മുഖ്യമന്ത്രിക്ക് ക്ഷണം; ചാണ്ടി ഉമ്മനോട് അമർഷവുമായി കോൺഗ്രസ്‌ നേതൃത്വം | Oommenchandy | Pinarayi

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 348

  • @paulosevarkey324
    @paulosevarkey324 3 หลายเดือนก่อน +14

    ഇയാൾക്കു ഇതുവരെയും ബുദ്ധി ഉദിച്ചിട്ടില്ല എങ്കിൽ പാർട്ടിക്ക് ഭാരം ആകും.

  • @sis6395
    @sis6395 3 หลายเดือนก่อน +285

    ചാണ്ടിഉമ്മൻ ഇത്ര വലിയ ജനകീയൻ ആവേണ്ടിയിരുന്നില്ല...

    • @mmuachu4266
      @mmuachu4266 3 หลายเดือนก่อน +4

      yes

    • @thomasjoseph5945
      @thomasjoseph5945 3 หลายเดือนก่อน +10

      കോൺഗ്രസുകാരുടെ ഗൂഢാലോചനയാണ് സരിത സംഭവമെന്ന് ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനും നല്ല ബോദ്ധ്യമുണ്ട്.

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน +8

      ​@@thomasjoseph5945അതെ സരിതയ്ക്കെതിരെ ആഞ്ഞടിച്ചതും
      സരിത പ്രശ്നത്തെ പ്രതിരോധിച്ചതും
      പിണറായിയുംvജയരാജനും ആയിരുന്നു😂😂😂

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      ചാണ്ടി ചെയ്തത് നാറിത്തരം.. പിണറായി എന്ന ചെകുത്താനെ നക്കാൻ പോകരുത്..

    • @AnilKumar-kh9ud
      @AnilKumar-kh9ud 3 หลายเดือนก่อน +1

      Ummen chandy aavan nokkua

  • @Peterjupeterju
    @Peterjupeterju 3 หลายเดือนก่อน +21

    ചാണ്ടി മരയോന്തായി മാറി ..പിണറയുടെ മൂടുതങ്ങി..അന്തസ്സില്ലത്ത പരിപാടി..

  • @Pink_butterfly._143
    @Pink_butterfly._143 3 หลายเดือนก่อน +19

    വലിയ ജനകീയത ചമയുന്നതാ

  • @dinugkrishnan6992
    @dinugkrishnan6992 3 หลายเดือนก่อน +15

    ഇവനൊരു വെളിവില്ലാത്തവനാണല്ലോ

  • @shantyshaijan1810
    @shantyshaijan1810 3 หลายเดือนก่อน +13

    ഇതു വേണ്ടായിരുന്നു

  • @jobinjoseph5204
    @jobinjoseph5204 3 หลายเดือนก่อน +206

    അയാൾക്ക് അത് പാർട്ടി പരിപാടിയാല്ല. അയാളുടെ അപ്പന്റെ ഓർമ്മച്ചടങ്ങാണ്. അത് മനസിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.

    • @shyjum.sshyjum.s8324
      @shyjum.sshyjum.s8324 3 หลายเดือนก่อน +3

      Sathym

    • @sharafshabeer837
      @sharafshabeer837 3 หลายเดือนก่อน +5

      അത് ആരാച്ചാർ അല്ല ചെയ്യേണ്ട ത്

    • @jobinjoseph5204
      @jobinjoseph5204 3 หลายเดือนก่อน +8

      @@sharafshabeer837 അയാൾക്ക് അയാളുടെ അനുഭവങ്ങൾ അല്ലേ പറയാൻ കഴിയു? നാട്ടുകാറുടെ angle പറയാൻ പറ്റുമോ?

    • @annammakarikkattil2566
      @annammakarikkattil2566 3 หลายเดือนก่อน

      Chandy Ummen sradhikkanam inienkilum valia vila kodukkendi varum thiruthuka hubb

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      അതുകൊണ്ട് ?? ചാണ്ടി ഉമ്മൻ ചെയ്തത് ശരിയായില്ല

  • @meenu2500
    @meenu2500 3 หลายเดือนก่อน +198

    ചാണ്ടിയുടെ ഈ അവിവേകം ചാണ്ടിയെ പാർട്ടി യിൽ ഒന്നുമല്ലാതാക്കും

    • @JOMONJOSEPH-r5o
      @JOMONJOSEPH-r5o 3 หลายเดือนก่อน +2

      ayalude oru respect

    • @AmyJohn-tu9ll
      @AmyJohn-tu9ll 3 หลายเดือนก่อน +5

      Chandiyod epo bhahumanem thonunu..

    • @lisachandy6265
      @lisachandy6265 3 หลายเดือนก่อน +1

      Party യിലും പൊതുജനങ്ങളുടെ ഇടയിലും അമർഷം ഉണ്ടായേക്കാം . എന്നാലും അയാൾ ഈ ചെയ്തത് നല്ലകാര്യം . പിണറായി അത്രമേൽ ദ്രോഹിച്ച അപ്പായെപ്പറ്റി പിണറായിയെക്കൊണ്ട് തന്നെ നല്ലത് പറയിച്ചു 😅

    • @thomasjoseph5945
      @thomasjoseph5945 3 หลายเดือนก่อน +4

      ​@@lisachandy6265പിണറായിയാണ് പ്രതിസന്ധിയിൽ കുടുംബത്തോട് ചേർന്നു നിന്നതെന്ന് ആ കുടുംബം കൃതജ്ഞതയോടെ സ്മരിക്കുമ്പോൾ വഴിയേ നടക്കുന്നവനൊക്കെ പിന്നെ എന്തു പ്രതിഷേധിക്കാൻ ? ഒരു കോൺഗ്രസുകാരനും ഉമ്മൻ ചാണ്ടിയുടെ കൂടെ നിന്നില്ല എന്ന് വ്യക്തമായി പറഞ്ഞില്ലേ മറിയാമ്മ ഉമ്മൻ ?

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      ​@@lisachandy6265അതെ സരിതയ്ക്കെതിരെ ആഞ്ഞടിച്ചതും
      സരിത പ്രശ്നത്തെ പ്രതിരോധിച്ചതും
      പിണറായിയുംvജയരാജനും ആയിരുന്നു😂😂

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 3 หลายเดือนก่อน +5

    എന്ത് വൃത്തിക്കേട് കാണിച്ചാലും അംഗീകരികുമെന്ന ഇവന്റെയൊക്കെ വിചാരം

  • @PrakashKumar-nq5ly
    @PrakashKumar-nq5ly 3 หลายเดือนก่อน +1

    പിതാവിനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ആരാ ന്ന് ഇവിടത്തെ ജനങ്ങക്കെല്ലാമറിയാം..അതാണ് നിങ്ങക്കിത്ര ഭൂരിപക്ഷം കിട്ടിയത്....

  • @lkrafeeque
    @lkrafeeque 3 หลายเดือนก่อน +27

    പി സി ജോർജ്ജിനെയും ഗണേഷ് കുമാറിനെയും സരിതയെയും കൂടി ക്ഷണിക്കണമായിരുന്നു 😂😂

  • @SheelaSusan
    @SheelaSusan 3 หลายเดือนก่อน +24

    ചാണ്ടി ഉമ്മൻ താങ്കളും ഉമ്മൻ ചാണ്ടി sir ഉം അനുഭവിച്ച വേദന മറക്കരുതായിരുന്നു. താങ്കളുടെ ഈ നിലപാട് തെറ്റ്.

    • @sandheepsasidharan2147
      @sandheepsasidharan2147 3 หลายเดือนก่อน

      വേദന ഓർത്തു തന്നെയാടോ അയാളും കുടുംബവും ഇതൊക്കെ പറഞ്ഞത്, കൂടെ നിന്നവരെയും പിന്നിൽ നിന്ന് കുത്തിയവരെയും അവർക്ക് അല്ലെ അറിയൂ. തനിക്ക് അറിയുമോ

  • @babumathai4132
    @babumathai4132 3 หลายเดือนก่อน +40

    ജയിപ്പിച്ച പാർടിക്ക് വീട്ടിൽ ഇരുത്താനും അറിയാം

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      Very correct. 👍👍👍

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 3 หลายเดือนก่อน +1

    കാരണം.പറഞ്ഞു. അയാൾ.ജനങ്ങളുടെ. മുൻപിൽ. മനുഷ്യൻ. അങ്ങനെ. ആണ്❤❤❤❤❤

  • @sajidnagoormeeran2240
    @sajidnagoormeeran2240 3 หลายเดือนก่อน +12

    ദീപ സ്തംഭം മഹാച്ഛര്യം ഞമ്മക്കും എന്തേലും കിട്ടണം

  • @stephentdanielverygood2576
    @stephentdanielverygood2576 3 หลายเดือนก่อน +9

    വിവര കേട് 😁

  • @BijuJoseph-yy9kb
    @BijuJoseph-yy9kb 3 หลายเดือนก่อน +10

    അവന് ഇനി പുതുപ്പള്ളി സീറ്റ് കൊടുക്കരുത്

  • @mediavinod8033
    @mediavinod8033 3 หลายเดือนก่อน +2

    ചാണ്ടി ഇവൻ K ദാസൻ

  • @noushadmadari2480
    @noushadmadari2480 3 หลายเดือนก่อน +10

    കൊച്ചി മെട്രോ ഓർമ്മയില്ലേ മിസ്റ്റർ ചാണ്ടി ഉമ്മൻ

  • @Sujithpanamkunnel
    @Sujithpanamkunnel 3 หลายเดือนก่อน +28

    ഇ പൊങ്ങാൻ തന്നെയാ പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ അസുഖത്തിന് കാരണം സോളാർ കേസ് ആണെന്നാണ് ഇപ്പോ പറയുന്നു പിണുങ്ങാണ്ടി ധീരനാണെന്ന് മര പൊട്ടനറിയാമോ ഇവന് കിട്ടുന്ന ജനപിന്തുണയും സ്നേഹവും ഉമ്മൻ‌ചാണ്ടിയോടുള്ളതാണെന്ന്

    • @akshayak8640
      @akshayak8640 3 หลายเดือนก่อน +1

      Solar case aanennalle paranjath, pinarayi anennallallo... Solar casil pinarayi vijayan umman chandikku nere ethelum tharathilulla vyakthyadikshepam nadathiyathayi video kandittundo.. Njan kandittilla. Solar casil udf inu pankundennum governmemt sahayichumennumokke paranjittundengilum chandi saarinum sarithakkum thammil bandhamundennum mattumulla vyakthyadikshepangal pinarayi nadathiyittillennanu njan manasilakkunnath

  • @BabuNP-ti9dc
    @BabuNP-ti9dc 3 หลายเดือนก่อน +2

    ഇവൻ്റെ നിലപാടു ശരിയല്ല

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 3 หลายเดือนก่อน +40

    പിതാവിന്റെ സോളാർ നിലപാട് എന്തായിരുന്നു വിജയന്റേത് എന്ന് കൂടി പറയൂ ചാണ്ടി ഉമ്മാ....

    • @alexandermathews3111
      @alexandermathews3111 3 หลายเดือนก่อน

      By inviting Pinarayi and prasing him soooo much, Chandy Ommen spitted on the face of Ommen Chandy. He should have invted sarith, PC George and Ganeshan too. what a shameful boy. Next time he will fail in puthupally. Only vote he got was not for him but for Ommen Chandy

  • @AbeyGeorge-wu6kz
    @AbeyGeorge-wu6kz 3 หลายเดือนก่อน +10

    കറക്റ്റ് കാര്യം ചാണ്ടി യെ കോൺഗ്രസ്‌ നിന്നും മാറ്റുക

  • @muralikeeralkooloth4502
    @muralikeeralkooloth4502 3 หลายเดือนก่อน +31

    പ്രീതി നേടാൻ നടത്തിയ തരം താഴ്ച്ച. അപ്പനോട് ചെയ്തത് എത്ര പെട്ടെന്നാണ് ചാണ്ടി മറന്നുപോയത്

  • @sabumabraham7892
    @sabumabraham7892 3 หลายเดือนก่อน +2

    മിസ്റ്റർ ചാണ്ടി ദൈവത്തെയോർത്തു അടുത്ത തിരഞ്ഞെടുപ്പിൽ താങ്കൾ മത്സരിക്കരുത് മഹാനായ ഉമ്മൻ ചാണ്ടിയുടെ മകന്റെ പരാജയം കാണാൻ വിഷമമുണ്ട് അതുകൊണ്ടാ 😘😘😘

  • @annievincent3744
    @annievincent3744 3 หลายเดือนก่อน +3

    വ്യക്തിപരമായ കാര്യമാണെങ്കിൽ നേരിട്ടു പോയി ചെവിയിൽ പറയുമായിരുന്നല്ലോ ഇതുപോലുള്ള പൊതുവേദിയിൽ വച്ചല്ലായിരുന്നു എന്തായാലും അവിവേകമായി ക്ഷമിക്കുന്നതു ഈ രീ തിയിൽ അല്ല പാർട്ടിയെ നാണ് കെടുത്തരുതാരുന്നു

  • @safeerak2320
    @safeerak2320 3 หลายเดือนก่อน +10

    ചേട്ടത്തരം ആയിപ്പോയി

  • @ajithauthaman8625
    @ajithauthaman8625 3 หลายเดือนก่อน +2

    ആ ഇഷ്ടമില്ലാത്ത കോൺഗ്രസ് കാരെ ശ്രദ്ധിച്ചാൽ മതി അവർ ആയിരിക്കും ഉമ്മൻ ചാണ്ടിയെ ഏറ്റവും വേദനിപ്പിച്ചത്

  • @babumathai4132
    @babumathai4132 3 หลายเดือนก่อน +24

    ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയെക്കാളും പാർട്ടിയെക്കാളും വലുതാകാൻ ശ്രമിക്കുന്നു

  • @tessyjohnjoseph8889
    @tessyjohnjoseph8889 3 หลายเดือนก่อน +2

    ചാണ്ടി ഒരിക്കലും ഉമ്മൻ ചാണ്ടി ആ കില്ല. ആകാനുള്ള ശ്രമവും നടത്തണ്ട. ഇപ്പോഴത്തെ ജയം ഉമ്മൻ ചാണ്ടിയുടേതു മാത്രമാണ്, ചാണ്ടിയുടെ അല്ല ചണ്ടീ.

  • @safeerak2320
    @safeerak2320 3 หลายเดือนก่อน +25

    സരിതയെ കൂടി വിളിക്കാമായിരുന്നു

  • @SHAIJUTHOMAS-b3w
    @SHAIJUTHOMAS-b3w 3 หลายเดือนก่อน +2

    തെരഞ്ഞെടുപ്പിൽ കോൺഗ്രസും വിഡി സതീശനും ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ ജയിക്കുമായിരുന്നില്ല

  • @pjkuriakose2789
    @pjkuriakose2789 3 หลายเดือนก่อน +1

    ശ്രീ. ചാണ്ടി ഉമ്മൻ, താങ്കളുടെ ഈ പ്രകടനം(താഴ്മ)താങ്കളുടെ ഉറക്കം കെടുത്തും.

  • @BinuBahrain
    @BinuBahrain 3 หลายเดือนก่อน +28

    ചാണ്ടി ഉമ്മൻ അണികളുദെയും നേതാക്കന്മാരുടെയും വികാരം മനസിലായില്ല...തെരഞ്ഞെടുപ് വരുമ്പോൾ എല്ലാവരും വേണം...എപ്പോഴും സഹതാപാം ഉണ്ടാകില്ല...

    • @thomasjoseph5945
      @thomasjoseph5945 3 หลายเดือนก่อน +2

      ആ മനുഷ്യനോടും കുടുംബത്തോടും കോൺഗ്രസ് നേതാക്കൾ ചെയ്തത് പോക്രിത്തരമല്ലേ ? ഗൂഢാലോചന നടത്തിയ കോൺഗ്രസ് നേതാക്കളെപ്പറ്റി അന്വേഷണം വേണം എന്നു മറിയാമ്മ ഉമ്മൻ പറഞ്ഞല്ലോ ? ഒരു കോൺഗ്രസ് നേതാവും ആശ്വസിപ്പിക്കാൻ പോലും കൂടെ നിന്നില്ല എന്ന് വ്യക്തമായി പറഞല്ലോ മറിയാമ്മ ഉമ്മൻ ?

  • @Rejikrishnan
    @Rejikrishnan 3 หลายเดือนก่อน

    Best മകൻ

  • @Chrisj883
    @Chrisj883 3 หลายเดือนก่อน +40

    ഒരുപാട് ശുദ്ധൻ ആവേണ്ട ചാണ്ടീ...

    • @alexandermathews3111
      @alexandermathews3111 3 หลายเดือนก่อน +1

      By inviting Pinarayi and prasing him soooo much, Chandy Ommen spitted on the face of Ommen Chandy. He should have invted sarith, PC George and Ganeshan too. what a shameful boy. Next time he will fail in puthupally. Only vote he got was not for him but for Ommen Chandy

    • @lisachandy6265
      @lisachandy6265 3 หลายเดือนก่อน

      @@alexandermathews3111 No never .
      This is what his father’s style of loving all in a same manner

  • @PramodNanu-h1d
    @PramodNanu-h1d 3 หลายเดือนก่อน +3

    അവന് അടി മേടിക്കില്ല. പാവം പ്രവർത്തകൾ അടി മേടിയ്ക്കും. സോളാർ കാമുകൻ. ഇവൻ ഉപദ്രവകാരിയാണ് സൂക്ഷിക്കുക.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 หลายเดือนก่อน

    O c sir Great Great leader man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @melvinsthomas3386
    @melvinsthomas3386 3 หลายเดือนก่อน +9

    കൊള്ളാം അമ്മയും മോനും കൂടി കല്ലെറിഞ്ഞവർക് പൂമാലയും, പൂമാല ഇട്ടവർക്കു കേല്ലറും അവസാനം കൊടുത്തതിൽ.....

  • @listenersoul907
    @listenersoul907 3 หลายเดือนก่อน +3

    ഉമ്മൻ ചാണ്ടിയുടെ ആത്മകഥ വായിച്ചാൽ മനസ്സിലാവും കോൺഗ്രസ്സ് പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചതും എതിർ പാർട്ടിയിലെ സെക്രട്ടറി പിണറായി വിജയൻ അദ്ദേഹത്തോട് മര്യാദ കാണിച്ചതും.❤ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് അതറിയാം.

  • @anooppv3344
    @anooppv3344 3 หลายเดือนก่อน +26

    ചാണ്ടിക്ക് വലിയ ആയുസില്ല, ഉമ്മൻ ചാണ്ടി, അല്ല ചാണ്ടി ഉമ്മൻ എന്ന് മനസിലാക്കുക.

    • @sandheepsasidharan2147
      @sandheepsasidharan2147 3 หลายเดือนก่อน

      താൻ ആണോ ആളുകളുടെ ആയുസ്സ് തീരുമാനിക്കുന്നത്

  • @vinuthomas9252
    @vinuthomas9252 3 หลายเดือนก่อน +18

    അവൻ തീർന്നു..... കഷ്ട്ടം......

  • @ashookashook4015
    @ashookashook4015 3 หลายเดือนก่อน +3

    ഓരോസാധാരണ കാരനായ കോൺഗ്രസ്‌ കാരനും ഓർക്കുക.മുതിർന്ന നേതാക്കാളും കുടുംബം എന്നും ഒന്നാണ്.... നമ്മൾ.... വെറും.......... M

  • @yohannandaniel3
    @yohannandaniel3 3 หลายเดือนก่อน +9

    HE MADE A MISTAKE. APOLOGIZE TO CONGRESSMEN.

  • @johngeorge8772
    @johngeorge8772 3 หลายเดือนก่อน +93

    ചാണ്ടി ഇത്തിരി വെളിവ് ഇനിയെങ്കിലും കാണിക്കുക 🙏
    രക്ഷപ്രവർത്തനം പറഞ്ഞു നമ്മുടെ പ്രവർത്തകരെ തല്ലി ചതച്ചതിനെ ഉമ്മൻ ചാണ്ടി 💪സർ അംഗീകരിക്കും എന്ന് തോന്നുണ്ടോ?

    • @alexandermathews3111
      @alexandermathews3111 3 หลายเดือนก่อน +2

      By inviting Pinarayi and prasing him soooo much, Chandy Ommen spitted on the face of Ommen Chandy. He should have invted sarith, PC George and Ganeshan too. what a shameful boy. Next time he will fail in puthupally. Only vote he got was not for him but for Ommen Chandy

  • @josepheenav2433
    @josepheenav2433 3 หลายเดือนก่อน +11

    പുതിയ നിതീഷ് കുമാർ😡😡😡😡

  • @mydocs-v1u
    @mydocs-v1u 3 หลายเดือนก่อน +15

    ഉമ്മൻ‌ചാണ്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അമ്മേം മോനും കൂടി തീരുമാനിക്കും പാർട്ടി ഗോ ബാക്ക് 😢

  • @mathewcj8385
    @mathewcj8385 3 หลายเดือนก่อน +6

    എന്തെങ്കിലുമൊക്കെ കാരണം ഉണ്ടാകുമായിരിക്കും. 😂😂😂

  • @UmmerKutty-lt6yp
    @UmmerKutty-lt6yp 3 หลายเดือนก่อน +1

    വലിയ തെറ്റ് തന്നെ ചാണ്ടിക് തെറ്റിപ്പോയി

  • @varghesexavier5618
    @varghesexavier5618 3 หลายเดือนก่อน +36

    P C ജോർജിനേയും സരിയേയും കൂടി വിളിക്കണമായിരുന്നു

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 หลายเดือนก่อน +1

      + K B 😊

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 หลายเดือนก่อน +1

      ❤❤❤❤

    • @jacobvc4888
      @jacobvc4888 3 หลายเดือนก่อน

      ശാലു മേനോനേയും.....

    • @shajahankoottikada4998
      @shajahankoottikada4998 3 หลายเดือนก่อน

      രണ്ടുപേരെയും കൂടി കൂട്ടിച്ചേർക്കണം ജയരാജനെയും ഗണേഷ് കുമാറിനെയും കൂടി.

  • @koottunkaljoseph
    @koottunkaljoseph 3 หลายเดือนก่อน +26

    ഇദ്ദേഹത്തിന് സിപിഎമ്മിലേക്ക് പോകാൻ പരിപാടിയുണ്ടോ

    • @mds7455
      @mds7455 3 หลายเดือนก่อน

      എസ് next ചീഫ് മിനിസ്റ്റർ സ്ഥാനാർഥി. കളി എന്തോ നടക്കുന്നുണ്ട് . കോണ്ഗ്രസ് ്ന് ipo ക്രിസ്റ്റ്യൻ ലീഡേഴ്സ് ഇല്ല . അത് ബിജെപി.യൂം സിപിഎം um mothallakum
      2026 അസംബ്ലി ഇലക്ഷൻ കോണ്ഗ്രസ് 40 സീറ്റ് കടകില്ല

  • @sathyanbk
    @sathyanbk 3 หลายเดือนก่อน +3

    ചാണ്ടി ഉമ്മന്സത്യം അറിയാം അത് പറഞ്ഞു
    കുത്തിത്തിരിപ്പ് ചാനലിന് പിടിച്ചില്ല

  • @lijulazar104
    @lijulazar104 3 หลายเดือนก่อน

    ചാണ്ടി പറഞ്ഞത് സത്യമാണ്

  • @harikrishnan.s9768
    @harikrishnan.s9768 3 หลายเดือนก่อน +3

    നികേഷ് നേ കണ്ടു പഠിക്കുന്ന ശ്രീ ചാണ്ടി ഉമ്മൻ ഉള്ള വില കളയരുത്, ഉമ്മൻ ചാണ്ടി സർ എല്ലാം പൊറുക്കും പക്ഷെ അദ്ദേഹത്തെ സ്നേഹിക്കുന്നവർ ഒരിക്കലും ഷെമിക്കില്ല

  • @sujanpillai860
    @sujanpillai860 3 หลายเดือนก่อน +29

    ചാണ്ടി ഉമ്മന് മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവില്ല. അത് കൊണ്ടാണ് സഹോദരന് വേണ്ടത്ര ചികിത്സ കിട്ടുന്നില്ലെന്നു കേട്ട് ആധിയിൽ പരാതി പറഞ്ഞ ചെറിയച്ഛൻ ശത്രുവാകുന്നതും നീതിമാനായ ഉമ്മൻചാണ്ടിയെ അധികാരത്തിനായി പ്രകൃതി വിരുദ്ധ സ്ത്രീ പീഢനം പൊലൊരു കേസിൽ കുടുക്കാനും ജയിലിലടയ്ക്കാനും പരമാവധി ശ്രമിച്ച ഒരു നരാധമനെ സ്വീകരിച്ചു പുകഴ്ത്തി സംസാരിക്കാനും സാധിക്കുന്നത്. ചാണ്ടി ഉമ്മനെപ്പറ്റി ഇനി അധികം പ്രതീക്ഷകൾക്ക് ഇടമില്ല. ആരായിരുന്നു ഉമ്മൻചാണ്ടിയെ യഥാർത്ഥത്തിൽ സ്നേഹിച്ചതെന്ന് പോലും മനസ്സിലാക്കാനാവാത്തവൻ അദ്ദേഹത്തിൻ്റെ പിൻഗാമി അല്ല.

    • @thomasjoseph5945
      @thomasjoseph5945 3 หลายเดือนก่อน +2

      ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയ കോൺഗ്രസ് നേതാക്കളെപ്പറ്റി അന്വേഷിക്കണം എന്നു മറിയാമ്മ ഉമ്മൻ പറഞ്ഞപ്പം കാര്യങ്ങൾ വ്യക്തമല്ലേ ?

    • @GeneDeo
      @GeneDeo 3 หลายเดือนก่อน

      Eee thendikalaya manushyark OC ye mansilkan apoorva kazhikanlo undayth

  • @FACTSBYSHAHIN
    @FACTSBYSHAHIN 3 หลายเดือนก่อน +45

    ചാണ്ടി ഉമ്മൻ ദയവായി ഇങ്ങനെ തരം താഴരുത്. പിതാവിന്റെ വില കളയാൻ താൻ ഇനി പൊതുപ്രവർത്തനം ചെയ്യണം എന്നില്ല...

    • @AmbiliK-bk9it
      @AmbiliK-bk9it 3 หลายเดือนก่อน

      എടാ മിടുക്കാ ഇന്ന് ക്രിക്കറ്റ്‌ നെ പറ്റി ഒന്നും ഇല്ലേ കൊങ്ങി

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน +1

      Correct

  • @mydocs-v1u
    @mydocs-v1u 3 หลายเดือนก่อน +43

    ഉമ്മൻ‌ചാണ്ടി തന്റെ പിതാവിന്റെ സ്ഥാനത്താണ് എന്ന് ഇടക്ക് പറഞ്ഞ സരിത ക്ക് കൂടി അൽപ്പം നന്ദി കൊടുത്തിരുന്നു എങ്കിൽ ദാസൻ കുറച്ചൂടെ ഹാപ്പി ആയേനെ 😢

    • @josephkunjithommen5787
      @josephkunjithommen5787 3 หลายเดือนก่อน

      😂😂

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 หลายเดือนก่อน

      ❤❤❤❤❤

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      😉😉😉

    • @GeneDeo
      @GeneDeo 3 หลายเดือนก่อน

      Over akand podooo.. avark ariyamari endoke nadanitulen namalk media vilambima kariyamale ariyul

  • @babumathai4132
    @babumathai4132 3 หลายเดือนก่อน +24

    ചാണ്ടി ഉമ്മൻ വഞ്ചകൻ..... കോൺഗ്രസ്‌ നേതൃത്വം തിരിച്ചറിയുക

  • @jacobpeter4601
    @jacobpeter4601 3 หลายเดือนก่อน +3

    ചാണ്ടി മോന്റെ വിവേക കുറവ്‌. സാധാരണ കോൺഗ്രസ്‌ അനുഭാവികൾക്ക് ഇത് സഹിക്കത്തില്ല.

  • @tomsninan8271
    @tomsninan8271 3 หลายเดือนก่อน +4

    ചാണ്ടിയും ജോസ് k മാണിയും തമ്മിൽ എന്ത് വത്യാസം

  • @sanalkumarvg2602
    @sanalkumarvg2602 3 หลายเดือนก่อน +70

    തനിക്ക് നേരെ കല്ലെറിഞ്ഞവരോട് ക്ഷമിച്ച ആ അച്ഛന്റെ മകനും ഇങ്ങനെ തന്നെ മാത്രമേ പെരുമാറാന്‍ പറ്റൂ ...എങ്കില്‍ മാത്രമേ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ എന്ന് പറയാന്‍ പറ്റൂ ..കാരണം ആരോടും വൈരാഗ്യമോ ശത്രുതയോ അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല

    • @kavyaelangovan1748
      @kavyaelangovan1748 3 หลายเดือนก่อน +1

      Satyam

    • @manjushabiju2955
      @manjushabiju2955 3 หลายเดือนก่อน +2

      ഓ.,, എന്നാ പിന്നെ സരിതെ കൂടെ വിളിക്കാമായിരുന്നു😂😂

    • @GeneDeo
      @GeneDeo 3 หลายเดือนก่อน

      Yes or OC de athamavin Shanti kitula he will be sad

    • @GeneDeo
      @GeneDeo 3 หลายเดือนก่อน

      ​@@manjushabiju2955of course nintebveetilek vilik

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 หลายเดือนก่อน

      C O😊😊

  • @sunilm211
    @sunilm211 3 หลายเดือนก่อน

    സരിതയെക്കുറിച്ചും ചാണ്ടി ഉമ്മന് ഇതേ അഭിപ്രായമായിരിക്കും

  • @vishnumah1729
    @vishnumah1729 3 หลายเดือนก่อน +5

    ഇതൊക്കെ ആണ് രാഷ്ട്രീയം 😂😂😂 ...

  • @nazarta-fy5fu
    @nazarta-fy5fu 3 หลายเดือนก่อน +22

    ഒരു അമൂൽ ബേബി പോലത്തെ ഒരു ചെക്കൻ ആയിപ്പോയത് കഷ്ടം

  • @sajidnagoormeeran2240
    @sajidnagoormeeran2240 3 หลายเดือนก่อน +16

    വിനാശകാലേ വിപരീത ബുദ്ധി

  • @narayanankp7805
    @narayanankp7805 3 หลายเดือนก่อน +2

    ചാണ്ടി ഉമ്മൻ കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് മാർക്സിറ്റ് പാർട്ടി പോയാലും ആശ്ച രിപ്പെടേണ്ട

  • @samthomasjoby
    @samthomasjoby 3 หลายเดือนก่อน +15

    നാണംകെട്ട ഇടപാട് ആയിപ്പോയി...... ഉമ്മൻ‌ചാണ്ടി എന്ന വലിയ മനുഷ്യനെ തകർത്തവനെ തന്നെ വിളിക്കണം ഉൽഘാടിക്കാൻ.......

    • @aniyank3012
      @aniyank3012 3 หลายเดือนก่อน +2

      ഒന്നു പോടേ..... ഉമ്മൻ ചാണ്ടിയെ ഏററവും കൂടുതൽ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെ ആണ്. പിന്നെ, സ്വന്തം അപ്പൻ്റെ ചരമ വാർഷിക ചടങ്ങിൽ മുഖ്യമന്ത്രിയെ ക്ഷണിക്കാൻ അമ്മ ആവശ്യപ്പെട്ടാൽ മകൻ പിന്നെ എന്തു ചെയ്യണം

  • @colorguide7047
    @colorguide7047 3 หลายเดือนก่อน +19

    എങ്കിൽ പിന്നെ ചണ്ടി സരിത യെ വിളിക്കാമായിരുന്നു

  • @osologic
    @osologic 3 หลายเดือนก่อน +12

    ശരിയായ നടപടി!
    ചാണ്ടി ഉമ്മൻ ബോധശൂന്യമായി സ്വയം വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ഭാവി മുളയിലേ നുള്ളിയിരിക്കുന്നു.
    അല്ലെങ്കിൽ ആ മനുഷ്യനിൽ ഇപ്പോൾ ഇതിൽ കൂടുതലായി ഒരു രാഷ്ട്രീയ നേതാവില്ല.
    അപ്പന്റെ ലേബലിൽ ഇവിടെ വരെയെത്തി.
    ഇനി മുകളിലേക്കു പോകാൻ സ്വന്തം കഴിവ് തെളിയിക്കുക തന്നെ വേണം.

  • @sudhakarans466
    @sudhakarans466 3 หลายเดือนก่อน +18

    മകന് അച്ഛനെ ചവിട്ടി തേച്ചാലും വിരോധം ഇല്ല എന്ന് കണ്ടതിൽ നമസ്കാരം

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      👍👍👍👌👌

  • @salilasadanand4548
    @salilasadanand4548 3 หลายเดือนก่อน +2

    പിണറായി യെ ഇത്രയും വാഴ്ത്തേണ്ട ആവശ്യം ഇല്ല ചാണ്ടി.

  • @Legend-j6f
    @Legend-j6f 3 หลายเดือนก่อน +2

    കേരളം മൊത്തം പിണറായി വിജയനെ വെറുക്കുന്ന ഇ സമയത്തു ചാണ്ടി ഉമ്മൻ ഇ ചെയ്തത് ഒട്ടും ശരിക്കും ആയില്ല, മാത്രം അല്ല ചാണ്ടി ഉമ്മൻ സോളാർ കേസ് മറന്നോ നിരപരാധി ആയ ഉമ്മൻ ചാണ്ടിയെ എന്തൊക്കെ പിണറയി പറഞ്ഞു, അതൊക്കെ സ്വന്തം മകൻ മറന്നാലും ഉമ്മൻ ചാണ്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങൾ മറക്കില്ല

  • @mayaspillai4670
    @mayaspillai4670 3 หลายเดือนก่อน +30

    നാണമില്ലേ പിണറായിയെ പുകഴ്ത്താൻ..

    • @GeneDeo
      @GeneDeo 3 หลายเดือนก่อน +1

      Avarod cheythathine patya parnje.. akand Congress karodoooo natukarodo cheythenr patyala ..ath parayana pulite MLA akiyth.. ithu familye kariyam an avarkula feelings an veruthala keralam rekshapedathe elathinm kutam matre Kanan kazhiyu

  • @15amalraj52
    @15amalraj52 3 หลายเดือนก่อน

    ചാണ്ടി ഉമ്മൻ 🔥🔥

  • @bijuchacko9142
    @bijuchacko9142 3 หลายเดือนก่อน

    No need to call that criminal...

  • @manjushabiju2955
    @manjushabiju2955 3 หลายเดือนก่อน +2

    സരിത ഉണ്ടോ😂😂

  • @SabuOs-i2e
    @SabuOs-i2e 3 หลายเดือนก่อน

    അദേഹത്തിന്റെ പിതാവിന്റെ അനുസ്മരണത്തിലേക്കാണ് മുഖ്യമന്ത്രിയെ വിളിച്ചത് ഇത് അദ്ദേഹത്തിന്റെ നല്ലമനസുകൊണ്ട് ഇതിൽ എന്താണ് തെറ്റ് ഉള്ളത് 👍

  • @HariHari-ul7vw
    @HariHari-ul7vw 3 หลายเดือนก่อน +1

    പിണറായി ഒരു തെറ്റും പറഞ്ഞില്ല പിണറായിയെ ഒറ്റപ്പെടുത്തി മോശം ആക്കാൻ കോൺഗ്രസ് കാർ കൊണ്ടുപിടിച്ചു ശ്രെമിക്കുകയാണ് ഒരു ചുക്കും അദ്ദേഹത്തിനില്ല കേരളസമൂഹം മനസിലാക്കുന്നുണ്ട് പിണറായി ആരാണ് എന്ന് അതുമതി

  • @juniormedia4280
    @juniormedia4280 3 หลายเดือนก่อน +1

    സരിതയെ കൂടി ക്ഷണിക്കാമായിരുന്നു.😂😂😂

  • @shereefck4224
    @shereefck4224 3 หลายเดือนก่อน

    🎉ഒരി ക്ക ലും പി ണ റാ യി ഒരു ന ല്ല വന ല്ല chandi.

  • @koottunkaljoseph
    @koottunkaljoseph 3 หลายเดือนก่อน +3

    ഇദ്ദേഹത്തിൻറെ പോക്ക് ശരിയല്ല. കെ സി ജോസഫ് തിരുവഞ്ചൂർ എവിടെപ്പോയി

    • @josesaji9031
      @josesaji9031 3 หลายเดือนก่อน

      Avarado ellam thudangi vachadu

  • @gopikrishnaa_
    @gopikrishnaa_ 2 หลายเดือนก่อน

    Chandy Oomen ❤

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 3 หลายเดือนก่อน

    ശത്രുക്കളെയും സ്നേഹിക്കാനുള്ള മനസ്സ് അപ്പൻ്റെ മോൻ തന്നെയെന്ന് തെളിയിച്ചു ചാണ്ടി ഉമ്മൻ

  • @josephjohn5413
    @josephjohn5413 3 หลายเดือนก่อน

    ചാണ്ടി തീർന്നു.. 😄😄

  • @rabiarabi1541
    @rabiarabi1541 3 หลายเดือนก่อน +1

    ചാണ്ടി ഉമ്മൻ സ്വന്തം തീരുമാനം എടുത്തത് മറ്റുള്ളവരെ അവഗണിച്ചത് പോലെ തന്നെ

  • @abdujishar9894
    @abdujishar9894 3 หลายเดือนก่อน +1

    ചാണ്ടി തന്റെ അപ്പനോട്‌ പിണറായി ചെയ്തത് പൊറുകുമെങ്കിൽ അത് കേരള ജനത പൊറുക്കില്ല ചാണ്ടിയോടുള്ള എല്ലാ ആദരവും പോയി

  • @fishart254
    @fishart254 3 หลายเดือนก่อน +13

    ഇവനെ ജയിപ്പിച്ച സ്ഥാനത്ത് ജയ്കിനെ ജയിപ്പിച്ചാൽ മതിയായിരുന്നു......

  • @PrasanthaKumar-tn8ng
    @PrasanthaKumar-tn8ng 3 หลายเดือนก่อน

    To expell immediately from the party

  • @krishnakumarms994
    @krishnakumarms994 3 หลายเดือนก่อน

    🙏

  • @ShafiPattambi-s8k
    @ShafiPattambi-s8k 3 หลายเดือนก่อน +36

    പ്ലീസ് ഇതൊന്നും വിവാതമാക്കരുത് ഉമ്മൻ ചാണ്ടി അങ്ങനെ ഉള്ള ഒരു മനുഷ്യനാണ് തന്നെ ദ്രോഹിച്ചവർക് പോലും പൊറുത്തു കൊടുക്കുന്ന നേതാവാണ് ഉമ്മൻ‌ചാണ്ടി സർ അതു കൊണ്ട് ഈ വിഷയം ഇവിടെ വച്ചു അവസാനിപ്പിക് പ്ലീസ്.. 🙏🏻

    • @alexandermathews3111
      @alexandermathews3111 3 หลายเดือนก่อน +1

      By inviting Pinarayi and prasing him soooo much, Chandy Ommen spitted on the face of Ommen Chandy. He should have invted sarith, PC George and Ganeshan too. what a shameful boy. Next time he will fail in puthupally. Only vote he got was not for him but for Ommen Chandy

    • @sajeevvadakaraofficial4698
      @sajeevvadakaraofficial4698 3 หลายเดือนก่อน

      ആ ചെറ്റയെ വിളിച്ചതോട് കൂടി ഇയാളോടുള്ള എല്ലാ ബഹുമാനവും പോയി

  • @rajeevankm7232
    @rajeevankm7232 3 หลายเดือนก่อน +3

    ഇതിനെ തെറ്റും ശരിയുമുണ്ട്. കാരണം ഇത് ചാണ്ടി ഉമ്മാനെ സമ്മന്ധിച്ച് അദ്ദേഹത്തിന്റെ പിതാവിന്റെ അനുസ്മാര്ണചടങ്ങാണ് അതിൽ ഇഷ്ടമുള്ളവരെ അദ്ദേഹത്തിനു ക്ഷണിക്കാം , പക്ഷേ ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളുടെയാകുമ്പോൾ അത് അങ്ങനെ മാത്രം കാണാനും പറ്റില്ല അന്നേരം അത് കോൺഗ്രസിന്റെ കൂടിയാകും.... ഉമ്മൻ ചണ്ടിയോടുള്ള Cpm ചെയ്തികൾ വെച്ചുനോക്കയാൽ ആ പരിപാടിയും എഴയിലത്തെങ്ങും ഒരുത്തനെയും അടിപ്പിക്കാൻ പാടില്ലാത്തതാണ്. അപ്പോൾ cpm ന്റെ ഏറ്റവും ഉയർന്ന നേതാവുകൂടിയായ പിണറായി ക്ഷണിച്ചപ്പോൾ തീർച്ചയായും ഏതൊരു കോൺഗ്രസ്‌ പ്രവർത്തികർക്കെന്നല്ല സാധരണ ജനങ്ങൾക്കുപോലും ഇഷ്ടപെടില്ലന്ന് മാത്രമല്ല അമർഷവും തോന്നും..

  • @bennygeorge3941
    @bennygeorge3941 3 หลายเดือนก่อน +11

    എല്ലിൻ കഷണം കിട്ടി യാൽ ആ കൂടെ പോകുന്നവൻ്റെ അവസ്ഥ അടുത്ത തെരഞ്ഞെടുപ്പിൽ കാണാം.

  • @ramakrishnadas9742
    @ramakrishnadas9742 3 หลายเดือนก่อน

    എന്തിന് ക്ഷണിച്ചു..''

  • @LataMathews
    @LataMathews 3 หลายเดือนก่อน

    Shane on you Chandy

  • @MrJoel1020
    @MrJoel1020 3 หลายเดือนก่อน +2

    ശത്രുതയും വൈരാഗ്യവും മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്നത് കോൺഗ്രസിന്റെ നയമല്ല. ഇങ്ങനെ പുകഴ്ത്തി സംസാരിച്ചതുകൊണ്ട് പിണറായി വീണ്ടും വരാനും പോകുന്നില്ല.

  • @BalachandranK-c4p
    @BalachandranK-c4p 3 หลายเดือนก่อน

    സെൽഫിഷ്, fellow😂👍👌cha

  • @rappaikuttikadan667
    @rappaikuttikadan667 3 หลายเดือนก่อน

    സരിതയേയും ഗണേശിനേയും കൂടി വിളിക്കാമായിരുന്നു

  • @satheeshsma1976
    @satheeshsma1976 3 หลายเดือนก่อน +5

    K. കരുണകാരനെ നിരന്തരം. കാല് വരിയാവന്റെ. മോനല്ലേ അവൻ... അപ്പ അപ്പോൾ കൊണ്ട വനെ. അച്ഛന്. വിളിക്ക്കും.... അങ്ങോരെ ഇത്രേക്ക് വാഴ്ത്തേണ്ട കാര്യം ഒന്നും ഇല്ല.. ജീവിച്ചിരുന്നപ്പോൾ കാലുവരലും കുഴികൽ. വെട്ടും മാത്രം ശീലം. ആക്കിയ നേതാവ് കൂടി. ആണ്.... സഹായം കൊടുത്തു എന്ന് പറയുമ്പോൾ. അവന്റെ കുടുംബ ഓഹരി വീറ്റൊ ന്നും അല്ലല്ലോ അവൻ ആൾക്കാരെ സഹായിച്ചത് ജനങ്ങളുടെ നികുതി പണം. എടുത്തല്ലേ കൊടുത്തത്

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 3 หลายเดือนก่อน

    ചാണ്ടി ഉമ്മൻ നല്ലവനാകാൻ
    നോക്കിയതാ ! അത് പള്ളിയിൽ പോരേ?

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 3 หลายเดือนก่อน +1

    Theera vivaram illaiyma