കാഴ്ച്ച കുറവുണ്ട് എന്നു വെച്ചു റബ്ബ് അവർക്കൊക്കെ മറ്റൊരു രീതിയിൽ കാഴ്ച്ച ഉള്ളവരെക്കാളും ഉള്ള ഒരു കഴിവ് കൊടുക്കും. അങ്ങിനെ അവർ എല്ലാം കാണും. അതിനു പ്രത്യേക ഒരു ചോദ്യങ്ങളുടെ ആവശ്യം ഒന്നും ഇല്ല. ലോകൈക നാഥൻ എല്ലാ കഴിവുകളും ഉള്ളവൻ ആണ്. അള്ളാഹു അനുഗ്രഹിക്കട്ടെ...
ഞാൻ കരഞ്ഞു പോയി ശരിക്കും 😢മിന്നു ആ പൊന്നുമോനെ കണ്ടു എന്ന് തന്നെ നമുക്ക് വിശ്വസിക്കാം... അവർക്ക് അക കാഴ്ച്ച ഉണ്ടാവും..ഹംസ ഇക്കയെ പോലെ സ്നേഹമുള്ള ഒരു മോനായിട്ട് അവൻ വളരട്ടെ 🤲🏻🤲🏻🤲🏻
Hamza You are grate❤മിന്നൂന് കാഴ്ചപരിമിതി ഉണ്ടല്ലേ, പക്ഷെ നല്ല സുന്ദരിക്കുട്ടി ആണല്ലോ - മിന്നു നേരത്തെ തന്നെ ഇങ്ങനെയാണെങ്കിൽ അത് ഒരു പ്രശ്നമേയല്ല, മിന്നുവിന് ശീലമായല്ലോ - മറ്റുള്ളവർക്ക് മാത്രമേ അങ്ങനെ തോന്നൂ -കാഴ്ചയായി ഹംസയുംഇപ്പോ മോനും ഉള്ളപ്പോൾ വേറെയെന്തിന് ഇനി കണ്ണുകൾ🥰
അല്ലാഹു കൊടുത്ത വിലപ്പെട്ട സമ്മാനം ഹഠസ ഇപ്പോ മോനുഠ 🥰 ആഗ്രഹം പോലെ നല്ലൊരു മോൻ ആയി വളരട്ടെ 🤲 എല്ലാം ഇനി അങ്ങോട്ട് ഹൈറ് ആകി തരട്ടെ കൂടെ കാഴ്ച ശക്തിയും inshallah ❤
എനിക്ക് ഹംസ ഇക്കയുടെ സംസാരം കേട്ട് സങ്കടം വന്നു അള്ളാഹ് മിന്നുവിന് കാഴ്ച കൊടുക്കണം അള്ളാഹ് കുട്ടിക്ക് അസുഖം ങ്ങൾ ഒന്നും കൊടുക്കല്ലേ അള്ളാഹ് ആഫിയത്തുള്ള ഡിർഗായുസ്സ് കൊടുക്ക് അള്ളാഹ് 🤲🤲🤲
കുന്നിന്റെ അടുത്ത് രാത്രി രണ്ടാളും ഉണ്ടാകണേ ആദ്യത്തെ കുട്ടിയല്ലേ എന്റെ ബന്ധു കണ്ണ് കാണില്ല കുട്ടിക്ക് പാൽ കൊടുത്തു ചെറിയ കുട്ടിയല്ലേ കുറെ കുടിച്ചു പിന്നെ കുട്ടിയുടെ മൂക്കിൽ ഉമ്മയുടെ മാർ അമർന്നു എന്നും പറയുന്നു 😢 അത് കൊണ്ട് പറഞ്ഞതാണ് സൂക്ഷിക്കണേ
എൻറെ ഒരു അഭിപ്രായം വേറെ െങ്കിലും യൂട്യൂബർ ആയിരുന്നെങ്കിൽ കുട്ടിയെ കാണിക്കാത്ത ഞങ്ങൾക്ക് എനിക്കും എല്ലാവർക്കുംദേഷ്യം ഉണ്ടാകും പക്ഷേ മിന്നൂന്റെ കുഞ്ഞായതുകൊണ്ട് ഞങ്ങൾക്ക് അങ്ങനത്തെ ഒരു ദേഷ്യം ഒന്നുമില്ല നിങ്ങൾക്ക് സൗകര്യമുള്ള ടൈമിൽ കാണിച്ചാൽ മതി. നിങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടിയിലോ അതിൽ വളരെയധികം സന്തോഷമുണ്ട് .മോന്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.കുഞ്ഞിനെ കാണാൻ നല്ല ആഗ്രഹമുണ്ട് എന്നെങ്കിലും സാധിക്കുമായിരിക്കും
അത് അങ്ങനെയാണ് ഡിസംബർ 30ന് ജനിക്കാനുള്ള ഭാഗ്യം അത് എല്ലാവർക്കും കിട്ടണമെന്നില്ല ഞാനും ഡിസംബർ 30ന് ജനിച്ച ആളാണ്😅😅 അതുകൊണ്ടുതന്നെ ഹംസ ബ്രോയുടെ കുഞ്ഞ് അന്നേദിവസം ഉള്ളതാണെന്ന് അറിഞ്ഞപ്പോൾ എനിക്കുള്ളിലെ സന്തോഷം അത് ചെറുതല്ല ആയിരുന്നു അൽഹംദുലില്ലാ മാഷാ അള്ളാ എന്തായാലും നിങ്ങളുടെ കുഞ്ഞ് നിങ്ങൾക്ക് ഉപകരിക്കുന്ന കുഞ്ഞായി വളരട്ടെ😊
ഹംസക്ക എനിക്കറിയാം ഞാൻ കാഴ്ച്ച കുറഞ്ഞവളാണ് മാഷാ അല്ലാഹ് ഞങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും അതിനനുസരിച്ചു ബുദ്ധി പരമായി പ്ര വർത്തി kkum🏵️🏵️🏵️🏵️💮🏵️🏵️💮🏵️🏵️w💮💮💮
എന്റെ ഉപ്പ എളാപ്പ അമ്മായി അവര്ക് 3പേർക്കും കണ്ണ് കാണില്ല പക്ഷേ ഞങ്ങളെ ഒക്കെ ഒരു നിഴൽ കണ്ട മതി സൗണ്ട് കേട്ടാൽ മതി പെട്ടന്ന് മനസ്സിലാവും അത് അങ്ങനെയാ ❤️❤️❤️❤️
മിന്നു കുട്ടിയെ കണ്ടിട്ടുണ്ടാവും എനിക്കും മിന്നുവിനുള്ള അസുഖമാണ് ഞാൻ ഒരു അധ്യാപികയാണ് അവളെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ അവൾക്കും കുഞ്ഞിനും വേണ്ടി എല്ലാവരും ദുആ ചെയ്യുക🤲🤲
നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാൻ കുറെ കരഞ്ഞുപോയി ഞാൻ പ്രസവിക്കുന്നതിനു മുൻപേ കുറേ ദുആ ചെയ്തിരുന്നു സമയമെങ്കിലും മിന്നുവിന്റെ കാഴ്ച തിരിച്ചു കൊടുക്കണേ റബ്ബേ എന്ന്
സാരല്യ മോനെ മനുഷ്യർക്ക് മനസ്സിലുള്ളത് മഴുവനും പറയുന്ന ഒരു സ്വാ ഭാവക്കാരുണ്ട് അവരെ യാണ് സൂക്ഷിക്കേണ്ടത് ഇനി എല്ലാം നിങ്ങളെ ശ്രദ്ധ പോലെ ഉണ്ടാവും നല്ലവണ്ണം നിങ്ങൾ ശ്രദ്ധിക്കുക മിന്നൂനെ മാത്രം കണക്കാക്കരുത്❤❤❤❤❤ ഒക്കെ
Masha alah. Ningalude sneham ennum nila nilkatte🥰🥰. Ningalude samsaram kettapol ente barthavum koode untengil enn kodich pokunnu enne vittu pirinitt ramadanil oru and avan povunnu😢😢
എനിക്കും ദൂര കാഴ്ച കുറവാണ് എന്നാലും 3 മക്കളെ അല്ലാഹു തന്നു ഒരു ആണും രണ്ട് പെണ്ണും alhamdhulillah മക്കൾക്ക് കാഴ്ച പരിമിതി ഇല്ല ഞാനും വിചാരിച്ചു എനിക്ക് മക്കളെ നോക്കാൻ പറ്റുമോ എന്ന് നല്ലപോലെ മക്കളെ നോക്കി ഇ പ്പോൾ മൂത്ത കുട്ടിക്ക് 22 വയസ്സ് മോനിക്ക് 21 വയസും ചെറിയ മോൾക്ക് 19 വയസും aayi
ഒരു പെൺകുട്ടിക്ക് കിട്ടുന്ന ഏറ്റവും മികച്ച gift ആണ് പങ്കാളിയുടെ ഈ നല്ല വാക്കുകൾ..❤ God bless you.
❤❤
അതെ
❤❤
❤❤
സത്യം👍🏻
മോൻറെ നല്ല മനസ്സിന് അള്ളാഹു അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയട്ടെ ❤
പൊന്നു മോനെ നല്ല രീതിയിൽ കാണാനുള്ള കാഴ്ച്ച മിന്നുവിന് പ്രധാനം ചെയ്യട്ടെ 🤲🏿
Ameen
ആമീൻ. ആമീൻ. ആമീൻ
Ameen
ആമീൻ
ആമീൻ
എല്ലാം റബ്ബിന്റെ തീരുമാനമല്ലേ അള്ളാഹു അവളുടെ കാഴ്ച കൂടി കൊടുക്കട്ടെ
Aameen
Aameen 🤲
ഒരു ഭർത്താവ് സ്വന്തം ഭാര്യയെ ഇത്രയധികം നന്മ പറയുന്നുണ്ടെങ്കിൽ ഭാര്യ അത്രക്ക് നന്മയുള്ളവൾ ആയിരിക്കും. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവട്ടെ ❣️
Also she is lucky to have a man like him!❤..she is soo lucky mashallah..💌
ഉപ്പ ക്കു ഉമ്മക്കു ഈ ലോകത്തു 'പരലോകത്തു ഉപകാരമുള്ള സ്വലിഹായ ഒരു മോകട്ട🌷🌷🌷🌷🌷🤲🤲🤲🤲🤲🤲🌹🌹🌹🌹👌👌
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
Aameen
അല്ലാഹുവിന്റെ അത്ഭുതം ചിലപ്പോൾ സംഭവിച്ചാലോ... അല്ലാഹ് എത്രയോ പെട്ടന്ന് പരിപൂർണ കാഴ്ച ശക്തി കൊടുക്കട്ടെ
Ameen
Ivarkk theere kanooolleee
@@RASMINA121ചെറിയൊരു നിഴൽപോലെ കാണുമെന്ന് മുന്നേ പറഞ്ഞിട്ടുണ്ട് 😊
ആമീൻ
ആമീൻ
അള്ളാഹു പൂർണ മായും കാഴ്ച്ച നൽകട്ടെ masha allah
Ameen
Ameen
നിങ്ങളുടെ ഉമ്മയും ഉപ്പയും എവിടെ
Ameen
Aameen🤲
കാഴ്ച്ച കുറവുണ്ട് എന്നു വെച്ചു റബ്ബ് അവർക്കൊക്കെ മറ്റൊരു രീതിയിൽ കാഴ്ച്ച ഉള്ളവരെക്കാളും ഉള്ള ഒരു കഴിവ് കൊടുക്കും. അങ്ങിനെ അവർ എല്ലാം കാണും. അതിനു പ്രത്യേക ഒരു ചോദ്യങ്ങളുടെ ആവശ്യം ഒന്നും ഇല്ല. ലോകൈക നാഥൻ എല്ലാ കഴിവുകളും ഉള്ളവൻ ആണ്. അള്ളാഹു അനുഗ്രഹിക്കട്ടെ...
ആമീൻ
ആമീൻ 🤲🤲
Ameen
ആമീൻ
ആമീൻ
നിങ്ങൾക് 3പേർക്കുംഅള്ളാഹു ആരോഗ്യം വും ആഫിയത്തും പ്രാധാന്യം ചെയ്യട്ടെ ആമീൻ ആമീൻ 🤲🤲
Aameen 🤲🏻
ഹംസ വിചാരിക്കുന്നപോലെ മോൻ നല്ല വനായി വളർന്നു വരട്ടേ.
🤲🏻🤲🏻🤲🏻
ആമീൻ ആമീൻ ആമീൻ🤲🏼@@shz7162
Ameen🤲
Aameen
uppakum umakum ഈ ലോകത്തും പരലോകത്തും ഉപകാരമുള്ള സ്വാലിഹായ മോനാക്കട്ടേ ആമീൻ
മാഷാഅല്ലാഹ് 🥰മോൻ എത്ര വെയിറ്റ് ഉണ്ടായിരുന്നു.. വളരെ സന്തോഷം
ഞാൻ കരഞ്ഞു പോയി ശരിക്കും 😢മിന്നു ആ പൊന്നുമോനെ കണ്ടു എന്ന് തന്നെ നമുക്ക് വിശ്വസിക്കാം... അവർക്ക് അക കാഴ്ച്ച ഉണ്ടാവും..ഹംസ ഇക്കയെ പോലെ സ്നേഹമുള്ള ഒരു മോനായിട്ട് അവൻ വളരട്ടെ 🤲🏻🤲🏻🤲🏻
ആമീൻ ആമീൻ ആമീൻ 🤲🏼
🤲🤲🤲
ആമീന്‍ ആമീന്‍ ആമീന്‍
Ameen
Aameen 🤲
പടച്ച റബ്ബേ മിന്നുവിന് മകനെ നല്ല പോലെ കാണാൻ കാഴ്ച കൊടുക്കണേ റബ്ബേ ആമീൻ
നമ്മൾ കാണുന്നതിനേക്കാൾ ഉമ്മയായ മിന്നൂന് കാണാൻ കഴിയും. പൊന്നു മോനെ.
Mashaallaah 💗നല്ല husband എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
നിങ്ങൾ ആണ് സ്നേഹാ നിധി യായ ഭർത്താവ് ❤
Hamza You are grate❤മിന്നൂന് കാഴ്ചപരിമിതി ഉണ്ടല്ലേ, പക്ഷെ നല്ല സുന്ദരിക്കുട്ടി ആണല്ലോ - മിന്നു നേരത്തെ തന്നെ ഇങ്ങനെയാണെങ്കിൽ അത് ഒരു പ്രശ്നമേയല്ല, മിന്നുവിന് ശീലമായല്ലോ - മറ്റുള്ളവർക്ക് മാത്രമേ അങ്ങനെ തോന്നൂ -കാഴ്ചയായി ഹംസയുംഇപ്പോ മോനും ഉള്ളപ്പോൾ വേറെയെന്തിന് ഇനി കണ്ണുകൾ🥰
വല്ലാത്ത സങ്കടം തോന്നി എന്നാലും ഇക്കയുണ്ടല്ലോ എല്ലാത്തിനും ഇത്ത ക്കൊപ്പം ☺️
മിന്നുന് കാഴ്ച തിരിച്ച് കൊടുക്കണേ അള്ളാ
അവൾക്ക് ഈമാനിന്റെ ശക്തി ഉണ്ട് മോനെ
അല്ലാഹു കൊടുത്ത വിലപ്പെട്ട സമ്മാനം ഹഠസ ഇപ്പോ മോനുഠ 🥰 ആഗ്രഹം പോലെ നല്ലൊരു മോൻ ആയി വളരട്ടെ 🤲 എല്ലാം ഇനി അങ്ങോട്ട് ഹൈറ് ആകി തരട്ടെ കൂടെ കാഴ്ച ശക്തിയും inshallah ❤
ഉപ്പകൂം ഉമ്മകും ഈലോകത്തും പരലോകത്തും ഉപകാരമുള്ള സ്വാലിഹായ ഒരു മോനാകട്ടേ
Aameen
Ameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼
Aameen Aameen ya Rabbul Aalameen 🤲
ആമീൻ ❤️
അൽഹംദുലില്ലാഹ് അള്ളാഹ് എത്രയും പെട്ടന്ന് കാഴ്ച്ച ശക്തി കൊടുക്കട്ടെ.... ആമീൻ
പടച്ചവനെ ഇങ്ങനെ കാണുബോൾ വളരെ സന്തോഷം ❤️❤️❤️❤️❤️🤲❤️
❤❤
എനിക്ക് ഹംസ ഇക്കയുടെ സംസാരം കേട്ട് സങ്കടം വന്നു അള്ളാഹ് മിന്നുവിന് കാഴ്ച കൊടുക്കണം അള്ളാഹ് കുട്ടിക്ക് അസുഖം ങ്ങൾ ഒന്നും കൊടുക്കല്ലേ അള്ളാഹ് ആഫിയത്തുള്ള ഡിർഗായുസ്സ് കൊടുക്ക് അള്ളാഹ് 🤲🤲🤲
Ameen
Aameen
ആമീൻ
Aameen
ആമീൻ
അള്ളാഹുവേ എത്രയും വേഗം മോളുടെ കണ്ണിന്റെ കാഴ്ച്ച ശരിയാക്കികൊടുക്കണേ നാഥാ 🤲🏻🤲🏻😢
കുന്നിന്റെ അടുത്ത് രാത്രി രണ്ടാളും ഉണ്ടാകണേ ആദ്യത്തെ കുട്ടിയല്ലേ
എന്റെ ബന്ധു കണ്ണ് കാണില്ല കുട്ടിക്ക് പാൽ കൊടുത്തു ചെറിയ കുട്ടിയല്ലേ കുറെ കുടിച്ചു പിന്നെ കുട്ടിയുടെ മൂക്കിൽ ഉമ്മയുടെ മാർ അമർന്നു എന്നും പറയുന്നു 😢 അത് കൊണ്ട് പറഞ്ഞതാണ് സൂക്ഷിക്കണേ
Kuttik enthelum pattiyo
@@MufeedaSamad-k5p പറ്റി അത് കൊണ്ടാണ് പറന്നത് കുഞ്ഞു ഇപ്പോൾ ഈ ലോകത്തു ഇല്ല
😢😢😢
സ്നേഹമുള്ളഒരു മോനയിട്ട് അവൻവളരെട്ടെ 🤲🤲
സ്റ്റിച്ച് നന്നായഉണങ്ങുവോളം കൂടുതൽ നേരം ഇരിക്കരുത്'' കിടക്കുക നടക്കുക കുഴപ്പല്ല ഇരിക്കരുത്❤
Masha allah ❤അൽഹംദുലില്ലാഹ് 😍😍കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു ❤❤
നിങ്ങൾ ആരും വേജാറാവേണ്ട ഉമ്മ മകനകണ്ടു അൽഹംന്തു റേല്ലാഹ്
എൻറെ ഒരു അഭിപ്രായം വേറെ െങ്കിലും യൂട്യൂബർ ആയിരുന്നെങ്കിൽ കുട്ടിയെ കാണിക്കാത്ത ഞങ്ങൾക്ക് എനിക്കും എല്ലാവർക്കുംദേഷ്യം ഉണ്ടാകും പക്ഷേ മിന്നൂന്റെ കുഞ്ഞായതുകൊണ്ട് ഞങ്ങൾക്ക് അങ്ങനത്തെ ഒരു ദേഷ്യം ഒന്നുമില്ല നിങ്ങൾക്ക് സൗകര്യമുള്ള ടൈമിൽ കാണിച്ചാൽ മതി. നിങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടിയിലോ അതിൽ വളരെയധികം സന്തോഷമുണ്ട് .മോന്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.കുഞ്ഞിനെ കാണാൻ നല്ല ആഗ്രഹമുണ്ട് എന്നെങ്കിലും സാധിക്കുമായിരിക്കും
ഇവരുടെ കുടുംബത്തിന് ദീര്ഗായുസ്സ് നൽകണേ 🤲🏼 ജീവിതം ഉഷാറാവട്ടെ
നിങ്ങൾ വലിയൊരു മനുഷ്യനാണ് ❤️
എങ്ങാനോ കാണാൻ പറ്റും എന്ന് പറഞ്ഞപ്പോ നല്ല സന്തോഷം 🥰🥰🥰
നിങ്ങൾക്ക് മൂന്ന് പേർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
This man❤.Barakallah
Aval kandu aval prasavicha kunjalle mashallah ❤
Minnun എത്രേം പെട്ടെന്ന് കാഴ്ച്ച കിട്ടട്ടെ 🤲🤲മോനെ കാണാൻ
അതെ മിന്നു കുഞ്ഞിനെ kandu👍❤അൽഹംദുലില്ലാഹ് ❤️❤️❤️
Mashallah...yenthu nalla bharthavu...ethumathiyallooo minnu vinu... alhamdulillah.....❤
മോനെ നല്ലത് പോലെ നോക്കും insha allah സ്വാലിഹത്താമോനായി നല്ല ബുദ്ധിയുള്ള മോനായി അള്ളാഹു വളർത്തട്ടെ 🤲❤️❤️
അത് അങ്ങനെയാണ് ഡിസംബർ 30ന് ജനിക്കാനുള്ള ഭാഗ്യം അത് എല്ലാവർക്കും കിട്ടണമെന്നില്ല ഞാനും ഡിസംബർ 30ന് ജനിച്ച ആളാണ്😅😅 അതുകൊണ്ടുതന്നെ ഹംസ ബ്രോയുടെ കുഞ്ഞ് അന്നേദിവസം ഉള്ളതാണെന്ന് അറിഞ്ഞപ്പോൾ എനിക്കുള്ളിലെ സന്തോഷം അത് ചെറുതല്ല ആയിരുന്നു അൽഹംദുലില്ലാ മാഷാ അള്ളാ എന്തായാലും നിങ്ങളുടെ കുഞ്ഞ് നിങ്ങൾക്ക് ഉപകരിക്കുന്ന കുഞ്ഞായി വളരട്ടെ😊
മിന്നുനേ
..കുറെ..നേരം.. എണിറ്റ്
..ഇരിക്കരുത്..മോളെ..ഓപ്പറേഷൻ.. ചെയ്യിതടല്ലെ
..അതു.കൊണ്ട്..പറഞ്ഞത്..കുഞ്ഞിന്..പേരിട്ടോ..മാഷാ..അല്ലാഹ്..അല്ലാഹു..അനുഗ്രഹിക്കട്ടെ..ആമീൻ
You are super mashallah ❤❤❤ good hus& good things
ടെൻഷൻ വേണ്ട മിന്നുവും എല്ലാവരെ പോലെയും കാഴ്ച ഉള്ള ആളായി മാറട്ടെ 🤲🤲പടച്ചോനല്ലേ വലുത്
ഹംസക്ക എനിക്കറിയാം
ഞാൻ കാഴ്ച്ച കുറഞ്ഞവളാണ്
മാഷാ അല്ലാഹ്
ഞങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന്
മനസ്സിലാകും കാര്യങ്ങൾ പെട്ടെന്ന്
മനസ്സിലാകും അതിനനുസരിച്ചു
ബുദ്ധി പരമായി പ്ര വർത്തി kkum🏵️🏵️🏵️🏵️💮🏵️🏵️💮🏵️🏵️w💮💮💮
എന്റെ ഉപ്പ
എളാപ്പ
അമ്മായി
അവര്ക്
3പേർക്കും കണ്ണ് കാണില്ല
പക്ഷേ ഞങ്ങളെ ഒക്കെ ഒരു നിഴൽ കണ്ട മതി
സൗണ്ട് കേട്ടാൽ മതി
പെട്ടന്ന് മനസ്സിലാവും
അത് അങ്ങനെയാ ❤️❤️❤️❤️
MashaAllah നല്ല ഉമ്മയായി സന്തോഷമായി
മിന്നു കുട്ടിയെ കണ്ടിട്ടുണ്ടാവും എനിക്കും മിന്നുവിനുള്ള അസുഖമാണ് ഞാൻ ഒരു അധ്യാപികയാണ് അവളെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കല്ലേ അവൾക്കും കുഞ്ഞിനും വേണ്ടി എല്ലാവരും ദുആ ചെയ്യുക🤲🤲
ഓൾ നമ്മൾ നോക്കുന്നതിനേക്കാൾ നന്നായി nokkum😍😍😍
Mashalla..❤❤alhamdulillah ❤❤❤
Alhamdulillah nalla mon afiyathilla deergayus nalkane allah monum molkum kunjinum ingane venam. Aareyum. Novikkatheyulla. Vaakukal Masha allah enikum und. Eeprayamulla. Mon❤❤
മിന്നുവിനെ നോക്കാൻ ഉമ്മയല്ലേ സന്തോഷായിരിക്കു ❤❤❤
അല്ലാഹു നല്ല കാഴ്ച ലഭിക്കട്ടെ ആമീൻ
Mashaallh hamzakka kunjine ningal sradhikkam keto enk bayangara pediyaagunnu ikka new bady aayadh kond ok padachon dhirgayussunalgatte 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
God bless you ❤️😍
Masha Allah. Alhamdulillah.
Minoonu padachon jeevidhakaalam muzuvan kannukulirea kanichu koduktea Aaameen🤲
Masha allhaa Aa ponnumonte valarvhk anusatichu minnunuoo kazcha shgdhi. Koduktea.. aaameen🤲
Minnuneaarkkumkanikkanda❤❤❤❤❤
ഇൻഷാ അള്ളാ നല്ലൊരു സ്വാലിഹായ മോനായി വളരട്ടെ🤲🤲
Njammale minnunu ellathinum pattum..kunju mone kittille alhamduliilla.
Mashaallaahh okke rahathavatte aameen
Minnu ne kaanan varanam inshaallaahh
Masha allah allahu ningaleyum kudubatheyum kaathu rakshikette🤲🤲
ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ നന്നായിട്ടോ..❤
Pin cheyyamo 🤍
അള്ളാഹു സ്വാലിഹായ മോനാക്കി തരട്ടെ ആമീൻ
മോനെ അരേഗ്യവു അഫ്യത്തു നൽക്കട്ടെ🤝🤲🤲🤲
Masha Allah barakkallah mabrook Alif mabrook 🤲🤲🤲🤲
നല്ലൊരു ഭർത്താവാണ് നിങ്ങൾ മോനും നല്ല മോനായി വളരട്ടെ, മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ് 🤲🏻👍🏻❤️❤️❤️
നിങ്ങളെ വർത്താനം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
എന്റെ എപ്പോഴും ഉള്ള പ്രാർത്ഥന - - - - മിന്ന് ന് വേണ്ടിയാ
മിനു ഹസാക്കാടെ പൊന്നു അള്ളാഹു കനിഞ്ഞ നിധി 🤲😍
അല്ലാഹുവേ സ്വർഗം കൊടുക്കണേ
Masha allahhhh ❤
Mashallah ❤ nalla oru ummayaavum minnu orappaan 😊 mone kaanan puthiyaava petten kaanikkne 🥰
നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാൻ കുറെ കരഞ്ഞുപോയി ഞാൻ പ്രസവിക്കുന്നതിനു മുൻപേ കുറേ ദുആ ചെയ്തിരുന്നു സമയമെങ്കിലും മിന്നുവിന്റെ കാഴ്ച തിരിച്ചു കൊടുക്കണേ റബ്ബേ എന്ന്
Othuri neram eneetirikadato minnu....feed cheyum neram pilow engelum vech chari wrikanam alel naduvedhana sahikan patilanbabyyem pilow madiyil vech feed cheyikuka
ഇപ്പോൾ കാണിക്കണ്ട മിന്നുനെയും കാണിക്കേണ്ട 🙏🏾
സാരല്യ മോനെ മനുഷ്യർക്ക് മനസ്സിലുള്ളത് മഴുവനും പറയുന്ന ഒരു സ്വാ ഭാവക്കാരുണ്ട് അവരെ യാണ് സൂക്ഷിക്കേണ്ടത് ഇനി എല്ലാം നിങ്ങളെ ശ്രദ്ധ പോലെ ഉണ്ടാവും നല്ലവണ്ണം നിങ്ങൾ ശ്രദ്ധിക്കുക മിന്നൂനെ മാത്രം കണക്കാക്കരുത്❤❤❤❤❤ ഒക്കെ
Ningal nalloru manushyanaann👍
Masha alah. Ningalude sneham ennum nila nilkatte🥰🥰. Ningalude samsaram kettapol ente barthavum koode untengil enn kodich pokunnu enne vittu pirinitt ramadanil oru and avan povunnu😢😢
അള്ളാഹു അവൾക് ആ മോനെ സ്നേഹം കൊണ്ട് മൂടാൻ കഴിയട്ടെ ആമീൻ നിങ്ങടെ നമ്പർ ഒന്ന് കിട്ടിയിരുന്നു വെങ്കിൽ
Hamsakka ningalude samsaraman ee chanalil main.nalla samsara shaily.minnune happyayi nokk .Masha allah
അല്ലാഹുവേ മിന്നുവിന് അവളുടെ പെന്നു മോനെ കാണാൻ അള്ളാഹു കാഴ്ച്ച ശക്തി കെട്ക്കട്ടെ
കാഴ്ച്ച പരിമിതി docter തിട്ട
പ്പെ ടുത്തി യാ ലും
അതിനപ്പുറത്തേക്കൊരു കാഴ്ചയുണ്ട് അതള്ളാ ഹുവിന്
മാത്രമേ തിട്ടപ്പെടുത്താൻ
കഴിയു 💋💋💋💋💋💋
Minnunte eye treatment and operations angane enthelum cheythal kaaycha thirichu kittille..... Angane try cheyyan patto brooo.
Alhmdulillaah masha allah allahu hairakkatte
Paavam kuttine poornamaayit Kanan ethrem pettann kayyattee❤
Aameen
അള്ളാഹു മുന്നോട്ടു ഹൈർ ചെയ്യട്ടെ ❤️
എനിക്കും ദൂര കാഴ്ച കുറവാണ് എന്നാലും 3 മക്കളെ അല്ലാഹു തന്നു ഒരു ആണും രണ്ട് പെണ്ണും alhamdhulillah മക്കൾക്ക് കാഴ്ച പരിമിതി ഇല്ല
ഞാനും വിചാരിച്ചു എനിക്ക് മക്കളെ നോക്കാൻ പറ്റുമോ എന്ന് നല്ലപോലെ മക്കളെ നോക്കി ഇ പ്പോൾ മൂത്ത കുട്ടിക്ക് 22 വയസ്സ് മോനിക്ക് 21 വയസും ചെറിയ മോൾക്ക് 19 വയസും aayi
അല്ലാഹു എത്രയും പെട്ടെന്ന് കണ്ണ് കാണാനുള്ള ഒരു ടോപ്പിക്ക് നൽകട്ടെ
Padachone... Minnun aa mone kanan pattane..
Mashaallah aammeen 🤲
കാഴ്ച ഇല്ലാത്തവർക്ക് അവരുടെതായ ശൈലി ഉണ്ടാവും 👍. എല്ലാം allahuvelle കണക്കാകുന്നേത്. എല്ലാം റെഡിയാവും insha allah
Maashaallah alhamdulillah 😍😍😍
മാഷല്ലാഹ്
പ്രസവിച്ച പെണ്ണിനെ എന്തിനാ ജനങ്ങളെ കാണിക്കുന്നത് ഒരു രണ്ട് മാസം കഴിഞ്ഞോട്ടെ 🙏🏾പാവം വാവേന പിന്നെ കാണിച്ചാൽ മതി അള്ളാഹു സ്വാലിഹായമോനെ ആക്കട്ടെ 🤲🏾🤲🏾🤲🏾🤲🏾
Well said ❤