ഈശ്വരാ എന്തു നല്ല കുഞ്ഞാണ് ബാബുക്കുട്ടൻ ഭഗവാനെ ഈ കുഞ്ഞിന് കണ്ണ് തട്ടാതെ കാക്കണേ അവന്റേത് പുണ്യം ചെയ്ത മാതാപിതാക്കള് നന്നായി വരും അവൻ എവിടെ ഇരുന്നാലും നമ്മൾ അവനെ കാണും ഒരുപാട് ദൂരത്താണെങ്കിൽ പോലും അവനാണ് ഇനിയുള്ള യേശുദാസ്
എനിക്കു എന്തു ഇഷ്ടം ആണെന്നോ ബാബുകുട്ടന്റെയും വാക്ക്ട്ടിയുടെയും എപ്പിസോഡ് kanan എത്രെ വിഷമം ഉണ്ടായാലും ഇതു കണ്ടാൽ മതി വിഷമം മാറാൻ.. ee4judges മതി superduper 👍👍
കുട്ടികളെ കൊണ്ട് അവരുടെ ഉള്ളു തുറന്നു തമാശ ഇറക്കുന്ന പ്രധാന ആൾ എംജി ആണ് എംജി ഉണ്ടെങ്കിലേ flowers കോമഡി ആകൂ എന്തായാലും ചാനലുകളിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാം ടോപ് സിംഗറാണ്
എന്റെ ദൈവമേ എന്ത് രസമാണ് ഈ ചക്കര മുത്തുകളുടെ സംസാരം കേൾക്കാൻ, അവിടെ ഇരുന്ന്നേരിട്ട് കാണുന്നവർ ഭാഗ്യവാന്മാരും ഭാഗ്യവതികളും!!!! MG സർ ആണ് രംഗം കൊഴുപ്പിക്കുന്നത്. Child mentalist. മുതുക്കളെ എന്റെ പൊന്ന് mutham🥰🥰🥰
ഈശ്വരാ എന്തു നല്ല കുഞ്ഞാണ് ബാബുക്കുട്ടൻ ഭഗവാനെ ഈ കുഞ്ഞിന് കണ്ണ് തട്ടാതെ കാക്കണേ അവന്റേത് പുണ്യം ചെയ്ത മാതാപിതാക്കള് നന്നായി വരും അവൻ എവിടെ ഇരുന്നാലും നമ്മൾ അവനെ കാണും ഒരുപാട് ദൂരത്താണെങ്കിൽ പോലും അവനാണ് ഇനിയുള്ള യേശുദാസ്
Correct words, ഞാൻ ഇപ്പൊ മാത്രം കാണുന്നു ❤❤❤🙏🙏🙏🙏
നല്ല നാക്ക് ആണല്ലോ 🥰
മനസ്സുനിറയുന്ന മക്കളുടെ സ്നേഹപ്രകടനങ്ങൾ!കണ്ണുകൾ നിറഞ്ഞുപോകും.
സത്യംപറഞ്ഞാൽ ഒരുകോമോഡിസ്കിട് കണ്ടാൽ പോലും ഇത്രയും ചിരിവരല്ല. എത്രരെസമാ ഇ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സംസാരം.
കുട്ടികളുടെ സംസാരം കേട്ട പിന്നെ എല്ലാ സങ്കടവും മറക്കും ..... പ്രത്യേകിച്ച് ബാബു കുട്ടന്റെ👌👌😘😘😘😘😘
Babu.kuttan.super
Yes yes
Aavibhavu super aanu, ഇവനെ കാണാൻ എല്ലാ ദിവസവും കാത്തിരിക്കും. രണ്ടു കുഞ്ഞുങ്ങളുടെ പിണക്കവും ഇണക്കവും കാണുമ്പോൾ ബാല്യകാലം ഓർമ വരും❤️💞
ഈകുഞ്ഞുങ്ങളുടെ സംസാരവും പാട്ടും എന്റെ മനസ്സിനൊരുപാട് സന്തോഷം തരുന്നുണ്ട് ഈകുഞ്ഞുപിള്ളേരെല്ലാം മിടുമിടുക്കരാ ❤️❤️❤️
എന്തു രസാ ഈ കുഞ്ഞു മക്കൾ രണ്ടു പേരും 😍😍😍😍ഈ കുഞ്ഞുങ്ങളുടെ സംസാരം കേൾക്കുമ്പോ എല്ലാ സങ്കടങ്ങളും മറക്കും.. I Love you മക്കളെ
Pl
ഒരു പാട്ടു കേൾക്കുന്നതിനേക്കാൾ നല്ല രീതിയിൽ ആസ്വദിച്ചു 🎉❤❤
എല്ലാ പ്രഷർ രോഗികളും ഇവിടെ കമോൺ..👍
ഗുളികയും മരുന്നുമില്ലാതെ പ്രഷർ കുറക്കാം.😂😂😂
എനിക്കു എന്തു ഇഷ്ടം ആണെന്നോ ബാബുകുട്ടന്റെയും വാക്ക്ട്ടിയുടെയും എപ്പിസോഡ് kanan എത്രെ വിഷമം ഉണ്ടായാലും ഇതു കണ്ടാൽ മതി വിഷമം മാറാൻ.. ee4judges മതി superduper 👍👍
ഇപ്പറഞ്ഞത് സത്യം തന്നെയാ ദൈവത്തിന്റെ കടയ്ക്ഷാവേണ്ടുവോളമുള്ള കുഞ്ഞുങ്ങൾ
എന്ത് രസ ഇതെല്ലാം കാണാൻ എന്റെ ബാവ കുട്ടന് ഒരു ഒന്നൊന്നര കുട്ടൻ തന്നെ ഈശ്വരാ ഈ കുഞ്ഞിനെ ആര് ദൃഷ്ടിപ്പെടാതിരിക്കട്ടെ
വലുതായി ഇതു രണ്ടും ഈ വിഡിയോ കാണും എന്താ രസമായിരിക്കും 😂😂😂😂😂
ഇവരുടെ ആ സ്നേഹം കാണാൻ എന്താ രസം മേധിക കുട്ടി & aabhirhav 😍😍..
ഈ കുഞ്ഞുങ്ങൾ വരുമ്പോൾ എം ജി സാർ കൂടി വേണം. എന്നാലേ കൂടുതൽ കോമഡി ആവു. മക്കളേ കാണാൻ കാത്തിരിക്കും 👍
ബാബുകുട്ടാ love you 😍😍ചക്കരെ 😘😘😘
ബാബുകുട്ടാ സൂപ്പർ , എന്റെ 'അമ്മ ബാബുക്കുട്ടന്റെ വീഡിയോസ് എപ്പോഴും കാണും അത്ര ഇഷ്ടമായി അവനെ,
ഈശ്വര😄😄😄😄ഇവരെക്കൊണ്ട് തോറ്റു 😄😄😄❤❤❤ചിരിച്ചു ഒരുപാട് ❤❤❤
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ രണ്ടു മക്കളുടേ എ പ്പിസോഡ് kanan❤ ആ കുസൃതി യായുള്ള സംസാരം കേൾക്കാൻ. 😄👏
രണ്ടു മക്കളുടെയും സംസാരം എന്തു രസമാണ്.പഞ്ചാര മക്കൾ
അച്ചോടാ... ബാബു കുട്ടൻ,🤗🥰😘😘😘😘, വാക്കുട്ടി ..😘😘😘😘
എന്ത് ക്യൂട്ട് ആണ് കുട്യോൾ 😘😘😘😘
കുഞ്ഞുപിളളാരുടെ ഈ കളി തമാശയും കണ്ടാല്‍ മതി മനസ്സിലുളള നൊമ്പരം ഏങ്ങോ പോയ് മറയും
ദൈവം മനുഷ്യൻ ജീവിതത്തിൽ തരുന്ന അമല്യ വസ്തു ആണ് മക്കൾ...❤️
Sathyam
True....very happy
@@sarathvazhuvady9876 s
സത്യം
ബാബുകുട്ടാ ഉമ്മ😘😘
വാക്കുട്ടി ഇനി ബാബുകുട്ടനോട് ദേഷ്യപ്പെടല്ലേ അവൻ പാവം ല്ലേ..
വാക്കുട്ടിക്കും ഉമ്മ 😘😘
എന്താ പറയുക അറിയില്ല ഈ കുഞ്ഞുകളെ കൊണ്ട് തോറ്റു 🥰🥰🥰🥰
കുട്ടികളെ കൊണ്ട് അവരുടെ ഉള്ളു തുറന്നു തമാശ ഇറക്കുന്ന പ്രധാന ആൾ എംജി ആണ് എംജി ഉണ്ടെങ്കിലേ flowers കോമഡി ആകൂ എന്തായാലും ചാനലുകളിൽ വച്ച് ഏറ്റവും നല്ല പ്രോഗ്രാം ടോപ് സിംഗറാണ്
Very true
👍👍
Lv u babukkutta.... Top singeril enikku ettavum ishttam babukkuttaneya... Kunjinte pattum..... Luv u muthe...
എന്റെ പൊന്നെ ഈ മക്കളോടൊപ്പം ഒര് നിമിഷമെങ്കിലും ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.💛💚💙❤🧡
👌👌👌💕💕💕💕💕💕
വാക്കുട്ടിയും ബാബുക്കുട്ടനും very ക്യൂട്ട് 😘😘😘🥰🥰🥰
🎉🎉🎉😢
എത്ര ടെൻഷൻ ഉണ്ടെങ്കിലും ഈ കുട്ടികളുടെ സംസാരം കേട്ടാൽ എല്ലാടെൻഷനും മാറും. I love you ടാ ചക്കരകളെ. 😘😘😘😘😘😘😘😘😘😘😘
BB
ഒരു വിരഹ നായകന്റെ മനോനില ബാബുട്ടനിൽ പ്രകടമാകുന്നു 😜😜🌹🌹🌹പാവം കുഞ്ഞ് 😄😄വാക്കുട്ടി, തേക്കുമോ 😜😜😜😜ബാകുട്ടനെ നോവിക്കരുത്.
ബാബുകുട്ടന്റെ ചേച്ചിയെ ഒരിക്കൽ സ്റ്റേജിൽ കൊണ്ടുവന്നു പാടിക്കുമോ. ഹൊ.. അതിസുന്ദര ശബ്ദം 🌹🌹🌹🌹🌹🌹
ഒരു കൊച്ചു കുഞ്ഞല്ലേ? എന്തിനാണ് etharam🙏 അഭിപ്രായങ്ങൾ?
ബാബുകുട്ടൻ സൂപ്പർ മോൻ ❤❤❤
മുത്തേ മണിയെ എത്ര ഇഷ്ട്ടയി. വാബു കുട്ടനെയും
എന്റെ ദൈവമേ എന്ത് രസമാണ് ഈ ചക്കര മുത്തുകളുടെ സംസാരം കേൾക്കാൻ, അവിടെ ഇരുന്ന്നേരിട്ട് കാണുന്നവർ ഭാഗ്യവാന്മാരും ഭാഗ്യവതികളും!!!! MG സർ ആണ് രംഗം കൊഴുപ്പിക്കുന്നത്. Child mentalist. മുതുക്കളെ എന്റെ പൊന്ന് mutham🥰🥰🥰
Babukuttan & vavakutti super performance. Love you both chakkare
❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍
എൻ്റെ മക്കളേ ,
എന്തൊക്കെയോ സങ്കടങ്ങളാണ് മനസ്സിൽ. നിങ്ങടെ ഈ കളിയൊക്കെ കാണുമ്പോൾ എല്ലാം മറന്നു പോകുന്നു. എല്ലാവർക്കും എല്ലാ നൻമ കളും നേരുന്നു.
ഇവരുടെ സംസാരം കേട്ടാൽ അന്ന് മുഴുവൻ ഭയങ്കര എനർജിയാണ് ഉമ്മ
ബാബുക്കുട്ടൻ പൊളിച്ചു 👍
സൂപ്പർ മക്കളെ . സൂപ്പർ👩❤️💋👨👩❤️💋👨👩❤️💋👨
So cute my Babukuttan.🤗
ചക്കരമക്കളുടെ സംസാരം കേട്ടു മനസ്സ് നിറഞ്ഞ് പോയ്
എന്ത് രസാണോ 🥰🥰🥰എംജി sir 🥰🥰🥰
ബാബുക്കുട്ടൻ ഉള്ള കാര്യം പറഞ്ഞു അല്ല പിന്നെ👍
Ente Dhyvamee ee Kunju Makkale talking kettillelenkil VALIYA nashtam Thanne aakumee.. Makkale. Ummaa..2 perkum.🥰🥰🥰🥰
🥰🥰🥰നിഷ്കളങ്കരായ കുട്ടികൾ🥰🥰🥰🥰🥰
മോൾ നന്നായിട്ട് പാട്ട് പാടി ബാബു ക്കുട്ടൻ പാട്ട് പൊളിച്ചു
എന്റ മക്കളെ 👍👍👍❤️❤️❤️❤️❤️
Babukutta super chakkaravaavayude samsaram kettu kannu niranju..god bless you monu
God bles സ്വീറ്റ് കുട്ടികൾ.. പുതിയ വാക് chodi 😂😂😂😂
🙄 പഴയകാല ക്രിതികളിൽ ഉണ്ടല്ലോ .
Vavakkutty, soo cuty, kunjumakkalude samsaram honey to ears🙏👍
Babu kittan dialogue super
Vaa molu pajara pattu othiri ishtamayo.😊 Chakara Umma mohan uncle banglore
So cute they are. God bless them both. Love you makale 🌹🌹🌹🌹😘😘😘😘
Evarude paatinakal rasam evarude samsaaram😂😂😂❤
എന്റെ പൊന്നോ എനിക്ക് വയ്യ 😂😂😂😂😂❤❤❤❤❤ചക്കരകൾ
Mg sir babukuttane vilikunna 👌👌👌👌
കുട്ടികളുടെ നിഷ്കളങ്ക സ്‌നേഹം............
എന്റ അമ്മേ കുഞ്ഞു മക്കൾ 🥰🥰🥰q
ബാബുക്കുട്ടൻ പൊളിയല്ലേ
Babukkuttante paatu kelkumbal yentay visap Mari.❤❤❤
Ee makkalokke yentha cutness ....love you 🥰🥰🥰🥰
Yethra thavane kandennariyilla 😘😘😘😘🤩
ബാബു കുട്ടാ
ബാബുക്കുട്ടൻ സൂപ്പർ അല്ലേ മുത്താണ് 🥰🥰🥰🥰🥰
സൂപ്പർ programme 👌🏻👍🏻👍🏻
Love U Babukuttan n Vavakutty , God Bless
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Love you both 🥰🥰🥰🥰🥰🥰🥰🥰
ബാവു കുട്ടാ ബാകുട്ടി ഉമ്മാ
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി
ayyoooo enthuresa eekunjungalude samsaram kelkkan 😄😄😄😄🤩🤩❤️❤️❤️❤️❤️🌹🌹🌹🌹🌹😘😘😘😘😘😘
പഞ്ചാര ഇടാതാ പാല്🤣🤣🤣🤣🤣🤣🤣
chirich oruvazhikkayi prathyekichu mg sir suuuuuperrrr 🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️❤️❤️❤️❤️
😭😂😂🥰🥰രണ്ടാളും സൂപ്പർ ❤❤❤
ഈ മോനെ കണ്ടാൽ തന്നെ മുഖത് സന്തോഷം വരും പിന്നെ സംസാരിച്ചാൽ പറയണ്ട 😂😂
ബാബുമോൻ 👌👌👌🥰🥰🥰
ഈ ജഡ്ജസിൻ്റെ ഒരു ഭാഗ്യം തന്നാ ഇത്
പിണങ്ങല്ലേടാ ❤🙏ആ ഒറ്റ വാക്ക് മതി ..💋😥😥
Vaa kutty❤❤
അവനൊ രു നല്ല കുഞ്ഞാ😘😘😘😘
ബാബു കുട്ടൻ..... വാ കുട്ടി 👍👍👍👍👍👍🌹🌹🌹🌹🌹❤️❤️❤️❤️❤️😍😍😍😍😍😍🥰🥰🥰🥰🥰🥰
So cute 😘😘😘
Pavam babumon ❤️❤️❤️😘
Avirbhav all time best live long little champ
Enthurasamaihokkae kanan….Nallla kunjungal.God bless you kudos.
Baavukuttan. Owsam monu nee oru sambavam thanne
Very cute kids.👍😊
Babukuttan my sweet heart 💓
God bless.... Makkele🥰
Paavam Babukuttan vishamikkunnathu kanan vishamam aanu. Avan vazhakkidunna kunjalla.
Randu panjara palumitaikum chakaraumma😘😘😘😘😘
അടിപൊളി 😂😂😂😂❤❤❤❤❤sooper 👍🏾👍🏾👍🏾
Sathyam ivarude samsaravum kaliyum kandal Ella vishamangalum marakkum
എംജി സാറിന് കുട്ടികളുടെ മനസ്സിലിരുപ്പ് അറിയാം 🤣🤣
Such a nice boy and girl at their wits end 😅😅😅
പൊന്ന് മുത്ത് ❤❤
ഈ ആവിർഭാവസ് തന്നായോ hindi singer?
Yess❤
Yes❤
Avirbhav yess
Yes❤️
അവനിപ്പോ വലുതായി
I love you makkale
Great experience 💜💚❤💋🙏💙💎👍💜💚❤💛💋💎💙love all member.....babuvakutty.....great ....
Lovely 🥰🥰🥰
Muth mani 🥰🥰🥰
Babukkuttan 💖💖