അരുണിനു മാത്രമാണ് ഹെൽമെറ്റ് .... ചെറിയ ദൂരമാണെങ്കിലും ഹെൽമെറ്റ് നിർബന്ധമാണ്... നമ്മുടെ സുരക്ഷ്ക്ക് അല്ലെ... നിങ്ങളെപ്പോലെ ഉത്തവാദത്തിത്വബോധമുള്ള കുട്ടികൾ അത് ലംഘിക്കരുത് .... റോഡിൽ നല്ല തിരക്കാണ്... നമ്മൾ സൂക്ഷിച്ചാലും മറ്റുള്ളവരെ നമ്മൾ സൂക്ഷിക്കണം.....
ഹായ് അരുൺ, സുമി - പരിപാടി വളരെ ഇഷ്ടപ്പെട്ടു. ആഷിഫിന്റെ കുട്ടിക്കു വേണ്ടി സി ജോയും ഫാമിലിയും നിങ്ങളും എല്ലാവരും കൂടി ക്രിസ്മസ് അപ്പൂപ്പനേയും , ഡാൻസും പാട്ടും എല്ലാമായി വരവേറ്റത്ത് എന്തു മാത്രം സന്തോഷമുള്ള കാര്യമാണ്. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ കൂട്ടുകാരും. എല്ലാവരോടും നന്ദിയും അന്വേഷണവും പറയൂട്ടോ.
കാറിന്റെ പൂജ സമയത്തു എന്തോ കുറ്റബോധം പോലെ എടുത്ത് എടുത്ത് അതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞപോലെ ഇത് ഏതു വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞില്ല ..നിങ്ങളേ വളരെ റെസ്പെക്റ്റും സ്നേഹമുള്ളതുകൊണ്ടു കൂടിയാണ് ഇത് എഴുതേണ്ടി വന്നത് ..സ്വന്തം അസ്തിത്വം നാം എവിടെയും പണയം വെക്കരുത് ...നമ്മുടെ ആചാരവും വിശ്വാസവും ആരുടെ മുൻപിലും ബോധിപ്പിക്കേണ്ടതില്ല ..!!
ഇപ്പം ഒരു നാണക്കേടും ഇല്ല അമ്പലത്തിൽ പോകുമ്പോഴായിരുന്നു ചമ്മൽ അവർക്ക് അവരുടെ പള്ളിയിൽ പോകാൻ ഒരു നാണക്കേടും ഇല്ല നല്ല വിശ്വാസം ഉള്ളവരാണ് അങ്ങനെ വേണേം അല്ലാതെ മറ്റുള്ളവർ വണ്ടി പൂജ ചെയ്താൽ എന്തു വിചാരിക്കും എന്നൊന്നും ഇല്ല
മിസ്സിസ് അരുൺ.... തനിക്ക് ചെണ്ടമേളവും, ബാൻഡ് മേളവും, തമ്മിൽ തിരിച്ചറിയാൻ പോലും കഴിവില്ലെങ്കിൽ താൻ പിന്നെ എന്തോന്ന് മലയാളിയാണ്..... ഇത് ബാൻഡ് മേളം ആണ്!!!!
അത് വലിയ തെറ്റായിട്ട് ഒന്നും കാണേണ്ട അങ്ങനെ അറിയാത്ത പലതും ഉണ്ടാവും എല്ലാവർക്കും എല്ലാം അറിയണമെന്നില്ല മനസ്സിലാവുന്നത് അവർക്ക് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത് ഇൻസൾട്ട് ചെയ്യുന്നത് നല്ലതല്ല നിങ്ങൾ എല്ലാം തികഞ്ഞവൻ ഒന്നുമല്ലല്ലോ
😮 സുമി ഞാൻ നിങ്ങളുടെ എല്ലാ വ ടൊയോ കാണുന്നുണ്ട് കമണ്റടാറില്ല നിങ്ങള രണ്ടു പേരോ യും വലിയ ഇഷ്ട്ടമാണ് രണ്ടു പേർക്കും ഒരു ജാടയും ഇല്ല വീട്ടുകാരെയും ബഹൂമാനിക്കയും സ്നേഹിക്കുകയും ചെയ്യുന്നു നിങ്ങളുടെ ശരിക്കു സതലും എവിടെ എന്നു മനസിലായില്ല പകുതി വെച്ചാണ് വീടിയോ കാണാൻ തുടങ്ങിയത് ഉപ്പുതറ എന്നു പറയുന്നതു കോട്ടു അതെവിടെ എന്നു മനസിലായില്ല ചെർപ്പ ള ശേരി ഒറ്റപ്പ>ലും വരോട് ആണ് ആണ് എൻ്റെ മീട് കമൻ്റ് വായിക്കണം കെട്ടൊ
നക്ഷത്ര പൂരം കാണാൻ തിരുവനന്തപുരത്ത് പോകണം . കഴക്കൂട്ടം പള്ളിയിൽ ഒരുക്കിയ നക്ഷത്ര കൂടാരം . ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് . അതിൻ്റെ ഭംഗി മുഴുവൻ പകർത്താനായില്ല .
അരുണിനു മാത്രമാണ് ഹെൽമെറ്റ് .... ചെറിയ ദൂരമാണെങ്കിലും ഹെൽമെറ്റ് നിർബന്ധമാണ്... നമ്മുടെ സുരക്ഷ്ക്ക് അല്ലെ... നിങ്ങളെപ്പോലെ ഉത്തവാദത്തിത്വബോധമുള്ള കുട്ടികൾ അത് ലംഘിക്കരുത് .... റോഡിൽ നല്ല തിരക്കാണ്... നമ്മൾ സൂക്ഷിച്ചാലും മറ്റുള്ളവരെ നമ്മൾ സൂക്ഷിക്കണം.....
ക്രിസ്മസ് ആഘോഷം ആകെ മാറി. ന്യൂജെൻ ആയി ...... അടിപൊളി ആഘോഷമായിരുന്നു.....❤❤❤❤
ക്രിസ്തുമസ് ആഘോഷം നല്ലതായി ഇഷ്ടപ്പെട്ടു മക്കളെ
അരുണിനും സുമിക്കും വൈകിയാണെങ്കിലും ക്രിസ്തുമസ് ആശംസകൾ ഹാപ്പി ന്യൂ ഇയർ❤❤❤
അരുൺ സുമി സൂപ്പർ അടിപൊളി ❤❤❤
ഞങ്ങൾ തൃപ്രയാർ ഏകാദശിതൃശൂർ പൂരം, പൂലിക്കളി ശോഭായാത്ര അടുത്തുള്ള അമ്പലത്തിലെ ഉത്സവം എല്ലാം ആഘോഷിക്കാറുണ്ട്
ബിലേറ്റഡ് മെറി ക്രിസ്മസ് സുമി ചേച്ചീ അരുൺ ചേട്ടാ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എല്ലാ ആഘോഷങ്ങളും ആഘോഷിക്കുന്ന നിങ്ങൾക്ക് അടിപൊളി ക്രിസ്മസ് ആശംസകൾ
പാതിരി പാടം പള്ളി , ചെട്ടിശ്ശേരിക്കാരുടെ ബാൻ്റ് ' അടിപൊളി ക്രിസ്മസ്'' ജോൺസൺ പാലമല &ഫാമിലി അരുൺസുമി എല്ലാർക്കും MERRY CHRISTMAS AND HAPPY NEW YEAR
Happy Xmas & New year Arun ,Sumi❤❤
വൈകിയാണേലും ലോകത്തിൻ്റെ വിവിധ കോണിൽ വസിക്കുന്ന പ്രിയ മലാവി ഡയറി - ലൈഫ് ഓഫ് അരുൺ സുമി കുടുംബാംഗങ്ങൾക്ക്ക്രിസ്തുമസ് - പുതുവത്സരാശംസകൾ പുതുവത്സരാശംസകൾ
കൂട്ടുകാരൻ്റെ വീട്ടിലെ ആഘോഷം Super❤❤😅😅😅❤❤😅😅❤❤😅😅❤❤😅😅😊😊😊❤😅😅😅❤😅😅😅
Thanks ❤
താങ്ക്സ്
നല്ല Friends ഒരു Vibe ആണ്..Happy Moments ..Sijo family Ashiq👌👌🥰🥰🥰
Thanks 🤩
Small church is celebrating super big Christmas, very nice Merry Christmas to all.
നല്ല സന്തോഷം തരുന്ന വീഡിയോ
Hi Arun & Sumi, Happy Christmas & Happy 🎊🎊🎉🎉🎉🎉🎉🎉
Super❤❤❤❤❤❤❤
Happy Christmas and happy New year...arun sumi
കിടിലം വീഡിയോസ് 😘😘😘😘😘😘😘😘😘😘😘😘
കൊട്ടുന്ന ചേട്ടൻ സൂപ്പർ... 👌🏼👍🏼😛❤
Adipoli x'mas Ahosham super enjoy cheiyu God bless dears 🥰🥰🥰❤❤❤👌👌🎂🍫🍧🎉🎉🎉
Happy christmas&happy new year Ar & Su 🎉❤🎉
Super.Happy Holidays.Beautiful lights.♥️🎁♥️♥️♥️♥️♥️.
നല്ല ഭംഗിയുള്ള നാട് ❤
മലപ്പുറം ♥️ എന്റെ നാട്
Happy x mass Arunankile summianti
ഉണ്ണിയുടെ സന്തോഷം❤️👍
Haii arun sumi suhkamanoo kannum manasum niranju makkale orupadu santhosham advanced happy new yer
Njangalude ivide drums ennan parayunnath ithin vere enthengilum perr parayumo enn ariyilla.
Ningalude christmas vedio adi poli aayit ondd🥰🥰❤❤
Happy Christmas and Happy New year both of you
Best wishes for a happy New year 🎉❤
Arun Sumi Kunju allavarkkum 🎄🎄🎄🎄🌟🌟🌟🌟🎁🎁❤️❤️
Happy new year makkale tvm varumbol vilikku❤
ഹെൽമെറ്റ് ഇല്ലാതെ പോകരുത് പ്ലീസ്... മാലാവി അല്ല കേരളം...
കൊച്ചമ്മ ശ്രദ്ധിച്ചു കാണില്ല
എല്ലാം കളർഫുൾ❤❤🎉🎉
Advanced happy new year 🎊🎊🎊🎊
Happy christmas ❤❤❤
God bless you🙏🙏
സുമി, ഞാൻ sunday to tuesday ചൂരകണ്ടിയിൽ ഉണ്ടായിരുന്നു. 2 ദിവസം കഴിഞ്ഞാൽ വീണ്ടും വരും. Brother അവിടെ ആണ്
Hello Sumi and Arun...Merry Christmas....Sumikyu manju warrier oru cut Indo kitto....ningalde sthalam evidaya?
പുതുവത്സര ആശംസകൾ നേരുന്നു😂😂😂2025
Arun sumi❤❤❤❤❤❤❤❤
👍🏻👍🏻
Nice. 👏👏👏
Was waiting 4 ur vdeo
Happy x mas and Happy new year❤❤
സന്തോഷ ദിനങ്ങൾ 👌🏻👌🏻👌🏻👌🏻👌🏻
Hai Arun and Sumi ❤❤ you so much
Adipoli😍👌👍👍👍
Go bless u
👍👍👍👍👍👍👍
⭐ undttakiyah!
❤🎉
👍👍👍👍
Enjoy ❤
❤❤😂
അടിപൊളി❤❤❤
സൂപ്പർ
❤♥❤♥❤👌
❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
Car super❤
ഹലോ അരുൺ സുമി ❤❤❤❤
💙💙💙
❤❤❤❤❤❤❤❤❤
🥰🥰🥰🥰♥️♥️☺️
❤❤❤❤
വിച്ചൂസെ നീയും കൂടിയോ 🥰🥰🥰
❤❤❤🎉🎉🎉
❤😊❤🎉
Very nice
🔥🔥🔥🔥
Please wear a helmet while riding backseat ...especially in the dark...
ട്ര്‌മമ് എന്ന് ഞങ്ങൾ പറയും💫💫💫💫💫🤍💛
❤❤❤❤hai❤❤❤❤
This is our Church
Are you both from cherupulassery or shoranur or where,thought mr arun hails from kozhikode
Pothukall, Malappuram Dt
Arun ,why did nt you introduce your friends to us????
നാട്ടിൽ പിന്നിലിക്കുന്നവർക്കും ഹെൽമെറ്റ് വേണം.
കേരളം ഇപ്പോൾ പഴയ കേരളമാണോ? ഉള്ളത് പറയണം.. അരുൺ and സുമി.. ❤️
മൂന്നുവർഷം കൊണ്ടൊന്നും കേരളം മാറിയിട്ടില്ല
ഹായ് അരുൺ, സുമി - പരിപാടി വളരെ ഇഷ്ടപ്പെട്ടു. ആഷിഫിന്റെ കുട്ടിക്കു വേണ്ടി സി ജോയും ഫാമിലിയും നിങ്ങളും എല്ലാവരും കൂടി ക്രിസ്മസ് അപ്പൂപ്പനേയും , ഡാൻസും പാട്ടും എല്ലാമായി വരവേറ്റത്ത് എന്തു മാത്രം സന്തോഷമുള്ള കാര്യമാണ്. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ കൂട്ടുകാരും. എല്ലാവരോടും നന്ദിയും അന്വേഷണവും പറയൂട്ടോ.
Thanks❤
മലപ്പുറത്ത് എങ്ങാനും വരുന്നുണ്ടോ ?
Good
കാറിന്റെ പൂജ സമയത്തു എന്തോ കുറ്റബോധം പോലെ എടുത്ത് എടുത്ത് അതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞപോലെ ഇത് ഏതു വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞില്ല ..നിങ്ങളേ വളരെ റെസ്പെക്റ്റും സ്നേഹമുള്ളതുകൊണ്ടു കൂടിയാണ് ഇത് എഴുതേണ്ടി വന്നത് ..സ്വന്തം അസ്തിത്വം നാം എവിടെയും പണയം വെക്കരുത് ...നമ്മുടെ ആചാരവും
വിശ്വാസവും ആരുടെ മുൻപിലും ബോധിപ്പിക്കേണ്ടതില്ല ..!!
Ithu CKP palli alle?
sijo entta friend annu
Araaa
ഈ ഹൃസ്സോ ജീവിതത്തിൽ മതമല്ല സ്നേഹമാണ് വലുത്. മതം പ്രക്ട്ടീസ് ചെയ്യുന്നത് നന്മയുടെ പ്രകാശം വഹിക്കുന്നവരായി ട്ടാകണം. HAPPY"X"MAS ALL💥😃💫✨⭐👍.
ഇപ്പം ഒരു നാണക്കേടും ഇല്ല
അമ്പലത്തിൽ പോകുമ്പോഴായിരുന്നു ചമ്മൽ
അവർക്ക് അവരുടെ പള്ളിയിൽ പോകാൻ ഒരു നാണക്കേടും ഇല്ല
നല്ല വിശ്വാസം ഉള്ളവരാണ് അങ്ങനെ വേണേം അല്ലാതെ മറ്റുള്ളവർ വണ്ടി പൂജ ചെയ്താൽ എന്തു വിചാരിക്കും എന്നൊന്നും ഇല്ല
Enth
മിസ്സിസ് അരുൺ.... തനിക്ക് ചെണ്ടമേളവും, ബാൻഡ് മേളവും, തമ്മിൽ തിരിച്ചറിയാൻ പോലും കഴിവില്ലെങ്കിൽ താൻ പിന്നെ എന്തോന്ന് മലയാളിയാണ്..... ഇത് ബാൻഡ് മേളം ആണ്!!!!
അത് വലിയ തെറ്റായിട്ട് ഒന്നും കാണേണ്ട അങ്ങനെ അറിയാത്ത പലതും ഉണ്ടാവും എല്ലാവർക്കും എല്ലാം അറിയണമെന്നില്ല മനസ്സിലാവുന്നത് അവർക്ക് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത് ഇൻസൾട്ട് ചെയ്യുന്നത് നല്ലതല്ല നിങ്ങൾ എല്ലാം തികഞ്ഞവൻ ഒന്നുമല്ലല്ലോ
Ariyathath ariyilla nu parayan enik oru madiyum illlaaa, enik itrakk kazhive oluu, chettanu ariyaalo ath mattullavarkk paranju kodukkuna reethi enthayalum nallatha athilude ningalude samskaaram manasilaakan kazhinju
10 ചായ 😂😂😂😂😂
മുമ്പ് ഞാൻ വന്നിട്ടുള്ള സ്ഥലങ്ങളുടെ പേരുകൾ ആണ് നിങ്ങൾ പറയുന്നത് 😄
Banda Melam
ഞാൻ ഫസ്റ്റ് 😂❤
😮 സുമി ഞാൻ നിങ്ങളുടെ എല്ലാ വ ടൊയോ കാണുന്നുണ്ട് കമണ്റടാറില്ല നിങ്ങള രണ്ടു പേരോ യും വലിയ ഇഷ്ട്ടമാണ് രണ്ടു പേർക്കും ഒരു ജാടയും ഇല്ല വീട്ടുകാരെയും ബഹൂമാനിക്കയും സ്നേഹിക്കുകയും ചെയ്യുന്നു നിങ്ങളുടെ ശരിക്കു സതലും എവിടെ എന്നു മനസിലായില്ല പകുതി വെച്ചാണ് വീടിയോ കാണാൻ തുടങ്ങിയത് ഉപ്പുതറ എന്നു പറയുന്നതു കോട്ടു അതെവിടെ എന്നു മനസിലായില്ല ചെർപ്പ ള ശേരി ഒറ്റപ്പ>ലും വരോട് ആണ് ആണ് എൻ്റെ മീട് കമൻ്റ് വായിക്കണം കെട്ടൊ
Njangal Nilambur Malappuram aaanu
Enna kunjante kallyanom
നക്ഷത്ര പൂരം കാണാൻ തിരുവനന്തപുരത്ത് പോകണം . കഴക്കൂട്ടം പള്ളിയിൽ ഒരുക്കിയ നക്ഷത്ര കൂടാരം . ഞാൻ വീഡിയോ ഇട്ടിട്ടുണ്ട് . അതിൻ്റെ ഭംഗി മുഴുവൻ പകർത്താനായില്ല .
ഇതൊക്കെ ശരിക്കും റോഡിലൂടെ ഘോഷയാത്രയായി പോവണം അപ്പോ എല്ലാവർക്കും കാണാമല്ലോ
പോത്തുകല്ല് പഞ്ചായത്ത്കാർ സ്വീകരണം എങ്കിലും തരണമായിയുന്നു മാലാവിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് അതിനു അവർ വീഡിയോസ് കാണുന്നുണ്ടോ അല്ലേ
Yes.. യോജിക്കുന്നു 👍🏻👍🏻👍🏻... ഞാൻ ഏതായാലും ഇവർ പോകുന്നതിന് മുന്നേ ഉറപ്പായും meet ചെയ്യും.. എനിക്ക് അത്ര ഇഷ്ടം ആണ്
ഇവർ നാട്ടിൽ വന്നപ്പോൾ ഒരു മീഡിയക്കാർ യും കണ്ടില്ലല്ലോ ഒരു ചെറിയ കാര്യം ചെയ്താൽ ഇൻറർവ്യൂ ചെയ്യുന്നവരൊക്കെ ഉറങ്ങിപ്പോയോ
ഹെൽമറ്റ് വെച്ചാൽ മാത്രം പോരാ സ്ട്രാപ്പ് ഇടണം, യൂണിഫോമിലുള്ള പോലീസുകാർ പിൻ സിറ്റ യാത്രക്കാർക്ക് വരെ ഹെൽമറ്റിന് ചാർജ് ചെയ്യും
ഹെൽമെറ്റ് ഇട്ടില്ല
❤❤🎉🎉🎂🎊
🎉🎉🎉🎉🎉🎉🎉❤