ഇമാമുകൾ പറഞ്ഞ ചില വാക്കുകളാണ് ഇവിടെ പറഞ്ഞത്.. സംശയങ്ങൾ ചോദിക്കാം പക്ഷെ എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാവില്ല.. ഒരോരുത്തർക്കും വ്യത്യസ്ഥ കഴിവുകളാണ് ആരേയും വാക്ക് കൊണ്ടോ മറ്റോ പരിഹസിക്കാതിരിക്കുക..ഇൻഷാ അല്ലാഹ് അവർ പരിഹസിക്കപ്പെടും.. റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ ..ആമീൻ
ആമീൻ 🤲🤲.. കേട്ടിട്ടുള്ളത് വലത് കണ്ണിൽ തുടിപ്പുണ്ടായാൽ കരയാനും,, ഇടതു കണ്ണിൽ തുടിപ്പുണ്ടായാൽ സന്തോഷം ഇണ്ടാവും എന്നാണ്,, ജീവിതത്തിലും അതുപോലെ തന്നെ യാണ് സംഭവിച്ചിട്ടുള്ളതും. പക്ഷെ വലത്തേകണ്ണിലെ താഴ് ഭാഗം വല്ലാണ്ട് തുടിച് തുടിച് നിക്കുവാണ് 😓😓ഉസ്താദ് പറഞ്ഞത് പോലെ വലത് താഴ് ഭാഗം തുടിക്കുന്നത് കൊണ്ട് ചെറിയ രീതിയിൽ ഉള്ള സങ്കടസന്തോഷം തരട്ടെ,, എന്റെ ഇക്കാനോ മക്കൾക്കോ എന്റെ ഉമ്മിക്കോ ഉപ്പാനോ വീട്ടുകാർക്ക് കുടുമ്പകാർക്കോ ആർക്കും ഒരു വലിയ അബകടവും തരരുദെ അള്ളാഹ് 🤲🤲🤲അതിന്റെ സൂചന ആവരുതേ ഈ വലം കണ്ണിലെ താഴത്തെ തുടിപ്പ് 😢
ഇതൊന്നും ശെരിയല്ല... ഇങ്ങിനെ ഒരു ഹദീസിലും വന്നിട്ടില്ല വയനാട് ദുരന്തം അവരുടെ കണ്ണ് പിടച്ചിട്ടാണോ ഫിലസ്തീൻ അവടെ എപ്പോഴും ബേജാറാ.. കണ്ണ് തുടിച്ചിട്ടാണോ... നരേന്ദ്ര മോഡി അമിത്ഷാ അംബാനി എപ്പോളും ഹാപ്പിയാണ്... കണ്ണ് തുടിച്ചിട്ടാണോ? എല്ലാം റബ്ബ് വിധിച്ചത് സംഭവിക്കും അല്ലാതെ ഒരു ഇല പോലും അനങ്ങില്ല
കുറച്ചു ദിവസം ആയി എന്റെ വലതു കണ്ണിന്റെ മേൽ ഭാഗം പിടയ്ക്കുന്നു... അടുത്ത് തന്നെ നല്ല സ്വാലിഹത്തായ പെണ്ണിനെ തരാൻ റബ്ബ് വിധിച്ചിട്ടുണ്ടാകും 😍അൽഹംദുലില്ലാഹ്
എന്റെ അനുഭവം എന്റെ വലത് കണ്ണിന്റെ കൺപോള താഴെ തുടിപ്പുണ്ടായാൽ ആ ദിവസം എനിക്ക് ദുഃഖമാ എപ്പോഴും ഞാൻ കരയും ഇന്നും ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ പ്രയാസങ്ങൾ എല്ലാം റബ്ബ് ശരിയാക്കി തരട്ടെ ഈ കമന്റ് വായിക്കുന്നവരു എല്ലാരും പ്രാർത്ഥിക്കണം എന്റെ ലൈഫിൽ ഇനിയും ഒരു പ്രശ്നവും ഉണ്ടാകരുത് എല്ലാരും എനിക്കൊന്നു പ്രാർത്ഥിക്കണം 🤲🤲
ഒരുപാട് ദിവസമായി വലതു കണ്ണ് തുടിക്കുവാണ് പക്ഷെ എപ്പോൾ തുടിച്ചാലും വീട്ടിൽ ഓരോ പ്രശ്നം ആണ് ഇന്ന് രാവിലെയും കൺപോള തുടിച്ചപ്പോൾ കുക്കർ പൊട്ടി ഉസ്താദ് ദുആ ചെയ്യണം ഇതൊക്കെ മാറിക്കിട്ടുവാനും നല്ല സന്തോഷം ഉണ്ടാകാനും 😭
ഉസ്താദേ ദുആ ചെയ്യണം. ഭർത്താവ് എന്നെ വിളിക്കുന്നില്ല ഞാൻ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം. എന്നോട് സ്നേഹം ഉണ്ടാകാൻ. എപ്പോളും ഓൺലൈനിൽ ഉണ്ട് എന്നെ മൈൻഡ് ഇല്ല 🤲
ഉസ്താദെ എന്റെ വലത് കണ്ണിന്റെ മുകൾ ഭാഗം തുടിക്കാൻ തുടങ്ങായിട്ട് ഒരു മാസത്തോളം മാവുന്നു എന്നിക്ക് പേടി ആയിരുന്നു 1 ഉസ്താദിന്റെ ക്ലാസ്സ് കണ്ടപ്പോളാ സന്തോഷം വന്നത് മറ്റ് ഉള്ള വിഡിയോകളിലും ഇത് തന്നെ പറയുന്നത്
ഉസ്താദ് വേറൊരു ചാനലിൽ അങ്ങനെയല്ല. ഇടതുഭാഗത്തെ കണ്ണു തുടിച്ചാൽ മറഞ്ഞുപോയ് ആളുകൾ വരുമെന്നാണ് അങ്ങനെയുള്ള കാര്യങ്ങളാണ് പറഞ്ഞു. അതെന്താ അങ്ങനെ എന്റെ ഇടതുകണ്ണിന് ഭയങ്കര തുടിക്കൽ ആണ് മറുപടി തരാമോ
കിണർ അടുക്കളയിൽ ആണ് അത് നിറഞ്ഞു കവിയുന്നതു സ്വോപ്നം കണ്ടു . കവിഞ്ഞു അടുക്കളയിൽ വീഴുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. ഇത് ഹെയർ ആണ് എന്നോർത്തു.. Vyakkanam പറയണേ
ഈ പറഞ്ഞത് സ്ത്രീകൾക്ക് ആണോ പഴമക്കാർ പറയുന്നത് ഇടതുകണ്ണുതുടിച്ചാൽ സ്ത്രീ കൾക്ക് നല്ലത്എന്നാണ് കേട്ടത് എനിക്ക് ഇടതു കണ്ണ് ഇപ്പോഴും തുടിക്കുന്നുണ്ട് അതാണ് ചോദിച്ചത് അങ്ങ് ഒന്നുമറുപടി തന്നു സഹായിക്കണം എന്റെ ഒരു അപേക്ഷയാണ്
കണ്ണ് പിടയ്ക്കാൻ കാരണം കാസ്യത്തിന്റെ കുറവ് ,ഉറക്ക് കുറവ് അമിതമായി tv lapt top മൊബൈൽ ഉപയോഗം ടെൻഷൻ etc ഇതൊക്കെ ആണ് .അധികം ആൾക്കാർക്കും ഇത് ഉണ്ടാവർ ഉണ്ട് .
ഉസ്താദേ ഒരു കാര്യം തുടങ്ങാൻ വേണ്ടി isthikhaarath നമസ്കാരം രണ്ടു രക്കാത് നിസ്കരിച്ചു ദുആ ചെയ്തിരുന്നു pinjeed ഉറക്കത്തിൽ വാഴ ആണ് കണ്ടത് കൂടെ വാഴ യിൽ വാഴപഴം എന്റെ എളാമ കത്തി കൊണ്ടു കൊത്താൻ നോക്കുമ്പോൾ വേണ്ട ന്നൊക്കെ നമ്മൾ പറയും പോലെ ഇത് ന്താണ് സൂചിപ്പിക്കുന്നത് ഉദ്ദേശിച്ച കാര്യം khir ആണോ
ഇമാമുകൾ പറഞ്ഞ ചില വാക്കുകളാണ് ഇവിടെ പറഞ്ഞത്..
സംശയങ്ങൾ ചോദിക്കാം പക്ഷെ എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാവില്ല..
ഒരോരുത്തർക്കും വ്യത്യസ്ഥ കഴിവുകളാണ് ആരേയും വാക്ക് കൊണ്ടോ മറ്റോ പരിഹസിക്കാതിരിക്കുക..ഇൻഷാ അല്ലാഹ് അവർ പരിഹസിക്കപ്പെടും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ ..ആമീൻ
സൂപ്പർ
ആമീൻ
th-cam.com/video/gbc8BJzgUWg/w-d-xo.html
ആമീൻ
Ameen
ആമീൻ 🤲🤲..
കേട്ടിട്ടുള്ളത് വലത് കണ്ണിൽ തുടിപ്പുണ്ടായാൽ കരയാനും,, ഇടതു കണ്ണിൽ തുടിപ്പുണ്ടായാൽ സന്തോഷം ഇണ്ടാവും എന്നാണ്,, ജീവിതത്തിലും അതുപോലെ തന്നെ യാണ് സംഭവിച്ചിട്ടുള്ളതും.
പക്ഷെ വലത്തേകണ്ണിലെ താഴ് ഭാഗം വല്ലാണ്ട് തുടിച് തുടിച് നിക്കുവാണ് 😓😓ഉസ്താദ് പറഞ്ഞത് പോലെ വലത് താഴ് ഭാഗം തുടിക്കുന്നത് കൊണ്ട് ചെറിയ രീതിയിൽ ഉള്ള സങ്കടസന്തോഷം തരട്ടെ,,
എന്റെ ഇക്കാനോ മക്കൾക്കോ എന്റെ ഉമ്മിക്കോ ഉപ്പാനോ വീട്ടുകാർക്ക് കുടുമ്പകാർക്കോ ആർക്കും ഒരു വലിയ അബകടവും തരരുദെ അള്ളാഹ് 🤲🤲🤲അതിന്റെ സൂചന ആവരുതേ ഈ വലം കണ്ണിലെ താഴത്തെ തുടിപ്പ് 😢
വലതു കണ്ണ് താഴെ തുടിച്ചാൽ ദോഷം ആണ് എന്റെ അനുഭവം, പേടിക്കണ്ട എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല
എനിക്കും അങ്ങനെ അനുഭവം.
@@niyaneci9885അനുഭവം ആണ് 😔
ഇതൊന്നും ശെരിയല്ല... ഇങ്ങിനെ ഒരു ഹദീസിലും വന്നിട്ടില്ല വയനാട് ദുരന്തം അവരുടെ കണ്ണ് പിടച്ചിട്ടാണോ ഫിലസ്തീൻ അവടെ എപ്പോഴും ബേജാറാ.. കണ്ണ് തുടിച്ചിട്ടാണോ... നരേന്ദ്ര മോഡി അമിത്ഷാ അംബാനി എപ്പോളും ഹാപ്പിയാണ്... കണ്ണ് തുടിച്ചിട്ടാണോ? എല്ലാം റബ്ബ് വിധിച്ചത് സംഭവിക്കും അല്ലാതെ ഒരു ഇല പോലും അനങ്ങില്ല
വലതു കണ്ണ് തുടിച്ചപ്പോൾ eduthu nokiya video sandhosham തരട്ടെ 🤲🏻🤲🏻
ഞാനും
ഞാനും
ഞാനും
ഞാനും
Njanum
നല്ല കര്യം ഉസ്ഥാത് റബ്ബേ ആയുസും ആരോഗ്യവും നൽകട്ടെ
Usthadhe. കറക്റ്റ് ആണ്. Eante വലം കണ്ണ് മുകൾ ഭാഗം തുടിച്ചു .eaniyku സന്തോഷ വാർത്ത അറിഞ്ഞു
ന്റെ കൺ പോളെ രണ്ട് ദിവസായി പിടക്കുന്. ഇടത് കണ്ണ്. 😔മനസിലുള്ള മുറാദ് ആസിലാക്കാൻ ദുഹാ ചെയ്യൂ ഉസ്ത്താ 🤲🏻
നല്ല ഒരു അറിവാണ് ഉസ്താദ് തന്നത് നന്ദി അസ്സലാമു അലൈക്കും
വേറൊരു ചാനെലിൽ കണ്ടത് ഇടത്ത് കൺപോള തുടിച്ചാൽ സന്തോഷം ആണല്ലോ പറഞ്ഞത്. ഇതിൽ ഏതാവും ശരി
ഉസ്താദ് ഇത് സത്യമാണ് എനിക്ക് ഒരുപാട് തവണ സംഭവിച്ചതാണ് ഇപ്പഴും തുള്ളുന്നുണ്ട് ഒരു പ്രശ്നവും ഉണ്ടാവാതിരിക്കാൻ ഒന്ന് ദുആ ചെയ്യണേ
Valath kanninte kanpola thudich kanunnavarundo
search cheyth vannatha valath kann thudichit 9yrs ayi mrg kazhinjit kunjugalilla treatmentil anu enikk santhoshamulla vartha kelkkan ellarum dua cheyyane
എന്തായി?
എനിക്കും കുറെ ദിവസങ്ങൾ ആയി ഇടതു ഭാഗത്ത് മേൽ കണ്ണ് തുടിക്കുവാണേ എല്ലാരും പറഞ്ഞു ദോഷം ആണ് എന്ന് ഉസ്താദ് പറയുന്നത് കേട്ടപ്പോൾ സമാദാനമായി
Enikum und kure divasam ennod oraal paranj dosham aanenn ath kett vishamich edth nokiyathanu🙃
ഇടത്തെ കണ്ണ് കുറച്ച് ദിവസംമായി തുടിക്കുന്നു
വേഗത്തിൽ പറയാമായിരുന്നു
അസ്സലാമു അലൈക്കും ഉസ്താദേ നല്ല ഒരു അറിവ് കിട്ടി - ആമീൻ
ഈ പറയുന്നതിൽ ഒരുപാട് കാര്യങ്ങൾ സത്യമാണെന്നു തോന്നി 👍👍👍👍👍👍👍👍👍
Sheriyan usthade. Ente valathukann vallathe thudikkunnundarunnu.ente husband gulfil poyitt joli sheriyayittillarunnu .ippo alhamdulilla . Allahuvinte karunyam kond ellam hair akkitharan vendi dua cheyyanam usthade🤲🏻
കുറച്ചു ദിവസം ആയി എന്റെ വലതു കണ്ണിന്റെ മേൽ ഭാഗം പിടയ്ക്കുന്നു... അടുത്ത് തന്നെ നല്ല സ്വാലിഹത്തായ പെണ്ണിനെ തരാൻ റബ്ബ് വിധിച്ചിട്ടുണ്ടാകും 😍അൽഹംദുലില്ലാഹ്
കിട്ടിയ pennine
@@Mamumomu ഒന്ന് പറഞ്ഞു വെച്ചിട്ടുണ്ട്. ഉറപ്പായിട്ടില്ല
@@sirajudheen3452 m...
Aameen
ഉസ്താദേ എന്റെ വലംകണ്ണിന്റെ താഴെ പോളയിൽ മൂന്നാഴ്ചയായി നിർത്താതെ തുടിക്കുന്നു. ഭയമാകുന്നു. പ്രാർത്ഥിക്കണേ
അനക് ഇപ്പോൾ വലതു കണ്ണിന്റെ മുകളിൽ പിടിക്കുന്നുണ്ട്
എന്റെ അനുഭവം എന്റെ വലത് കണ്ണിന്റെ കൺപോള താഴെ തുടിപ്പുണ്ടായാൽ ആ ദിവസം എനിക്ക് ദുഃഖമാ എപ്പോഴും ഞാൻ കരയും ഇന്നും ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ പ്രയാസങ്ങൾ എല്ലാം റബ്ബ് ശരിയാക്കി തരട്ടെ ഈ കമന്റ് വായിക്കുന്നവരു എല്ലാരും പ്രാർത്ഥിക്കണം എന്റെ ലൈഫിൽ ഇനിയും ഒരു പ്രശ്നവും ഉണ്ടാകരുത് എല്ലാരും എനിക്കൊന്നു പ്രാർത്ഥിക്കണം 🤲🤲
100%ശെരിയാണ്...👍👍 ശെരിക്കും അത്ഭുതപ്പെട്ടു
Masha allah. Ente valath mukalile kanpola pidakunnu. Ellam qairilakanam allah. Aameen
Kann thudichappol search cheidhu vannavarundo..? Ende valadh kanpola thudikkunnundu, Kure divasamaayi
Idath kannu thudikunu.... Allah oru prashnavum undavalle padachone.... Aaaameeeen 🤲🤲🤲🤲
3 ദിവസമായി തുടർച്ചയായി വലത് കണ്ണിൻ്റെ മേൽപോള തുടികുന്നു ..എന്താണാവോ 🤔
സന്തോഷം ഉണ്ടാവും
ഇടത്തെ കണ്ണ് പിടച്ചിട് നോക്കിയതാ allahne സത്യം കണ്ണ് പിടച്ചപ്പോൾ ഞാനും ഹുസ്‌ബെൻഡും തെറ്റി നാളെ ഗൾഫിൽ പോകുന്ന എന്നിട്ടും 🥺🥺🥺🥺
Epo ശരി ആയില്ലേ 🤲
എന്റെ വലത് കൺ പൊള്ളയാണ് കണ്ടത് തുടിക്കുന്നത് മുകളിലെ കൺ പൊള്ള
ഒരുപാട് ദിവസമായി വലതു കണ്ണ് തുടിക്കുവാണ് പക്ഷെ എപ്പോൾ തുടിച്ചാലും വീട്ടിൽ ഓരോ പ്രശ്നം ആണ് ഇന്ന് രാവിലെയും കൺപോള തുടിച്ചപ്പോൾ കുക്കർ പൊട്ടി ഉസ്താദ് ദുആ ചെയ്യണം ഇതൊക്കെ മാറിക്കിട്ടുവാനും നല്ല സന്തോഷം ഉണ്ടാകാനും 😭
😂
Eppoyum ടെൻഷനാ
അർറഹ്മാൻ സൂറത്ത് പതിവായി
സത്യം 😢
എൻറെ അനുഭവം ഞാൻ പറയാം എൻറെ വലത് കണ്ണിൻറെ മേൽഭാഗം തുടിച്ചാൽ ഞാൻ കരയും😢
🥹
മൂക് ചൊറിഞ്ഞാൽ എന്താണ് സംഭവിക്കുക?
Alhamdulillah 🤲 nalla oru arivu paranjuthannu usthathin allahu barkathucheyyatte
ഇന്ന് രാവിലെ തുടങ്ങി യത് വലതു കണ്ണ് തുടിക്കുന്ന. വീഡിയോ കണ്ടു 👍🏼👍🏼 നാളെ husbnd വരുന്നത്ത് ariju.
പല immameengalim പലതാണ് പരുന്നെത് ഇതിൽ ഏത് വിശ്വസിക്കും
താടി ചൊറിഞ്ഞാൽ എന്താണ് സംഭവിക്കുക
വലതു കണ്ണിന്റെ ഇടതു ഭാഗത്തു ഉള്ളിൽ ആണ് തുടിക്കുന്നത് എന്തായിരിക്കും എങ്ങനെ മാറ്റിയെടുകാം??
👍❤️😃haio
വലതു കണ്ണ് പോൾലകൾ തുടിച്ചാൽ എന്ത് സംഭവം
Valathu pirikam thudichal bharya bharthakkanmar thammil inakkathilaakum
Jeevikalude shalyam maaran enthanu chollendath.ithine kurich oru video cheyyamo?
ഈ പ്രശ്നം ഇല്ലാതെ ഇരിക്കാൻ എന്താ cheyya അതിന്റെ ടെൻഷൻ മായി കഴിയാൻ വയ്യ ഒരു പ്രശ്നം ഉണ്ടാകാൻ ഇടയാവല്ലേ 🤲
ഉസ്താദ് പറഞ്ഞത് സത്യം ആണ് എന്റെ അനു ഭവം ആണ് ഇതിന്ന് എന്ത് ആണ് പരിഹാരം
ഞാൻ ഇപ്പോൾ കണ്ണുതുടിക്കുന്നത് എന്താണാവോ എന്നറിയാൻ വന്നതാണ് ഉസ്താദ് 2 ദിവസം ആയി തുടങ്ങിട്ടു സമാധാനം ഇല്ലായിരുന്നു വീഡിയോ കണ്ടപ്പോൾ സമാധാനമായി ആമീൻ 🤲🤲🤲
Thazheyum meleyum orumich thudichallo
2ദിവസമായി വലത് കണ്ണിന്റെ കൺപോള മുകളിലായി പിടക്കുന്നു, സന്ദോഷ വാർത്ത ഒന്നും കിട്ടിയില്ല കിട്ടിയത് വിഷമിക്കുന്ന phone call ആണ്. Allhu aalam
ഇടത്തെ കണ്ണിന്റെ തായേ ഭാഗത്താ ഉസ്താദ് പറഞ്ഞത് പ്രകാരം എന്തോ ദുരന്തം വരാനുണ്ട്
ഏകദേശം 15ദിവസത്തി നിടക്ക് 3അപകടത്തിൽ നിന്നും രക്ഷപെട്ടു
ഇത് സത്യം ഇടത് kanpola തുള്ളിയാൽ കരച്ചിൽ മാത്രം
Usthathee life il oru problem verathirikkn dhua chyne right side side pole thudikkunnuu nallath mathrm Vern dhua chyne
എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ പെട്ടെന്ന് എന്റെ ഇക്കാന്റെ അടുത്ത് പോവ്വാൻ ശരിയായി
നല്ല തെലിജ വെള്ളം ഒഴുകുന്നതും അതിൽ കുറെ മൽസ്യങ്ങളും സ്വപ്നം കണ്ടാൽ വ്യകേയണം എന്ത്
വരാൻ പോകുന്ന ചില നല്ല അവസ്ഥകളെ സൂചിപ്പിക്കുന്നു .. സന്തോഷങ്ങൾ..( അല്ലാഹു അഅലം)
Maneay jj bhagyavananu
Swalihaya makkal
എനിക്ക് വലത്തെ കണ്ണിന്റെ കൺപോള തുടിക്കു ആയിരുന്നു അപ്പോൾ എനിക്ക് നല്ല സങ്കടം ഉള്ള ഒരു കാര്യം ഉണ്ടായി! അതുപോലെ പൈസ വിചാരിക്കാതെ കയ്യിൽ വന്നു
Valichu vaari neettaruth usthade
എത്രയോ വർഷങ്ങളായി ഇടക്കിടക്ക് വലത് മേലേ ഭാഗത്ത് കൺപോള തുടിക്കാൻ തുടങ്ങിയിട്ട് = ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ല എനിക്കി പോൾ 60 വയസ് ആയി
എന്റെ സുഹൃത്തേക്കളെ.... ഞാൻ കണ്ണ് തുടിക്കാതെ ഒരുപാട് കരഞ്ഞിട്ടുണ്ട് കണ്ണ് തുടിച്ചിട്ട് ഒരുപാട് സന്തോഷിച്ചുട്ടുമുണ്ട്
Nalla arivu, parayunnath kurach speed kootam
Enikk valadu kann pidachal..karayanundakum. Vazhakkundaakum
Vereyoru videoyil shameer ashari usthad inganayallallo parayunnade
3 മാസമായി ഉസ്ഥാതെ കണ്ണ് തുടിക്കുന്നു ഇതികാരണം എന്താണ്
വീഡിയോ കേൾക്കു..ദുആ ചെയ്യു
Usthade shareerthinte nadu puram bagam anangiyal enthanu? Valathu puravum idathu puravum anangunnu
എന്റെ kannuka👍എങ്ങനെ തുള്ളിയലും സങ്കടം ആണ് ഉണ്ടായിട്ടുള്ളത് ഇന്ന് വലതു കണ്ണിന്റെ മേല്പോള നല്ലോണം തുള്ളുന്നു എന്ത് സങ്കടം ആണ് വരാൻപോകുന്നതെന്നറിയില്ല
ഇടത് കണ്ണിന്റെ കൺപീലി തുള്ളിയാൽ സന്തോഷം ഉണ്ടാകും അനുഭവം
Yenikk veedpani thudangan yellavarum duha cheyyanam ee groupil ulla yellavarum 😥😥
അല്ലാഹു ഖൈറായ മാർഗ്ഗങ്ങൾ തുറന്നുതരട്ടെ..
ഉസ്താദേ ദുആ ചെയ്യണം. ഭർത്താവ് എന്നെ വിളിക്കുന്നില്ല ഞാൻ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം. എന്നോട് സ്നേഹം ഉണ്ടാകാൻ. എപ്പോളും ഓൺലൈനിൽ ഉണ്ട് എന്നെ മൈൻഡ് ഇല്ല 🤲
Cm . Madavoor nu vendi daily 1 yaseen othuka allah hairaki tharum
Urappa ith manasil niyath akki othiyal mathi orupaadu perk anubhavam und
അല്ലാഹ് ഉണ്ട് കൂടെ സങ്കടപെടാണ്ട
Njan ningalodu oru karyam parayam, husband mindiyillel ningalum mindaruthu! Just be strong and do something on your own! You will be ok
Soorath kousar othuka 11vattam othuga insha allah theerchayayum bharthav ningale snehikum
ചെവി കൊട്ടിയടക്കുന്നതിനെ കുറിച്ച് ഒന്ന് വിവരിക്കാമോ
ശരിയാണ് ഞാനും കുറെ നാളായി അറിയാൻ ആഗ്രഹിക്കുന്ന കാര്യം.
Kannuthudikkunnad kanninte m scil weekaayittaan kanne dr kaanikkanam yenikk vellaand thudichit njaan dr kaanicheppo kann dr kaanikkaan parenjuuu
എന്റെ വലത് കണ്ണ് തുള്ളിയാൽ എനിക്ക് സഹിക്കാൻ പറ്റാത്ത ദുരന്തം വരും.. വലതു കണ്ണ് തുളിയാൽ എനിക്ക് പേടി aanu 😪
Ente edadh kann
Usthady..yendy.idath.kannindy.thazheyan..pidakkunne..uru.vishamavumilladirikkan..duha.cheyyanam😢😢😢😢
ഒരുപാട് ശരിയാണ് ഇൻക് അനുഭവം ണ്ട്
എന്റെ വലതു കണ്ണിന്റെ മുകൾ പുരികം പിടച്ചപ്പോൾ എന്റെ വീട്ടിൽ മക്കൾക്കും എനിക്കും പനിയും അസ്ഥതയും ആണ് ഉണ്ടായത്
kanpolayanalloo vedio parayunnath
Assalamu alaikum usthade idhil aare parayunnadane vishvasikendade
Agarbatthi(chandanathiri)kathichathayi swapnam kandal enthan vyakyanam enn parayumo??plz reply....
വലത് കണ്ണിൻ്റെ താഴെ കൺപോള തുടിക്കുന്നു. അനുഭവിച്ച് മതിയായി ഇനി എന്ത് സങ്കടം ആണ് വരാൻ പോവുന്നത് ആവോ. 🥹
enikkum . njaan anubavich marikaanaayikknn
ഇടത്ത് കണ്ണു തുടിക്കുന്ന കാരണം എന്താ കാരണം
എൻറെ വലത്തെ ചെവി വല്ലാതെ വല്ലാതെ പിടക്കുന്നു ഉണ്ട് എന്തായിരിക്കും കാരണം
ealakka. swppanam. kanddal
vykkyanam. parayamo
Epozum vellathinte swapnam kanunu..tsunami pole allengil vellapokam pole..ennit athil ninne rakshapadunna swapnam .ith thudarchayi kanunu..entha ithin Karanam.
പ്രയാസങ്ങൾ മാറി സന്തോഷം ലഭിക്കും ഇൻഷാ അല്ലാഹ്
എനിക്ക് ഇടതു കണ്ണ് തുടിച്ചാൽ സങ്കടം ഉണ്ടാവാറുണ്ട്
Enikkum
Enikum karayananen ketitund
Enikum
വലത് അല്ലെ
ഉസ്താദെ എന്റെ വലത് കണ്ണിന്റെ മുകൾ ഭാഗം തുടിക്കാൻ തുടങ്ങായിട്ട് ഒരു മാസത്തോളം മാവുന്നു എന്നിക്ക് പേടി ആയിരുന്നു 1 ഉസ്താദിന്റെ ക്ലാസ്സ് കണ്ടപ്പോളാ സന്തോഷം വന്നത് മറ്റ് ഉള്ള വിഡിയോകളിലും ഇത് തന്നെ പറയുന്നത്
Enikum ente valam kannu kudikkan thudangiyittu one week ayi..pediyodeyanu erikkunathu oro nimishavum .usthadinte video kandappol oru aaswasam
Ipozan njan chanal nokiyad alhamdulillah. Dowil ulpwdthnen ustha
idath kalinte mutt anangiyal entha 😢😢plz parayuu kurach divasangak aayi pedi aavunnu😢
ദുആ ചെയ്യുക ..
എല്ലാ വിധികളെയും മാറ്റാൻ അതിന്ന് കഴിയും,.
@@Naswrislamicvision idath kaalinte mutt annangiyal entha?
ഉസ്താദ് വേറൊരു ചാനലിൽ അങ്ങനെയല്ല. ഇടതുഭാഗത്തെ കണ്ണു തുടിച്ചാൽ മറഞ്ഞുപോയ് ആളുകൾ വരുമെന്നാണ് അങ്ങനെയുള്ള കാര്യങ്ങളാണ് പറഞ്ഞു. അതെന്താ അങ്ങനെ എന്റെ ഇടതുകണ്ണിന് ഭയങ്കര തുടിക്കൽ ആണ് മറുപടി തരാമോ
അല്ലാഹു അഅലം:- ഇമാമുകൾ പറഞ്ഞ കാര്യങ്ങളാണിവ'..
ഇടത് തുടിച്ചാൽ സംങ്കടങ്ങൾക്കും ദേഷ്യം വർദ്ദിക്കാനും കാരണമായേക്കാം'.. അല്ലാഹു അഅലം..
Sathyam anithu
കിണർ അടുക്കളയിൽ ആണ് അത് നിറഞ്ഞു കവിയുന്നതു സ്വോപ്നം കണ്ടു . കവിഞ്ഞു അടുക്കളയിൽ വീഴുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. ഇത് ഹെയർ ആണ് എന്നോർത്തു.. Vyakkanam പറയണേ
തെളിഞ്ഞ വെള്ളമാണ് കണ്ടതെങ്കിൽ നല്ലതാണ്
നല്ല തെളിഞ്ഞ വെള്ളം ആയിരുന്നു
മാഷാ അല്ലാഹ്
മക്കൾ ഹിഫ്ള് സൂക്ഷിക്കാൻ പ്രത്യേകം ദുആ ചെയ്യണേ.
Aameen
Valathe pirikam thudichal endane usthade adinte vidhi.
എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു.
Usthadhe njan 6 masam pregnant aanu. veettil Aagoshavum kudumbakkarum orumikkunnad divasavum swapnam kanunnund. maranappetta kudumbakkarum swapnathil und.innale nalla bangiyulla oru penkunjine prasavichu ennu swapnavum kandu. ithinu endhanu usthadhe artham
പെൺകുഞ്ഞ് : സന്തോഷം ലഭിക്കാൻ കാരണമാണ് .. അല്ലാഹു അഅലം
Boy or girl baby??
ഈ പറഞ്ഞത് സ്ത്രീകൾക്ക് ആണോ പഴമക്കാർ പറയുന്നത് ഇടതുകണ്ണുതുടിച്ചാൽ സ്ത്രീ കൾക്ക് നല്ലത്എന്നാണ് കേട്ടത് എനിക്ക് ഇടതു കണ്ണ് ഇപ്പോഴും തുടിക്കുന്നുണ്ട് അതാണ് ചോദിച്ചത് അങ്ങ് ഒന്നുമറുപടി തന്നു സഹായിക്കണം എന്റെ ഒരു അപേക്ഷയാണ്
കാര്യങ്ങൾ നടക്കും എന്നതിൽ ഉറപ്പില്ല ചില സൂചനകൾ മാത്രമാണ് ഈ പറഞ്ഞ വാക്കുകൾ.. പൊതുവാക്കാണിത്.. സാധ്യത മാത്രം പ്രതീക്ഷിക്കാവുന്നതാണ് വിചാരിക്കാവുന്നതാണ്.
@@Naswrislamicvision thanks
വേഗം വിഷയം പറയൂ
Ith sathyam thanneyanu. Ente idathu kannu pidakkalund ente barthavinte etaante baryayumayi njan deshyathilayi. Enne chathichath kond
Vem parayoo ushthade 😊
Adukalayil pani undakum
ഇടത് കൺപോള മുകൾ ഭാഗം ഇടയ്ക്കിടയ്ക്ക് തുടിക്കുന്നു എന്തായിരിക്കും ഫലം
കണ്ണ് പിടയ്ക്കാൻ കാരണം കാസ്യത്തിന്റെ കുറവ് ,ഉറക്ക് കുറവ് അമിതമായി tv lapt top മൊബൈൽ ഉപയോഗം ടെൻഷൻ etc ഇതൊക്കെ ആണ് .അധികം ആൾക്കാർക്കും ഇത് ഉണ്ടാവർ ഉണ്ട് .
കണ്ണ് തുടിച്ചപ്പോൾ വീഡിയോ kandu🤲🏼
ഉസ്താദേ ഒരു കാര്യം തുടങ്ങാൻ വേണ്ടി isthikhaarath നമസ്കാരം രണ്ടു രക്കാത് നിസ്കരിച്ചു ദുആ ചെയ്തിരുന്നു pinjeed ഉറക്കത്തിൽ വാഴ ആണ് കണ്ടത് കൂടെ വാഴ യിൽ വാഴപഴം എന്റെ എളാമ കത്തി കൊണ്ടു കൊത്താൻ നോക്കുമ്പോൾ വേണ്ട ന്നൊക്കെ നമ്മൾ പറയും പോലെ ഇത് ന്താണ് സൂചിപ്പിക്കുന്നത് ഉദ്ദേശിച്ച കാര്യം khir ആണോ
ഖൈറിനെ സൂചിപ്പിക്കുന്നു
Kannu chorinjal karayumo njan karayarund
Alha sandhosham നൽകട്ടെ 🤲🏻🤲🏻🤲🏻😭
Valathu kanninte thaye bagathu anu enikku ippo full tenshion kaariyangalum okke anu job onnum redi avunnilla vella pariharam undo
കൊറെ ദിവസമായി ഇടത് കണ്ണ് തുള്ളുന്നു പേടി ആവുന്നു😢
Enikkum und
ആമീൻ
Muk chorinjal enthan
Ende idath kann innala muthal thudippan eppo thudichalum njan karayarund😢pedyavunn
Usthad paranjadhin nere vipareedham aan enik sambavikkarullad...kann pidakkunnad nirthan endh cheyyanam
Dua ചെയ്യുക
Enikkum randu kannum thudikkunnu. Hospittalil vare poi. Ennittum maattamilla. Kannadi vachu. Maattamilla. Tab kazhichu no reksha
Aadym prnja pola enik thudikunond but full karachil aanu kurch naal aayit no sandoshm 😢😢😢😢
Kannu thudikkunnathu chila asugangalude lakshanamaanu
ആമീൻ 🤲🏻