"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2022
  • അത്തം.... ഇനി പത്താന്നാൾ തിരുവോണം
    കൈതോലവട്ടിയും കൊണ്ട് ഓടി നടന്നു തുമ്പപ്പൂ പൊട്ടിച്ചിരുന്ന ഒരു കാലം എല്ലാവരുടെയും മനസ്സിൽ ഇപ്പോഴും മായാതെ ഉണ്ടാകും എന്ന് കരുതട്ടെ .... തൊടിയിലെ പൂക്കൾ പറിച്ചും തുമ്പിയെ പിടിച്ചും ഓടി നടന്ന ഓണക്കാലം. ഒരിക്കലെങ്കിലും ഒന്നാ കാലത്തിലേക്ക് തിരിച്ചുപോകാൻ കൊതിക്കാത്തവർ ആരുണ്ട്.... ഒരിക്കലും തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും വാനോളം ആഗ്രഹിച്ച് ഈ ഓണക്കാലം നമുക്കൊരുമിച്ചാഘോഷിക്കാം.
    സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ബിൻസി❤️
    ........................................................................................
    Recently uploaded videos:
    " Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
    • " Meals Ready " വറുത്ത...
    Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
    • Independence Day Celeb...
    "THE REAL BEAUTY OF JUNGLE" Bamboo Rice Payasam | Honey Gooseberry | മുളയരി പായസം | തേൻ നെല്ലിക്ക.
    • "THE REAL BEAUTY OF JU...
    Traditional Village Snacks | Ari Murukku | Unniyappam | Kerala Sweet Recipe | Life in Wetland.
    • Traditional Village Sn...
    "A Rainy Day in my Life" | Prawns Masala Rice | ചെമ്മീൻ ചോറ് | Kerala traditional life.
    • "A Rainy Day in my Lif...
    " HEAVEN OF TASTE " Parota with Chicken Ghee Roast | പൊറോട്ടയും നെയ്യ് ചിക്കനും | Traditional life
    • " HEAVEN OF TASTE " Pa...
    " GOLDEN EVENING " Poori Masala & Squid fry | പൂരി മസാല | കൂന്തൾ ഫ്രൈ | Kerala Traditional Life.
    • " GOLDEN EVENING " Poo...
    Thanks for watching
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife #Athamcelebrations #culture #onam #keralafood #villagelife
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 562

  • @sarithamadhu9956
    @sarithamadhu9956 ปีที่แล้ว +47

    ചെറുപ്പത്തിലെ ഓണക്കാലം ഓർത്തുപോയി കൂട്ടുകാരുമൊത്തു പാടത്തും തൊടിയിലും പൂക്കൾ പറിക്കാൻ പോയതും പൂക്കളം ഇട്ടതും ഊഞ്ഞാൽ ആടിയതും എല്ലാം നമിയേം കൂട്ടുകാരെയും കണ്ടപ്പോൾ വീണ്ടും കുട്ടിക്കാലം തിരികെ കിട്ടിയതുപോലെ, നമിക്കും അമ്മയ്ക്കും ഓണാശംസകൾ.

  • @sudheeshpk7474
    @sudheeshpk7474 ปีที่แล้ว +34

    മാറുന്ന ജീവിത രീതിക്കു മുന്നില് നിങ്ങൾ തെളിയിച്ചു തരുന്നു ഒന്നും മുഴുവനായി മാറിയിട്ടില്ല എന്ന്. വീണ്ടും ഒരു ഓണകാലവും കൂടി വരുകയായി പഴയ ഓർമകളിലേക്ക് ഒരു തിരിപോക്കിന് ചേച്ചിയും നമിയും വീണ്ടും കാരണമായതിൽ എനിക്ക് സന്തോഷം തോന്നുന്നു. കണ്ണുകൾ നിറയുകയാണ് നഷ്ടപ്പെട്ടുപോയ ആ ഓണക്കാലം കണ്മുന്നിൽ നിങ്ങൾ കാണിച്ചു തന്നപ്പോൾ. പൂ വട്ടിയുമായി പൂക്കൾ പറിച്ചു നടന്ന കുട്ടികാലം എനിക്ക് ഇപ്പോൾ നമിയിലൂടെ കാണാൻ സാധിച്ചു. വളരെ സന്തോഷം.

    • @ramnikkaur5917
      @ramnikkaur5917 ปีที่แล้ว +1

      Hi I am from Punjab. I translated your text. In this you said" Lost onam"...why.

    • @contentstocks7065
      @contentstocks7065 ปีที่แล้ว +1

      Old is always Gold,Diamond never Old, Our life's come in nature ❤👌🙏

    • @kambi22gpargalsingh79
      @kambi22gpargalsingh79 ปีที่แล้ว

      ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @appoosfamilyfood2702
    @appoosfamilyfood2702 ปีที่แล้ว +20

    ഓണം ആശംസകൾ... എന്താ പ്രകൃതി ഭംഗി... അവിടെ വന്ന് ഓണം ആഘോഷിക്കാൻ തോന്നുന്നു... 🥰🥰🥰

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว +39

    പഴയ ഒരു കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി😍 രണ്ടുപേർക്കും ഓണാശംസകൾ 💕

  • @soumyababu1991
    @soumyababu1991 ปีที่แล้ว +4

    ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലം ഓർത്തു പോയി. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ

  • @sindhumohan2534
    @sindhumohan2534 ปีที่แล้ว +11

    എന്ത് പറ്റി എത്ര ദിവസം ആയി കണ്ടിട്ട് 🥰🥰🥰 കുട്ടി കാലം ഓർത്തു പോയി.. ❣️❣️❣️

  • @ArpitaMahali229
    @ArpitaMahali229 ปีที่แล้ว +28

    I don't understand your language but I loved your culture. Lots of love❤ from West Bengal. Jai Hind. Vandemataram 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @marasantos5772
    @marasantos5772 ปีที่แล้ว +11

    Que lugar lindo, que vídeo maravilhoso 😊🎶amei🥰👏👏👏👏

  • @sumayyasumayya6898
    @sumayyasumayya6898 ปีที่แล้ว +33

    ചേച്ചിക്കും നമിക്കുട്ടിക്കും നമിടെ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ഒനാശംസകൾ 😍😍😍

  • @anjaliarun4341
    @anjaliarun4341 ปีที่แล้ว +23

    പഴയ കാലത്തെ ഓണം നാളുകൾ ഓർമ്മ വന്നു✨🌺🌴🌿💝Thank you Life in Wetland Team🙏💯😊

  • @chandrankathirattil3490
    @chandrankathirattil3490 ปีที่แล้ว +3

    അമേരിക്കയിലെ ന്യൂ ജെരസി എന്ന സ്ഥലത്തിലിരുന്നു കേരളത്തിലെ കോഴിക്കോടിന്നതടുത്തുള്ള പയ്യോളി ഗ്രാമത്തിൽ ജനിച്ചു വളർന്ന എന്റെ കുട്ടി കാലത്തെ മനോഹരമായി ഓർമിപ്പിച്ചു വെറ്റലാൻഡിംനു നന്ദി
    വീഡിയോ വളരെ നന്നായിട്ടുണ്ട് 🙏🙏🙏

  • @meeraarun7424
    @meeraarun7424 ปีที่แล้ว +1

    വർണാഭമായ അത്ത ചമയത്തിനായി നാടൊരുങ്ങി...... നാടൻ പൂക്കളാൽ വഴിയോരങ്ങൾ നിറഞ്ഞിരിക്കുന്നു..... ചന്തമേറിയ നാടൻ പെൺകൊടിപോലെ തുമ്പ പെണ്ണ് ചിരിക്കുന്നു........ പൊന്നിൻ നിറമണിഞ്ഞ് വയലോരങ്ങൾ..... എന്തു രസം... ..
    ഇനിയൊരു ജന്മം കൂടി ഈ ഭൂമിയിൽ തരണമേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു...
    Life in wetland crew,,, ഓണാശംസകൾ നേരുന്നു.

  • @jayupatil5749
    @jayupatil5749 ปีที่แล้ว +2

    Nice Atham festival an rice flour steam dish also nice 1st time i saw

  • @rumisoren8456
    @rumisoren8456 ปีที่แล้ว +2

    I always watching your videos. I love it's

  • @padmanair4853
    @padmanair4853 ปีที่แล้ว +22

    Ethra days aayi ninkale kanditte valiya vishamamayirunnu ,ippol kandapol vegam vannu thanks dears 😘😘

  • @minalunadkat9991
    @minalunadkat9991 ปีที่แล้ว +8

    ഇതേ ഓണക്കാലം എത്തി.... അത്തദിനം ആശംസകൾ... ഒരായിരം പൂക്കൾ വിരിഞ്ഞു 😍😍😘😘❤️❤️

  • @LifeofBangladesh
    @LifeofBangladesh ปีที่แล้ว +8

    খুবই সুন্দর সবুজ প্রকৃতি।
    বাড়ির প্রাকৃতিক পরিবেশ দেখলে মন ভালো হয়ে যায়।
    বুঁনো ফুলের তৈরি নকসা অসাধারণ হয়েছে।

  • @sandralasrado4473
    @sandralasrado4473 ปีที่แล้ว +29

    The festival, the beautiful traditions associated with it simply speaks about the glory of our beautiful nation. The snack prepared is so healthy and full of nature's goodness. It's so wonderful to see the cooking utensils and extensive use of banana leaf rice and coconut. Truly God's own country

  • @jaleelkp1342
    @jaleelkp1342 ปีที่แล้ว +1

    Atham nalloru video thanne pradeekshichirikkaayrunnu...

  • @mukeshkumarverma8220
    @mukeshkumarverma8220 ปีที่แล้ว +39

    I do not understand your language and music 🎵🎶🎶🎶🎶
    But I love the way you live the life ( purely natural lifestyle)
    I am proud be indian
    I love Kerala and the people of Kerala

    • @rumisoren8456
      @rumisoren8456 ปีที่แล้ว +2

      Same to you bro.

    • @akshayaraj754
      @akshayaraj754 ปีที่แล้ว

      ഇവി ടി യോ ക്കണ്ടപ്പോൾ എന്റെകടി കാലം ഓർത്തുപ്പോയി

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +8

    🌿🌼അത്തപ്പൂ ചിത്തിരപ്പൂ
    🌿💮അക്കരെയിക്കരെ പൂക്കാലം
    💐🌻മല്ലിപ്പൂ മാലതിപ്പൂ
    🌿🌺പുത്തന്‍പെണ്ണിനു പൂത്താലം❤️💚🌺🌿

  • @manishrahul9546
    @manishrahul9546 ปีที่แล้ว +16

    கேரளா மக்கள் அனைவருக்கும் ஓணம் நல்வாழ்த்துக்கள்.

  • @resirahim5918
    @resirahim5918 ปีที่แล้ว +3

    Namikuttikum,bincy chechikum pine ee channel il pravarthikunna ellarkum sneham niranja onamaashamsagal nerunnu.... ❤️❤️❤️❤️❤️❤️😍😍😍😍

  • @thesnihafilth7835
    @thesnihafilth7835 ปีที่แล้ว +3

    Onam video ku waiting ayirnnu

  • @miracleBigfamily
    @miracleBigfamily ปีที่แล้ว +2

    ഈ വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക
    Feel ആണ്

  • @subithavishnudas3286
    @subithavishnudas3286 ปีที่แล้ว +4

    Athapookalam,elayada......Onam nostalgic.......😍😍

  • @rh3308
    @rh3308 ปีที่แล้ว +15

    Thank you for sharing your festival with us. Wishing y'all n your entire crew members a happy Atham. God bless y'all always ❤️🇰🇪

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 ปีที่แล้ว +12

    Highly nostalgic. Flower rangoli by wild flowers 🥰🥰🥰

  • @VarinderSingh-uo6go
    @VarinderSingh-uo6go ปีที่แล้ว +6

    Wow what a beautiful snacks and children made Indian culture rangoli

  • @klkitchenbylaju956
    @klkitchenbylaju956 ปีที่แล้ว +3

    Binzykkum namikkuttikkum ഫാമിലിക്കും അത്തം ദിനാശംസകൾ 💞

  • @s.kaur777
    @s.kaur777 ปีที่แล้ว +13

    simple n sweet celebration with little kids. 👏😍

  • @KiruparRasa
    @KiruparRasa ปีที่แล้ว +2

    HAPPY ONAM TO NAMI AND NAMI MATHAR GOOD

  • @ratheeshkc3462
    @ratheeshkc3462 ปีที่แล้ว +1

    അത്തം സെലിബ്രേഷൻ പൊളി കുട്ടിസുകളുമായി കളർഫുൾ എൻറെ വക ഒരു ബിഗ് ഹാപ്പി ഓണാശംസകൾ 👍👍👍👍👍👌👌👌👌👌👌

  • @jamilafathima4221
    @jamilafathima4221 ปีที่แล้ว +1

    Im from 🇱🇰 sri lanka....
    I love your video .......god job......please nex time fhis carry vedio wont 😍😍😍😍

  • @remadeviradha6485
    @remadeviradha6485 ปีที่แล้ว +1

    Enthu bhangiya oronnu cheyyunnathu kaanaan. Iove u so much. 👌👌👌👌❤❤❤❤🌹🌹🌹🌹

  • @premjith623
    @premjith623 ปีที่แล้ว +4

    പഴയകാല ഓണസ്‌മൃതികൾ പുതുതലമുറയിലേക്ക് പകരുന്നതിൽ ബിൻസിയും ,കുഞ്ഞുങ്ങളും നല്ല ചുവടുവെപ്പ് തന്നെയാണ് നടത്തിയത് ....

  • @MohanKumar-hf5gz
    @MohanKumar-hf5gz ปีที่แล้ว +4

    Very nice celebration together with childrens. Well presented

  • @sumilathokchom9679
    @sumilathokchom9679 ปีที่แล้ว +5

    Wow so beautiful place very lovely Kerala

  • @shivashiva-tt3vv
    @shivashiva-tt3vv ปีที่แล้ว +1

    super jaga he supar nasta medam aur super Rangoli

  • @bijojohn2176
    @bijojohn2176 ปีที่แล้ว +4

    ഓണാശംസകൾ 🌺 ഇലയട സൂപ്പർ

  • @sivagamim6902
    @sivagamim6902 ปีที่แล้ว +2

    Happy onam, nami chellakutty and sister

  • @raaviramakrishnarao3793
    @raaviramakrishnarao3793 ปีที่แล้ว +5

    Hey.......first comment😍😍😍😍
    Add subtitles can't understanding what you are talking

  • @gparvathyparu6548
    @gparvathyparu6548 ปีที่แล้ว +2

    കണ്ണിനും മനസ്സിനും കുളിർമ പകർന്നു..... നമിക്കും അമ്മയ്ക്കും കൂട്ടുകാർക്കും അത്തം ആശംസകൾ......

  • @durgasszworld8563
    @durgasszworld8563 ปีที่แล้ว +1

    ഈ ചാനൽ ആദ്യമായി kanukaya spr

  • @saikarthijayakumar5785
    @saikarthijayakumar5785 ปีที่แล้ว +2

    தங்கைக்கு பாவாடசட்டை அருமை

  • @ashokmehmi9056
    @ashokmehmi9056 ปีที่แล้ว +3

    Super awesome heavenly earth life.💝💝💝💝💝💝😄

  • @chhayakatkar9599
    @chhayakatkar9599 ปีที่แล้ว +1

    Best video background music awesome,thank God for vegetarian recipes 👌👌👌👌😍😍😍😍

  • @shilpikumari740
    @shilpikumari740 ปีที่แล้ว +1

    Mujhe apka hrek video acha lgta h...ekdam peacefully,😊

  • @praseetharamadas1603
    @praseetharamadas1603 ปีที่แล้ว +2

    Enthairnu oru delay... Annu poothara ayirunallo ippol churukki kalam aaki alle

  • @minivinayakan5655
    @minivinayakan5655 ปีที่แล้ว +1

    Vedio nokkiyirikkuvayirunnu super👍👍👍👍♥️

  • @anjubabu1382
    @anjubabu1382 ปีที่แล้ว +3

    Happy onnam nami amma❤️❤️❤️

  • @narutoshippuden491
    @narutoshippuden491 ปีที่แล้ว +5

    I always waiting for your new video. While watching them I feel as fresh as a daisy. ♥😍

  • @vineethvs4601
    @vineethvs4601 ปีที่แล้ว +1

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +12

    reminds me of the good old days spend in kerala during my school vacation...those fields .. bringing milk...making ada...was wondering does it really exist such days in kerala...amazing...
    wonderful video..chechi is master of all...

  • @pvrao7985
    @pvrao7985 ปีที่แล้ว +2

    What a beautiful place 😍 look ing so nice 👌

  • @vijayasree7074
    @vijayasree7074 ปีที่แล้ว +5

    Happy onam🥰🥰🥰

  • @jusmitahaloi252
    @jusmitahaloi252 ปีที่แล้ว +3

    I'm such a big fan of your show🥰 I'm from Assam

  • @nadeepashalika5486
    @nadeepashalika5486 ปีที่แล้ว +1

    Thank you sharing your festival with us 😊

  • @sudhaamaalasreenivas8121
    @sudhaamaalasreenivas8121 ปีที่แล้ว +3

    Nami, Your team is very nice. You are a team leader to that group. And your location is heaven. you are anjel of that heaven amma. 🙏

  • @savitarajnath1428
    @savitarajnath1428 ปีที่แล้ว +1

    Hi good afternoon thank you for sharing your festival and culture with us place is so pretty love your way of sharing with friends and family you all take care

  • @vishalinimurugesan8027
    @vishalinimurugesan8027 ปีที่แล้ว +2

    Nice rangoli super super semma nami 👌👌😊

  • @bhaskarkalita8861
    @bhaskarkalita8861 ปีที่แล้ว +37

    After a long wait finally the episode is there. Let me wish all the cast and crew of life in wetland a very Happy Onam. Followed by lush green surroundings with lots of flowers blooming. In it's natural beauty indeed. Nature's paradise. Very nice to celebrate Onam. Last year too enjoyed your festival. Best wishes once again 🥰💕😊🙏.

    • @geetashinde1492
      @geetashinde1492 ปีที่แล้ว +4

      Just awesome,very lucky people they are

  • @meenamohamed5582
    @meenamohamed5582 ปีที่แล้ว +2

    U r such a kind woman. I like u very much. Happy onam in advance.

  • @remar5490
    @remar5490 ปีที่แล้ว +1

    Eallvarkum Onahsamsakal👍👍🙏🙏

  • @jincydeepu5838
    @jincydeepu5838 ปีที่แล้ว +5

    പഴയ ഓർമ്മകൾ ❤

  • @arteerenovacao.4577
    @arteerenovacao.4577 ปีที่แล้ว +1

    B.dia mais vídeo lindo da cultura linda de vcs, parabéns!

  • @sramadevi6352
    @sramadevi6352 ปีที่แล้ว +2

    Video rompa rompa super akka🤗🥰

  • @shaik.ammajan3004
    @shaik.ammajan3004 ปีที่แล้ว +1

    Hi nami🤭 very beautiful vedio ❤️💕✨💛

  • @vijayabommadevara8241
    @vijayabommadevara8241 ปีที่แล้ว +3

    Happy 🎉🎉🎉🎉onam🤗

  • @tastebudsbyangamalikkari7410
    @tastebudsbyangamalikkari7410 ปีที่แล้ว +1

    Ithokke aayirunnu onakkalam.... Nannayi miss cheyyunnu..

  • @sandeepkoroth877
    @sandeepkoroth877 ปีที่แล้ว +2

    അത്ത പൂക്കളം മനോഹരം

  • @artipatidar8806
    @artipatidar8806 ปีที่แล้ว +2

    Testy snack with tea.super..😋👌

  • @shyamnanda8610
    @shyamnanda8610 ปีที่แล้ว +1

    iam always waiting for your video's 😊😊😊😊 iam soo happy to see u r video's 😍😍😍😍

  • @induramesh7072
    @induramesh7072 ปีที่แล้ว +3

    Waiting for the video, all the credits go to bincy, wonderful, natural way of doing things. All the very best for the team.

  • @empire2297
    @empire2297 ปีที่แล้ว +8

    Beautiful photography nami 🌿☘️🌾🪴🏵️💐

  • @nichuniya4724
    @nichuniya4724 ปีที่แล้ว +1

    Happy atham 🌺🌺🌺🌺🌺

  • @anandaabey7237
    @anandaabey7237 ปีที่แล้ว +3

    Thank you for great video, Amma’s sari is so beautiful, it remind my Amma👏👏🙏🇦🇺

  • @pjthiruvenkadamlatha3762
    @pjthiruvenkadamlatha3762 ปีที่แล้ว +1

    Semma ma

  • @reenatitus56
    @reenatitus56 ปีที่แล้ว +2

    Looking forward to see more of recipes of onam sadya

  • @robinvincent8778
    @robinvincent8778 ปีที่แล้ว +1

    Katta waiting ayernnuu..

  • @aqsashahid5903
    @aqsashahid5903 ปีที่แล้ว +1

    🤩so beautiful ❤️❤️ very nice 🤗 video 📸😍👍👌🌹🌹🌹🌹🌹🌹

  • @sowmyachandu4224
    @sowmyachandu4224 ปีที่แล้ว +2

    enjoyed very much. This is the real nostalgia

  • @chhayasarode8677
    @chhayasarode8677 ปีที่แล้ว +2

    Location... Photography.. Background music very awesome... 🎵🎶👌👍
    I am eagerly waiting yr genuine lifestyle.. 👍🙏

  • @dileepraj7647
    @dileepraj7647 ปีที่แล้ว +5

    Happy onam 🙋‍♀️❤

  • @chithramohan2336
    @chithramohan2336 ปีที่แล้ว +2

    Happy...onam

  • @khansa..
    @khansa.. ปีที่แล้ว +7

    Happy onam 🎉

  • @ttyqhtgagag254
    @ttyqhtgagag254 ปีที่แล้ว +3

    See aunty and nami always my comment only first comment for your videos am a very very big fan of u from hyderabad ✌️✌️ and huge love 💕💕 from hyderabad

  • @memchoubiksh1869
    @memchoubiksh1869 ปีที่แล้ว +2

    ♥️Beautiful place
    I am very happy ,,,,your videos
    Mother and daughter
    Pure heart
    All things are bright and beautiful
    ♥️♥️♥️👍👍👍😁😁😁🙏🙏🙏🌹🌹

  • @susangeorge422
    @susangeorge422 ปีที่แล้ว +1

    Beautiful wetland n it’s beautiful children

  • @karimullashashaik8684
    @karimullashashaik8684 ปีที่แล้ว +4

    Happy Onam
    God bless you all the way

  • @ajayvlog123
    @ajayvlog123 ปีที่แล้ว +1

    Aatham celebrateion kerla tredisnal how much love for wetland 👌👌

  • @Jaanies7909
    @Jaanies7909 ปีที่แล้ว +2

    Happy onam😍😍

  • @sujatamax8997
    @sujatamax8997 ปีที่แล้ว +1

    Advance Happy Onam

  • @shejina.t.s2980
    @shejina.t.s2980 ปีที่แล้ว +1

    സൂപ്പർ 👍👍🌹🌹🌹

  • @pumoneynaidoo6385
    @pumoneynaidoo6385 ปีที่แล้ว

    That's very beautiful nami and her friends
    She going to come just like her mum very creative

  • @saradamonivarma4276
    @saradamonivarma4276 ปีที่แล้ว +2

    Nostalgia..Sweet memories of Onam.🥰

  • @SHINES-ne9hn
    @SHINES-ne9hn ปีที่แล้ว +1

    hi.... i like watching you guys

  • @swarnalatanaik8379
    @swarnalatanaik8379 ปีที่แล้ว +2

    Always fantastic video 😍☺️ love you Bincy mam and Nami 😊

  • @muhammeds6544
    @muhammeds6544 ปีที่แล้ว +3

    Happy onam ,💫💫💫

  • @mnindira1827
    @mnindira1827 ปีที่แล้ว +2

    Nice video. Decoration .👌👌Nami 😍😍😍😍