സുഹൃത്തേ, മറ്റുള്ളവർക്ക് വിജയം ആശംസിക്കാൻ ആർക്കും കഴിയും. പക്ഷെ അത് എങ്ങനെ നേടിയെടുക്കണമെന്ന് പറഞ്ഞു തരാൻ എല്ലാവർക്കും കഴിയില്ല. You are different from everyone else. Thank you dear friend for standing with us as one of us for our success. ❤️❤️❤️
Very currect...... പഠിച്ചാൽ ജോലികിട്ടും എന്ന് പറയാൻ ആള് ഉണ്ട്, പക്ഷെ എങ്ങനെ പഠിക്കണം എന്ത് പഠിക്കണം എന്ന് പറഞ്ഞു തരാൻ ആള് ഇല്ല, അപ്പോഴേ നമ്മൾ മനസിലാക്കണം ഇവന്മാർ ബിസിനസ് നടത്തുകയാണെന്നു, അല്ലാതെ നമ്മുടെ പുരോഗതിക്കല്ല
ചെറുതായിട്ട് focus നഷ്ടപ്പെട്ടുകൊണ്ടരിക്കുന്ന സമയത്ത് വീണ്ടും വന്നു.സാറിൻ്റെ വാക്കുകൾ എന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. Thank you sir. എൻ്റെ target ലേക്ക് എന്നെ കൊണ്ട് എത്തിച്ചുകൊണ്ടിരുന്ന സമയം ചെറുതായി ഞാൻ വഴി മാറി ചിന്തിച്ചു. കുറച്ചു ദൂരം കൂടിയേ ഉള്ളൂ.ബാകി എല്ലാം സെറ്റ് ആകി.after hearing 11 days challenge.ente ജീവിതം തന്നെ മാറി തുടങ്ങി.
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഈ കാരിയങ്ങള് ഒരാളും മനസ്സിൽ എത്ര ആയതിൽ മനസിലാവും എന്ന് ഉള്ള ആ രീതിൽ നിങ്ങൾക്ക് സംസാരിച്ച മനസിലാക്കികൊടുക്കാൻ നിങ്ങൾക്ക് പറ്റൂന്നുണ്ടെങ്കിൽ അത് നല്ല ഒരു മനുഷ്യൻ ആയത് കൊണ്ട് ആണ് 🫂
❤️u Brother 👍🏻ഇത് എല്ലാവർക്കും ഉപകാരപെടും... താങ്കൾ ചെയ്യുന്ന വീഡിയോ എല്ലാം അങ്ങനെ തന്നെ യാണ്.. സീരിയസ് പോലെ ഉള്ള വീഡിയോ വീണ്ടും ചെയ്താൽ.. നന്നായിരിക്കും...
സത്യം psc ക്ക് പഠിക്കണം ജോലി നേടണം വിചാരിക്കും but പറ്റുന്നില്ല. മനസ്സ് ആകെ ആസ്വസ്ഥതയാ. ഒന്നിനും concentration കിട്ടുന്നില്ല 😢. Full tenssion അമിതമായി ചിന്ത. പറ്റുന്നില്ല ഒന്നിനും
Meditate cheyyu dear👍🏻 oppam prarthanayum... Success aakum. Time edukkum.. Ennalum mind blowing aayittulla life aayirikkum. Feel cheyyan pattum oro nimishavum💖✨️✨️✨️✨️
Thank youuuu 🙏🙏🥰, സത്യം എനിക്ക് സ്വപ്‌നങ്ങളുണ്ട്, ലക്ഷ്യങ്ങൾ ഉണ്ട്, സമയം കണ്ടെത്തി ഇരിക്കും എന്നാൽ ഒരു മിനിറ്റ് പോലും അതിൽ നിൽക്കില്ല, എന്റെ പ്രശ്നം ഇതുതന്നെയാ,, ""focus"" ഇല്ലായ്മ. ഈ വീഡിയോ വളരെ ഉപകാരം ചെയ്തു., ഇനിയും കൂടുതൽ........... 🙏🙏🙏🙏🙏🙏🙏thank you
Sir... sir ന്റെ videos എപ്പോഴും ഒരു ആശ്വാസം ആണ് . വിവാഹ ശേഷം in-laws ന്റെ torturing ൽ തകർന്നു ജീവിതത്തിലെ ഉയർച്ചയും , Job നേടുക ,ഉൾപ്പെടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവർക്കു, ചവിട്ടി താഴ്ത്തുന്നവരറിയാതെ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ് വരാനും ജീവിതത്തിൽ ഉയരാനും വേണ്ടി വഴികാട്ടിയായി ഒരു vdo ചെയ്യാമോ ?.plz ഒരുപാട് പെൺകുട്ടികൾക്ക് രക്ഷയായിരിക്കും, ആവശ്യമുണ്ടാവും.
2:30 സെരിയാണ് ഇതുവരെ പഠിച്ചിട്ടില്ല sslc ക്കു പോലും. പക്ഷെ വലിയ qualifications ഉണ്ട് . .വലിയ ആഗ്രഹങ്ങൾ എങ്ങനെ ആഗ്രഹിക്കാം അതിൽ എങ്ങനെ പ്ലാൻ ചെയ്ത് നേടിയെടുക്കാം എന്നുപോലും, ആത്മാർത്ഥമായി,സത്യ സന്ദമായി പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു ,ചെയ്തിട്ടില്ലായിരുന്നു . ചുരുക്കി പറഞ്ഞാൽ അന്നന്നത്തെ സുഖങ്ങൾ അനുഭവിച്ച ഒരാൾ. 😢.മികച്ചത് എങ്കിലും ഏത് തൊഴിൽ മേഖലയാണോ ഇഷ്ട്ടം ഇല്ലാഞ്ഞത് അത് തന്നെ തിരഞ്ഞെടുക്കേണ്ടി വന്നു . കാരണം കൂടുതൽ skill ഉള്ള ജോലിയിൽ ആൾക്കാർ കൂടുതൽ ആണ്, എന്നെ സംബന്ധിചടുത്തോളം ... അല്പ്പം നാളുകൾക്ക് മുൻപ് ആണ്, ആഗ്രഹം എന്നൽ എന്താണ് എന്നു പോലും തിരിച്ചറിയുകയും പ്രവർതിക്കുകയും ചെയ്തത് ,ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കിയതും , ഇപ്പോൾ ഞാൻ ഹാപ്പി ആണ് ആഗ്രഹിച്ച ജോലി ,പൊസിഷൻ ,ജീവിത സാഹചര്യം എന്നിവ നേടിയെടുക്കുന്നത്തിന്റെ പാതയിൽ സുരക്ഷിതമാണ് . സത്യത്തിൽ ഞാൻ അറിയാതെ തന്നെ ഞാൻ പ്രാക്ടീസ് ചെയ്തുവന്ന "ജീവിത സ്വഭാവങ്ങൾ " മാറ്റി ചിന്ദിക്കുന്നതിൽ നിങ്ങളുടെ വിഡിയോകൾ സഹായകമായിട്ടുണ്ട്.❤
Late night padikknavar engneyanu..early morning padiknathu..upto 1.00 o clock is more effective for me..but all the guidance from society is constantly pushing for early morning studies.. pls share the pros and cons of both type..
PSC പഠനത്തിന് ഏറ്റവും ഉപകാരപ്രദമായ ക്ലാസ്സ്
Yes
ഈ ശബ്ദത്തിനുടമയെ കാണാൻ ആഗ്രഹം und ഒരുപാട് ആളുകൾക്കു ആശ്വാസമാണ് തങ്ങളുടെ വാക്കുകൾ thank you സർ.... 💐💐💖
സത്യം
Enik venditulla video.. thank u brother 🙏
Valuable information. Thank you sir 🙏🙏🙏🙏
സുഹൃത്തേ, മറ്റുള്ളവർക്ക് വിജയം ആശംസിക്കാൻ ആർക്കും കഴിയും. പക്ഷെ അത് എങ്ങനെ നേടിയെടുക്കണമെന്ന് പറഞ്ഞു തരാൻ എല്ലാവർക്കും കഴിയില്ല. You are different from everyone else. Thank you dear friend for standing with us as one of us for our success. ❤️❤️❤️
Very currect...... പഠിച്ചാൽ ജോലികിട്ടും എന്ന് പറയാൻ ആള് ഉണ്ട്, പക്ഷെ എങ്ങനെ പഠിക്കണം എന്ത് പഠിക്കണം എന്ന് പറഞ്ഞു തരാൻ ആള് ഇല്ല, അപ്പോഴേ നമ്മൾ മനസിലാക്കണം ഇവന്മാർ ബിസിനസ് നടത്തുകയാണെന്നു, അല്ലാതെ നമ്മുടെ പുരോഗതിക്കല്ല
സുഹൃത്തേ എന്ന അ വിളി കേൾക്കുമ്പോൾ തന്നെ ഫുൾ ചാർജ് ആണ് എനിക്കു ❤ keep going ❤
ചെറുതായിട്ട് focus നഷ്ടപ്പെട്ടുകൊണ്ടരിക്കുന്ന സമയത്ത് വീണ്ടും വന്നു.സാറിൻ്റെ വാക്കുകൾ എന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. Thank you sir. എൻ്റെ target ലേക്ക് എന്നെ കൊണ്ട് എത്തിച്ചുകൊണ്ടിരുന്ന സമയം ചെറുതായി ഞാൻ വഴി മാറി ചിന്തിച്ചു. കുറച്ചു ദൂരം കൂടിയേ ഉള്ളൂ.ബാകി എല്ലാം സെറ്റ് ആകി.after hearing 11 days challenge.ente ജീവിതം തന്നെ മാറി തുടങ്ങി.
എന്റെ മനസ്സ് ആഗ്രഹിച്ച കാര്യമാണ് thangal പറഞ്ഞത് 🙏🙏🌹
Focus, കൂടാനുള്ള വിഡിയോസ് ഇനിയും വേണം..
Focus ഇല്ലായ്മ കൊണ്ട് മാത്രം ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ 😢🙂🙃
Sathyam
Practice meditation bro
👍👍
ശരിക്കും ഇങ്ങനൊരു ഉപദേശം കിട്ടേണ്ടിയിരുന്ന സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. Thank you sir 🙏 താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഈ കാരിയങ്ങള് ഒരാളും മനസ്സിൽ എത്ര ആയതിൽ മനസിലാവും എന്ന് ഉള്ള ആ രീതിൽ നിങ്ങൾക്ക് സംസാരിച്ച മനസിലാക്കികൊടുക്കാൻ നിങ്ങൾക്ക് പറ്റൂന്നുണ്ടെങ്കിൽ അത് നല്ല ഒരു മനുഷ്യൻ ആയത് കൊണ്ട് ആണ് 🫂
ഞാൻ ഫോക്കസ് ചെയ്യാൻ സാധിക്കാതെ ഇരിക്കുവായിരുന്നു thank you. God bless you
Im still alive because of ur videos...across miles lots of love and prayers for you aniyaa
ഞാൻ ആഗ്രഹിച്ച വീഡിയോ..എനിക്ക് വേണ്ടി ഉള്ള വീഡിയോ ..Thank you so much sir
Dont know how to express my gratitude...... From the ridge of depression and loneliness you give me a helping hand😇
സുഹൃത്തേ 🙏🙏❣️🤝
തീര്ച്ചയായും ഈ പറഞ്ഞ കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകും 🙏❣️🤝ഒരായിരം നന്ദി
എൻ്റെ മനസ്സ് confused ആയ സമയത്ത് കിട്ടിയ അറിവ്
Thank You Sir 🥰
മനസ് ആഗ്രഹിച്ച കാര്യം correct ആയിട്ട് നിങ്ങൾക് എപ്പോഴും പറയാൻ സാധിക്കുന്നു.. Sir.
Thank you Dear 🙏
നിങ്ങളെ മൊത്തമായും ഞാൻ എടുത്തിരിക്കുന്നു🔥
❤️u Brother 👍🏻ഇത് എല്ലാവർക്കും ഉപകാരപെടും... താങ്കൾ ചെയ്യുന്ന വീഡിയോ എല്ലാം അങ്ങനെ തന്നെ യാണ്.. സീരിയസ് പോലെ ഉള്ള വീഡിയോ വീണ്ടും ചെയ്താൽ.. നന്നായിരിക്കും...
Koote ninnu manassilakki parayumpoloru anjatha friend....kannu niranju poyi... Thanks🙏
സത്യം psc ക്ക് പഠിക്കണം ജോലി നേടണം വിചാരിക്കും but പറ്റുന്നില്ല. മനസ്സ് ആകെ ആസ്വസ്ഥതയാ. ഒന്നിനും concentration കിട്ടുന്നില്ല 😢. Full tenssion അമിതമായി ചിന്ത. പറ്റുന്നില്ല ഒന്നിനും
Paatum. Belive in you're self😍
Me also😢
Same to you
ADHD കാണും ചിലപ്പോൾ.
Meditate cheyyu dear👍🏻 oppam prarthanayum... Success aakum. Time edukkum.. Ennalum mind blowing aayittulla life aayirikkum. Feel cheyyan pattum oro nimishavum💖✨️✨️✨️✨️
Psc ezhutheett veed vekkanam. Makkalkk nalla food kodkkanam . Veed venam . Aarkkenkilum sahayamaavanam. Swantham identity venam. Yes I am... I can.. this is my time...
I am alive today because of your vedios... I lack the focus and consistency to reach my first step ....
Thanku sir, correct timing.. Enik ente psc xam ne eni 60 days thikachilla. Jeevithathil jayikkan ulla last chance ane.. Thanku god bless u sir🙏🏻
Exam eth ane
🌹എല്ലാവർക്കും വിജയാശംസകൾ നേരുന്നു🌹
ഇത് കേൾക്കാൻ തന്നെ വല്ലാത്തൊരു സുഖവാ മാഷേ 🥰🥰🙏🙏🙏
Sir, എല്ലാ വിഡിയോസിനും നന്ദി ഒരു request ഉണ്ട് കുഞ്ഞുങ്ങൾക്ക് പഠിക്കാനും, അനുസരണക്കും കേൾപ്പിച്ചു കൊടുക്കാനുള്ള ഒരു വീഡിയോ ചെയ്യാമോ sir
ഞാൻ ഇപ്പോൾ നല്ല രീതിയിൽ പോയി കൊണ്ടിരിക്കുന്നു ♥️♥️♥️ 💪💪
Thank youuuu 🙏🙏🥰, സത്യം എനിക്ക് സ്വപ്‌നങ്ങളുണ്ട്, ലക്ഷ്യങ്ങൾ ഉണ്ട്, സമയം കണ്ടെത്തി ഇരിക്കും എന്നാൽ ഒരു മിനിറ്റ് പോലും അതിൽ നിൽക്കില്ല, എന്റെ പ്രശ്നം ഇതുതന്നെയാ,, ""focus"" ഇല്ലായ്മ. ഈ വീഡിയോ വളരെ ഉപകാരം ചെയ്തു., ഇനിയും കൂടുതൽ........... 🙏🙏🙏🙏🙏🙏🙏thank you
ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ
Thank you sir for your divine presence and informations.thank you UNIVERSE 🙏
Thank you so much. ഇപ്പോൾ എനിക്ക് ആവശ്യം ഉള്ള vodeo ആയിരുന്നു.
Thanks സുഹൃത്തേ...
Thank you brother I think ur reading my mind. I changed my self through ur videos. Now I am confidently preparing for psc
Sir...
sir ന്റെ videos എപ്പോഴും ഒരു ആശ്വാസം ആണ് . വിവാഹ ശേഷം in-laws ന്റെ torturing ൽ തകർന്നു ജീവിതത്തിലെ ഉയർച്ചയും , Job നേടുക ,ഉൾപ്പെടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവർക്കു, ചവിട്ടി താഴ്ത്തുന്നവരറിയാതെ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ് വരാനും ജീവിതത്തിൽ ഉയരാനും വേണ്ടി വഴികാട്ടിയായി ഒരു vdo ചെയ്യാമോ ?.plz
ഒരുപാട് പെൺകുട്ടികൾക്ക് രക്ഷയായിരിക്കും, ആവശ്യമുണ്ടാവും.
Yes... oru series aayi cheythal orupad perkk gunam cheyyum .
Expecting....
Sathyam😟😟😟
Pls brother
Me also in same stage 😔
2:30 സെരിയാണ് ഇതുവരെ പഠിച്ചിട്ടില്ല sslc ക്കു പോലും. പക്ഷെ വലിയ qualifications ഉണ്ട് . .വലിയ ആഗ്രഹങ്ങൾ എങ്ങനെ ആഗ്രഹിക്കാം അതിൽ എങ്ങനെ പ്ലാൻ ചെയ്ത് നേടിയെടുക്കാം എന്നുപോലും, ആത്മാർത്ഥമായി,സത്യ സന്ദമായി പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു ,ചെയ്തിട്ടില്ലായിരുന്നു . ചുരുക്കി പറഞ്ഞാൽ അന്നന്നത്തെ സുഖങ്ങൾ അനുഭവിച്ച ഒരാൾ. 😢.മികച്ചത് എങ്കിലും ഏത് തൊഴിൽ മേഖലയാണോ ഇഷ്ട്ടം ഇല്ലാഞ്ഞത് അത് തന്നെ തിരഞ്ഞെടുക്കേണ്ടി വന്നു . കാരണം കൂടുതൽ skill ഉള്ള ജോലിയിൽ ആൾക്കാർ കൂടുതൽ ആണ്, എന്നെ സംബന്ധിചടുത്തോളം ...
അല്പ്പം നാളുകൾക്ക് മുൻപ് ആണ്, ആഗ്രഹം എന്നൽ എന്താണ് എന്നു പോലും തിരിച്ചറിയുകയും പ്രവർതിക്കുകയും ചെയ്തത് ,ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കിയതും ,
ഇപ്പോൾ ഞാൻ ഹാപ്പി ആണ് ആഗ്രഹിച്ച ജോലി ,പൊസിഷൻ ,ജീവിത സാഹചര്യം എന്നിവ നേടിയെടുക്കുന്നത്തിന്റെ പാതയിൽ സുരക്ഷിതമാണ് .
സത്യത്തിൽ ഞാൻ അറിയാതെ തന്നെ ഞാൻ പ്രാക്ടീസ് ചെയ്തുവന്ന "ജീവിത സ്വഭാവങ്ങൾ " മാറ്റി ചിന്ദിക്കുന്നതിൽ നിങ്ങളുടെ വിഡിയോകൾ സഹായകമായിട്ടുണ്ട്.❤
Thanku🙏🙏🙏🙏🙏
നിങ്ങളുടെ വാക്കുകൾ വെരി 👍👍👍
Thank u Universe 👍👍👍
Eppol nalla clarity ellathinodum thonnunde.
God bless you suhrute, powerful voice with vibrant thoughts. Exllent topic selection. Thankyou
Orupad agrahicha karyamayirinnu thank you so much
Ee videos oru pad ubakharaa pettu 🎉iniyum nalla chindhakkal kittatte mattullavarkkum paranjum kodukkanum patatte..❤
Dear..... Good information.......❤
Sir focus koodan ulla video series waiting
Thank you for the video bro....❤
Ee paranjathu valare correct aanu
Kekkanamnnn vijaaarkkunna vaaaakkukal🥰✨
Sir correct samayathu video varum.thanks sir and universe
Many people must have got long lasting inspiration from you . Thank you.
Thank you so much dear bro
.enike othiri usefull video thannathinu. Thanks my universe
Thank u sir valare upakarapradham....
Thank you sir😍😍😍 kurachu affirmation koodi study improove cheyyan paranju tharumo
Such a Support is A Great Blessing.. Thank You dear Friend🥰✨️
Thank you sir thank you so much
Thanku ❤
This video is exactly for me❤Thank you sir..
Thankyou sir thankyou universe 🙏🥰
Brother.... Thank you. Thank you so much 🙏🙏🙏🙏🙏🙏
💯💯💯 focus and goal clarity is must
Satyam
Thankyou sir,😊
Thank you dear❤
Thank you so much ✨
sir, iniyum ithu pole ulla video venam
Thank you ❤️
I am on right track brother. Thank you
Brother Actually we are already far from these .. Always you are my inspirational trainer ..God bless You .🌛
Thanks bro ❤
Thank you for your valuable information 🙂
Thank you so much my brother ❤
❤❤thanku❤❤
Excellent 👌
Thank you so much
Thank you so much 🙏
Yes your good friend my good brother
Thankyou so much for each and every videos in your channel.. Really motivating ❤️
Thank you br. ✝️🙏🌹
Njan thangal paranja pole cheum👍💯
Thank you sir 🥰...
Thankx aloooot thanks aloooot🎉🎉🎉❤❤❤❤
സുഹൃത്തേ എന്നുള്ള വിളി 😉😉
Ur diffrnt👍👍👏
Very very thanks
Thank you
Focusine kurichula video nokki irikkaarnnu, enikku moonnu supply indu first sem degree exaaminte result vannapol, appo adutha month supply exam indu, enik anel padikumbo focus kittunnilla, appo oru videokku vendinkaathirikkarnnu, thankyou dear brother🥰❤️
Thank u sir🥰
Thank you sir for your valuable support 💖
Thank you
Thankyou 🌹
Continue this type of videos
Thank u universe ✨️
Thank you friend 🥰
Right time 👍
This message got at correct time
Thnku so mch sir💖
Late night padikknavar engneyanu..early morning padiknathu..upto 1.00 o clock is more effective for me..but all the guidance from society is constantly pushing for early morning studies.. pls share the pros and cons of both type..
Thank you so muchhh enikpatiyaaaa video❤️🥰😍
Orennam edukumpo adutha subject paty orkum... Pinne tension atharunnu... Problem but sirnte vakkukal kettapol nalla cool ayii manasu🙏🏻🙏🏻🙏🏻
Thank u so much😍
Thank you so much sir for this video ☺️
Thank you brother 😊👍🏻
thnkyou ❤
Great 👍
Use brain exercise
Pomodoro trick, that will help you to develop more.
From my heart thanks thanks thanks.