കൂർക്കംവലി മാറുന്നതിന് വളരെ ഫലപ്രദമായി തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ മരുന്നും, മാർഗ്ഗനിർദ്ദേശങ്ങളും ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഉറങ്ങുന്ന സമയത്ത് വളരെ ശബ്ദത്തോടുകൂടി മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് കൂർക്കംവലി. എന്നാൽ വീഡിയോയിൽ പരാമർശിച്ചിട്ടുള്ള നാച്ചുറൽ റെമഡി പ്രയോഗവും, മാർഗ്ഗനിർദ്ദേശങ്ങളും വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. രണ്ട് ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്ന നാച്ചുറൽ മരുന്ന് തുടർച്ചയായി ഒരു മാസം ആണ് നമ്മൾ കഴിക്കേണ്ടത്. ഉറങ്ങുന്നതിന് അരമണിക്കൂർ മുന്നേ കഴിക്കേണ്ട ഈ നാച്ചുറൽ റെമഡി കൂർക്കംവലിക്ക് വളരെ ആശ്വാസമാകും. ഒരുപാട് ആളുകൾ ഇത്തരം അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് അവർക്ക് ഉപകാരം ആകുന്ന ഈ മരുന്ന് പ്രയോഗം എല്ലാവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
കൂർക്കംവലി മാറുന്നതിന് വളരെ ഫലപ്രദമായി തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ മരുന്നും, മാർഗ്ഗനിർദ്ദേശങ്ങളും ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഉറങ്ങുന്ന സമയത്ത് വളരെ ശബ്ദത്തോടുകൂടി മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് കൂർക്കംവലി. എന്നാൽ വീഡിയോയിൽ പരാമർശിച്ചിട്ടുള്ള നാച്ചുറൽ റെമഡി പ്രയോഗവും, മാർഗ്ഗനിർദ്ദേശങ്ങളും വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. രണ്ട് ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്ന നാച്ചുറൽ മരുന്ന് തുടർച്ചയായി ഒരു മാസം ആണ് നമ്മൾ കഴിക്കേണ്ടത്. ഉറങ്ങുന്നതിന് അരമണിക്കൂർ മുന്നേ കഴിക്കേണ്ട ഈ നാച്ചുറൽ റെമഡി കൂർക്കംവലിക്ക് വളരെ ആശ്വാസമാകും. ഒരുപാട് ആളുകൾ ഇത്തരം അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് അവർക്ക് ഉപകാരം ആകുന്ന ഈ മരുന്ന് പ്രയോഗം എല്ലാവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
Facebook page Link:
facebook.com/drsajidkadakkal
#00971554680253
#DrSajidKadakkal
Thanku Sir
Most useful information. Thank you Doctor.🙏
വളരെ വളരെ നന്ദി ഡോക്ടർ
വളരെ ഉപകാരം 🙏..ചെയ്ത് നോക്കാം
ഒലിവ് ഓയിൽ ദിവസവും kayichaal enthakilum problum വരുമോ colastrol പോലെ
Good information.
Migraine undavathirikan anthan chayandath
Very useful information
Thank you doctor 👍👍👍
വലിയ ഉപകാരം ഡോക്ടർ സാർ കാണാൻ വൈകിപ്പോയി തീർച്ചയായിട്ടും ചെയിതു നോക്കും സാർ Thanks
bro any result ??
Result?
നല്ലൊരു അറിപ്
Doctor. Nasel polyp ie enthaa marunn..???
ഉപകാരപ്രദം
helo doctor......aloe veraye kurichu oru video idamo doctor
*വലതു വശം ചെരിഞ്ഞു കിടക്കുന്നത്* പ്രവാചക ചര്യയിൽ പെട്ടതാണ്.
Useful information
Dr, 2 vayassu kazhimna kuttyan .uragikazhinnal vayapolikkukayum cheyyum. Oru valivum und .enthan ithin karanm ?? Koorkkam valiyil pettethaano ith?? Thadiyokke kuravaan 13 kg yaan wght pllzzzz reply.
Thank you sir
Good inormation
Ok thanks doctor
Thank you so much sir
Dr, will you please suggest some exercises for diastasis recti, now my daughter is 3 1/2 yrs old still I 'm having belly like prgnt ladies
ഈ ഒരു പ്രശനം കൊണ്ടു ഞങ്ങൾ കിടപ്പു തന്നെ മാറ്റേണ്ടി വരുന്നുണ്ട് . പരീക്ഷിച്ചു നോക്കട്ടെ .
bro any result ??
Result undo ningalk?
Thanks doctor
good video
Good sir
Orupad upakarapradham...thanks aloot.....👍
ചെയ്ത് നോക്കിയൊ
Tanks
Ithil parayunna pole cheithu koorkkam vali ninnavar aarenkilum undo?
Nice
ഇത് ആരെങ്കിലും പരീക്ഷിച്ചു നോക്കിയോ എങ്ങനെയുണ്ട്.
Sugar ഉള്ളവർ തേൻ ഉപയോഗിക്കാവോ
Supper
Very useful tips
ചെറുപ്പം മുതൽ തുടങ്ങിയ കൂർക്കം വലിയ ഒന്ന് പരീക്ഷിക്കണം
സർ ന്റെ നമ്പർ ഒന്ന് തരുമോ.. എനിക്ക് OSA യുടെ പ്രശ്നം ഉണ്ട് sleepstudy ചെയ്തു അതിന്റ report അയക്കുവാൻ വേണ്ടി ആണ്.... 😔
ഇന്നലെ രാത്രി 1മണിക് അടിയുണ്ടാകിട്ടുള്ളു
എന്തായാലും വളരെ ഉപകാരം thanks
😂
😆😃
Olive oil paranjaal
കഫകെ ട്ട് മാറാൻ എന്താ ചെയ്യുക. ഒന്ന് പറഞ്ഞു ത രു മോ.
Ente husband anu snoring. Engane kidannalum valikkunundu
കിടന്ന ഉടനെ ഉറങ്ങാൻ വല്ല മാർഗവും ഉണ്ടോ സാർ...
കിടന്ന് 2/3 മണിക്കൂർ കഴിഞ്ഞിട്ടാണ് ഒന്ന് ഉറങ്ങാൻ സാധിക്കുന്നത് 😔😔😔
👍👍
Ente mon 8years old urakathil moothramozhikunnath ozhivakan enthucheyyanam
കൊണ്ടാക്ട് നമ്പർ pls
ഏതു തേൻ ആണ് ഉപയോഗിക്കേണ്ടത്
ഈ മരുന്ന് ഉപയോഗിച്ചവർ ഫലം കിട്ടിയോ..
ഒരു മാസം കഴിഞ്ഞാൽ നിർത്താമോ
പല വർഷങ്ങളായി ഉള്ള കൂർക്കം വലി മാറി കിട്ടുമോ ?
ഉറങ്ങാൻ കിടക്കുന്നവർ വലഭാഗം ചെരിഞ്ഞു കിടക്കാൻ പ്രവാചകൻ.
Thank u doctor
Thankyou sir
👍🏻
കഫകെ ട്ട് മാറാൻ എന്താ ചെയ്യുക. ഒന്ന് പറഞ്ഞു ത രു മോ.
കഫകെ ട്ട് മാറാൻ എന്താ ചെയ്യുക. ഒന്ന് പറഞ്ഞു ത രു മോ.