നല്ല ഫോൾഡ് ഫോൺ ഒന്ന് ഉപയോഗിച്ച് നോക്കണം, പിന്നെ ഒരിക്കലും നോർമൽ ഫോൺ ഇഷ്ടപ്പെടൂല. സാംസങ് ഫോൾഡ സൈസ് കൊണ്ട് ഒരു പരാജയം ആണ്, എന്നാല് ഹുവായ് X3, honour V2, V3 ഒക്കെ ഒന്ന് ഉപയോഗിച്ച് നോക്കണം 🔥
ഇന്ത്യക്കാരും ചൈനക്കാരും ഓക്കെ മാത്രമേ വാവേയ് ഒക്കെ യൂസ് ചെയ്യൂ. യൂറോപ്പ്, usa, കാനഡ തുടങ്ങിയ മിക്ക രാജ്യങ്ങളിലും ആപ്പിൾ ആണ് യൂസ് ചെയ്യുന്നത് അത് കഴിഞ്ഞു സാംസങ് അതും വളരെ കുറച്ചു പേര് മാത്രം. എന്നിട്ടാണ് തള്ളുന്നത് ആപ്പിളിനെ തകർക്കുമെന്നൊക്കെ.
pine enthinanavo eee companye ban cheythath.. google poyit oru american company polum ivarod sahakarikaruth enu ninte ammoorikka paranjath.. pedich thoorikal😂😂
@@dcompany5240 I don't know, I just love Chinese flagships I have VIVO X100 PRO I don't care if it's a Chinese brand because I am a narcissist like person who don't care about others, society or country
അന്നും ഇന്നും എന്നും My favorite Huawei ❤❤
2050 ിൽ ആപ്പിൾ ഈ ഫ്യൂച്ചർ ഫോൺ കൊണ്ട് വരും😂
Pro models ill mathram 😅
With 60 Hz refresh rate
Future allada feature
😂
Apple ഇപ്പൊ ക്യാമറ ബട്ടൺ വരെ എത്തീട്ടൊള്ളുടെയ് 🤭
Huawei is best phone ❤❤🎉🎉
എടൊ വാവ അല്ല, ഹുവായ് ആണ്.
No.. Chinese ഭാഷയിൽ വാവേ എന്നാണ് Huawei ക്ക് പറയുക
നിൻറെ നിൽപ്പും വിനയവും കണ്ടപ്പോൾ മനസ്സിലായി ഈ മൊബൈലിന് ഒടുക്കത്തെ വിലയാണെന്ന് 😂
huawei midleestil orukalathu tharangamayirunnu athinu thazha aayirunnu i phonum samsungum google play store nalkadhayathinu shesham kuthane idinju
എത്ര മടക്കിയിട്ടും കാര്യമില്ല ഗൂഗിൾ ആശാൻ ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് 😂😂
പ്ലേ സ്റ്റോർ ആഡ് ചെയ്യാത്ത കാലത്തോളം huawei ക്ലിക്ക് ആകുവാൻ ചാൻസ് കുറവാണ്
അവർക്ക് ചൈന തന്നെ ധാരാളമാണ്.
Than oke ethaaado... 5 varsham aayi without google use akkunn
Same
അത് അമേരിക്കയുടെ കളിയല്ലേ ആപ്പിളിനെ രക്ഷിക്കാൻ
I'm using Huawei phones from 2019
Huawei best aaa nu... Ethrayayalum keedvarilla
ശരിയാണ് .. P30 PRO 4 വർഷം കഴിഞ്ഞു. ഇപ്പോഴും പുലിയാണ്.
Huawei❤
ഒരു കാര്യവുമില്ല🙏
Then you don't know about Huawei and smart phones
@@footballshts not available in india 😂
Watching 2019huawei y5 phone 😊
Huawei ❤
World number one phone & best huawei anu but Apple vendi America nashippikkan nokkunna oru company adipoli phone anu avarude
Huawei and honor two kings
Same same but different
@@mr.s7559 2body 1 heart ❤️
Huawei 🔥
Update കഴിഞ്ഞാൽ huawei ചാകും, അനുഭവം
ലെ ഐഫോൺ :ഇങ്ങൾ ഇങ്ങനെ മടക്കി കളിക് ഞാൻ പോയി ക്യാമറ മാറ്റി വെക്കട്ടെ 🤐
ലോകം പരാജയം
Middle eastil nannayi pokuna brand anu huwai.saudi dubai
Folding phone kollilla.
ഹുവായി അല്ലേല്ലേ വാവെയി ഇത്രയും കാലം ഞാൻ തെറ്റാണല്ലോ പറഞ്ഞിരുന്നത് 🙊
മൊബൈലിന്റെ മുകളിൽ കയറിയിരുന്ന് സഞ്ചരിക്കുന്ന ഒരു കാലം വരാനിരിക്കുന്നു😅
അകത്തിരുന്നു ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്
Churuttan pattunna Phone Iranghiya
One and only iPhone 🔥😊
Huawei y9a using ❤️🌝
Sunroof indo😂
സംഗതി കലക്കി പക്ഷേ, വില!!
ഒത്തിരി പ്രത്യേകത 😃... ജീർനാലിസം... കഷ്ടം... എടൊ ഒരുപാട് പ്രത്യേകത എന്ന് പറയു
Processor kirin9010
Vavayo aarde vava✖️🤦🏻♂️ ..Dei Huawei aa dei athu vava thre🙂🤌🏻
വില വളരെ കുറവാണല്ലോ
3 ഡിസ്പ്ലേ 😜
അവതാരകൻ 4 ആയി മടങ്ങുന്ന ഫീൽ
Huawei 👍🏻
2030 കഴിയുമ്പോൾ 10 മടുക്കുവാൻ പറ്റുന്ന ഫോൺ ഇറങ്ങും.
ഒരു ലാപ്ടോപ്പിലെ സ്ക്രീൻ വലിപ്പം
Enna pinne 200 page ulla book madakki pocketil vecha porey
Folding phones not creating any huge impact
Edey apple ne kadathivettan innuvare foldable phone avarkk irakkan kazhinjittilla..aynulla technology avrde kayyil kittiyitiilaa.. samsungne kadathivettumonnu caption koduthirunnel kurach logic undayirunnu😂😂
വാവ ഇനിയും mookanam 😅
Huawei is better
not practical
I don't like this 3 foldable phone...
വാവയോ ആരുടെ വാവ
അതെ ചൈനീസ് ഭാഷയിൽ എന്നിങ്ങനെയാണ് പറയുക
@@shebeer555 Hwaa Way എന്നാണ് real pronunciation Vavay alla 😇
പേപ്പർ ചുരുട്ടും പോലെ ചുരുട്ടാൻ പറ്റോ
Innum India le undenki
എന്റെ പൊന്നു സഹോദരങ്ങളായി ഈ ഫോൺ ആരും വാങ്ങരുത് ഇതൊരു കെണിയാണ്😢😢😢😢
fold phone ellelum bore aanu..
നല്ല ഫോൾഡ് ഫോൺ ഒന്ന് ഉപയോഗിച്ച് നോക്കണം, പിന്നെ ഒരിക്കലും നോർമൽ ഫോൺ ഇഷ്ടപ്പെടൂല.
സാംസങ് ഫോൾഡ സൈസ് കൊണ്ട് ഒരു പരാജയം ആണ്, എന്നാല് ഹുവായ് X3, honour V2, V3 ഒക്കെ ഒന്ന് ഉപയോഗിച്ച് നോക്കണം 🔥
@@badarudheencm1337 ok👍🏻
samsung upayokichapo maduthu fold 4..atha pranje
@@badarudheencm1337
VIVO X Fold3 Pro - One of the best, far better than Fold6
ഇന്ത്യക്കാരും ചൈനക്കാരും ഓക്കെ മാത്രമേ വാവേയ് ഒക്കെ യൂസ് ചെയ്യൂ. യൂറോപ്പ്, usa, കാനഡ തുടങ്ങിയ മിക്ക രാജ്യങ്ങളിലും ആപ്പിൾ ആണ് യൂസ് ചെയ്യുന്നത് അത് കഴിഞ്ഞു സാംസങ് അതും വളരെ കുറച്ചു പേര് മാത്രം. എന്നിട്ടാണ് തള്ളുന്നത് ആപ്പിളിനെ തകർക്കുമെന്നൊക്കെ.
pine enthinanavo eee companye ban cheythath.. google poyit oru american company polum ivarod sahakarikaruth enu ninte ammoorikka paranjath.. pedich thoorikal😂😂
ഈ ചൈനക്കാരും ഇന്ത്യക്കാരും മിഡിലെ ഈസ്റ്റും ഒന്നിച്ചിരുന്നു ഒന്ന് മൂത്രമൊയിച്ചാൽ ഒലിച്ചു പോകും തന്റെ കൂറോപ്പ്😂😂😂
Actually they can beat apple
Apple is nothing Infront of HW
But USA stop them but they raising again like a phoenix
ഓരോരുത്തര് വീതം 2 kidney ഉം ഓരോ തലച്ചോറും വിൽക്കാൻ ready ആക്കി വെക്കുന്നതാ നല്ലത് ഇത് india ൽ വന്നാൽ വാങ്ങാൻ 😆😆😆😆എന്നാ സ്വന്തമാക്കാം 😆😆
വാവ അല്ല കുട്ടൻ 😂😂
ഹു'ആവേ' HU-A-VE എന്നാണ് Pronunciation
HUAWEI - MY FIRST OWN MONEY BROUGHT SMARTPHONE ❤
ടാ ആപ്പിളിൻ്റെ ഓണർ ഈ ന്യുസ് കാണുന്നേന് മുന്നേ Delete ആക്ക് ഇല്ലേ പുള്ളി ഫാക്ടറി JCB ക്ക് ഇടിക്കും
Hauwei ❌ Huawei✅
ചൈന ഫോൺ വേണ്ട.
ഇപ്പൊ ഉപയോഗിക്കുന്നത് ഇന്ത്യൻ ആണോ?
Kazhutha ..
Ippo etha use cheyyunne
Micromax aano 🤣🤣🤣
@@iamtharunraj jio ayrikkum 🥸
@@Rashidottuvayalsamsung 🗿
You are comparing iphone with andriod😂😂, iphone is the best. Value for money
😅😅😅😂
Ath huawei p70 noku
Apple n value for money ? My foot 🤮
Kure android kar iragiyitt undello! Our cash num kollathaa. Patty show kanikan engilum iphone undello.
Value for money?? 😂
ആർക്കും വേണ്ട
3 ആയി മടക്കി നിൻ്റെ പോക്കറ്റിൽ ഇട്ടോ
Still its china
So what?
Chinese flagships are better
@@jemiljmathew9090 ur dad or chinese dads are better tell?
@@dcompany5240
I don't know, I just love Chinese flagships
I have VIVO X100 PRO
I don't care if it's a Chinese brand because I am a narcissist like person who don't care about others, society or country
@@jemiljmathew9090 wow thats so nice of u boy
@@dcompany5240
Hopefully u completely understand everything and satisfied with my replay
U don't have to do dad talk again, others may not be like me
Chelakkathe pode
ആരോ ഈ പൊട്ടനെ പറഞ്ഞ് പറ്റിച്ചത് ആണ്...😂😂😂😂😂😂😂😂