വെള്ളം വറ്റാതെ അട ഇടരുത്.. ടേസ്റ്റി പാലടയ്ക്ക് ചില സീക്രട്ട് ടിപ്‌സ് പങ്ക് വച്ച് പഴയിടം നമ്പൂതിരി

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 75

  • @princyrajendran810
    @princyrajendran810 3 หลายเดือนก่อน +9

    Eppozhum പ്രാർത്ഥന ഉണ്ട് sir❤

  • @madhuguruvayoor8827
    @madhuguruvayoor8827 4 หลายเดือนก่อน +71

    പഴയിടം നമ്പൂതിരിക്കും കുടുമ്പത്തിനും ഐശ്വര്യത്തിന്റെയും സമ്പൽസമൃതിയുടെയും ഓണാശംസകൾ ❤️❤️❤️

    • @Nasirjemshad
      @Nasirjemshad 3 หลายเดือนก่อน

      ഏത് നമ്പൂതിരി

    • @sree3858
      @sree3858 3 หลายเดือนก่อน

      തേങ്ക്സ്

  • @VaradRam-o3h
    @VaradRam-o3h 3 หลายเดือนก่อน +2

    This Onam I simply followed his technique for Paalada and it came out perfectly ❤

  • @sivanataraj468
    @sivanataraj468 4 หลายเดือนก่อน +11

    ഉത്രാടംദിനാശംസകൾ ❤️❤️❤️

  • @minidavis4776
    @minidavis4776 3 หลายเดือนก่อน

    Super🎉🎉

  • @maryjohn9957
    @maryjohn9957 3 หลายเดือนก่อน +2

    Thirumeni God bless you ❤❤❤❤

    • @Nasirjemshad
      @Nasirjemshad 3 หลายเดือนก่อน

      പറിമേനി

    • @vishnuag9544
      @vishnuag9544 3 หลายเดือนก่อน

      മേത്തൻ മേത്തന്റെ സ്വഭാവഗുണം ഗുണം കാണിക്കും ​@@Nasirjemshad

  • @noorjimohamed6402
    @noorjimohamed6402 3 หลายเดือนก่อน

    Super good very good 👍👍👌👌🙏

  • @VishnuVadakkan90
    @VishnuVadakkan90 3 หลายเดือนก่อน +22

    ഗുരുവായൂർ restaurant food വളരെ മോശമാണ് especially സാമ്പാർ.. കായത്തിന്റെ കളിയാണ് .. But service is good♥️

    • @TheDigitalBook
      @TheDigitalBook 3 หลายเดือนก่อน +4

      തനതായ സാമ്പാറിൽ കായ൦ ലേശ൦ മുന്നോട്ട് നിൽക്കണ൦.😊

    • @VishnuVadakkan90
      @VishnuVadakkan90 3 หลายเดือนก่อน +1

      @@TheDigitalBook 30 വർഷമായിട്ട് ആദ്യമായിട്ടാണ് ഇത്രയും കായം കൂടിയ സാമ്പാർ പഴയിടം പോലൊരു വാല്യൂ ഉള്ള ഹോട്ടലിൽ നിന്നും കഴിക്കുന്നത്..
      ഇത്ര മോശപ്പെട്ടതാണ് താങ്കൾ പറഞ്ഞ "തനതായ സാമ്പാർ" എങ്കിൽ തെറ്റ് എന്റെ ഭാഗത്താണ്. 🙂

    • @TheDigitalBook
      @TheDigitalBook 3 หลายเดือนก่อน

      @@VishnuVadakkan90 😌🤗🤗

    • @Life-wi6uk
      @Life-wi6uk 3 หลายเดือนก่อน

      ഞാൻ ഈ ഓണത്തിന് dubai Luluവിന് സദൃ കഴിച്ചു വളരെ മേശം ഇയാളുടെ ഭക്ഷണത്തിന് ഓരു testum ഇല്ല

    • @divyasushil6846
      @divyasushil6846 3 หลายเดือนก่อน

      ​@@Life-wi6ukഞാനും കഴിച്ചു വെരി ബാഡ്. ബിസിനസ് അല്ലേ കാശു വാങ്ങി പരസ്യം ചെയ്യ്യുക. ആളുകളെ വിഡ്ഢിയാക്കുക. വെരി ബാഡ് ടേസ്റ്റ്

  • @shojithap5610
    @shojithap5610 3 หลายเดือนก่อน

    Super

  • @sitapushkalambal2575
    @sitapushkalambal2575 3 หลายเดือนก่อน +1

    Thirumeni really you r a blessed man

    • @Nasirjemshad
      @Nasirjemshad 3 หลายเดือนก่อน

      എടാ ഇത് 2024 ആണ് പറിമേനി

  • @Ajaishastha
    @Ajaishastha 3 หลายเดือนก่อน

    👌

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 3 หลายเดือนก่อน +1

    👏👏👏

  • @vishnuvichu1849
    @vishnuvichu1849 4 หลายเดือนก่อน +1

    👍

  • @Nasirjemshad
    @Nasirjemshad 3 หลายเดือนก่อน

    പറിയിടം ❤️❤️

  • @rajendrantk2311
    @rajendrantk2311 3 หลายเดือนก่อน

    Ji

  • @AnvishTalks
    @AnvishTalks 3 หลายเดือนก่อน +1

    Sathyam.. Varathatacha sambar aan kannurkaarkkishtm 😀

  • @Kumbanattukaran
    @Kumbanattukaran 3 หลายเดือนก่อน

  • @SimpleCraftIdea
    @SimpleCraftIdea 3 หลายเดือนก่อน +1

    എന്നാൽ പിന്നെ വെള്ളം ഒഴിക്കുന്നതെന്തിനാ... പാൽ മാത്രം തിളപ്പിച്ചാൽ പോരെ... ഞാൻ സേമിയ പായസം വെക്കുന്നത് 1 തുള്ളി വെള്ളം ചേർക്കാതെ ആണ്... 2 i ലിറ്റർ പാലിന് 100 സേമിയ.. മിൽക്ക് മെയിടും ചേർക്കണ്ട, ചൗവ് അരിയും ചേർക്കണ്ട... അടിപൊളി പായസം ❤

    • @akhilabhaskar5592
      @akhilabhaskar5592 3 หลายเดือนก่อน

      പാൽ വേഗം വറ്റിപ്പോകും. വെള്ളം ചേർത്ത് കുറുക്കി വരുമ്പോൾ പാൽ വെന്ത് രുചി കൂടും. ഏതു പായസം ആയാലും.
      അമ്പലപ്പുഴ പാൽപായസം തയ്യാറാക്കുന്നത് കണ്ടു നോക്കൂ. അത്രയ്ക്ക് സമയം നമ്മുടെ കയ്യിൽ ഉണ്ടാകില്ല സാധാരണ. എന്നാലും വെള്ളം വറ്റിച്ച പായസം പ്രത്യേക രുചിയാണ്

    • @SimpleCraftIdea
      @SimpleCraftIdea 3 หลายเดือนก่อน

      @@akhilabhaskar5592 ഞങ്ങളുടെ വീട്ടിൽ പണ്ടേ മുതൽ സേമിയ പാലിൽ മാത്രമാണ് ഉണ്ടാക്കുക.... പാൽ തിളച്ചു വരുമ്പോൾ, സേമിയ പഞ്ചസാര മിക്സ്‌ ചെയ്ത് വിതറും... എന്നിട്ട് കുറച്ച് നേരം ഇളക്കി കുറുക്കും... നെയ്യിൽ അണ്ടിപ്പരിപ്പും, മുന്തിരിയും വറവിടും... വെള്ളം ചേർത്ത സേമിയ പായസം മറ്റുള്ളവർ വെച്ച് ഞാൻ കുടിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് കഞ്ഞിയിൽ മധുരമിട്ടപോലെ ആണ് 🙏

  • @shindonbaby5804
    @shindonbaby5804 3 หลายเดือนก่อน

    Oldplace namboothiri❤️

  • @abdhulnazarpp4493
    @abdhulnazarpp4493 3 หลายเดือนก่อน +4

    അട വെള്ളത്തിൽ ഇട്ട് ഊറ്റിയടുത്ത് തിളപ്പിച്ച പാലിൽ ഇട്ടാൽ മണിക്കൂറ് നിന്ന് ഇളക്ക ണോ?

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 4 หลายเดือนก่อน +1

    Super ❤❤❤

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 3 หลายเดือนก่อน

    തുടങ്ങിയ ഹോട്ടലുകളിൽ തൊഴിലാളികളുടെ പെരുമാറ്റ ദൂഷ്യം കാരണം എല്ലാം അടുത്ത് തന്നെ പൂട്ടേണ്ടിവരും 😂

  • @jacksonbimmer4340
    @jacksonbimmer4340 3 หลายเดือนก่อน +4

    അരുൺ കുമാർ പോലെയുള്ള വർഗീയ വിഷങ്ങൾ

  • @prakasannamboodiri
    @prakasannamboodiri 4 หลายเดือนก่อน +12

    ഓട്ടുരുളിയായാൽ നല്ല കളർ കിട്ടും പാലടക്ക്. ഇൻ്റാലിയം അത്ര പോര

  • @lekhaajith588
    @lekhaajith588 3 หลายเดือนก่อน

    സാമ്പാർ മഹാരാഷ്ട്ര ഒറിജിൻ ആണ്.

  • @Anil-c9s
    @Anil-c9s 3 หลายเดือนก่อน +12

    ഇദ്ദേഹം ഉണ്ടാക്കിയ സദ്യ കഴിക്കാൻ എവിടെ കിട്ടും? അത്രക്ക് രുചി ആണോ..കഴിച്ചവർ ആരെങ്കിലും comment ചെയ്യാവോ.? 😌

    • @sulthantejinn
      @sulthantejinn 3 หลายเดือนก่อน +2

      ഗൾഫിൽ ആണെങ്കിൽ ലുലുവിൽ ഇത്തവണ ഇദ്ദേഹത്തിടന്റെ സദ്യ ആണ്...ഇനി നാട്ടിലാണെങ്കിൽ ഗുരുവായൂർ തിരുവനന്തപുരം ഒക്കെ ഇവർക്ക് ഹോട്ടലുകൾ ഉണ്ട് തൃശൂർ വേറെയും ഉണ്ടെന്നു തോന്നുന്നു

    • @deepblue3682
      @deepblue3682 3 หลายเดือนก่อน +4

      Mosham alla...average sadya...ivarudethilum taste ulla sadyakal pala kalyananghalkkum ambalathilum kazhichittundu..

    • @sulthantejinn
      @sulthantejinn 3 หลายเดือนก่อน

      @@deepblue3682 കല്യാണ സദ്യ ഒക്കെ ആയിട്ടു താരതമ്യം നോജുന്നതിൽ കാര്യം ഉണ്ടോ അറിയില്ല...അത് ബിരിയാണി ആയാലും സദ്യ ആയാലും അങ്ങനെ തന്നെ ആണ്..കാരണം അതിൽ ചെലവ് കുറയ്ക്ക്ന് നോക്കുന്ന പരിപാടി എടുക്കില്ല...അതെ സമയം സാധനങ്ങളൊക്കെ അവര് തന്നെ വാങ്ങുന്ന കാറ്ററിംഗ് പരിപാടിയിൽ മാക്സിമം സാധനങ്ങൾ അവർ compromise ചെയ്യും...എങ്കിലും പഴയിടം ഒക്കെ അങ്ങനെ ആണെന്ന് തോന്നുന്നില്ല...എല്ലാം വെളിച്ചെണ്ണ തന്നെ ആയിരിക്കും ...കിച്ചൻ ഒകെ നല്ല neat um

    • @hars2000
      @hars2000 3 หลายเดือนก่อน +4

      just average... People from north Kerala might not enjoy it, as the taste noticeably changes as you head further south.

    • @shyninm4714
      @shyninm4714 3 หลายเดือนก่อน +2

      ഞാൻ തൃശ്ശൂരിൽ സ്കൂൾ ഫെസ്റ്റിവലിനു കഴിച്ചിട്ടുണ്ട്..... ഗ്രാൻഡ് ഫുഡ്‌.....❤❤😂

  • @musthafamuhammad2202
    @musthafamuhammad2202 4 หลายเดือนก่อน +2

    Paza Edam Super

  • @Do_Land_Trump
    @Do_Land_Trump 3 หลายเดือนก่อน

    making palada payasam in his way doesn't make sense.

  • @VoyageBlend
    @VoyageBlend 4 หลายเดือนก่อน +6

    Lulu mall uae eyalde food aanu Onam sadhya
    But pazhayidam nattilano
    Lulu patticho

    • @sumeshparekkalam
      @sumeshparekkalam 3 หลายเดือนก่อน +3

      ഞാനും അത് ആലോചിച്ചു. കുമ്പിടിയാ കുമ്പിടി 😂

    • @LIJOY908
      @LIJOY908 3 หลายเดือนก่อน +1

      പറ്റിച്ചു ഞാനും ഫുഡ് ഓർഡർ ചെയ്തിരുന്നു 5 ഫുഡ്

    • @immortalredeemer2654
      @immortalredeemer2654 3 หลายเดือนก่อน

      Kazhinja kalangalil mosham aayirunnu

    • @divyasushil6846
      @divyasushil6846 3 หลายเดือนก่อน

      വെരി ബാഡ് ഞാനും കഴിച്ചു

  • @TheDigitalBook
    @TheDigitalBook 3 หลายเดือนก่อน +5

    ദയവായി ആഹാരം ഉണ്ടാക്കുമ്പോൾ അതിന്റെ അടുത്തു നിന്നു അതിലേക്കു നോക്കി സംസാരിച്ചു കൊണ്ടു നിൽക്കരുത്. തുപ്പൽ തെറിക്കു൦. അല്ലെങ്കിൽ മാസ്ക് ധരിക്കുക.

    • @padminikovilakom11
      @padminikovilakom11 3 หลายเดือนก่อน

      ഹലാൽ ഭക്ഷണത്തിൽ മനപൂർവ്വ തുപ്പുന്നത് ആദ്യം വിമർശിക്കൂ

    • @shamsshamsudeenshamsshamsu7610
      @shamsshamsudeenshamsshamsu7610 3 หลายเดือนก่อน

      ഗൾഫിൽ ജീവിക്കുന്ന ചേച്ചിമാർ കേൾക്കണ്ട ഹലാൽ. 🤣

    • @pretham2228
      @pretham2228 3 หลายเดือนก่อน

      ​@@padminikovilakom11ഹലാൽ ഭക്ഷണം മുസ്ലിംസ് മാത്രം കഴിക്കുന്നത്‌കൊണ്ട് അവരു തുപ്പുകയോ തൂറുകയോ ചെയ്യട്ടെ. പക്ഷേ ഹിന്ദു ഹോട്ടലുകളിൽ ഭക്ഷണത്തിൽ ഗോമൂത്രവും ചാണകവും ചേർക്കുന്നത് എന്തിനാണ്? വിശ്വസിച്ച് കഴിക്കാൻ കൊള്ളില്ല. പ്രത്യേകിച്ച് ശബരിമല സീസണിൽ.

  • @padminikovilakom11
    @padminikovilakom11 3 หลายเดือนก่อน

    താങ്കളുടെ ഗുരുവായൂർ പഴയി 50 ഹോട്ടലിൽ നിന്നും ജൂസ് അടിച്ച് എന്റെ മോൾക്ക് ഛർദ്ദി വന്നു ഇതൊന്ന് ശ്രദ്ധിക്കണ ട്ടോ

  • @minimadhavikutty5809
    @minimadhavikutty5809 4 หลายเดือนก่อน +2

    എന്തൊക്കെ രുചി ഉണ്ടാക്കിയാലും പാചകം ചെയ്യുന്നേടത്ത് ചെരുപ്പ് ഉപയോഗിക്കുന്നത് മര്യാദയാണോ ???

    • @anishapv4667
      @anishapv4667 3 หลายเดือนก่อน +14

      Ooooooo pinne😂

    • @pannerveedu677
      @pannerveedu677 3 หลายเดือนก่อน +4

      😂😂😂

    • @shafeekhabdulla4208
      @shafeekhabdulla4208 3 หลายเดือนก่อน +11

      പാചകം ചെയ്യുമ്പോൾ ജെട്ടി ഇടരുതെന്നൊരു നിയമമുണ്ട്. ചെരിപ്പിനു വിരോധമില്ല്യാ.

    • @alexaa181
      @alexaa181 3 หลายเดือนก่อน +8

      സ്വന്തം വീട്ടിൽ ചെരുപ്പ് ഇട്ടാലും നടക്കുന്നത് എന്നീട്ടാണ് മറ്റുള്ള വരെ പറയുന്നത്

    • @minimadhavikutty5809
      @minimadhavikutty5809 3 หลายเดือนก่อน

      @@alexaa181 പോഡോ തന്നോട് അഭിപ്രായം ചോദിച്ചില്ല

  • @momsfavwithvini
    @momsfavwithvini 3 หลายเดือนก่อน

    Supper ❤

  • @biyatriesjohnson8591
    @biyatriesjohnson8591 3 หลายเดือนก่อน

    .super

  • @nvsworldchallenge9463
    @nvsworldchallenge9463 3 หลายเดือนก่อน

    ❤❤❤❤