'സാദിഖലി ശിഹാബ് തങ്ങൾ ജമാത്തെ ഇസ്ലാമിയുടെ അനുയായി പോലെ'; പിണറായി വിജയൻ | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 38

  • @sharafillath
    @sharafillath 2 หลายเดือนก่อน +10

    കേരള മുഖ്യമന്ത്രി സംഘിയല്ല സഖാവാണ് എന്ന കാര്യം ആരേലും ഒന്നു പറഞ്ഞു കൊട്.

  • @umarpulapatta9592
    @umarpulapatta9592 2 หลายเดือนก่อน +4

    ജമാഅത്തിന്റെ വോട്ട് കിട്ടില്ല എന്ന് ഉറപ്പാണല്ലോ അതുകൊണ്ട് മുഖ്യൻ അങ്ങനെ പലതും പറയും.

  • @minnarafan1597
    @minnarafan1597 2 หลายเดือนก่อน +1

    ഇൗ സാദിഖലി തങ്ങൾ നേതത്വം നൽകുന്ന ലീഗിന് ഇടതുപക്ഷം ക്ഷണിച്ചത് 3 മാസം മുൻപ് ആണ്😂😂

  • @mohammadfad2680
    @mohammadfad2680 2 หลายเดือนก่อน +1

    ആദ്യം പോയി കണ്ണാടി നോക്കി ..ഈ പറഞ്ഞത് സ്വന്തം മുഖത്ത് നോക്കി പറഞ്ഞു നോക്ക്..

  • @abdulwahid2015
    @abdulwahid2015 2 หลายเดือนก่อน +2

    ഞൻ അടങ്ങുന്ന സുന്നികളുടെ ആത്മീയ നേതൃത്വം ആണ് തങ്ങൾ രാഷ്ട്രീയ നയങ്ങളെ വിമർശിക്കാം ആത്മീയ കാര്യങ്ങൾ ഞങ്ങൾ മുസ്ലിം സമുദായ നോക്കിക്കോളും അഭിപ്രായ വിത്യാസം സമുദായ ചർച്ച ചെയ്ത പരിഹരിക്കും അതിൽ ഒരു വരത്തൻ അഭിപ്രായം പറയേണ്ടതില്ല

    • @AbdulSaleem718
      @AbdulSaleem718 2 หลายเดือนก่อน

      എൻ്റെ ആത്മീയ നേതൃത്വം സമസ്ത

    • @NewSma-ne2rp
      @NewSma-ne2rp 2 หลายเดือนก่อน

      ആത്മീയ നേതൃത്വം എന്തിന് രാഷ്ട്രീയത്തിൽ ഇടപെടുന്നു ഇടപെട്ടാൽ വിമർശനം ഉണ്ടാവും

    • @abdulwahid2015
      @abdulwahid2015 2 หลายเดือนก่อน

      @@NewSma-ne2rp രാഷ്ട്രീയ വിമർശനം ആയിക്കോ പിണറായി നടത്തിയത് എങ്ങനെ രാഷ്ട്രീയ വിമർശനം ആകും
      സുന്നി ആണോ മുജാഹിദ് ആണോ jammaath ആണോ എന്നുള്ളത് എങ്ങനെ രാഷ്ട്രീയ വിമർശനം ആകും
      അത് വിശ്വാസ വിഷയം അല്ലെ

  • @shajahantp9329
    @shajahantp9329 2 หลายเดือนก่อน +5

    കറക്റ്റ്... 👍👍👍

    • @abdulwahid2015
      @abdulwahid2015 2 หลายเดือนก่อน

      ഞൻ അടങ്ങുന്ന സുന്നികളുടെ ആത്മീയ നേതൃത്വം ആണ് തങ്ങൾ രാഷ്ട്രീയ നയങ്ങളെ വിമർശിക്കാം ആത്മീയ കാര്യങ്ങൾ ഞങ്ങൾ മുസ്ലിം സമുദായ നോക്കിക്കോളും അഭിപ്രായ വിത്യാസം സമുദായ ചർച്ച ചെയ്ത പരിഹരിക്കും അതിൽ ഒരു വരത്തൻ അഭിപ്രായം പറയേണ്ടതില്ല

  • @anoopjohn8859
    @anoopjohn8859 2 หลายเดือนก่อน +5

    ഇപ്പോൾ എങ്കിലും കേരള മുഖ്യൻ സത്യം തിരിച്ചറിഞ്ഞു.....

    • @saleeksanu8565
      @saleeksanu8565 2 หลายเดือนก่อน +1

      ജമാഅത്തെ ഇസ്ലാമി എന്നാൽ എന്താണെന്നറിയോ😅 പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്തു കാര്യം😅

    • @anoopjohn8859
      @anoopjohn8859 หลายเดือนก่อน

      @@saleeksanu8565 എന്തായാലും terrerist കൾ അല്ലെ....

  • @UmmarCp-b9i
    @UmmarCp-b9i 2 หลายเดือนก่อน +5

    മുഖ്യൻ പറഞ്ഞത് ശരി തന്നെ

    • @abdulwahid2015
      @abdulwahid2015 2 หลายเดือนก่อน

      ഞൻ അടങ്ങുന്ന സുന്നികളുടെ ആത്മീയ നേതൃത്വം ആണ് തങ്ങൾ രാഷ്ട്രീയ നയങ്ങളെ വിമർശിക്കാം ആത്മീയ കാര്യങ്ങൾ ഞങ്ങൾ മുസ്ലിം സമുദായ നോക്കിക്കോളും അഭിപ്രായ വിത്യാസം സമുദായ ചർച്ച ചെയ്ത പരിഹരിക്കും അതിൽ ഒരു വരത്തൻ അഭിപ്രായം പറയേണ്ടതില്ല

  • @peethambaranm7258
    @peethambaranm7258 2 หลายเดือนก่อน

    അങ്ങനെ.. മുഖ്യമന്ത്രി യും.. സംഘിയായി..😅

  • @jayaraje8727
    @jayaraje8727 2 หลายเดือนก่อน

    ബാബ്റി മസ്ജിദ് എന്നും പറഞ്ഞ് എക്കാലത്തും മനുഷ്യനെ വണ്ടിയിൽ കേറ്റും. അയോദ്ധ്യയിലില്ലാത്ത വേവലാതി ഇവിടെ പറഞ്ഞ് പറഞ്ഞ് നടന്നാലല്ലേ രക്ഷയുള്ളൂ.കേട്ട് കേട്ട് മടുത്തൂ വാര്യരെ.

  • @Aaron99949
    @Aaron99949 2 หลายเดือนก่อน +4

    👍🏻👍🏻

  • @ashkart.k5006
    @ashkart.k5006 2 หลายเดือนก่อน +7

    ജമാഅത്തെ ഇസ്ലാമിക്ക് എന്താണ്, ഈ രാജ്യത്തെ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടന. ഹിന്ദുത്വ വർഗീയതയെ നേരിടുന്നതിൽ അവർക്കും കാര്യമായ പങ്കുണ്ട് 💯👍🏼💚💚💚

    • @vivekbalan3384
      @vivekbalan3384 2 หลายเดือนก่อน

      6th century alla 21st century....Afghanistan, Nigeria ,Kenya, Palestine okke Hindutva anallo prashnam....Iravadam paranju mathathinte Peru parnju kollunna Terrorist Cult!

    • @anoopjohn8859
      @anoopjohn8859 2 หลายเดือนก่อน

      പക്ഷെ തിവ്രവാദം നേരിടുന്നതിൽ സിപിഎം തികച്ചും പരാജയം

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 2 หลายเดือนก่อน

      ഇസ്ലാമിക സ്റ്റേറ്റ് ഉണ്ടാക്കാൻ

    • @abdulwahid2015
      @abdulwahid2015 2 หลายเดือนก่อน

      ഞൻ അടങ്ങുന്ന സുന്നികളുടെ ആത്മീയ നേതൃത്വം ആണ് തങ്ങൾ രാഷ്ട്രീയ നയങ്ങളെ വിമർശിക്കാം ആത്മീയ കാര്യങ്ങൾ ഞങ്ങൾ മുസ്ലിം സമുദായ നോക്കിക്കോളും അഭിപ്രായ വിത്യാസം സമുദായ ചർച്ച ചെയ്ത പരിഹരിക്കും അതിൽ ഒരു വരത്തൻ അഭിപ്രായം പറയേണ്ടതില്ല

    • @ashkart.k5006
      @ashkart.k5006 2 หลายเดือนก่อน

      @@abdulwahid2015 💯👍🏼

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk 2 หลายเดือนก่อน

    Iyalk entha vibhranthi