#ChempaneerPoovu

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #ChempaneerPoovu രേവതിയെക്കൊണ്ട് ഇനി ആര് ജോലിയെടുപ്പിച്ചാലും അവർ പണികിട്ടാതെ സൂക്ഷിച്ചോ!!
    Chempaneer Poovu || Episode 327 || 31-01-25 (Watch Full Episode on Disney+ Hotstar)
    Mon to Sat at 7:30 PM on Asianet
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

ความคิดเห็น • 152

  • @Aparna_Remesan
    @Aparna_Remesan 7 วันที่ผ่านมา +211

    ഇന്നത്തെ സുധിയുടെ അഭിനയം ഒരു രക്ഷയുമില്ല 😂😂 ചിരിച്ചു ഒരു വഴി ആയി

  • @ebyjhon8886
    @ebyjhon8886 7 วันที่ผ่านมา +473

    സച്ചിയുടെ അഭിനയം ഇഷ്ടം ഉള്ളവർ ഉണ്ടോ ഗയ്‌സ്?
    അരുണിന്റെ expressions ഒക്കെ വേറെ ലെവൽ ആണ്!!❤️😂

    • @Vinuabcd
      @Vinuabcd 7 วันที่ผ่านมา +9

      Yes❤️

    • @Mayavathi_official
      @Mayavathi_official 7 วันที่ผ่านมา +11

      ഉണ്ടേയ് 😍

    • @ebyjhon8886
      @ebyjhon8886 7 วันที่ผ่านมา +5

      ​@@Vinuabcd❤❤

    • @ebyjhon8886
      @ebyjhon8886 7 วันที่ผ่านมา +8

      ​@@Mayavathi_officialഞാനും ഉണ്ടേയ് ❤😂

    • @shajeelasulthan561
      @shajeelasulthan561 7 วันที่ผ่านมา +11

      സച്ചിയുടെയും സുധിയുടെയും ആക്ടിംഗ് ഇഷ്ടമാണ് 😂😂

  • @ebyjhon8886
    @ebyjhon8886 7 วันที่ผ่านมา +93

    ആരായാലും അതു കുറച്ചു കൂടി പോയി 😹ചൂട് കൂടി പോയി 😹
    സച്ചി 😂സുധി 😂

  • @silnalijesh3593
    @silnalijesh3593 7 วันที่ผ่านมา +92

    ലെ സുധി ഇതിനേക്കാൾ എന്ത് ക്രൂരത ആണമ്മേ 😂😂😘

    • @ebyjhon8886
      @ebyjhon8886 7 วันที่ผ่านมา +5

      😂😂😂😂😂

  • @Juhz03
    @Juhz03 7 วันที่ผ่านมา +130

    സുധിക്കിട്ട് ഇങ്ങനെ പണി കൊടുക്കാൻ സച്ചിയെ കൊണ്ടേ പറ്റു 😂ഇനി പാർക്കിലെ സുഖവാസം കൂടി കണ്ടുപിടിച്ചു പൊളിച്ചടുക്കണം സച്ചി 🤭🤭

    • @rajpmathew406
      @rajpmathew406 6 วันที่ผ่านมา

      Ath udane kanum

  • @ebyjhon8886
    @ebyjhon8886 7 วันที่ผ่านมา +56

    ഇന്നത്തെ എപ്പിസോഡ് സച്ചി കൊണ്ട് പൊയി!! രേവതിയെ കൊണ്ട് പണി എടുപ്പിക്കുന്നത് കണ്ടു കൊണ്ടിരുന്ന സച്ചി ചന്ദ്രക്കും രാഞ്ജി അമ്മയുടെ പൊന്നോമന സുധിക്കു കൊടുത്ത പണി സൂപ്പർ ആയിരുന്നു 😹😁😁ചിരിച്ചു ഒരു വഴിയായി 😁അടിപൊളി എപ്പിസോഡ് 🔥കോമഡി ട്രാക്ക് ഒക്കെ സുധി ആനന്ദ് നന്നായി ചെയ്തു!!😁❤️‍🔥

  • @meghnamanoj6962
    @meghnamanoj6962 7 วันที่ผ่านมา +88

    Anand chettan is truly underrated 🙃
    Pulliyude comedy scenes oke vere level aanu😂 chelapo dialogues polum illand just expressions kanumbol thanne chiri varum 😌😂

  • @anaswara246
    @anaswara246 7 วันที่ผ่านมา +35

    Sudhiye kaanumbo thanne ippo chiri varum 🤣 comedy piece aayi pulli 😹.. Sachi Sudhi combo poli aanu 🔥

  • @sreejasreeja658
    @sreejasreeja658 7 วันที่ผ่านมา +26

    ലാസ്റ്റ് സച്ചി ജോലിക്ക് പോവാണെന്നു അച്ഛനോട് പറഞ്ഞു പോവുമ്പോൾ അച്ഛൻ ഇത്തിരിശബ്‌ദത്തിൽ സച്ചീ എന്ന് നീട്ടി വിളിച്ചു എന്നിട്ട് സച്ചിയുടെ അടുത്ത് ചെന്ന് തോളിൽ കൈവച്ചുള്ള അച്ഛന്റെ ആ ചിരി ഹൊ സൂപ്പർ ❤❤❤❤👍👍👍👍

  • @deviMaidhili
    @deviMaidhili 7 วันที่ผ่านมา +26

    ഇന്ന് സച്ചി ചെയ്തത് പൊളിച്ചു...ചൂട് വെള്ളം വേണ്ടവർ സ്വയം ഉണ്ടാക്കി എടുത്തുകൊണ്ട് പോകട്ടെ...അല്ലാതെ രേവതിയെക്കൊണ്ടല്ല എല്ലാം ചെയ്യിക്കേണ്ടത്... സുധിയുടെ ആക്ഷൻസ് കണ്ട് ചിരി വന്നു🤣🤣🤣

  • @PR12345-h
    @PR12345-h 7 วันที่ผ่านมา +54

    വീണ്ടും രേവതി പഴയ പടി തന്നെ . ഈ കഥാകൃത്ത് ഒരു ദിവസം രേവതിയെ ബോൾഡ് ആക്കും അടുത്ത ദിവസം വെറും പാവത്താൻ ആക്കും . ഇത് എന്ത് മറിമായം . 😅

    • @NISHASWORLD419
      @NISHASWORLD419 7 วันที่ผ่านมา +3

      സത്യം 😊

  • @RanjuM-p5c
    @RanjuM-p5c 3 วันที่ผ่านมา +2

    എൻ്റെ സുദി ....... ചിരിച്ച് പണ്ടാറടങ്ങി.........😂😂😂😂🤣🤣🤣🤣🤣😂🤣🤣😂😅

  • @ebyjhon8886
    @ebyjhon8886 7 วันที่ผ่านมา +31

    സച്ചി❤️ രേവതി ❤️
    രേവതിക് വേണ്ടി ചോദിക്കാൻ സച്ചിയുണ്ട് ❤🔥

  • @Adwaithkumar123
    @Adwaithkumar123 7 วันที่ผ่านมา +28

    സുധിക് അങ്ങനെ തന്നെ വേണം. സ്വന്തം ആയിട്ട് ഒരു ജോലി പോലും ഇല്ല. ജോലിക്ക് പോകുകയും ഇല്ല. എന്തായാലും പണി കിട്ടിയല്ലോ.

  • @DarkCircle-q2t
    @DarkCircle-q2t 6 วันที่ผ่านมา +3

    സച്ചി ❤❤❤❤സുധി ❤❤❤❤❤

  • @georgepl-m6q
    @georgepl-m6q 7 วันที่ผ่านมา +5

    Sachi is a super comedy piece aayi pulli .............. 😂😂😂😂😂😂😂😂

  • @aysha1747
    @aysha1747 3 วันที่ผ่านมา +2

    സച്ചിയുടെ അമ്മയും വളരെ പൊട്ടിയാണ്.

  • @MubashiraBeebi
    @MubashiraBeebi 7 วันที่ผ่านมา +12

    Sachi🎉❤

  • @WjwuKisjs
    @WjwuKisjs 7 วันที่ผ่านมา +25

    One of my fav combo sachi❤ sudhi😂

    • @shajeelasulthan561
      @shajeelasulthan561 7 วันที่ผ่านมา +3

      എനിക്കും ഇവരുടെ കോമ്പോ ഭയങ്കര ഇഷ്ടമാ...
      അരുൺ gp യേ ക്കാൾ ഇഷ്ടമാ 😂😂
      സച്ചി ❤സുധി 👍🏻👍🏻

  • @RashidasirajRashii
    @RashidasirajRashii 6 วันที่ผ่านมา +2

    Expression king arun😂

  • @sudharao9842
    @sudharao9842 6 วันที่ผ่านมา +2

    സച്ചി രേവതി ❤️

  • @Vinuabcd
    @Vinuabcd 7 วันที่ผ่านมา +13

    SACHI❤😍

    • @ebyjhon8886
      @ebyjhon8886 7 วันที่ผ่านมา +2

      അരുൺ ❤️🔥

  • @sanikasani4339
    @sanikasani4339 7 วันที่ผ่านมา +3

    Sudhi acting poli aanu. Comedy allam without dialogue expression ett chirippikkum😂😂. Anandh atten negative character kanditt ind but eppo pulli comedy um nannayitt cheynnind. Tamil manoj full comedy ann evide sudhiyum adipoli aakkum😂😂 sudhik padipp indekhilum aalu oru pavam aa dairyam ella😂😂😂

  • @vieethpodikkattu3213
    @vieethpodikkattu3213 7 วันที่ผ่านมา +18

    Sachi & sudhi combo enth rasa😂❤

  • @UshapUshap-z2h
    @UshapUshap-z2h 7 วันที่ผ่านมา +10

    Sachi super super super ❤❤❤❤❤❤❤❤

  • @duahenna8451
    @duahenna8451 7 วันที่ผ่านมา +14

    ഓഹ് രേവതി യെ ഇത്ര പാവമാക്കല്ലേ ഡയറക്ടർ സാറേ plzz

  • @jayamkumar7613
    @jayamkumar7613 7 วันที่ผ่านมา +8

    ഇതു തന്നെ repeat ചെയ്തു എത്ര മാസം കൊണ്ട് കാണിക്കുന്നു രേവതിയെ കൊണ്ട് പണി എടുപ്പിക്കുന്നു,രേവതി കരയുന്നു,സച്ചി ഇടപെടുന്നു,സുധി ജോലിക്കു പോകാത്തത് കണ്ടുപിടിക്കാത്തതെന്താ,സുധിയുടെ ഭാര്യ കെട്ടിയതോ,കുഞ്ഞുള്ളതോ ആരും അറിയുന്നില്ല,എന്തെല്ലാം കാണിക്കാം,ഡയറക്ടർ കഥ മറന്നതാണോ

  • @shajeelasulthan561
    @shajeelasulthan561 7 วันที่ผ่านมา +26

    Le രേവതി :-- ശ്രുതി ക്ക് ഞാൻ കുളിക്കാൻ ചൂടുവെള്ളം ഉണ്ടാക്കി കൊടുക്കാം.... സുധിക്ക് കൊടുക്കില്ല 🤭🤭😂😂🤣🤣

    • @Ra-juuuu
      @Ra-juuuu 7 วันที่ผ่านมา +21

      മുൻപും സുധിക്ക് വേണ്ടി പ്രത്യേകം ഒന്നും ചെയ്യില്ലാ എന്നു രേവതി പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ തീരുമാനത്തിൽ മാറ്റമില്ലാ 😌

    • @Mayavathi_official
      @Mayavathi_official 7 วันที่ผ่านมา +16

      @@shajeelasulthan561 അതാണ് നിലപാട് 🔥. പണ്ടേ രേവതി പറഞ്ഞിട്ടുള്ളതാ സുധിക്ക് വേണ്ടി ഒന്നും ചെയ്യില്ല എന്ന് 😌

    • @shajeelasulthan561
      @shajeelasulthan561 7 วันที่ผ่านมา +13

      @@Ra-juuuu പാർലറമ്മയ്ക്ക് ഉണ്ടാക്കി കൊടുക്കേണ്ട കാര്യമെന്താ... രേവതിയോട് നല്ല രീതിയിൽ ഒന്നു മിണ്ടിയിട്ടുണ്ടെങ്കിൽ സാരമില്ലായിരുന്നു...
      വർഷയും രേവതിയും തമ്മിൽ കുറച്ച് അടുപ്പമെങ്കിലും ഉണ്ടെന്ന് പറയാം 😂🤣

    • @Ra-juuuu
      @Ra-juuuu 7 วันที่ผ่านมา +16

      ശ്രുതിക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ പോലും സുധിക്ക് വേണ്ടി പ്രത്യേകം ഒന്നും ചെയ്യില്ലെന്ന് ചന്ദ്രയേ ബോധ്യപെടുത്തുകയാണ് രേവതി ചെയ്യ്തത്. 🙃

    • @shajeelasulthan561
      @shajeelasulthan561 7 วันที่ผ่านมา +8

      @@Ra-juuuu ഓഹോ... എത്ര ബോധ്യപ്പെടുത്തിയാലും സുധിക്ക് കഴിക്കാനുള്ളതും രേവതി തന്നെയല്ലേ ഉണ്ടാക്കി കൊടുക്കുന്നത് 😏😏

  • @psycho_data
    @psycho_data 7 วันที่ผ่านมา +7

    1:50 😂😂

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 7 วันที่ผ่านมา +23

    സുധിയുട ഭാര്യ വെള്ളം ചൂടാക്കി കൊടുത്താൽ പോരേ 🤔🤔അപ്പോൾ അങ്ങനെ തന്നെ വേണം 😂😂😂

    • @amruthaammu5156
      @amruthaammu5156 6 วันที่ผ่านมา +1

      Athentha sudhikk Kai ille

  • @NimishaVishnu-q8b
    @NimishaVishnu-q8b 6 วันที่ผ่านมา +2

    Enthayalum ee seen adipoli aaayittund

  • @Aiswarya-Abhishek
    @Aiswarya-Abhishek 7 วันที่ผ่านมา +32

    സച്ചിയാണ് പൊളി 🥰🔥. Revathy യെ അടുക്കളക്കാരി ആക്കാൻ ആണോ ഭാവം 🥴? രേവതിയെ bold ആയി കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം 😍. സച്ചിയെ പോലെ തന്നെ ചങ്കൂറ്റത്തോടെ മറുപടി കൊടുക്കുന്ന രേവതിയെ കാണാൻ ആണ് പ്രേക്ഷകർക്ക് ഇഷ്ടം ❤️.
    ആ വട്ട് ചന്ദ്രയുടെ തുള്ളൽ കാണുമ്പോൾ ഒരു ചവിട്ട് വെച്ച് കൊടുക്കാൻ തോന്നും 🥴. മെനകെട്ട തള്ള 😮‍💨. അവരെ കാണുമ്പോഴേ കലി കേറും 🤧

    • @AzeenaKabeer-y6s
      @AzeenaKabeer-y6s 7 วันที่ผ่านมา

      Atheda Chandra 😡 😡 writer 😡 revathiye boldakkikkude thamizhile pole ellam ivede kondu varunna ethina etho

  • @shajeelasulthan561
    @shajeelasulthan561 7 วันที่ผ่านมา +20

    തിളച്ച ചൂടു വെള്ളവും പച്ചവെള്ളവും കണ്ടാൽ തിരിച്ചറിയാൻ പറ്റില്ലേ... ആവി പറക്കില്ലേ 🙄😂

    • @PR12345-h
      @PR12345-h 7 วันที่ผ่านมา +7

      ആവി പറക്കാത്ത ചൂട് വെള്ളം ആണ്😂😂

    • @shajeelasulthan561
      @shajeelasulthan561 7 วันที่ผ่านมา

      @PR12345-h 😂😂😂🤣

    • @Vinuabcd
      @Vinuabcd 7 วันที่ผ่านมา +8

      enthokke tharam doughts aanu🤗.....namukkum chila timeil abatham pattaarille.....

    • @mubeenashahul4810
      @mubeenashahul4810 7 วันที่ผ่านมา +4

      ഇത് ഒരു പ്രത്യക തരം വെള്ളം ആയിരിക്കും. കണ്ടാൽ പച്ചവെള്ളമായിട്ട് തോന്നുമെങ്കിലും ദേഹത്തേക്ക് ഒഴിക്കുമ്പോ നല്ല ചൂടുണ്ടായിരിക്കും 😂😂😂

    • @shajeelasulthan561
      @shajeelasulthan561 7 วันที่ผ่านมา +2

      @@mubeenashahul4810 😂😂😂

  • @Babithavasumathi
    @Babithavasumathi 7 วันที่ผ่านมา +6

    രേവതി എന്താ ഒന്നും പറയാത്തത് പ്രതികരണ ശേഷി നഷ്ടപ്പെട്ടോ രേവതി ബോൾഡ് ആക്കണം അല്ലെങ്കിൽ റേറ്റിംഗ് ഇനിയും കുറയും ചന്ദ്രമതി പറയുമ്പോൾ എല്ലാ ജോലികളും ചെയ്യും സച്ചി സപ്പോർട്ട് ചെയുമ്പോൾ അതിനെ എതിർക്കും കഷ്ടം തന്നെ കഴിഞ്ഞ വർഷം റേറ്റിംഗിൽ നമ്പർ വൺ ആണ് ഇപ്പോഴോ രേവതിയെ ബോൾഡ് ആക്കിയിട്ടില്ല എങ്കിൽ കാര്യം വളരെ കഷ്ടത്തിലാക്കും റേറ്റിംഗ് കുറയും

  • @asnamolmp929
    @asnamolmp929 7 วันที่ผ่านมา +15

    Sudhi oru comedy piece aan😂

  • @AzeenaKabeer-y6s
    @AzeenaKabeer-y6s 7 วันที่ผ่านมา +6

    Writer 😡 thamizhile pole meenaye namma maramakkunathu pole revathiye nanma maramakkathe boldakku ellam athu pole copy. cheyathe enikku ennum ithe parayanullu sachi revu ❤❤❤❤

  • @FathimaBathool-i4h
    @FathimaBathool-i4h 7 วันที่ผ่านมา +4

    That 'mandan'😂😂😅

  • @GeethuPradeep-cz3je
    @GeethuPradeep-cz3je 7 วันที่ผ่านมา +9

    ഞാൻ വളരെ ഹാപ്പിയാ

  • @amruthaamrutha7480
    @amruthaamrutha7480 7 วันที่ผ่านมา +11

    Revarthy (Rebecca Chechi ❤❤❤❤❤🥰🥰🥰🥰😊😊😊)

  • @lifestorieswithshahanas
    @lifestorieswithshahanas 7 วันที่ผ่านมา +6

    Allegilum innathe kalagattalile story ano idh …. Revathiye poleyulla pennkuttykal undavo ippo😅undegil anubavikka 😂😂

  • @4m4l_4ppuz
    @4m4l_4ppuz 7 วันที่ผ่านมา +4

    Revathy pazhath pole ayi🤣🤣🤣

  • @proisbro9501
    @proisbro9501 6 วันที่ผ่านมา +2

    Revathiyum sachiyum marithamasikatte.aatha nallathu.ennale aathalla padiku

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 6 วันที่ผ่านมา +2

    Good.

  • @Mayookhav-o6g
    @Mayookhav-o6g 7 วันที่ผ่านมา +3

    Sachi🤣🤣🤣🤣

  • @saritha5531
    @saritha5531 6 วันที่ผ่านมา +2

    Ath venam, ellathinum

  • @PR12345-h
    @PR12345-h 7 วันที่ผ่านมา +5

    ആ വീട്ടിലെ എല്ലാ മരുമക്കൾക്കും , മക്കൾക്കും രാവിലെ തണുപ്പാണോ ചൂട് വെള്ളത്തിൽ കുളിക്കാൻ . ഇത് മൂന്നാർ ആണോ സ്ഥലം😂😂😂

  • @shaheersulfath6663
    @shaheersulfath6663 7 วันที่ผ่านมา +3

    Hotstaril episode kittunnilla

  • @20-anandhukrishnan35
    @20-anandhukrishnan35 7 วันที่ผ่านมา +7

    Reavathi വീണ്ടും പഴങ്കഞ്ഞി

  • @anushibu2249
    @anushibu2249 6 วันที่ผ่านมา +2

    👍🏼

  • @NihalAp-iz7ew
    @NihalAp-iz7ew 6 วันที่ผ่านมา +2

    ഞാൻ കാണാറില്ല

  • @ramlu7784
    @ramlu7784 6 วันที่ผ่านมา +2

    ഈ സുദിക്ക് ജോലിയില്ലാത്തതു ആരും അറിയാത്തതു അത് പെട്ടെന്ന് അറിയിക്കു

  • @aswathisajeesh5122
    @aswathisajeesh5122 6 วันที่ผ่านมา +2

    👍🏻👍🏻👍🏻👍🏻

  • @Ammu-y7j
    @Ammu-y7j 7 วันที่ผ่านมา +17

    Cp makers.. സ്റ്റോറി തമിഴ് പോലെ കൊണ്ട് പോകുന്നതാണ് നല്ലത്.. Original Story കൊണ്ട് വന്നു അവസാനം കലം ഉടച്ച ഒരു സീരിയൽ ആയിരുന്നു ഗൗരിശങ്കരം അതിന്റെ അവസ്ഥ ഇതിനു വരാതെ ഇരിക്കട്ടെ. തമിഴിൽ SA ഇപ്പോഴും no1 ആണ്.. അതുപോലെ തന്നെ സ്റ്റോറി കൊണ്ട് പോകണം ആകെ മറ്റേണ്ടത്.. രേവതിയുടെ അടിമ പണിയും, രവീന്ദ്രന് പ്രതികരണ ശേഷിയും കൊടുത്താൽ മാത്രം മതി.. പിന്നെ അവിടത്തെ Culture ഒക്കെ ഇവിടെ കൊണ്ട് വരുമ്പോൾ ഒന്ന് മാറ്റി പിടിച്ചാൽ മതി

    • @Mayavathi_official
      @Mayavathi_official 7 วันที่ผ่านมา +8

      @@Ammu-y7j SA no. 1 🙄? ഒന്നാം സ്ഥാനം ഒക്കെ പോയിട്ട് കുറെ ആയി 🥱

    • @Ammu-y7j
      @Ammu-y7j 7 วันที่ผ่านมา

      Vijay Tv യിൽ SA ആണല്ലോ No 1🤔
      ​@@Mayavathi_official

    • @Vinuabcd
      @Vinuabcd 7 วันที่ผ่านมา +2

      @@Mayavathi_official ee week first aayennu thonnanu...correct arinjooda...oru fan page story kandathaa......
      pakshe appozekkum kure comments kandu, still number 1 aanennu🤭.....athaayath kurach naal rating kuranjitt oru week koodiyappo ippozum no 1 aanennu
      cp 1,2 times second aayappozekkum last aaya poleya chilarude samsaaram

    • @Mayavathi_official
      @Mayavathi_official 7 วันที่ผ่านมา +2

      @@Vinuabcd അതിന്റെ കാരണം നമ്മുക്ക് അറിയാമല്ലോ 🤭🌚

    • @Greenparrot5328
      @Greenparrot5328 7 วันที่ผ่านมา +3

      Tamil nattil sun tv vijatv tight competition aanu.eppozhum first position varaarullath sun tv serials aanu.vijay tv yil first position eppozhum siragadikka assai kk thanneyaanu.overall edukkumbol suntvyile serials aanu first 3 position il varaarullath .SA kk 4 to 7 position kittarund. Athil thaazhe pokaarilla.keralathil Asianet inu tight competition illa Asianet inu noon slot kittunna rating polum mattulla Malayalam channels nu prime time il kittarilla.so ivde mattulla channels ne vachu Asianet ne compare cheyyan pattilla.first 12 position num pokunnath Asianet n thanneyaanu.

  • @athiraYa-n7n
    @athiraYa-n7n 7 วันที่ผ่านมา +6

    Revathy pazham thanne.. Innathe kalath revathye pole aregilum kanikumo... Ithoke thanneya ammayikal serial kand oro vtlum kanich kootunnath...😂

  • @udhayabanukr4148
    @udhayabanukr4148 7 วันที่ผ่านมา +11

    Revathy pinnem paza padi ayalo no prathikarana shashii

  • @Sibi-o6s
    @Sibi-o6s 2 วันที่ผ่านมา +2

    😏

  • @jeejaravi693
    @jeejaravi693 3 วันที่ผ่านมา +3

    ഇഞ്ചി കോഫിയോ 😂

  • @Hari-gw5mz
    @Hari-gw5mz 7 วันที่ผ่านมา +3

    Sechide nd.

  • @sumathinair5762
    @sumathinair5762 6 วันที่ผ่านมา +4

    Senseless serial.

  • @Vinuabcd
    @Vinuabcd 7 วันที่ผ่านมา +8

    Ithinte tamil ee scene undo

    • @umaradhakrishnan1078
      @umaradhakrishnan1078 7 วันที่ผ่านมา +3

      ഉണ്ട്.

    • @anjitha584
      @anjitha584 7 วันที่ผ่านมา +3

      Yess... Same

    • @Mayavathi_official
      @Mayavathi_official 7 วันที่ผ่านมา +8

      അവിടെ ഇല്ലാത്തത് ഇവിടെ വരുമോ 😂

    • @ebyjhon8886
      @ebyjhon8886 7 วันที่ผ่านมา +3

      ​@@Mayavathi_official😂😂ഈച്ച കോപ്പി പോലെ 😹

    • @Mayavathi_official
      @Mayavathi_official 7 วันที่ผ่านมา

      @@ebyjhon8886 അതേ 😂

  • @MuhammadA-ez2tr
    @MuhammadA-ez2tr 6 วันที่ผ่านมา +2

    😂😂😂😂

  • @ajithark8213
    @ajithark8213 7 วันที่ผ่านมา +3

    Alla tripple PG karanu budhi ille, vellathinte chood nokkathe arenkilum kulikkumo? Ivanu examinu aara markittath? Oohh copy adichayirikum oro examum pass ayath, kallanu kanjivachavan alle?

  • @MubashiraBeebi
    @MubashiraBeebi 7 วันที่ผ่านมา +5

    Ammakum,sufhiyode wife okke adukeleyill keriyal pore

  • @udhayabanukr4148
    @udhayabanukr4148 7 วันที่ผ่านมา +5

    😂😂😂

  • @ValavathSatheesh
    @ValavathSatheesh 6 วันที่ผ่านมา +2

    5 Udh\ .-😂😂😂 Sac |hi❤️❤️❤️

  • @athiraYa-n7n
    @athiraYa-n7n 7 วันที่ผ่านมา +6

    Revathye eduth kinattil idan thonnum

  • @sumathinair5762
    @sumathinair5762 7 วันที่ผ่านมา +2

    Chandra your hands are broken.
    Cheap talks.
    Who is Sruthi.
    Why she got married to sudhi.
    Very cheap boring behaviour.

  • @sumathinair5762
    @sumathinair5762 6 วันที่ผ่านมา +1

    Chandra what a cheap behaviour.
    Sruthi very cheap talks.
    Sruthi why did you get married to sudhi. Your hands are broken.

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 7 วันที่ผ่านมา +3

    😂😂

  • @sumathinair5762
    @sumathinair5762 7 วันที่ผ่านมา +2

    Sruthi mind your words.
    Your hands are broken.
    She is not your servant.
    Your husband you take care.
    What a shame being wife tiu are asking revathy to do sudhi work.
    What a cheap behaviour.
    On top cheap boring talks.
    Chandra very very cheap.
    Very boring
    Too much over acting.
    Revathy boring.

  • @Pathu927
    @Pathu927 7 วันที่ผ่านมา +3

    ജോലിക്കാരി രേവതി

  • @Kaplu-b9u
    @Kaplu-b9u 2 วันที่ผ่านมา +2

    Sachi❤

  • @LakshmiSudheesh-c2b
    @LakshmiSudheesh-c2b 6 วันที่ผ่านมา +2

    1:32 😂