ആട് ജീവിതം നോമ്പ് പിടിച്ചു കാണേണ്ട സിനിമ 🙌

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 26

  • @shamilhazain4235
    @shamilhazain4235 6 หลายเดือนก่อน +1

    Jumua kazhinja ella pallilum oru show vekkanam ennaanu ente orithu😂

    • @sallusapien
      @sallusapien  6 หลายเดือนก่อน

      സത്യം 😄😄

  • @FidhaFathima-td8mc
    @FidhaFathima-td8mc 6 หลายเดือนก่อน +15

    നോമ്പ് കഴിഞ്ഞിട്ട് കണ്ടാലും പോരെ ആരും മരിക്കാൻ ഒന്നും കിടപ്പില്ലല്ലോ നോമ്പിന് തന്നെ കാണണം എന്ന് നിർബന്ധമാണോ

    • @sallusapien
      @sallusapien  6 หลายเดือนก่อน

      കണ്ടാൽ ആ feel കിട്ടും എന്നാണ് ഉദ്ദേശിച്ചത്

    • @FidhaFathima-td8mc
      @FidhaFathima-td8mc 6 หลายเดือนก่อน +2

      നോമ്പ് കഴിഞ്ഞാൽ ആ ഫീൽ പോകുമോ

    • @sallusapien
      @sallusapien  6 หลายเดือนก่อน +1

      @@FidhaFathima-td8mcപോകും വെള്ളം പോലും കുടിക്കാതെ ഭക്ഷണം പോലും കഴിക്കാതെ നോമ്പിൽ നമ്മൾ ഇരുന്നു സിനിമ കാണുമ്പോ അവർ അനുഭവിക്കുന്ന കുറേ അനുഭവങ്ങൾ അവർ അതിജീവിക്കുന്ന ഉദ്വേഗ നിമിഷങ്ങൾ കുറച്ചു കൂടി നമുക്ക് കൂടുതലായി അനുഭവപ്പെടും എന്നാണ് ഉദ്ദേശിച്ചത്

    • @Mellissippi-qr3rx
      @Mellissippi-qr3rx 6 หลายเดือนก่อน +3

      Nomb pidich movie kanuka. pinne enthina nomb pidikkunne?? A feel evident kittum rabinte adithnn kittunna vere nalla feel & naragavum nd nomb kazhijitt kandal pore ivarallam nomb pidich movie Kanan poyal athinte kuttam muzhuvanum rabb ninakk tharum

    • @കഷായം
      @കഷായം 6 หลายเดือนก่อน

      നോമ്പ് കഴിഞ്ഞ് ആ സിനിമ കാണാൻ പോകുമ്പോൾ ഭക്ഷണവും വെള്ളവും ഒന്നും കുടിക്കാതെ കാണാൻ പോയാൽ പോരെ...
      അപ്പോഴും ആ ഫീൽ കിട്ടില്ലേ.. 😜 റമദാൻ മാസത്തിൽ തന്നെ പോണമെന്ന് ഇത്ര നിർബന്ധമുണ്ടോ ​@@sallusapien

  • @sallusapien
    @sallusapien  6 หลายเดือนก่อน

    വെള്ളം പോലും കുടിക്കാതെ ഭക്ഷണം പോലും കഴിക്കാതെ നോമ്പിൽ നമ്മൾ ഇരുന്നു സിനിമ കാണുമ്പോ അവർ അനുഭവിക്കുന്ന കുറേ അനുഭവങ്ങൾ അവർ അതിജീവിക്കുന്ന ഉദ്വേഗ നിമിഷങ്ങൾ കുറച്ചു കൂടി നമുക്ക് കൂടുതലായി അനുഭവപ്പെടും എന്നാണ് ഉദ്ദേശിച്ചത്
    അല്ലാതെ നിങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ പറഞ്ഞതല്ല 🙌💙

    • @samsadch
      @samsadch 6 หลายเดือนก่อน +1

      Nomb nokkunath enthinaanu?

    • @AbdulKarim-v1q
      @AbdulKarim-v1q หลายเดือนก่อน

      എന്തിനാണ് ഇത്ര വിഷമിച്ചു നോമ്പ് നോക്കുന്നത്. പരലോകം ആഗ്രഹിച്ചാണെങ്കിൽ അതിന് ചിലതെല്ലാം ഉപേക്ഷിക്കണം. ചിലതെല്ലാം സ്വീകരിക്കണം. വെറും പട്ടിണി കിടക്കലല്ലോ നോമ്പ്?

  • @sallusapien
    @sallusapien  6 หลายเดือนก่อน

    ഇത് തികച്ചു വ്യക്തിപരമായ അഭിപ്രായമാണ് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം ❤

  • @AbdulKarim-v1q
    @AbdulKarim-v1q หลายเดือนก่อน

    ഇതിലും വലിയ വിഷമങ്ങൾ കടന്നാണ് ഇസ്ലാം ലോകത്തു നിലനിന്നത്. മറ്റു മതങ്ങളെ പോലെ ഒരാൾക്കും അവർ സ്വയം മാറാതേ മുസ്ലിമാകാൻ സാധിക്കുകയുമില്ല. അതവന്റെ ഹൃദയത്തിൽ വേണം,അതിന്റ നിയമങ്ങൾ അനുസരിക്കണം മറ്റുള്ളവരെ സ്വയം അറിയിക്കുകയും വേണം.കള്ളും കഞ്ചാവും, വേഭിജാരവും, പാട്ടും, സിനിമയും ഒക്കെ ആയി പോകുന്നവർക്ക്, ആവഴിക്ക് പോകാം. അതിൽ ഇസ്‌ലാമിനേ കൂട്ടി കെട്ടേണ്ട ആവശ്യമില്ല. ഒരു വിശ്വാസിയാകാൻ ചിലതെല്ലാം ഉപേക്ഷിക്കേണ്ടിവരും. ചിലതെല്ലാം സ്വീകരിക്കേണ്ടിയും വരും. അവർക്ക് പറയുന്ന പേരാണ് മുസ്ലിം. മറ്റൊന്നും ഇല്ലെങ്കിലും ഞാനിന്ന് വരേ തീയറ്ററിൽ കയറിയിട്ടില്ല. കണ്ടില്ല എന്നുകരുതിയി എന്റെ 53 വർഷം വെറുതെയായി എന്ന് തോന്നുന്നുമില്ല.

  • @Rforreviews677
    @Rforreviews677 6 หลายเดือนก่อน +1

    Hey Prabhu 🙏

    • @sallusapien
      @sallusapien  6 หลายเดือนก่อน

      Ooh king 😄😊🙌

  • @safnaibrahim9406
    @safnaibrahim9406 6 หลายเดือนก่อน +1

    Good movie ❤

    • @sallusapien
      @sallusapien  6 หลายเดือนก่อน

      💙🙌

  • @chengiskhan8073
    @chengiskhan8073 6 หลายเดือนก่อน +2

    കണ്ടില്ല കാണണം

    • @sallusapien
      @sallusapien  6 หลายเดือนก่อน

      പോയി കാണു 🙌💙

  • @shamsudheenks6686
    @shamsudheenks6686 6 หลายเดือนก่อน +3

    രാവിലെ മുതൽ വൈകുന്നേരം വരെ പട്ടിണി കിടക്കൽ മാത്രമല്ല നോമ്പ്. തെറ്റായ കാര്യങ്ങൾ ഒഴിവാക്കൽ കൂടിയാണ്

    • @sallusapien
      @sallusapien  6 หลายเดือนก่อน

      എവിടെയാണ് തെറ്റായ കാര്യങ്ങൾ 🙌

    • @shamsudheenks6686
      @shamsudheenks6686 6 หลายเดือนก่อน +3

      സിനിമ ഹലാൽ ആണോ?

    • @Razansidhique
      @Razansidhique 6 หลายเดือนก่อน

      ​@@sallusapienkandathe thettaanu.mattullore koodi prolsaahippikkunnu kashtam😮

    • @IrfanMalik-mo5jm
      @IrfanMalik-mo5jm 6 หลายเดือนก่อน

      അന്യ സ്ത്രീകൾ അവിടെ ഇല്ലേ

  • @samsadch
    @samsadch 6 หลายเดือนก่อน +1

    Ramalasn masam ayi poyi

    • @sallusapien
      @sallusapien  6 หลายเดือนก่อน

      🙌💙