Hotel California Malayalam Movie [FHD 1080p] | Jayasoorya | Joju George | Honey Rose | Anoop Menon

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Jimmy, a petty thief, is tasked with smuggling the print of an unreleased film out of the city. His journey, however, is peppered with several confusing situations.
    Hotel California is a 2013 Malayalam comedy caper film written by Anoop Menon and directed by newcomer Aji John. It stars Jayasurya, Anoop Menon, Saiju Kurup, Shankar, Honey Rose, Maria Roy and Aparna Nair. The film is produced by Josemon Simon under the banner of Jairaj Films and features music composed by Shaan Rahman, whilst cinematography is handled by Jithu Damodar and is edited by Xian. The film's title is inspired by the famous song of the same name by Eagles.
    Subscribe our Channel for more videos.
    Follow our [INSTAGRAM ACCOUNT] for more Videos :-
    / channel

ความคิดเห็น • 315

  • @ananthuramachandran3857
    @ananthuramachandran3857 2 ปีที่แล้ว +213

    ജയസൂര്യയുടെ Look ഉം screen presence ഉം കൂടെ ഷാൻ റഹ്മാന്റെ background score ഉം. അതാണ് ഈ പടത്തിന്റെ highlight .👌🏽🔥🤩

  • @Vineethvineeth344
    @Vineethvineeth344 2 ปีที่แล้ว +28

    കൊള്ളാമെങ്കിലും കൊള്ളില്ലാ എങ്കിലും നുമ്മ കാണാൻ തീരുമാനിച്ചു 😍.

  • @vavaashrafkottakal8866
    @vavaashrafkottakal8866 ปีที่แล้ว +39

    I really appreciate and enjoyed Shankar sir acting specily for comedy

  • @roadsailor79
    @roadsailor79 5 หลายเดือนก่อน +3

    One of the best performance by Jayasurya.
    Even the title card scene nailed it.

  • @MixNMatch700
    @MixNMatch700 2 ปีที่แล้ว +81

    ജയസൂര്യയുടെ ലുക്ക് & attitude❤️🔥🔥🔥🔥🔥🔥

  • @Anju.....
    @Anju..... 17 วันที่ผ่านมา +1

    1:10:44 ഇപ്പോഴത്തെ ന്യൂസിന് പറ്റിയ ഡയലോഗ് 😂😂 മോളെ പറ്റി പറഞ്ഞ അത് എനിക്കും കുഴപ്പം അല്ലേ...😂😂

  • @alvaradoeinsto8587
    @alvaradoeinsto8587 ปีที่แล้ว +194

    2022 ൽ ഈ പടം കാണുന്നവർ ഉണ്ടൊ 🔥🔥🔥

  • @kiranr890
    @kiranr890 2 ปีที่แล้ว +81

    ഒരു സമയത്ത് അനൂപ് മേനോൻ ജയസൂര്യ ജോടി കുറച് ഹിറ്റുകൾ കൊണ്ടു വന്നിരുന്നു.
    ന്യൂ ജനറേഷൻ മൂവി എന്ന മുദ്ര കോണ്ടുവന്നതും ഇവരാണ്..
    ഇപ്പോൾ അത് മാറിയിരിക്കുന്നു...
    എന്നിരുന്നാലും അവർ അന്ന് ഒരു Trendsetter ആരുന്നു

    • @mcmoviesmalayalam
      @mcmoviesmalayalam  2 ปีที่แล้ว +1

      ❤️

    • @ridhinridhu2524
      @ridhinridhu2524 2 ปีที่แล้ว

      @@mcmoviesmalayalam
      Patti

    • @Randomrikas
      @Randomrikas 2 ปีที่แล้ว

      Today Releasing OTT Malayalam Movies th-cam.com/video/mSz99NuZ7Jc/w-d-xo.html 😍

    • @dreamshore9
      @dreamshore9 2 ปีที่แล้ว +2

      അനൂപിന് ലാഭം മാത്രം ഉണ്ടായ കൂട്ട് കെട്ടു

    • @roshanjacob6434
      @roshanjacob6434 ปีที่แล้ว

      Olakkayanu

  • @jibingeorge6033
    @jibingeorge6033 2 ปีที่แล้ว +59

    ""ഈ LTT പുതിയ ഗ്യാങ്ങാ അണ്ണാ...."
    ജയസൂര്യ :"അല്ലെഡേയ് പുതിയ cement company"... Nailed it.!!🤩🤩

  • @JD-vc6qw
    @JD-vc6qw ปีที่แล้ว +19

    Airport Jimmy Fans🔥🔥🔥🤩🤩🤩

  • @AHRIMAN13-d7r
    @AHRIMAN13-d7r ปีที่แล้ว +11

    പൊളി പടം അനൂപ് മേനോൻ ഈസ്‌ ലെജന്റ് becuse ആ കാലത്ത് ഉള്ള ന്യൂ ജനറേഷൻ think 🔥🔥

  • @electrician9053
    @electrician9053 ปีที่แล้ว +23

    കാണുന്നതിന് മുൻപ് കമന്റ്‌ നോക്കിയത് ഞാൻ മാത്രമാണോ

  • @athiyathanseer3828
    @athiyathanseer3828 ปีที่แล้ว +30

    വളരെ ചിന്തിപ്പിക്കുന്ന സിനിമ,🔥🔥
    ഇത് കാണാൻ ഇരുന്ന സമയത്തിന്റെയും കാശിന്റെയും കാര്യം ഓർത്ത്

  • @congresswallah
    @congresswallah 8 หลายเดือนก่อน +7

    പത്തു വർഷങ്ങൾക് ഇപ്പറം ഈ പടത്തെ കുറിച് ഓർക്കുന്നുണ്ടെങ്കിൽ അതിനു വി കെ പ്രകാശ് സാറിന്റെ സ്ക്രിപ്റ്റിന്റെ മഹത്വം കൊണ്ട് ആണ്. എയർപോർട്ട് ജിമ്മി ആയി ജയ്യസൂര്യ സർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.

    • @Libinlord
      @Libinlord หลายเดือนก่อน +1

      vk prakash alla script. anoop menon aanu.

  • @JohnWick-fp8xm
    @JohnWick-fp8xm ปีที่แล้ว +56

    Airport jimmy nailed it , Jayasurya's performance with stylish look😱😱😱😱👌👌👌👌🔥🔥🔥🔥

  • @user-dm1fq7zf8l
    @user-dm1fq7zf8l 18 วันที่ผ่านมา +1

    ശങ്കറിനെ കാണിക്കുമ്പൊ ഉള്ള song 😂😂😂 നല്ല സിനിമ 👍

  • @shaikhasworld5708
    @shaikhasworld5708 ปีที่แล้ว +10

    എന്നെ പോലെ 2023 ല്‍ ഈ പടം കാണുന്നവര്‍ ഉണ്ടോ 😌

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +18

    ശങ്കർ ന്റെ അഭിനയം Super

    • @albinraj404
      @albinraj404 5 หลายเดือนก่อน

      ശങ്കർ സാർ & കൃഷ്ണ

  • @JD-vc6qw
    @JD-vc6qw ปีที่แล้ว +63

    17:25 That style and BgM🔥🔥🔥

    • @dhanu793
      @dhanu793 ปีที่แล้ว +1

      Ys 😱 🔥ttam

  • @meenuremanan522
    @meenuremanan522 7 หลายเดือนก่อน +4

    24:54 joju chettan poli😂🔥

  • @Harley_Dale_369
    @Harley_Dale_369 7 หลายเดือนก่อน +4

    പണ്ടത്തെ newgenaration movie😊 double meaning trend 😊... ഹാ അതൊക്കെ ഒരു കാലം... ജയസൂര്യേടെ ലുക്ക്‌ വളരെ ശ്രെദ്ധിക്കപ്പെട്ടിരുന്നു....

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 ปีที่แล้ว +26

    സത്യത്തിൽ കേരളത്തിലെ മാധ്യമ പ്രവർത്തനം ഇത് പോലെ തന്നെ 😜😜

    • @sreevisakhrv
      @sreevisakhrv 2 ปีที่แล้ว

      മൊത്തത്തിൽ ഒരു മ മ മ മ മ മ ....! 😅

  • @ssanu40
    @ssanu40 2 ปีที่แล้ว +15

    Jayasurya look 💥💥💥👌👌👌

    • @JD-vc6qw
      @JD-vc6qw ปีที่แล้ว

      🔥🔥🔥🔥

  • @rajeshkambrath4827
    @rajeshkambrath4827 ปีที่แล้ว +23

    I never laughed like this never before. I love this movie.

  • @skcorporationksa
    @skcorporationksa หลายเดือนก่อน

    Yesterday my friend spoke about this film and today I’m watching it. Thanks YT

  • @akhils1352
    @akhils1352 2 ปีที่แล้ว +19

    അയ്യപ്പോ , വണ്ടിയിലോട്ട് കേറ് പമ്പയിൽ ഇറക്കാം 😂😂😂

  • @christoraj5484
    @christoraj5484 2 ปีที่แล้ว +32

    ഷാൻ ഇക്ക bgm പടതെ പക്ക ഇൻ്റർനാഷണൽ ലെവൽ ആകി💥💥💥ജയെട്ടൻ ലുക്💥💥
    1:01:41 okay ലെവൽ bgm

  • @donantony4994
    @donantony4994 ปีที่แล้ว +19

    1:00:46 Jayasoorya's Style and Bgm has separate fan base in this Movie🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @albinraj404
    @albinraj404 5 หลายเดือนก่อน +1

    അന്ന് 3 സിനിമകൾ റിലീസ് ആയിരുന്നു.... മുംബൈ പോലീസ്..... ഭാര്യ അത്ര പോരാ... ഹോട്ടൽ കാലിഫോർണിയ...... എനിക്ക് അന്നും ഇന്നും ഇഷ്ടം കാലിഫോർണിയ

  • @Sujeesh_Bhosri
    @Sujeesh_Bhosri ปีที่แล้ว +9

    Better than oola love/family drama movies with cochin slang produced in 2022

  • @shibishibi3826
    @shibishibi3826 หลายเดือนก่อน +1

    2024

  • @sakkirhussain7551
    @sakkirhussain7551 2 ปีที่แล้ว +26

    Padam super.. realistic movie

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 2 ปีที่แล้ว +50

    Very good film: good story: acting by all main characters very good: director and his team deserves all kudos.

  • @hope-hb9es
    @hope-hb9es ปีที่แล้ว +5

    Twist polichu🔥🔥😢😢😢😂😂😂

  • @jamsheer275
    @jamsheer275 2 ปีที่แล้ว +56

    ജയസൂര്യ കിടു ലുക്ക്👍😍❤🔥

    • @mcmoviesmalayalam
      @mcmoviesmalayalam  2 ปีที่แล้ว +2

      ❤️

    • @Randomrikas
      @Randomrikas 2 ปีที่แล้ว

      Today Releasing OTT Malayalam Movies th-cam.com/video/mSz99NuZ7Jc/w-d-xo.html 😍

    • @Shamiil_
      @Shamiil_ 2 ปีที่แล้ว

      Yes 😍

  • @alunaiskhansafeer
    @alunaiskhansafeer 6 หลายเดือนก่อน +3

    ithiley jaya surya🔥

  • @nabeelmuhammed1850
    @nabeelmuhammed1850 2 ปีที่แล้ว +9

    ഈ സ്റ്റൈലിഷ് താടി ആദ്യം മലയാള സിനിമയിലക് കൊണ്ടു വന്നത് ജയസൂര്യ തന്നെ 👍🏻
    നല്ല കോമഡി movie ആയ ഇത് തിയേറ്ററിൽ പോയി ആണ് കണ്ടത് എങ്ങനെ ഫിലിം തിയേറ്റർ fail ആയി അറിയില്ല

    • @mcmoviesmalayalam
      @mcmoviesmalayalam  2 ปีที่แล้ว

      ❤️🔥

    • @adarshk.p9526
      @adarshk.p9526 2 ปีที่แล้ว

      ഈ പടത്തിൽ അല്ലെ A Scejes ഉള്ളത് അതുകൊണ്ട്

  • @amithals4781
    @amithals4781 ปีที่แล้ว +5

    Ayyappo vandilottu kayaru pamba yil irakkam🤣🤣🤣

  • @mamaachu9889
    @mamaachu9889 ปีที่แล้ว +2

    Ayyo 2023’la kanunne

  • @albinraj404
    @albinraj404 5 หลายเดือนก่อน +1

    ഞാൻ ഒരു വേടൻ 🔥🔥🔥🔥എന്റെ പൊന്നോ ശങ്കർ സാർ പൊളി

  • @hamduzack3163
    @hamduzack3163 2 ปีที่แล้ว +10

    എല്ലാ കമന്റ്സിന് ലൈക്‌ ചെയ്യാൻ ബെനിയാന്നില്ലേ 😬

  • @JohnsonA-no5gs
    @JohnsonA-no5gs 2 หลายเดือนก่อน +1

    Super movie,,,,,,,,,❤❤❤❤

  • @Sk56666
    @Sk56666 ปีที่แล้ว +5

    58:11 my മൈ ബോൾസ് 😂😂😂😂😂

  • @vikingsfc6615
    @vikingsfc6615 ปีที่แล้ว +2

    പൊളി പടം ഓപ്പണിങ് മഞ്ജു വത്സൻ അടിക്കാൻ പറ്റിയ സാധനം 😜

  • @amaldev1791
    @amaldev1791 2 ปีที่แล้ว +16

    Katta waiting ayirunnu 🥰🥰

  • @ann_chinnu304
    @ann_chinnu304 ปีที่แล้ว

    Is any one who watches this movie 🍿🎥 in 2023🎉

  • @nafiyaimthiyaz9596
    @nafiyaimthiyaz9596 ปีที่แล้ว +2

    2023👋

  • @maalooznandhooz6429
    @maalooznandhooz6429 ปีที่แล้ว +1

    2023 il e movie kaanunna njan😂

  • @Lonol1234
    @Lonol1234 17 วันที่ผ่านมา

    18:12 ഇടവേള ബാബു റോൾ ഇൻ റിയൽ ലൈഫ് 😂😂😂😂😂😂😂

  • @jubyraj007
    @jubyraj007 ปีที่แล้ว +4

    One of the best Jayasurya film

  • @rasheedvlog776
    @rasheedvlog776 2 ปีที่แล้ว +10

    Thanks കുറെ കാലമായി തിരയുന്നു

  • @sameerdas9255
    @sameerdas9255 2 ปีที่แล้ว +4

    Thank yu movie channel😀

  • @bijupa131
    @bijupa131 2 ปีที่แล้ว +14

    ശങ്കറി നെ പോലെ ഒരു നടന് ഇതു പോലത്തെ നാണം കെട്ട റോൾ അഭിനയിക്കേണ്ട വല്ല കാര്യവും ഉണ്ടായിരു ന്നോ

    • @shanavaskamal
      @shanavaskamal 2 ปีที่แล้ว +2

      😀😀😀😀oru nadanu anganoru complex nte avisyam illa ok kodukkunna vesangal nannayi adyteerkuka atra tanne

    • @bijupa131
      @bijupa131 2 ปีที่แล้ว

      @@shanavaskamal ശരിയാണ് പക്ഷേ ഈ റോൾ കുറച്ചു കൂടി പോയി

    • @adarshk.p9526
      @adarshk.p9526 2 ปีที่แล้ว

      ഒരുപാട് മോശം സിനിമകൾ ഒരുപാട് നാണം കേട്ട വേഷങ്ങൾ ചെയ്തു അപ്പൊ ഇതിൽ കൂടി ചെയ്യോണ്ട് എന്ത് കുഴപ്പം

    • @adarshk.p9526
      @adarshk.p9526 2 ปีที่แล้ว

      കുടുംബക്കാരെ കൂടെ കാണാൻ കൊള്ളില്ല അല്ലേലും അവന്റെ പടങ്ങൾ

    • @bijupa131
      @bijupa131 2 ปีที่แล้ว

      @@adarshk.p9526 അതു ഏതൊക്കെയാ
      ആ സിനിമകൾ

  • @jupiterworldytp3500
    @jupiterworldytp3500 ปีที่แล้ว +2

    48:00. Lufthansa ku pushpaka vimanaam. A350 land cheyumbol 380 aay maarunnu. 😂😂

  • @TnCooksammm
    @TnCooksammm 5 หลายเดือนก่อน +1

    Where is maria roy now

  • @ShahmaSharin-bo6tq
    @ShahmaSharin-bo6tq 15 วันที่ผ่านมา

    2024 kanunavarundo adi laik

  • @lalkrishnan5454
    @lalkrishnan5454 10 หลายเดือนก่อน +1

    5:42 അയ്യോ അടിക്കല്ലേ അങ്കിൾ.. 🤣🤣

  • @jasnapk7490
    @jasnapk7490 ปีที่แล้ว +3

    ആദ്യമായിട്ടാണ്... ഇങ്ങനെയൊരു.... കഥയില്ലാത്ത ചിത്ര ത്തിനു വേണ്ടി സമയം കളഞ്ഞത്..... പണ്ടാരം

  • @vinodbinu8669
    @vinodbinu8669 2 ปีที่แล้ว +10

    Excellent movie👍👍👍👍👍👍👍👍👍👍

  • @naseemam5978
    @naseemam5978 2 ปีที่แล้ว +3

    Ennalum ee kuttiyalle nottbookil abhinayicha actr

  • @AnilaTS-mb2qr
    @AnilaTS-mb2qr ปีที่แล้ว +3

    2023

  • @kavyanagaraj1282
    @kavyanagaraj1282 ปีที่แล้ว +2

    2012 orupadu nalla movies eraggiya year's nu

  • @zone8671
    @zone8671 10 หลายเดือนก่อน +2

    Chirech marikkum...ah semen section 🤣🤣🤣

  • @nothing_more09
    @nothing_more09 22 วันที่ผ่านมา

    2024 aarengilum indo?

  • @ഞാൻതോമആട്തോമ-ണ9ര
    @ഞാൻതോമആട്തോമ-ണ9ര 2 ปีที่แล้ว +8

    5:50

  • @hope-hb9es
    @hope-hb9es ปีที่แล้ว +3

    Twist polichu🔥🔥

  • @selvarajabraham9608
    @selvarajabraham9608 7 วันที่ผ่านมา

    Most happenings around us are such political jokes... 😂

  • @harigovindhsreekumar950
    @harigovindhsreekumar950 2 ปีที่แล้ว +17

    01:15:24 Self Troll 🤣 (തിരക്കഥാകൃത്ത് അനൂപ് മേനോൻ തന്നെയാണ് 😅)

  • @user-yh3ep4ez4r
    @user-yh3ep4ez4r 2 ปีที่แล้ว +7

    Applangi 🤣🤣🤣 avante peru enthanu ? Ariyumo arkenkilum 🤣

  • @ratishchandran4597
    @ratishchandran4597 2 ปีที่แล้ว +6

    Class movie

  • @padmasenanm7720
    @padmasenanm7720 2 ปีที่แล้ว +16

    ഇതിനെക്കാൾ നിലവാരമില്ലാത്ത സിനിമ വേറെയുണ്ടൊ ...?

    • @anshuachu2758
      @anshuachu2758 2 ปีที่แล้ว +2

      Story manasilayilllalle 🤣🤣🤣

    • @subinvasudevan3518
      @subinvasudevan3518 ปีที่แล้ว

      അയ്യപ്പ സ്വാമിമാർക് മോശം പേരുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഈ പടം നല്ലപോലെ ഇഷ്ട്ടപ്പെട്ടു, കമന്റ്‌ സെക്ഷൻ കണ്ടാൽ അറിയാം 😇

  • @arundeva3560
    @arundeva3560 2 ปีที่แล้ว +14

    i love this movie

  • @Pennycuickk
    @Pennycuickk ปีที่แล้ว +5

    ഞാൻ ഒരു വേടൻ

  • @juliyasam8144
    @juliyasam8144 ปีที่แล้ว

    2023 e padam kaanunnavar undo

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +5

    Movie is good😆😆😆

  • @reigns1138
    @reigns1138 ปีที่แล้ว +6

    27:10 poli sanam

  • @user-rq4zj7hu4u
    @user-rq4zj7hu4u 2 หลายเดือนก่อน +1

    ഞാൻ ഒരു വേടൻ 🤣

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik หลายเดือนก่อน

    Super ❤ movie 🎥 Shankar ❤ super ❤

  • @aryashalunair8688
    @aryashalunair8688 2 ปีที่แล้ว +9

    Very interesting movie with nice story

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 ปีที่แล้ว +3

    Super movie

  • @amalkrishnan9700
    @amalkrishnan9700 ปีที่แล้ว +4

    bore adipikatha padam,kura nala scenes undu

  • @hikerblacktheme6594
    @hikerblacktheme6594 ปีที่แล้ว +1

    Balusherry Sandhya.. 😀❤️

  • @pathuzlove6586
    @pathuzlove6586 2 ปีที่แล้ว +57

    1:29:47 സിരിച്ചു സിരിച്ചു സത്തു 🤣🤣

    • @Randomrikas
      @Randomrikas 2 ปีที่แล้ว

      Today Releasing OTT Malayalam Movies th-cam.com/video/mSz99NuZ7Jc/w-d-xo.html 😍

    • @abuthahir.n
      @abuthahir.n 2 ปีที่แล้ว +3

      ചത്ത പടം 😂

    • @lubnadharnisha8674
      @lubnadharnisha8674 ปีที่แล้ว

      എന്തോന്ന്

    • @pathuzlove6586
      @pathuzlove6586 ปีที่แล้ว

      @@lubnadharnisha8674 🤔

  • @Mallus..Vlogger.
    @Mallus..Vlogger. ปีที่แล้ว +1

    2023🔥

  • @manojparambath3841
    @manojparambath3841 6 หลายเดือนก่อน

    ഇത് പോലെ ഓഞ്ഞ പടം ചെയ്യ്ത സവിധായകനേ തീർത്തിലെങ്കിൽ പ്രൊഡ്യൂസർമാർ പിച്ച ചട്ടിയെടുക്കും

  • @jacksonk7362
    @jacksonk7362 2 ปีที่แล้ว +7

    Ithil joju undayirunno

  • @subinvasudevan3518
    @subinvasudevan3518 ปีที่แล้ว +2

    ഈ മലയാള സിനിമക്ക് അയ്യപ്പന്മാരോട് എന്താണിത്ര വൈരാഗ്യം, മാലയിട്ടാൽ അടിച്ചാൽ പോലും തിരിച്ചടിക്കാൻ പാടില്ല, അങ്ങനെ ഉള്ള സ്വാമിമാരെ ക്രിമിനലുകളാക്കി മാറ്റുന്നു,🥲 വെറുതെ അല്ല സിനിമ എട്ടുനിലയിൽ പൊട്ടിയതും, പക്ഷെ കമന്റ്‌ സെക്ഷനിൽ ചിലർക്കു മൂവി പൊളി ആണെന്ന് അഭിപ്രായം 🤣

  • @amayaamee1158
    @amayaamee1158 11 หลายเดือนก่อน

    2023 el kanunnavar undo

  • @anshadmn6507
    @anshadmn6507 ปีที่แล้ว +1

    😁തീയേറ്റർ exprnce 🔥. റിച്ചു തമീൻസ്

  • @Nalinakshi6390
    @Nalinakshi6390 2 ปีที่แล้ว +5

    Shankr movie ever green excellent movie iliku nalini bangalore

  • @jamsheedkp730
    @jamsheedkp730 2 ปีที่แล้ว +7

    പടം സൂപ്പർ, but പെട്ടന്ന് തീർന്നപോലെ, ഫിനിഷിങ് പോയിന്റിൽ എത്തീല

  • @profnesamony
    @profnesamony ปีที่แล้ว +1

    Nice movie 🎉

  • @bibleversesdaily2
    @bibleversesdaily2 ปีที่แล้ว +2

    Waiting for Part2

  • @chekavar8733
    @chekavar8733 ปีที่แล้ว +3

    Nice movie

  • @faisalazeez4233
    @faisalazeez4233 2 ปีที่แล้ว +1

    മലയാള നടൻ മ്മാരെ പറ്റില്ല! അവനങ്ങു ഹിന്ദി സിനിമയിൽ നിന്ന് തന്നെ ശുക്ലം വേണം.. 🤔എനിക്കും അനൂപ് മേനോനിൽ നിന്നും ഗർഭം ധരിക്കണം.. ഒരു കുട്ടി വേണം, എന്നിട്ട് അവൻ അടുത്ത തലമുറയിലെ മലയാളികളെയും ഇങ്ങനെ കൊല്ലാകൊല ചെയ്യണം... 🤔🤔🤔🤔പക്ഷെ
    എന്താ ചെയ്യുക 🤔ഞാൻ ഒരു ആണായി പോയി 😍👍പക്ഷെ ഈ അനൂപ് എന്ന രാസ്‌ക്കൽ എന്റെ പ്രിയപ്പെട്ട കുറുമ്പൻ തന്നെയാണ്,

  • @jobinchacko23
    @jobinchacko23 ปีที่แล้ว +2

    27:10 😂

  • @kuriangeorge3374
    @kuriangeorge3374 9 หลายเดือนก่อน +1

    Not bad

  • @fasalufasal3146
    @fasalufasal3146 2 ปีที่แล้ว +14

    Good 👍

  • @Arun-mn8nf
    @Arun-mn8nf ปีที่แล้ว +9

    1:30:00🤣🤣🤣

  • @sunnykuriyakkose6991
    @sunnykuriyakkose6991 2 ปีที่แล้ว +2

    പച്ചക്കറി ക്കെന്താ വിലാ ഒരു കട തുടങ്ങ യാലോ