" വിനീതിനോട് അവാർഡുമായി വീട്ടിലേക്ക് വരരുത് എന്ന് " - ശ്രീനിവാസൻ| Sreenivasan's Funny Speech

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • Sreenivasan is an Indian film actor, screenwriter, director and producer who works in Malayalam films. Sreenivasan has starred in over 200 films. He is most popular for his comedy oriented performances.
    MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all abut Entertainment.

ความคิดเห็น • 209

  • @kottakkal868
    @kottakkal868 5 ปีที่แล้ว +1777

    ശ്രീനി വാസന്റെ ഭാഗം മാത്രം കേട്ടവർ ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് ലൈക്

  • @aswinviswam3249
    @aswinviswam3249 5 ปีที่แล้ว +14

    Sreenivasan sir veneeth etta love you all❤️😘😘😘

  • @lolaksebastian8612
    @lolaksebastian8612 2 ปีที่แล้ว +3

    Ijathi manushyan 😅😅😅

  • @nashakathnoushad6442
    @nashakathnoushad6442 6 ปีที่แล้ว +90

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ തമിഴൻ വില്ലനു നല്ല ഒരു role ആണലോ കൊടുത്തേ അതു നന്നായി

    • @nikhilsadanandan6874
      @nikhilsadanandan6874 5 ปีที่แล้ว +5

      Angeru chirippichu konnu

    • @anjanaramakrishnan2215
      @anjanaramakrishnan2215 2 ปีที่แล้ว +1

      @@nikhilsadanandan6874 who's that

    • @Thzloki1996
      @Thzloki1996 ปีที่แล้ว

      ​@@anjanaramakrishnan2215 alibhai cinemayile pattani paramasivam, thuruppu gulaanile killadi raja, sthiram gundarole guy, ee padathil swarnalingam 😂🔥

  • @adammuhammad4110
    @adammuhammad4110 2 ปีที่แล้ว +3

    Urvashi super nadiyan

  • @rateeshmohananpillai9491
    @rateeshmohananpillai9491 4 ปีที่แล้ว +16

    Achanum makanum ithupola compani ayirikkanammm.....

  • @amalraj3188
    @amalraj3188 6 ปีที่แล้ว +6

    Nice move .

  • @dhaneeshas6662
    @dhaneeshas6662 2 ปีที่แล้ว +36

    ശ്രീനിയേട്ടൻ സംസാരിക്കുന്ന സമയത്ത് ഉർവശിച്ചേച്ചിയുടെ expression ടuper..

  • @rajanmathews1
    @rajanmathews1 6 ปีที่แล้ว +786

    ശ്രീനിവാസൻ ചേട്ടന്റെ സംസാരം കേട്ടാൽ ഈ ലോകത്തിലുള്ള എല്ലാം മറന്ന്‌ അദ്ദേഹം പറയുന്ന ലോകത്തു പോകും നമ്മൾ

    • @vishnuv8077
      @vishnuv8077 6 ปีที่แล้ว +9

      exactly

    • @ruhalathhameed3988
      @ruhalathhameed3988 5 ปีที่แล้ว +12

      Onnum manasilavadhe veruthe theri parayum adhehathe chila aalukal.adheham enthelum parayumennunundenkil adhil orukaryam undavum.ath enth karyam aayalum

    • @jahfarali8871
      @jahfarali8871 3 ปีที่แล้ว

      Sathyam

    • @navaminakshathra171
      @navaminakshathra171 2 ปีที่แล้ว

      Exactly

    • @rahmanea100
      @rahmanea100 2 ปีที่แล้ว

      ശരിയാണ്

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +31

    ശ്രീനിവാസൻ ചേട്ടന്റെ നാക്കിനോട് പിടിച്ചു നിക്കാൻ ആരെക്കൊണ്ടും പറ്റില്ലാ 😍😍😍✌️😄😂😂

    • @shafikabdulla6624
      @shafikabdulla6624 5 หลายเดือนก่อน

      മകൻ വന്നിട്ടുണ്ട് dyan 🤣

  • @pr5915
    @pr5915 3 ปีที่แล้ว +362

    29:18 ശ്രീനിവാസൻ സംസാരിക്കുന്ന ഭാഗം

  • @tessyxavier438
    @tessyxavier438 6 ปีที่แล้ว +634

    കേരളത്തിൽ അഭിമാനിയ്ക്കാവുന്ന കുടുംബം ദൈവത്തിന്റെ സ്വന്തം നാട്ടിൽ സുന്ദരമായൊരു കുടുംബം തലക്കനമില്ലാത്ത അഛനും മകനും ശ്രീനിവാസനും വിനീതും

    • @geogeo833
      @geogeo833 6 ปีที่แล้ว +1

      TESSY XAVIER .....keralathinu anthu abimanamanadi potti. Appan akana filimil konduvarunathoooooo.....

    • @geogeo833
      @geogeo833 6 ปีที่แล้ว

      Ninda happines ninda kayi erikatta. Avaluda oru leftant commant onnu po nadanu thallayi.

    • @geogeo833
      @geogeo833 6 ปีที่แล้ว

      Nalla families vere undu orupadu. Paisayum padaviyum undagil nalla , pinna publicinda mupil vannulla acting kudi undagil nallla family.....anganayano?

    • @dhaneeshdharman3115
      @dhaneeshdharman3115 6 ปีที่แล้ว +3

      കണ്ണൂർ അതാണ് ലാൽസലാം

    • @dhaneeshdharman3115
      @dhaneeshdharman3115 6 ปีที่แล้ว +4

      കാരണം ഇവർ കണ്ണൂർ കാരാണ്

  • @kvsurdas
    @kvsurdas 2 ปีที่แล้ว +19

    ഒരേയൊരാളെ എനിക്ക് മലയാളസിനിമയിൽ ഇഷ്ടമുള്ളൂ..
    ശ്രീനിയേട്ടൻ മാത്രം..

  • @TachoosDad
    @TachoosDad 6 ปีที่แล้ว +224

    ശ്രീനിവാസന്‍ പറയുന്നത് ഒരു ചിരിയോടെ അല്ലാതെ കേട്ടു നില്‍ക്കാനാവില്ല കൈരളിയില്‍ പണ്ട് ഒരു പരിപാടി ഉണ്ടായിരുന്നു ചെറിയ ശ്രീനിയും വലിയ ലോകവും ..

  • @ujwalc5193
    @ujwalc5193 3 ปีที่แล้ว +42

    വീഡിയോ കളർഫുൾ പക്ഷേ ശബ്ദം ആരുടെയും അത്ര ക്ലീയറില്ല ശബ്ദം കൂടി നന്നായിരുന്നെങ്കിൽ അടിപൊളിയായേനേ

  • @muhammedsinansv8400
    @muhammedsinansv8400 3 ปีที่แล้ว +128

    വിനീത് ശ്രീനിവാസൻ വളരെ നല്ലൊരു സംവിധായകനാണ്

  • @shelbinjose669
    @shelbinjose669 6 ปีที่แล้ว +274

    ശ്രീനിവാസന്റെ humour sense അപാരം തന്നെ.

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +207

    ഒരു സീൻ അങ്ങനെ ഉർവശി ചേച്ചി എടുത്ത് ലിഫ്റ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് ....അന്നും ഇന്നും എന്നും ഇഷ്ടം ഉർവശി ചേച്ചി .. cant beat anyone ...

  • @priyanakshathra7196
    @priyanakshathra7196 6 ปีที่แล้ว +327

    നന്മ നിറഞ്ഞവൻ ശ്രീനിവാസൻ...

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +42

    അടിപൊളി ഇൻഡോർ മൈക്ക് ആൻഡ് സൗണ്ട് തല്ലിപ്പൊളി

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 ปีที่แล้ว +17

    സിനിമ ഷൂട്ട്‌ തുടങ്ങി ഉടനെ തളളുംകൊണ്ട് ഇറങ്ങുന്നർ ഇതൊന്നു കാണു സിനിമയിലെ 2ശാസ്ത്രജൻ മാർ 👍👍😘🌹🌹🙏🙏

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +8

    മകൻ്റെ അച്ഛൻ സൂപ്പർ മകനും അച്ഛനും ഇരിക്കട്ടെ എൻ്റെ വക ബിഗ് സലൂട്ട്

  • @capriconcap7531
    @capriconcap7531 4 ปีที่แล้ว +178

    Sreenivasan talk 29:06. Thank me later :)

  • @mathscorner8302
    @mathscorner8302 2 ปีที่แล้ว +19

    ശ്രീനിവാസനു പത്മശ്രീ കൊടുക്കണം

  • @jkyvj8708
    @jkyvj8708 6 ปีที่แล้ว +166

    Urvashi ,sreenivasan and Sathyam anthikkadu.,3 legend in malayalam film industry.

  • @RAKESHMAYYANAD
    @RAKESHMAYYANAD 5 ปีที่แล้ว +33

    Hellow....'movie man' team.....നിങ്ങള്ക് നല്ലൊരു മൈക് വേടിച്ച് വേചൂടെ റെക്കോർഡിംഗ് തീരെ മോശം

  • @athirajeesh1679
    @athirajeesh1679 4 ปีที่แล้ว +66

    എന്റെ ശ്രീനി ചേട്ടാ നിങ്ങള് മുത്താണ് 😍

  • @naveenk8440
    @naveenk8440 6 ปีที่แล้ว +201

    അച്ഛനും മകനും 😍😘😍

  • @therealazrael8.
    @therealazrael8. 3 ปีที่แล้ว +25

    ശ്രീനിവാസൻ സത്യൻ മമ്മൂട്ടി ഫ്രണ്ട്ഷിപ്പ് ഇവരുടെ ഇന്റർവ്യൂസും പൊളിയാ

  • @BlackAdam691
    @BlackAdam691 4 ปีที่แล้ว +77

    ഇതുപോലെയൊരു അച്ഛനും മോനു😍🖤

  • @renjithr1675
    @renjithr1675 3 ปีที่แล้ว +136

    Aravindante athidikal is poetic movie. I felt the entire movie like listening a good music

  • @solosterrence8802
    @solosterrence8802 5 ปีที่แล้ว +91

    Vineeth u do a great job....proved as fathers son👍

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 5 ปีที่แล้ว +29

    Ketit onum manasolavathavaathe veendum veendum bak adich noki enitum manasilavathavar indenki like adiku.

  • @santhinic6212
    @santhinic6212 ปีที่แล้ว +12

    Sreenivasan, urvashi combo..❤️😍

  • @Shorts-s6d
    @Shorts-s6d 4 ปีที่แล้ว +13

    2020 kaanunnavrundo ennu chodhikkan aarumilliyo,?

  • @unnikrishnan4295
    @unnikrishnan4295 6 ปีที่แล้ว +54

    Vineethinodu vineethamayi apashikkuvanu😂

  • @nithinsabu.m4861
    @nithinsabu.m4861 2 ปีที่แล้ว +12

    വിമല രാമൻ കുട്ടി ചിരിക്കുന്നില്ല

  • @___-em6py
    @___-em6py 2 ปีที่แล้ว +17

    വിനീതിൻ്റെ ചിരി🥰😆

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 3 ปีที่แล้ว +33

    Vineeth- all rounder ♥️♥️♥️

  • @subharajan2318
    @subharajan2318 2 ปีที่แล้ว +35

    Vineeth is so simple ,humble,down to earth and what not

  • @shebisha1730
    @shebisha1730 3 ปีที่แล้ว +19

    ശ്രീനിവാസൻ ചേട്ടൻ സൂപ്പർ

  • @rafiabegum3252
    @rafiabegum3252 6 ปีที่แล้ว +31

    Nikhila kutty cute kuttttttyyyyyy

  • @adilakasim5094
    @adilakasim5094 3 ปีที่แล้ว +9

    Tattanbaskaranum swarnalathem

  • @lekhakumaryck5367
    @lekhakumaryck5367 2 ปีที่แล้ว +13

    Thalayanamanthram kanchana&sukumaran ❤❤

  • @chippilal4609
    @chippilal4609 2 ปีที่แล้ว +20

    Really amazing family...very humble and very brilliant...

  • @sinumathew4573
    @sinumathew4573 4 ปีที่แล้ว +11

    Vineethinodu vineethamayi

  • @RenjithpkRenjithpk-r8z
    @RenjithpkRenjithpk-r8z 5 หลายเดือนก่อน +1

    Kanchana❤sukumaran Thalayanamanthram❤
    Snehalatha❤Thattan Bhaskaran ponmuttayidunna Tharavu❤

  • @amritha.v.vv.v971
    @amritha.v.vv.v971 2 ปีที่แล้ว +10

    Sreeni chettande bhagham kaanan vannatha😍

  • @noufalvaloor1632
    @noufalvaloor1632 6 ปีที่แล้ว +43

    അച്ഛന്റെ മകൻ

  • @reshmareshmasubhash7739
    @reshmareshmasubhash7739 4 ปีที่แล้ว +11

    Nikhila powliyanu

  • @aravindas686
    @aravindas686 5 ปีที่แล้ว +31

    Enthokke aayalum ningalde camera quality 👏👏👏👏😍

  • @aihan_skitchen8250
    @aihan_skitchen8250 5 ปีที่แล้ว +27

    Sreenivasan and vineeth and dhyan.... Kiduuuu

  • @prasadprasuttan3934
    @prasadprasuttan3934 6 ปีที่แล้ว +39

    Sreeniyetten kiduve😘😚😙

  • @muhammadiqbaliqbal3237
    @muhammadiqbaliqbal3237 4 ปีที่แล้ว +20

    Srinivasan sir good funny actor

  • @abhishekps9785
    @abhishekps9785 2 ปีที่แล้ว +8

    ഇപ്പൊൾ ഇവരല്ലേ viral 🔥

  • @prajeeshtk8728
    @prajeeshtk8728 5 ปีที่แล้ว +17

    srernivasan chetta super👌👌🙏🙏

  • @rijimartin8646
    @rijimartin8646 6 ปีที่แล้ว +58

    Fav actor n actress Sreeni n Urvashi. ❤️❤️❤️ 🤗🤗🤗

  • @josejose-je6xu
    @josejose-je6xu 5 ปีที่แล้ว +11

    Eeeeeen vendathahinum vendathinumoke chirikunnundallo ellarum 👏😂

  • @sabareeshanu1131
    @sabareeshanu1131 3 ปีที่แล้ว +12

    Lengendry sreenivasn ❤️

  • @sanujaps4321
    @sanujaps4321 5 ปีที่แล้ว +19

    Achan ആളു കൊള്ളാമല്ലോ പാവം മോൻ sreenivasan,വിനീത് ശ്രീനിവാസൻ

  • @shahanashinu1601
    @shahanashinu1601 5 ปีที่แล้ว +13

    Ennik ettanu ee achanem achante monem😍😍😍😘😘😘😘

  • @MrMoonkerala
    @MrMoonkerala 6 ปีที่แล้ว +89

    സൗണ്ട് ക്വാളിറ്റി വെരി ബാഡ്

  • @fazilpachu8310
    @fazilpachu8310 6 ปีที่แล้ว +76

    Sreeni chettan adipoliya

  • @harisbeach9067
    @harisbeach9067 ปีที่แล้ว +1

    2023 ൽ കാണുന്നവർ ലൈക്കിക്കോ..👍❤️

  • @amithaazeez2378
    @amithaazeez2378 6 ปีที่แล้ว +32

    shanti Krishna beautiful

  • @aarlinjoshyeverest6462
    @aarlinjoshyeverest6462 2 ปีที่แล้ว +6

    Makanee troll nuuu achan😂

  • @ranikrishna2038
    @ranikrishna2038 6 ปีที่แล้ว +62

    Sreeni sir vere level anu😍

  • @meet7520
    @meet7520 2 ปีที่แล้ว +1

    Urvashi nd shanthi krishnene kandappol pazhaya kalathottu onnu poyi

  • @roopaprabha6288
    @roopaprabha6288 6 ปีที่แล้ว +28

    sreenivasan chettan suprrr

  • @ajikarun8716
    @ajikarun8716 2 ปีที่แล้ว +1

    satyan andikkad super anu suhrtinda sandoshatil eppoyum kode undavarund

  • @lijokoshy9352
    @lijokoshy9352 5 ปีที่แล้ว +20

    Super movie anu ... 2,3 thavan kandu

  • @worldofme7313
    @worldofme7313 2 ปีที่แล้ว +5

    Old is gold😍😘🥰🥰🥰😍

  • @shafikabdulla6624
    @shafikabdulla6624 5 หลายเดือนก่อน

    അപ്പൊ ആ ഡയലോഗ് ആണല്ലേ varshangalk ശേഷം എന്ന സിനിമയിൽ 😂😂 പടം മോശം ആണ് പടം വളരെ മോശം ആണ് 😂🤣

  • @satheeshkumar3977
    @satheeshkumar3977 6 ปีที่แล้ว +56

    He is the real super star our Sreeni sir

  • @leo-ep4vd
    @leo-ep4vd 6 ปีที่แล้ว +30

    ശ്രീനി ഏട്ടൻ പോളിയാണ്

  • @diyadiya4083
    @diyadiya4083 3 ปีที่แล้ว +6

    My favorite actress nikhilechi.

  • @muneerasmina747
    @muneerasmina747 6 ปีที่แล้ว +39

    Chiripichu konnu

    • @sheenasaju
      @sheenasaju 6 ปีที่แล้ว

      muneer asmina

  • @infocountry16
    @infocountry16 3 ปีที่แล้ว +36

    It was nice to see the togetherness like a family

  • @Shivam2k25
    @Shivam2k25 3 ปีที่แล้ว +23

    What an entertainer! 🙏🏼

  • @jsedits7547
    @jsedits7547 2 ปีที่แล้ว +1

    Sreenivasan is like just seeing the first half we will feel bored and lag... But why it lagged will reveal only in the second half.... Sukumaravritham🤣

  • @serah2enrique
    @serah2enrique 6 ปีที่แล้ว +54

    haha! sreenivasan's voice cracking is the best!! 30:35 haha

  • @abdurahmanniyas5706
    @abdurahmanniyas5706 3 ปีที่แล้ว +5

    Aram patti 😄😄

  • @sreejisree3096
    @sreejisree3096 4 ปีที่แล้ว +4

    ശരിക്കും കേക്കുന്നില്ല

  • @preethakj
    @preethakj 5 หลายเดือนก่อน

    Srinivasan sir.. 🤣hes a mine, still lot to explore😍😍😍. Hope he recovers fast.

  • @Thankanilavu
    @Thankanilavu 6 ปีที่แล้ว +25

    sound ഗ്ലാരിറ്റി ഇല്ലാതത്‌ കൊണ്ട്‌ ഞാൻ ഇത്‌ ഫുൾ കണ്ടില്ല

    • @adhilkhan6561
      @adhilkhan6561 6 ปีที่แล้ว +1

      siya aa headsets use cheithaal mathi

  • @ahammedhusainn3801
    @ahammedhusainn3801 6 ปีที่แล้ว +41

    Vineeth😍😍😍

  • @prajithkarumathil
    @prajithkarumathil 6 ปีที่แล้ว +17

    Where is script writer?

  • @soumyavenu5111
    @soumyavenu5111 2 ปีที่แล้ว +4

    Srinivasan Sir Good 👍👍👍

  • @mj-bt2wh
    @mj-bt2wh 5 ปีที่แล้ว +15

    Sreenivasan vere level

  • @jafarjafar8680
    @jafarjafar8680 2 ปีที่แล้ว +1

    മകൻ എന്നൊരു കൺസക്ഷൻ കൊടുക്കാമായിരുന്നു

  • @kareenak7889
    @kareenak7889 6 ปีที่แล้ว +15

    Urvashi 🌹🌹🌹🙌🙌🙌🙏🙏🙏

  • @lachusworld99
    @lachusworld99 2 ปีที่แล้ว +3

    Ethu avaruthanne kodukkunna award aano

    • @galaxy2073
      @galaxy2073 2 ปีที่แล้ว +3

      Avarude cinema 100 divsam oodi
      Athinte momento kodthth aanu

  • @antagoca77
    @antagoca77 6 ปีที่แล้ว +10

    38.30 😀

  • @Voyager-1940
    @Voyager-1940 5 หลายเดือนก่อน

    E lastathe 2 abiprayam evideyo e aduth kettallo 😂

  • @aswinviswam3249
    @aswinviswam3249 5 ปีที่แล้ว +5

    Love you all❤️😘😘

  • @raneeshtktk433
    @raneeshtktk433 2 ปีที่แล้ว

    ഇത്ര അധികം മൂത്രം ഒഴിക്കാൻ ഉള്ള വരുമാനം ഒക്കെ ഇയാൾക്കു ഉണ്ടോ 😍

  • @pelefans6549
    @pelefans6549 2 ปีที่แล้ว +5

    Sreeni chettan thala apparam thanne vayilu kollikalle

  • @geogeo833
    @geogeo833 6 ปีที่แล้ว +11

    Oscar kitttummoooo chettan mare...........

    • @anu2728
      @anu2728 6 ปีที่แล้ว

      Seenath hil enthinanu

  • @baburajpk9408
    @baburajpk9408 4 ปีที่แล้ว +5

    my favorite filim

    • @reshmababuraj3631
      @reshmababuraj3631 3 ปีที่แล้ว +1

      Hlo VSFC group പുതിയ videos upload cheyyu plz. Vineeth ഏട്ടൻ മുത്താണ്

  • @smiley.2871
    @smiley.2871 2 ปีที่แล้ว +2

    Maask illtha kaalam