മഴ പെയ്തു മീൻ ചാകര 😳 Village Fishing

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 76

  • @khan_ibm
    @khan_ibm 2 ปีที่แล้ว +70

    കുഞ്ഞുമീനുകളെ വീണ്ടും വളരാൻ അനുവദിച്ച നിങ്ങളുടെ നല്ല മനസ്സിന് സല്യൂട്ട് 👍👍👍👍👍👍👍👍

    • @MESSITHEGOT10
      @MESSITHEGOT10 2 ปีที่แล้ว +3

      അത് ഒരു അതൊരു ഫിസിക്കൽ മൂവ്മെന്റ് ആണ് ഇനി അത് വലുതായി കഴിഞ്ഞാൽ ഇവര് തന്നെ അതിനെ പിടിക്കും ഇത് അണ്

    • @khan_ibm
      @khan_ibm 2 ปีที่แล้ว +2

      @@MESSITHEGOT10 അറിയാം bro അത് ആ വിഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ

  • @sulaimanmannil9069
    @sulaimanmannil9069 2 ปีที่แล้ว +6

    സൂപ്പർ വീഡിയോ! വളരെ നന്ദി. ഇത്രയധികം വറൈറ്റി കാണുന്നത് വളരെ അപൂർവം. 🙏

  • @diputc5669
    @diputc5669 2 ปีที่แล้ว +8

    കുഞ്ഞുങ്ങളെ വിട്ടയച്ചതിനു നന്ദി
    കോട്ടയം ജില്ലയിൽ ഇൻവെർട്ടർ അടിച്ചു അടിച്ചു മണിമല ആറ്റിൽ ഒന്നുമില്ലാതായി
    വംശ ഹത്യ ആണ് ചിലർ നടത്തുന്നത് 😭😭 എല്ലാ കൈതോട്ടിലും ഇൻവെർട്ടർ പ്രയോഗം

  • @malappuramyt
    @malappuramyt 2 ปีที่แล้ว +6

    4:08 ഇവൻ കൊള്ളാം പൊളി സാനം ❤️👍😋😋😋

    • @karthikkarthik6085
      @karthikkarthik6085 ปีที่แล้ว

      ath female aanu.. egg und. athine vellathilek thirich idanam aayrnu.. we should preserve for our future generation as well

  • @gamecenter3215
    @gamecenter3215 8 หลายเดือนก่อน +1

    വരാലിനെ കിണറ്റിലിട്ട് വളർത്താൻ പറ്റുമോ

  • @sajeerakkal563
    @sajeerakkal563 2 ปีที่แล้ว +4

    അത് കടുങ്ങാലി പരല് അല്ല, ചില സ്ഥലത്തൊക്കെ കൊറുവ എന്ന് പറയും,1 kg ക്ക് മുകളിൽ വളരും അത്

  • @EthicalHacker45
    @EthicalHacker45 2 ปีที่แล้ว +6

    ഇതൊക്കെ കാണുമ്പോള നാട്ടിലേക്ക് വരാൻ തോന്നുന്നത്

  • @prahladpv8624
    @prahladpv8624 2 ปีที่แล้ว +2

    മുത്തേ കാലൻ കൊഞ്ചു 750ജിഎം വരെ തൂക്കമുള്ള വരെ ഉണ്ടാകുo ഞാൻ കുട്ടനാട് ആണ് e😂👍

  • @M_Luffy_21
    @M_Luffy_21 2 ปีที่แล้ว +1

    Kuruva paral - ath 1kg okke kazhiyum bro nalla size aavum

  • @sajisaji1464
    @sajisaji1464 2 ปีที่แล้ว +2

    ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് കടുങ്ങാലിയെ

  • @endertainmend
    @endertainmend 2 ปีที่แล้ว +2

    alloor padam ariyumo

  • @endertainmend
    @endertainmend 2 ปีที่แล้ว +2

    alloor aano veed

  • @ഞാനൊരുമായാവി
    @ഞാനൊരുമായാവി 2 ปีที่แล้ว +1

    Nalla alkkara kuppiyokke vellatthilekku thanne valicheriyunnu

  • @rasheedrashee957
    @rasheedrashee957 2 ปีที่แล้ว +4

    😄 മണ്ടക്കരുതലക്ക് ബംഗാളി കണ്ണൻ 😄

  • @hasnushakkir9556
    @hasnushakkir9556 2 ปีที่แล้ว +1

    കൊഞ്ചും ചെമ്മീൻ തമ്മിലുള്ള വ്യത്യാസം എന്താണ്

  • @rahuldasi3906
    @rahuldasi3906 2 ปีที่แล้ว

    Egane valavechu meen pidikkunnathu.. Paadillathathalle... 🤔

  • @rajeevj.p8558
    @rajeevj.p8558 2 ปีที่แล้ว

    Super. ആദ്യം place. ഒന്ന് പറഞ്ഞു തന്നാൽ നല്ലത്...

  • @CR7123CR7
    @CR7123CR7 2 ปีที่แล้ว +1

    ഇത് എവിടെയാ സ്ഥലം ബ്രോ

  • @shameemali9046
    @shameemali9046 2 ปีที่แล้ว +2

    Fishing ❤️❤️

  • @sgeditzeditz8563
    @sgeditzeditz8563 2 ปีที่แล้ว

    Bro onn video onn sherik shoot chiyo
    Ethina ann thalparyam ilathe pole edukane

  • @shajasali9659
    @shajasali9659 2 ปีที่แล้ว

    Kadungali. Kurunthala

  • @mansoor4640
    @mansoor4640 ปีที่แล้ว

    ഇത് മലപ്പുറമാണോ ?

  • @prahladpv8624
    @prahladpv8624 2 ปีที่แล้ว +1

    Kuruvaparal. ഇതിനേക്കാൾ വലുതാകും 😂😂

  • @ajeesha7155
    @ajeesha7155 2 ปีที่แล้ว

    Konjum chemenum thammilula vethyasam video cheyumoo bro

  • @dineshantg9896
    @dineshantg9896 2 ปีที่แล้ว +1

    കുറുവാ പരല്

  • @SanjaySanjay-nu5im
    @SanjaySanjay-nu5im 2 ปีที่แล้ว +1

    i love fishing🐟

  • @subinet1428
    @subinet1428 2 ปีที่แล้ว +1

    സമദേ ഇത് എവിടെയാണ്

  • @muhammadshiyas4930
    @muhammadshiyas4930 5 หลายเดือนก่อน +1

    Manda karithala chakara analo😂

  • @ahmedhadi117
    @ahmedhadi117 2 ปีที่แล้ว +1

    കടുങ്ങാലി 🔥

  • @rashidnmibxsevu809
    @rashidnmibxsevu809 ปีที่แล้ว +1

    Ksd pullan parayal

  • @adarshorajeevan
    @adarshorajeevan ปีที่แล้ว

    ചെറിയ മീനുകളെ ഒക്കെ തിരിച്ചു വിട്ടൂടെ ?

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 2 ปีที่แล้ว

    Video അടിപൊളി 🥰

  • @ethalraneesh4921
    @ethalraneesh4921 2 ปีที่แล้ว

    ഇതെവിടാ സ്ഥലം തിരൂർ വൈരങ്കോട് കുറ്റൂർ ആണോ

  • @ameenameenpulloor7766
    @ameenameenpulloor7766 2 ปีที่แล้ว +1

    Rafi🔥🔥🔥🔥🔥

  • @askarakku1016
    @askarakku1016 2 ปีที่แล้ว +1

    Super video ❤️

  • @hassan-lg3nb
    @hassan-lg3nb 2 ปีที่แล้ว

    Place

  • @deadlyduo6574
    @deadlyduo6574 2 ปีที่แล้ว

    Nte monee😍

  • @SHABAAB786
    @SHABAAB786 2 ปีที่แล้ว

    Adi poli

  • @sanusanuz6369
    @sanusanuz6369 2 ปีที่แล้ว

    Eth place eavde samad bro

  • @ബിജുഅണ്ണൻ-ഡ2ഗ
    @ബിജുഅണ്ണൻ-ഡ2ഗ 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @praveenprasad5597
    @praveenprasad5597 2 ปีที่แล้ว

    👌👌👌👍

  • @harisibnuabbas9406
    @harisibnuabbas9406 2 ปีที่แล้ว +1

    poli vibe

  • @thajusuni3520
    @thajusuni3520 2 ปีที่แล้ว

    ഈ കൊഞ്ചും ചെമ്മിനും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് തരുമോ?

    • @arjunmohan1608
      @arjunmohan1608 5 หลายเดือนก่อน

      Chammen prawns allengil shrimp maximum oru 150 gram valuthakum ennal konju 1 kilo vare ullathine kittyittundu its called fresh water lobster

  • @Ahmed-sg3et
    @Ahmed-sg3et 2 ปีที่แล้ว +1

    കടുങ്ങാലി പരലിനെ കൃഷി ചെയ്യാന്‍ പറ്റുമോ

  • @fayiskudallur4601
    @fayiskudallur4601 2 ปีที่แล้ว

    👍

  • @rashiqalirashiqali5816
    @rashiqalirashiqali5816 2 ปีที่แล้ว

    👍👍👌👌🤩

  • @lijeshjose4745
    @lijeshjose4745 2 ปีที่แล้ว

    Nice 1

  • @jafersadique2420
    @jafersadique2420 2 ปีที่แล้ว

    Nadan fish👍🏻

  • @AlenXavioMathew
    @AlenXavioMathew 2 ปีที่แล้ว

    😮😮😮😮

  • @badhusabadhu6388
    @badhusabadhu6388 ปีที่แล้ว

    8:42 bro ninghal inghane kannane valayalittal adhinagathulla valiya varalughal kunjunghale thinnum ninghal adhine thottilek thanne tirichu vidu

  • @killadinanbans5025
    @killadinanbans5025 2 ปีที่แล้ว

    Ammayi paran

  • @bluerayaquatics
    @bluerayaquatics 2 ปีที่แล้ว

    👌🏻👌🏻👌🏻😀😀😀🐠🐠🐠🌿🌿🌿

  • @AGSGAMING59589
    @AGSGAMING59589 2 ปีที่แล้ว

    Mundathi paral

  • @thajusuni3520
    @thajusuni3520 2 ปีที่แล้ว

  • @MankyTrader
    @MankyTrader ปีที่แล้ว +1

    കുഞ്ഞുങ്ങളെ വിട്ടയച്ചത് തീരെ ശരിയായില്ല 😏😏😏😏.... വറുത്തടിക്ക് 🔥🔥🔥

  • @shijoshaji2513
    @shijoshaji2513 2 ปีที่แล้ว

    Ikka contact number onne tharamo

  • @impxmegatron4398
    @impxmegatron4398 ปีที่แล้ว

    Adipwoli

  • @madhusnair8723
    @madhusnair8723 2 ปีที่แล้ว

    Powli