Uppum Mulakum 3 | Flowers | EP # 55

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

ความคิดเห็น • 660

  • @siddarthtv2799
    @siddarthtv2799 18 วันที่ผ่านมา +749

    ഉപ്പും മുളകും പഴയ എപ്പിസോഡുകൾ ഇപ്പോഴും ഇരുന്നു ഒന്നിലേറെ തവണ കാണും🥹❤️അത്രക്കും ഇഷ്ടമാണ് ഉപ്പും മുളകും

    • @msdmahi967
      @msdmahi967 18 วันที่ผ่านมา +17

      Sheriya😍enikkm

    • @sewaggs1386
      @sewaggs1386 18 วันที่ผ่านมา +9

      Yes😍

    • @learnsmart5645
      @learnsmart5645 18 วันที่ผ่านมา +4

      Athe♥️

    • @kasivishwanathan5576
      @kasivishwanathan5576 18 วันที่ผ่านมา +2

      ♥️

    • @DidoK-y6w
      @DidoK-y6w 18 วันที่ผ่านมา +6

      😍♥️njaanum pazhaya episode ellam irnnu kaanum

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 18 วันที่ผ่านมา +427

    ഇന്നത്തെ എപ്പിസോഡ് കേശു അടിപൊളിയാക്കി. കേശു ഫാൻസ്‌ 👍👍👍👍👍

    • @Lazz-jn9wi
      @Lazz-jn9wi 18 วันที่ผ่านมา +4

      Ayin nee full kanda😂

    • @NATTUPPURAMBLOG
      @NATTUPPURAMBLOG 18 วันที่ผ่านมา +1

      ​@@Lazz-jn9wiഇന്ന് ടീവിയിൽ ആണ് കണ്ടത് ​

    • @NATTUPPURAMBLOG
      @NATTUPPURAMBLOG 18 วันที่ผ่านมา +1

      ​@@Lazz-jn9wiഇന്ന് ടീവിയിൽ ആണ് കണ്ടത് ​

    • @MohammedFawaz-v1u
      @MohammedFawaz-v1u 18 วันที่ผ่านมา +1

      Pakshe dem allakunna athra nalla alla

    • @BEEBIBeebi-se8rj
      @BEEBIBeebi-se8rj 12 วันที่ผ่านมา

      Aa

  • @user-vc4tx1mp3p
    @user-vc4tx1mp3p 18 วันที่ผ่านมา +129

    Uppum mulakum
    സ്ഥിരം പ്രേക്ഷകർ ആരെല്ലാം👍

    • @FouziyaKandoth-wf7qx
      @FouziyaKandoth-wf7qx 17 วันที่ผ่านมา +1

      Me

    • @surmirafeeq830
      @surmirafeeq830 15 วันที่ผ่านมา

      ഒന്ന് നിർത്തി പൊയ്ക്കൂടെ ഈ കമന്റ് എപ്പോഴും കേൾക്കാം ഈ കമന്റ് 😂😅

  • @Geethuzzzzz
    @Geethuzzzzz 18 วันที่ผ่านมา +131

    ബാലു, നീലു,5മക്കൾ,അവരുടെ വീട്ടുകാർ,കൂട്ടുകാർ..❤❤❤❤❤

  • @nivya44
    @nivya44 18 วันที่ผ่านมา +239

    കേശുനെ ഇഷ്ടപെടുന്നവർ ലൈക്‌ അടിച്ചൊ

  • @shibinfebin7106
    @shibinfebin7106 18 วันที่ผ่านมา +124

    Keshu Balu compo never ends❤❤❤❤

  • @bindhunairjkalesh1314
    @bindhunairjkalesh1314 17 วันที่ผ่านมา +23

    20:14 to 20:53, Keshu scored...... Climax pwoli, We want these types of episodes, KESHU FANS... Come on.......................

  • @sreejithnair1071
    @sreejithnair1071 18 วันที่ผ่านมา +42

    ഉപ്പും മുളകും ഞായറാഴ്ച കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോണ്...... ഡെയിലി കണ്ടിട്ട് ഞായറാഴ്ച ഇല്ലാത്തപ്പോ വല്ലാത്ത സങ്കടം😢😢😢😢.....

  • @akhilaakku3112
    @akhilaakku3112 18 วันที่ผ่านมา +38

    22:59 balu അച്ഛൻ 😅: ഞാൻ ഇവിടെ ഇരിക്കുവാണ്..സൂക്ഷിച്ച് സംസാരിക്കണം. " പെങ്കോന്തൻ " 😂😂😂

  • @jabirjabi7307
    @jabirjabi7307 18 วันที่ผ่านมา +21

    ഇന്ന് എന്റെ first wedding anniversary ആണ് 1k like കിട്ടോ 😌❤️

  • @shamsudheen2973
    @shamsudheen2973 18 วันที่ผ่านมา +187

    പഴയ എപ്പിസോഡുകൾ റിപ്പീറ് അടിച്ചു കാണുന്നവരുണ്ടോ 🥺❤🔥

    • @adhamcutz7993
      @adhamcutz7993 18 วันที่ผ่านมา +3

      Und🔥

    • @Nitins8705
      @Nitins8705 18 วันที่ผ่านมา +1

      No

    • @ajmalali6267
      @ajmalali6267 18 วันที่ผ่านมา +1

      Illa

    • @adarsh-e2f
      @adarsh-e2f 18 วันที่ผ่านมา

      @@shamsudheen2973 അതെ ഉള്ളു old is gold 🥇

    • @AshaAsha-ce3bs
      @AshaAsha-ce3bs 17 วันที่ผ่านมา +1

      No

  • @muhammadparappa3845
    @muhammadparappa3845 18 วันที่ผ่านมา +89

    കാസറഗോഡ് ഉള്ള ആരേലും ഈ സീരിയൽ കാണുന്നുണ്ട ഉണ്ടെങ്കിൽ എവിടെ നിന്ന്

  • @SAJITHAKABEER-ch5vn
    @SAJITHAKABEER-ch5vn 18 วันที่ผ่านมา +37

    Lachuvine മിസ് ചെയ്യുന്നവർ ഉണ്ടോ

  • @AshidhaShybadh-yf5zg
    @AshidhaShybadh-yf5zg 16 วันที่ผ่านมา +7

    People who always watch old uppum again and again but also watch new episodes when is released ❤

  • @adarsh-e2f
    @adarsh-e2f 18 วันที่ผ่านมา +82

    മുടിയൻ ചേട്ടന്റെ റിയൽ കല്യാണം ആയി മക്കളെ 😍😍😍 അങ്ങനെ മുടിയൻ ചേട്ടൻ പെണ്ണ് സെറ്റായി ❤

    • @ajithavenu9772
      @ajithavenu9772 18 วันที่ผ่านมา +4

      തന്നെ 😍😍

    • @nandh219
      @nandh219 17 วันที่ผ่านมา +1

      ആരാ

    • @daretodream1189
      @daretodream1189 17 วันที่ผ่านมา

      ​@@nandh219 aiswarya unni

    • @shradha8509
      @shradha8509 14 วันที่ผ่านมา +1

      ​@@nandh219 Aishwarya unni

  • @nivya44
    @nivya44 18 วันที่ผ่านมา +204

    ഫസ്റ്റ് സീസണിലെ എല്ലാവരേയും തിരികെ കൊണ്ടുവരണം എന്നുള്ളവർ ഉണ്ടൊ ഇവിടെ

    • @Ianayc
      @Ianayc 18 วันที่ผ่านมา +3

      O kuttumaman vannappol othiri pratheshichu. But pazhaya kuttumamante ezhayslvakkathu ethunnilla re-entry

    • @user-zo3yw2kq2z
      @user-zo3yw2kq2z 18 วันที่ผ่านมา +4

      Yes

    • @vishnuv9028
      @vishnuv9028 18 วันที่ผ่านมา +2

      No

    • @JimmyJacob-f2f
      @JimmyJacob-f2f 18 วันที่ผ่านมา

      Illa

    • @user-vf6xy5nk6e
      @user-vf6xy5nk6e 17 วันที่ผ่านมา +1

      Yes😊

  • @sajeerktsajeer
    @sajeerktsajeer 18 วันที่ผ่านมา +137

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും ഇഷ്ടം

    • @thetruth9377
      @thetruth9377 18 วันที่ผ่านมา

      മുടിയൻ അവനാര് വെറും വേസ്റ്റ്

    • @martinantony3437
      @martinantony3437 18 วันที่ผ่านมา +6

      മുടിയന്റെ കല്യാണം ആയി.. ഇനി തിരിച്ച് വരാൻ ചാൻസ് ഇല്ലെന്ന് തോന്നുന്നു

    • @Funnychat545
      @Funnychat545 18 วันที่ผ่านมา +1

      Season 1 ❤

    • @abithahashii4180
      @abithahashii4180 14 วันที่ผ่านมา +1

      Varanda

    • @shradha8509
      @shradha8509 14 วันที่ผ่านมา

      ​@@martinantony3437 aa kochum ondayrnnalo uppum mulakil

  • @shanumohinushanumohinu3635
    @shanumohinushanumohinu3635 18 วันที่ผ่านมา +39

    ഉപ്പും മുളകും എന്നും ഒരു ഹരം തന്നെ...❤😍

  • @ushaushafranics3557
    @ushaushafranics3557 18 วันที่ผ่านมา +45

    Balu, chetan, keshu, രണ്ടുപേരും വേറെ ലെവലാ

  • @AyishaNajvakp
    @AyishaNajvakp 18 วันที่ผ่านมา +61

    ഓരോ എപ്പിസോഡും വരുമ്പോൾ ഇരുന്നു കാണുന്നവരുണ്ടോ

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 18 วันที่ผ่านมา +3

      Ninn kaanum, thane pedikkano. Povee

  • @Ani-gi1pf
    @Ani-gi1pf 18 วันที่ผ่านมา +12

    Keshu nalla oru actor aay varunnundu👍👍👏👏

  • @riyaskt8003
    @riyaskt8003 18 วันที่ผ่านมา +72

    ഇപ്പൊൾ 3 പെങ്ങൾമാർക്കും കൂടെ ഒരൊറ്റ ആങ്ങളയെ ഉളളൂ.
    മുടിയൻ ഉണ്ടെങ്കിൽ!!!

    • @KOODARAM_95
      @KOODARAM_95 18 วันที่ผ่านมา +2

      ഉണ്ടിട്ട് പോട്ടെ 🫣

    • @kevinmathew7846
      @kevinmathew7846 13 วันที่ผ่านมา +1

      Poda nayinte Mone eppoye e parambara kollum ayirukka Avan vanal chala kulam akkum

  • @mr_tom_xzz
    @mr_tom_xzz 18 วันที่ผ่านมา +31

    2:13 ഉപ്പും മുളകും മുടങ്ങതെ കാണുന്നവർ ലൈക്‌ ചെയ്യു നമുക്ക് നോക്കാം എത്ര പേരുണ്ടന്നെ 🎉🔥

  • @user-wn9de9du3u
    @user-wn9de9du3u 18 วันที่ผ่านมา +81

    🧂🌶️ഉപ്പും മുളകും കണ്ടുകൊണ്ട് കമന്റ് വായിക്കുന്ന എത്രപേരുണ്ട്

    • @2_k_11_bro
      @2_k_11_bro 18 วันที่ผ่านมา +1

      Njanund😂😂

    • @shyamjithks4113
      @shyamjithks4113 18 วันที่ผ่านมา +2

      16008 പേരുണ്ട്

    • @BEEBIBeebi-se8rj
      @BEEBIBeebi-se8rj 12 วันที่ผ่านมา +1

      Njaanud

  • @prakashnair5007
    @prakashnair5007 18 วันที่ผ่านมา +22

    Husband and wife goes out for a movie and they answerable to everyone including children ? Ridiculous.

    • @Justice746
      @Justice746 18 วันที่ผ่านมา +4

      And why they shamelessly lying to go out .tell the truth and go.that's the problem here.and if they are husband and wife she is his mom.so it's their duty to tell the truth.can she lie to "her" mom?need husband only?not his mother?hahha comedy😂he is no more without his mother.she is the one who given birth to him and raised him.

  • @riyajoseph1765
    @riyajoseph1765 18 วันที่ผ่านมา +28

    Miss you lachu chechi❤

  • @sandrasamuel27
    @sandrasamuel27 18 วันที่ผ่านมา +34

    Keshu become very hansom ❤❤❤

  • @Pendu7
    @Pendu7 18 วันที่ผ่านมา +111

    Mudiyan വരാൻ വെയിറ്റ് ചെയ്യുന്നവർ ❤🙌

    • @RajappanKk-v7y
      @RajappanKk-v7y 18 วันที่ผ่านมา

      Mudiyan kunna 🤣

    • @RajappanKk-v7y
      @RajappanKk-v7y 18 วันที่ผ่านมา

      Mudiyante kunna

    • @MhdNajeem-yr3bp
      @MhdNajeem-yr3bp 15 วันที่ผ่านมา

      Innale ovide vannitt poyatha innale ivide motham appi itt vechu enth parayanan

    • @subaidasubi8046
      @subaidasubi8046 11 วันที่ผ่านมา

      illa

  • @abhilashkerala2.0
    @abhilashkerala2.0 18 วันที่ผ่านมา +17

    Keshu ❤❤😂😂😂
    Balu anna❤❤😂😂
    Neelu❤❤😂
    Paru vs kallu❤❤❤
    Grandma ❤❤😂😂
    Sree ❤❤😂
    Ammayi😂😂❤

  • @sreejithnair1071
    @sreejithnair1071 18 วันที่ผ่านมา +27

    എപ്പിസോഡിന്റെ അവസാനം കേശുവും കുട്ടിമാമനും ഗൗരിയും കൂടി തിയേറ്റർ ൽ വെച്ച് കാണും 😅

    • @aneeshaneesh7223
      @aneeshaneesh7223 17 วันที่ผ่านมา

      ഛേ മൂഡ് പോയ്‌ മൂഡ് പോയ്‌

    • @aneeshaneesh7223
      @aneeshaneesh7223 17 วันที่ผ่านมา

      ഛേ മൂഡ് പോയി മൂഡ് പോയി 😅😅😅

  • @aneeshaneesh7223
    @aneeshaneesh7223 17 วันที่ผ่านมา +7

    പണ്ട് ലച്ചു ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമ കാണാൻ പോയത് ഓർമ്മയുണ്ടോ 😄😄😄

  • @Ramsanpkd
    @Ramsanpkd 18 วันที่ผ่านมา +14

    എനിക്കും അമൂമ്മ ക്യാഷ് തന്നിട്ടുണ്ടേ നിറയെ അവർ ഒന്നും കേട്ട് നിക്കില്ല. ഇങ്ങനെ ക്യാഷ് കിട്ടിയവർ ഉണ്ടോ?😊

  • @user-km9lr7xy1b
    @user-km9lr7xy1b 18 วันที่ผ่านมา +16

    ഇന്നതെ എപ്പിസോട് ഇഷ്ടം മയാവർ ലയിക്ക് അട്😅😅😅😅😅😅😅

  • @user-jk6co4zj2y
    @user-jk6co4zj2y 17 วันที่ผ่านมา +9

    ബാലു ബായ് ന്റെ ആ മനസ്സ് പൈസേ കൊടുത്തെയിൽ ❤😍🥲

  • @Sherinz_world
    @Sherinz_world 18 วันที่ผ่านมา +41

    ലച്ചുവിനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ...😢

    • @Ameehhhh289
      @Ameehhhh289 18 วันที่ผ่านมา +1

      no😂

  • @adithleo9277
    @adithleo9277 17 วันที่ผ่านมา +7

    19:09 Balu expersion😂

  • @jishnuwoodworks
    @jishnuwoodworks 18 วันที่ผ่านมา +15

    അവസാന ഡയലോഗ് അമ്പോ പൊളിച്ചു 🤣🤣🤣

  • @YouTubeHawkeyeYtPubsmobile
    @YouTubeHawkeyeYtPubsmobile 18 วันที่ผ่านมา +36

    mudiyen is marriage guys

  • @tvajithkumar7234
    @tvajithkumar7234 18 วันที่ผ่านมา +48

    അന്നും ഇന്നും എന്നും പാറു തന്നെ സൂപ്പർ....

  • @Haleema_hallu
    @Haleema_hallu 18 วันที่ผ่านมา +21

    ഉപ്പും മുളകും താരങ്ങളെ ഇഷ്ടമുള്ളവർ ലൈക് അടി പ്ലീസ്

    • @Haleema_hallu
      @Haleema_hallu 18 วันที่ผ่านมา +1

      Plz like adi 100 like plz 🥺🥺😢😢😢

  • @Sherinz_world
    @Sherinz_world 18 วันที่ผ่านมา +30

    ബാലു കേശു കോമ്പോ ഇഷ്ടമുള്ളവരുണ്ടോ.....

  • @tulips_world
    @tulips_world 18 วันที่ผ่านมา +24

    mudiynte proposal reel kndooo ❤❤

  • @jamaludheenjamal5269
    @jamaludheenjamal5269 18 วันที่ผ่านมา +52

    അമ്മ കമ്മറ്റിയിൽ നിന്നും ലാസ്റ്റ് പോകുന്നവർ ലൈറ്റും ഫാനും ഓഫാക്കാൻ മറക്കരുത് 😂😂😂

    • @lifestylevloger9216
      @lifestylevloger9216 18 วันที่ผ่านมา +9

      Adhenthina than evde parayunne avde poi parayado trending ayittulla comment um eduth vannolum kashtm😂kayyinnu eduth ededo

    • @jamaludheenjamal5269
      @jamaludheenjamal5269 18 วันที่ผ่านมา +3

      😂😂😂😮

    • @rasheedrasheed8144
      @rasheedrasheed8144 18 วันที่ผ่านมา +3

      Insta ഫുള്ളും ഈ കമ്മന്റണല്ലോ 😂ഇപ്പോൾ ഇവിടെയും 😅

    • @geethakumari6766
      @geethakumari6766 18 วันที่ผ่านมา +2

      😂

    • @abhimanyunarayanan2925
      @abhimanyunarayanan2925 18 วันที่ผ่านมา +2

      Ee varshathe mikacha comedy 👍👍

  • @user-jk6co4zj2y
    @user-jk6co4zj2y 17 วันที่ผ่านมา +5

    കേശൂന്റെ ചങ്ങായി സൂപ്പർ 😍😄

  • @vishnuaami6566
    @vishnuaami6566 17 วันที่ผ่านมา +3

    10:43 ഗൗരി... 🔥 lit

  • @jayasreejayasrer3543
    @jayasreejayasrer3543 17 วันที่ผ่านมา +7

    Keshu and shiva is the best combo ❤ ❤ ❤

  • @user-ud7ls8ox5p
    @user-ud7ls8ox5p 18 วันที่ผ่านมา +36

    Balu anan fans like plz❤

  • @luttappi9221
    @luttappi9221 18 วันที่ผ่านมา +22

    Uppum mulakum adiict ayavar like chey ❤

  • @UPPUM__EFX
    @UPPUM__EFX 18 วันที่ผ่านมา +31

    Uppum mulakum fans like

  • @AmiKichu-ls6kx
    @AmiKichu-ls6kx 18 วันที่ผ่านมา +12

    ഭാര്യയും ഭർത്താവും പുറത്ത് പോവുന്നതിൽ എന്താ പ്രശ്നം 😌

    • @Justice746
      @Justice746 18 วันที่ผ่านมา +5

      പോവുന്നതിൽ അല്ല കള്ളം പറഞ്ഞ് പോയതിനാണ് ഹെ പറഞ്ഞത്😂😂😂.അന്തസ്സായി സത്യം പറഞ്ഞ് പോവണം പോവുന്നെങ്കി.അല്ലാതെ കള്ളം പറഞ്ഞല്ല..

    • @AmiKichu-ls6kx
      @AmiKichu-ls6kx 18 วันที่ผ่านมา +2

      @@Justice746 അല്ലടോ പുറത്ത് പോവുന്നു എന്ന് പറയുന്നു എന്തിനാ ഇങ്ങനെ 100 ചോദ്യം ചോദിക്കുന്നെ 🤔

    • @nijomonsajisaji8417
      @nijomonsajisaji8417 18 วันที่ผ่านมา +4

      ​@@AmiKichu-ls6kxസാധാരണ ഒരു വീട്ടിൽ താമസിക്കുമ്പോൾ ഒരു. മാന്യത ഇങ്ങനെയുള്ള കാര്യത്തിന് കൃത്യമായ മറുപടി പറയുക എന്നതാണ്. അതും സഹോദരിയുടെ വീട്ടിൽ ചെന്ന് നിന്നിട്ട്. അന്തസായി പറഞ്ഞിട്ട് പോകണം ഇതിപ്പോൾ ചോദിച്ചല്ലോ.

    • @Justice746
      @Justice746 18 วันที่ผ่านมา +1

      @@AmiKichu-ls6kx എന്താ നീ നിൻ്റെ വീട്ടിൽ നിന്ന് irangippovumbo വീട്ടിൽ ullor എങ്ങോട്ടാ എന്ന് ചോദിക്കില്ലേ?parayille??എന്താ പറയുന്നതിന്.എന്താ ചോദിക്കുന്നതിന്.അതുകൊണ്ട് എന്തേലും പറ്റുമോ.പോയ ഇടത്ത് നിന്ന് എന്തേലും പറ്റിയാൽ വന്ന് edth konduvaranenki veettar തന്നെ വേണ്ടേ.അപ്പൊ പറഞ്ഞിട്ട് പോവാം.ചോദിക്കുകയും ചെയ്യാം.ഇവിടെ പ്രശ്നം അതൊന്നും അല്ല,ചിലർക്ക് husbandinte വീട്ടുകാരുടെ മുന്നിൽ കള്ളത്തരം കാണിക്കാൻ ആണ് ഇഷ്ടം.സത്യം പറഞ്ഞ് പോവാൻ കുശുമ്പ്.സ്വന്തം വീട്ടുകാരോട് ഇങ്ങനെ കാണിക്കുമോ.husnandinte സ്വന്തം വീട്ടുകാരോടും നല്ല നിലയിലൊക്കെ nikkaam.അതുകൊണ്ട് ഒന്നും പറ്റാൻ പോണില്ല.

    • @AmiKichu-ls6kx
      @AmiKichu-ls6kx 18 วันที่ผ่านมา +1

      @@Justice746 ചോദിക്കണ്ട എന്ന് ഇവിടെ ആരേലും പറഞ്ഞോ? ?

  • @MuhammedAmbalancheeri
    @MuhammedAmbalancheeri 18 วันที่ผ่านมา +31

    Mudiyan❤❤

  • @Priiiiiiiyaaa
    @Priiiiiiiyaaa 18 วันที่ผ่านมา +13

    1:13 ee puthumugham kannurkaaran aanenn thonnunnallo😂😂

  • @zuluzulu3032
    @zuluzulu3032 17 วันที่ผ่านมา +4

    ഗൗരിയുടെ ചിരി എത്ര മനോഹരം❤

  • @sareenasakeerhussain2304
    @sareenasakeerhussain2304 18 วันที่ผ่านมา +6

    19:10 ,19:11 to 19:12 ബാലുവിന്റെ തലകറങ്ങി വീഴൽ😅😂

  • @rajeeshks7723
    @rajeeshks7723 18 วันที่ผ่านมา +7

    കേശുവിന്റെ ഷർട്ട്‌ അടിപൊളി

  • @tulips_world
    @tulips_world 18 วันที่ผ่านมา +20

    mudiyan nte proposal reel kandoo ❤

    • @Sherinz_world
      @Sherinz_world 18 วันที่ผ่านมา

      No... 🙄

    • @tulips_world
      @tulips_world 18 วันที่ผ่านมา

      @@Sherinz_world dr aishwarya unnii avante profile nd penninte pic reel l face kaanikaathe itteknn

    • @Sherinz_world
      @Sherinz_world 18 วันที่ผ่านมา

      @@tulips_world aysheri... nokatte 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @SharafudheenVga
    @SharafudheenVga 18 วันที่ผ่านมา +34

    Lachu evideeeh miss cheyyunnullavar like lachu mudiyan chettaah😢

    • @SharafudheenVga
      @SharafudheenVga 18 วันที่ผ่านมา +1

      Hmmh

    • @kevinmathew7846
      @kevinmathew7846 13 วันที่ผ่านมา +1

      Poda nayinte Mone eppoye e parambara kulam ayirikka Avan vanal chala kulam akkum mudiyan varenda

  • @rddevil390
    @rddevil390 18 วันที่ผ่านมา +11

    18:30 wwe Roman Reigns spain 😂

    • @Nobody-ny4qm
      @Nobody-ny4qm 18 วันที่ผ่านมา

      Spain alla England

  • @gdyspro
    @gdyspro 17 วันที่ผ่านมา +2

    Keshu vere level investigation 👍🙏🙏

  • @user-kj1tf1xs9j
    @user-kj1tf1xs9j 13 วันที่ผ่านมา +1

    പഴയ എപ്പിസോഡുകൾ ആണ് നല്ലത് ആ ചെറിയ കുട്ടിയൊന്നും വേണ്ടായിരുന്നു

  • @bareerack6245
    @bareerack6245 18 วันที่ผ่านมา +14

    Uppum mulakum mudagade kananunavar udo

  • @radhak325
    @radhak325 17 วันที่ผ่านมา +3

    ഇന്നത്തെ എപ്പിസോഡിൽ അവർ ഗൗരിയോടും ശ്രീക്കുട്ടനോടുംകാണിച്ചത് കൂടി
    പ്പോയി കാരണം അവർക്ക് രണ്ടു പേർക്കും തനിച്ചു ന്നു പുറത്ത് പോകാനുള്ള സ്വാതന്ത്ര്യം ഇല്ലേ. പ്രത്യേകിച്ച് കേശു.അമ്മാവനെ സംസാരിക്കുന്നതെന്ന ബഹുമാനം ഇല്ല.

  • @bineshmelevittel3882
    @bineshmelevittel3882 18 วันที่ผ่านมา +39

    ഇവിടെ ഉപ്പും മുളകിലും ആരെയാണ് കൂടുതൽ ഇഷ്ടം

    • @Muhammedanas38190
      @Muhammedanas38190 18 วันที่ผ่านมา +7

      @@bineshmelevittel3882 എല്ലാരേയും ഇഷ്ട്ടം ആണ് but ഏറ്റവും കൂടുതൽ ഇഷ്ട്ടം ശിവാനിയെ❤️🥰 ഒരു പ്രത്യേക ഇഷ്ട്ടമാണ് അവളെ❤️😌

    • @user-mr7ox1ws9g
      @user-mr7ox1ws9g 17 วันที่ผ่านมา +3

      കേശു

    • @user-qn9bv7cu3e
      @user-qn9bv7cu3e 17 วันที่ผ่านมา +2

      Shivani

    • @samhulfaris3740
      @samhulfaris3740 17 วันที่ผ่านมา +2

      Shivani

    • @Geethuzzzzz
      @Geethuzzzzz 17 วันที่ผ่านมา

      നീലു,ബാലു,പാറു❤❤❤

  • @BabithaRogi
    @BabithaRogi 18 วันที่ผ่านมา +9

    I love uppum mulakum

  • @sarathlal9068
    @sarathlal9068 18 วันที่ผ่านมา +55

    Paru fans like❤

  • @abishankara7107
    @abishankara7107 18 วันที่ผ่านมา +4

    Waiting for mudiyan chattan entry episode 🔥😍🔥😍🔥

  • @hafizalirahman4857
    @hafizalirahman4857 17 วันที่ผ่านมา +4

    ചെക്കൻ മലബാർ ആണല്ലോ 🔥

  • @arshapaul764
    @arshapaul764 18 วันที่ผ่านมา +3

    Neeluvine kaanan inn nalla bhangi aayttund😍

  • @KrishnaRajFinalshot
    @KrishnaRajFinalshot 18 วันที่ผ่านมา +12

    18:20 😂😂 Bhavani ammumma rocks🎉🎉😂

  • @bgm2.062
    @bgm2.062 17 วันที่ผ่านมา +4

    Marimayam unniyettane polund 2:52

  • @threeangelzzz2137
    @threeangelzzz2137 18 วันที่ผ่านมา +9

    Nandutty acting kollilla

    • @Justice746
      @Justice746 18 วันที่ผ่านมา +1

      Nandutty Paaruvinekkal മെച്ചം ആണ് ഹെ🔥, threedevilzzze😂😂3 വയസ്സേ ഉള്ളൂ,അതിനുള്ളതൊക്കെ ഉണ്ട്.6 വയസ്സുള്ള പാറു ഇപ്പോഴും thappithhadanj.അപോ nanduutty തന്നെ സൂപ്പർ.

    • @threeangelzzz2137
      @threeangelzzz2137 18 วันที่ผ่านมา +3

      @@Justice746 paru is much better than nandu... Injustice

    • @threeangelzzz2137
      @threeangelzzz2137 18 วันที่ผ่านมา +2

      Paru act cheyyivanenn thonilla,

    • @threeangelzzz2137
      @threeangelzzz2137 18 วันที่ผ่านมา +3

      But nandu is not acting well.......paru 3 vayyasilum nannayi act cheythirrinnu ok

    • @Justice746
      @Justice746 18 วันที่ผ่านมา

      @@threeangelzzz2137 ഒരിക്കലും അല്ല.പാറുവിനു 6 വയസ്സായി,janich 6 മാസം ആയപ്പോ വന്നതാണ്.ഇപ്പോഴും തപ്പിതടയുന്നു.nandhoottykk അതിൻ്റെ പകുതി വയസ്സേ ഉള്ളൂ,വന്നേ ഉള്ളൂ,എന്നിട്ടും നല്ല രീതിയിൽ ഡയലോഗ് ഒക്കെ പറയുന്നു.ameyakk ഒരു inprovementum ഇല്ല.nandhootty angne alla ദിനംപ്രതി മെച്ചപ്പെടുന്നു,corrections വരുത്തുന്നുണ്ട്.അത് കാണാൻ ഉണ്ട്.കല്ലു തന്നെ better❤️🔥chumma തളളി marichaal പോരാ.സീനിൽ കാണണം.അതിൻ്റെ proper തെളിവുകൾ.ithpole ഉണ്ടാവണം.പിന്നെ nandhuutty parentsinte recommendationil ചുമ്മാ വന്നതല്ല,കഴിവ് ഉണ്ടെന്ന് തെളിയിച്ച്,പബ്ലിസിറ്റി നേടി,കഴിവ് കൊണ്ട് സെലക്ഷൻ കിട്ടി വന്നതാണ്.പാറു ഇത്രേം വർഷം ആയിട്ടും ഒന്ന് രണ്ട് എപ്പിസോഡിൽ കരഞ്ഞ സീൻ മാത്രം ആണ് നല്ലത് എന്ന് പറയുന്നത്,അത് ആണേൽ അഭിനയം അല്ല താനും,അതിനെ sherikkum കരയിപ്പിച്ചതാണ്.dialogil തന്നെ അമ്മയെ chodhikkunnokke ഉണ്ട്😂.പാളിപ്പോയി nice ayitt.kallu pakshe iniyum improve ആകും.ആവട്ടെ.കഴിവുള്ളത്,ആർക്കായാലും നല്ല അവസരങ്ങൾ കിട്ടട്ടെ,ഇനിയും mechappedatte.

  • @Sherinz_world
    @Sherinz_world 18 วันที่ผ่านมา +43

    ഉപ്പും മുളകും ഒരു ഡേ മിസ്സ് ചെയ്തവരുണ്ടോ..... 🧐

  • @Ani-tz9nc
    @Ani-tz9nc 18 วันที่ผ่านมา +6

    ഭവാനി അമ്മ, ബാലു neelu keshu ,paru , shakkaran അപ്പൂപ്പൻ

  • @arjun7332
    @arjun7332 17 วันที่ผ่านมา +3

    16:38 ❤ gouri crush ayii❤❤

  • @MirzaFathima-xh6pr
    @MirzaFathima-xh6pr 18 วันที่ผ่านมา +13

    First season lovers❤❤❤❤❤❤

  • @ardrasebastian7059
    @ardrasebastian7059 18 วันที่ผ่านมา +14

    Oru cheriya aankutty koode eee season il ind nn kettallo .. Evde poyi..?!!🤔🤔

  • @FaizalFaizal-yy2go
    @FaizalFaizal-yy2go 18 วันที่ผ่านมา +12

    Thambi annane varanam anna adipoli akum

  • @abdullasajad2002
    @abdullasajad2002 18 วันที่ผ่านมา +18

    Uppum mulakum sthiram kanunnavar unddo

  • @ameenamaan9133
    @ameenamaan9133 18 วันที่ผ่านมา +24

    Eda Mone give way mudiyan varunnu
    Happy alle🎉😂

  • @nothing-td9ke
    @nothing-td9ke 18 วันที่ผ่านมา +5

    Entha vishnu chettan verathe ❤

  • @VaigaVaiga-tp5ft
    @VaigaVaiga-tp5ft 18 วันที่ผ่านมา +11

    Lachuvinte kalyana episodeil kure vattam kadavar undo

  • @user-gt1hi8pn8k
    @user-gt1hi8pn8k 18 วันที่ผ่านมา +8

    Please chirikan onnumilla😢😢😢

  • @bahirrafu4106
    @bahirrafu4106 18 วันที่ผ่านมา +3

    ബാലു തനി മാതാവൻ താമ്പി ആഗുന epsoed വരണം

  • @Lazz-jn9wi
    @Lazz-jn9wi 18 วันที่ผ่านมา +18

    Ini Veetl phone undayttum tv il kanunna tms poratte😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 วันที่ผ่านมา +3

    *no one can replace balu's acting💯🔥*

  • @remapp5666
    @remapp5666 17 วันที่ผ่านมา +1

    Kallu paru❤❤❤❤❤ need more scenes. Gowri , K mama, keshu, neelu , balu, B amma, ellam super. Missing mudiyan, lechu and shiva

    • @Geethuzzzzz
      @Geethuzzzzz 17 วันที่ผ่านมา

      Lachuvinte മോൾ വേണ്ട

  • @nizarkassim5670
    @nizarkassim5670 18 วันที่ผ่านมา +7

    പാറുകുട്ടി സൂപ്പർ, നല്ലതായിരിക്കട്ടെ.

  • @ajmal-j7v
    @ajmal-j7v 17 วันที่ผ่านมา +3

    Sahiba 2012 malaqooth

  • @ameeraammi6901
    @ameeraammi6901 18 วันที่ผ่านมา +7

    Ketu balu cehtn adipoli episode

  • @vismayaprakash3196
    @vismayaprakash3196 18 วันที่ผ่านมา +108

    ഭാര്യയും ഭർത്താവും പുറത്ത് പോവുന്നതിനു ബാലു എന്തിനാ പൈസയുടെ thimir ന്നൊക്കെ പറയുന്നത്.. അതൊക്കെ ഓരോരുത്തരെ ഇഷ്ടം അല്ലെ 😇

    • @gloryjoy880
      @gloryjoy880 18 วันที่ผ่านมา +8

      They are couples,they have the right to for an outting. But Kesu's case is different. The parents didn't take a proper action against his disobedience.

    • @anurag.v.v6964
      @anurag.v.v6964 18 วันที่ผ่านมา +4

      Enthuvaa ith😂

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 18 วันที่ผ่านมา +7

      Ith script aadaii

    • @nijomonsajisaji8417
      @nijomonsajisaji8417 18 วันที่ผ่านมา +4

      അതൊക്കെ കളിയാക്കി പറയുന്നതല്ലേ കൃത്യമായ മറുപടി പറയാത്തക്കൊണ്ട്. പിന്നെ തെറ്റ് ചെയ്യുന്നവർ മറ്റുള്ളവരെ ഉപദേശിക്കുന്നത് അത്ര നല്ലതല്ല. ഇവിടെ പോയത് അല്ല തെറ്റ് ഒരു ആവശ്യവും ഇല്ലാതെ നുണ പറഞ്ഞതാണ്.

    • @sreejithps8144
      @sreejithps8144 18 วันที่ผ่านมา

      😂😂😂😂ayyeeee

  • @jeffyvarghese201
    @jeffyvarghese201 18 วันที่ผ่านมา +4

    ഉപ്പും മുളകും സീസൺ 2 തികഞ്ഞ പരാജയം ആയിരുന്നെങ്കിലും സീസൺ 1 ഉം 3 ഉം വിജയം ആണ് .

    • @nevinbabu8405
      @nevinbabu8405 18 วันที่ผ่านมา +1

      Season 1 is better than season 3 but season 3 is okay 😅😅😅

  • @suhanasuhanaparakkodan
    @suhanasuhanaparakkodan 18 วันที่ผ่านมา +8

    Mudiyan sidhu chatnum undayrngil adipoli avum

    • @kevinmathew7846
      @kevinmathew7846 13 วันที่ผ่านมา +1

      Poda nayinte Mone mudiyan varanda

  • @ShajiK-yk7bh
    @ShajiK-yk7bh 18 วันที่ผ่านมา +21

    Lachu fans like add ❤😢

  • @AabisShahF
    @AabisShahF 18 วันที่ผ่านมา +41

    ഉപ്പും മുളകും വീട്ടിൽ മൊബൈൽ ഉണ്ടായിട്ടും ടിവിയിൽ കാണുന്നവർ ഉണ്ടോ.....😂😅😁

    • @nivya44
      @nivya44 18 วันที่ผ่านมา +2

      ഉണ്ട്😂

    • @SanilKumar-tq5tj
      @SanilKumar-tq5tj 18 วันที่ผ่านมา

      Tv yil eapazha time

    • @nivya44
      @nivya44 18 วันที่ผ่านมา +1

      @@SanilKumar-tq5tj 7മണി

  • @rajeshkammadath1646
    @rajeshkammadath1646 18 วันที่ผ่านมา +3

    Kallutti paruse😂❤🎉parukunje😄😄😍😍😍

  • @Justice746
    @Justice746 18 วันที่ผ่านมา +4

    3:40 kalluuz😂😘❣️❤️keshuchetta muttaayi vaangikond വാ😂

  • @suharashukkoorsuharashukko14
    @suharashukkoorsuharashukko14 18 วันที่ผ่านมา +15

    Ennum eee timil TH-cam edkkum uppum mulakum kaanaan

  • @JOJOPranksters-o6p
    @JOJOPranksters-o6p 18 วันที่ผ่านมา +8

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @FAIRY-u1s
    @FAIRY-u1s 18 วันที่ผ่านมา +5

    Which is your old fav episode? 👀🤍

  • @user-gh4cj8qe8q
    @user-gh4cj8qe8q 18 วันที่ผ่านมา +20

    എപ്പോഴും കേശുവിനും മാത്രം important ഉള്ള എപ്പിസോഡ് ഇത് ശരിയല്ലാ 😢

    • @fousiyavk4759
      @fousiyavk4759 18 วันที่ผ่านมา +1

      Antha patti

    • @adarsh-e2f
      @adarsh-e2f 18 วันที่ผ่านมา +1

      ശരിയാണ് ബാക്കിയുള്ളവർക്ക് ഒരു വിലയും ഇല്ലാ

    • @user-wj2rg3xt6g
      @user-wj2rg3xt6g 18 วันที่ผ่านมา

      Ohh bhayangaram thanne