ശ്രീ ഒരു സംശയം,കണ്ണിമാങ്ങാ വീഴുന്നത് വാടിയിട്ടുണ്ടാവില്ലേ അത് എടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ,പിന്നെ കടുക് paper ൽ ഇട്ട് ഒരു കുപ്പി or ഗ്ലാസ് കൊണ്ട് തെരങ്ങി അതിന്റെ തൊലികളഞ്ഞു പരിപ്പ് ഇട്ടാലും ഈ taste കിട്ടുമോ.
വല്ലാതെ ആശ തോന്നുന്നു.. എന്തു ചെയ്യാം.. കഴിഞ്ഞാഴ്ച വയനാട്ടിൽ പോയപ്പോൾ ചക്ക മാങ്ങാ കടു മാങ്ങാ അച്ചാർ കൊണ്ടു വന്നിരുന്നു.. Congrats ശ്രീ ഇനിയും ഇത്തരം വിഭവങ്ങൾ പ്രതീക്ഷിയ്ക്കുന്നു.🎉
@@sreesvegmenu7780 what i learned first in cooking....1→ആദ്യമായി പഠിച്ചത് ഉള്ളി അരിയുമ്പോൾ ചെവിയിൽ ഒരു ചെറിയ പീസ് വെച്ചാൽ കണ്ണ് നീറില്ല എന്നതാണ് . കുറച്ചെണ്ണം കൂടിയുണ്ട്. 2→സവോള /ഉള്ളി അരിഞ്ഞതിന്റെ ഗന്ധം കയിൽനിന്ന് പോകാൻ കുറച്ചു കാപ്പിപ്പൊടിയെടുത്തു കയ്യിൽ നന്നായി തിരുമ്മി കഴുകി കളഞ്ഞാൽ മതിയാകും 3→ചപ്പാത്തിമാവ് കുഴക്കുമ്പോൾ പഴം കൂടിച്ചേർത്താൽ മാവ് soft ആകും…. കുഴച്ചമാവ് കുറച്ചു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുന്നത് ചപ്പാത്തിക്ക് കൂടുതൽ ജീവൻ നൽകും.😄 4→ കറികളിൽ ഉപ്പു കൂടിയാൽ ഉരുളക്കിഴങ്ങ് മുറിച്ചിട്ടാൽ മതി. അത് ഉപ്പിനെ വലിച്ചെടുക്കും.🥚 5→പഞ്ചസാരയിൽ ഉറുമ്പു കയറാതിരിക്കാൻ 2-3 ഗ്രാമ്പു കൂടി ഇട്ട് വെച്ചാൽ മതിയെന്ന് കേട്ടിട്ടുണ്ട്. 6→വീട്ടിൽ ദോശമാവുണ്ടാക്കാൻ അരിയും ഉഴുന്നും കൂടെ കുതിർത്തു വെക്കുമ്പോൾ കുറച്ച് ഉലുവയും കൂടി ചേർത്ത് വെക്കുന്നത് കണ്ടിട്ടുണ്ട്…. ദോശ നല്ലപോലെ മൊരിഞ്ഞു കിട്ടാൻ നല്ലതാണെന്നു പറയുന്നു… 7→പാല് ഉറയൊഴിക്കാൻ വേണ്ടി ഉറതൈരു കയ്യിലില്ലെങ്കിൽ 2-3 പച്ചമുളകിന്റെ ഞെട്ട് മാത്രമായി ഒടിച്ചിട്ടാൽ മതിയാകും….🥛 8→പച്ച മോരുണ്ടാകുമ്പോൾ കാന്താരി - കറിവേപ്പില - ഇഞ്ചി ഇവ കൂടാതെ ചെറിയ ഉള്ളികൂടി ചതച്ചു ചേർത്താൽ മോരിന് തണുപ്പും രുചിയും കൂടും.🍶 9→അവല് നനയ്ക്കുമ്പോൾ കുറച്ചു ചൂട് പാല്കൂടി ചേർത്ത് നനച്ചാൽ മൃദുത്വവും - രുചിയും കൂടും.🥣 10→അവസാനമായി ഇടയ്ക്കിടെ എനിക്ക് ഉപയോഗപ്പെടുന്ന tip ആണ് 2 തക്കാളി 1 സവോള 1 മുളക് 2 ചെറിയഅല്ലിവെളുത്തുള്ളി 2 സ്പൂൺ എണ്ണ ഇത്രയുംമുണ്ടെങ്കിൽ ചപ്പാത്തി - ദോശ - അപ്പം - ചോറ് ഇതിൽ ഏതിന്റെയും കൂടെ വേണമെങ്കിലും nice ആയിട്ട് കഴിക്കാൻ കഴിയുന്ന ഒരു കറിയുണ്ടാക്കാം….. അരിഞ്ഞ തക്കാളി, സവോള, മുളക് + ചതച്ച വെളുത്തുള്ളി ഇവ എണ്ണയിൽ വഴറ്റി ; കാൽ ഗ്ലാസ് വെള്ളമൊഴിച്ചു വറ്റിച്ച് ഉപ്പും തൂകി എടുത്താൽ മാത്രം മതി……കറി റെഡി….അത്യാവശ്യം നല്ല രുചിയുണ്ട്. "വഴറ്റിക്കറി " എന്നാണ് ഇതിന് ഞാനിട്ട പേര് 😂 പൊടികളും വേണ്ട…. അരപ്പും വേണ്ട…ക്ഷമയും വേണ്ട 10 മിനിറ്റിൽ പരിപാടി കഴിയും…… ചിലപ്പോഴൊക്കെ വീട്ടിൽ കറിവെക്കാൻ ആളില്ലാതെ പെട്ടുപോകുന്ന സാഹചര്യങ്ങളിൽ പട്ടിണി കൂടാതെ കഴിഞ്ഞു പോകാൻ ; പുരുഷൻമ്മാർക്കിതൊരു മുതൽക്കൂട്ടായിരിക്കും….. പിന്നെ : കുറച്ചു ചമ്മന്തി + ഇച്ചിരി അച്ചാറ് +അല്പം തൈര് ഇത്രയും കൂടിയുണ്ടെങ്കിൽ ചോറ് കുറച്ചൂടെ ജോറാകും…..
അവതരണം ഒന്നാന്തരം.
പുതിയ അടുക്കള super.
Congratulations.
കണ്ണിമാങ്ങാ കരിങ്കാളൻ കനലിൽ ചുട്ട പപ്പടം, കാച്ചിയ മോരുമുണ്ടെങ്കിൽ കാണാ മൂണിന് വൈഭവം...... ആഹാ സൂപ്പർ 😋
പുതിയ വീട്ടിൽ നിന്നുള്ള ആദ്യത്തെ recipie 👍. നല്ലൊരു healthy lunch combo 👌. കോവക്ക ഉപ്പേരി super 👌. Tku ശ്രീ ❤️.
😊
Good ...കണ്ണി മാങ്ങ അച്ചാര് sale ഉണ്ടോ
Hi sree chechi ❤️Love you so...... Much ❤️Adipoli lunch combo ❤️❤️❤️👌🏻👌🏻👌🏻
Ennum lunch idane vegetarian protein ideas share cheyumo
😍
സൂപ്പർ ശ്രീ. സുഖമല്ലേ എല്ലാവർക്കും.
എളുപ്പത്തിലുള്ള. ആരോഗ്യകരമായ ഭക്ഷണം. സൂപ്പർ,,
😍
നാടൻ കണ്ണി മാങ്ങാ കറി കണ്ടാൽ തന്നെ ഭക്ഷണം കഴിക്കാൻ തോന്നും. പുതിയ കിച്ചണിലെ ആദ്യത്തെ വീഡിയോ ആണെന്ന് തോന്നുന്നു. Excellent. 🙏
🥰
So simple & sweet presentation God bless your family
Thank you so much 🙂
Super Recipes 👌 പിന്നെ, ഈ dress കുട്ടിക്ക് നന്നായിട്ടുണ്ട് ട്ടോ .
🙏
നല്ല ലഞ്ച് മെനു 👍ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങിനെയുള്ള ഫുഡ് നല്ലതാണ് 👍❤️❤️❤️❤️
😊
Super,ചക്കയുപ്പേരിയും തൈരുംകണ്ണിമാങ്ങയും കാണുമ്പോ കഴിക്കാൻ തോന്നി 😋😋കോവയ്ക്ക ഇഷ്ടല്ല്യ 😖
Chechi super,kanni manga veezhan thudangi undakki nokkananam ,vadukapuli naranga unakki vaykunnathu kanikkamo
👍🏾yes
Excellent mam. Lots of ideas are there to learn from you.
🙏
Heart pranam sreeeeeeeeeee
Wishes and prayers 🙏🙏🙏
Sree aa kadukokke itta bottilsinte revolving rack poipoyo. Sree paranjittu njanum vangiyirunnu
Poyilla.. Eniku easy ithanu😊
Athu sariya . Njanum athyavashyamullathu purathu vakkukaya pathivu 😄
ശ്രീ ഒരു സംശയം,കണ്ണിമാങ്ങാ വീഴുന്നത് വാടിയിട്ടുണ്ടാവില്ലേ അത് എടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ,പിന്നെ കടുക് paper ൽ ഇട്ട് ഒരു കുപ്പി or ഗ്ലാസ് കൊണ്ട് തെരങ്ങി അതിന്റെ തൊലികളഞ്ഞു പരിപ്പ് ഇട്ടാലും ഈ taste കിട്ടുമോ.
Orupadu vadiyathu venda
കൊള്ളാം നന്നായിട്ടുണ്ട്. താങ്ക് യു ഡിയർ. 🙏👍🌹
our koval thandu kuzhichu vaikkoo adukkala muttathil step-nte aduthaittu. Vellum eppazhum ozhikkam
👍🏾👍🏾👍🏾
Hi,,, eee cheenachatti online aano? Adi kattiyundo?
Angamali kitchen world.. Online alla.. Adi kattiyundu
Super lunch.kothipichu.
😍
കോവക്ക ഉപ്പേരി നന്നായിട്ടുണ്ട്. ഉണ്ടാക്കാം
😍
കണ്ണിമാങ്ങാ അച്ചാർ കണ്ടപ്പോൾ എന്റെ കുട്ടി കാലം ഓർമ വന്നു, ശ്രീക്കുട്ടി 🥰❤️😃
😍
Hi Sree Superb 👌 easy and tasty recipe new kitchen adipoli 👌👍
Thank you 😊
കണ്ണിമാങ്ങ അച്ചാർ വളരേ ഇഷ്ടപ്പെട്ടു. Yummy lunch combo ❤❤❤❤
😍
Chila koottanukal veruthe Kure masala cherthu complicated aakki original swadu illathakkum. Ethanu nallathu.❤❤❤❤❤
🥰
New house with recipes in a yummy nadan video.
Let's have weekly basis videos.
Sure 😊
ശ്രീ.❤
Nannayittund sree👍❤️
❤️
Kannimanga and chakkaupperi SUPER
🥰
Inviting lunch...❤❤
വല്ലാതെ ആശ തോന്നുന്നു.. എന്തു ചെയ്യാം.. കഴിഞ്ഞാഴ്ച വയനാട്ടിൽ പോയപ്പോൾ ചക്ക മാങ്ങാ കടു മാങ്ങാ അച്ചാർ കൊണ്ടു വന്നിരുന്നു.. Congrats ശ്രീ ഇനിയും ഇത്തരം വിഭവങ്ങൾ പ്രതീക്ഷിയ്ക്കുന്നു.🎉
Super💕💕💕💕
Nallayitnd sree 💜👌🎉
Thank you so much 🙂
Adipoli 😋😋😋
കടുമാങ്ങ അച്ചാർ കിട്ടുമോ
Contact 8547827873
ന്റെ വായിൽ ദേ വെള്ളം വന്നൂട്ടോ 😀🫣. അടിപൊളി വിഭവം 👍
Super lunch combo sree❤❤❤
Thank you so much 😊
Nhan oru house wife aan, thangalude ella videosum kaanaarund, ellam nallya recipegalan.
Othiri ishtepetu ❤
😊
Recipes ഒക്കെ നന്നായിട്ടുണ്ട്. പിന്നെ ഒരു സംശയം ചോദിക്കട്ടെ. വീഡിയോവിന് Views കിട്ടാൻ എന്താ ചെയ്യുക. എനിക്കും ഒരു ചാനൽ ഉണ്ട്. All the best
Video continous aayum genuine aayum cheyyuka.. Views thane varum😍
Athokke cheyyunnundu karyamonnum illa🤣
Thanks for your reply. Samayamundenkil ente ethenkilum oru video kandittu athilulla kuzhappangal onnum paranju tharamo?
Sree, manga perukku recipe kanikkamo
Nalla recipe
🥰😊
Vanilla vellamoorunna recipe .
🙏
Yummy yummy 😋
ഇഷ്ട പെട്ടു ❤😅
❤️
Same dish in my home also 😅😅😅
Maharashtra
Very good 👍 👌
😍
👌❤
❤️
കൊതി വരുന്നു 😘👌🏻👌🏻👌🏻
❤️
Super 👌👌👌
Thank you
My favorite ,cakka upperi❤
❤️
Sreeyude veg kandittu Kure nalayi.samadanamayi
😍🥰
My favourite ❤ 😍
❤️
Hi dear nice recipes
😊
Super Recipe ❤
Thanks a lot
😊
❤️
good mouth watering
Thanks a lot
@@sreesvegmenu7780 what i learned first in cooking....1→ആദ്യമായി പഠിച്ചത് ഉള്ളി അരിയുമ്പോൾ ചെവിയിൽ ഒരു ചെറിയ പീസ് വെച്ചാൽ കണ്ണ് നീറില്ല എന്നതാണ് .
കുറച്ചെണ്ണം കൂടിയുണ്ട്.
2→സവോള /ഉള്ളി അരിഞ്ഞതിന്റെ ഗന്ധം കയിൽനിന്ന് പോകാൻ കുറച്ചു കാപ്പിപ്പൊടിയെടുത്തു കയ്യിൽ നന്നായി തിരുമ്മി കഴുകി കളഞ്ഞാൽ മതിയാകും
3→ചപ്പാത്തിമാവ് കുഴക്കുമ്പോൾ പഴം കൂടിച്ചേർത്താൽ മാവ് soft ആകും…. കുഴച്ചമാവ് കുറച്ചു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുന്നത് ചപ്പാത്തിക്ക് കൂടുതൽ ജീവൻ നൽകും.😄
4→ കറികളിൽ ഉപ്പു കൂടിയാൽ ഉരുളക്കിഴങ്ങ് മുറിച്ചിട്ടാൽ മതി. അത് ഉപ്പിനെ വലിച്ചെടുക്കും.🥚
5→പഞ്ചസാരയിൽ ഉറുമ്പു കയറാതിരിക്കാൻ 2-3 ഗ്രാമ്പു കൂടി ഇട്ട് വെച്ചാൽ മതിയെന്ന് കേട്ടിട്ടുണ്ട്.
6→വീട്ടിൽ ദോശമാവുണ്ടാക്കാൻ അരിയും ഉഴുന്നും കൂടെ കുതിർത്തു വെക്കുമ്പോൾ കുറച്ച് ഉലുവയും കൂടി ചേർത്ത് വെക്കുന്നത് കണ്ടിട്ടുണ്ട്…. ദോശ നല്ലപോലെ മൊരിഞ്ഞു കിട്ടാൻ നല്ലതാണെന്നു പറയുന്നു…
7→പാല് ഉറയൊഴിക്കാൻ വേണ്ടി ഉറതൈരു കയ്യിലില്ലെങ്കിൽ 2-3 പച്ചമുളകിന്റെ ഞെട്ട് മാത്രമായി ഒടിച്ചിട്ടാൽ മതിയാകും….🥛
8→പച്ച മോരുണ്ടാകുമ്പോൾ കാന്താരി - കറിവേപ്പില - ഇഞ്ചി ഇവ കൂടാതെ ചെറിയ ഉള്ളികൂടി ചതച്ചു ചേർത്താൽ മോരിന് തണുപ്പും രുചിയും കൂടും.🍶
9→അവല് നനയ്ക്കുമ്പോൾ കുറച്ചു ചൂട് പാല്കൂടി ചേർത്ത് നനച്ചാൽ മൃദുത്വവും - രുചിയും കൂടും.🥣
10→അവസാനമായി ഇടയ്ക്കിടെ എനിക്ക് ഉപയോഗപ്പെടുന്ന tip ആണ്
2 തക്കാളി 1 സവോള 1 മുളക് 2 ചെറിയഅല്ലിവെളുത്തുള്ളി 2 സ്പൂൺ എണ്ണ
ഇത്രയുംമുണ്ടെങ്കിൽ ചപ്പാത്തി - ദോശ - അപ്പം - ചോറ് ഇതിൽ ഏതിന്റെയും കൂടെ വേണമെങ്കിലും nice ആയിട്ട് കഴിക്കാൻ കഴിയുന്ന ഒരു കറിയുണ്ടാക്കാം…..
അരിഞ്ഞ തക്കാളി, സവോള, മുളക് + ചതച്ച വെളുത്തുള്ളി ഇവ എണ്ണയിൽ വഴറ്റി ; കാൽ ഗ്ലാസ് വെള്ളമൊഴിച്ചു വറ്റിച്ച് ഉപ്പും തൂകി എടുത്താൽ മാത്രം മതി……കറി റെഡി….അത്യാവശ്യം നല്ല രുചിയുണ്ട്.
"വഴറ്റിക്കറി " എന്നാണ് ഇതിന് ഞാനിട്ട പേര് 😂
പൊടികളും വേണ്ട…. അരപ്പും വേണ്ട…ക്ഷമയും വേണ്ട
10 മിനിറ്റിൽ പരിപാടി കഴിയും……
ചിലപ്പോഴൊക്കെ വീട്ടിൽ കറിവെക്കാൻ ആളില്ലാതെ പെട്ടുപോകുന്ന സാഹചര്യങ്ങളിൽ പട്ടിണി കൂടാതെ കഴിഞ്ഞു പോകാൻ ; പുരുഷൻമ്മാർക്കിതൊരു മുതൽക്കൂട്ടായിരിക്കും…..
പിന്നെ : കുറച്ചു ചമ്മന്തി + ഇച്ചിരി അച്ചാറ് +അല്പം തൈര് ഇത്രയും കൂടിയുണ്ടെങ്കിൽ ചോറ് കുറച്ചൂടെ ജോറാകും…..
എനിക്കും മോര് തന്നെ വേണം ഡിയർ❤❤❤❤
Athaanu😀😀😀
ശ്രീക്കുട്ടി❤🥰👌
❤️
Good 👍
Thanks
👍super,
Thank you 👍
Adipoli
Thank you so much 👍
Nalla episode 🎉🎉
❤️
കൊതിപ്പിക്കല്ലേ മോളെ ട്ടോ
😀
👌🙏
😊
Hi Sree Very Delicious Super 👌👍😋🙏😊❤❤❤
Thank you so much 🙂
Super.
Thank you
👍
😊
കണ്ണിമാങ്ങ കറി കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു❤❤❤❤
😍
❤️❤️❤️
🥰
വായിൽ വെള്ളമൂരുന്ന കോമ്പിനേഷൻ 👍❤
🥰🙏
👍😁❤️
❤️
👍😋❤️🙏
😍
👍👌❤️❤️
😊
🌹👏🌷💯
😊
ഞാൻ കണ്ണിമാങ്ങാ ഉപ്പിട്ട് വെച്ചിരിക്കുന്നു
😍
വായിൽ കപ്പലോടുന്നു ശ്രീ കൊതിപ്പിക്കല്ലേ
😀
അടിപൊളി കണ്ണിമാങ്ങാ കിട്ടാനില്ല
😀
❤
❤️
Mudi vettiyo.😊
Hai vayil vellam varunu.
😍
Yes
First
🙏
പുതിയ വീട്ടിൽ ആദ്യ പാചകം🎉'
😊
Super 👌
Thank you
Super
Thanks
👌❤
😍
Super 👌
Thank you