ഷൂസിന്റെ മണം അകറ്റാൻ ചായപൊടിയും,മെഴുകിളക്കാൻ ഐസ് ക്യൂബും| വീട്ടുപകരണങ്ങൾക്കായി നുറുങ്ങ് വിദ്യകൾ
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- നിത്യ ജീവിതത്തിൽ നമ്മൾ നേരിടുന്ന ചില പ്രശ്നങ്ങൾക്കുള്ള സിമ്പിൾ സൊല്യൂഷൻസുമായാണ് facts mojo ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്. അതെ അടിപൊളി സിമ്പിൾ ലൈഫ് ഹാക്ക്സ്. ഈ സൂത്രങ്ങൾ എല്ലാം നിങ്ങൾക്ക് ശരിക്കും ഉപകാരപ്പെടും.ice ക്യൂബ് ഉപയോഗിച്ച് candle wax റിമൂവ് ചെയ്യുന്നത് മുതൽ
Water bottle ഉപയോഗിച്ച് egg yolk വേർതിരിക്കുന്നത് വരെയുള്ള സിമ്പിൾ &ഈസി ട്രിക്ക്സ് ആണ് ഇന്ന് facts mojo നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. ഈ വിദ്യകൾ എല്ലാം നിങ്ങളുടെ പ്രധാന ഗൃഹോപകരണങ്ങൾ നല്ല രീതിയിൽ പ്രവർത്തിപ്പിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ പണം ലാഭിക്കാനും നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്.
--------------------------------------------------------------------------------------------------------------------------------------------------------------
Instagram-► / factsmojo1
Twitter-► / factsmojo
Facebook-► / facts-mojo-10870396463...
--------------------------------------------------------------------------------------------------------------------------------------------------------------
#factsmojomalayalam #factsmalayalam #mojofacts
--------------------------------------------------------------------------------------------------------------------------------------------------------------
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at :cpyrtmanage@gmail.com
ഇതൊക്കെ രാത്രിയിൽ കാണാൻ ആണ് ഏറ്റവും വൈബ്....!😌❤️
Pinalla
Kollam allooo
Pinalla
സത്യം
Pinallaa
Poli aayitunde 😍 ♥ ❤ ....useful video thanks 😊 🙏 😘
ചേട്ടന്റെ വോയിസ് ഒരു രക്ഷയുമില്ല 💗
Pinnalla muthe
Pinnalaha😁
Mukhavum koode onnu vannal athilum poli ayenne
Sathyamaan.. Bro🤩🤩
Yaa bro
ഇതിലെ മിക്ക കാര്യങ്ങളും ചെയ്യാൻ ഞാൻ പാടുപെടുവായിരുന്നു....വീഡിയോയിലെ എല്ലാം ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ്....🥰Thanks Facts Mojo 🤗🤗
Enikk ee channelile voice aan ishttam ellavareyum ee sound attract cheyyunnu pinne nalle contentum😍😍😍
3:01 എപ്പോഴും ഒന്നും ഇല്ല എന്ന് അറിഞ്ഞിട്ടും ഫ്രിഡ്ജ് തുറന്ന് നോക്കുന്ന guys undoo😂🔥♥️
Oru മനസുഖം 😁
🥳🥳🥳🥳
അടിപൊളി 🌹👌🙏
ithpolethe vidoes idanam ❤️❤️❤️❤️❤️❤️❤️❤️ full support
Super broo
Sunglasse ന്റെ use പറഞ്ഞത് നന്നായി 🤩ഈ വീഡിയോ കാണാൻ തന്നെ പരീക്ഷിച്ചു 🥳
Pwolich 😱
എല്ലാം soopper
Fact mojoyude oru thagarppan episode ilekk ellavarkkum svagatham😜😜😜😜😜🤗🤗🤗🤗🤗
Supper ചേട്ടാ 🤩
Oo nan boradichu kondierikuaerinu.... Poli
Boss Ee.. elam trikum ariyam
എന്നും ഇതുപോലെ ഓരോരോ അറിവുകൾ പകർന്നു തരുന്ന facts mojo യ്ക്ക് ഒരുപാട് നന്ദി 🥰 പെട്ടെന്ന് തന്നെ 1 million ആകട്ടെ എന്നു പ്രാർഥിക്കുന്നു 🙌🙌
Enikk chettane kananam 😭😭😭😭😭😭😭😭😭😭😭😭😭mojo chettan uyirinuyir ♥️♥️♥️♥️♥️
അടിപൊളി ചേട്ടാ സൂപ്പർ 💞💞💞❤❤
Voice adipoli aane❤❤❤❤
Ellam super😍🤗🤗
അപ്പൊ ഞങ്ങളുടെ comments ഒക്കെ പരിഗണിക്കുമല്ലേ ❤...ഇതുപോലെ ഒരുദിവസം മോജോ ചേട്ടനും വീഡിയോൽ വരുമോ.. ഞാനും ഒരു subscriber അല്ലേ 😍😍😍..
ഇത് പൊളിച്ചടുക്കി
Kuttikalude hapck chetyapmo cheta
Sound 🥰🥰🥰🥰
Chettan super aahnu. Njanum ende aniyanum fact mojoyude vallya fans aahnu. Orarivum cheruthalla. Ninghade voice padachon thanna anughrahamanu😊☺️☺️🥳
Adipoly video ellavarkkum valare opakarapedum super &Chattante voice oru rekshayummilla poly
Second💙🔥
Love your voice
Nalla rasamund
facts mojo പൊളി 👍👍❤️👍
Facts Mojo മാഷേ, നിങ്ങൾ വിശാലമായി ഹൃദയം തുറക്കുന്നു ബ്രോ.. പക്ഷേ ആർക്കും റിപ്ലേ ചെയ്യുന്നില്ല..
Njan facts mojoyinte fan anu
Thanks for this easy tips
Chettante samsaaram uff ❤️❤️❤️❤️😍
100 sub ആവാൻ സഹായിക്കൂലെ don't avoid 🙏🙏
Bro athe edited voice Anne bro
മോജോ അണ്ണാ... വീഡിയോ പൊളിച്ച് 😍😍😍
BIG FAN OF FACTS MOJO✌️
100 sub ആവാൻ സഹായിക്കൂലെ don't avoid 🙏🙏
ചേട്ടൻ ഒരു പ്രാവിശ്യം ലൈവിൽ വരമോ🥰🥰🥰😶
Athe
@@achuvinod854ooooo vannolo 😂
Ithile mikyaa tips um 5 minute craft il kndind
ഇതിന്റെ part 2 plz........ Plz........ Plz......😢😢😢😢😢😎😢😢
Super facts mojo ❤😀
Candle trick kollaam
Bro mullapperiyar issues inte gurutharavasthaye kurich oru vdo cheyyumo plzzzzzzz ethraperude jeevan rekshapedum plzzzzz apekshayanu
Really gud information 😍
Oru rakshayum illa poli voice
Ishtaaayiii... Super ideas😍
Ente veetil kudbakar vannal preshnam aanne ful paint poypikum
Sound, timing, and voice and the videos its a awesome thing......
എന്തൊരു voice ആണു ചേട്ടോ 🥰🥰
Pwoliiii ❤️🔥
termacol factoriye patti video idaamo
Facts mojo ❤️
Nee ella channelilum comment idarundille😌
Yebee
ചേട്ടന്റെ ശബ്ദം കണ്ടുപിടിക്കാനുള്ള ചില സൂത്രവിധ്യകൾ 🤣😂🤪
Search facts mojo and see his vedios 😌
@@bichugaming6067 😌😌
😂😂
Name is a Niranjan
The whole time⌚
Tips ellam kollam...☺️but👍🏻 ellam shariyakanam ennilalo..😁
Tricks video കൂടുതൽ ഇടാമോ
Enniyum ethu polatha simple life hacks idanam
Bts നെ പറ്റി ഒരു വീഡിയോ ചെയ്യാമോ plzzzzz
Paranjal viswasikumo ennu ariyila bro de vedio kandann njn urangunnatha ee sound nthoo motivational sound pole ethinte inspiration kond bro ye pole njn video cheyan thudangii thank you 😊 💚
Superrrrrrr🌈
Thanks for sharing good ideas 😍
Facts mojo powlie alle ❤️❤️❤️❤️❤️
3:57 ethokke kure kanditatund :-P 😎
P- entha undheshiche🤔
Good ideas 👍🏻👍🏻 👌
Super video bro
💜💜👍
Poli 😇 🥰
Voice kollam🌹
Hai
First view njan 😁
Car gadgetsine patti parayummooo plzzz
💥❤️
oru doubt night drive cheyumbol namal Ac itt vech glass ellam close cheyth vech car side aki urangiyal deadth sambavikumo. Ac yile carbon monoxide gas produce ayi poison's death undavumo
Undangil ശ്വാസം മുട്ടൽ ഉള്ളവർക്ക് മാത്രമാണോ atho normal person സിനും ഉണ്ടാവുമോ plz reply.......... 🙏🙏🙏
Ith valiyoru doubt ann....
Arayumengil urapayittum videoil add cheyyan marakale
👏🏻🤝🤝👏🏻
Chetta oru hi തരുമോ plis ☺️
💜
Very useful video😌❤
☺️☺️☺️☺️ super❤❤
Chetapnte sound poliya
Fact Mojo 👌
super .....
Oru hi tharav0
🥰🥰🥰🥰
Super👌👌👌
Top ten malayaalavumaayi ee voicenu nalla vasham undennu yenikku thonunnu.ningalkko? 🤔🤔
Firdge nakatha smell pokaan charcoal kashnam vachal mathi
ഷൂസ് മണം അകറ്റുന്നതുപോലെ ബൂട്ടി നെയും കഴിയുമോ
Egg yolks njan angane thanneyaan cheyyaarullath
ഞാൻ കണ്ണട വിൽക്കാറുണ്ട് ഞാൻ ഞാൻ അതിൻറെ കാലിൽ ഫോൺ വെച്ചപ്പോൾ അതു മറിഞ്ഞുവീഴും അതുപോലെ കണ്ണടയുടെ കാൾ പൊട്ടാൻ സാധ്യത und 😱
ഒരു ഹായ്🥰 Pls
Will you say about mojo lens
CHEETA CINEMA SHOOTING VIDEO CHEYMMO
Chettante voice poli
First
Super truck♥️♥️😍
Facts Mojo യുടെ സ്‌ഥിരം പ്രേക്ഷകർക്ക് ഇവിടെ കൂടാം....🎗️🔥⚡😌🤩
100 sub ആവാൻ സഹായിക്കൂലെ don't avoid 🙏🙏
Polu❤👍❤
Door unlocke avan enthu cheyyanam plssss
Wax remove aakan iron box choodaakki, wax inde mukalil oru paper vechatt adhil vech madhi😌
Toothpaste trick enikku ariyamayirunnu
Edil ചിലതൊക്കെ അറിയാമല്ലോ 😉
BRO VEETTIL NINNU LIZARD OZHIVAKKAN ORU IDEA PARAYAVO
Ghostinte enthelum video ido
ചേട്ടന്റെ യഥാർത്ത മുഖം കാണിക്കുമോ