Father, എത്ര വിശദമായിട്ട് ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു, ഇതിൽ കൂടുതൽ ഇനി ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല, അത്രക്കും ക്ലിയർ ആയിട്ട് മനസ്സിലായി, ഒരുപാട് നന്ദിയും സ്നേഹവും അങ്ങയോടുണ്ട്, വചനത്തെ ഇത്രയും മനോഹരമായി വ്യാഖ്യാനിക്കാൻ ഇനിയും പരിശുദ്ധൽമാവ് അങ്ങയെ അനുഗ്രഹിക്കട്ടെ, ആമ്മേൻ ❤️
ബൈബിളിലെ ഏറ്റവും ചെറിയ വാക്കുപോലും ഇത്രയ്ക്ക് അർത്ഥസമ്പുഷ്ടമാണെന്ന് മനസ്സിലാക്കിത്തന്നു ഡാനിയേൽ അച്ഛനെ ആത്മീയവും ശാരീരികവും മാനസികവുമായ എല്ലാ കൃപകളും ദൈവകൃപയാൽ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤🙏
അച്ചന്റെ സന്ദേശം എത്ര മനോഹരമായിരിക്കുന്നു. ഹൃദയത്തിൽ ആഴ മായിപതിഞ്ഞ് നല്ല വണ്ണം മനസിലാക്കാൻ സാധിക്കുന്നു. ഈശോയെ അങ്ങിൽ നിരന്തരം നിലനിൽക്കാൻ സഹായിക്കണെ. അച്ചന് ആരോഗ്യവും ആയു സും നൽകി അനുഗ്രഹിക്കണമെ യേശു വേനന്ദി സ്തുതി, സ്തോത്രം.🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
കാരുണ്യവാനായ കർത്താവെ എല്ലാമനുഷ്യരെയും അങ്ങയുടെ പദ്ധതിയനുസരിച്ചു കാത്തുകൊള്ളേണമേ . അച്ഛാ ഇത്രയും നല്ല ദുഃഖവെള്ളി വിവരണം ഇത്രയും ജീവിതകാലത്തിൽ കെട്ടില്ലാരുന്നു ദൈവത്തിനും അങ്ങേക്കും നന്ദി ഒരായിരം പ്രാവശ്യം 👏👏👏
എന്റെ കർത്താവെ കരുണ ആയിരിക്കണമേ. ഈ പെസഹ, ദുഃഖവെള്ളി ആചരണത്തിലൊന്നും എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. എന്റെ അമ്മയ്ക്ക് വയ്യാത്തത് കൊണ്ടല്ലേ ഞങ്ങൾക്ക് അങ്ങയുടെ സന്നിധിയിൽ വരാൻ സാധിക്കാത്തത്. എന്റെ അമ്മയുടെ അങ്ങയുടെ കുരിശിന്റെ കീഴിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ തിരുരക്തത്താൽ എന്റെ അമ്മയെ കഴുകണമേ. സൗഖ്യം നല്കണമേ. മാനസികവും ശാരീരികവുമായ ആരോഗ്യം നൽകണേ നാഥാ. അങ്ങ് ഉയിർത്തത് പോലെ എന്റെ അമ്മയെ രോഗത്തിൽ നിന്നും എല്ലാ ബന്ധനത്തിൽ നിന്നും വിടുവിക്കണമേ. അമ്മയുമൊത്തു easter കുർബാന കാണാൻ അനുഗ്രഹിക്കണേ പോന്നു തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻
Father I have no .words to expressmy Reverence ,respect ,the way explained the circumstance leads to th Crucifixion our Lord .as you put much effort and hard work ., to explain to us .No one has explained like the simply way as you did .Father , God had choose You to lead us eternal salvation Father , I wish you may have good health and courage to continue the proclamation of the kingdom of God. Now I have q clear picture about the passion of christ...altogether .How much God loves you and protect you , you will never and ever tired and stumble as the Angel's of God protect from fall , as ?Grd had given you Eagles wings and the feet of deer .. May God bless you now and ever Father,......
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and Holispirit and Holimass and Mother MARY and forgive our sins and be Mercy on us
Thank you Jesus for dying for us. Have mercy on me and all the sinners. Grand us true repentance. Jesus help us to accept the daily cross with you and live a life worthy of your call and grace. Thank you Jesus. Have mercy Lord.
എനിക്ക് വേണ്ടി ജീവൻ സമർപ്പിച്ച എൻ്റ പൊന്നിശോയെ അങ്ങക്കുവേണ്ടി ജീവിച്ചു മരിക്കാൻ എന്നേ അനുഗ്രഹിക്കണമേ. ആമേൻ 🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
Father, എത്ര വിശദമായിട്ട് ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു, ഇതിൽ കൂടുതൽ ഇനി ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല, അത്രക്കും ക്ലിയർ ആയിട്ട് മനസ്സിലായി, ഒരുപാട് നന്ദിയും സ്നേഹവും അങ്ങയോടുണ്ട്, വചനത്തെ ഇത്രയും മനോഹരമായി വ്യാഖ്യാനിക്കാൻ ഇനിയും പരിശുദ്ധൽമാവ് അങ്ങയെ അനുഗ്രഹിക്കട്ടെ, ആമ്മേൻ ❤️
ബൈബിളിലെ ഏറ്റവും ചെറിയ വാക്കുപോലും ഇത്രയ്ക്ക് അർത്ഥസമ്പുഷ്ടമാണെന്ന് മനസ്സിലാക്കിത്തന്നു ഡാനിയേൽ അച്ഛനെ ആത്മീയവും ശാരീരികവും മാനസികവുമായ എല്ലാ കൃപകളും ദൈവകൃപയാൽ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤🙏
ഈശോയുടെ അധിദാരുണമായ പീഡസഹനങ്ങളെ പ്രതി എന്റെ മേലും കുടുംബത്തിമേലും, ലോകം മുഴുവന്മേലും കരുണയായിരിക്കേണമേ ആമേൻ 🙏.
യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തത്താൽ ഓരോ നിമിഷവും ഞങ്ങളെ കഴുകണമേ🙏🏼🙏🏼🙏🏼
അതിദാരുണമായി പീഡകൾ സഹിച്ച കുരിശിൽ മരിച്ച ഈശോയെ ലോകം മുഴുവന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ 🌹🌹🙏🙏🌹🌹
ദൈവമേ 🙏 എത്ര അഗാധമായ ദൈവീക രഹസ്യങ്ങൾ ആണ് അങ്ങയുടെ ദാസനായ ഡാനിയേൽ അച്ഛനിലൂടെ അങ്ങ് ഞങ്ങളോട് പങ്കുവെക്കുന്നത്🙏അപ്പാ മഹത്വം🙏
അച്ചന്റെ സന്ദേശം എത്ര മനോഹരമായിരിക്കുന്നു. ഹൃദയത്തിൽ ആഴ മായിപതിഞ്ഞ് നല്ല വണ്ണം മനസിലാക്കാൻ സാധിക്കുന്നു. ഈശോയെ അങ്ങിൽ നിരന്തരം നിലനിൽക്കാൻ സഹായിക്കണെ. അച്ചന് ആരോഗ്യവും ആയു സും നൽകി അനുഗ്രഹിക്കണമെ യേശു വേനന്ദി സ്തുതി, സ്തോത്രം.🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഒരു ആക്‌സിഡന്റ് പറ്റി വല്ലാത്ത അവസ്ഥയിൽ ഇരികെന്. പൂർണ്ണമായും സൗക്യം ആകാനും മുന്നോട്ട് പോകുന്ന വഴിയിൽ ഉള്ള തടസങ്ങളും മാറ്റി തരണേ ഈശോയെ 🙏🌹
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച എന്റെ പൊന്നീശോയെ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു 🙏🏻🙏🏻♥🌹♥
ഈശോയെ ..... സ്തുതിക്കുന്നു 🙏
ഈശോയെ ..... ആരാധിക്കുന്നു 🙏
ഈശോയെ ...... മഹത്വപ്പെടുത്തുന്നു 🙏ഈശോയെ ..... നന്ദി പറയുന്നു 🙏 🙏 🙏
യേശുവേ നിനക്കിഷ്ടമുള്ളവരായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ
ഈശോയെ എന്റെ കുടുമത്തിന്റ മേൽ കരുണയായിരിക്കണമേ ആമേൻ
ഈശോയെ എന്റെ മകൾക്കു വിശ്വാസം വര്ധിപ്പിക്കേണമേ ആമേൻ
കാരുണ്യവാനായ കർത്താവെ എല്ലാമനുഷ്യരെയും അങ്ങയുടെ പദ്ധതിയനുസരിച്ചു കാത്തുകൊള്ളേണമേ .
അച്ഛാ ഇത്രയും നല്ല ദുഃഖവെള്ളി വിവരണം ഇത്രയും ജീവിതകാലത്തിൽ കെട്ടില്ലാരുന്നു
ദൈവത്തിനും അങ്ങേക്കും നന്ദി ഒരായിരം പ്രാവശ്യം 👏👏👏
സമാധാനത്തിന്റെ ദുതനെ ഈ വീട്ടിലേക് അയക്കേണമേ
യേശു ഇന്നും എന്നും ജീവിക്കുന്നു. പാപികളായ ഞങ്ങളോടു കരുണ കാണിക്കണേ
I'm very proud to be a catholic. Thank you Jesus. Love you Jesus
ഈശോയെ ദാനിയേൽ അച്ചാച്ചു കൂടുതൽ അറിവും സംസാര ഒഴുക്കും നൽകണേ... അച്ഛനിലൂടെ ഞങ്ങൾ ബൈബിൾ പഠിക്കട്ടെ.
എന്റെഅപ്പാ...എന്റെപാപങ്ങൾ.പൊറുക്കണമേ..❤😭🙏
എന്റെ കർത്താവെ കരുണ ആയിരിക്കണമേ. ഈ പെസഹ, ദുഃഖവെള്ളി ആചരണത്തിലൊന്നും എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. എന്റെ അമ്മയ്ക്ക് വയ്യാത്തത് കൊണ്ടല്ലേ ഞങ്ങൾക്ക് അങ്ങയുടെ സന്നിധിയിൽ വരാൻ സാധിക്കാത്തത്. എന്റെ അമ്മയുടെ അങ്ങയുടെ കുരിശിന്റെ കീഴിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ തിരുരക്തത്താൽ എന്റെ അമ്മയെ കഴുകണമേ. സൗഖ്യം നല്കണമേ. മാനസികവും ശാരീരികവുമായ ആരോഗ്യം നൽകണേ നാഥാ. അങ്ങ് ഉയിർത്തത് പോലെ എന്റെ അമ്മയെ രോഗത്തിൽ നിന്നും എല്ലാ ബന്ധനത്തിൽ നിന്നും വിടുവിക്കണമേ. അമ്മയുമൊത്തു easter കുർബാന കാണാൻ അനുഗ്രഹിക്കണേ പോന്നു തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻
പിതാവേ, ഞങ്ങളുടെമേൽ കരുനയായിരിക്കേണമെ .🌷🙏🌷
പിതാവേ കരുണയായിരിക്കണ
ഈശോയെ ഞങ്ങളോട് കരുണതോന്നണേ 🙏
ഇന്ന് ഒരു അപകടത്തിൽ നിന്ന് കർത്താവ് രക്ഷിച്ചു നന്ദി സ്തുതി ആരാധന
നന്ദി എനിക്ക് വേണ്ടി മരിച്ചു ഉയർത്തു അങ്ങേ നാമം എന്നും വാഴ്ത്തപെടട്ടെ നന്ദി നന്ദി നന്ദി നാഥാ നന്ദി ♥️♥️♥️♥️♥️♥️
Eanta karthavea e papiyea kudi seekarikkanamea agayude kurishil thodanulla bagyam thareanameaa eannea thalli kalayarutheaaaaaa🙏🙏🙏🙏🙏🙏🙏
Eshoye arunmone samarpiche prarthikunnu eshoye ente makante manasinte vishamam mati kodukaname
ഈശോയെ ഞങ്ങളുടെയും ലോകം മുഴുവന് ൻ്റേ മേലും കരുണയയിരികേണമെ..🙏🙏🙏
Father I have no .words to expressmy Reverence ,respect ,the way explained the circumstance leads to th Crucifixion our Lord .as you put much effort and hard work ., to explain to us .No one has explained like the simply way as you did .Father , God had choose You to lead us eternal salvation
Father , I wish you may have good health and courage to continue the proclamation of the kingdom of God. Now I have q clear picture about the passion of christ...altogether .How much God loves you and protect you , you will never and ever tired and stumble as the Angel's of God protect from fall , as ?Grd had given you Eagles wings and the feet of deer ..
May God bless you now and ever Father,......
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and Holispirit and Holimass and Mother MARY and forgive our sins and be Mercy on us
കർത്താവേ പാപിയായ എന്റെമേൽ കരുണയായിരിക്കണേ
Thank you dear father Daniel for your lovely message. May God bless you father 🙏🙏
Thank you Jesus for dying for us. Have mercy on me and all the sinners. Grand us true repentance. Jesus help us to accept the daily cross with you and live a life worthy of your call and grace. Thank you Jesus. Have mercy Lord.
Ente eeshoye ente kudumbanthod karunayayirikaname eeshoyekuvendi jeevikan krupa tharane
Amen praise God Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏
യേശുവേ എനിക്ക് വേണ്ടി മരിച്ചവനെ എനിക്ക് നിനക്ക് വേണ്ടി ജീവിക്കാൻ അനുഗ്രഹിക്കണമേ. ആമ്മേൻ.
എല്ലാവരെയും അനുഗ്രഹിക്കണേ ഇശോയെ 🙏🏽🙏🏽🙏🏽
O Lord, help our fr. DanielAcchane.
Thank you Daniel achaaa.eesoye papiyaaya enodu karunayayirikkaname.god bless you achaaa
Well explained .Thank you fr .
എന്റെ ഈശോ അപ്പയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ യുടെ തിരു രക്തം
Eshoye ente makante mel karuna choriyename
അനുപമമായ ജീവദായകമായ സന്ദേശം 🙏🌹🙏🌹
Well explained. Thank you Jesus for giving priests like fr.Daniel
എന്റെ ഈശോ നിന്നോട് എന്നും എന്നെ ചേർത്ത് നിരുത്തണേ 🙏🙏🙏
കർത്താവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.
Ente karthave enne Angayodu aduppikane
Father you are great.
We are proud of you
Amen Hallelujah Glory to God 🙏🙏
Thank you Daniel acha.thank you.
I love you Jesus ❤
Father 🙏🙏🙏🙏🙏 for your valuable information 🎊🎊
Samadhaanam nalkanameee
You are great father. God bless you
What a detailed explanatin?Thank you fr.May I believe and love more and more each day by receiving his body.
Karthave karuna thonnename
Jesus is God❤
Praise the lord Hallelujah Amen
Esoye karuna undakane❤❤❤amen.amen
Lord Jesus we are yours, my children, my family, friends, brothers and sisters. I surrender Al of us to you. Thank you my Lord. Thank you my God.
Very informative talk.Thank you father.
Jeasuve have mercy on departed spirits from my house pampanolickal and Mankunnel family and taken into their heaven. Thank you Lord.
സകല സൃഷ്ടികളുടെയും രക്ഷിതാവേ ഞങ്ങളെ രക്ഷക്കായി സഹിച്ച പീഡകളെ ഓർക്കുന്നു, നന്ദിയും സ്തോത്രവും എന്നേക്കും, ആമേൻ 🙏
Good Friday 🥹❤. Thank you Jesus Christ 🙏🏻
God bless you father amen
Ente karthave ente Daivame
Thank you Jesus for dying for my sins
Jeasuve tuch and heal my mother who suffering from paralysed. Have mercy on my mother. Thank you Lord
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
കർത്താവെ ഈ കുടുംബത്തിലേക്ക് വരേണമേ
YESUVE shamikkaname porukkaname karuna yayirikkaname thank-you LORD thank-you LORD thank-you LORD
Thank u Acha.. E arive pakarunnathine... We pray for u 🙏🙏🙏. I proud to be a catholic🙏
എന്റെ ഈശോ 🙏🙏🙏🥰🥰🥰
Jesus please have mercy on us
JÉSUS, my LORD and GOD. ..
Praise the Lord 🙏🙏🙏
Hallelujah 🙏🙏
Ente Eesoye karunayayirikkename 🙏🙏🙏
Abha pithave 🙏🏻🙏🏻🙏🏻
എന്റെ പിതാവേ കനിയേണമേ
ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
I love you so much jesus❤️🙏
Jesus son of David have mercy on me and whole world
Jesus is my life 🙏 Amen 🙏
Praise you Jesus we love you so much❤
yesuappa eniku angaye venam
Ameen 🙏🙏
Jesus I trust in you
thanks acha amen praise the lord god bless you💖💖💖💖🙏🏼🙏🙏🏽
ആമ്മേൻ ❤️❤️
Praise the lord
JESUS, I TRUST IN YOU.. 🙏🙏🙏🙏
Amen 🙏
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
Jesus have mercy on us 🙏🙏
Jeasuve have mercy on us
Ezoye njanam thannu Bible manassìlakanulla Krupa tharane
Iloveyoujesese❤❤❤❤❤❤