പേടിപ്പെടുത്തുന്ന പാല മരം മുറിച്ചപ്പോൾ 😨!!! | Dangeros tree cutting | Village woodpecker

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Village WoodPecker Presents
    Published on April 27, 2021
    ____________________________________________
    Wood Work By (Musthafa muthu)
    www.instagram....
    MOB: 9645599324
    Behind the Camera (Adil sadiq)
    ...
    ____________________________________________
    Wood Pecker is a channel that show all type of tree cuttings
    Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
    Building Wooden Frame House From Scratch Time Lapse!
    Sawmill Factory Processing in kerala
    Tree Felling with Crosscut Saw and Axe
    ____________________________________________
    SUBSCIRBE NOW: / @villagewoodpecker
    If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
    EMAIL: woodpecker9324@gmail.com
    ____________________________________________
    Watch this Also❤
    ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
    • ഒരു തെങ്ങു മുറിക്കുന്ന...
    ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
    • ഇനി ഇതുപയോഗിച്ച് എളുപ്...
    അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
    • അപകട ഭീഷണിയായ ഭീമൻ മാവ...
    ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
    • ഉയരം കൂടിയ മഹാഗണി 😲 | ...
    എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
    / സ്കെജെജെജെവൈൻപി
    ____________________________________________
    1. Biggest tree cutting vedios
    2. coconut tree cutting
    3. hardest tree cutting skills
    4. chainsaw cutting
    5. tree cutting accidents
    6. Simplest tree cutting
    7. shortest Tree cutting
    8. virel tree cutting
    9. kerala style tree cutting
    10.mahagony tree cutting
    11.tallest coconut Tree removel
    #tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker

ความคิดเห็น • 65

  • @bibingeorge9666
    @bibingeorge9666 ปีที่แล้ว +25

    മുറിക്കുന്ന മരം പാലാ മരം നിക്കുന്ന സ്ഥലം മയ്യത്ത് പുരയിടം വെരി വെരി ഡേഞ്ചറസ് വർക്ക് പണി കൊള്ളാം അടിപൊളി ഇനി ഇതുപോലുള്ള സ്ഥലങ്ങളിൽ ഒക്കെ പാലം മുറിക്കാൻ പോകുമ്പോൾ സൂക്ഷിക്കണം കേട്ടോ

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 หลายเดือนก่อน +4

    പാലമരത്തിലോട്ട് പോ പാലായിലോട്ട് പോകാം😊 ജഗതിയെ ഓർമവന്നു😊 എന്തായാലും ബ്രോ സ്ഥലംവെളിച്ചമായി അഭിനന്ദനങ്ങൾ💐💐💐

  • @arunpj8765
    @arunpj8765 2 ปีที่แล้ว +8

    അടിപൊളി 😍. ആ ചെടിയുടെ വെള്ളം ശരീരത്തിൽ വീണാൽ ചിലർക്ക് ചൊറിച്ചിൽ ഉണ്ടാവും 😁

  • @Kayyum-nw9jn
    @Kayyum-nw9jn 4 หลายเดือนก่อน +3

    അല്ലാഹു അനുഗ്രഹിക്കട്ടെ ആ മീ ൻ

  • @abdulkhader6108
    @abdulkhader6108 2 ปีที่แล้ว +1

    Masha Allah.... Musthafa Your Safety Sistom Very nice, Very Good.

  • @brucepeacock6061
    @brucepeacock6061 2 ปีที่แล้ว +3

    Love your Videos

  • @christofjesus3356
    @christofjesus3356 2 ปีที่แล้ว +2

    ചേട്ടായിയ... പാലാ. കണ്ടു. പേടിച്ചുപോയ്‌...... ഞാൻ..... 😇

  • @gopalakrishan866
    @gopalakrishan866 2 ปีที่แล้ว +1

    Hai very interesting video
    Super polichu reply adipoli
    Salam muthubahi & team 💯👌👍🥰🤝💪💪💪👌

  • @rajanka3171
    @rajanka3171 2 ปีที่แล้ว +2

    Very hard working

  • @shajipappan3745
    @shajipappan3745 2 ปีที่แล้ว +4

    Desender താഴെയിറങ്ങാൻ ഉപയോഗിക്കുന്നതാണ്, acender ആണ് കയറാൻ ഉപയോഗിക്കുന്നത് ബ്രോ 👍🏻

  • @mansoorpanamanna4828
    @mansoorpanamanna4828 2 ปีที่แล้ว +2

    അടിപൊളി 😍

  • @anilakshay6895
    @anilakshay6895 3 หลายเดือนก่อน +2

    പാലായിൽ 😮 കടുവായോ ,പുലിയോ ,പുള്ളിപുലിയോ ഉണ്ടായിരുന്നോ 😊 പാലയിൽ. അപന്നയിൽ പിടിച്ചിരിക്കുന്ന അതിൻ്റ കിഴങ്ങ് ഔഷധം ആട്ടുകാൽ കിഴങ്ങ് എന്ന് പറയുന്ന സാധനമാണ്

  • @jamesk.j.4297
    @jamesk.j.4297 2 ปีที่แล้ว +1

    പാല മരത്തേൽ എക്ഷി ഉണ്ട്‌. വല്ലോത്തിനേം കിട്ടിയോ.

  • @remakanthanragavan1345
    @remakanthanragavan1345 3 วันที่ผ่านมา

    പാല മരത്തിനു വില കിട്ടുമോ

  • @SatheeshEs-so3yk
    @SatheeshEs-so3yk 2 หลายเดือนก่อน

    Aa കാഞ്ഞിരം കട്ടിൽ ഉണ്ടാക്കുവാൻ ബെസ്റ്റാ

  • @gnanadass6831
    @gnanadass6831 2 ปีที่แล้ว +1

    Nice work

  • @0faizi
    @0faizi 2 ปีที่แล้ว +2

    Adipoli ❤️❤️❣️❤️❤️❣️😍😍😍😊🤗😊🤗😊🥰🥰🥰

  • @zechariahsubhash7180
    @zechariahsubhash7180 2 ปีที่แล้ว +1

    Good job ❤️❤️❤️❤️❤️

  • @ikbalk2742
    @ikbalk2742 2 ปีที่แล้ว

    വടം മരത്തിൻ്റെ മുകളിലെത്തിയ വിദ്യ വീഡിയോയിൽ ഉൾപെടുത്തിയില്ല ?

    • @bibinkumar2243
      @bibinkumar2243 ปีที่แล้ว +1

      എയർ കയറി കെട്ടി വലിച്ചുകയറ്റം വടം

  • @tinothankachan
    @tinothankachan 2 ปีที่แล้ว +1

    Poli 👍

  • @ammumolroy1442
    @ammumolroy1442 2 ปีที่แล้ว

    Super.vark

  • @jyothischunkanth6859
    @jyothischunkanth6859 3 หลายเดือนก่อน

    Work is worship

  • @nellikka7031
    @nellikka7031 2 ปีที่แล้ว

    Nice Lovely 👌🏻👌🏻👌🏻

  • @anil540
    @anil540 4 หลายเดือนก่อน +1

    വളരെ ദുഷ്കരമായ പണി സൂക്ഷിക്കുക❤

  • @sheejajijo5328
    @sheejajijo5328 2 ปีที่แล้ว +1

    Good work bro ❤️

    • @robinpathros
      @robinpathros 2 ปีที่แล้ว

      ഗ്രേറ്റ്‌ 🥰🥰🥰

  • @gassalimohammed7355
    @gassalimohammed7355 2 ปีที่แล้ว

    Take care

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 2 ปีที่แล้ว +1

    ما شاء الله

  • @Kenz9037
    @Kenz9037 3 หลายเดือนก่อน

    പാലമരത്തിൽ നിറയെ കാട് പിടിച്ചുട്ടുണ്ടല്ലോ പാമ്പുണ്ടാകും

  • @riyasudheenkollathvalappil4160
    @riyasudheenkollathvalappil4160 2 ปีที่แล้ว

    Good 🤲🤲💪

  • @rafnasydnz9404
    @rafnasydnz9404 2 ปีที่แล้ว +1

    ❤❤❤

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว

    ഹായ്

  • @MrKunnamkulam
    @MrKunnamkulam 9 หลายเดือนก่อน +4

    പാലേ മന്ന് യക്ഷി പോയ ഒരു പോക്ക്

  • @gnanadass6831
    @gnanadass6831 2 ปีที่แล้ว

    👍👍❤️❤️

  • @sivadasancholayil316
    @sivadasancholayil316 2 ปีที่แล้ว

    Waw

  • @paulpdavid3701
    @paulpdavid3701 2 ปีที่แล้ว +2

    നൈസ് വർക്ക് ❤❤💕

  • @sosammasamuel6736
    @sosammasamuel6736 2 ปีที่แล้ว

    Kandittupediyakunnusushichucheyyanne

  • @anilkurian3638
    @anilkurian3638 2 ปีที่แล้ว

    Pala aarum murikkan olla diyream kaanikkuka ella. Maha prashenam olla maream aanu. Ethu eaggnay muricchu.

  • @nofalp1427
    @nofalp1427 2 ปีที่แล้ว

    പാലായിൽ പറ്റിപ്പിടിച്ച ചെടി പറോട്ടി എന്ന് ഞങ്ങള് പറയും

  • @VijayanV-t2r
    @VijayanV-t2r 3 หลายเดือนก่อน +1

    തേനിച്ച ഉണ്ടെങ്കിൽ അണ് പ്രോബ്ലം

  • @jessonzacharia8744
    @jessonzacharia8744 2 ปีที่แล้ว +3

    E nadu ningal velupikkumo😥😥😥

    • @gokulakz7377
      @gokulakz7377 2 ปีที่แล้ว +1

      ഈ ചോദ്യം മരം വിൽക്കുന്നവരോടാണ് ചോദിക്കണ്ടത് കണ്ടവന്റെ പറമ്പിൽ കേറി വെറുതെ മരം മുറിച്ചിടാൻ പറ്റില്ലല്ലോ

    • @villagewoodpecker
      @villagewoodpecker  2 ปีที่แล้ว +1

      ഇത് നമ്മുടെ ജോലിയില്ലേ ☺️

    • @gokulakz7377
      @gokulakz7377 2 ปีที่แล้ว +2

      @@villagewoodpecker ശരിയാണ് പക്ഷെ ചിലരുടെ വർത്തമാനം കേട്ടാൽ തോന്നും മെഷീൻ കൈയ്യിലുള്ളവർ മുഴുവൻ അവരുടെ ഇഷ്ടത്തിനനുസരിച്ച് കണ്ടവന്റെ പറമ്പ് വെളുപ്പിക്കുവാണെന്ന് മരം വിറ്റവൻ വായിൽ വിരലും ഇട്ട് മിണ്ടാതെ നിക്കും മരം മുറിച്ചതിന് കുറ്റം പണിക്കാരനും 😁😁

    • @RavindranV-ve9gg
      @RavindranV-ve9gg 3 หลายเดือนก่อน

      👍🏽👍🏽👍🏽🎉🎉🎉.ശ്വാസം പിടിച്ചു കണ്ടു ബ്രോ.

  • @ajayan9823
    @ajayan9823 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻

  • @musthafacp3188
    @musthafacp3188 2 ปีที่แล้ว

    ശൈത്താൻ ഇല്ലേ പാലാ മരത്തുമ്മ

    • @ummarmalayil2903
      @ummarmalayil2903 2 ปีที่แล้ว

      ശൈത്താൻ വാളും പരിചയുമായി വരുന്ന മുസ്തൂനെ കണ്ട വഴി ഇറങ്ങി ഓടി..🤣

  • @sudhia4643
    @sudhia4643 2 ปีที่แล้ว

    അങ്ങനെ. പള്ളിപ്പറമ്പിൽ. കണ്ട. ആ. ഭീകരജീവിയെ.. നമ്മടെ. Bro. ഉൾപ്പെട്ട. മൂവർ സംഘം. പിടികൂടി. കൊലപ്പെടുത്തി 😜😜😜😜. വീഡിയോ. 👌👌👌സൂപ്പർ... സുധി. എറണാകുളം.

  • @anilakshay6895
    @anilakshay6895 3 หลายเดือนก่อน

    MD യുടെ സാവിത്രി താമസിച്ച പാലയാണ് സുക്ഷിക്കണം സംശം യവല്ലതും ഉണ്ട് എങ്കിൽ ജോമോൾ ജീവിച്ചിരിപ്പ് ഉണ്ട് ചോദിച്ചാൽ പറഞ്ഞു തരും😮😮😮😮 നിങ്ങൾ മുറിച്ച ഇലഞ്ഞിയിൽ അവര് രണ്ടു് പേരും ഊഞ്ഞാൽ കെട്ടിയിരുന്നത്

  • @khaderkhader9155
    @khaderkhader9155 2 ปีที่แล้ว

    നോമ്പിനു പണിക്ക് പോവാറുണ്ടോ

  • @zainulabidchirakkal9
    @zainulabidchirakkal9 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @sureshmurali8384
    @sureshmurali8384 2 ปีที่แล้ว

    🔥🔥🔥🔥💖💖💖💖💖🙏🙏🙏🙏🙏🙏🙏

  • @賴文龍-w9r
    @賴文龍-w9r 5 หลายเดือนก่อน

    上面有電話可是打不通呀

  • @BijuBiju-vo5hc
    @BijuBiju-vo5hc ปีที่แล้ว

    Xc m

  • @Anu-c3p7h
    @Anu-c3p7h 3 หลายเดือนก่อน

    ഇത് മുറിച്ചവൻ ഇപ്പൊ ജീവനോടെയുണ്ടോ

    • @Rajan-sd5oe
      @Rajan-sd5oe 3 หลายเดือนก่อน

      ഇച്ചിരി മുടിയും നഖവും ബാക്കിയുണ്ട്!യക്ഷികൾക്ക് അത് മാത്രം ദഹിക്കില്ലല്ലോ? 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @sosammasamuel6736
    @sosammasamuel6736 2 ปีที่แล้ว

    Kandittupediyakunnusushichecheyyanne