുണ്ട് വളരെ ഇഷ്ടവുമാണ് പക്ഷെ ഒരു കാര്യം കൂടെ പറയാൻ ആഗ്രഹിക്കുന്നു അങ്ങ് ഈ ഭുമി ഏതാണ്ട് എല്ലാം കണ്ടതാണ് അതിന്റെ വിസ്മയങ്ങളും ഇതിന്റെ പിന്നിൽ മനുഷ്യന്റെ കഠിനാധ്വാനവും. എന്നാൽ ഇതൊന്നും യാദൃശ്ചികമായി ഉണ്ടായതാണെന്നും തന്നെ ഉണ്ടായതാണെന്നും ആരെങ്കിലും പറഞ്ഞാൽ അത് വിരോധഭാസമായിരിക്കും . എത്ര വിസ്മയാവഹമാണ് നമ്മുടെ ഈ ഭൂമിയും പ്രപഞ്ചവും അത് തന്നെ ഉണ്ടായതല്ല അതിന്റെ പിന്നിൽ ബുദ്ധിശക്തിയുള്ള ഒരു സൃഷ്ടാവുണ്ട്. പല മതങ്ങളും അന്‌ധവിശ്വാസങ്ങൾ കൊണ്ട് മനുഷ്യനെ വഴിതെറ്റിക്കന്നുണ്ടാകാം പക്ഷെ യാഥാർഥ്യം എന്ന ഒന്നുണ്ട്‌ , ബുദ്ധിശക്തിയുള്ള , ഉദ്ദേശ്യമുള്ള ഒരു സൃഷ്ടാവ് ......

    • @ebyfrank4327
      @ebyfrank4327 2 ปีที่แล้ว +1

      You said it absolutely right 💯

  • @ReshmaAmu
    @ReshmaAmu 2 ปีที่แล้ว +1

    ജപ്പാനീസ് ഭാഷ അടിപൊളി
    ബുദ്ധ 🕉️

  • @mazingdreamz3793
    @mazingdreamz3793 2 ปีที่แล้ว +1

    Aa parranjhadhu 100% sharriyaannu ellaamm aayyaallum oru prarthana adhu nirbhandhaa even am athiest but will pray for proper result that's it

  • @mahaneeshforyou2090
    @mahaneeshforyou2090 2 ปีที่แล้ว +3

    27:46 അവിടെ സ്പീഡ് ട്രെയിനിന്റെ തൊട്ടടുത്ത് ഹോട്ടലുകൾ.ഇവിടുത്തെ പരിസ്ഥിതി വാദികൾ ചാനൽ ചർച്ചയിൽ പറയുന്നത് കെ റെയിലിന്റെ സമീപത്ത് ജനവാസം പറ്റില്ല എന്ന്

  • @shijilp2240
    @shijilp2240 2 ปีที่แล้ว +1

    Bhudhante naad....🌺

  • @vipinns6273
    @vipinns6273 2 ปีที่แล้ว +14

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @Jasuzs
    @Jasuzs 2 ปีที่แล้ว +5

    ജപ്പാന്റെ നൈറ്റ്‌ ലൈഫിനു വേണ്ടി കാത്തിരിക്കുന്നു.
    നമ്മുടെ കേരളത്തിന്റെ നൈറ്റ്‌ ലൈഫ് എങ്ങനെയാണെന്നറിയാൻ വേണ്ടി വെറുതെ ഒന്ന് സേർച്ച്‌ ചെയ്തതാ.
    ഇളിമ്പ്യനായിപ്പോയി 😅
    🔎Kerala night life

  • @dinesannm5330
    @dinesannm5330 8 หลายเดือนก่อน

    സന്തോഷ് ജ്ഓർജിനെഭാരതത്തിൻറെടൂറിസ്റ്റ്മന്ത്റിയാക്കണം

  • @vindinol
    @vindinol 2 ปีที่แล้ว +3

    Knowledge + Belief =✌️

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 ปีที่แล้ว

    ബ്യൂട്ടിഫുൾ 👌👌👌

  • @ajmalnavas8954
    @ajmalnavas8954 2 ปีที่แล้ว +6

    21 കൊല്ലം മുമ്പുള്ള കഥയാ. ചിലരെ കണ്ടാ തോന്നും ഇന്നലെ പോയിവന്ന കഥ കേൾക്കാൻ വന്നതാണന്ന്....

    • @jojomj7240
      @jojomj7240 2 ปีที่แล้ว +9

      ജപ്പാന്റെ കഥകൾ പറഞ്ഞു തുടങ്ങിയ ആദ്യ എപ്പിസോഡിൽ തന്നെ സന്തോഷ്‌ സർ പറഞ്ഞിരുന്നു..... 21 വർഷം മുന്നേയാണ് ഞാൻ ജപ്പാനിൽ പോയത് എന്ന്.. അത് കൊണ്ട് സഞ്ചാരിയുടെ ഡയറികുറിപ്പുകൾ മുടങ്ങാതെ കാണുന്ന ഞങ്ങൾക്ക് മനസിലാകും ഇത് എന്ന് നടന്ന കഥയാണ് ഈ പറയുന്നതെന്ന്.....

    • @ajmalnavas8954
      @ajmalnavas8954 2 ปีที่แล้ว +1

      @@jojomj7240 അയ്യോ..! അതങ്ങനെയല്ല സാറേ ...... ആരോ പറയുന്നെ കണ്ടു ജപ്പാന്റെ പുതിയ വിഷേഷങ്ങൾ കാണാൻ കാത്തിരിക്കുവാരുന്നന്ന്.. അത്കൊണ്ട് പറഞ്ഞതു പോയതാ... സാറങ്ങ് ക്ഷമിച്ചേക്ക് ... സാറിനതൊക്കെ അറിയാമെന്ന് നമ്മക്ക് അറിഞ്ഞൂടേ...😊😊😊

  • @rafeequekuwait3035
    @rafeequekuwait3035 2 ปีที่แล้ว +1

    ആത്മഹത്യ കൂടുതൽ ഒള്ള ഒര് രാജ്യം കൂടിയാണ് ജപ്പാൻ

  • @pratheesh0072
    @pratheesh0072 2 ปีที่แล้ว

    പ്രയോഗം അതിമനോഹരം👏👏👏👏👏👏👏