കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 57

  • @bcsvideos705
    @bcsvideos705 16 ชั่วโมงที่ผ่านมา +3

    കുട്ടികളുടെ കാര്യത്തിൽ വളരെ കർശന നിലപാടുള്ള ആളാണ് ജനറൽ സെക്രട്ടറി. കുട്ടികളുടെ മേലുള്ള ഒരതിക്രമവും വെച്ചുപൊറുപ്പിക്കില്ല അദ്ദേഹം . അദ്ദേഹത്തിന് കുഞ്ഞുങ്ങളോട് അകമഴിഞ്ഞ സ്നേഹമാണുള്ളത് Respected sir. ഇതു പുറം ലോകം അറിഞ്ഞതിനു ബിഗ് salute sir

  • @user38358
    @user38358 23 ชั่วโมงที่ผ่านมา +30

    ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുക കാപ്പ ചുമത്തുക ഇനി കേരളത്തിൽ ഇങ്ങനത്തെ ഒരു സംഭവം ഉണ്ടാവാൻ പാടില്ല

  • @bduraheem8962
    @bduraheem8962 22 ชั่วโมงที่ผ่านมา +27

    ആരുമില്ലാത്ത ആ കുട്ടികൾക്ക് അമ്മയാകേണ്ട സ്ത്രീകൾ രക്ഷസികളവുന്നുണ്ടോ എന്ന് അധികൃതർ ശ്രദ്ദിക്കേണ്ടതാണ്.

  • @voiceofstraight3261
    @voiceofstraight3261 23 ชั่วโมงที่ผ่านมา +26

    തമ്പുരാനേ വാർത്ത കേൾക്കുമ്പോൾ തന്നെ കണ്ണുനിറയുന്നു

    • @Bava-f9p
      @Bava-f9p 20 ชั่วโมงที่ผ่านมา

      അതെ

  • @jamsheernajiya5856
    @jamsheernajiya5856 20 ชั่วโมงที่ผ่านมา +5

    ഈ ഉദ്യോഗസ്ഥൻ ആ രക്ഷസികളെ ന്യായീകരിക്കുന്നു.....

  • @MUZAINAPK
    @MUZAINAPK 23 ชั่วโมงที่ผ่านมา +11

    അയാൾ ആയമാരെ സപ്പോർട് ചെയ്യുന്നു... എന്തോന്ന് ലോകം ഇത് 😢

  • @anithaanitha5
    @anithaanitha5 21 ชั่วโมงที่ผ่านมา +11

    അവിടെസിസി ടിവി വയ്ക്കണം ഇനി വരുന്നവർ നല്ല പോലെ നോക്കുമോ അറിയില്ല പിന്നെ ഇനി ജോലിയിൽ നിന്നു ഇവരെ പിരിച്ചു വിടണം 🙏🏻🙏🏻🙏🏻🙏🏻പിന്നെ പോലിസ് മുൻപ് ഓരോ പ്രതികൾക് മുളക് പ്രയോഗം ഉണ്ട് എന്ന് കേട്ടു അത് ഇവർക്ക് പരീക്ഷിക്കു 😡😡😡ആ കുട്ടിയുടെ വേദന ഇവൾക്കു അറിയണം

  • @iqbalahammed5918
    @iqbalahammed5918 23 ชั่วโมงที่ผ่านมา +5

    എല്ലാ സർക്കാർ സംവിദാനങ്ങളിലും CPM പാർട്ടി കുടുംബങ്ങളിൽ നിന്നും താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട് CWC യിലെ ഈ പ്രധിനിധിയും സഗാവാണ് അവനും ഈ തെമ്മാടിത്തരത്തെ ലളിതവത്കരിച്ചു ന്യായീകരിക്കുകയാണ്, ഇത് CWC എന്തോ നടപടി സ്വീകരിച്ചു എന്നാണ് പറയുന്നത്, സത്യത്തിൽ ഹോസ്പിറ്റലിൽ നിന്നും പോലീസിന് റിപ്പോർട്ടുചെയ്തിട്ടുണ്ടാകും/കണം ഇത്ഒരു പെർമെനെന്റ് ജീവനക്കാരായിരുന്നെങ്കിൽ താത്കാലികമായി സസ്പെന്ഷൻ ശേഷം തിരികെ ഇതാണ് ഈ Govt നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്, സത്യത്തിൽ ഇവർക്കെതിരെ പോക്സോ ഉൾപ്പെടെ ചാർജ് ചെയ്തു ജയിലിൽ അടക്കണം, എന്ത് തരം സ്ത്രീകൾ എന്റമ്മോ 🙏

    • @suchithraav6390
      @suchithraav6390 20 ชั่วโมงที่ผ่านมา

      Politics vilichidanda kruyaya sthreek anth politics

  • @sindhuannvarghesevarghese2860
    @sindhuannvarghesevarghese2860 20 ชั่วโมงที่ผ่านมา +1

    Very good decision 👍👍👍

  • @meharuneesasaleem7916
    @meharuneesasaleem7916 23 ชั่วโมงที่ผ่านมา +2

    Very good

  • @abdullathekkumbath4368
    @abdullathekkumbath4368 23 ชั่วโมงที่ผ่านมา +5

    Chettakal.onnineyum verte vidrararut

  • @Varunni123
    @Varunni123 21 ชั่วโมงที่ผ่านมา +3

    അറസ്റ്റ് അല്ല വേണ്ടത് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിടുക

  • @NoushadAbdulkhadar
    @NoushadAbdulkhadar 22 ชั่วโมงที่ผ่านมา +8

    കേസും അറസ്റ്റും ഒക്കെ ഇന്ന് പുത്തരി അല്ല😌 ആട്ടെ ജാമ്യം എന്നാ കൊടുക്കുന്നത് 🤔🤔🤔

    • @AdithyanDivya
      @AdithyanDivya 22 ชั่วโมงที่ผ่านมา

      ഇന്ന് തന്നെ കൊടുക്കും 🤬🤬🤬🤬

  • @reshmaraj2951
    @reshmaraj2951 8 ชั่วโมงที่ผ่านมา

    ബനുമനപെട്ട ആരോഗ്യമന്ത്രി
    Camera vakku.ഇനിയും ആരോരുമില്ലാത്ത കുട്ടികൾ സമാധാനമായി ജീവിക്കട്ടെ.

  • @rafeeqmeelaf5792
    @rafeeqmeelaf5792 23 ชั่วโมงที่ผ่านมา +1

    😢😢

  • @qtech_shefeekh
    @qtech_shefeekh 17 ชั่วโมงที่ผ่านมา

    ഈ വാർത്തയും ഇതിന്റെ തുടർ നടപടികളും ഫോളോ ചെയ്താൽ കുറച്ചു നാൾ കഴിയുമ്പോൾ ഇങ്ങനെ രണ്ടു വാർത്ത പ്രതീക്ഷിക്കാം.
    1.ഇപ്പോഴത്തെ CWC ക്കാരനെ വകുപ്പ് മാറ്റി വല്ല ജയിൽ വാസി അവകാശ കമ്മീഷൻ ആക്കി നിയമിച്ചു.
    2.CWC യിലേക്ക് ഇന്നു അറസ്റ്റ് ചെയ്യപ്പെട്ട ആയ മാരെ മൂനമ്ഗ സമിതി ആയി നിയമിച്ചു

  • @hibariyaz232
    @hibariyaz232 20 ชั่วโมงที่ผ่านมา +3

    പോക്സോ കേസ് ആണ്

  • @jilununu
    @jilununu 22 ชั่วโมงที่ผ่านมา

    ini enda cheyya

  • @UmarFarooq-l2l
    @UmarFarooq-l2l 18 ชั่วโมงที่ผ่านมา +1

    Avaleyoke adichu kollanam😢

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 21 ชั่วโมงที่ผ่านมา +3

    CWC le ayamar malakamaar akendavar kroorakal.

  • @shareefshari3796
    @shareefshari3796 13 ชั่วโมงที่ผ่านมา

    ക്യാമറ ഫിറ്റ് ചെയ്യണം ഇതിനുള്ളിൽ

  • @measententia1897
    @measententia1897 20 ชั่วโมงที่ผ่านมา +2

    Aaya alla elephant 🐘

  • @AkbarAli-wy5ig
    @AkbarAli-wy5ig 17 ชั่วโมงที่ผ่านมา +1

    Pala sthapangalium manager ennu paranchu kure eannom Maha moshamanu Pala sthalangalilum avarde perumaatam kurtikale adikunnathum vedhanipikunnathum avarum arinchitanu

  • @MansurMansurali-z1x
    @MansurMansurali-z1x 20 ชั่วโมงที่ผ่านมา

    3.vanagal

  • @Dr.aryan..muthumol
    @Dr.aryan..muthumol 23 ชั่วโมงที่ผ่านมา

    Daivame end nada ith sthreekl ith chythu ennal sathym anel ivle okke sadnthil ithpole muriv elpiknm pana myrokke sthreekl ano... Gvt under l polum safty illel end karym. E natyl gvt kond.. Ivlkoke nokn vayyel gvt e kutykl ennepoel drlmnper dethedukum niymm rule nokkthe kunjuglnillathavrk nalikiyal good gvt under l nokke ith drlm nadkm purth varunnath kurach case kl akm.... Vagina alla buttex ayalum ivlkkkke chyn thonniyel eth alkaraylum... Avle okke vdrth sondm mklle aylum ivloke chyum. Ingne.. Kama prandi.. Ensine ingne ullavre jolik vakunnu ithilum fedm anugla.. Nalla mnusyr und avre vknm....

  • @Shajikr-io2ig
    @Shajikr-io2ig 22 ชั่วโมงที่ผ่านมา +3

    കുട്ടികൾക്കെതിരെ ഇത്ര കർശന നിയമം ഇവിടെയുണ്ട് എന്നിട്ടും പീഡകൻ മാരായ മദ്രസ ഉസ്താദ് മാർക്കെതിരെ നടപടിയടുക്കുന്നില്ല 😢😮

    • @AkbarAli-wy5ig
      @AkbarAli-wy5ig 17 ชั่วโมงที่ผ่านมา +1

      Correct nallonom pinchu kunchungale adichu vedhanipikunna usthadumaar ind athilonnum oru mushavarayum idapedunilla

  • @AshrafKV-e1g
    @AshrafKV-e1g 20 ชั่วโมงที่ผ่านมา

    ആയമാർക്ക് എവിടെ എങ്കിലും എന്തെങ്കിലും പാട് ഉണ്ടോ?