Hey all. I have come across a nature news article dated 25 july 2023 titled Sharp criticism of controversial ancient-human claims tests eLife’s revamped peer-review model High-profile researchers say small-brained Homo naledi exhibited advanced behaviours such as burials, but peer reviewers say there’s no evidence. Please go through it... Posting the link here as an update t.co/EbmPr2ORar
Hi Chandrashekhar, one doubt. What if they were not buried by anyone, but they climbed in there in search of something and got stuck? Because a dead body can weigh so much and carrying it especially through a 7inch path is impossible i guess. What is the chance of this hypothesis?
The intentional burial hypothesis is disputed by nearly all other experts in the field. You can check the public reviews of the 2023 elife paper. None of the reviewers were convinced, and elife only published it because of their policy of not rejecting any papers sent for review. The journal also received a lot of criticism for this decision.
പരിണാമം ശരിക്കും ഭൂലോക മണ്ടത്തരമാണ് ഒര് ജീവിക്കു ലക്ഷകണക്കിന് വർഷത്തെ ജനിതക, ജീൻ മറ്റ് പരിണാമo സംഭവിച്ചു സംഭവിച്ചു, അവക്ക് മാറ്റം വന്ന് അവ മറ്റൊരു ജീവിയായി മാറിയിൽ പിന്നെ അവക്കെങ്ങിനെയാണ് സാമ്യം ഉണ്ടാകും, അങ്ങിനെ സാമ്യം നോക്കാൻ പരിണിമിച്ചു ആ പരിണമിക്കുന്ന ജീവി പിന്നെ നിലവിൽ ഉണ്ടാകുമോ, ഇല്ല അങ്ങിനെങ്ങിനെ പൊതു പുർവീകാർ(മനുഷ്യന്റെ, ചിമ്പാൻസി യുടെ സ്വഭാവം ഉള്ള ജീവി ) ഉണ്ടായി, അതിൽ നിന്നും മനുഷ്യനും ചിമ്പാൻസിയും ഉണ്ടായി, എങ്ങിനെയാണ് ഈ പൊതു പുർവീകാർക്ക് ഈ രണ്ടിന്റെയും സ്വഭാവം ലഭിച്ചത്, ലഭിക്കുക, രണ്ട് ജീവികളുടെ സ്വഭാവമുള്ള ഒര് ജീവി ഉണ്ടാകണമെങ്കിൽ ആ രണ്ട് ജീവികൾ ഇണ ചേർന്നോ, അവയെ ഇണ ചേർത്തോ ഒര് ജീവി ഉണ്ടാകണം, ഉദാഹരണം ലൈഗർ,..സിംഹത്തിന്റെ കടുവയുടെ സ്വഭാവം ഉള്ള ജീവി, ഈ ജീവി എങ്ങിനെയാ ഉണ്ടാകുന്നത്, ആൺ സിംഹവും പെൺ കടുവയും ഇണ ചേർന്ന് ഉണ്ടാകുന്നത്, അപ്പോൾ മനുഷ്യനും ചിമ്പാൻസിയും ചേർന്ന് ഉണ്ടായതായിരിക്കണം ഈ പൊതു പുർവീകർ എന്ന് പറയുന്ന ജീവി, അപ്പോൾ ആ പൊതു ജീവിക്കു മുന്പായി മനുഷ്യരും ചിമ്പാൻസിയും ഉണ്ടായിരിക്കും ഉണ്ടായിരിക്കണം, ഇതൊന്നും മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടാ ഇത്തിരി വിവേകo മാത്രം മതി
ഒരു ജീവിയിൽ നിന്ന് രണ്ട് ജീവിയായി മാറിത്തീരുകയാണ് ,ഒരു പക്ഷേ രണ്ടല്ല അനേകം ജീവികളായി പരിണമിക്കും ,ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല മില്യൻ കണക്കിന് വർഷം കൊണ്ട് സംഭവിക്കുന്നതാണ് പരിണാമം .കുഞ്ഞുനാളിൽ തലയിൽ കയറ്റിയ ദൈവ വിശ്വാസമുള്ളതുകൊണ്ട് പരിണാമമൊക്കെ തലയിൽ കേറാൻ കുറേ താമസമെടുക്കും
@rajeshvivo8404 അതെങ്ങിനെ ഒര് ജീവി രണ്ട് അല്ലെങ്കിൽ അനേകം ജീവിയായി മാറുന്നത്, അങ്ങിനെ രണ്ട് ജീവി, അല്ലെങ്കിൽ അനേക ജീവി ആയി മാറണമെങ്കിൽ, ആ ജീവികളുടെയൊക്കെ, dna, മറ്റു സ്വാഭാവങ്ങൾ, മറ്റുള്ളതൊക്കെ ആ ഒര് ജീവിയിൽ ഉണ്ടാക്കിയക്കേണ്ടേ, അങ്ങിനെ ഭൂലോകത്ത് ഇല്ലാത്ത ജീവിയുടെ ( ജീവികളുടെ ) സ്വഭാവം വേർ പിരിഞ്ഞു ഉണ്ടാവാൻ എങ്ങിനെയാണ് അവ ആ ഒര് ജീവിയിൽ എത്തിയത്,? എങ്ങിനെയാണ് ആ ജീവിയിൽ എത്തിചേർന്നത്, ആ ജീവിക്കു കിട്ടിയത്,? എന്നിട്ട് എങ്ങിനെ വേർ പിരിഞ്ഞു മുട്ടയിട്ടാണോ, അതോ ഒന്നിടവിട്ടു പ്രസവിച്ചു, അതോ നടുകെ പിളർന്ന്,,? ഒര് ജീവിയിൽ ഈ ജീവികളുടെ സ്വഭാവം എത്തി ചേർന്നത് എങ്ങിനെ, എന്നിട്ട് ഒര് സൈഡിൽ മാത്രമാണോ, ഇടകലരാതെ നിൽക്കുകയാണോ,,? വർഷം അത്രയെങ്കിലും ആവശ്യത്തിനു കൂട്ടി എടുത്തോ, എന്നിട്ട് ഉത്തരം പറഞ്ഞു തന്നേ, ശാസ്ത്രീയമായി എങ്ങിനെ ഒര് ജീവിയിൽ രണ്ട് ജീവിയുടെ സ്വഭാവം എത്തി ചേരണമെങ്കിൽ ആ ജീവികൾ ജീവിച്ചിരിക്കണം,, എന്നിട്ട് അവ തമ്മിൽ ഇണ ചേരണം,... ഇല്ലാതെ എങ്ങിനെ ആ ജീവികളുടെ സ്വഭാവം ഒര് ജീവിയിൽ എത്തും,,,, സ്കൂളിൽ പോയവർ പറഞ്ഞു തരിക......
ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത പട്ടിക്കുരങ്ങൻ വിട്ടിട്ടുള്ള കളിയില്ല 😂 ഏതു സംഭവമായാലും അത് തള്ളി ഉന്ദി പരിണാമം ആക്കും.. ഇൻഫർ മേഷൻ ഒക്കെ ഉള്ള ചാനൽ തന്നെ ആണ്.... പക്ഷെ ഒരു രീതി യെ കുറിച് പറഞ്ഞത് ആണ്
@@Afzalksdഅതിന് , വെള്ളത്തിൽ വീണു മരിക്കാനെങ്കിലോ ? 50% of human sharing neanderthal DNA 95% of DNA sharing with chimpanzee. വിശ്വാസികൾ പറയണ പോലെ പഠിച്ചട്ടു വിമർശിക്കു സുഹിർതെ
Hey all. I have come across a nature news article dated 25 july 2023 titled
Sharp criticism of controversial ancient-human claims tests eLife’s revamped peer-review model
High-profile researchers say small-brained Homo naledi exhibited advanced behaviours such as burials, but peer reviewers say there’s no evidence.
Please go through it... Posting the link here as an update
t.co/EbmPr2ORar
So much interested in Paleoanthropology. Keep these contents coming..♥️
Thank you! Will do!
Happy to watch a evolution based video ❤
Good one sir👍👍👍👍
Good information ❤
Lee Berger's book 'ALMOST HUMAN' so interesting.
Thank you narrator for your briefing in Malayalam .Well said. ❤
Excited❤❤
Great topic again 👏🏽👏🏽
Kedann padichaal padikkunnath thalayul kerilla enn parayunnathil enthelum vaasthavam undo?
Urakkam varum Allathe onnullaa 😊
Enthanu padikkunnathu athine apekshichirikkum
Anagne aanel njaan pande exam il okke fail aayene, njaan 10th muthal kidanna padikkaar (madi kond) ennittum enik nalla marks kittarnd
@@jannafathimap.k2977 congratulations... Ni oru killadi thanne
കേറിയില്ലെങ്കിൽ അൽപം എണ്ണ ഇട്ടുകൊടുക്കണം അപ്പോൾ സുഖമായി കേറും.
Very informative video Chandrasekhar👍
Thank you so much 🙂
Thanks fot the information
Hi Chandrashekhar, one doubt. What if they were not buried by anyone, but they climbed in there in search of something and got stuck? Because a dead body can weigh so much and carrying it especially through a 7inch path is impossible i guess. What is the chance of this hypothesis?
Netflixile Documentary kaanumbo athinokke ulla utharam kittum
The intentional burial hypothesis is disputed by nearly all other experts in the field. You can check the public reviews of the 2023 elife paper. None of the reviewers were convinced, and elife only published it because of their policy of not rejecting any papers sent for review. The journal also received a lot of criticism for this decision.
I have pinned the nature link
Sir please do a video on the origin of life🧬🧬🧬
Cave of bones documentary yi kandittundayirunnu
What if already size ulla brain aan,but thala cheruth aayi kaanappettavare avde adakkam cheythath anenkilo.. ithinte updates ariyaan agrahamund
Bro very nice topics
Thank you sir💗💗💗💗
Thank you so much sir..!😊
Hello Sir, Could you please do a video for Bigfoot?
സർ❤❤❤
How this happened to find?
❤❤❤
Netflix documentary ഉണ്ട്
👌👌👌
What is the name of the documentary in Netflix?
Unknown: Cave of bones
Brain ചെറുത് 🧠 ആയ സ്ഥിതിക്ക് നമ്മെക്കാൾ cheruthaavillee അവർ.. ശരീരത്തിൻ്റെ വലുപ്പം.
Netflix documentary kandirunnu..
🖤🔥
👍
Watched it in Netflix...Unknown: Cave of Bones
👍❤👌
so
Science community yude oru abhavom kerlathil undu
ഈ വിഷയം വീഡിയോ ചെയ്യുമ്പോൾ കമെന്റ് ബോക്സിൽ നിന്ന് ഊക് കിട്ടാൻ ചാൻസ് ഉണ്ട്. ചിലർക്ക് ഇതൊന്നും ദഹിക്കില്ല 😂
സത്യത്തെ എത്ര നാൾ മറച്ചാലും ഇരുൾ നീങ്ങി സത്യം ഒരിക്കൽ പുറത്തുവരും🎉
Thumbnail🦧🎃🎃🎃🎃
ഇത്രയും താഴേക്ക് ഒരു തീ പന്തവുമായി പോകുമ്പോൾ ഓക്സിജൻ അവയിലബിലിറ്റി ഒരു പ്രശ്നമാവില്ലെ??
ഞമ്മന്റെ പുസ്തകത്തിൽ ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്....😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവിടെ മതം പറഞ്ഞു തമ്മിൽ തല്ലുന്നു
പരിണാമം ശരിക്കും ഭൂലോക മണ്ടത്തരമാണ് ഒര് ജീവിക്കു ലക്ഷകണക്കിന് വർഷത്തെ ജനിതക, ജീൻ മറ്റ് പരിണാമo സംഭവിച്ചു സംഭവിച്ചു, അവക്ക് മാറ്റം വന്ന് അവ മറ്റൊരു ജീവിയായി മാറിയിൽ പിന്നെ അവക്കെങ്ങിനെയാണ് സാമ്യം ഉണ്ടാകും, അങ്ങിനെ സാമ്യം നോക്കാൻ പരിണിമിച്ചു ആ പരിണമിക്കുന്ന ജീവി പിന്നെ നിലവിൽ ഉണ്ടാകുമോ, ഇല്ല
അങ്ങിനെങ്ങിനെ പൊതു പുർവീകാർ(മനുഷ്യന്റെ, ചിമ്പാൻസി യുടെ സ്വഭാവം ഉള്ള ജീവി ) ഉണ്ടായി, അതിൽ നിന്നും മനുഷ്യനും ചിമ്പാൻസിയും ഉണ്ടായി, എങ്ങിനെയാണ് ഈ പൊതു പുർവീകാർക്ക് ഈ രണ്ടിന്റെയും സ്വഭാവം ലഭിച്ചത്, ലഭിക്കുക, രണ്ട് ജീവികളുടെ സ്വഭാവമുള്ള ഒര് ജീവി ഉണ്ടാകണമെങ്കിൽ ആ രണ്ട് ജീവികൾ ഇണ ചേർന്നോ, അവയെ ഇണ ചേർത്തോ ഒര് ജീവി ഉണ്ടാകണം, ഉദാഹരണം ലൈഗർ,..സിംഹത്തിന്റെ കടുവയുടെ സ്വഭാവം ഉള്ള ജീവി, ഈ ജീവി എങ്ങിനെയാ ഉണ്ടാകുന്നത്, ആൺ സിംഹവും പെൺ കടുവയും ഇണ ചേർന്ന് ഉണ്ടാകുന്നത്, അപ്പോൾ മനുഷ്യനും ചിമ്പാൻസിയും ചേർന്ന് ഉണ്ടായതായിരിക്കണം ഈ പൊതു പുർവീകർ എന്ന് പറയുന്ന ജീവി, അപ്പോൾ ആ പൊതു ജീവിക്കു മുന്പായി മനുഷ്യരും ചിമ്പാൻസിയും ഉണ്ടായിരിക്കും ഉണ്ടായിരിക്കണം, ഇതൊന്നും മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടാ ഇത്തിരി വിവേകo മാത്രം മതി
തള്ളാഹു അക്ബർ 😂
ഉത്തരം ഇല്ലാത്തവരുടെ നിലവിളി, വല്ല ഉത്തരവും ഉണ്ടെങ്കിൽ ഉത്തരവുമായി ആർക്കും വരാം മാന്യമായി
ഇത് ആലോചിക്കേണ്ട കാര്യം ആണ്🤔
ഒരു ജീവിയിൽ നിന്ന് രണ്ട് ജീവിയായി മാറിത്തീരുകയാണ് ,ഒരു പക്ഷേ രണ്ടല്ല അനേകം ജീവികളായി പരിണമിക്കും ,ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല മില്യൻ കണക്കിന് വർഷം കൊണ്ട് സംഭവിക്കുന്നതാണ് പരിണാമം .കുഞ്ഞുനാളിൽ തലയിൽ കയറ്റിയ ദൈവ വിശ്വാസമുള്ളതുകൊണ്ട് പരിണാമമൊക്കെ തലയിൽ കേറാൻ കുറേ താമസമെടുക്കും
@rajeshvivo8404 അതെങ്ങിനെ ഒര് ജീവി രണ്ട് അല്ലെങ്കിൽ അനേകം ജീവിയായി മാറുന്നത്, അങ്ങിനെ രണ്ട് ജീവി, അല്ലെങ്കിൽ അനേക ജീവി ആയി മാറണമെങ്കിൽ, ആ ജീവികളുടെയൊക്കെ, dna, മറ്റു സ്വാഭാവങ്ങൾ, മറ്റുള്ളതൊക്കെ ആ ഒര് ജീവിയിൽ ഉണ്ടാക്കിയക്കേണ്ടേ, അങ്ങിനെ ഭൂലോകത്ത് ഇല്ലാത്ത ജീവിയുടെ ( ജീവികളുടെ ) സ്വഭാവം വേർ പിരിഞ്ഞു ഉണ്ടാവാൻ എങ്ങിനെയാണ് അവ ആ ഒര് ജീവിയിൽ എത്തിയത്,? എങ്ങിനെയാണ് ആ ജീവിയിൽ എത്തിചേർന്നത്, ആ ജീവിക്കു കിട്ടിയത്,?
എന്നിട്ട് എങ്ങിനെ വേർ പിരിഞ്ഞു മുട്ടയിട്ടാണോ, അതോ ഒന്നിടവിട്ടു പ്രസവിച്ചു, അതോ നടുകെ പിളർന്ന്,,? ഒര് ജീവിയിൽ ഈ ജീവികളുടെ സ്വഭാവം എത്തി ചേർന്നത് എങ്ങിനെ, എന്നിട്ട് ഒര് സൈഡിൽ മാത്രമാണോ, ഇടകലരാതെ നിൽക്കുകയാണോ,,? വർഷം അത്രയെങ്കിലും ആവശ്യത്തിനു കൂട്ടി എടുത്തോ, എന്നിട്ട് ഉത്തരം പറഞ്ഞു തന്നേ, ശാസ്ത്രീയമായി എങ്ങിനെ ഒര് ജീവിയിൽ രണ്ട് ജീവിയുടെ സ്വഭാവം എത്തി ചേരണമെങ്കിൽ ആ ജീവികൾ ജീവിച്ചിരിക്കണം,, എന്നിട്ട് അവ തമ്മിൽ ഇണ ചേരണം,... ഇല്ലാതെ എങ്ങിനെ ആ ജീവികളുടെ സ്വഭാവം ഒര് ജീവിയിൽ എത്തും,,,, സ്കൂളിൽ പോയവർ പറഞ്ഞു തരിക......
Madha prabuddar: Nammal ithu viswasikoola.. 😅
അപ്പൊ ചെറിയ ഗുഹകളിൽ പന്തം ഉപയോഗിക്കുമ്പോൾ അവര്ക് ശ്വാസം മുട്ട് അനുഭവപ്പെടില്ലേ
the researchers tried going there only with torches
ഇപ്പൊ മനസിലായില്ലേ after life ഉണ്ടെന്ന് വിശ്വസിക്കാൻ വലിയ brain ഒന്നും വേണ്ടന്ന്.....?😂
😂😂😂😂
പരിണാമം പഠിക്കേണ്ട ആവശ്യമില്ല അതൊരു ഉഹം മാത്രമാണ്.
അതല്ലെങ്കിൽ ഇന്ന് കുരങ്ങൻ മനുഷ്യൻ ആവണം അത് ഉണ്ടോ 😂
Kurangilninnum alla manushyan parinamichu vannathu???? Kuranganum manushyanum ullathu oru pothu poorvikan anennanu parayunnathu??? Allathe kurangilninnum manushyan parinamichunnu parayunnathu thettanu...
പരിണാമം എന്താണെന്ന് മനസിലാക്കിയതിന്റെ കുഴപ്പമാണ് അതൊരു ഊഹം മാത്രമാണ് എന്ന് പറയുന്നത്
കിടക്കുന്ന പൊട്ടാ കിണർ വിട്ടു പുറത്തു വരൂ
ലോകം വളരെ വിശാലമാണ്
അതെല്ലാം കാണുക അറിയുക ആസ്വദിക്കുക
@@jiksonk.j822 എന്ത് ഡാർവിൻ സിദ്ധാന്തം തെളിയിക്കപ്പെട്ടിട്ടില്ല ഉഹം പഠിപ്പിക്കുന്നത് ശാസ്ത്രത്തിന് യോജിച്ചതല്ല
Parinaamam 😂😂
enthina ithra chinthikunne , kurach mannedukkuka kuzhach vekkukka manushyan ready aayille...
Ithanu kooduthal viswasyatha karanam kalimann kond thala pettann urutti edkaam..
ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത പട്ടിക്കുരങ്ങൻ വിട്ടിട്ടുള്ള കളിയില്ല 😂
ഏതു സംഭവമായാലും അത് തള്ളി ഉന്ദി പരിണാമം ആക്കും..
ഇൻഫർ മേഷൻ ഒക്കെ ഉള്ള ചാനൽ തന്നെ ആണ്....
പക്ഷെ ഒരു രീതി യെ കുറിച് പറഞ്ഞത് ആണ്
Channel name thanne lucy ennanu ...
Appo parinaamam main aanu..
Parinaamavumayi bandham undel ath paranjalle pattu...
Ration kada anu sir. Tv kitilla
അതിന് പരിണാമം ഉഹം മാത്രമല്ലേ
തെളിയിക്കപ്പെട്ടുവോ
പിന്നെ എന്തിനാണ് ഒരു മിത് നെ കുറിച്ച് സംസാരിക്കുന്നത്
ചന്ദ്രനെ പിളർത്തിയത് ശരിയാണെന്നു വിശ്വസിക്കുന്നുവോ
Matha bookinenth theliva ulle ..
Aake ulla theliv munpathe pala bookum copy adichenn mathram aanu...
Copy adikapetta bookukalkum thelivilla..
ഞമ്മള് കളിമണ്ണിൽ കാറ്റു ഊതിയത് ബിശ്വസിച്ചോളവേ 😂
@@Salmankhan-en4lf നമ്മൾ മരിച്ചാൽ മണ്ണ് തിന്നു ന്നില്ലേ
@@Afzalksdഅതിന് , വെള്ളത്തിൽ വീണു മരിക്കാനെങ്കിലോ ?
50% of human sharing neanderthal DNA
95% of DNA sharing with chimpanzee.
വിശ്വാസികൾ പറയണ പോലെ പഠിച്ചട്ടു വിമർശിക്കു സുഹിർതെ
ഹോമോ naledi എന്ന myth നെ പറ്റി കേൾക്കാൻ വെയ്റ്റിംഗ് ആയിരുന്നു...
ഗണപതി എന്ന myth പഠിച്ച ശേഷം കേൾക്കുന്നത് ആയിരിക്കും നല്ലത്
ആ ഫോസിലുകൾക്ക് നമ്മൾ ഇട്ട പേരാണ് Homo Naledi. അല്ലാതെ Homo Nalediയുടെ fossil കിട്ടുക അല്ല ചെയ്തത്.
👍
What is the name of the documentary in Netflix?
Unknown: Cave of bones
❤❤
❤❤❤❤❤
❤