മാഷാഅല്ലാഹ്. ഇപ്പൊ ഇത്തനല്ലകുട്ടിയായി വീഡിയോ ഇടുന്നുണ്ട്. ഇനി ഇതുപോലെ തുടർന്ന് കൊണ്ടുപോണെ. അള്ളാഹു അതിനുള്ള ആരോഗ്യവും ആയുസും നൽകട്ടെ. കാണാനും കേൾക്കാനും നമുക്കും നാഥൻ തൗഫീഖ് നൽകട്ടെ
ഞാൻ ഒരുപ്രാവിശ്യം ട്രൈ ചെയ്യു വേറെ ഒരു ചാനൽ കണ്ടു പക്ഷേ അത് പാളിപ്പോയി പിന്നെ ഉണ്ടകിട്ടില്ല നല്ല അക്രഹം ഉണ്ടാകാൻ ആയിറ്റംസ് കൈയിലില്ല ഈ യിടെ നെസ്‌റ്റോ നിന്ന് വാങ്ങിച്ചു എനിക്ക് അത് അത്ര ടെസ്റ്റ് തോന്നില്ല
ഞാൻ ഒരുപ്രാവിശ്യം ട്രൈ ചെയ്യു വേറെ ഒരു ചാനൽ കണ്ടു പക്ഷേ അത് പാളിപ്പോയി പിന്നെ ഉണ്ടകിട്ടില്ല നല്ല അക്രഹം ഉണ്ടാകാൻ ആയിറ്റംസ് കൈയിലില്ല ഈ യിടെ നെസ്‌റ്റോ നിന്ന് വാങ്ങിച്ചു എനിക്ക് അത് അത്ര ടെസ്റ്റ് തോന്നില്ല ശരിക്കും നല്ല ടെസ്റ്റ് ഉണ്ടോ ഡ്രിം കേക്കിന് എല്ലാവരും പറയുന്നു ആമേസിങ് ഡെസ്റ്റാന്ന് ശരിയാണോ
ഇർഫുത്താനെ യൂറ്റൂബിൻ്റെ ക്വീൻ എന്ന് തന്നെ വിശേഷിപ്പിക്കാം😘😘😘എല്ലാവർക്കും ഉപകാരപ്പെട്ട ചാനൽ ആണ് റെസിപ്പീസ് വേറെ ലെവൽ ഇർഫുത്താൻ്റെ എല്ലാ റെസിപ്പീസും വളരെ പെർഫെക്ട് ആണ് ഒന്നും ഫ്ലോപ്പ് ആവലില്ല😍എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി വിശദീകരിച്ചു തരുന്ന നമ്മുടെ ഇർഫുത്താക്ക് ബിഗ് സല്യൂട്ട്💖💖💖
Mashallah.....love ur presentation....❤keep going....u r an inspiration as mother ...as a wife..as a homekeeper....in everything u deal it all in a perfect n simple ways...u r a lesson for all women...hands off!!! Dear❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ഇന്ന് കേക്ക് ഉണ്ടാക്കിട്ടോ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഒരുപാട് പേർ ഉണ്ടാക്കുന്ന വീഡിയോ ഞാൻ നോക്കിയിക്കുന്നു പക്ഷെ എന്തോ ഇർഫാന ഉണ്ടാക്കിയത് നോക്കി ഉണ്ടാക്കാനാ എനിക്ക് തോന്നിയത് جزاك الله خير🥰
Assalamu alaikum, to be honest ur videos are really inspiring and motivating to great extent … masha allah. Being a multitalented women along with ur immense hard work is really amazing … cleanliness , cooking, motherhood, ur talks, ur tips, ur thoughts everything masha allah is great❤such a bliss to see ur notifcation.
This is the easiest way I’ve seen this recipe. In sha allah gonna try soon. And watching your videos is a kinda therapy. I don’t miss any of your videos when i see the notification pop up. So calm and peaceful. And so the spiritual advices. I sincerely adore you for that coz you’ll be rewarded for those who does something good inspired by you. Keep doing the same❤️🤗.
ഒരു നോർമൽ cake പോലും unddakkatha ഞാൻ ഈ വീഡിയോ നോക്കി ഡ്രീം cake try ചെയ്തു സംഭവം success. Pala vedio sum nokki.ith better Ennepole ullavark e vishadhamaayittulla e vedio valare upakaaramaavum.😍
Mashaallaah.....love ur recipes.....❤,...super cake....motivation ആയാലും cleaning ആയാലും cooking ആയാലും saathranakkaark മനസ്സിലാക്കാൻ പറ്റുന്ന അവതരണമാണ് ....
Masha allaah 🥰സൂപ്പർ. കേക്കും അടിപൊളി. അതിനേക്കാൾ അടിപൊളി വീട്. Masha allaah. 😊ഇർഫാനന്റെ റെസിപ്പി ആരും ഒന്ന് ട്രൈ ചെയ്യും. ക്ലിയർ ആയി പറഞ്ഞു കൊടുക്കുന്നുണ്ട്... 👍👍👍പിന്നെ സംസാരം....
Itha..njan inn ee cake indaakki nokki..ma sha allah adipoli aayit vannind..idh vere purath ninn vaangi kazhich nokkitilla ee cake..ennittum ithante ee recipie vech indaakiyadha ellavarkkum nalla ishttayi...thank you ithaaaa🥰🥰
Assalam alaikum.... Irfana sister is most most motivate women in my life .. cz njan kore yande life l changes ayi... Especially fast home cleaning akunnadh ipo excellent aan ... Masha allah allah nimmalk aira arogyaa afihath nalgi anugrahikkatt ,,,🤲🤲🤲🤲ameen
Assalamualaykkum irfutha Mashaallah. അടിപൊളി റെസിപി. ഇനിയും ഇതുപോലെ ഒരുപാട് നല്ല റെസിപ്പി ഉണ്ടാക്കാനുള്ള ആരോഗ്യവും കഴിവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🤲🏻
വളരെ simple ആയി ഇത്രേം trend ആയ cake ഉണ്ടാക്കി തന്ന irfanak ഒരുപാട് Thankss😘😘😘ഞാൻ എല്ലാം വീഡിയോയും കാണാറുണ്ട്. നല്ല അടക്കും ചിട്ടയോടും ഉള്ള ഇർഫാനയുടെ ജീവിതരീതികൾ മറ്റുള്ളവർക്കും മാതൃകആക്കാൻ കഴിയുന്നതിലൂടെ അല്ലാഹു ഒരുപാട് അനുഗ്രഹങ്ങൾ ഇഹലോകത്തും പരലോകത്തും തരട്ടെ... ❤️❤️❤️❤️
Nimmale ororu videos nammale kodikunna pole aku athre super aan Masha allah.... Urs cooking style recipes is all adipoooooooli supeeeeeeer an... I love you sister
Mashaallah..!cake കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഇത്താടെ വീഡിയോ എനിക്കും എന്റെ മോൾക്കും ഭയങ്കര ഇഷ്ടാണ് നോട്ടിഫിക്കേഷൻ കണ്ടാൽ എത്ര തിരക്കുണ്ടെങ്കിലും വീഡിയോ കാണും. ഇത്താന്റെ വീഡിയോനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ല എല്ലാം കൊണ്ടും അത്രക്കും ഇഷ്ടമാണ് motivation and cleaning
Good racipe and good work.i will try insha allah
നിങ്ങളുടെ vidio full കളർ ഫുൾ ആണ്.. Masha allah... എനിക്ക് ഭയങ്കര ഇഷ്ട്ടാണ് നിങ്ങളുടെ vlog
Korea dream cakente vedio kandu... But ee vedio kanditt cake undaakkan thonunnund... Inshaallah. Cake undaaki nokkanam... Thank u.. Ithaa.. Vedios orupaad ishtaan. Clean. Neet aan... Vedios okke. 💞💞💞
നല്ല രീതിയിൽ മനസ്സിലാവുന്ന അവതരണം,Masha Allah❤
മാഷാഅല്ലാഹ്. ഇപ്പൊ ഇത്തനല്ലകുട്ടിയായി വീഡിയോ ഇടുന്നുണ്ട്. ഇനി ഇതുപോലെ തുടർന്ന് കൊണ്ടുപോണെ. അള്ളാഹു അതിനുള്ള ആരോഗ്യവും ആയുസും നൽകട്ടെ. കാണാനും കേൾക്കാനും നമുക്കും നാഥൻ തൗഫീഖ് നൽകട്ടെ
❤ super receipy itha.❤ Eid n njan try cheyyum.ithante receipy ya njan cheyyarullath.ath fail aavilla.ithante paathrangal enik ishta.enikk veed edkkunnund.ithante poleyulla paathrangal vaangan aagraham ind.ikea povanam.inshaallah.....
Nail കാണാൻ എന്താ ഒരു ഭംഗി👌💙💖❤️.വിരലിലും. കയ്യിലും നോക്കിയിരുന്ന് കേക്ക് ശ്രദ്ദിക്കാൻ പറ്റാത്താ ഞാൻ 😍
Nanum ❤
😊
🤭😃😃🤣🤣🤣
ഡ്രീം കേക്ക് ഉണ്ടാക്കി നോക്കാത്തവർ ആണെങ്കിൽ ഇർഫുത്താൻ്റെ ഈയൊരു റെസിപ്പി ട്രൈ ചെയ്ത് നോക്ക് വളരെ പെർഫെക്ട് ആയിരുന്നു😍✌🏻
ഞാൻ ഒരുപ്രാവിശ്യം ട്രൈ ചെയ്യു വേറെ ഒരു ചാനൽ കണ്ടു പക്ഷേ അത് പാളിപ്പോയി പിന്നെ ഉണ്ടകിട്ടില്ല നല്ല അക്രഹം ഉണ്ടാകാൻ ആയിറ്റംസ് കൈയിലില്ല ഈ യിടെ നെസ്‌റ്റോ നിന്ന് വാങ്ങിച്ചു എനിക്ക് അത് അത്ര ടെസ്റ്റ് തോന്നില്ല
ഞാൻ ഒരുപ്രാവിശ്യം ട്രൈ ചെയ്യു വേറെ ഒരു ചാനൽ കണ്ടു പക്ഷേ അത് പാളിപ്പോയി പിന്നെ ഉണ്ടകിട്ടില്ല നല്ല അക്രഹം ഉണ്ടാകാൻ ആയിറ്റംസ് കൈയിലില്ല ഈ യിടെ നെസ്‌റ്റോ നിന്ന് വാങ്ങിച്ചു എനിക്ക് അത് അത്ര ടെസ്റ്റ് തോന്നില്ല ശരിക്കും നല്ല ടെസ്റ്റ് ഉണ്ടോ ഡ്രിം കേക്കിന് എല്ലാവരും പറയുന്നു ആമേസിങ് ഡെസ്റ്റാന്ന് ശരിയാണോ
❤❤mashah allah. Try cheyyanam inshah allah
ഇർഫുത്താൻ്റെ ഈയൊരു റെസിപ്പിക്ക് വെയ്റ്റിങ്ങ് ആയിരുന്നു😍😍😍
എനിക്കൊരുപാട് ഇഷ്ട്ടമാണ് ഇ ർഫുനെ
@@anees383 😍
❤🥰
@@safastopic2401😍
Enikk ishdan ithu
നമ്മുടെ മൊഞ്ചത്തി ഇർഫുത്ത എത്തിയല്ലോ😍😍😍
🤩🤩
@@ayoobayoob7707 😍
Ee recipe poliyanu.. Njn undakki super..... Tattane kanan enthe ummane poole
അല്ലാഹു ഇർഫാന ഇത്താകും നമ്മൾക്ക് എല്ലാവർക്കും ബർകത്ത് നൽകി അനുഗ്രഹിക്കട്ടെ ♥️😍
Ameen
Boost ettathu karanam ayirikkum kadayill ninnu vangiyathillum taste 🥰. Very good presentation 💞💞💞
Masha allah ❤adipoli recipe aan Insha allah ee varunna eidin tricheyth nookanamnn vijarikkunnund eniyum ethupolulla nalla recipes pretheekshikkunnu🥰
ശെരിക്കും ഈ റെസിപ്പിക്ക് വെയ്റ്റിംഗ് ആയിരുന്നു ഇത്താ 😍😍😍
Me also njn ellam irfanthante recipe nokkiyan cheyyar
ഇർഫുത്താനെ യൂറ്റൂബിൻ്റെ ക്വീൻ എന്ന് തന്നെ വിശേഷിപ്പിക്കാം😘😘😘എല്ലാവർക്കും ഉപകാരപ്പെട്ട ചാനൽ ആണ് റെസിപ്പീസ് വേറെ ലെവൽ ഇർഫുത്താൻ്റെ എല്ലാ റെസിപ്പീസും വളരെ പെർഫെക്ട് ആണ് ഒന്നും ഫ്ലോപ്പ് ആവലില്ല😍എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി വിശദീകരിച്ചു തരുന്ന നമ്മുടെ ഇർഫുത്താക്ക് ബിഗ് സല്യൂട്ട്💖💖💖
❤❤❤
Ithade video kanan bayangara ishtanu❤ nalla posative enargi aanu 😍
I will try in this eid in shaa Allah...first time watching this type of cake...looks gorgeous 😍🥰🥰
പെർഫെക്ട് റെസിപ്പി കിട്ടി ഇനി എന്തായാലും ട്രൈ ചെയ്യാം😎🥳
Mashallah itta super aayittund...ittante samsaram oruppad ishatta..,💖💖
12:33ആഹാ😋
കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു❤
Easy recipe and good presentation ❤u always keep clean and neat.. masha allah
Eagerly waited recipe ❤😊
എത്ര വ്യക്തമായിട്ടാ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നത്😍
itara salvayo🙂
Mashallah super nigale oru videoyum miss cheyyarilla ❤❤❤
നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ♥️♥️വളരെ നല്ലൊരു മനസിന്റെ ഉടമയാണ് നിങ്ങൾ
ഈയൊരു റെസിപ്പി ട്രൈ ചെയ്യുന്ന സമയം വീണ്ടും വന്ന് ഈ വീഡിയോ കാണൽ മസ്റ്റ് ആണ്😁❤️
Masha allah adipoli videos ann itha inkk ithante video bayakkara ishttann🥰Luv you ithaa❤
❤
Chocolate lovers undoo😍
Ind😋
@@aneesapvaneesapv5596😍
Mashallah.....love ur presentation....❤keep going....u r an inspiration as mother ...as a wife..as a homekeeper....in everything u deal it all in a perfect n simple ways...u r a lesson for all women...hands off!!! Dear❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ഇന്ന് കേക്ക് ഉണ്ടാക്കിട്ടോ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഒരുപാട് പേർ ഉണ്ടാക്കുന്ന വീഡിയോ ഞാൻ നോക്കിയിക്കുന്നു പക്ഷെ എന്തോ ഇർഫാന ഉണ്ടാക്കിയത് നോക്കി ഉണ്ടാക്കാനാ എനിക്ക് തോന്നിയത് جزاك الله خير🥰
Assalamu alaikum, to be honest ur videos are really inspiring and motivating to great extent … masha allah. Being a multitalented women along with ur immense hard work is really amazing … cleanliness , cooking, motherhood, ur talks, ur tips, ur thoughts everything masha allah is great❤such a bliss to see ur notifcation.
Mashaallah..thanks for the recipie loved the neatness ,cake looks so yummy....🙂
Masha Allah
Simple aayitt paranj thannu. 👍 Insha Allah ini try cheythnokkanam❤
Tym kittumbo videasokke kanarund.
❤️❤️❤️...With a cake like this, your big day becomes even bigger and better....
Thank you much for this simple recipe.. Simply loved it..
As a wife , as a mother, as a daughter ur cool enough❤ ma sha Allaahhhh
Yes correct
Mashaallah
Super recipe Eidn undakkanam
This is the easiest way I’ve seen this recipe. In sha allah gonna try soon. And watching your videos is a kinda therapy. I don’t miss any of your videos when i see the notification pop up. So calm and peaceful. And so the spiritual advices. I sincerely adore you for that coz you’ll be rewarded for those who does something good inspired by you. Keep doing the same❤️🤗.
Try chaith noookky nalla adipoli aaayi kitteekk Masahaallah 😊
അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
Ninghale ella recipe yum nalla rasa .kanumbol thanne undaakanum kazhikkaanum thonnum .nalla presentationan .easy aayt ellavarkum affordable aaytulla ingredients vech kanichu thannadhinu valaree valaree thanks .
Mashallah irfutha Adipowli Alhdhulillah
ഒരു നോർമൽ cake പോലും unddakkatha ഞാൻ ഈ വീഡിയോ നോക്കി ഡ്രീം cake try ചെയ്തു സംഭവം success. Pala vedio sum nokki.ith better
Ennepole ullavark e vishadhamaayittulla e vedio valare upakaaramaavum.😍
Masha allah njan undakinu ee dream cake 😊ellarku ishtayi🥰🥰Masha allah alhamdulillah,
ഇർഫുത്താൻ്റെ റെസിപ്പീസ് എല്ലാം കാണുന്ന ഞങ്ങൾക്ക് നല്ല ഈസിയും ഹെൽപ്ഫുളും ആണ്😍😍😍
ഇത്താനെ ഭയങ്കര ഇഷ്ടമാണ്❤ എല്ലാ വിഡിയോസും കാണാറുണ്ട്❤
Enthayalum superayittund cake kanumbol thanne adipoliyaan tastum superaan try cheyyanam
adipolyan kaanan nalla bangi ind adipoly resippy ❤😊
Adipoliya toooo ❤️
Super recipe aahnu njangal idh try cheythinum adipowli ahnu pig fan ahnu tto keep going Mashaallah ❤️🩹
ഇർഫുത്താൻ്റെ ഈ റെസിപ്പി ഞാൻ ഫാമിലി ഗ്രൂപ്പിലും ഒരുപാട് ഫ്രണ്ട്സിനും അയച്ചുകൊടുത്തിട്ടുണ്ടായിരുന്നു ട്രൈ ചെയ്തവർക്കെല്ലാം നല്ല അഭിപ്രായമാണ്ട്ടോ😍😍😍
Adipoli recipe. Njanendayaalum ith try cheyyum. Ellakaaryangalum nollonam manasilavunnareethiyil paranju. Adipoli. Mashaallah ithande videosellam kanarund. Enikk orubadishtaan.
Valare chelav kuranja reethiyil cheyyan pattiya cake recipi. Yenikk beeter illathond njan cake undakkare yilla. Ithin beeter illathe cheyyan pattunnath kond perunnalkk try cheyyanam.InshaAllah. delicies recipi
Mashallah ithathant video kanumbo manasin enth enn areeya athara santhosham an ullath thathaparayyunath oaro vakkugallum nammle enthu nalla kariyam an areeyatha alkkugalk ath valiya kariyam an ariv paranju kodukka ennn vechal athillum nalla oaru kariyam vere ella allahum ithathakkum kudumbothinnum thirgayussum afiyyathum nalkkatte mattullavar ithupole paranju kodun ☺️☺️
Mashaallah adipoli recipe aa itha njhan indaki noki sooper🥰
Mashaallaah.....love ur recipes.....❤,...super cake....motivation ആയാലും cleaning ആയാലും cooking ആയാലും saathranakkaark മനസ്സിലാക്കാൻ പറ്റുന്ന അവതരണമാണ് ....
കാണുമ്പോൾ കഴിക്കാൻ തോന്നുന്നു... എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ഉള്ള അവതരണം.. God bless u😍
Cakem ,cake undakunna aalum, channelum ellam adipoli❤
Hi iththaa....cake powli🎉.. presentation superb❤
Masha allaah 🥰സൂപ്പർ. കേക്കും അടിപൊളി. അതിനേക്കാൾ അടിപൊളി വീട്. Masha allaah. 😊ഇർഫാനന്റെ റെസിപ്പി ആരും ഒന്ന് ട്രൈ ചെയ്യും. ക്ലിയർ ആയി പറഞ്ഞു കൊടുക്കുന്നുണ്ട്... 👍👍👍പിന്നെ സംസാരം....
അടിപൊളി ❤️ഇത്ത എന്ത് ഉണ്ടാക്കിയാലും അത് സൂപ്പറാവും.... കണ്ടിരിക്കാനും poliyaaa
Itha..njan inn ee cake indaakki nokki..ma sha allah adipoli aayit vannind..idh vere purath ninn vaangi kazhich nokkitilla ee cake..ennittum ithante ee recipie vech indaakiyadha ellavarkkum nalla ishttayi...thank you ithaaaa🥰🥰
Njan cheythunokki supper masha allah 🥰🥰🥰perfect recipe ❤❤❤❤
Mashaallah 👍 ee oru recipykk waiting aayirunnu. 👍💖💖💖
Mashallah..❤ super recipe
Ithande Ella video enik istamam super
Masha allah ❤ good recipe and good presentation 👏 👍. Id kanditt vayil kappalodunnu❤
Wow super ceke recipe try cheyyanam insha allah
Njan idh indaakheeto.. Ellaarkkum bayankara ishtaayito.. No fail recipe. Tastine kurichonnum parayaanilla.. A must try recipe.. Irfana jazakhallah khair....
Masha Allah❤️ Adipoli recipe. onn undakki nokkanam insha Allah.
ഞാനൊരു home baker anu lnshaallah ഈ റസിപ്പി ഉണ്ടാക്കി നോക്കും😊
Assalam alaikum.... Irfana sister is most most motivate women in my life .. cz njan kore yande life l changes ayi... Especially fast home cleaning akunnadh ipo excellent aan ... Masha allah allah nimmalk aira arogyaa afihath nalgi anugrahikkatt ,,,🤲🤲🤲🤲ameen
Assalamualaykkum irfutha
Mashaallah. അടിപൊളി റെസിപി. ഇനിയും ഇതുപോലെ ഒരുപാട് നല്ല റെസിപ്പി ഉണ്ടാക്കാനുള്ള ആരോഗ്യവും കഴിവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🤲🏻
ഏതൊരു റെസിപ്പിയുടെ കാര്യത്തിലും സക്സസ്ഫുൾ ആയിട്ടുള്ള റെസിപ്പി കിട്ടണമെങ്കിൽ നമ്മുടെ ഇർഫുത്താൻ്റെ ചാനലിൽ വന്നാൽ മതി😍😍😍
Superrr.......Ee cake kandathile vech easy recipe aay thonnunnu
Inshah allah
Oru day undakki nokannam😊
Ma sha allah😊adipoli recipi.enthalum try cheyth nokanam in sha allah☺️
Masha allaah super 👍recipe. Ithathane എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ഇത്താന്റെ ഓരോ recipe യും ഇഷ്ട്ടാണ് 😍
Sathiyathill oru pad isttam aayitto orppaayum try cheyyum ingal nammale polulla satharanakkarkum pattunna reethikk vishathaayi parnj thannu ❤
മാഷാഅല്ലാഹ് കേക്ക് super.. നല്ല പോലെ മനസ്സിലാവുന്ന അവതരണം.thankyou ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🏻
മാഷാഅല്ലാഹ്
അടിപൊളി കേക്ക്
ഇൻശാഅല്ലഹ്
ഉണ്ടാക്കി നോക്കട്ടെ ethante recipes adipoli❤❤
Adipoliyayittundu. Super nan try cheythu nannayittundu
Masha allah adipoli kaannumbo thanne kodhiyavunnu😋try aakannam insha allah
Mashaallah ❤ good presentation I will try inshallah ❤❤ inspirerd vediosss🎉🎉🎉🎉
Super recipe.. 👍😋
Inshaallah try cheyyumm😊
വളരെ simple ആയി ഇത്രേം trend ആയ cake ഉണ്ടാക്കി തന്ന irfanak ഒരുപാട് Thankss😘😘😘ഞാൻ എല്ലാം വീഡിയോയും കാണാറുണ്ട്. നല്ല അടക്കും ചിട്ടയോടും ഉള്ള ഇർഫാനയുടെ ജീവിതരീതികൾ മറ്റുള്ളവർക്കും മാതൃകആക്കാൻ കഴിയുന്നതിലൂടെ അല്ലാഹു ഒരുപാട് അനുഗ്രഹങ്ങൾ ഇഹലോകത്തും പരലോകത്തും തരട്ടെ... ❤️❤️❤️❤️
Hi Irfana super presentation... Yummy cake
Mashaallah 👍👍super presentation.... In sha allah ഇത്ത ഉണ്ടാക്കിയ പോലെ ഉണ്ടാക്കി നോക്കണം clear ആയി പറഞ്ഞു തന്നു thankyu🥰
Nimmale ororu videos nammale kodikunna pole aku athre super aan Masha allah.... Urs cooking style recipes is all adipoooooooli supeeeeeeer an... I love you sister
Mashaallah..!cake കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഇത്താടെ വീഡിയോ എനിക്കും എന്റെ മോൾക്കും ഭയങ്കര ഇഷ്ടാണ് നോട്ടിഫിക്കേഷൻ കണ്ടാൽ എത്ര തിരക്കുണ്ടെങ്കിലും വീഡിയോ കാണും. ഇത്താന്റെ വീഡിയോനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ല എല്ലാം കൊണ്ടും അത്രക്കും ഇഷ്ടമാണ് motivation and cleaning
Adipoli തീർച്ചയായും ട്രൈ ചെയ്യാം👍🏻👍🏻👍🏻👍🏻😊
Hello ithaa ....adipoly recipy😋looks so yummy snd tempting recipe.✌️👍
Life ലെ important moment's എനിക്ക് മനസ്സിലാക്കി തന്ന ഒരാളാണ് ❤ എന്റെ life ലെ ഒരുപാട് മാറ്റങ്ങൾക് കാരണം ആയ സ്നേഹം മാത്രം ഉള്ള വ്യക്തി 🥰
Masha allah adipoliyayitund.. Kandit kodiyayi sherikum.. kazhikan thonnunnu.. Try cheyyanam insha allah! Njan ennum video kanarund.. Skip cheyyathe kanarulla videosil onnanu ithante video.. ❤
Masha allah nallah àdukum chitayumullah jeevitha reethikal enik valare upakarpettu matullavarkum upakarapedandua cheyuka insha allah, 🥰❤
Masha allah supr 😍😍👌👌
എല്ലാ വീഡിയോസും കാണാറുണ്ട്,
❤❤❤❤❤❤
Ma Sha Allah❤️. Yummy receipe.
പെർഫെക്ട് ഫുഡ് വ്ലോഗർ. വൃത്തി യാണെ ഇങ്ങളെ മെയ്ൻ 😍😍കണ്ടിരുന്നു പോവും 🥰. നല്ലൊരു മോട്ടിവേഷൻ കിട്ടുന്നുണ്ട്. Ma Sha Allah
Masha allah sooper ee cakinte kure recipes kandu but idh nalla easy aayi thonni try cheyyanam insha allah ❤
Super recipe, idhinte vdok vendi waiting aayirunnu thanks for sharing ❤
ഇത്താന്റെ എല്ലാ വീഡിയോസും നല്ല ക്ലിയറാക്കി പറഞ്ഞ് മനസ്സിലാക്കി തരും.എനിക്ക് ഒരുപാടിഷ്ട്ട ❤❤❤
Njan try cheythu adipoli