വെള്ളായണി ക്ഷേത്രത്തിലെ മറ്റുവീശും പപ്പര് കളിയും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2023
  • Vellayani Temple Mattu veeshum Papparu Kaliyum
    വെള്ളായണി ദേവിയുടെ വിശ്വസ്തനായ ഒരനുചരനാണ് പപ്പരു്. ഓരോ ദിക്കിലും ദാരികനെത്തേടി കാണാതെ തിരികെ അണിയറപ്പുരയിൽ വിശ്രമത്തിനെത്തുന്ന ദേവിക്ക് ദൃഷ്ടിദോഷം ഉണ്ടാകാതിരിക്കുന്നതിന് അനുചരനായ പപ്പരു്, അനുഷ്ഠാനമായി നടത്തുന്ന കളിയാണ് പപ്പരുകളി ദേവിയുടെ ഭടൻ എന്ന സങ്കല്പത്തിൽ ശിവന്റെ കിരീടമണിഞ്ഞാണ് കളിക്കുന്നത്. കോലം തുള്ളൽ എന്നും ഇതിനെ വിളിക്കുന്നു. കരടിവാദ്യത്തിന്റെ താളത്തിനനുസൃതമായാണ് പപ്പരു് ചുവടു വച്ചു കളിക്കുന്നത്.
    കണിയാർ സമുദായത്തിൽപ്പെട്ടവരാണ് മേല്പറഞ്ഞ ചടങ്ങുകൾ നടത്തുന്നത്.
    #keralahindurituals #hindu #rituals #keralahindurituals #haindavasamskaram #haindavasamskaramyoutubechannel #haindavasamskarammalayalamyoutubechannel #vellayanitemple #വെള്ളായണിദേവി
    For any Enquiry please contact : 6282796784
  • บันเทิง

ความคิดเห็น • 1

  • @sindhusunil9651
    @sindhusunil9651 9 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️