ഏകപക്ഷീയമായ ഭാഷ ശരിയല്ല | AIMSൽ ചർച്ചയല്ല പ്രഖ്യാപനമാണ് വേണ്ടത് | എം.കെ രാഘവൻ എം.പി

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി എം.കെ രാഘവൻ എം.പി | ഏകപക്ഷീയമായ ഭാഷ ശരിയല്ല | AIMSൽ ചർച്ചയല്ല പ്രഖ്യാപനമാണ് വേണ്ടത്
    MK Raghavan MP replied to Union Minister Suresh Gopi
    .
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 33

  • @enlightnedsoul4124
    @enlightnedsoul4124 3 หลายเดือนก่อน +8

    സുരേഷ് ഗോപി വേണ്ടത് ചെയ്യും... രാഘവൻ ഇത്ര കാലം ഒന്നും ചെയ്തില്ലല്ലോ

  • @sreekumaranc6903
    @sreekumaranc6903 3 หลายเดือนก่อน +11

    ഒരു കുമ്പി ഇത് വരെ അയാൾക് സമയം ഇല്ല. എയിംസ് സുരേഷ് ഗോപി നോക്കി കൊള്ളും. കോൺഗ്രസ്‌ ഭരണം വരുമ്പോൾ പ്രീയ പെട്ട. രാഘവൻ ചേട്ടൻ കോഴിക്കോട് നല്ലത് എന്തെങ്കിലും കൊണ്ട് വന്നോ. ആരും ഒന്നും പറയില്ല.

    • @UnlimitedFun_23
      @UnlimitedFun_23 3 หลายเดือนก่อน +2

      Ethro വർഷങ്ങൾ കുമുനെ NiT, IIM ഈ ആരു കൊണ്ട് വന്നതാ

  • @SureshKumar.S-t5t
    @SureshKumar.S-t5t 3 หลายเดือนก่อน +11

    കോഴിക്കോട്ട് ആരാണുജീ എയിംസ്(പഖ്യാപിച്ചത് ...വല്ല ഉറപ്പും ആരെങ്കിലും നൽകിയോ ....ഒൻപതുവർഷമായി കേരളത്തിന് എയിംസ്നൽകാൻ കേ(ന്ദം തയ്യാറായിട്ട് ....ഇ(ത കിഴങ്ങേശ്വരൻമാരായ വകക്കുകൊള്ളാത്ത MP പരിഷകൾക്കോ , മാറിവന്ന സർക്കാരുകൾക്കോ എന്താണ് അതു സഫലതയിലെത്തിക്കാൻ കഴിയാതെ പോയത് ....കോഴിക്കോടു മാ(തമല്ല ,തൃശൂർ ,കാസർഗോഡ് ,തിരുവനന്തപുരം ,കോട്ടയം എന്നിവിടങ്ങളിലൊക്കെ സ്ഥലമുണ്ടെന്നറിയിക്കുന്നതിനപ്പുറം (പായോഗികമായി സർക്കാരും ഒന്നും ചെയ്തീട്ടില്ല ...എന്തേ ...രാഷ്(ടീയ അസഹിഷ്ണുത ....
    ഇപ്പോൾ ഇടത്തൻറേയും വലത്തൻറേയും അസഹിഷ്ണുത തകർത്തെറിഞ്ഞ് സുരേഷ് ഗോപി ജയിച്ച് മ(ന്തായായി ഈ വിഷയത്തിൽ ഇടപെട്ടു തുടങ്ങിയപ്പോൾ അങ്ങുമിങ്ങുംനിന്ന് ഓരോ രാഷ്(ടീയ (പാഞ്ചിയേട്ടൻ മരയൂളകൾ തലപൊക്കിത്തുടങ്ങി ഓരോ അവകാശവാദങ്ങളുമായി ....
    ഒന്നും ചിലവാകില്ല രാഘവേട്ടാ ....എയിംസ് വരികതന്നെചെയ്യും -- തൃശൂരോ കോട്ടയത്തോ ആയിരിക്കുമെന്നുമാ(തം ....സംസ്ഥാനസർക്കാരുമായി സമയമാകുമ്പോൾ ചർച്ചയൊക്കെയുണ്ടാകും , പക്ഷേ , ഇതിനു മുന്നിട്ടിറങ്ങുന്ന സുരേഷ്ഗോപിയുടെ താൽപ്പര്യത്തിനുതന്നെയാവും മുൻഗണന ....!

    • @mayamahesh5350
      @mayamahesh5350 3 หลายเดือนก่อน

      സുരേഷ് ഗോപി പറഞ്ഞത് തെക്കൻ കേരളത്തിൽ ആണ് എന്നാണ്

    • @jafaralumkalayail2341
      @jafaralumkalayail2341 3 หลายเดือนก่อน

      കമ്മീഷണർ ഡയലോഗടിച്ചത്
      കേരളത്തിന് തന്നെ ഇല്ലാതാക്കും. കോഴിക്കോട് 100 ഏക്കർ സ്ഥലം പോലും ഏറ്റെടുത്തുകഴിഞ്ഞു അപ്പോഴാണ്.

  • @ajaynj7917
    @ajaynj7917 3 หลายเดือนก่อน +2

    AIIMS തൃശൂരിൽ വന്നില്ലെങ്കിൽ അടുത്ത അഞ്ചുവർഷം സുരേഷ് ഗോപിക്ക് കിട്ടില്ല .സ്വന്തം മണ്ഡലത്തിലാണ് ആദ്യ പരിഗണന വേണ്ടത് .തൃശൂരിൽ നിന്നും ജയിച്ചിട്ട് മറ്റു ജില്ലയ്ക്ക് വേണ്ടി AIIMS കൊടുത്താൽ ഞങ്ങൾ പൊട്ടന്മാർ അല്ല. തൃശ്ശൂരിലെ വികസനത്തിനായാണ് സുരേഷ് ഗോപിക്ക് വോട്ട് ചെയ്തത്.

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 3 หลายเดือนก่อน +1

    മലപ്പുറം സുടാപ്പി കൾക്ക് മാത്രം ആയി കാലിക്കറ്റ്‌ എയിംസ് വേണ്ട തൃശൂർ എറണാകുളം ആയാലും എല്ലാവർക്കും ഗുണം കിട്ടും

  • @mumbaiindians4482
    @mumbaiindians4482 3 หลายเดือนก่อน +11

    Alims തൃശ്ശൂരിൽ ആണ് വരേണ്ടത്

    • @mayamahesh5350
      @mayamahesh5350 3 หลายเดือนก่อน

      തെക്കൻ ജില്ലയിൽ എന്നാ ജിപി പറഞ്ഞെ. തൃശൂർ എങ്ങനെ തെക്കൻ ജില്ല ആകും

    • @netbuster6435
      @netbuster6435 3 หลายเดือนก่อน +1

      SG ആലപ്പുഴയാണ് ഉദ്ദേശിക്കുന്നത് .
      തൃശ്ശൂര്കാരെ തേച്ചു 😂😂😂

    • @mayamahesh5350
      @mayamahesh5350 3 หลายเดือนก่อน

      ​@@netbuster6435😂😂

  • @kingsreeraj
    @kingsreeraj 3 หลายเดือนก่อน +3

    Aiims Trissur allenkil Ernakulam anu nallath. Athavumbo kasrgodukarkum, Thiruvananthapuramkarkum kooduthal aduth avum

  • @jayan3554
    @jayan3554 3 หลายเดือนก่อน +2

    Aiims kozhikode ninum 60 km appurathanu..malayude muttil Anu ee sthalam..ethrayum distance ull sthalath ethipedan nalla bhothimuttu anu..

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 3 หลายเดือนก่อน

      യഥാർത്ഥത്തിൽ AIIMS പിള്ളേർക്ക് മെഡിസിൻ പഠിക്കാൻ ഉള്ള സ്ഥലം അല്ലെ.. ഇന്ത്യയുടെ പല നാടുകളിൽ നിന്ന് ഉള്ള പിള്ളേർ.. അവർ ഹോസ്റ്റലിൽ അല്ലെ നിൽക്കുക.. അപ്പോ കേരളത്തിൽ എവിടെ ആയാലും no issue.

  • @jpnair1015
    @jpnair1015 3 หลายเดือนก่อน

    ഈ എംപിയുടെ കാരണം ഒന്നു കിട്ടില്ല. സുരേഷ് ഗോപി വേണ്ടതു പോലെ ചെയ്യും.

  • @dr.p.sureshkumar689
    @dr.p.sureshkumar689 3 หลายเดือนก่อน

    Tharkathinte vishayamundu.

  • @mayamahesh5350
    @mayamahesh5350 3 หลายเดือนก่อน +6

    Aiims കോഴിക്കോട് ആണ് വരേണ്ടത്

    • @shambhunathpradip187
      @shambhunathpradip187 3 หลายเดือนก่อน

      Oh why?

    • @user_266-g
      @user_266-g 3 หลายเดือนก่อน +4

      മധ്യ കേരളത്തിലാണ് നല്ലത്. എല്ലാ ജില്ലക്കാർക്കും എത്തിച്ചേരാൻ സൗകര്യത്തിൽ.

    • @netbuster6435
      @netbuster6435 3 หลายเดือนก่อน +1

      Centering varanam thrissur or Palakkad...
      Kozhikode vannal ellavarkum eluppam ethanakilla

    • @shambhunathpradip187
      @shambhunathpradip187 3 หลายเดือนก่อน +1

      I think best options are Kasaragod and Palakkad

  • @shjibava938
    @shjibava938 3 หลายเดือนก่อน

    വയനാട് മെഡിക്കൽ കോളേജ് ഒരു മൂലയിൽ കൊണ്ട് പോയി വെച്ചത് പോലെ എയ്ംസും പണം വാങ്ങി നശിപ്പികരുത് കോഴിക്കോട് നിലവിൽ സർക്കാരിന്റെ ഭൂമി നിശ്ചയിച്ചതാണ്

  • @jafaralumkalayail2341
    @jafaralumkalayail2341 3 หลายเดือนก่อน

    കമ്മീഷണർ ഡയലോഗടിച്ചത് കേരളത്തിന് തന്നെ ഇല്ലാതാക്കും.😢

  • @vijikv1512
    @vijikv1512 3 หลายเดือนก่อน

    keralathinte naduku vannal ellavarkum varam

  • @abhijithpr7683
    @abhijithpr7683 3 หลายเดือนก่อน

    Ethuvare aarum konduvannilla Congress 10 kollam bharichitti kondu vannilla

  • @ashrafyousaf2404
    @ashrafyousaf2404 3 หลายเดือนก่อน +5

    അങ്ങനെ ശീലം ഇല്ല,, ചെമ്പിന്

    • @vishnumohan7184
      @vishnumohan7184 3 หลายเดือนก่อน +7

      ഇയാളെക്കൊണ്ട് വല്ലതും നടന്നോ

    • @sijilsichu9291
      @sijilsichu9291 3 หลายเดือนก่อน

      ജയിച്ചില്ലേ ഇനി എന്ത് എയിംസ്