ഇത് പോലുള്ള ഗാനങ്ങൾ ഇനിയും ഉയർന്ന് വരട്ടെ ഉമ്മമാരുടെയും.. സഹോദരിമാരുടെയും അരഞ്ഞാണവും വളയും ഊരി വാങ്ങുന്ന പണ്ഡിതമണ്ടൻമാർ ഒന്നാലോചിക്കട്ടെ അഭിനന്ദനങ്ങൾ ഒരായിരം ..ok
ഇത് കേട്ട് തുടങ്ങിയപ്പോൾ തന്നെ മനസിലായി... സൂഫി ത്തോലണിഞ്ഞ ഒരു ചെന്നായയുടെ കേവലമൊരു കുര മാത്രം! പച്ചത്തെറിയും പരദൂഷണവും നിറഞ്ഞ ഈ വരികളിലേക്ക് ടോർച്ചടിച്ച് നോക്കുക... ആ ചെന്നായയുടെ വർഗം വഹാബിയോ ജൂതനോ അന്തംകമ്മിയോ.. ശരിക്ക് പിടുത്തം കിട്ടും. ഇതൊക്കെ വെറും സ്വാഹാ😊
മനസ്സ് എങ്ങു നിന്നും എടുത്ത് അണിയാവുന്നതല്ല അത് സ്വയം ഹൃദയത്തിൽ ഉണ്ടാകേണ്ടതാണ് അവരവർക്ക് ബോധ്യപ്പെടുക എന്നാലെ തമ മുള്ളു ഈ ഗാനം ഒരു മാതിരി യുള്ള മതമണ്ടൻമാർക്കു തിരിയൂല്ല സത്യാവസ്ഥ ജനം മനസ്സിലാക്കിയാൽ പണ്ടിതൻമാരുടെ കഞ്ഞിക്കലം മറിയും:അതാണവരുടെ പേടി വേറെ പണിയൊന്നും പഠി ച്ചിട്ടു മില്ല എന്താ ചെയ്ക കഷ്ടം
ആലിമീങ്ങളെ കാരണം നാട് ഒരു പരുവമായി.. മദ്രാ സാ പീഢനം മുതൽ പൊൻ മുട്ട ഇടുന്ന പരുവം വരെ എത്തി നിൽക്കുന്നു കൊള്ള.. കൊല: പിടിച്ചുപറി. പോക്കറ്റടി:. മന്ത്രി യറുപ്പ് തീവെട്ടി കൊള്ള ബലാൽസംഗം.... ഭവനഭേതനം: തട്ടി കൊണ്ട് പോകൽ.. മദ്യമാഫിയ: പോക്സോ കേസുകൾ ഇതിലൊക്കെ ആരാ മുൻപന്തിയിൽ.. കാരണമെന്താ... എല്ലാ പാപവും പൊറുക്കാൻ ഉള്ള ദുഅ: ഉസ്താദ്യമാർ പഠിപിക്കുന്നുണ്ട് ഒറ്റനിബന്ധന മുസ്ലിമാകുക എന്നത് മാത്രം പണ്ടൊക്കെ വഹ്ള് പറയുേ മ്പോൾ ഉസ്താദുമാർ പറയ്യമായിരുന്നു കൊട്ടാരം പോലുള്ള വീട് വച്ചാൽ കുറ്റമാണ് ഉസ്താദ് മാർക്കെല്ലാം ആളെ പറ്റിച്വലിയവീടുകളായ പോൾ വഹ്ളിൽ വീട്ടിന്റെ കാര്യം കേൾക്കാനില്ല. ഇതെന്ത് തിരിമറി: ഇല്ലെ.. യഥാർത്ഥത്തിൽ ഈ മത പണ്ടിതൻമാർക്ക് ഉള്ളിൽ വിശ്വാസമുണ്ടോ? എന്തോ എനി ക്കറിത്തുകൂടാനിങ്ങൾക്കോ
മറ്റുള്ളവരെ ചെറുതായി കാണുവാനുള്ള പാട്ട് അത് സൂഫിസം ആവുകയില്ല എല്ലാ മന കുലത്തെ മാത്രമല്ല സർവ്വ ജീവ ചരാചരങ്ങളെയും ആദരിക്കുക എന്നതാണ് സൂഫിസം അല്ലാത്ത പക്ഷം എല്ലാ വിഭാഗത്തിലും ഉണ്ട് ഡ്യൂപ്ലിക്കേറ്റ് എന്ന് ഓർക്കുന്നത് നല്ലതാണ്
Great dears ! .... Maa shaa Allah !
Thanks 😊
പച്ചക്ക് പറഞ്ഞു തിരിയുന്നവർക്ക് തിരിയും അല്ലാത്തോർ നട്ടം തിരിയും
@@shameeraliofficial423 yas
@@shameeraliofficial423 അറിയാത്തവർ ചൊറിയും
തിരിയിനൊനിക്ക് തിരിയും. അല്ലാദോൻ നട്ടം തിരിയും
ഈ പാട്ട് മനസിലാകാത്തവർ. കുറെ ഉണ്ട്
മുല്യങ്ങ ളില്ലാത്ത..ഇബാദത്തിനെ തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ
ഇത് പോലുള്ള ഗാനങ്ങൾ ഇനിയും ഉയർന്ന് വരട്ടെ ഉമ്മമാരുടെയും.. സഹോദരിമാരുടെയും അരഞ്ഞാണവും വളയും ഊരി വാങ്ങുന്ന പണ്ഡിതമണ്ടൻമാർ ഒന്നാലോചിക്കട്ടെ അഭിനന്ദനങ്ങൾ ഒരായിരം ..ok
പൊതുരംഗത്ത് പാടിയാൽ നടപടി വേറെയായിരിക്കും
😅😅😅
Mashaallah 🤲സത്യം 🌹
Correct Varikal ❤❤❤ ellavarkkum dahikkoola thirinjavarkkumathram❤
ഇത് കേട്ട് തുടങ്ങിയപ്പോൾ തന്നെ മനസിലായി... സൂഫി ത്തോലണിഞ്ഞ ഒരു ചെന്നായയുടെ കേവലമൊരു കുര മാത്രം! പച്ചത്തെറിയും പരദൂഷണവും നിറഞ്ഞ ഈ വരികളിലേക്ക് ടോർച്ചടിച്ച് നോക്കുക... ആ ചെന്നായയുടെ വർഗം വഹാബിയോ ജൂതനോ അന്തംകമ്മിയോ.. ശരിക്ക് പിടുത്തം കിട്ടും. ഇതൊക്കെ വെറും സ്വാഹാ😊
മാഷാ അള്ളാ മാഷാ അള്ളാ
അല്ലാഹ്
അതി മനോഹരം വളരെ നല്ല വരികൾ മാഷാ അള്ളാ 💚💚💚
സത്യമാണ് 🌹👍
ഏതൊന്നിനും ഉള്ളും പുറവുമുണ്ട്. ഒന്നില്ലാതെ മറ്റേതില്ല. ഇതറിയാത്തവർ
പരസ്പരം വിമർശിക്കുന്നു. ജഹാലത്ത്...
ഓ പിന്നെ . പുറം പോലും നാറിയ താടി: കഴുകാത്ത തൊപ്പി മുക്കാൽ മുണ്ട്. റബ്ബ് നോക്കുന്നത് ഹൃദയത്തിലേക്ക്.. അല്ലാതെ താടി യിലേക്കല്ല
Thala kuthira madiyan paranjodth mariyuka thanne venam
മനസ് theliyanam
Rabb thoufeeq ചെയ്യട്ടെ
Theeyil kuruthavan veyilath vaadilla...agane padachoon theeyil kurupikum apool alhamdulillah parajhit padachoonoodulla prannayathil uracha ninkaan sahaayikanne yente naadaaaa🫀🤲
Maa shaa allah ❤️
സൂഫിസം = സന്യാസം
Masha allah❤
الحمد لله 🧡 ishq
Alhamdhulillaah 👌👌
അൽ-ഹം ദുലില്ലാഹ്.
👍
Masha allha ಯಾ ಅಲ್ಲಾ... Nalle paat ಸೂಫಿ ಖವ್ವಾಲಿ
Chennagitheera
മാഷാ അള്ളാഹ്
Shaihine thedanam.Arrahmanu fasal behi
Habeera.
ശരീഅത്ത് നിയമം പാലിക്കുക
ഏത് ശരീഅത്ത് അള്ള പറഞ്ഞത് കേട്ടാൽ പോരെ... പൗരോഹിത J ശരീഅത്ത് ... ഖുർആനിലുണ്ടോ?
മുറബ്ബിയെ തേടുന്നു
Super song That is realsong👍👍👍
സൂപ്പർ
بارك الله 💐
❤❤❤❤❤
Maa.shaa.Allah
ما شاء الله👍👍
😍
❤️
Mashaallah
👍🌹
വെരിഗുഡ്
അള്ളാ നേർവഴി കാണിക്ക് 😔
ആമീൻ
അള്ളാഹു നേർ വഴി കാണിക്കുബോ അംഗീകരിക്കാനുള്ള മനസ്സ് വേണം
മനസ്സ് എങ്ങു നിന്നും എടുത്ത് അണിയാവുന്നതല്ല അത് സ്വയം ഹൃദയത്തിൽ ഉണ്ടാകേണ്ടതാണ് അവരവർക്ക് ബോധ്യപ്പെടുക എന്നാലെ തമ മുള്ളു ഈ ഗാനം ഒരു മാതിരി യുള്ള മതമണ്ടൻമാർക്കു തിരിയൂല്ല സത്യാവസ്ഥ ജനം മനസ്സിലാക്കിയാൽ പണ്ടിതൻമാരുടെ കഞ്ഞിക്കലം മറിയും:അതാണവരുടെ പേടി വേറെ പണിയൊന്നും പഠി ച്ചിട്ടു മില്ല എന്താ ചെയ്ക കഷ്ടം
ഈ പാട്ട് പാടുന്നവർ എല്ലാംതിക ഞവ രാണോ? ആലിമീങ്ങളെ നിസ്സാരമായികാണുന്നവർ
താങ്കൾ ഖുർആൻ നിഷേധി
ആണോ
😊🙏
ഈ പറയുന്ന ആലിമീങ്ങൾ എല്ലാം തികഞ്ഞവരാണോ..⁉️
ആലിമീങ്ങളെ കാരണം നാട് ഒരു പരുവമായി.. മദ്രാ സാ പീഢനം മുതൽ പൊൻ മുട്ട ഇടുന്ന പരുവം വരെ എത്തി നിൽക്കുന്നു കൊള്ള.. കൊല: പിടിച്ചുപറി. പോക്കറ്റടി:. മന്ത്രി യറുപ്പ് തീവെട്ടി കൊള്ള ബലാൽസംഗം.... ഭവനഭേതനം: തട്ടി കൊണ്ട് പോകൽ.. മദ്യമാഫിയ: പോക്സോ കേസുകൾ ഇതിലൊക്കെ ആരാ മുൻപന്തിയിൽ.. കാരണമെന്താ... എല്ലാ പാപവും പൊറുക്കാൻ ഉള്ള ദുഅ: ഉസ്താദ്യമാർ പഠിപിക്കുന്നുണ്ട് ഒറ്റനിബന്ധന മുസ്ലിമാകുക എന്നത് മാത്രം പണ്ടൊക്കെ വഹ്ള് പറയുേ മ്പോൾ ഉസ്താദുമാർ പറയ്യമായിരുന്നു കൊട്ടാരം പോലുള്ള വീട് വച്ചാൽ കുറ്റമാണ് ഉസ്താദ് മാർക്കെല്ലാം ആളെ പറ്റിച്വലിയവീടുകളായ പോൾ വഹ്ളിൽ വീട്ടിന്റെ കാര്യം കേൾക്കാനില്ല. ഇതെന്ത് തിരിമറി: ഇല്ലെ.. യഥാർത്ഥത്തിൽ ഈ മത പണ്ടിതൻമാർക്ക് ഉള്ളിൽ വിശ്വാസമുണ്ടോ? എന്തോ എനി ക്കറിത്തുകൂടാനിങ്ങൾക്കോ
ആരാടോ ആലിം
🤞🏻🤞🏻🤞🏻
Vella puthach nadakkunna molyemaar...kelkaate...ith..avarude acadamic birudam kond avar swiraath kadakkillaa enn manasilakkatte..
Appo ni muslimo hindhuvo?
Vella puthachavar mowliyamarengill
Ath Rasooll ( s ) yude aduthethille
Ni aaraa
🌷
🤲🤲🤲
Masha Allah ❤️
Thank you ❤️
😘
Masha Allah ❤️
Thank you ❤️
👌🤲
👍👍👍
Masha Allah ❤️
Thank you ❤️
👍🏻👍🏻👍🏻❤️
Masthy
😭😭🤲🤲dua cheyyim
👍🌷🌷🌷🌷
🥰🥰🥰🥰👌👌👌👌💚💚
സുജൂദെന്തെന്ന്കൂടി പറയൂ പാട്ടുകാരാ 😅😅😅
Eith Aarirakkiyadha
Fone no vidumo
Samsaarikkanund
Aareyado Eii para paatt
Padi cherudhaakkunned
🫀Hooo🙏
മറ്റുള്ളവരെ ചെറുതായി കാണുവാനുള്ള പാട്ട് അത് സൂഫിസം ആവുകയില്ല എല്ലാ മന കുലത്തെ മാത്രമല്ല സർവ്വ ജീവ ചരാചരങ്ങളെയും ആദരിക്കുക എന്നതാണ് സൂഫിസം അല്ലാത്ത പക്ഷം എല്ലാ വിഭാഗത്തിലും ഉണ്ട് ഡ്യൂപ്ലിക്കേറ്റ് എന്ന് ഓർക്കുന്നത് നല്ലതാണ്
Very nice advice Ahmed swalih
Muslim samudayathil 98 percent nirvahikunna namaskaram kaliyakalano sahodara sufi ganam. Oru vishwastheyum parihasikaruth. Nalla voice aanu. Brother nalla upadeshamgal adangiya sufi ganangal select cheyd paadoo pls.
വിഡ്ഢി നിര്ത്തി പോ നീ പറയുന്നത് ഏറ്റവും വലിയ കളവ്
ളാഹിർ വൽ ബാത്തിൻ 🤲
🌹👌
നിങ്ങൾ ആരെ ഉദ്ദേശിച്ചാണ് ഇത് പടച്ചിറക്കിയിരിക്കുന്നത്.... നിന്ദയാണിത്.... പ്രതിഫലം അല്ലാഹു തരും....
😂😂😂😂😂😂✌️
ആളെ പറ്റിക്കുന്ന ആലിമീങ്ങളെ സുന്ദരമായ ഗാനത്തിലൂടെ മനസ്സിലാക്കി കൊടുത്ത സഹോദരങ്ങൾ ക്കു അള്ളാഹു തക്ക പ്രതിഫലം കൊടുക്കുമാറക്കട്ടെ ആമീൻ
അതിന് എന്താണ് വേണ്ട ത്
സൂഫിയ്ക്കളെ തേടി പോകൂ....
@@Sleepqnajobvacancies എവിടെ പ്പോവും
പ്രാത്ഥന എത്തും
@usman binmirhan
Thoufeeq naayi prarthich
സത്യം theduka
ശരീഅത്തില്ലാതെ ത്വരീഖത്ത് ഇല്ല !! നിസ്കാരമില്ലാത്തവന് ഇസ്ലാമില്ല !! മറെറന്തുണ്ടായിട്ടുംം അതിനാൽ സൂക്ഷിക്കുക !! സൂഫിസം ഒരു ചതിയാണ് !! ഉട്ടോപൃ !!!
Daa potaa maravaaaze.niskaaram veendanalla avde parayan. Ulkollan nookedaa. Niskarikkeendapoole niskarikkanam. Padachone alojikkanaan aa parayanee. Athinu qulb nannaakan.
@@Shahe_Madavoor എങ്ങനെ ഖൽബ് നന്നാകും ? നിസ്കരിക്കാതെ നോമ്പെടുക്കാതെ വെറും കളളക്കറമത്തുകളും തളളി തളളി സമയം ചെലവഴിച്ചാൽ ????
@@truthseeker4813 kallakaramath ennu ningal vahabigal parayunnadllee .anubavasakshyamullavar ethrayo jeevikkunnu ,pooyi anneshikkano padikkanoo ningalekond aavunnundo aavilla karanam. Ningal ibleesinte anuyayiga l aahn kalla kafireengal. Vinayam thazma ennullath ellengil nale thendum urappan .
@@truthseeker4813 നിനക്ക് song മനസിലാകാത്തത് കൊണ്ടാണ്
@@truthseeker4813 kala pettunn kelkkumpolkk kayar edkkaruth bro 😊
Onn poda
പിന്നെ..പി ന്നെ
❤
👍👍👍
🥰🫶👍🏻
😘