Mullaperiyar Documentary in Malayalam (DAMs-The Lethal Water Bombs)

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Mullaperiyar Dam issue Documentary 'DAMs -- The Lethal Water Bombs', is a thought provoking documentary filmed on the backgrounds of the Mullaperiyar Dam and creates a sense of social responsibility among its audience. It grabbed the attention of various dignitaries from both cultural and political sectors. The documentary has been honored with numerous awards and has got laurel of been screened at several film festivals since its release in January 2011. It was screened at 'India International Film Festival of Tampa Bay 2011', 'SIGNS 2011', '4th Annual Charleston International Film Festival 2011', 'Chagrin Documentary Film Festival' and 'Kish International Film Festival 2011'. It also won Best Documentary Short at 'Los Angeles Cinema Festival of Hollywood Spring 2011', Award for Excellence, Best Editing and Best Visual Effects at 'Los Angeles Movie Awards 2011' and Award for excellence at Best Shorts Competition for Short Documentary.
    www.damsthewate...

ความคิดเห็น • 460

  • @TheAbyraju
    @TheAbyraju 5 ปีที่แล้ว +45

    ഒരു ചെറിയ കുലുക്കം ആ സമീപ പ്രദേശങ്ങളിൽ എവിടെയെങ്കിലും ഉണ്ടായാൽ നമ്മുടെ കൊച്ചു കേരളം ഒരു കഥ മാത്രമായി മാറും

    • @arunka7767
      @arunka7767 4 ปีที่แล้ว

      കേരളം ഇവിടെത്തന്നെ ഉണ്ടാവും. കേരളത്തിന് onum sambavikilla . Dam podunathodu kudi 2 Keralam undavum .That's All

    • @ranjangopi1066
      @ranjangopi1066 2 ปีที่แล้ว

      Mm lo l

    • @poul_walkeer
      @poul_walkeer 2 ปีที่แล้ว

      @@arunka7767 😊

    • @jannuscreations3850
      @jannuscreations3850 2 ปีที่แล้ว

      ഉയിരാണ് പ്രധാനം!!
      മലയാളിയുടേയും തമിഴരുടേയും
      കേരളത്തിലെ 50 ലക്ഷം മനുഷ്യജീവനും അവരുടെ സ്വത്തിനും നമ്മുടെ നാടിനും ഭീഷണിയായ, നൂറ്റാണ്ടിലധികം പഴക്കം ചെന്ന, അപകടാവസ്ഥയിലായ *മുല്ലപ്പെരിയാർ ഡാമിൽ നിന്നും പുതിയൊരു ടണൽ കൂടി നിർമ്മിച്ച് കൂടുതൽ ജലം തമിഴ്നാടിനു കൊടുത്തുകൊണ്ട് അടിയന്തിരമായി ജലനിരപ്പ് കുറച്ച് ലോകമെമ്പാടുമുള്ള മലയാളികളുടെ ആശങ്കയകറ്റുക..*
      "കേരളത്തിനു സുരക്ഷ, തമിഴ്നാടിന് ജലം"
      വരൂ നമുക്ക് ഒത്തു ചേർന്ന് മുന്നേറാം..
      പുതിയൊരു മാറ്റത്തിനു തിരികൊളുത്താം.. ജാതി,മത,രാഷ്ട്രീയ,വർഗ്ഗ,വർണ്ണ,പ്രായഭേതമന്യേ നമുക്കൊരുമിക്കാം.. ഉയിരാണ് പ്രധാനം..
      ഏവർക്കും സ്വാഗതം..🙏
      UYIR KERALA ക്യാമ്പയിഗ്നിലോട്ട്
      Whatsapp ഗ്രൂപ്പ്‌ ലിങ്ക് :
      chat.whatsapp.com/KiazWWviJ4j3kZmIrX4aga
      ഫേസ്ബുക് പേജ് :
      facebook.com/groups/205800098306268/?ref=share

  • @Anas-qy5kl
    @Anas-qy5kl 2 ปีที่แล้ว +7

    10years after this video, still there is no change, the waterbomb is still there like a countdown

  • @AsheafKhan-tr2mx
    @AsheafKhan-tr2mx 6 ปีที่แล้ว +46

    എത്രയും പെട്ടെന്ന് ഇതിന്ന് ഒരു പരിഹാരം കാണണം വളരെ ഭായാനഗമാണ് ഇത് നിരവധി മനുഷ്യജീവനാണ് അപകടത്തിൽ പെടുക....നമ്മൾ വർഗീയത കളിച്ചു നടക്കാതെ ഇത് പോലുള്ള പ്രശ്‌നങ്ങൾ ചർച്ചയിൽ കൊണ്ടുവരണം

  • @junaisiyad1235
    @junaisiyad1235 2 ปีที่แล้ว +6

    2021 October ഈ വിഡിയോ കാണുന്നവർ ഉണ്ടോ 😐

  • @Ashar5864
    @Ashar5864 4 ปีที่แล้ว +17

    ഇത് പൊട്ടാതെ പടച്ചവൻ പിടിച്ചു നിർത്തുന്നത് ഇവിടുത്ത ആളുകളുടെ നന്മ കൊണ്ട് ആണ്.

    • @arjunwarrier4524
      @arjunwarrier4524 6 หลายเดือนก่อน

      Ethu padachavan ...enthubnanam..pode

  • @basilsijo9237
    @basilsijo9237 3 ปีที่แล้ว +8

    2021 ill kanunnavarundoo??????

    • @abhinav-pe2fi
      @abhinav-pe2fi 22 วันที่ผ่านมา

      2024il kanunund . Varshengl ponapokke. .. 2030 il aduthvn vann cmnt idane taze

  • @bijithmohan6854
    @bijithmohan6854 4 ปีที่แล้ว +33

    കേരളത്തിന്റെ സെക്രട്ടറിയേറ്റ് തിരുവനന്ദപുരത്ത് നിന്ന് ആലപ്പുഴയിലേക്കോ കോട്ടയത്തേക്കോ മാറ്റിയാൽ മതി മുല്ലപ്പെരിയാർ പരിഹരിക്കാം

  • @shivashiva-er2rf
    @shivashiva-er2rf 2 ปีที่แล้ว +10

    ബ്രിട്ടീഷുകാർ കേരളത്തിന്‌ തന്ന ഒരുമാതിരി കോണാത്തിലെ ഗിഫ്റ്റ് ആയിപോയി മുല്ലപെരിയാർ ഡാം 😡😡

  • @rajeevanp282
    @rajeevanp282 6 ปีที่แล้ว +38

    പൊളിച്ചു മാററൂ മുല്ലപ്പെരിയാർ ഡാം.രക്ഷിക്കൂ ജനങ്ങളെ.

  • @islamicknowledge3528
    @islamicknowledge3528 6 ปีที่แล้ว +30

    ഇതിനുപിന്നിൽ ഉദ്യോഗസ്ഥ ലോബിയാണ് തമിഴ്നാട്ടിൽനിന്നും കോഴവാങ്ങി കേരളത്തിനെതിരെ പ്രവർത്തിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം

    • @kamalprem511
      @kamalprem511 5 ปีที่แล้ว

      njnum kettitund ee point

    • @rajannair1376
      @rajannair1376 5 ปีที่แล้ว

      80 cm or 100 cm Maya oru Devasan ee pradeshathu paithal enthum sambavikkam.govt edapettu ethrayum vegam eppoyathe anakkettu decommission cheyyanm

    • @motovlogger1798
      @motovlogger1798 4 ปีที่แล้ว

      അതിനെ പറ്റി ഒരു വ്ലോഗ് ചെയ്യുന്നുണ്ട്

    • @srees4863
      @srees4863 4 ปีที่แล้ว

      ഉദ്യോഗസ്ഥൻ മാർക്ക് അണ്ണന്മാർ കൂട്ടി കൊടുത്തു കാണും.

  • @azziibnumahmood8829
    @azziibnumahmood8829 4 ปีที่แล้ว +15

    ബ്രിട്ടീഷ് കാര് നാട് വിട്ടിട്ടും അവർ ഉണ്ടാക്കിയ ഡീൽ കാറ്റിൽ പറത്താൻ ആയിട്ടില്ല... അടിപൊളി നിയമം...

  • @aneeshmeenakshi2126
    @aneeshmeenakshi2126 5 ปีที่แล้ว +19

    പുതിയ ഡാം കെട്ടൂ കേരളത്തെ സംരക്ഷിക്കു

  • @prakashk4172
    @prakashk4172 2 ปีที่แล้ว +5

    ആരോട് പറയാൻ ആര് കേക്കാൻ 😐😐

  • @lifeofarsh4993
    @lifeofarsh4993 6 ปีที่แล้ว +16

    very good documentary

  • @satheeshkp9135
    @satheeshkp9135 5 ปีที่แล้ว +11

    നല്ല അവതരണം

  • @josephjohn5864
    @josephjohn5864 6 ปีที่แล้ว +47

    Thank you for reporting the seriousness of the grave condition of Mullaperiyar dam. How foolish and irresponsible are the ruling parties of our state who are waging war on opposition parties when they come to power. It is very clear from Jayalalithas speech about 3 years ago that no politician from Kerala will support the agitation against Mullaperiyar, because all political parties are given hundreds of acres of land in the 3 districts which are watered by Mullaperiyar. It is a concern that our Supreme Courts cannot understand that a contract signed by a local king and Tamilnad in 1895 has no value after India got independence in 1947. We must go to international court of justice as millions of innocent are at peril.

    • @Rosh_annah
      @Rosh_annah 6 ปีที่แล้ว +2

      JOSEPH JOHN Is there such a court?

    • @josephjohn5864
      @josephjohn5864 6 ปีที่แล้ว +5

      Anna Johnson Due to the grave condition , we can approach the International Court of Justice in Heageu in Holland or U N .

    • @snehajoseph1714
      @snehajoseph1714 6 ปีที่แล้ว +1

      I agree with you 100%

    • @pjjoseph2012
      @pjjoseph2012 6 ปีที่แล้ว +2

      Joseph John , you are correct.Let us pray to God almighty to have the dam strengthened together with full cooperation of the Central government, Tamil Nadu government and Kerala government. We are brothers........

    • @copiermoh
      @copiermoh 6 ปีที่แล้ว

      this world belongs to eternal God, we are puppets in the hands of God ,HE KNOWS WHAT TO DO WITH IS WORLD

  • @rejoshbenny5437
    @rejoshbenny5437 4 ปีที่แล้ว +15

    July.6/7/8.2020 IL dam pottum🛑 ennu vijaarichu😝 sthalam vidan🚀 plan cheyyunnavar uddo...😝😋😜😣

  • @richoosvlog7911
    @richoosvlog7911 5 ปีที่แล้ว +9

    'ഒടുക്കത്തെ രാഷ്ട്രീയം

  • @shinekumar73
    @shinekumar73 8 ปีที่แล้ว +29

    സുശക്തമായാലും ദുര്‍ബലമായാലും എല്ലാ ഡാമുകളും പ്രകൃതിക്ക്‌ എതിര്‍ ദിശയില്‍ ഉള്ളതാണ്‌. താത്കാലികമായ ലാഭം നോക്കുന്നവര്‍ക്ക് അത് കൊണ്ട് നേട്ടം ഉണ്ട് എന്ന് തോന്നും എങ്കിലും വരും തലമുരകല്ല്ക്ക് അത് നാശം വിതക്കുന്നു..തിരുവിതംകൂര്‍ രാജാവും ബ്രിട്ടീഷ്‌ യജമാനന്മാരും കൂടി എടുത്ത തീരു മാനത്തിന്റെ ദൂരെ വ്യാപകമായ ഭവിഷ്യത്തുകള്‍ നാം ഇന്ന് ആനുഭവിച്ചു കൊണ്ടിരിക്കുന്നു. മഴയുന്ടെങ്കിലും മലയാളി കൃഷിയില്‍ ന്നിന്നകന്നു..നദികള്‍ പലതും വരണ്ടു കിടക്കുന്നു .പെരിയാറിലെ വെള്ളം കൊടുത്തു ... വിഷം ചേര്‍ത്ത പച്ചകറികള്‍ നാം തിന്നുന്നു...കാന്‍സര്‍ ബിസിനസ്‌ തഴക്കുന്നു....

    • @marykuttyjose9919
      @marykuttyjose9919 6 ปีที่แล้ว +1

      Shine Kumar jg
      U

    • @saheerp5595
      @saheerp5595 6 ปีที่แล้ว +1

      old kerala cm achuthamenon aan tamilnadin aggreement koduthath

    • @saheerp5595
      @saheerp5595 6 ปีที่แล้ว

      old kerala cm achuthamenon aan tamilnadin aggreement puthukki koduthath..999 varshathekkulla karara.

    • @jannuscreations3850
      @jannuscreations3850 2 ปีที่แล้ว

      ഉയിരാണ് പ്രധാനം!!
      മലയാളിയുടേയും തമിഴരുടേയും
      കേരളത്തിലെ 50 ലക്ഷം മനുഷ്യജീവനും അവരുടെ സ്വത്തിനും നമ്മുടെ നാടിനും ഭീഷണിയായ, നൂറ്റാണ്ടിലധികം പഴക്കം ചെന്ന, അപകടാവസ്ഥയിലായ *മുല്ലപ്പെരിയാർ ഡാമിൽ നിന്നും പുതിയൊരു ടണൽ കൂടി നിർമ്മിച്ച് കൂടുതൽ ജലം തമിഴ്നാടിനു കൊടുത്തുകൊണ്ട് അടിയന്തിരമായി ജലനിരപ്പ് കുറച്ച് ലോകമെമ്പാടുമുള്ള മലയാളികളുടെ ആശങ്കയകറ്റുക..*
      "കേരളത്തിനു സുരക്ഷ, തമിഴ്നാടിന് ജലം"
      വരൂ നമുക്ക് ഒത്തു ചേർന്ന് മുന്നേറാം..
      പുതിയൊരു മാറ്റത്തിനു തിരികൊളുത്താം.. ജാതി,മത,രാഷ്ട്രീയ,വർഗ്ഗ,വർണ്ണ,പ്രായഭേതമന്യേ നമുക്കൊരുമിക്കാം.. ഉയിരാണ് പ്രധാനം..
      ഏവർക്കും സ്വാഗതം..🙏
      UYIR KERALA ക്യാമ്പയിഗ്നിലോട്ട്
      Whatsapp ഗ്രൂപ്പ്‌ ലിങ്ക് :
      chat.whatsapp.com/KiazWWviJ4j3kZmIrX4aga
      ഫേസ്ബുക് പേജ് :
      facebook.com/groups/205800098306268/?ref=share

  • @tpvin
    @tpvin 2 ปีที่แล้ว +2

    Watch it in 1.25x speed.

  • @Little_juan
    @Little_juan 5 ปีที่แล้ว +13

    This was published on 2011..I am seeing this in 2019..long 8 years..a deadly flood has got in between..and now another monsoon has come almost floody days..still...Mullaperiyar is the same ..authorities have no concern..this will only endup with its burst..and death of lakhs..including me..😉

    • @suhail2850
      @suhail2850 5 ปีที่แล้ว

      ബ്രോ എന്ത് ചെയ്യും..

    • @aravindsomadas4187
      @aravindsomadas4187 4 ปีที่แล้ว +2

      Mullaperiyar is the same after 8 years because no earthquake above 6 magnitude has not occurred in that place between these years .that is the only reason the dam is there.

  • @aiswaryar0
    @aiswaryar0 6 ปีที่แล้ว +23

    plzz sir .... save us all somehow 😢😢😢 plz do somthng ..its difficult to sleep at night wen u think about this tragic event ...

    • @bibinjoseph6523
      @bibinjoseph6523 6 ปีที่แล้ว

      What can we do Aiswarya

    • @joshuakjohn966
      @joshuakjohn966 6 ปีที่แล้ว

      Don't be worry dear our government will take proper action using modern technology.

    • @bibinjoseph6523
      @bibinjoseph6523 6 ปีที่แล้ว

      Mmm...
      പ്രകൃതിയുടെ ശക്തി തടുക്കാൻ പറ്റിയ ടെക്നോളജി ഉണ്ടോ..?
      മുൻകരുതൽ എടുത്താൽ ഏറ്റവും നല്ലത്..

  • @nelsonnelson8914
    @nelsonnelson8914 5 ปีที่แล้ว +7

    999 വർഷം ഒരു ഡാം
    നിലനിൽക്കുമെന്നു
    വിലയിരുത്തി കരാർ
    ഉണ്ടാക്കിയത് മണ്ടന്മാർ എന്ന് തിരിച്ചറിഞ്ഞ്
    കോടതി ഈ കരാർ എന്തുകൊണ്ട് റദ്ദാക്കിയില്ല?!

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +1

      Veendum aa karaar ministery puthukki koduthu..😏

    • @qutetravellerkerala9262
      @qutetravellerkerala9262 ปีที่แล้ว

      കോടതിയിൽ ബുദ്ധിയുള്ള ഒരുത്തൻ പോലുമില്ലെന്ന് മനസിലായില്ലേ

  • @hisbu555
    @hisbu555 4 ปีที่แล้ว +3

    *2020 ൽ കാണുന്ന ആരുണ്ട്*

  • @manumeeran8966
    @manumeeran8966 8 ปีที่แล้ว +25

    pls help Kerala...
    my family is staying under this dam....anyone can refuse easily.....we feel the future consequences going to happen our families....avoid politics and think as a human ....

    • @thahseenathayu3606
      @thahseenathayu3606 6 ปีที่แล้ว

      Manu Meeran 😥😧

    • @JustFun-np1fx
      @JustFun-np1fx 6 ปีที่แล้ว +1

      Manu Meeran move to other districts expect edukki, alapuzha, kottayam and other nearby districts

    • @kannanchirakkal9005
      @kannanchirakkal9005 2 ปีที่แล้ว

      അവിടെ ഉള്ളവർ സങ്കടിച്ചു ഡാമിന്റെ അവിടെ ചെല്ലൂ കുറച്ച് ബാനറും യുവജങ്ങളും ആയി പരിഹാരം തനിയെ ഉണ്ടാക്കും.

    • @sree5695
      @sree5695 2 ปีที่แล้ว

      "Pottan ith mutta thod onm alallo",. " Nte kalaath njnm undayirunnu ithinte pani chythapo ith nalla balam aanu angne onum pottula". Rand divasam munne oru video kandu athil avdethe nattukar de comments aanu dam potumo enna chodyathinu

  • @user-py8mv4hm3e
    @user-py8mv4hm3e 5 ปีที่แล้ว +8

    ഇതുപ്പൊ എട്ടു വർഷം മുമ്പത്തെയാ ഇതുവരെ ഉണരാൻ പറ്റിയിട്ടില്ല

  • @koshyabraham8010
    @koshyabraham8010 5 ปีที่แล้ว +3

    *സത്യം പറയാത്ത*നമ്മുട* *എങ്ങിനീർമാർ*
    *ഒപ്പം കോമൺ സെൻസ് ഇല്ലാത്ത*
    *തത്തമ്മേ പൂച്ച പൂച്ചയെ ന്ന് പറയുന്നവറ്*
    നമ്മളെ പോലും *തെറ്റി ധരിപ്പിക്കുന്നു*
    *അവരെ നമുക്ക് അപ്പാടെ വിശ്വസിക്കാനാവില്ല*
    ഊദാഹരണം
    *ഇടുക്കി ഡാം നിറച്ചപ്പോൾ*
    ഞാൻ മനസിലാക്കിയത് പറഞ്ഞു
    *ഒരു ഭൂകമ്പം ഉണ്ടാകും*
    അതേ അതു സംഭവിച്ചു
    എങ്ങിനീർസ് പറഞ്ഞു അതല്ല കാരണം
    മഹാരഷ്ട്രയിൽ പുതിയ ഡാം പണിതേ ജലം നിറച്ചപ്പോൾ ഞാൻ പറഞ്ഞു , ഭൂകമ്പം ഉണ്ടാവും
    *അതേ ഉണ്ടായി*
    പ്ക്ഷേ ഈ വിവരദോഷികളായ
    എഞ്ചിൻനീ ർ പറഞ്ഞു
    ഇതു ഡാം കാരണം അല്ല
    *സാധാരണ കാരനെ മനസിലായിട്ടും*
    *ഇവന്മാർക് മനസിലായില്ലേ*
    അല്ലെങ്കിൽ മനസ്സിലായിട്ടും
    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക അല്ലേ
    സാധാരണക്കാരന് മനസലാ ലാകുന്നത് ഇവന്മാർക് എന്തെ
    മനസിലാവാത്തെ
    *95% കേരള എഞ്ചിൻറേർസ്*
    *തത്തമ്മേ പൂച്ച പൂച്ചയെ ന്നു*
    പറയുന്നവരാണ്
    സ്വാതമായ *കോമൺ സെൻസ് ഇല്ലാത്ത ഇവരെ* പറ്റി എന്തു
    പറയാൻ ?? !

  • @shafikamba441
    @shafikamba441 6 ปีที่แล้ว +2

    Gd documentry tnk u sir for the serious information plz save the poor people

  • @BangtanARMY-dg2rv
    @BangtanARMY-dg2rv 9 ปีที่แล้ว +2

    Nalla message aanu pass cheithath than .nammude janathaye rakshikkanai namukk onnikkam

  • @NIVEDJOSEPH-sn9vl
    @NIVEDJOSEPH-sn9vl ปีที่แล้ว +1

    Waiting!!!!

  • @medley5670
    @medley5670 6 ปีที่แล้ว +2

    Plz take necessary steps to prevent this disaster ...... 🙏

  • @suhail2850
    @suhail2850 5 ปีที่แล้ว +14

    Anyone Watching 2019 august

    • @abygeorge1271
      @abygeorge1271 5 ปีที่แล้ว +1

      Now watching me

    • @suhail2850
      @suhail2850 5 ปีที่แล้ว

      @@abygeorge1271 😢 സ്ഥലം ഇവിടെ

    • @abygeorge1271
      @abygeorge1271 5 ปีที่แล้ว

      രാജാക്കാട്

    • @abygeorge1271
      @abygeorge1271 5 ปีที่แล้ว

      ഒന്നു വായോ kingdom of kerala..

    • @sar_ath9408
      @sar_ath9408 5 ปีที่แล้ว +1

      ✋️✋️

  • @jmr6041
    @jmr6041 2 ปีที่แล้ว +1

    What if there is a earthquake in idukki dam??

  • @remyaajith1579
    @remyaajith1579 6 ปีที่แล้ว +21

    ഇതൊക്കെ കണ്ടിട്ട് പേടിയാകുന്നു..

  • @emmanueltony3422
    @emmanueltony3422 5 ปีที่แล้ว +6

    Anyone 2019 August...

  • @arunka7767
    @arunka7767 4 ปีที่แล้ว +1

    Documentry അടിപൊളി അണ് .bt Your wrong about Idukki dam 13:54 because idukki ഡാമിന് mullperiyaril ഇപ്പൊൾ ഉള വെള്ളത്തിന്റെ 4ഇരട്ടി വെള്ളം സംഭരിക്കാൻ ഉള്ള ശേഷി ഉണ്ട് .

  • @arvindmenon306
    @arvindmenon306 6 ปีที่แล้ว +1

    Strengthen it by adding additional concreting.

    • @vagthiagarajan
      @vagthiagarajan 4 ปีที่แล้ว

      It is a gravity don't worry! It has been strengthened already during 1981 to 1985 as per Central water commission recommendation!!
      Supreme court formed a Technical Committee and checked the dam in details and verify the dam with drilling machine in the top to bottom
      and gave certificate that the dam was strong and recommend to store water upto142ft. Actual water height156 ft.
      Justice K.T. THOMAS was very
      well known person of the Dam history.
      You can also search in Google!
      Supreme court gave judgement in 2014 . Last 2018 flood season it ht.was reduced to 139 ft upto aug.v
      This fake message vdo was released 8 years before.
      If Water height reached 104ft. tamilnadu will hey water
      Storage capacity 6 tmc
      In 2018 highest inflow 20000 cusecs ( average high inflow is upto7000 cusecs) reached and released.
      Below very big dam Idukki was there with a capacity 72 tmc. It inflow and surplus is very big .
      This dam released more than 2 lakh
      cusecs during flood period!!
      Periyar dam released only 20000!!
      G.T.Rajan.

    • @donpc5297
      @donpc5297 4 ปีที่แล้ว

      @@vagthiagarajan if it breaks will TN Government restore /insure all damages to kerala. How long will this dam stay, any correct answer

  • @ElijahJain
    @ElijahJain 2 ปีที่แล้ว +1

    2021 - 126 years old

  • @allenp9278
    @allenp9278 4 ปีที่แล้ว

    Can you tell me who did the voiceover?

  • @3dmenyea578
    @3dmenyea578 6 ปีที่แล้ว +1

    thank u for report

  • @user-di7sf1tr8c
    @user-di7sf1tr8c 6 ปีที่แล้ว +2

    I'm indian so all people my family members so please indian government
    Good solution for all people's

  • @bravetimmy
    @bravetimmy 6 ปีที่แล้ว +2

    If a lot of malayalees go to Delhi and peaceful protest instead of sending politicians they will take notice. At the end the poor man and his family are you going to suffer not the politicians or the people in Delhi and Tamil Nadu. We have been talking for decades with no results let’s take action and do peaceful protest in Delhi.

  • @ashishedasseril9186
    @ashishedasseril9186 6 ปีที่แล้ว +4

    Central and state government have to take a sudden judgement to this issue, otherwise it will be a big disaster to the world

    • @nyayirukannan4084
      @nyayirukannan4084 6 ปีที่แล้ว

      Non issue.. Stuck up your hatred and selfishness, close mindedness.. Stick up all the water in your ass.. Did you see all the water you got..Want more 30+ dams..break it all

    • @coconutpunch123
      @coconutpunch123 5 ปีที่แล้ว

      Nyayiru kannan there are more dams in tamilnadu than kerala idiot. Your state is mischief for every neigbour states.

  • @vinuthiruvattar4887
    @vinuthiruvattar4887 6 ปีที่แล้ว +3

    it is a dangerous game

  • @ashikgeorge3597
    @ashikgeorge3597 5 ปีที่แล้ว +3

    Documentary is very good very interesting and good information but this video relesed few years ago.since past these year's government hasn't taken any interest on this.so convince all the people in kerala for there good future.I saw a video about nostrdamos he said that 2020 June or July 6,7,8 a big collapse will happen.so take imedate action

    • @arunka7767
      @arunka7767 4 ปีที่แล้ว

      ഒന്ന് ഇറങ്ങി പോട. അവനും അവന്റെ nostradamum 🤣

    • @ambujarajan
      @ambujarajan 4 ปีที่แล้ว +1

      We are far away from July,6,7,8.no disaster happened.this is false story.dam is very strong...

  • @devikaviswam2367
    @devikaviswam2367 6 ปีที่แล้ว +1

    We are late. If we concentrate it again or make it strong now we will not get any problems

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 20 วันที่ผ่านมา

    2024 ൽ കാണുന്നവർ ഉണ്ടോ?

  • @JustFun-np1fx
    @JustFun-np1fx 6 ปีที่แล้ว +18

    it will break on 2020 July 7, cos of over rainfall on rainy season and earthquake 😫😫

    • @drarunaj
      @drarunaj 6 ปีที่แล้ว +1

      Just4Fun .. This can be true... Because nostradamus predicted it...

  • @pradeepm1873
    @pradeepm1873 8 ปีที่แล้ว +8

    if tamilnadu wont allow, then why authorities won't take preventive measures?, like building anther dam for preventing that immediate disaster, means keeping the old dam and building another dam away from Mullaperiyar.

    • @vijiviji-nr9iq
      @vijiviji-nr9iq 7 ปีที่แล้ว

      how can solve it

    • @srinivas5102
      @srinivas5102 6 ปีที่แล้ว

      Pradeep M DAM is safe

    • @darkdreamer8864
      @darkdreamer8864 6 ปีที่แล้ว

      No place to build new dam

    • @Rosh_annah
      @Rosh_annah 6 ปีที่แล้ว +4

      Pradeep M Pandu vallikudil ketti kalicha kali alla dam kettunnad... Puthiha dam inde foundstion edukkumbol tanne mulla periyar angadu pottum due to vibration

    • @TheArun010
      @TheArun010 6 ปีที่แล้ว +1

      vijayarani A.N please educate urself

  • @ashrafkp6661
    @ashrafkp6661 6 ปีที่แล้ว +3

    Nashtapettathonnum thirich kittilla padachon kakatte adhikarikalk venda karyangal cheyyan patatte

  • @vikramaadhithyan2672
    @vikramaadhithyan2672 6 ปีที่แล้ว

    We have seen the hand after the bus has gone.????? so quickly make a decision...

  • @Biggestboss615
    @Biggestboss615 4 ปีที่แล้ว

    Anyone watching during lockdown 2020 Aug

  • @fulltufun
    @fulltufun 6 ปีที่แล้ว

    Any one talking about the solution? Even if we assume that the dam is safe, is it still sufficient for next 100 years? We need a next generation solution to cater to both the states for next 100 years.

  • @mazika1413
    @mazika1413 5 ปีที่แล้ว

    Ithangu vattichaalo?

  • @karthikmugi
    @karthikmugi 5 ปีที่แล้ว +3

    Eda patti niruthada... No problem mullaiperiyar s very strong 💪...

    • @suhail2850
      @suhail2850 5 ปีที่แล้ว

      @ʀᴀɪʟ ᴄʜᴀsᴇʀ എസ്

    • @syamcchandrasekharan2355
      @syamcchandrasekharan2355 4 ปีที่แล้ว +1

      @ jai garud ni okke engane itra mandan aavunnu

    • @karthikmugi
      @karthikmugi 4 ปีที่แล้ว

      @@syamcchandrasekharan2355 eda manda nyan malayali.. But work in madurai..
      Water, air s God gift

    • @fathimashahan7049
      @fathimashahan7049 2 ปีที่แล้ว

      @@karthikmugi mullaperiyar potiyal അണ്ണാച്ചിക്കെന്താലേ

  • @maxphile3591
    @maxphile3591 2 ปีที่แล้ว

    2024il kaanunna arenkilum undo😔

  • @GouthamKrishnaTech
    @GouthamKrishnaTech 6 ปีที่แล้ว +1

    good video

  • @gokulp2365
    @gokulp2365 5 ปีที่แล้ว +1

    nice voice

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp6070 2 ปีที่แล้ว +1

    The water diversion is permanent, only the dam land and catchment areas amounting to 8000 acres is only the part of lease agreement. So water permanently belongs to Tamil Nadu, the entire Mullaiyar catchment area is in Tamil Nadu only. Tamil Nadu gave away Peermedu and Devikulam taluk which should have been a part of Madurai/Theni district because it is linguistically Tamill dominated as per 1956 State organisation bill for "Mullaiperiyar Water" Only. So if the agreement ceased tamil nadu can still take away Peermedu and Devikulam taluks. Keralas 75% vegetables come from Tamil Nadu, So Tamil Nadu is ensuring kerala food security, so it is the duty of kerala to ensure Tamil Nadus Water Security.

  • @deepeshramakrishnan6114
    @deepeshramakrishnan6114 3 ปีที่แล้ว

    Coimbatore lirunnu R.Deepesh Nambiar : E Dam inu Oru supportiviti Dam kattikoode allengil central government and high Court nu letter vegam ayakkikuga athanne correct way, Vegam Kerla people na Samrakshikku 🙏🙏🙏

  • @TOURGREENmovies
    @TOURGREENmovies 6 ปีที่แล้ว +7

    Why nobody is least bothered about this Water bomb? Lets join together..Please...!!!
    and let us save lives of lakhs of innocent poor peoples.They dont know anything.

    • @nyayirukannan4084
      @nyayirukannan4084 5 ปีที่แล้ว +1

      Because it is fake

    • @ambujarajan
      @ambujarajan 4 ปีที่แล้ว

      @ദേശീയവാദി thank you.but we get water by rights...this documentary is false.as dam is very strong..

    • @ambujarajan
      @ambujarajan 4 ปีที่แล้ว

      @ദേശീയവാദി no its false.captain John Pennycuick built this dam for many centuries.

    • @ambujarajan
      @ambujarajan 4 ปีที่แล้ว

      @ദേശീയവാദി don't blame and use inappropriate words.we celebrate his legacy....

    • @rohanroy8998
      @rohanroy8998 4 ปีที่แล้ว

      @@ambujarajan The real fraud is V. Rama ayyangar who is a traitor and tamil zealot who signed the document and edited it afterwards

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp6070 2 ปีที่แล้ว +1

    #Decommission_idukki_Dam_First_Then_We_See_about_Mullaiperiyar

  • @thepathtoallah6791
    @thepathtoallah6791 10 วันที่ผ่านมา

    19/08/2024 5:00 pm 😢

  • @mrfpraveen
    @mrfpraveen ปีที่แล้ว

    Mullapperiyaar daam potti 💥

  • @TheArun010
    @TheArun010 6 ปีที่แล้ว +6

    Udane thanne idukki dam thurannu vidumallo...vellathinte pokku kandenkilum vivaramillatha tamil samooham manasilakiyal kollarunnu....agraham mathramanu...enthu parayan kooduthal...

    • @nyayirukannan4084
      @nyayirukannan4084 5 ปีที่แล้ว

      sikkalai mikaippaduththum.. idukki anai thaan periya anai mullaipperiyaarkku ondum aakkaama irunthu naam kaNdOm..aNmai veLLaththappa

    • @manshuo5843
      @manshuo5843 3 ปีที่แล้ว

      @@nyayirukannan4084 anna mullaperiyar ethavcha achinna idukki effect aagum. New dam below dam construct seyu enite thanni kondu pokku.

  • @9746579768
    @9746579768 4 ปีที่แล้ว

    True??OMG

  • @Survivalgu
    @Survivalgu 4 ปีที่แล้ว +2

    2020 ജൂലൈ 6 7 8 ഡാം തകരുമെന്ന് പ്രവചനം

    • @ismylife9365
      @ismylife9365 4 ปีที่แล้ว

      تنزلة المالكية القرنية ille ninne panjikkidam

    • @azziibnumahmood8829
      @azziibnumahmood8829 4 ปีที่แล้ว +1

      കൂടുതൽ ചാൻസ് ഉണ്ട്...

    • @UnlimitedGamerZ
      @UnlimitedGamerZ 4 ปีที่แล้ว

      Nostradamus

    • @ismylife9365
      @ismylife9365 4 ปีที่แล้ว

      July 1 aayi ... ഇനി 6 ദിവസം കൂടി

    • @UnlimitedGamerZ
      @UnlimitedGamerZ 4 ปีที่แล้ว

      @@ismylife9365 June 1 ayitillu bro

  • @fajidrahman3958
    @fajidrahman3958 ปีที่แล้ว

    2023 aayi 😢

  • @referencelook1140
    @referencelook1140 3 ปีที่แล้ว

    Thank god.....Some how we crossed this year...why can't we think about outer dam in our property...if in case the current dam break...it will protect Kerala..and we have huge source of hydro electric power which we can rent out if we build outer dam.... (something like oil in gulf) we are sleeping on top of diamond and thinking it is a bomb ....

  • @shilpaabhilashmundeni6650
    @shilpaabhilashmundeni6650 6 ปีที่แล้ว

    new dam undakiye patuu at any cost..athale ethinu oru pariharam

  • @dreamingman7028
    @dreamingman7028 3 ปีที่แล้ว

    Ippo 2021 aayi . Ennitt nigaluda samaram falam kando😂😂

  • @TrendyTrendsCinema
    @TrendyTrendsCinema 8 ปีที่แล้ว

    if you ready to provide alternative water source for constructing dam time
    because of theni, madurai, sivagangai districts depends on vaigai river water only
    vaigai river is start from periyar river only
    be act like a human

  • @golovishpathinanchilchira2954
    @golovishpathinanchilchira2954 6 ปีที่แล้ว +1

    ഇതുപോലുള്ള ഡോക്യൂമെന്റെറി ചെയ്യുമ്പോൾ സത്യാവസ്ഥ എന്താണെന്നു അറിഞ്ഞിരിക്കണം.

    • @asifpv4072
      @asifpv4072 6 ปีที่แล้ว

      Athinu yevide pokum??

    • @aravindsomadas4187
      @aravindsomadas4187 4 ปีที่แล้ว +2

      ഇന്ത്യൻ IIT ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ പറയുന്നു ഇ ഡാമിന് ബലമില്ല എന്ന് പിന്നെ ഭൂചലനം ഉണ്ടായൽ അത് താങ്ങാൻ കഴിയില്ല എന്ന്.എന്നിട്ടും നിങ്ങളും ഇ തമിഴന്മാർ പറയുന്നതുപോലെ പറയരുത് . അങ്ങനെ ഒരു സ്ഥാപനം മാങ്ങ പറിക്കാൻ ആണൊ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്നിട്ടും അത് അംഗീകരിക്കാൻ നിങ്ങൾക്ക് എന്ത മടി. അതിന്റെ സത്യാവസ്ഥ ഞാൻ പറയാം .പൈപ് പൊട്ടിയ പൊലെ യാണ് ഡാമിന്റെ ഫൗണ്ടേഷനിൽകുടെ വെള്ളം പോകുന്നത്. മുല്ലപ്പെരിയാറിന്റെ അടി ഭാഗം ഫൗണ്ടേഷൻ എന്ന് പറയാൻ കഴിയില്ല അത്രയും കുഴപ്പം ഉണ്ട്.ഇതിന് ഡ്രെയിനേജ് ഗ്യാലറി ഇല്ലതതു കൊണ്ട് ഡാമിന്റെ അകത്തു നിന്നും വരുന്ന വെള്ളം പുറത്തേക്ക് പോകുന്നത് ഇപ്പറത്തെ വശത്തെ ചുണ്ണാമ്പ് തള്ളിക്കളഞ്ഞ് ആണ് അതാണ് വെള്ളത്തിന്റ അളവ് കുട്ടിയാൽ പ്രഷർ കുടും അതുകൊണ്ട് സ്റ്ററക്ചർ വിക്ക് ആകും . 6 magnitude ഭൂചലനം ഉണ്ടായൽ അത് താങ്ങാൻ കഴിയില്ല ഡാമിന്.ഇവന്മാര് ബലപ്പെടുത്തി എന്ന് പറയുന്നത്.ചുമ്മായാണ് എന്ത് സിമന്റ് അതിൽ വരി തേച്ചാലും അത് ഒരു ചുണ്ണാമ്പ് സ്റ്ററക്ചറാണ് അതിൽ പിടിക്കില്ല . അഥവാ ഇ ഡാം കോണ്ക്രീറ്റ് ആയിരുന്നെങ്കിൽ മാത്രമാണ് അതിന് കഴിയു. പിന്നെ 10 ലക്ഷം രൂപ ബലപ്പെടുത്താൻ മറ്റി വെച്ചിട്ട് .അതിൽ നിന്ന് ഒരു ലക്ഷം മാത്രം രുപക്ക് ആണ് ഇ പറയുന്ന ബലപ്പെടുത്തുന്നത്. ബാക്കി മുഴുവൻ പൈസ മുക്കുവാണ്. ഇതിന്റെ പുറകിൽ

  • @asokanp7352
    @asokanp7352 4 ปีที่แล้ว +1

    Ini ellam kand ariyanam

  • @UnlimitedGamerZ
    @UnlimitedGamerZ 4 ปีที่แล้ว

    2020 il arenkilum undo

  • @BETSYDEVASIAMT-
    @BETSYDEVASIAMT- 6 ปีที่แล้ว +3

    Do something .otherwise nothing will last.

    • @josephjohn5864
      @josephjohn5864 6 ปีที่แล้ว

      BETSY DEVASIA MT 2015-2019 .Yes. Betsy it is right time to come forward and start an agitation , the River Protection Council is with all of you.

  • @Rosh_annah
    @Rosh_annah 6 ปีที่แล้ว +1

    Tamil nadu kaare kandaal onnu vanagaamarnnu.... Nanniyund tta.. Pinne ningalodokke daivam shemikkatte....

    • @nyayirukannan4084
      @nyayirukannan4084 6 ปีที่แล้ว

      daivam enna senchuthu.. 30+ niRambi vazhinju veLLam.. MP aNai onnum aakila..

  • @sreekuttanlekhaprasad7931
    @sreekuttanlekhaprasad7931 6 ปีที่แล้ว +2

    Very gud shot filim.
    Iniyenkilum chinthichillel kerala going to big disaster

  • @josemathew5171
    @josemathew5171 4 ปีที่แล้ว

    Supreme cort uthrave ettittundu dam thakaran padilla ennum vellam choruvan padilla ennum

  • @harivicky9072
    @harivicky9072 6 ปีที่แล้ว +5

    வதந்தி பரப்புரன் பாரு

  • @maniponnuKL-37
    @maniponnuKL-37 7 ปีที่แล้ว +11

    Dam work in all Tamil people.....

    • @vakurian6440
      @vakurian6440 6 ปีที่แล้ว

      manimani ponnu Y

    • @deepthysreekumar195
      @deepthysreekumar195 6 ปีที่แล้ว +1

      എങ്കിൽ നീ dam eduthu ninte thamilnattil vekk. Ninte dam alle. Naanam ketta paandi

  • @devadasandasan3164
    @devadasandasan3164 2 ปีที่แล้ว

    മുൻപ് ഉണ്ടാക്കി എന്നതും പാട്ട കരാർ 999കൊല്ലം എന്നതും ആണോ തടസ്സം 4കൊല്ലം കൊണ്ട് ഒരു dam പണിയാം അതും kerala മണ്ണിൽ നിയമം ആണോ പ്രശ്നം അതിനാണ് ജന പ്രധിനിധികൾ

  • @ameyaabhilash4749
    @ameyaabhilash4749 5 ปีที่แล้ว

    Dam pottitu aaru kodiumpokieranganda. Puthiya dam paniukayo ,edukile jalanirapu kurachu mullaperiyarile jalam ulkollan thayarakinirthuka. electricity yano jeevanao valuthennu kodahi sarkarum thirumanikuka.

  • @s.abuthahir3561
    @s.abuthahir3561 6 ปีที่แล้ว +2

    Who your telling ?

  • @sreekanthm8543
    @sreekanthm8543 6 ปีที่แล้ว +1

    👍👍👍

  • @gokulgk4737
    @gokulgk4737 4 ปีที่แล้ว

    Waiting for july 7 2020

  • @shajika5111
    @shajika5111 5 ปีที่แล้ว +1

    Sangeetham ￰സംഗീതം എന്തിനാണ്

  • @joeljain2497
    @joeljain2497 5 ปีที่แล้ว

    Allengil Supreme Court I'll case fast akannam

  • @muhammedniyas3718
    @muhammedniyas3718 4 ปีที่แล้ว

    Ok

  • @abindas7857
    @abindas7857 6 ปีที่แล้ว +3

    Tamil people is waiting for that disaster to report kerala lost there's 3 BIG STATES INCLUDING KOCHI.

  • @kunjunnikunju2542
    @kunjunnikunju2542 6 ปีที่แล้ว +1

    allahu akbar

  • @mevinebennyb7760
    @mevinebennyb7760 6 ปีที่แล้ว

    21-8-18 WITHIN 10 YEARS THIS DAM WILL BE SELF-DESTROYED BY NATURE THAT WHAT I UNDERSTOOD BY WATCHING THIS VIDEO PLEASE TAKE ALL THE PRECAUTION

  • @kksajad1913
    @kksajad1913 6 ปีที่แล้ว

    epoll 2018 enitum onnum sambavichilaa adyam ningallude naavinde pedimattugaa

  • @VPROY-yr9vv
    @VPROY-yr9vv 6 ปีที่แล้ว

    Come on Show UNITY in Diversity of INDIA , in Mullaperiyar issue by Kerla and TN states !!
    What's INDIA ?
    Ans : British Unified DIVERSE Racial linguistic Colonies .
    #fuckindia

  • @mythrimythri9729
    @mythrimythri9729 4 ปีที่แล้ว

    Unaru sarkkare keralathey rakshikku

  • @mashoodkvkv1692
    @mashoodkvkv1692 6 ปีที่แล้ว

    Enth cheyyum

  • @StanStanoi
    @StanStanoi 2 ปีที่แล้ว

    To see how Pinyirayi contradicts himself Pinyirayi then vs Now - Must watch for both a good laugh as well as a sad state we are in. th-cam.com/video/kW3AUNLu88E/w-d-xo.html flip-flopping pinirayi depends on when and where like a weathercock

  • @statusvideomaker2929
    @statusvideomaker2929 4 ปีที่แล้ว

    ഇത് ഒരിക്കലും പൊട്ടില്ല,,, ബെറ്റുണ്ടോ

  • @ethuruthuvelil
    @ethuruthuvelil 12 ปีที่แล้ว +3

    How do u know it's bullshit? Use your brain and open ur eyes

    • @swalimon6471
      @swalimon6471 6 ปีที่แล้ว +1

      Elza Thuruthuvelil Mm

    • @yahesh1
      @yahesh1 6 ปีที่แล้ว

      Good creativity documentary don't spread rumers. Compare to periyar dam idukki dam is for bigger and which located below periyar dam. In between periyar dam and idukki dam there is no cities and villages if periyar will get crash also the complete water can able to get store in idukki dam becoz idukki dam is 7% bigger than periyar dam. So don't spread unnessary info to the public.

    • @pramodkumarpk9756
      @pramodkumarpk9756 5 ปีที่แล้ว +1

      @@yahesh1 if it break on monsoon days what happend sir .i think you saw what happend in kerala in monsoon days

    • @vishnudas4130
      @vishnudas4130 5 ปีที่แล้ว +1

      @@yahesh1 no ...idukki dam is strong...and it will be in its maximum storage at monsoon season...if the mullapperiyaar breaks whole water can't store by idukki..it will also break...and the cities and 1000 's of families are living under to it...ur spraking bullshit

  • @mazika1413
    @mazika1413 5 ปีที่แล้ว

    Veruthey endhengilum paranchu janangaley paribrandharakaathirikuka