Ajmal Bismi Doosra | Final Part | Limited Series | Karikku

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2020
  • #karikku #malayalam
    Ajmal Bismi official TH-cam channel : th-cam.com/channels/OiT.html...
    Story, Camera, BGM & Direction: Nikhil Prasad
    Dialogues: Karikku Team
    Edit: Anand Mathews
    Title Design: Binoy John
    Cast: Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeeven Stephen, Arjun Ratan, Krishna Chandran, Binoy John
  • ตลก

ความคิดเห็น • 19K

  • @cricketvibes2547
    @cricketvibes2547 3 ปีที่แล้ว +7072

    എല്ലാവരും George ,Lolan എന്നിവരെ പറ്റി പറയുന്നു.
    Britto👌👌 ക്കു എന്താ ഫാൻസ്‌ ഇല്ലേ.
    Britto fans LIKE ചെയ്യു...

    • @safamarva2690
      @safamarva2690 3 ปีที่แล้ว +65

      Brittokkaan fans...... bro ♥️♥️

    • @abhijithcvijayan5505
      @abhijithcvijayan5505 3 ปีที่แล้ว +66

      Brittoyum georgum aanu main

    • @vandanaps5507
      @vandanaps5507 3 ปีที่แล้ว +48

      Britto and venide achan❤️

    • @anuvivek3620
      @anuvivek3620 3 ปีที่แล้ว +33

      Britoo uyir ... Ente ammayude favrt aaaa

    • @alexjithu710
      @alexjithu710 3 ปีที่แล้ว +22

      Britto pwoli ale 😍

  • @abhinava.t8881
    @abhinava.t8881 3 ปีที่แล้ว +8759

    ഒരു മലയാളി ഇങ്ങനെ ബംഗാളി
    സംസാരിക്കുന്നത് ഒരു കഴിവ്
    തന്നെയാണ് എൻ തോന്നിയവർ
    ലൈക്👍🔊

  • @sreee78
    @sreee78 2 ปีที่แล้ว +847

    അമരേന്ദ്ര ബാഹുബലി.. 😂😂😂 എന്റെ പൊന്നോ ചിരിച്ചിട്ട് കണ്ണീന്ന് വെള്ളം വന്നു🤣
    "ലേക്കിൻ സേട്ടൻ എവിടെ ഒളിച്ചിരിക്കും " 😂😆

    • @APPZZIY_07
      @APPZZIY_07 2 ปีที่แล้ว +41

      Bahubali allada vazhea Babu bali

    • @itz_me_reshmi
      @itz_me_reshmi 2 ปีที่แล้ว +1

      😅😅

  • @edwingeorge7012
    @edwingeorge7012 3 ปีที่แล้ว +651

    മൊതലാളി :എടാ ബാബു നിന്നെ ഞാൻ ഒറ്റക് ജയിലിൽ വിടൂല
    One of the best and caring, loving mothalali
    Mothalali soo much ishtam❤️

  • @jishnupillai6710
    @jishnupillai6710 3 ปีที่แล้ว +5511

    ഇത്രയും ബംഗാളിത്തം ഉള്ള ബംഗാളി ബംഗാളിൽ പോലും കാണില്ല.. അമരേന്ദ്ര ബാബുബലി ഫാൻസ്‌ ഒണ്ടോ 🤩🤩🤩

    • @sulusulekha8485
      @sulusulekha8485 3 ปีที่แล้ว +23

      അമരേന്ദ്ര ബാബുബലി fan👍👍

    • @jishnupillai6710
      @jishnupillai6710 3 ปีที่แล้ว +4

      @@sulusulekha8485 🥰🥰

    • @vishnukvijayan2994
      @vishnukvijayan2994 3 ปีที่แล้ว +9

      Lolan nte climax super but cleshe anito

    • @afiihhh
      @afiihhh 3 ปีที่แล้ว +5

      😂💯

    • @joannthankamritz
      @joannthankamritz 3 ปีที่แล้ว +5

      Amarendra Babubali fan 100%

  • @cricketvibes2547
    @cricketvibes2547 3 ปีที่แล้ว +7261

    കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള ബംഗാളി ആര്..??
    .
    .
    .🔥❤️ ബാബു നമ്പുതിരി❤️🔥.
    Fanzz👇👇

    • @murshidasurumi1150
      @murshidasurumi1150 3 ปีที่แล้ว +13

      Njn

    • @CRDUDE-mt2is
      @CRDUDE-mt2is 3 ปีที่แล้ว +8

      Njan

    • @shyaamepk8146
      @shyaamepk8146 3 ปีที่แล้ว +28

      ഇപ്പൊ അമരേന്ദ്ര ബാബുബലി

    • @CRDUDE-mt2is
      @CRDUDE-mt2is 3 ปีที่แล้ว +7

      Ente channel onnu subscribe cheyyuo

    • @nandanac879
      @nandanac879 3 ปีที่แล้ว +15

      Sreya ghoshal

  • @itz_me_reshmi
    @itz_me_reshmi 3 ปีที่แล้ว +947

    ഞാൻ സത്യം പറഞ്ഞോട്ടെ മൊതലാളി
    ഞാൻ കണ്ടട്ടില്ല
    സോറി മൊതലാളി എനിക്ക് സത്യം പറയേണ്ടി വന്നു 😂😂😂😂ബാബു ഉയിർ

    • @arvideo2.0ed10
      @arvideo2.0ed10 3 ปีที่แล้ว +10

      😂😂😂

    • @ab_nav.
      @ab_nav. 2 ปีที่แล้ว +10

      𝗚𝗲𝗼𝗿𝗴𝗲 𝗳𝗮𝗻 𝗮𝗻𝗮𝗹𝗹𝗲

    • @cgv9918
      @cgv9918 2 ปีที่แล้ว

      ​@@ab_nav. katta fan aanenn thonnunnu

  • @RandomGuy-it7iz
    @RandomGuy-it7iz 3 ปีที่แล้ว +1118

    ബംഗാളി പോലും ഇത്ര നന്നായി ബംഗാളി രീതിയിൽ പറയില്ല 🔥❤️

  • @prasanthvs8082
    @prasanthvs8082 3 ปีที่แล้ว +5642

    ജോർജിൻറെ ഹിന്ദി മലയാളം മിക്സ് ചെയ്ത ഒരു കോമ്പിനേഷൻ സംഭാഷണം സൂപ്പർ അതിവിദഗ്ധമായി അദ്ദേഹം അത് കൈകാര്യം ചെയ്തു

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +6752

    George fans undooooo💞💞💞

    • @TS-fz5kp
      @TS-fz5kp 3 ปีที่แล้ว +25

      ബംഗാളി babu

    • @oruadaarpetsstory
      @oruadaarpetsstory 3 ปีที่แล้ว +12

      @D G R hobbyist georginteyoooo

    • @_arun4410
      @_arun4410 3 ปีที่แล้ว +13

      Babu

    • @neenamaheen9600
      @neenamaheen9600 3 ปีที่แล้ว +6

      Unde

    • @reverbr733
      @reverbr733 3 ปีที่แล้ว +6

      @@oruadaarpetsstory pinnelathe😂😂

  • @sandrams7349
    @sandrams7349 3 ปีที่แล้ว +985

    "നീ വാ പൊളിക്കരുത് " 😂

    • @amruthaammu1212
      @amruthaammu1212 3 ปีที่แล้ว +5

      😂

    • @z.e.u.s.x
      @z.e.u.s.x 3 ปีที่แล้ว +3

      😂😂😂

    • @fawaskk9262
      @fawaskk9262 3 ปีที่แล้ว +2

      😂

    • @eda-mone-
      @eda-mone- 2 ปีที่แล้ว

      @@amruthaammu1212 enne support chayyo bro 🙁

    • @eda-mone-
      @eda-mone- 2 ปีที่แล้ว

      @@fawaskk9262 enne support chayyo bro 🙁

  • @lucifermorningstar6291
    @lucifermorningstar6291 3 ปีที่แล้ว +677

    ശവത്തിനോട് sorry പറഞ്ഞ ബാബു ആണെന്റെ ഹീറോ ❤❤😂😂

  • @raesmohd3927
    @raesmohd3927 3 ปีที่แล้ว +3722

    തലക്കടിച്ചു കൊന്ന ആളോട് സോറി പറയാനുള്ള മനസ്സ് ആരും കാണാതെ പോവരുത് plzzz😂😂😂

  • @ranjeeshkv3349
    @ranjeeshkv3349 3 ปีที่แล้ว +4358

    ഈ പരമ്പരയിലെ യഥാർത്ഥ HeRo ബാബു ആണെന്ന് തോന്നുന്നവർ LiKe അടിക്ക്👍👍👍💖💖💖💖💖💖💖

  • @dr.vandanaksajan5421
    @dr.vandanaksajan5421 3 ปีที่แล้ว +221

    Achan thirumenide Acting!!!
    Outstanding💯

  • @athulyabhaskar9711
    @athulyabhaskar9711 3 ปีที่แล้ว +111

    അമരെന്ത്ര ബാഹുബലി..........
    Aa ഇടിയുടെ ഒരു പവർ ✨️പൊളിച്ചു ☺️

  • @aswinpradeep291
    @aswinpradeep291 3 ปีที่แล้ว +2087

    "Ninne njn ഒറ്റക്ക് jailil vidoola".. Moylalide aaa nalla മനസ്സ്‌ ആരും കാണാതെ പോകരുത്.. 🔥

  • @arthurweasley4694
    @arthurweasley4694 3 ปีที่แล้ว +1632

    എല്ലാവരും ജോർജിനേയും ലോലനെയും ബ്രിട്ടോയെക്കുറിച്ചും സുരയെക്കുറിച്ചും പറയുന്നു എന്നാൽ ഇവരെയൊക്കെ ഒരു പ്ലാറ്റഫോമിൽ കൊണ്ടുവരാൻ റിസ്‌ക്കെടുത്ത നിഖിൽ പ്രസാദിന് ഫാന്സില്ലേ? നമ്മളെ കുടുകുടാ ചിരിപ്പിച്ച എല്ലാ ഡിയോലോഗുകളും എഴുതിയത് നിഖിലേട്ടനാണ് 💞💞
    *KARIKKU* *FOUNDER* 💥💥

    • @raniyafathima954
      @raniyafathima954 3 ปีที่แล้ว +3

      ⚡️🔥

    • @fidhafathima3551
      @fidhafathima3551 3 ปีที่แล้ว +3

      Hats off

    • @cooljayanth2449
      @cooljayanth2449 3 ปีที่แล้ว +10

      ഫുൾ ക്രെഡിറ്റിനും ഇതിന്റെ ലാഭത്തിനും അവകാശി നിഖിൽ അല്ലെ.... 😍😍😍👑👑👍

    • @arthurweasley4694
      @arthurweasley4694 3 ปีที่แล้ว +2

      cool Jayanth സത്യം ബ്രൊ 💥

    • @sadiqvlogz9493
      @sadiqvlogz9493 3 ปีที่แล้ว +1

      👍👍👍👍

  • @SunilKumar-pl6me
    @SunilKumar-pl6me 3 ปีที่แล้ว +687

    Vaithiയെ ഇഷ്ടപ്പെട്ടവർ like അടിക്കു

  • @krishnavatheri
    @krishnavatheri 2 ปีที่แล้ว +108

    " ഇനി aa vaa തുറന്ന ഈ കുട kettivechu ഞാൻ തുറക്കും"😂😂😂😂😂

  • @shalyasokkumar2088
    @shalyasokkumar2088 3 ปีที่แล้ว +2397

    "ആപ്നേ ഡയൽ കിയാഗയ നമ്പർകോ
    ന്യാരിയൽ പാനി നഹീ ചാഹിയേ
    കൃപയാ കുച്ച് സമയ് കേ ബാദ്
    ദോബാരാ കോശിശ് മത് കരോ
    സാലോ ഛോട്ടു കുത്തേ കമീനേ " 😂
    അനു K അനിയൻ ❤️ ഇസ്തം

  • @manudasmd
    @manudasmd 3 ปีที่แล้ว +1952

    Every mothalali deserves a sincere thozhilali like babu 😁

  • @realcomedy8902
    @realcomedy8902 3 ปีที่แล้ว +179

    ജോർജിന്റെ ബംഗാളി വേഷ nice ചിരിച്ച് ചിരിച്ച് മരിച്ചു

  • @vishnusree3930
    @vishnusree3930 3 ปีที่แล้ว +80

    3:35 best expression

  • @anjalianju1681
    @anjalianju1681 3 ปีที่แล้ว +1613

    എനിക്ക് ഏറ്റവും ഇഷ്ട്ടം kk നമ്മുടെ justin നമ്മുടെ ചെക്കന് ഒരു like

  • @aseebaasi3508
    @aseebaasi3508 3 ปีที่แล้ว +2495

    "അമ്മാമെയോട് വാ പൊളിക്കരുതെന്ന് പറയാന് നീ ഏതാടാ വാവളപ്പ...അമ്മാമ പൊളി അമ്മാമെ വായ"😂😂😂

    • @mereenamj3575
      @mereenamj3575 3 ปีที่แล้ว +50

      നീ വാ പൊളിക്കരുത് 😂😂😂

    • @amruthaammu1212
      @amruthaammu1212 3 ปีที่แล้ว +9

      🤣😂

    • @niyasworld3383
      @niyasworld3383 3 ปีที่แล้ว +8

      🤣🤣🤣🤣

    • @aagneyanakshathra2357
      @aagneyanakshathra2357 3 ปีที่แล้ว +38

      Ith kett rand minute nirthathe chirichu ...Georginte expression 🤣🤣

    • @mehekmehendi5469
      @mehekmehendi5469 3 ปีที่แล้ว +4

      🤣🤣

  • @shabeerahammed4354
    @shabeerahammed4354 3 ปีที่แล้ว +208

    2021 ൽ വീണ്ടും കാണാൻ വന്നത് ഞാൻ മാത്രമാണോ😊

  • @krishnathejas9208
    @krishnathejas9208 3 ปีที่แล้ว +63

    3:35 നീ വാ പൊളിക്കരുത് 😂😂😂😂
    കരിക്ക് പൊളി...... ഉയിർ........

  • @rashidraja01
    @rashidraja01 3 ปีที่แล้ว +572

    *മലയാളത്തിലെ പല നടി,നടമ്മാരും അഭിനയം ബാബു നബൂതിരിയെ കണ്ട് പഠിക്കണം..*
    "ബാബു നമ്പൂതിരി rocks"

    • @extraterrestrial5263
      @extraterrestrial5263 3 ปีที่แล้ว +4

      Baki olavar oke oombukayanen aano parayunath

    • @samjadsaaju1046
      @samjadsaaju1046 3 ปีที่แล้ว

      Onn poderka

    • @rashidraja01
      @rashidraja01 3 ปีที่แล้ว +1

      @@samjadsaaju1046 pod ഉള്ള പല്ല് അങ്ങു എടുത്ത് കള

    • @rashidraja01
      @rashidraja01 3 ปีที่แล้ว +1

      @@extraterrestrial5263 പല എന്നാണ് ഞാൻ പറഞ്ഞത് എല്ലാം എന്നല്ല

    • @sheeladevadoss2526
      @sheeladevadoss2526 3 ปีที่แล้ว +1

      Moo

  • @LiveintheMoment24
    @LiveintheMoment24 3 ปีที่แล้ว +616

    Jeevan is also a great actor.. പൊതുവെ നമ്പുതിരിമാർ over ആക്കും acting, ജീവൻ over ആക്കാതെ നല്ല അടിപൊളി ആയി ചെയ്തു .. Natural feel..

  • @sakkeenasakkeena4759
    @sakkeenasakkeena4759 ปีที่แล้ว +28

    "തിരുമേനി കടുത്ത തീരുമാനങ്ങൾ എടുക്കാൻ വരട്ടെ.മോളെ വേണമെങ്കിൽ ഇനിയും കരയിപ്പിക്കാം 🤣🤣🤣👌❤️."

  • @amalm9462
    @amalm9462 3 ปีที่แล้ว +144

    അമരേന്ദ്ര ബാബുബലി....... സാലാ സുര😂😂😂

  • @aleenaps3289
    @aleenaps3289 3 ปีที่แล้ว +456

    സത്യം പറയുകയാണെങ്കിൽ എല്ലാരും അവരവരുടെ കാറെക്റ്റർ അനുസരിച് ഒരേപോളിയാണ് 🥰😊

  • @jaseelmuhammed4884
    @jaseelmuhammed4884 3 ปีที่แล้ว +424

    ഒരാളെയും മികച്ചത് എന്ന് പറയാൻ പറ്റില്ല.. എല്ലാവരും തകർത്തഭിനയിച്ചു... 👌👌👌

    • @niha3639
      @niha3639 3 ปีที่แล้ว +1

      Helo poyath kond ippo youtubeil anno 😁

    • @jaseelmuhammed4884
      @jaseelmuhammed4884 3 ปีที่แล้ว

      @@niha3639 😃😃 നമ്മക് എല്ലാം ഒരുപോലെ

  • @user-lw7gq7bn1n
    @user-lw7gq7bn1n 3 ปีที่แล้ว +51

    ജോജിന്റെ ഹിന്ദി കേൾക്കാൻ മാത്രം വന്നവർ ഉണ്ടോ ജോർജ് uyir ❤❤😘😘🤗🤗🤗

  • @jishajayaprakash8904
    @jishajayaprakash8904 3 ปีที่แล้ว +69

    We all need a friend like britto❣️

  • @gopikasnair8932
    @gopikasnair8932 3 ปีที่แล้ว +639

    George is a very good actor....he deserves an award for his acting as babu namboodiri......❤

    • @abdulanzil5224
      @abdulanzil5224 3 ปีที่แล้ว +5

      Shraddayil pettittund . Nadapadi undakum

    • @RoastDA2
      @RoastDA2 3 ปีที่แล้ว

      True❤️💯

    • @hasnathpk3098
      @hasnathpk3098 3 ปีที่แล้ว

      Anzil Anz .

  • @sudheerk.m4660
    @sudheerk.m4660 3 ปีที่แล้ว +864

    എന്തൊക്കെ പറഞ്ഞാലും ലോലൻ വില്ലൻ ആയാലും നടൻ ആയാലും പൊളിയാണ് 👌👌👌

  • @jaseemsalu
    @jaseemsalu 3 ปีที่แล้ว +51

    7.58 Epic. No clue how many times I have watched that sequence 😂😂

  • @sajientertainmentmediasem3495
    @sajientertainmentmediasem3495 3 ปีที่แล้ว +33

    മോളെ വേണീൽ ഇനീം കരയിക്കാം 😆😆😆എജ്ജതി മൊയലാളി

  • @muhammedaflah8625
    @muhammedaflah8625 3 ปีที่แล้ว +400

    ചേട്ടാ നിങ്ങൾ പിണങ്ങല്ലേ സേട്ടാ
    മൊയലാളി പാവം ആണ് സേട്ടാ
    കൂട്ട് കൂട് സേട്ടാ
    ബാബു നമ്പൂതിരി FANS

  • @walle830
    @walle830 3 ปีที่แล้ว +472

    ഇപ്പോയാ ആ പണ്ടത്തെ കരിക്കിന്റെ ഒരു vibe വന്നത്🤗🤗
    അടിപൊളി🥰
    ഇത് കരിക്കിന്റെ🔥🔥 തിരിച്ചുവരവ്💪💪🥰

    • @fathimafathi7671
      @fathimafathi7671 3 ปีที่แล้ว +5

      Plus 2 life episode miss chayyunnu

  • @shajithamuhammed4840
    @shajithamuhammed4840 3 ปีที่แล้ว +247

    ഡിസ്‌ലൈക്ക് ചെയ്യുന്നവരുടെ പ്രശ്നം ഒന്ന് മാത്രമ, അസൂയ 😁😁😁😁അതിനു മരുന്നില്ല ട്ടോ 🤣🤣🤣🤣

    • @shahidmuhamad4547
      @shahidmuhamad4547 2 ปีที่แล้ว

      Ith asal boring anu oru logicum ila
      Ith kanunavar budhikuravanenu thonunu😆😆😆😆😆😆😆

    • @jinu-nn
      @jinu-nn 2 ปีที่แล้ว +16

      @@shahidmuhamad4547 468k + likes ulla oru video, ithrem perkku budhi illa ennu thanikku thonunundenkil , thankal vichithramaya thalachorumaayi janicha oru vyakthi aanu ennu oohikendiyirikkunnu.

    • @probackshorts
      @probackshorts 2 ปีที่แล้ว

      @@jinu-nn 😅

    • @twinklingstars4376
      @twinklingstars4376 2 ปีที่แล้ว +2

      @@shahidmuhamad4547 Onnu podee,iyalk ishtam allenkil kaanenda allathe mattullavark koodi ishtam ulla series bore aanennu okke parayunathu shariyalla 😠😠😠

    • @veniak9586
      @veniak9586 2 ปีที่แล้ว

      Sathyam

  • @thesneemak7696
    @thesneemak7696 2 ปีที่แล้ว +22

    00:56 ആപ്നേ ഡയൽ കിയെ ഗയ നമ്പർ ഒരുപാട് പ്രാവശ്യം കണ്ടു 🤣

  • @abheek1560
    @abheek1560 3 ปีที่แล้ว +364

    ആര് മികച്ചത് എന്ന് അറിയില്ല പക്ഷെ എല്ലാവരും അടിപൊളി ആയിരുന്നു ❤️💫💥

  • @arun10430
    @arun10430 3 ปีที่แล้ว +588

    പണ്ട് നമ്മൾ വെള്ളിയാഴ്ച്ച ദിവസം ബാലരമക്ക് വേണ്ടി കാത്തിരിക്കില്ലേ??
    ആ ഒരു സുഖമാണ് അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുമ്പോ 🤩🤩

    • @balamus
      @balamus 3 ปีที่แล้ว +2

      പൂമ്പാറ്റ,... കപീഷ്

    • @abinkrishnak
      @abinkrishnak 3 ปีที่แล้ว +1

      Appo villiyazhicha veruvo adutha episode😜

    • @1tzfhy_
      @1tzfhy_ 3 ปีที่แล้ว +1

      സത്യം

    • @thazirvlogs7828
      @thazirvlogs7828 3 ปีที่แล้ว +2

      Ningal arumentha final partine kurich chindikkathe😭😭

    • @jsh9503
      @jsh9503 3 ปีที่แล้ว +2

      Ath valathoru kathiripayirunnu😍😍😍😍❤❤balarama❤❤❤

  • @user-zm5fx1fg4c
    @user-zm5fx1fg4c หลายเดือนก่อน +4

    2024 il kand chirikkunnna le njaaannn🙌🏻😂😂

  • @arvideo2.0ed10
    @arvideo2.0ed10 2 ปีที่แล้ว +23

    പല്ലുവേദന വന്ന് ബോധം പോയ ഏകവ്യക്തി ബാബു നമ്പൂതിരി 🤣
    ബാബു നമ്പൂതിരിയുടെ കരച്ചിൽ കണ്ടിട്ട് ചിരി വരുന്നവർ ഉണ്ടോ 😂

  • @neeraja8166
    @neeraja8166 3 ปีที่แล้ว +568

    സ്വന്തം മൊതലാളിയെ ഇത്രയും അധികം സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ബാബുവാണ് എഥാർധ തൊഴിലാളി.

  • @theerthags3622
    @theerthags3622 3 ปีที่แล้ว +335

    Georgente bangali character real bangaliyeppole thonnunnu.l really liked that character and his natural acting..💯💯😍😍😍😍😍😍❣️✨

    • @rubypk4093
      @rubypk4093 3 ปีที่แล้ว +2

      Bengali Nahi bro bihari

    • @popsongs5425
      @popsongs5425 3 ปีที่แล้ว

      Amarendhra babubhali💥

  • @wilsoncj2817
    @wilsoncj2817 3 ปีที่แล้ว +36

    4:43 ബാബു നമ്പൂരി: എനിക്ക് നല്ല പണികിട്ടി സേട്ടാ
    🤣🤣🤣🤣🤣🤣🤣

  • @diyasebi9120
    @diyasebi9120 3 ปีที่แล้ว +19

    Mudallali and Babu relationship unforgettable 😍😍👬

  • @abhi-shek1766
    @abhi-shek1766 3 ปีที่แล้ว +345

    വന്നു വന്നു ഇൗ ബാബു നമ്പൂതിരി ശെരിക്കും ബംഗാളി ആണോ ന് പോലും ഇപ്പൊ സംശയം ഉണ്ട്. 😬

    • @seminm635
      @seminm635 3 ปีที่แล้ว

      കഥകൾ വായിക്കാൻ ഇഷ്ടമുള്ളവർക്കായി , ആകർഷകമായ ഒട്ടേറെ പംക്തികളുമായി ഇതാ TALEMATE app. എല്ലാ ആഴ്ചയിലും പുതിയ ലക്കങ്ങൾ ഫ്രീ ആയി നിങ്ങളുടെ മൊബൈലിൽ വായിക്കാവുന്നതാണ്. Download talemate from playstore and read amazing stories. Free app

  • @shaheermanu16
    @shaheermanu16 3 ปีที่แล้ว +462

    കേട്ട് കേൾവി മാത്രമുള്ള ചോട്ടുവിനു ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ 💜

    • @ath_i
      @ath_i 3 ปีที่แล้ว +2

      Chottu shambu aavum

    • @reverbr733
      @reverbr733 3 ปีที่แล้ว

      🔥❤️

    • @reverbr733
      @reverbr733 3 ปีที่แล้ว +1

      Chottu nambooothiri😂😀😎❤️🔥

  • @sinankhan7698
    @sinankhan7698 หลายเดือนก่อน +2

    Highly waiting for next web series of doosra⏳😍

  • @oshin6316
    @oshin6316 3 ปีที่แล้ว +13

    Aa sachinte pretham kallan shibu alle..samsaram vacha manassilaye😍

  • @leopaul7960
    @leopaul7960 3 ปีที่แล้ว +408

    ഇപ്പോഴാണ് കരിക്ക് പഴയ കരിക്ക് ആയത് ❤️❤️🔥🔥

    • @HARI-zj3gb
      @HARI-zj3gb 3 ปีที่แล้ว +8

      Enallum thera para aane super

    • @rihasma3889
      @rihasma3889 3 ปีที่แล้ว +1

      @@HARI-zj3gb yeah😁

    • @paadapusthakam8451
      @paadapusthakam8451 3 ปีที่แล้ว

      Hi friends, how are you, l hope you are fine.
      A humble request please Paadapusthakam channel Subscribe please
      കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please

    • @anjanaam7642
      @anjanaam7642 3 ปีที่แล้ว

      Correct

  • @nithinamurali.e4561
    @nithinamurali.e4561 3 ปีที่แล้ว +252

    നിങ്ങൾക്ക് ബാലരമ പോലെ എല്ലാ വെള്ളി or ഒരു fixed date വെച്ച് episodes ഇട്ടൂടെ😪😪
    All are fantastic ♥️🔥

    • @nedyagiri4440
      @nedyagiri4440 3 ปีที่แล้ว +5

      Baalarama😂😂😂

    • @bobbychennithala
      @bobbychennithala 3 ปีที่แล้ว +4

      ഞാൻ ബാലഭൂമിയുടെ ആളാ 😁 വല്ലപ്പോഴും ബാലരമ വാങ്ങുമെന്നേയുള്ളു പക്ഷെ ഇപ്പോൾ വാങ്ങത്തില്ല

    • @sruthykarthik7546
      @sruthykarthik7546 3 ปีที่แล้ว +3

      അങ്ങനെ ചോദിക്ക് 😛

    • @salmanfaris7997
      @salmanfaris7997 3 ปีที่แล้ว

      Athenne

  • @narmadaaravind1930
    @narmadaaravind1930 11 หลายเดือนก่อน +5

    പരസ്പരം ഇത്രയും സ്നേഹം ഉള്ള മുതലാളിയും തൊഴിലാളിയും വേറെ ഉണ്ടാകില്ല❤

  • @shahanashaheena5631
    @shahanashaheena5631 2 ปีที่แล้ว +16

    4:33 lolan and George poli 😂😂

  • @sayanmuhammed2663
    @sayanmuhammed2663 3 ปีที่แล้ว +754

    George and scene britto ,best actors ,chance to be in movies

    • @vivekvijayan1170
      @vivekvijayan1170 3 ปีที่แล้ว +26

      Trance il undallo randallum

    • @greenaljohn5767
      @greenaljohn5767 3 ปีที่แล้ว +15

      Argentina fans kattoorkadav enna movieyilum.. georgum brittoyum und...

    • @teffguy6082
      @teffguy6082 3 ปีที่แล้ว +6

      They are already in movies

    • @muhamedsajadheens4969
      @muhamedsajadheens4969 3 ปีที่แล้ว +10

      movieil onnum povale .... this is best ... keep doing

    • @suresharumai3159
      @suresharumai3159 3 ปีที่แล้ว +2

      They are already in moviea

  • @shabithashabi5389
    @shabithashabi5389 3 ปีที่แล้ว +736

    The Best episode which I ever seen 💟 BABU NAMBOOTHiRI fans liKooo👍

    • @anas_bn_ali_
      @anas_bn_ali_ 3 ปีที่แล้ว +11

      Babu Namboothiri Nahi..😂
      Amarendra BabuBali Bolo😂

    • @shabithashabi5389
      @shabithashabi5389 3 ปีที่แล้ว +3

      @@anas_bn_ali_ Teek hai bhai🤣

    • @fazminm6923
      @fazminm6923 3 ปีที่แล้ว +3

      😂😂😂👌🏼👌🏼👌🏼

    • @shabanabik9815
      @shabanabik9815 3 ปีที่แล้ว +3

      Yaa....I'm a katta fan BAABUBALI😎😎😎✌️

    • @habeebashraf8312
      @habeebashraf8312 3 ปีที่แล้ว +2

      ,

  • @sharongeorge553
    @sharongeorge553 3 ปีที่แล้ว +17

    Everyone rockzzzz, But George is superbbb ....

  • @devasurya5771
    @devasurya5771 3 ปีที่แล้ว +43

    George fans like addi ❤️❤️❤️❤️

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +324

    ഫ്രാൻസിസ് കിടു അല്ലെ ആരും മൈൻഡ് ചെയ്യുന്നില്ല 😌😌😌

    • @BertRussie
      @BertRussie 3 ปีที่แล้ว +23

      Sathyam. Enikku ettavum ishtam Francisinem Brittonem aanu

  • @ebrahimbathisha1377
    @ebrahimbathisha1377 3 ปีที่แล้ว +381

    I think george is the best actor even a malayali he is brilliant actor in Bengali his voice also like bengali feeeling his expression also

    • @gopeekrishnanpillai2728
      @gopeekrishnanpillai2728 3 ปีที่แล้ว +6

      Avane kandaalum oru Bengali look undu 😂😂

    • @neom6256
      @neom6256 3 ปีที่แล้ว +2

      Yes. 👍

    • @krunch7393
      @krunch7393 3 ปีที่แล้ว +6

      @@gopeekrishnanpillai2728 എന്തുവാടെ

    • @adhithyana3559
      @adhithyana3559 3 ปีที่แล้ว +1

      Yes

    • @noufalkhan9319
      @noufalkhan9319 3 ปีที่แล้ว +2

      Why u all people always saying George is best.. all actors in kariku are doing good ..

  • @christoeditz9304
    @christoeditz9304 3 ปีที่แล้ว +31

    Mthalaali fans undo? 😍😍

  • @sherinvinod4304
    @sherinvinod4304 3 ปีที่แล้ว +11

    George,lolan,all characters are really superb

  • @ajmalabuthalib4594
    @ajmalabuthalib4594 3 ปีที่แล้ว +321

    BRITTO : nee thug adikkana. ..
    Level expressions...
    BRITTO muthlaali ISHTAM. ...

    • @NK-fl4ox
      @NK-fl4ox 3 ปีที่แล้ว +5

      Sathyam...Britto underrated aanu☹️

    • @nadheernazar1059
      @nadheernazar1059 3 ปีที่แล้ว

      Bro scene time etrya

    • @NK-fl4ox
      @NK-fl4ox 3 ปีที่แล้ว

      @@nadheernazar1059 bro kallane pidikne aa scene aan

  • @akshaysnckollam693
    @akshaysnckollam693 3 ปีที่แล้ว +358

    Most underrated actor "Britto"...Britto Fans like👍👍👍

  • @madhugp
    @madhugp 3 ปีที่แล้ว +9

    Great of Karikku is the relief it gives while seeing again and again

  • @user-gl7wu8cy1j
    @user-gl7wu8cy1j 3 ปีที่แล้ว +40

    ഇതുവഴി വന്ന പോകുന്നവർ ഉണ്ടോ?😍💪🔥❤

  • @Vigneshvikku123
    @Vigneshvikku123 3 ปีที่แล้ว +253

    നിന്നെ ഞാൻ എന്തായാലും ഒറ്റക്ക് ജയിലിൽ വിടൂല
    Oof എവിടെ കിട്ടും ഇജ്ജാതി മുതലാളി ❤️🙏

  • @divyamohandas2705
    @divyamohandas2705 3 ปีที่แล้ว +192

    2:05 ശവത്തിനോട് sorry പറഞ്ഞ പാവം ബാബു😅 അമരേന്ദ്ര ബാബുബലി ചുമ്മാ pwoli.. എല്ലാരും തകർത്തു😂😂😂 well scripted..👌

  • @saluknair9015
    @saluknair9015 3 ปีที่แล้ว +6

    Ellavarum nalla kazhivullavaraa,,,, adipoliiii superb ,,, babu kidukkiiiii

  • @nixzcreations6089
    @nixzcreations6089 2 ปีที่แล้ว +5

    Am seeing more than 10 times iam adicted karikki all eppisod

  • @ONEMINUTEPLEASE
    @ONEMINUTEPLEASE 3 ปีที่แล้ว +429

    ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഒരു വലിയ കാര്യമാണ് .ഒരു ചെറു ചിരി ഞങ്ങളിൽ വരുമ്പോൾ അതിന് പിന്നിൽ നിങ്ങൾ ചെയുന്ന effort എത്രയാണെന്ന് ഊഹിക്കാൻ പറ്റും ..congratulation team karikku...keep going

    • @akhilsanthosh2685
      @akhilsanthosh2685 3 ปีที่แล้ว +12

      അതും ഒട്ടും over ആക്കാതെ ചിരിപ്പിക്കുക എന്നുപറഞ്ഞാൽ ഒരു വരം ആണ്

    • @rhithudevdevadarsh9979
      @rhithudevdevadarsh9979 2 ปีที่แล้ว +4

      Sathyam.Excellent performance

  • @MS-xl3pl
    @MS-xl3pl 3 ปีที่แล้ว +293

    "ആപ്നേ ഡയൽ കിയാഗയ നമ്പർകോ ന്യാരിയൽ പാനി നഹീ ചാഹിയേ കൃപയാ കുച്ച് സമയ് കേ ബാദ് ദോബാരാ കോശിശ് മത് കരോ സാലോ ഛോട്ടു കുത്തേ കമീനേ " 😂

  • @saabisayaan2423
    @saabisayaan2423 11 หลายเดือนก่อน +6

    Ithinte baaki evide???

  • @dancedrills4675
    @dancedrills4675 2 ปีที่แล้ว +5

    നീ വാ പൊളിക്കരുത്
    Babu Namboothiri fans ❤❤❤❤

  • @Valluvanadantharavad
    @Valluvanadantharavad 3 ปีที่แล้ว +646

    Am a big fan of George... You?
    Are u a fan must like this comment..😉
    Katta fans kerivaa...

  • @alenthomas7187
    @alenthomas7187 3 ปีที่แล้ว +508

    Babu namboodiri fans 🔥adi like👇👇

  • @muhammedsufyan5233
    @muhammedsufyan5233 3 ปีที่แล้ว +31

    2020 December l kannunnavar like adi 💥

  • @NafeesaPattathoduvil-ch1kt
    @NafeesaPattathoduvil-ch1kt 3 หลายเดือนก่อน +6

    2024 kanunnavar undo

  • @ardraalexander5149
    @ardraalexander5149 3 ปีที่แล้ว +874

    What about achan namboothiri [ jeevan chettan] he's extremely underrated..
    Great acting.. Lots of love❤️

    • @vimalvml4883
      @vimalvml4883 3 ปีที่แล้ว +8

      Exactly.

    • @georgejames120
      @georgejames120 3 ปีที่แล้ว +4

      ഗുണ്ട ബേബി...💪💪

    • @agnesaugusthy7119
      @agnesaugusthy7119 3 ปีที่แล้ว +11

      Yes his acting as a Namboothiri reminded like oduvil unnikrishnan ,shankarafi etc... Great ..hope to see u soon in silver screen ...God bless!!

    • @amlikaharish8130
      @amlikaharish8130 3 ปีที่แล้ว +1

      😍

    • @Shaaru09
      @Shaaru09 3 ปีที่แล้ว +3

      Really👌👌👌 കിടു അഭിനയം

  • @user-zq2pd6pf5m
    @user-zq2pd6pf5m 3 ปีที่แล้ว +231

    അമാരേന്ദ്ര ബാബു ബാലീ 😁💪👊
    *സാല സുര*
    *ബാബു നമ്പൂതിരി*

  • @bhavanab960
    @bhavanab960 3 ปีที่แล้ว +19

    Veni have such a cute and handsome father😍😍

  • @kalyanidhanesh6209
    @kalyanidhanesh6209 3 ปีที่แล้ว +4

    ഞാൻ അയക്കുന്ന ഈ മെസ്സേജ് ആരെങ്കിലും കാണുകയാണെങ്കിൽ ഒന്ന് എനിക്ക് കമന്റ് ചെയ്യൂ പിന്നെ കരിക്കിലെ നല്ല വീഡിയോസ് എല്ലാം പെട്ടെന്ന് തന്നെ റിലീസ് ചെയ്യണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു ♥♥♥❤❤❤❤🙏🙏🙏🙏🙏🙏🙏

  • @nidhul
    @nidhul 3 ปีที่แล้ว +357

    തന്റെ തൊഴിലാളിയെ ഒറ്റക് ജയിലിൽ വിടാൻ തയാറാകാത്ത മുതലാളി ഉയിർ 💖💖

    • @shalibijeesh7335
      @shalibijeesh7335 3 ปีที่แล้ว +3

      അടിപൊളി 💕💕💕

  • @___noufal__4842
    @___noufal__4842 3 ปีที่แล้ว +318

    Best actor of the year "GEORGE "❤️💛🧡💙💚💜🖤

    • @acremixstudio4313
      @acremixstudio4313 3 ปีที่แล้ว +1

      Mega offer
      1 like
      1 comment
      1 subscribe👍
      Support ചെയുന്നവരെയൊക്കെ തിരിച്ചു support ചെയ്യും ഉറപ്പ് 💯

    • @candy-flix9793
      @candy-flix9793 3 ปีที่แล้ว +1

      Correct 💓💓🔥🔥👍

    • @___noufal__4842
      @___noufal__4842 3 ปีที่แล้ว

      @tamil movies george uyir

    • @jithinkrishnaraj8263
      @jithinkrishnaraj8263 3 ปีที่แล้ว +2

      അമരേന്ദ്ര ബാബു ബലി 🤣💪🔥🔥

    • @robbiereyes6977
      @robbiereyes6977 3 ปีที่แล้ว +1

      Sala sura😂

  • @alenthomasnelpurackal5582
    @alenthomasnelpurackal5582 4 หลายเดือนก่อน +4

    2024 lil kanunnor ondo👀😁

  • @Unknown._65428
    @Unknown._65428 3 ปีที่แล้ว +10

    2021 kannunavar undo
    Repeat adich

  • @haripreeth5759
    @haripreeth5759 3 ปีที่แล้ว +302

    George is very talented actor....he really deserves an award for his natural acting like a bengali as BABU NAMBOOTHIRI ❤

  • @reenajohnson4263
    @reenajohnson4263 3 ปีที่แล้ว +685

    We need more. Everyone has seen the episode in 5 minute

    • @FathisVoice
      @FathisVoice 3 ปีที่แล้ว +1

      @@THAKKUDUGAMER cheythu....thirichum

    • @daffodils4175
      @daffodils4175 3 ปีที่แล้ว +24

      12:40 mins de video thaan enganeya 5 mins il kandathu???

    • @bennetbenny4218
      @bennetbenny4218 3 ปีที่แล้ว +10

      12 min episode 5 min kondoo nee aal kollaaloo

    • @anjaydancecompany5320
      @anjaydancecompany5320 3 ปีที่แล้ว +1

      Yes you are right

    • @prejith_._._
      @prejith_._._ 3 ปีที่แล้ว

      😂😂

  • @rithikaantony153
    @rithikaantony153 2 ปีที่แล้ว +1

    നിങ്ങളുടെ മുതലാളി and തൊഴിലാളി സ്നേഹം അടിപൊളി🤣🤣🤣🤣 എത്ര പ്രാവശ്യമായി ഞാൻ ഇത് കാണുന്നു എന്ന് എനിക്ക് തന്നെ അറിയില്ല😄
    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല പിന്നെയും കാണാൻ തോന്നുന്നു Super comedy🤣🤣🤣🤣🤣🤣

  • @Aamiiiiii7
    @Aamiiiiii7 2 ปีที่แล้ว +10

    6:05
    കനിമൂലയിൽ കക്കൂസ് 😂

  • @user-tj5ep7sd4m
    @user-tj5ep7sd4m 3 ปีที่แล้ว +543

    Francis's Fanzzzzz..
    He is superb🤩🤩

  • @Im_Sharan
    @Im_Sharan 3 ปีที่แล้ว +310

    Amarendra Babuballi.... then mass dialogue " salaaaa suraa"🔥🔥🔥🔥🤘🤘🤣🤣🤣🤣🤣

  • @liji662
    @liji662 3 ปีที่แล้ว +17

    അമരേന്ദ്ര ബാബു ബലി, 😂😂😂😂😂😂😂😂😂

  • @shanoohsr1524
    @shanoohsr1524 3 ปีที่แล้ว +11

    ശിവനം dark ⚡️😂
    Oh! god ❗️scary ❗️,,
    -Lolan